Foot lamb ചെറിയ രീതിയിൽ കത്തി കിടക്കുന്നു.കാരണം എന്താകും.ചെറിയ induction പോലെ.അത് പോലെ ഫാനിന്റെ സ്വിച്ച് on ചെയ്യുമ്പോൾ ബൾബ് മിന്നി കത്തുന്നു. ഫാനിലേക്കും ബൾബിലേക്കും ഉള്ള ന്യൂട്രേൽ സെപ്പറേറ്റ് ഉണ്ട് but എന്താ അങ്ങനെ സംഭവിക്കുന്നത്
രണ്ടു rccb വച്ചാൽ inverter ന് വയ്ക്കുന്ന rccb ശരിയായി വർക്ക് ചെയ്യില്ല... current പോയി വരുമ്പോൾ rccb trip ആകുന്നതു wiring ൽ current leakage സംഭവിക്കുന്നത് കൊണ്ടാണ് 🥰
എനിക്ക് ഇതുപോലെ ഒരു കംപ്ലൈൻ്റ് അറ്റെൻ്റ് ചെയ്യേണ്ടി വന്നു. ഞാൻ അതു ശരിയാക്കി . നുട്രൽ പ്രശനമായിരുന്നു.
ബിജു അണ്ണാ 👍👍👍👍👍👍
ആരാണ് 🥰
❤❤❤
👍
A c 4sqm meeter to d b🌹10 sqm 🌹ഞങ്ങൾ ചെയ്യുന്നത് 10mm🌹copper 🌹2earthing 🌹sariyano
Submersible pump k rccb avisya undo sir
pump work ചെയ്യാൻ rccb ആവശ്യമില്ല. പക്ഷേ rccb ഉപയോഗിക്കുന്നത് നന്മുടെ ജീവൻ രക്ഷിക്കാൻ ആണ് 🥰
Foot lamb ചെറിയ രീതിയിൽ കത്തി കിടക്കുന്നു.കാരണം എന്താകും.ചെറിയ induction പോലെ.അത് പോലെ ഫാനിന്റെ സ്വിച്ച് on ചെയ്യുമ്പോൾ ബൾബ് മിന്നി കത്തുന്നു. ഫാനിലേക്കും ബൾബിലേക്കും ഉള്ള ന്യൂട്രേൽ സെപ്പറേറ്റ് ഉണ്ട് but എന്താ അങ്ങനെ സംഭവിക്കുന്നത്
Anchal to Attingal 70 km ആയോ 🙄NH ന്റെ നീളം കൂട്ടിയോ 😂
Mm.. അഞ്ചൽ നിന്നാണെന്നു ഞാൻ പറഞ്ഞോ..🥰
കരണ്ട് പോയിട്ട് വരുമ്പോൾ rccb ട്രിപ്പ് ആകുന്നു..... ഇൻവെർട്ടർ വയറിങ് ആണ്...2rccb വെച്ചിട്ടുണ്ട്... എന്തായിരിക്കും.. Kaarannam
രണ്ടു rccb വച്ചാൽ inverter ന് വയ്ക്കുന്ന rccb ശരിയായി വർക്ക് ചെയ്യില്ല... current പോയി വരുമ്പോൾ rccb trip ആകുന്നതു wiring ൽ current leakage സംഭവിക്കുന്നത് കൊണ്ടാണ് 🥰
അപ്പോ മൊത്തത്തിൽ 3 rccb ഉണ്ടോ അതോ രണ്ടോ? ഇൻവെർട്ടർ rccb വെച്ചത് ഇൻവെർട്ടർ ന് ശേഷമോ അതിന് മുമ്പ് ആണോ?