ഡിവോഴ്സ് ആയാൽ പ്രേക്ഷകർ എന്നെ പുച്ഛിക്കുമോ? | Neeraja Movie | Panel Discussion Part 1

Поділитися
Вставка
  • Опубліковано 6 жов 2024
  • Neeraja is a movie that tells the story of a woman who has lost her partner and how she tries to manoeuvre around her emotional and physical desires while facing prejudice from society. The intention of this panel discussion is to create space for us to talk about the taboos that people face when voicing their desires and how we experience these taboos differently based on our gender, relationship status etc..
    #NeerajaMovie #ShrutiRamachandran #NeerajaMovieChat #DhanyaVarma
    Neeraja Malayalam Movie | Shruti Ramachandran | GP | Govind Padmasoorya | Dhanya Varma | Kalesh | Neeraja movie | Lali | Neeraja Movie interview
    Subscribe to #ManoramaOnline UA-cam Channel : goo.gl/bii1Fe
    Follow Manorama Online here:
    Facebook : / manoramaonline
    Twitter : / manoramaonline
    Instagram : / manoramaonline
    To Stay Updated, Download #ManoramaOnline Mobile Apps : www.manoramaon...

КОМЕНТАРІ • 165

  • @AmbilyT.P-xu9wn
    @AmbilyT.P-xu9wn Рік тому +374

    വിവാഹം കഴിക്കാൻ താല്പര്യമുള്ളവരും മനസ് കൊണ്ട് പക്വത തേടിയവരും മാത്രം കഴിച്ചാൽ മതി, ഇതൊരു നിർബന്ധിത അവസ്ഥ ആവരുത്,🙏🙏🙏

  • @Venkittabommalu
    @Venkittabommalu Рік тому +80

    കല്യാണം കഴിച്ചു കൂടെ നല്ല പങ്കാളി ആണെങ്കിൽ ജീവിതം സ്വർഗം തന്നെ ആണ് 🥰

    • @anupa1090
      @anupa1090 Рік тому +1

      💯

    • @shantypr392
      @shantypr392 Рік тому +7

      പക്ഷെ കല്യാണശേഷം മിക്കവരുടെയും ജീവിതം നരകം ആണ് 💯💯

    • @andelalizvivek8459
      @andelalizvivek8459 Рік тому +1

      Athe but allel life naragam ayirikkum

    • @sonisoniarun1093
      @sonisoniarun1093 Рік тому +1

      Narakam anu

  • @bsrvisualmedia8468
    @bsrvisualmedia8468 Рік тому +42

    ഡിവോഴ്സിന് വിധേയമായ
    പുരുഷനായ
    ഒരു വ്യക്തി എന്ന നിലയിൽ
    ഈ സമൂഹത്തിൽ നിന്നും
    എന്നെ അകറ്റി നിർത്തിയവർ
    ധാരാളം.
    അതിൽ
    സുഹൃത്ത് ബന്ധങ്ങളുമുണ്ട്.
    വളരെ അടുത്ത രക്തബന്ധങ്ങളിലുൾപ്പെട്ട
    ബന്ധുജനങ്ങളുമുണ്ട്.
    അല്പം വേദന തോന്നിയെങ്കിലും
    ഇപ്പോൾ ഞാൻ സ്വതന്ത്രനാണ്.
    അതിൽ
    പൂർണ്ണ സംതൃപ്തനുമാണ്.🙏

    • @dgn7729
      @dgn7729 Рік тому +6

      If it was so difficult for you, just imagine how difficult it was for a woman like me

    • @HashiVlogs777
      @HashiVlogs777 Рік тому

      Well said..I have been through the same stage.😢

  • @lifeofkerala777
    @lifeofkerala777 Рік тому +53

    ചില ആളുകൾ ഉണ്ട്, ആണായാലും പെണ്ണായാലും, പരിചയപെട്ടാൽ അറിയേണ്ടത്, അച്ഛന്റെ ജോലി, അമ്മയുടെ ജോലി, കല്യാണം കഴിച്ചതാണോ, കുട്ടികൾ എത്ര. .. പിന്നെ എന്തൊക്കെ ഉണ്ടോ, അതെല്ലാം അറിയാൻ ആയിരിക്കും ശ്രെമിക്കുന്നതു. കഷ്ടം തോന്നും അറിയാൻ ഉള്ള ആവേശം കാണുമ്പോ.
    അല്ലാതെ, എത്ര വരെ പഠിച്ചു എന്നോ, ഇനി അടുത്തത് എന്താ പഠിക്കാൻ ആഗ്രഹിക്കുന്നത് എന്നോ, അതൊന്നും ചോദിക്കില്ല.
    ഞാൻ ഒരു വ്യക്തിയെ കണ്ടാൽ, പേര് ചോദിക്കും, അത്രേം കൂട്ട് ആണെങ്കിൽ, ഏത് വരെ പഠിച്ചു എന്ന് ചോദിയ്ക്കും.
    അല്ലാതെ കുടുംബപുരാണം അറിയാൻ നടക്കില്ല. കാരണം നമ്മൾ കൂട്ടാകുന്നത് ഒരു വ്യക്തിയോടാണ് അല്ലാതെ കുടുംബ group ഉണ്ടാക്കാൻ അല്ല.

  • @parvathyramesh
    @parvathyramesh Рік тому +33

    Awh 🔥 What a wort full interview is this! These kinds of promotions must be encouraged. These are the “hidden shames” of all the social beings! These must be discussed and speak aloud!

  • @ryanxavier_89
    @ryanxavier_89 Рік тому +18

    പുതിയ തലമുറക്ക് ജീവിതത്തെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ട്

  • @jaikrishnan7794
    @jaikrishnan7794 Рік тому +54

    this kind of promotions are the ones needed to uplift the thoughts of the society..Nice promotion...All the best for the film 📽️

  • @anjalirkrishna3517
    @anjalirkrishna3517 Рік тому +3

    This kind of interviews should be really promoted 👏👏👏👏👏👏

  • @tonyjoseph4575
    @tonyjoseph4575 Рік тому +35

    Gone those days when society is so concerned about the divorcées. If you have financial independence, you can move out of any relationship. People are so brilliant and independent nowadays to take the decisions.

    • @kuriankk1666
      @kuriankk1666 Рік тому

      Society small guys even look in a different way ...

  • @bindusree4684
    @bindusree4684 Рік тому +26

    കാലഘട്ടത്തിന് അനിവാര്യമായ ചിന്ത

  • @reenus5609
    @reenus5609 Рік тому +3

    Most relevant Topic discussed in a perfect manner👏❤

  • @AshaVijayan-g8s
    @AshaVijayan-g8s Рік тому +25

    Dear team and Dhanya...
    Each of ur words.....is a challenge for each lady.
    Society is a challenge to all nowadays.
    Really scared of facing the challenge of an unsupportive and irresponsible life partner for me to take a bold decision after facing a challenge for the past 17years...
    Self decision is the greatest challenge each have to decide

  • @saji981
    @saji981 Рік тому +30

    The answer to your question why widower is ok but divorcee is not because widower did not break any patriarchal chains but divorcee did instead of going through the abuse husband gives .. saying in a female view point.. because for a man widower and divorce is almost same. But when it comes to female its entirely different

    • @lailasiddiqui263
      @lailasiddiqui263 Рік тому +1

      that's because society has made it so. it is an upbringing of the home, and cultural conditioning . Unfortunately some women who cling on to patriarchal conditioning also hold the same POV and endorses strongly that women should be in a " certain state "

    • @TomTom-yw4pm
      @TomTom-yw4pm Рік тому

      @@lailasiddiqui263 : True to the last word; Unfortunately this is the reality and seldom express it so emphatically.
      Another reality is every men has this in back of their mind, some are active, other few dormant and remaining are extinct with age.

  • @mithranpalayil999
    @mithranpalayil999 Рік тому +28

    There's nothing wrong with getting marriage be it financially poor or rich, but make sure you both are having at least 50% of the same mind set, otherwise it will be a disaster.

  • @geethav1693
    @geethav1693 Рік тому +13

    Marriage is not a priority anymore

  • @girijadevi3869
    @girijadevi3869 Рік тому +18

    ഡിവോർസ് ഒരു നെഗറ്റീവ് സംഗതി തന്നെയാണെന്ന് കരുതുന്നവർ ഒറ്റ നോട്ടത്തിൽ വില കുറച്ചു കാണും.
    അവരുടെ mindset അങ്ങനെയായതു കൊണ്ടാണങ്ങനെ.
    അതൊന്നും കാൎയ്യമാക്കണ്ട.

  • @shyamaretnakumar5868
    @shyamaretnakumar5868 Рік тому +8

    Dhanya talks about her anxiety of a divorcee woman. These days, for the last decade it's becoming normal, a woman get divorced & living alone or as a single parent

    • @revanth3508
      @revanth3508 Рік тому +10

      The reality is still different at grass root level in general

  • @farisarahman2269
    @farisarahman2269 Рік тому +8

    Kalyanam valare nalla karyamanu but ath toxic personninte koodeyanenkil naragamanu athil ninn rakshappedan divorce mathrame pariharamullu

  • @sinugeorge9485
    @sinugeorge9485 Рік тому +8

    I don't think society will do anything to you even though you are strong enough inside and in your activity. For e.g. look at Manju Warrior and how the community still loves her! I m in my thirties and still single. I have an aim and focus; my family supports me, and I don't care what society tells me. I still attend every family functions at that time. As Nidhi said, people will ask about our marriage, but they will shut up if you are confident enough to answer them!

  • @fininved6845
    @fininved6845 Рік тому +10

    നിങ്ങൾ എല്ലാവരും എന്തിനാണ് സമൂഹം റസ്പകറ്റ് ചെയ്യുമോ, ഞാൻ പറയുന്നതിനു വിലതരുമോ etc etc... ചിന്തിക്കുന്നത്... അങ്ങനെ ചിന്തിക്കുന്നത് നിങ്ങളിലെ ഈഗോ കാരണമാണ്. സമൂഹം എന്തു പറയുന്നന്ന് ശ്രദ്ധിക്കേണ്ട കാര്യമില്ല.. അവരവർക്കു തോന്നുന്നത് ചെയ്യുക. പിന്നെ നിങ്ങൾ independent എന്നു പറയുന്നതു പണം ബേസ്ഡ് ആണോ... ഒരു മനുഷ്യനും ഒറ്റക്ക് ജീവിക്കാൻ പറ്റില്ല, ഏതെങ്കിലും വിധത്തിൽ മറ്റൊരാളുടെ സഹായം വേണ്ടിവരും elon musk ആണന്കിൽ പോലും..

    • @INDIAN-rc9sh
      @INDIAN-rc9sh Рік тому +1

      Njn ipo adh mind chyare illaa..oru paniyum illatavar aan angane chinthikunadh ottaku jeevikan oke pattum..toxic relationshipne kayum bedham aan adh

    • @prakashpk1894
      @prakashpk1894 Рік тому

      Ottak jeevikane jeeevicho , aaara vilakan varunne,

  • @Uk_malluz_trek
    @Uk_malluz_trek Рік тому +10

    Lifeil privacy,freedom venam ann thonunavar marriage cheyathe irikuka...

  • @jyothishparameswar1017
    @jyothishparameswar1017 Рік тому +1

    9:08 👏👏

  • @lradora6428
    @lradora6428 Рік тому +7

    Eniku eshattamlatha oru proposal veetukarua eshatahod sammathikandi vannu. Appo najan avanta behavior cheriya periods mansilaki but enata blood realation vicharichu Njan chumma parayuva annannu.
    After engagement avar arinju avanoru criminal anannnu.
    Eppo marriage ennu parayunnathu pediya. Arayum vishwasilkan pattilla.
    Iam also single
    34 anu age.
    Live in Chennai
    Indipendent ah ayittu thamasikkunnu.
    Job undu along with higher study.
    Enikum marriage venda Enna decision anu.
    Age agumbol valla orphanage pogamennanu .
    Ariyilla god decision kooda enthannu ariyilla.
    Pedichu orikalum marriage cheyruthu
    Confidence venam
    Tharnnu pogaruthu.
    Pinna engana oru decision edukkunnna guy or girls arayulm Nalla educated ND job agan sramikkanam it's only our power.
    Then brave ayirrikkanm
    Aru thalarthan nokkiyalum strong mind ponam.
    Health nannyi sradikkanam.

    • @INDIAN-rc9sh
      @INDIAN-rc9sh Рік тому

      Adhe ente veedinte aduthum idh poloru samabavm undayi avan fraud anenu aa chechi kalyanm kayinjan arinjath pullikari sherikum pettupoyi ipo oru kunj oke ayi adjust chydh jeevikunu..avanu 12th ollu kalyanm kazhichath pg und nalla job anennu oke parnjarn

    • @sijnasalin333
      @sijnasalin333 Рік тому +1

      👍👍👍

    • @Mathavu22
      @Mathavu22 Рік тому

      ഞാൻ mrge കഴിഞ്ഞു ഡിവോഴ്‌സി ആയതാണ്, അനുഭവിക്കാൻ ഇനി ഒന്നും ഇല്ല, ഡിവോഴ്സ് ആയാൽ നാട്ടുകാർ നമ്മളെ മോശമായി പറയുമോ എന്നൊക്കെ ചിന്തിച് അഡ്ജസ്റ്റ് ചെയ്തു ജീവിച്ചു, Atlast ഇതിനൊരു തീരുമാനം വേണമെന്ന് തോന്നി case file ചെയ്തു........ ഒരാളെയും life ൽ വിശ്വസിക്കരുത് എന്ന് നല്ലപോലെ പഠിച്ചു....... ഇപ്പൊ വിശ്വാസം ദൈവത്തിൽ മാത്രം, ഇനി ഒരു വിവാഹം ജീവിതത്തിൽ ആഗ്രഹിക്കുന്നും ഇല്ല..............

    • @INDIAN-rc9sh
      @INDIAN-rc9sh Рік тому

      @@Mathavu22 Life onne ullu so Live happily..enjoy and cherish each moments. Nattukare patti orth sad avanda..avarde nakkinu license illa..

  • @RinsyRinsy-v8m
    @RinsyRinsy-v8m Рік тому +3

    Divorced life adipoliyaaanu ..... Matullorde veedinu kaathu kodukunna emboki palathum parayum

  • @sayyidnaeemulhaqm.k8966
    @sayyidnaeemulhaqm.k8966 Рік тому +5

    എന്തു പറഞ്ഞാലും പറഞ്ഞില്ലെങ്കിലും ....മേലിൽ ഒരാള് ഉണ്ടു അവൻ്റെ അനുഗ്രഹം കൂടി ഉണ്ടായാൽ മാത്രമേ ...Divorce ഇല്ലാതെ ജീവിക്കാൻ പറ്റൂ...
    അവൻ തീരുമാനിച്ചു ജോഡി ആരാകണം എന്ന് ..അത് അല്ലാതെ ഒരാളും ഒത്ത് പോവില്ല ഉറപ്പ് 😢

  • @binduannjacob6479
    @binduannjacob6479 Рік тому +3

    To enforce the change it will take time. The conditioning need to stop in families and they will trigger the change.

  • @musicmysoulandlife
    @musicmysoulandlife Рік тому +3

    Being single, married or divorced are all just choices. But we are responsible for our own choices. If we stay silent against our own desires, we only are to blame because we chose to endure it. Blaming society is only a reflex reaction. We make up that society and are part of the problem.

  • @jisav9266
    @jisav9266 Рік тому +13

    the thing is that kerala is not developed like western countries.single women after certain age have difficulty in survive,there is not assisted living or old age homes like western countries. if that system was there it was better to live single . only solution is late marriage like 29 for women or mid 30's for men is better option.

  • @directoranazul
    @directoranazul 9 місяців тому

    👏👏💜

  • @abhisheikh9428
    @abhisheikh9428 8 місяців тому

    Nidhi :)

  • @rajimolkr4985
    @rajimolkr4985 7 місяців тому

    ധന്യ പറഞ്ഞത് ശരി ആണ്. മഞ്ജു പത്രോസ് വെറുതെ അല്ല ഭാര്യ ഇൽ വന്നതുപോലെ ആണ്. പേർസണൽ details അറിയാൻ കേരളത്തിൽ വല്യ താല്പര്യം ആണ്

  • @danielthomas5401
    @danielthomas5401 Рік тому +4

    നീ അനുഭവിക്കുന്നത് ഞാൻ കണട്ടടാ എന്നൊരു സുഹൃത്ത് പറഞ്ഞിട്ടുണ്ടെങ്കിൽ അതിനർത്ഥം...

  • @jasminhabeeb
    @jasminhabeeb Рік тому +6

    That's why I love living in the west.. You have no clue, its a matriarchal society in the west. Women rule the world here, we are the consumers, we earn the most and spend the most. Men who want a family with us should change diapers, clean homes and do garbage and lawns. Ivide ottak evideyum pokaam enthum cheyyam, cinema yil kaanunna kaalum kanjavum west alla, nalla anthasaayi pani eduth nammude career valarthi, personality undakki, nammude stability nokki parents inte lokam kaanich nannayi jeevikkam. India kkarum ayi idapezhakumbol or nattil varumbol allathe oru kuzhappam ullathayitto, oru prethekatha ullathayitto thonnukaye illa.. 😎

    • @11roseb
      @11roseb Рік тому

      Well said. Exactly my thoughts.

    • @Blue__Sky_
      @Blue__Sky_ Рік тому

      In which country u are living now?

  • @revathiharikrishnan
    @revathiharikrishnan Рік тому +1

    Anarkaliyude ammayalle

  • @RajeshKumar-wx3gc
    @RajeshKumar-wx3gc Рік тому +1

    അയ്യോ

  • @akhila23
    @akhila23 Рік тому

  • @iambenz22
    @iambenz22 Рік тому +21

    Am 33 now ,
    Marriage venom enn tonit Ela , now days married ayit divorce oke kanumbo I felt fear , if varunna aal
    Match akate poyal or Avark Enne accept chiyan pattiyila enkil ente oru view il Marge Venda enna enkk tonunnt .. sexual desires oru issue anu single life il ..

    • @INDIAN-rc9sh
      @INDIAN-rc9sh Рік тому +1

      I too have that same opinion but chila aalkar parayunnu you will feel lonely when you become aged..what is your view on that

    • @iambenz22
      @iambenz22 Рік тому

      @@INDIAN-rc9sh it's fact only
      But athinu marriage chyanam enn ela nalla friends or arelum undel maty . But nalla friends or etc relationship kitanm ath paad anu arelum trust chuyan pattila ente side enkk angne deep trust worthy relationship vannit ela ..

    • @INDIAN-rc9sh
      @INDIAN-rc9sh Рік тому

      @@iambenz22 Ok bro

    • @gincypeldhose2511
      @gincypeldhose2511 Рік тому +2

      Marriage is imp ... It's 100 percent true, loneliness will hit after sometime.. But there is no guarantee, all mrg are successful

    • @iambenz22
      @iambenz22 Рік тому

      @@gincypeldhose2511 it's a fact ..

  • @faisalmuthireth
    @faisalmuthireth Рік тому

    😊

  • @Pai597
    @Pai597 Рік тому +2

    കൊള്ളാം അപ്പോൾ ഇതൊന്നും അറിയാതെ psc പഠിച്ചു ഗവണ്മെന്റ് ജോലി കിട്ടിയ ഞാൻ പൊട്ടനാ
    ആ പറ ഞാൻ പൊട്ടനാ

    • @user1.2__.__
      @user1.2__.__ Рік тому +1

      മിടുക്കനാണ്. നല്ല ജോലി കിട്ടിയില്ലേ?

    • @dannydanny5714
      @dannydanny5714 Рік тому +1

      Ella pooru polinjaval marum ipo gov jeevankare thalayil aanu bhai
      So be careful when choosing a wife

  • @muhammadmusthafa5110
    @muhammadmusthafa5110 Рік тому

    Havoo ashwasamayi pariharam kandethi .charcha cheydadokke samoohathilundakum. Sosaity ye attack cheydondu endhu pariharam .kazhchapadukal marumo.adym avaravarude kazhchapadukal shariyavatte...okke 😂😂shariyakum

  • @adarshpp1446
    @adarshpp1446 Рік тому +8

    Every one is talking about independent and being free bird. In my pov, thats such a worst thing for the women. In kerala these kind of thoughts are booming. Iam living in France for last 3 years and I hook up with the lot of mature women who are age 35 to 45 and everyone is independent women married and were divorced . End of the day they are unhappy and they need to get married and none of the Man want them because at their prime time they were enjoying their life and were talking about Independent life and we dont need men to live. So please be aware of long term side effects of this kind of progressive thoughts.

    • @sheelajoy4299
      @sheelajoy4299 Рік тому

      So true , but nowadays it’s fashion to enjoy freedom. , they never think that there is a day coming they will be tired of this freedom and independence
      Girls think that they are educated earning, has a house on their on , that’s it and that’s everything
      Don’t understand what type of freedom this girls needed

    • @empire3955
      @empire3955 Рік тому

      🤫🤫 they will regret later, let them

  • @offscreenmedia9991
    @offscreenmedia9991 Рік тому

    എത്രയും പെട്ടെന്ന് വേണ്ടത് ചെയ്യുക ഇത് പൊങ്ങിയില്ലെങ്കിൽ എല്ലാം കഴിഞ്ഞു

  • @nvrlm1095
    @nvrlm1095 Рік тому

    What kind of independence they are talking about?? I never find a single fully independent person in my life. Everyone depends on another in one way or other way.. Financial independence is good to achieve some materialism and that's true.. Human beings are social being's.. They need love, care, support and friendship. I live in Europe and working in mental health domain. I know the stuff they are talking about. 20%+ are on anti depressants and prescribed medication's for their mental stability and sleep.. Building a good family is a fortune..

  • @danielthomas5401
    @danielthomas5401 Рік тому +1

    I guess most of them are married atleast once. Correct me if i am wrong.

  • @Familyjournalofficial
    @Familyjournalofficial Рік тому +4

    This will definitely destroy the family structure and also affect the future generation.
    Family is very important, even you diverse marry a good or suitable person is the best choice.

  • @Qatarkerala
    @Qatarkerala Рік тому +3

    പൊന്നാര മക്കളെ കല്യാണം കഴിക്കരുത്

  • @prakashpk1894
    @prakashpk1894 Рік тому

    Society inganullore matram nokiyirikkunnilla, ningalk society vendenkil venda, parichayam ullathond just chodikunnu, society nirbandhich ivde aaarum orumich jeevikkunnilla,

    • @rajimolkr4985
      @rajimolkr4985 7 місяців тому

      അങ്ങനെ അല്ല ഡിവോഴ്സ് ആയ ഒരാളുടെ മേൽ വെറുതെ പഴി ചാരാൻ എല്ലാവർക്കും താല്പര്യം ആണ്

  • @sajimaryjoseph912
    @sajimaryjoseph912 Рік тому +10

    U all do whatever u want, why r u blaming the society, as if women are not living alone in Kerala, so many poor ladies r living alone and taking her of their children, many have living together relationship also. Some society ladies like u all discussing nonsense to show off

    • @therocketpool
      @therocketpool Рік тому +1

      Yes ma'am I know so many ladies in my native place in Kerala
      These people are simply talking blah blah nonsense

    • @maverick_supernova
      @maverick_supernova Рік тому +1

      Absolute nonsense....

    • @nancysayad9960
      @nancysayad9960 Рік тому +1

      Why so many ladies taking care of their children alone ? Give the answer for that please .....കുട്ടികൾ ഉണ്ടാക്കി responsibility ഇല്ലാതെ നടക്കുന്ന എത്രയോ പുരുഷന്മാർ ഉണ്ട് ...അത് കൊണ്ടല്ലേ സ്ത്രീകൾക്ക് ഒറ്റക്ക് കുട്ടികളെ നോക്കേണ്ടി വരുന്നത് ....കല്ല്യാണം കഴിക്കാതിരുന്നാൽ ഇതിനേക്കാൾ എത്രയോ സമാധാനം ആണ് !

  • @കാട്ടാളാൻദാമുയേട്ടൻ

    എനിക്കൊരുക് കുട്ടിയുള്ള ഡിവോഴ്സിയെ കല്യാണം കഴിക്കണം എന്നാണ് ആഗ്രഹം....

  • @sayyidnaeemulhaqm.k8966
    @sayyidnaeemulhaqm.k8966 Рік тому +1

    Aa ശെരി ഇല്ല എന്ന് പറഞ്ഞത് ആരോ അവരോട് ഞാൻ യോജിക്കുന്നു.....💯.
    കുറച്ച് body Language കാര്യങ്ങൽ അറിയാം...
    ഈ കാലിന്മേൽ കാൽ ഏറ്റി വക്കുന്നത് ഒരു അഹ്നകാരിയുടെ ലക്ഷണം ആണ് .... 💯..മുതിർന്നവർ ഒപ്പം ഇരിക്കുമ്പോൾ .. അങ്ങനെ ചെയ്യുന്നത് ..ഒരു അഹ്നകാരിക്കെ പറ്റൂ ഉറപ്പ് ....
    കല്ല്യാണം കയിക്കുക ആണെകിൽ അഹ്നകാരിയെ തരല്ലെ 😢

  • @chithragupthan-h3x
    @chithragupthan-h3x Рік тому +6

    കുടുംബം എന്ന ഉത്തരവാദിത്തം ഇല്ലാതെ
    മക്കള്‍ എന്ന ബാധ്യതയില്ലാതെ
    സെക്‌സ് ആസ്വദിക്കാനും
    കുടുംബാംഗങ്ങളുടെയോ
    ഭര്‍ത്താവെന്ന അധികാരബിംബത്തിനോ കീഴ്‌പ്പെടാതെ
    മൃഗതുല്യരായി (സ്വതന്ത്രമായി) ജീവിക്കാനുള്ള
    ഒരുകൂട്ടം ആളുകളുടെ അപക്വമായ അഭിപ്രായപ്രകടനങ്ങള്‍.
    അതില്‍പ്പെട്ടുപോയവരുടെ പുറത്തുചാടുനുള്ള വെമ്പല്‍....
    സമൂഹത്തിനോടൊ
    മാനുഷിക മുല്യങ്ങളോടൊ
    പുറംതിരിഞ്ഞുനിന്നുകൊണ്ടുള്ള ഇത്തരം
    പ്രകടനങ്ങള്‍ നടത്തുകയും
    സമൂഹത്തില്‍ അക്രവും അരാജകത്വും
    അധാര്‍മ്മികതയും വര്‍ദ്ധിക്കുന്നേ... എന്ന് വിലപിക്കുകയും
    ചെയ്യുന്ന ഇത്തരം കാപട്യത്തിന്റെ
    അവതാരങ്ങളെ സൂക്ഷിക്കുക.

    • @anilkumarkp5864
      @anilkumarkp5864 Рік тому

      Arajakathwam ipol illa .......athoke kazhinju.....Idemocratic aaneyyy

    • @meghageorge6491
      @meghageorge6491 Рік тому

      🙄

    • @INDIAN-rc9sh
      @INDIAN-rc9sh Рік тому

      Edey ammava podeey😂😂

    • @ashalizzy9573
      @ashalizzy9573 Рік тому +1

      Bharthavenna adhikara bhimbham 🤣🤣🤣🤣 evidenne varunnu thanokke.

  • @gousemohdeen7703
    @gousemohdeen7703 Рік тому +1

    Ningale anjale life alla. Mattullavarudethu

  • @lailarafiq123
    @lailarafiq123 Рік тому +3

    BLAH BLAH BLAH - *social butterflies*

  • @iamhere8140
    @iamhere8140 Рік тому +1

    These are likings of high end “kochammas “ of society,reality is far from what you discuss,there is a world outside your structure.

  • @salmanfars4416
    @salmanfars4416 Рік тому +1

    Ippo kooduthalum pennugalum feminichigal mindset vechit aanu

  • @santhosh3912
    @santhosh3912 Рік тому +2

    They think they are only the ladies of maturity

  • @santhosh3912
    @santhosh3912 Рік тому +4

    Useless discussion
    Nothing contributes
    Just release their mind stress….it’s the fact

    • @nimyaps9329
      @nimyaps9329 Рік тому

      കല്യാണം ആണ് അവസാനം എന്ന് കരുതുന്നവർ ആണ് പലരും.... പെൺകുട്ടികൾ പഠിച്ചു ജോലി ആണ് വേണ്ടത്... ഇഷ്ട്ടം ഉണ്ടെങ്കിൽ മാത്രം കല്യാണം കഴിക്കണം... കേരളത്തിൽ മാത്രം ഉള്ളു ഇങ്ങനെ...

    • @akhilalex2129
      @akhilalex2129 Рік тому

      Seriusly!!!

    • @INDIAN-rc9sh
      @INDIAN-rc9sh Рік тому

      😂😂onnu poye ammavaa..

  • @anilek8905
    @anilek8905 Рік тому

    E penunglku ithra freedom koduththanu ketala prblms endho cheyu ellvrum boysum valare kashtapettita life munote kondupokunthu

  • @vtc311
    @vtc311 Рік тому +2

    Ennittu po ... Horrible....

    • @vtc311
      @vtc311 Рік тому

      @rudhrama8428 feeling bored 😪

    • @vineethae4532
      @vineethae4532 Рік тому +5

      തന്റെ വീട്ടിൽ ഒന്നും അല്ലല്ലോ വന്നിരിക്കുന്നത് ..... പോടോ അവിടുന്ന്.....

    • @vtc311
      @vtc311 Рік тому

      @@vineethae4532ഞാൻ എന്റെ ഫോണിൽ നിന്ന് ഇഷ്ടമുള്ളത് കമന്റ് ചെയ്യും. ഞാൻ ഇതിൽ തെറി ഒന്നും അല്ല എഴുതിയത്.
      അഭിപ്രായ സ്വാതന്ത്ര്യം എന്നത് ഉണ്ട്.

    • @vineethae4532
      @vineethae4532 Рік тому +3

      ​@@vtc311അത് അവർക്കും ഉണ്ട്.... 😀

    • @sreejaaami7201
      @sreejaaami7201 Рік тому +2

      ​@@vtc311അതവർക്കും ഉണ്ടെന്ന് മനസിലായില്ലേ??? അതാണ്‌ അവർ പറയുന്നത് 🥰🥰🥰

  • @Aliyan2222
    @Aliyan2222 Рік тому +3

    അടിപൊളി. ചിരിച്ചു മടുത്തു . കട്ട waiting നെക്സ്റ്റ് എപ്പിസോഡ്

  • @maheshms4274
    @maheshms4274 Рік тому

    Mahesh ms tvm
    കൂത്ത് പട്ടി കളൂടെ വട്ട സമ്മേളനം എന്റെ പൊന്നേ സമ്മതിച്ചു.. എന്റെ ശിവനെ

  • @pranthikushana
    @pranthikushana Рік тому

    Ivarokeyyaannn.. Innathe thalamuraye nashipikunnath... Feminichigall..

  • @rnr8424
    @rnr8424 Рік тому +2

    Ningal Divorcee annel ningal a to z parajayamanu...
    ningal respect arhikunnilla..
    reason one Wrong Decision and Over wish
    reason two inability of tolerance
    reason three Ego.
    =========================================
    melile kashotangal anubhavichu thante kudumbom munnottu kondupokanayi kore veettammaar sahichu life munnottu kodnupokunnu...
    avarude munnil ningal oru puzhu alle... ningalku enthu respect anu vendathu...atho aa veettammar ningale pole divorce cheythu thante kunjingalku parents nashta peduthano...its trauma life for children....
    Bharthavunu criminal attitude annel exception for these athu ningal samoohathinte munnil theliyikkendi varum.allatha pakshom sahikuka thanne vennom its your fate for better legacy..
    Ningal kku free aayi jeeevikanmengkil poyi divvorecee island or divorceee village indaaku avide nannanyi jeevikku...
    nannayi jeevikkunna aalukalude minnul ninaglku eee bhoomi ulladitholam kalam vila kittillaa
    oru karyom orkukuka ithu koodu vittu koodu maaran nammal mrigangal alla manushyaraanu...
    kids and peace of parents are important because in past they did this Sacrifice for you now your turn
    find a better person eithor love relation and its ok for living tother and finally you got into legal marraige maintain if kids there now divorce rest you as mother with kids and father no second father or secondmother to your chidlren dharma and karma

    • @greenpsc
      @greenpsc Рік тому +1

      Absolutly bro but inathe pennkuttikal ottta valliyil irikkuavaralla avarku pala pala vallikalil pokananu agraham.. angenullavarode enthu paryanaanu...chilarku ego and tolerance illatha janmanagal aanu..

  • @omanamenon1327
    @omanamenon1327 Рік тому +12

    നിങ്ങൾ ഒരു കാര്യം മനസിലാക്കുക .. സമൂഹം ഇങ്ങനെയുള്ളവരെ പറ്റി മാത്രം ചിന്തിച്ചു കൊണ്ടിരിക്കുകയൊന്നുമല്ല . പിന്നെ , കാണുമ്പോൾ ചോദിക്കുന്നതു് വെറുമൊരു കുശലം ..അത്രേ ഉള്ളൂ ..ഇങ്ങനെയുള്ള ജന്തുക്കൾ ഒന്നും അവരുടെ കുടുംബത്തേക്ക് വന്നു കയറല്ലേ എന്നുള്ള പ്രാർത്ഥനയും .. സ്വന്തം മതാപിതാക്കളെ വരെ സഹിക്കാൻ പറ്റാതെ , Independent ആയി തോന്നിയ പോലെ ജീവിക്കണം എന്നുള്ളവർ അങ്ങനെ തന്നെ ജീവിക്കൂ please... ഇടക്കിനി ആരുടേയും മേക്കട്ടു കേറാൻ ശ്രമിക്കരുതേ എന്ന ഒരു അപേക്ഷ മാത്രം ...

    • @akhilalex2129
      @akhilalex2129 Рік тому +6

      ആ ഒരു ചോദ്യം അവരെ എത്രത്തോളം hurt ചെയ്യും എന്ന് ചേച്ചിക് അറിയില്ല 🥱അതാണ്

    • @yadhu9831
      @yadhu9831 Рік тому +8

      എല്ലാവർക്കം നിങ്ങളെ പോലെ നല്ല പങ്കാളിയെ കിട്ടാനുള്ള ഭാഗ്യം ഉണ്ടാവില്ല ..... ഹതഭാഗ്യരായ അവർ മറ്റുള്ളവരെ കാണുമ്പോൾ ഒന്നും ചോദിക്കരുതേ എന്നാണ് മനസിൽ പ്രാർത്ഥിക്കുന്നത് .... ആ വേദന അനുഭവിച്ചാലേ മനസിലാകൂ

    • @INDIAN-rc9sh
      @INDIAN-rc9sh Рік тому +1

      Chila aalkark nthokke ariyanm kudumba puranam motham ariyanm..angane ulla kushalam chodikal aarum ishtapedunilla sahodhari

  • @sijojosesijojose7454
    @sijojosesijojose7454 Рік тому +15

    കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ചിനെ ഇല്ലാണ്ടാക്കുന്നു എന്ന് കേട്ടിട്ടേ ഉള്ളൂ... എന്തൊക്കെയോ കാര്യങ്ങൾ സംസാരിക്കാനുണ്ട്... കുടുംബങ്ങളെ പിഴപ്പിക്കുന്ന ഇത്തരം ചർച്ചകൾ നിർത്തിക്കൂടെ... സ്വാതന്ത്ര്യം സമത്വം എന്ന് പറഞ്ഞാൽ തോന്നിയോണം നടക്കാനുള്ളതല്ല. അത് മനസ്സിലാക്കിയാൽ കൊള്ളാം. കുടുംബം ഒരു ഭാഗ്യം തന്നെയാണ്. അതനുഭവിച്ചു തീർത്തവർക്കേ മനസ്സിലാകൂ... അല്ലാതെ ഇവിടെയിരുന്ന് ഡിവോഴ്സിനെക്കുറിച്ച് ഗീർവാണം വിടുന്നവർക്കു അതൊന്നും മനസ്സിലാകില്ല.. കുടുംബ ബന്ധങ്ങൾ എങ്ങനെ നന്നായി കൊണ്ടുപോകാം എന്നതിനെക്കുറിച്ച് ചർച്ച ചെയ്യാതെ ഡിവോഴ്സിനെക്കുറിച്ച് ചർച്ച 😄ചെയുന്ന ബുന്ധി ജീവി ഫെമിനിസ്റ്റുകൾ

    • @Vidyavidhu18
      @Vidyavidhu18 Рік тому +11

      നാളെ ഇതുപോലെ ഉള്ള സിറ്റുവേഷൻ ആണ് നിങ്ങളുടെ കുടുംബത്തു വരുന്നതെങ്കിൽ സാരില്ല മോളെ ഇതല്ലെ നീടെ life നീ ഉള്ളത് കൊണ്ടു ഹാപ്പി ആയി ജീവിക്ക് പറയുമായിരിക്കും അല്ലെ ആഹ് കുട്ടി കുറെ സഹിച്ചു ഇനിയും സഹിക്കണം എന്നു പറയുമ്പോൾ ആണ് കുട്ടിക്ക് തോന്നുന്നത് തന്നെ സപ്പോർട്ട് ചെയ്യാൻ ആരും ഇല്ലാ എന്നും പിന്നെ ആ കുട്ടി ഒന്നിലേൽ തനിയെ dvrce ആയി മാറുകയോ അല്ലേൽ ഒരു കയറിൽ എല്ലാം അവസാനിപ്പിക്കുകയോ ചെയുന്നത് 🤷‍♀️ പരസ്പരം പൊരുത്തപ്പെടാൻ പറ്റാത്തതാണേൽ എന്തുകൊണ്ടും dvrce ആയി സ്വയം ജോലി ചെയ്തു അധ്വാനിച്ചു ജീവിക്കുന്നതാണ് 🤷‍♀️ dvrce എന്നത് എന്തോ വലിയ ഒരു തെറ്റായി ആണ് ഇപ്പോളും സമൂഹം കാണുന്നത് അവനവന്റെ കുടുംബത്തോ അവനവന്നോ വന്നാൽ അറിയാം ന്തിനാ ഈ life ഇനി മുന്നോട്ടു പോയി കാര്യം ഇല്ലാ തോന്നുന്നത് അതൊരു തെറ്റായി കാണുവല്ല വേണ്ടത് 😊

    • @farisarahman2269
      @farisarahman2269 Рік тому

      Njan anubavicjathanu santjosamulla jeevitham agrajichu kalyanam kazhichu ponned job resign cheyyippichu vtl ottakkittu torturing ella relationshipum cutakki nale sariyakum ennu oru hope ayirunnu but ath verutheyayirunnu arum viswasikula alukaĺude edayil nalla oru bond create cheythu vechu at last njan ente parentsinod paranju avar enne support cheuthu neeyanu njangalk omportant ennu paranju enikk avar enik vendi saktjamyi prathikarichu divorce vangi thannu kurach pain undayirunnu but mow im happy❤

    • @farisarahman2269
      @farisarahman2269 Рік тому +1

      Divorce nalla0thanu toxic husbandanenjil❤

    • @rahulpunnassery5374
      @rahulpunnassery5374 Рік тому

      ​@@farisarahman2269also for toxic women