ചുംബിക്കുന്നതു കണ്ടാൽ പോലും പ്രശ്നമാണ് | Neeraja Movie | Panel Discussion Part 2

Поділитися
Вставка
  • Опубліковано 6 жов 2024
  • Neeraja is a movie that tells the story of a woman who has lost her partner and how she tries to maneuver around her emotional and physical desires while facing prejudice from society. The intention of this panel discussion is to create space for us to talk about the taboos that
    people face when voicing their desires and how we experience these taboos differently based on our gender, relationship status etc.
    #NeerajaMovie #ShrutiRamachandran #NeerajaMovieChat #DhanyaVarma
    Neeraja Malayalam Movie | Shruti Ramachandran | GP | Govind Padmasoorya | Dhanya Varma | Kalesh | Neeraja movie | Lali | Neeraja Movie interview
    Subscribe to #ManoramaOnline UA-cam Channel : goo.gl/bii1Fe
    Follow Manorama Online here:
    Facebook : / manoramaonline
    Twitter : / manoramaonline
    Instagram : / manoramaonline
    To Stay Updated, Download #ManoramaOnline Mobile Apps : www.manoramaon...
  • Розваги

КОМЕНТАРІ • 134

  • @naveenpaul7459
    @naveenpaul7459 Рік тому +11

    സമൂഹം എല്ലായ്‌പ്പോഴും പരിണാമത്തിന് വിധേയമാണ്.... ഫലം ലഭിക്കാൻ സമയമെടുക്കും... ബോധവൽക്കരിക്കാനും ജ്ഞാനപൂർവമായ ചർച്ചകൾ ആരംഭിക്കാനുമുള്ള ഒരു കാരണമായിട്ടാണ് നിങ്ങളുടെ ഈ ചർച്ച ഒരു കാരണമാകട്ടെ . . . .

  • @saranyav373
    @saranyav373 Рік тому +12

    Thankyou🙏ഒരു പക്ഷേ stereotype വ്യക്തികൾ കല്ലെറിഞ്ഞേക്കാം. Happy that the society is turning up🤝

  • @nikbjjkkkhh1463
    @nikbjjkkkhh1463 Рік тому +12

    രണ്ടുപേർ തമ്മിൽ സംസാരിക്കാൻ മടിച്ചിരുന്ന കാലത്തിൽ നിന്നും 2 കോടി ആളുകൾടെ ഇടയിലേക്ക് ഈ വിഷയം വളർന്നു എങ്കിൽ our society is growing and we are growing പൊട്ടകിണറ്റിലെ തവള ആവാതിരിക്കുക .. മനുഷ്യനാവാൻ ശ്രെമിക്കിക മൃഗമാവാതിരിക്കുക (note:എല്ലാ boys അങ്ങനെ alla )കുറച്ചു പേർ മാത്രം ആണ്

    • @prakashpk1894
      @prakashpk1894 Рік тому

      Our society growing??? What growing, ithano valaracha, atleast oru privacy ?? Atum vende, animals
      Pole jeeevikanm ennano parene👏

    • @rajimolkr4985
      @rajimolkr4985 7 місяців тому

      ​@@prakashpk1894മനുഷ്യൻ തുറന്നു ചർച്ച ചെയ്യേണ്ട വിഷയം തന്നെ ആണ്.

  • @keerthiunnikrishnan8275
    @keerthiunnikrishnan8275 Рік тому +12

    Good discussion! Like Sruthi said, this discussion is just a starter for more such conversations. Conversations on the taboos in society, on how all of us can evolve to have better perspectives and understanding on them. I did feel all the topics discussed here were very heavy topics, and each can have separate episodes in itself!! But yes, thanks for touching upon various topics and bringing out some very important and relevant points that everyone should be aware of! I just wished to hear more from Sudakshna too.

  • @alexanderarrakkel3724
    @alexanderarrakkel3724 Рік тому +16

    9, 10 വയസ്സാകുന്ന ഏതോരു ആൺകുട്ടിക്കും പെൺകുട്ടിക്കും പ്രേമം, സ്നേഹം നല്ല സൗഹ്രദ ബന്ധം എന്നിവയെല്ലാം വ്യക്തമാക്കി പറഞ്ഞുകൊടുക്കുകയും അവരുടെ സംശയങ്ങൾ ഒരു സുഹ്രത്തിനെ പോലെ ദൂരീകരിക്കാൻ കഴിയുകയു. ചെയ്യാൻ കഴിഞ്ഞാൽ 98% കാമാസക്തി മാറും. ഓരോ വിദ്യാലയങ്ങളും ആൺ പെൺ ബെന്ധങ്ങളേകുറിച്ച് തുറന്നു ചർച്ച ചെയ്യുവാൻ പ്രാപതി ഉള്ളവർ വേണം.

    • @majeedandikkadan5860
      @majeedandikkadan5860 Рік тому

      അവർ പ്രസവിക്കുകയും വേണം എന്നാൽ വിവാഹ ചിലവും ലഭിക്കാം

  • @trueroutescafe547
    @trueroutescafe547 Рік тому +10

    wonderful conversation.. most of the comments will be negative and that's very normal. Actually everyone wants to talk about this, everyone wants be like this but all are scared about the "society" and about their "image" they "built". Everyone wants to remain as so called "good" persons. I always feel pity about the people whose brains are confined to few forced beliefs and narrow thoughts, they never want to come out that, never want to think beyond their limits. Eventually they will die in the same hole with out even realising they lived a life in darkness of insecurity and social fear. Be brave to come out of it , our life is toooo short than you can imagine , just enjoy the world to the fullest without fear... Let your wisdom grow and let your thoughts go beyond limits set by "somone". Live a wholesome life. Changes will take time but it will not be far...

  • @joseachayan7740
    @joseachayan7740 Рік тому +125

    നിങ്ങൾക്കും സെക്സിനെപ്പറ്റി സംസാരിക്കാൻ നാണമാണ് അതാണ് പരിധിയിൽ കൂടുതൽ ഇംഗ്ലീഷ് ഉപയോഗിക്കുന്നത്

    • @fininved6845
      @fininved6845 Рік тому +8

      അതു രഹസ്യമാക്കി വെക്കാനാണു താത്പര്യം 😂😂😂

    • @isachinsai
      @isachinsai Рік тому +8

      Appo … English medium schoolukalil , paadhangal padippikan nanam aaytt aano teachers English use cheyyane ?
      (Nammde official language English aan btw 🙂👍🏻)

    • @hanusreevm
      @hanusreevm Рік тому +9

      Eng ahn avark കൂടുതൽ comfortable. Athondanu eng il സംസാരിക്കുന്നത്. ഇങ്ങനെ അറിയാത്ത സ്കൂൾ ഇൽ പോയി പഠിച്ചിട്ടില്ലാത്തവർക് eng പറഞ്ഞത് മനസിലായില്ല എങ്കിൽ അതവരുടെ prblm അല്ല.

    • @ZZZZ_RENJITH
      @ZZZZ_RENJITH Рік тому

      ​@@hanusreevmonju നിർത്തി പോ di

    • @anjalianju7488
      @anjalianju7488 Рік тому +3

      Avarde vere talksum kettu nookuuu its normal

  • @ratheeshkumarkumar7133
    @ratheeshkumarkumar7133 Рік тому +17

    ഇംഗ്ലീഷ് ചോദ്യവും മലയാള ആൻസറും ആർക്കുവേണ്ടി ആണ് ഈ പ്രോഗ്രാം സാധാരണകാർക്കിത് എങനേ മനസ്സിലാകും 😢

    • @shone9484
      @shone9484 Рік тому +1

      സ്കൂളിൽ പോകാത്തവരാണോ ഈ സാധാരണക്കാർ?

  • @divyamenon2018
    @divyamenon2018 Рік тому +5

    There should be more such conversations. Where men and women are involved. Also the LQBTQIA+ community. Coz they are also just like us. We should hear their perspective as well.

    • @alexanderarrakkel3724
      @alexanderarrakkel3724 Рік тому

      Not Men and Women -- Teenagers (including boys and girls). That will settle more than 80 percent of issues.

  • @krishnaprasadmylath7440
    @krishnaprasadmylath7440 Рік тому +2

    Endha ippo indaye😢

  • @velichem-naturallight4775
    @velichem-naturallight4775 Рік тому +27

    എന്താണ് ഇവർ പറയാനുദേശിച്ചതെന്നു പോലും ഇവർക്ക് അറിയില്ലെന്നു തോന്നുന്നു. കപടതയാണ് മൊത്തം . ഇവർ ആരെയാണ് അഡ്രസ്സ് ചെയ്യുന്നത് സമൂഹത്തേയാണോ അതോ അവരെ തന്നെയാണോ. സമൂഹത്തിലെ ഒരോ അചാരങ്ങളും കീഴവഴക്കങ്ങളും ഒരു ദിവസം കൊണ്ടുണ്ടായതോ ഒരുദിവസം കൊണ്ട് മാറ്റിമറിയ്ക്കാവുന്നതോ അല്ല. രണ്ടും വളരെ സമയമെടുത്ത് ( കാലങ്ങളെടുത്ത് ) ട്രയൽ ആന്റ് എറർ -ലൂടെ രൂപപ്പെട്ട് വരുന്നതാണ്. അത് കൊണ്ടാണ് പെട്ടെന്നു ഒരു ദിവസം പൊതുജന സമക്ഷം പരസ്പരം ചുംബിച്ചത് കണ്ടപ്പോൾ സമൂഹത്തിനു അരുതാത്തതായി തോന്നിയതും ബഹളമുണ്ടാക്കിയതും അതിനെ ആഡ്രസ്സ് ചെയ്യേണ്ടത് ചുംബനസമരം നടത്തി കൊണ്ടല്ല. മറിച്ച് കുഞ്ഞുങ്ങളായി ഇരിക്കുന്ന അവസ്ഥയിൽ തന്നെ ഇനി വരുന്ന തലമുറയെ തന്നെ പാകപ്പെടുത്തി എടുക്കുകയാണ് വേണ്ടത്. വളരെ ഒരു ചെറിയ ശതമാനത്തിനു മാത്രമേ ഈ വക കാര്യങ്ങളിൽ പാശ്ചാത്യ രാജ്യങ്ങളിലെ ജനതയേ പോലെ കാര്യങ്ങളെ മനസ്സിലാക്കാൻ പറ്റുകയുള്ള. വിദ്യാഭ്യാസത്തിലൂടയും അത് വഴി സ്വന്തം .കാലിൽ നില്ക്കാനാകുന്ന ചെറിയ ഒരു വിഭാഗത്തിനുമാത്രമേ കാര്യങ്ങളെ ഈ വഴി ചിന്തിച്ച് രൂപപ്പെടുത്താൻ സാധിക്കുകയുള്ളൂ. കൂടുതൽ പേർക്കും ഈ വക അറിവുകളും ചിന്തയും അവരുടെ മനസ്സിലേക്കു എത്തിയിട്ടില്ല. ഇപ്പോൾ നടന്നിരിക്കുന്നത് സമൂഹത്തിന്റെ സ്വാഭാവിക മാറ്റമല്ല. മറിച്ച് ആഗോള വല്ക്കരണത്തിലൂടെയും ടെക്നോളജിയുടെ വളർച്ചയിലൂടെയും സമൂഹത്തിലെ വളരെ ചെറിയ ഒരു ശതമാനത്തിനുമാത്രം ഉണ്ടായിരിക്കുന്ന മാറ്റമാണ് അത് കൊണ്ടാണ് സമൂഹത്തിലെ കൂടുതൽ പേർക്കും ദഹിക്കാതെ പോകുന്നതും നിങ്ങൾക്ക് വിചിത്രമായി തോന്നുന്നതും. പശ്ചാത്യ രാജ്യത്ത് പബളിക്കിൽ ചുബിച്ചാൽ അത് സ്വാഭാവികമാകുന്നതും നമ്മുടെ ഇടയിലത് അസ്വഭാവികമ്കുന്നതും മേല്പറഞ്ഞ കാരണങ്ങൾ കൊണ്ടാണ് .അല്ലാതെ ഇവിടുത്തെ സമൂഹത്തിന്റെ കുറ്റം കൊണ്ടല്ല. യഥാർത്ഥ പ്രശ്നത്തെ അഡ്രസ്സ് ചെയ്യാതെ കുറെ ഇംഗ്ളീഷ് വാചകങ്ങൾ പറഞ്ഞ് ബുദ്ധി ജീവിചമയാം എന്നല്ലാതെ മറ്റു ഒരു ഗുണവുമുണ്ടാകില്ല.

    • @jasminecarol4713
      @jasminecarol4713 Рік тому +3

      ഈ ചർച്ചയിൽ പങ്കെടുത്തവർ ഈ അഭിപ്രായം വായിക്കുകയാണെങ്കിൽ അവർക്ക് തീർച്ചയായും ലജ്ജ തോന്നും

    • @yaitzme.17-09
      @yaitzme.17-09 Рік тому

      ഓ ആയിക്കോട്ടെ

    • @ar.anandsomarajanjayashree3749
      @ar.anandsomarajanjayashree3749 Рік тому +2

      ആരെങ്കിലും ഇങ്ങനെയൊക്കെ ചർച്ച ചെയ്യണ്ടേ!? ഇപ്പൊ ഇവിടെയുള്ള പുതു തലമുറ പുറംരാജ്യങ്ങളിൽ പഠിക്കുവാൻ പോകുന്നത് ഒക്കെ സാധാരണമാണ്. അതുകൊണ്ട് വിദേശ രാജ്യങ്ങളിൽ ഉള്ള സ്വാതന്ത്ര്യങ്ങൾ ഒക്കെ ഇവിടെയും ആവശ്യമായി തോന്നും. സാമൂഹിക മാറ്റം സാവധാനമേ ഉണ്ടാകാവൂ എന്ന് കരുതനാകില്ല. അത് പെട്ടന്ന് ഉണ്ടാകും. ലോകത്ത് തന്നെ വിപ്ലവങ്ങൾ ആണ് പലപ്പോഴും വല്യ മാറ്റങ്ങൾ കൊണ്ട് വന്നിട്ടുള്ളത്. ഇന്ത്യയിലും അങ്ങനെ ആണ് എന്ന് നമുക്ക് അറിവുള്ളതാണല്ലോ. ഇത്തരം ചർച്ചകളിൽ കൂടി ഈ ചിന്തകളും മനോഭാവങ്ങളും മെച്ചപ്പെടട്ടെ. ഇതൊക്കെ ആവശ്യമുള്ളത് തന്നെയാണ്. ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കുന്നത് പച്ചയായ മലയാളത്തിൽ ഈ വിഷയം സംസാരിക്കാൻ ഉള്ള ജാള്യതകൊണ്ടാകും. നമ്മളൊക്കെ അങ്ങനെ തന്നെയല്ലേ. അവരും നമ്മുടെ കൂട്ടത്തിൽ ഉള്ളവരല്ലേ. അതുകൊണ്ട് അതൊക്കെ സ്വഭാവികമായി കരുതാം.

    • @velichem-naturallight4775
      @velichem-naturallight4775 Рік тому +2

      @@ar.anandsomarajanjayashree3749 പറയുന്നതിൽ തെറ്റൊന്നുമില്ല.പറയുന്ന രീതിയിലാണ് കുഴപ്പം .ചുറ്റുമുള്ളവർ വിവരമില്ലാത്തവരും തങ്ങൾ ഏതോ ലോകത്തിനു പൊട്ടിവീണപോലെയും സംസാരിക്കുന്നത് കാണുബോൾ പറഞ്ഞ് പോയതാണ്.സമുഹത്തിൽ മാറ്റമുണ്ടാകുന്നത് വിപ്ളത്തിലൂടെ ആണെന്നു പറഞ്ഞത് മാത്രം മനസ്സിലായില്ല. ഇത് ക്ഷേത്ര പ്രവേശനമോ മാറ് മറക്കലോ ഒന്നുമല്ലോ .എണ്ണത്തിൽ വളരെ ചെറിയ ശതമാനത്തിനുമാത്രം മനസ്സിലാകുന്നതും ശരിയാണെന്നു തോന്നുന്ന കാര്യവുമാണ്. ഇതിനായി മാറ്റം തുടങ്ങിവെക്കേണ്ടത് ചെറുപ്പം മുതലാണ് .വിദ്യാഭസത്തിലൂടെയും പിന്നെ സ്വന്തം വീട്ടിൽ നിന്നും തുടങ്ങണം.അല്ലാതെ പെട്ടെന്നു ഒരുദിവസം പരസ്യമായ ചുബന സംഗമം നടത്തിയല്ല. ആദ്യം തന്നെ വീട്ടിൽ നിന്നും അതോടൊപ്പം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും തുടങ്ങട്ടെ .കുട്ടികളെ ഒരുമ്മിച്ചിരുത്തി പഠിപ്പിക്കട്ടെ തുടർന്നു യാത്രവാഹനങ്ങളിൽ ഒരുമ്മിച്ചിരുന്നു യാത്ര ചെയ്യട്ടെ. കുറെയൊക്ക പ്രശ്നങ്ങൾ ലഘൂകരിക്കപ്പെടും.

    • @ZZZZ_RENJITH
      @ZZZZ_RENJITH Рік тому

      ​@@ar.anandsomarajanjayashree3749phaaaa

  • @everyonetravelauniquejourn8752

    It is an important topic

  • @treesa7696
    @treesa7696 Рік тому +3

    The one in the red saree pls clarify that why are you using religion in between your conversation....

    • @kavithasuvinms
      @kavithasuvinms Рік тому +4

      That was purely contextual which explains how religions have conditioned the minds of individuals in a negative way. She said it right.

  • @asnaz2684055
    @asnaz2684055 Рік тому +5

    Grils and boys seperate schools ,colleges ulla state aanu keralam..these all because of foolishness

  • @anjalirkrishna3517
    @anjalirkrishna3517 Рік тому

    👏👏👏👏👏👏

  • @treesa7696
    @treesa7696 Рік тому +4

    Using too much english in a malayalam interview is not appreciable.....

    • @farhanamuhammed503
      @farhanamuhammed503 Рік тому +1

      Using too much English under commnt section of a malayalam interview video is also not appreciable......☺️

    • @treesa7696
      @treesa7696 Рік тому

      @@farhanamuhammed503 I hope this video is not just for you and me and other mallus who are well educated.... If this video is to spread social awareness this is not the way to do it😅.... This is just my opinion

  • @sebastianvelvin2619
    @sebastianvelvin2619 Рік тому

    Are you same ladies came on club discussion.

  • @888------
    @888------ Рік тому +3

    ഒരുപാട് എണ്ണം കേറി കഴിയുമ്പോൾ എന്താ ഏതാ എന്ന് മനസ്സിലാവില്ല😂😂

  • @sajinmv1793
    @sajinmv1793 Рік тому +2

    What is the subject, what they are talking about in Mangling?????

  • @mohammedcp5019
    @mohammedcp5019 Рік тому +4

    ഈ കഥ നാട്ടിൻ പുറത്തെ നടക്കുന്ന കഥ

  • @sharongeorge7922
    @sharongeorge7922 Рік тому +6

    ഒന്നേൽ മലയാളത്തിൽ പറയുക ഇല്ലെങ്കിൽ മുഴുവൻ ഇംഗ്ലീഷ് ആക്കുക.

    • @inquilab8458
      @inquilab8458 Рік тому

      Athendhe kettit manassilakunille

    • @sharongeorge7922
      @sharongeorge7922 Рік тому

      @@inquilab8458 എനിക്ക് ഇംഗ്ലീഷ് അറിയില്ലല്ലോ. മുഴുവൻ ഇംഗ്ലീഷ് ആണെങ്കിൽ കേൾക്കണ്ട എന്ന് വെക്കാലോ

  • @pajohnson3041
    @pajohnson3041 Рік тому +1

    Ayoooooo 😮😮😮😮😮😮😮😮😮😮😮😮

  • @theerthak4838
    @theerthak4838 Рік тому

    What about divorce and the problems faced by women after that?Society feel if a girl is divorced, problem lies always with her

  • @salmanfars4416
    @salmanfars4416 Рік тому +2

    ഓരോ മാനസിക രോഗികൾ

  • @thomsonjoseph3514
    @thomsonjoseph3514 Рік тому

    White n blue top itta aalude name??

  • @kiranragunadhan9299
    @kiranragunadhan9299 Рік тому

    Vallomnadakkuvo?

  • @manum-lk7eo
    @manum-lk7eo Рік тому +1

    അല്ല... എന്താണ് സെക്സ് ഒന്ന് പറയാമോ ? അവിടെയും ഇവിടെയും തൊടാതെ എന്തൊക്കെയോ പറയുന്നു.

  • @braveheart_1027
    @braveheart_1027 Рік тому +2

    Nalla kudumba jeevitham anubhavikkunnavare kaanumbozhulla asugam aanu ivarkk

  • @DileepM
    @DileepM Рік тому +1

    All 7 did.

  • @manojmc8824
    @manojmc8824 Рік тому +2

    Ever filimil eethu language aanu samsarichaavooo

  • @Kahpar365
    @Kahpar365 Рік тому +1

    First nigal poie padichet va nigalku oru chukkum ariyathelllla

  • @lkmedia2154
    @lkmedia2154 Рік тому +7

    ഇവളുമ്മാര്ക് സെക്സ്നെ പറ്റി സംസാരിക്കാൻ പേടിയും ചമ്മലും ഉണ്ട് വീട്ടുകാരും മറ്റും കേൾക്കും എന്ന് 😂അത ഇംഗ്ലീഷ് സാരിക്കുന്നത് കേരളക്കാരോട് ആണ് പറയാൻ ullath എങ്കിൽ നല്ല പച്ച മലയാളത്തിൽ പറയണം

    • @gopugopal007
      @gopugopal007 Рік тому +11

      Englishine patti valiya dharana illa, alle? Schoolil padikkan poyappohum itupole mattullavare kuttam kandethi paranju nadanna samayam classil shredhikkanamayirunnu.

    • @Namezidea
      @Namezidea Рік тому +1

      @@gopugopal007 👍

  • @cq4544
    @cq4544 Рік тому +1

    വിക്ടോറിയൻ സദാചാരവും "സേമിറ്റിക്ക്" മതവുമായി എന്ത് ബന്ധമാണ് ഉള്ളത് 🙄

    • @treesa7696
      @treesa7696 Рік тому

      Exactly....

    • @AbhayKrishnan007
      @AbhayKrishnan007 5 місяців тому

      നിന്റെ തള്ളേടെ മറ്റേ ബന്ധം

  • @chithragupthan-h3x
    @chithragupthan-h3x Рік тому +12

    കുടുംബം എന്ന ഉത്തരവാദിത്തം ഇല്ലാതെ
    മക്കള്‍ എന്ന ബാധ്യതയില്ലാതെ
    സെക്‌സ് ആസ്വദിക്കാനും
    കുടുംബാംഗങ്ങളുടെയോ
    ഭര്‍ത്താവെന്ന അധികാരബിംബത്തിനോ കീഴ്‌പ്പെടാതെ
    മൃഗതുല്യരായി (സ്വതന്ത്രമായി) ജീവിക്കാനുള്ള
    ഒരുകൂട്ടം ആളുകളുടെ അപക്വമായ അഭിപ്രായപ്രകടനങ്ങള്‍.
    അതില്‍പ്പെട്ടുപോയവരുടെ പുറത്തുചാടുനുള്ള വെമ്പല്‍....
    സമൂഹത്തിനോടൊ
    മാനുഷിക മുല്യങ്ങളോടൊ
    പുറംതിരിഞ്ഞുനിന്നുകൊണ്ടുള്ള ഇത്തരം
    പ്രകടനങ്ങള്‍ നടത്തുകയും
    സമൂഹത്തില്‍ അക്രവും അരാജകത്വും
    അധാര്‍മ്മികതയും വര്‍ദ്ധിക്കുന്നേ... എന്ന് വിലപിക്കുകയും
    ചെയ്യുന്ന ഇത്തരം കാപട്യത്തിന്റെ
    അവതാരങ്ങളെ സൂക്ഷിക്കുക.

    • @opinion...7713
      @opinion...7713 Рік тому +10

      kashtam tanne...
      Oru kulashtree kki itil koodutal endhu parayaan kazhiyum..
      Husband vere penninte koodey kidannu vannaalum..kaalukazhuki vellam kudikkyunna self respect illatha , aaninte adiyum tozhiyum aaswatikkyunna adimatham aaswathikkyunna pennungal avarkku atil koodutal onnum chindikkyaan kazhiyilla ennu ningal veendum teliyikkyunnu..

    • @nja2087
      @nja2087 Рік тому

      😂

    • @Namezidea
      @Namezidea Рік тому +1

      @@opinion...7713 👍

    • @sheelajoy4299
      @sheelajoy4299 Рік тому

      So true

    • @opinion...7713
      @opinion...7713 Рік тому +1

      @@sheelajoy4299 frog in the well 🤣

  • @ptvvlog479
    @ptvvlog479 Рік тому +4

    സത്യം പറഞ്ഞാൽ സംസാരിക്കാൻ നാണം ആണ് അതുകൊണ്ട് ഒരുപാട് ഇംഗ്ലീഷ് സംസാരിക്കുന്നു 🤣😂🤣

    • @vishnupradeep5135
      @vishnupradeep5135 Рік тому +1

      അവർ സ്റ്റീരിയോടൈപ്പ്‌ ആളുകൾ എന്ന് പറഞ്ഞതിൽ ,
      ഓരെണ്ണം വന്നിട്ടുണ്ട്

    • @ZZZZ_RENJITH
      @ZZZZ_RENJITH Рік тому

      ​@@vishnupradeep5135ആരു.. നിൻ്റെ തള്ള യോ 😆😂

  • @sayyidnaeemulhaqm.k8966
    @sayyidnaeemulhaqm.k8966 Рік тому +3

    ചിലരുടെ വിചാരം ..ഇംഗ്ലീഷil പറഞാൽ എന്തോ ...10kg കനം ഉള്ള ജിം property endho എടുത്ത് പൊക്കിയ പോലെ ആണ് വിചാരം....
    മലയാളി തന്നെ ആണോ കാഷ്ഠം .ഇവിടെ ഇംഗ്ലീഷ് കാർക്ക് വേണ്ടി ആണെകിൽ full ഇംഗ്ലീഷിൽ സംസാരിക്കു അതല്ലേ അതിൻ്റെ ശെരി ....
    ഇവിടെ കേൾക്കാൻ ഇരിക്കുന്ന മലയാളികൾ ആണ് അല്ലാതെ മധാമമ അല്ല ....
    കേരള മണ്ണിൽ ചവിട്ടി വളർന്ന കേരള ഭാഷാ ആയ മലയാളം പറയുന്ന ..
    മാതൃ ഭാഷ ye സ്നേഹിക്കുന്ന ജനങ്ങൾ ആണ് ഇവിടെ പ്രേക്ഷകർ ....
    കേരളത്തിൽ ജനിച്ചു എന്ന ഒറ്റക്കാരണത്താൽ നിങ്ങളെ കേരളകാർ എന്ന് വിളിക്കുന്നു...
    സ്വന്തം അമ്മയെ ...പേര് വിളിക്കാൻ എന്തിനാണ് മടിക്കുന്നത് ...😢.
    ഓരോരോ ഡാശുകൾ.....
    ആരെങ്കിലും ഒന്ന് പറയാമോ ...നമ്മുടെ വീഡിയോ കേർക്കാതെ ഇരിക്കാൻ വല്ല വഴിയും ഉണ്ടോ ?..കാണാൻ മാത്രം വല്ല വാഴ്യിയും ഉണ്ടോ ,? ...ചില വീഡിയോ കേട്ടാൽ എന്തോ പോലെ ബ്ലാഹ് blah 🥴🥴🥴🥴

  • @riseabovehate2546
    @riseabovehate2546 Рік тому

    Excuses me
    Is this malayalam channel or English channel..
    Show offf ayyyeeee

  • @johnsonmanuel7964
    @johnsonmanuel7964 Рік тому +1

    Pinnea pinnea verum thallalooo ....

  • @tonyjose719
    @tonyjose719 Рік тому +5

    സ്ത്രീകൾക്ക് പുരുഷന്മാർക്കും സ്വന്തം ആയി പണം ഉണ്ടെങ്കിൽ കൂതാടി ആകാം ഇപ്പോൾ പൈസ ഉണ്ടലോ ഇല്ലാത്ത ഒരു കാലം ഉണ്ടായിരുന്നു 😅😂😂
    അവരാതം 😢

  • @mohammedsalman6798
    @mohammedsalman6798 Рік тому +1

    നിങ്ങളുടെ അച്ഛനമ്മമാർ രാത്രി സെക്സ് ചെയിതിലായിരുനെങ്കിൽ , ഈ വീഡിയോ ഇന്ന് നിങ്ങൾ കാണഇ ലയിരുന്നു 😂

  • @anwarfazalet
    @anwarfazalet Рік тому +2

    എന്താണ് ലൈംഗികത എന്ന് പുരോഗമനം പറയുന്ന ഈ പാനലിസ്റ്റുകൾക്കും അറിയില്ല.. ഈ സമൂഹത്തെ അളന്ന് കൊണ്ടാണ് നിങ്ങൾ സെക്സിനെ പറ്റി പറയുന്നത്. ഒരു മനുഷ്യൻ പ്രായപൂർത്തിയായാൽ പരസ്പരം ആകർഷണം തോന്നിയാൽ അവർ വിവാഹം ചെയ്യുക. പ്രായം പറഞ്ഞ്‌ കൗമാര വിവാഹത്തെ തെറി പറയുന്നവരാണ് പുരോഗമനക്കാർ. ഒരു സ്ത്രീക്ക് തൻ്റെ പുരുഷനിൽ സംതൃപമല്ലെങ്കിൽ പിരിയാൻ സമൂഹം സമ്മതിക്കില്ല.. ഒരു പുരുഷന് മറ്റൊരു സ്ത്രീയോട് ആകർഷണം തോന്നിയാൽ രണ്ടാമത് വിവാഹം ചെയ്യാനും പുരോഗമികൾ സമ്മതിക്കില്ല.
    ആത്യന്തികമായി ലൈംഗികത തലമുറകളെ സൃഷ്ടിക്കാൻ ദൈവം മനോഹരമായി കനിഞ്ഞു നൽകിയ അനുഗ്രഹമാണ്. പ്രായപൂർത്തിയായ ഏത് മനുഷ്യനും അതിനെ പറ്റി തുറന്ന് പറഞ്ഞ് തെരഞ്ഞെടുക്കാനുള്ള അവകാശമുണ്ട്.

  • @nipukumarpn
    @nipukumarpn Рік тому +4

    സെക്സ് എഡ്യൂക്കേഷൻ സ്കൂളിൽ ആവശ്യം ഇല്ല. അത്യാവശ്യം ഉള്ള അറിവുകൾ ആളുകൾ തന്നെ കണ്ടെത്തിക്കോളും

  • @santinlazar5331
    @santinlazar5331 Рік тому +5

    ആരുമാരും വല്യ കാശുകരല്ലാത്ത കാലത്ത് നമ്മുടെ മുൻതലമുറ നമ്മെ പൊന്നു പോലെ നോക്കി വളർത്തിയ കാലത്ത് അവരാരു സ്വസ്ഥ ജീവിതത്തിനപ്പുറം വഷളത്തരം കാട്ടാനും മ്ലേച്ഛത സംസാരിക്കാനും ഒന്നും മിനക്കെട്ടില്ല നല്ല മനസ്സോടെ നാമുൾപെടുന്ന തലമുറയെ സ്ത്രീത്വവും മാതൃത്വവും പുരുഷത്വവും ആയി നിന്ന് വളർത്തി. എന്നാൽ എല്ലാ സൗകര്യങ്ങളും ലഭിച്ച ഈ തലമുറ അറപ്പുളവാക്കും വിധം മൃഗങ്ങളെപ്പോലെ വെറും ജന്തുക്കളായി ജീവിക്കുന്നു. വഴിതെറ്റി ജീവിക്കുന്നവരുടെ മരണകമായ നിലവിളിയും മാരകമായ വേദനയും കണ്ഠം പൊട്ടുമാറ് നാം ദിനം പ്രതി കേൾക്കുന്നു എന്നാലും ബുദ്ധിശൂനതയോടെ വീണ്ടും ഈ ജന്മങ്ങളൾ മ്ലേച്ഛതയിൽ മുഴുകുന്നു ജീവനുണ്ടെന്നു മനസിലാക്കാതെ ഇവരെ ശമ്ശാനത്തിലടക്കം ചെയ്താലും അദ്ഭുതപ്പെടാനില്ല

    • @dgn7729
      @dgn7729 Рік тому

      😂

    • @StudyFocus-th7wv
      @StudyFocus-th7wv Рік тому

      Taan etra valya oru comedy aanenn tanik mansilavunilla kurach varsham munnot sancharicha mansilaavum. Ee naatile current morality is Victorian morality pre British kalangale pati oke onnu vaich nok ingene apamaanitan avathe

    • @kavithasuvinms
      @kavithasuvinms Рік тому

      The meaning of nalla manassu has changed over time

    • @sreeleshkk1259
      @sreeleshkk1259 Рік тому

      Kastam thanokke aanu e naadinde saapam 😏

    • @theerthak4838
      @theerthak4838 Рік тому

      ​@@sreeleshkk1259😂

  • @cmntkxp
    @cmntkxp Рік тому +5

    Western society കുടുംബ ബന്ധങ്ങൾ തകർന്നു പോയില്ലേ.ഒത്തിരി കിഴക്ക് പോയാൽ പടിഞ്ഞാറ് എത്തും

    • @en-ww4cw
      @en-ww4cw Рік тому +1

      That's why population is so high 😂

  • @Kahpar365
    @Kahpar365 Рік тому +1

    Koche maglish venda ketto de

  • @aju6725
    @aju6725 Рік тому +1

    11:40 nidhi ntha praanjath...
    Ivarkkokke maryadaykk malayaltahil praanjaal entha...!!?

    • @fastaslightning33
      @fastaslightning33 Рік тому

      Ninak english ariyathath avrde kuzhapam allalo😂

    • @aju6725
      @aju6725 Рік тому +1

      @@fastaslightning33 Malayalam interview aanu ath appo malayalathil samsaarikkuka ellavarkkum manassilakunnath pole ninne pole nammal ellarum saayipp alla😏😏😔 saadharana malayali aanu...
      English interview aanengil avarkk thumbnail il enthinu malayalam koduthu....

    • @rnr8424
      @rnr8424 Рік тому +1

      @@aju6725 sathyom.... aadhyam samskaram aanu indaaakendathu .. ippo thaazhe varum entha samskaram ennu... malayalam nannayi samsaarikkunnathu aanu samskaram

    • @treesa7696
      @treesa7696 Рік тому

      ​@@aju6725well said

  • @sevenstar775
    @sevenstar775 Рік тому +3

    ഇതൊക്കെ Natural ആയി കിട്ടുന്നതാണ് ,അല്ലാതെ ചർച്ചയും പ്രാക്ടിക്കൽ ക്ലാസിൻ്റെ ആവശ്യമൊന്നുമില്ല .. പിന്നെ നാണവും മാനവും ഉളുപ്പും ഒന്നും ഇല്ലങ്കിൽ നാട്ടിൽ എന്തായിരിക്കും അവസ്ഥ

  • @sayyidnaeemulhaqm.k8966
    @sayyidnaeemulhaqm.k8966 Рік тому

    Something മതങ്ങൾ പാപം ചെയ്തു ...ഉണ്ടായത് ആണ് പോലും...
    കാഷ്ഠം ...പഠിക്കത്തത് കൊണ്ട് ആണ് ...
    എല്ലാ മതത്തിലും വിശ്വസിക്കുന്നത് ...God ആണ് എല്ലാം പടച്ചത് സൃഷ്ടിച്ചത്.....അല്ലേ ...
    എന്നാല് എന്തുകൊണ്ട് കുഞ്ഞിനെ സൃഷ്ടിക്കുന്ന അവയവം ..അവൻ ആദ്യമ മനുഷ്യന് കൊടുത്ത് ...അതുപോലെ അതിനു ഒരു ഇണ ആയി ഒരു പെണ്ണിനെ കൊടുത്ത് ?
    നമുക്ക് നേരത്തെ തന്നെ അവൻ നിശ്ചയിച്ചിട്ടുണ്ട് ... ആരായിരിക്കണം..ഇണ ...
    അതായത് ...ബർഥാവിൻ്റെ ..മുതുകിൽ നിന്ന് ആണ് അവനുള്ള ഇണയെ സൃഷ്ടിച്ചിരിക്കുന്നത് എന്നാണ് മത വിശ്വാസം...അപ്പോ അവർ തമ്മിലെ ഒത്ത് പോവു....😢
    പാപം പോലും കഷ്ടം ഒരു മതവും anghane പറയും എന്ന് തോന്നുന്നില്ല....ഒരിക്കലും ഇല്ല .
    ഞാൻ പബ്ലിക് platform ആയത് കൊണ്ട് ശെരിക്കും പറയുന്നില്ല മനസ്സിലായി എന്ന് വിശ്വസിക്കുന്നു 😊.

  • @rnr8424
    @rnr8424 Рік тому +1

    ohh common nursery kaar parayunna karnyangallanu ee muthukkan muthukkikal paryaunnu ningalku naanom ille uluppille...ithu are kaaniknanu ee video kashotm

  • @pajohnson3041
    @pajohnson3041 Рік тому

    😢😢😢😢😢😢😢😢

  • @jayasankartk956
    @jayasankartk956 Рік тому +4

    ഇംഗ്ലീഷ് ഒഴിവാക്കാമായിരുന്നു.

    • @haripk1588
      @haripk1588 Рік тому +11

      നിങ്ങൾക്ക് ഇംഗ്ലീഷ് പഠിക്കാമായിരുന്നു

    • @jayasankartk956
      @jayasankartk956 Рік тому +3

      @@haripk1588 നിങ്ങളുടെ അഭിപ്രായം ചോദിച്ചില്ല...

    • @pint.2023
      @pint.2023 Рік тому +1

      Ath basic English alle.

  • @hashimjassy
    @hashimjassy Рік тому +1

    ഇതൊക്കെ ഇവറ്റകളുടെ ഓരോരോ ഉടായിപ്പായിട്ട എനിക്ക് തോന്നുന്നത് ജനങ്ങൾക്കിടയിൽ കൺഫ്യൂസ് ഉണ്ടാക്കുക എന്നുള്ളത് മാത്രമാണ് ഈ ചർച്ച കൊണ്ട് ഇവർ ഉദ്ദേശിക്കുന്നത് എന്ന എനിക്ക് തോന്നുന്നത്

  • @BasiIssac-dy2lp
    @BasiIssac-dy2lp Рік тому +3

    "ETHORU... NADIYALLE... KASHTTAM"

  • @blacktvm
    @blacktvm Рік тому +1

    What was the subject!!!!! Mairu .. nobody is about to know the subject!!

  • @BijithBSRTB
    @BijithBSRTB Рік тому +1

    Englishoo atho manglishoo kettit chiri varunnu sub. Ok but samasarikkunna style veruppirinte agettam ann

  • @Kahpar365
    @Kahpar365 Рік тому

    Malayalam ariyallo pinne nenaku entha ethra english

    • @Usersd-n5o
      @Usersd-n5o Рік тому +1

      മലയാളവും ഇംഗ്ലീഷിൽ എഴുതുന്നു 😅

    • @Kahpar365
      @Kahpar365 Рік тому

      @@Usersd-n5o hi

  • @Arjun-x2h6x
    @Arjun-x2h6x Рік тому

    Pa open place kisss endu kopadiii parayuneeee

  • @monstervinoy5724
    @monstervinoy5724 Рік тому +5

    നിങ്ങള്ക്ക് ഒകെ എന്താണ് വേണ്ടത്.... സമൂഹം വേറൊരു തല ത്തിലോട്ടു പോകുമ്പോൾ നിങ്ങൾ ഒരു വഴിക്കു മൈക്ക് എടുത്തു ഇത് പോലുള്ള ഇടപാട്... എന്ത് തേങ്ങ യാണ് ഇത് normaly നടക്കേണ്ട കാര്യങ്ങൾ interview എടുത്തു പറയേണ്ട കാര്യം ഇല്ല മടൽസ്.....

  • @BasiIssac-dy2lp
    @BasiIssac-dy2lp Рік тому

    "AKKAYUDE.. ADS.. ONNU PARAYUMO... NJANGALUDE.. ADUTHA... YATHRA.. AVIDEKKU..

  • @കുത്ത്ബോസ്

    Oru cinema promote cheyyan kuth vishayamakkunnu😊

  • @BasiIssac-dy2lp
    @BasiIssac-dy2lp Рік тому

    Ariyunna.. Karyam.. Parayuka... Athinu... JATHIYE THOTTU KALIKKARUTHU ... ningal parayunnapole.. evide.. AADHYA "A" Padam... AVARATHI THARAM PARAYARUTHU..

  • @therocketpool
    @therocketpool Рік тому

    Mwone ithekke oru make belief alle mwone ..

  • @sajeeshkumar2624
    @sajeeshkumar2624 Рік тому +7

    ഞാനും ഞാനുമെന്റാളും പിന്നെ നാല്പതുപേരും... പങ്കായം പൊക്കി... മൂലക്കുരു ചികിത്സക്ക്‌.. ബൂർഷാ അമേരിക്കയിലേക്ക്... ❤️❤️❤️❤️ 😀😀😀😀പാവം സഖാവ് പുഷ്പനു ഇന്നും കഞ്ഞി തന്നെ 😀👏👏👏👏

    • @nja2087
      @nja2087 Рік тому

      Rahul എന്നൊരു ഊള പോയിട്ടുണ്ട് usa 😂😂😂😂

    • @sevenstar775
      @sevenstar775 Рік тому

      ☺☺☺

  • @omanamenon1327
    @omanamenon1327 Рік тому +9

    അലവലാതികളുടെ കൂട്ടായ്മ ... ആയിക്കോട്ടെ .. ഈ കച്ചറകൾ തമ്മിൽ തമ്മിൽ എന്തും ആയിക്കോട്ടെ ... വേറെ കുടുംബങ്ങളിൽ കേറി മേയാതിരുന്നാൽ മതി..

    • @opinion...7713
      @opinion...7713 Рік тому +8

      Ennu oru bharthavinte adima kulashtree 😂
      husband vere penninte koode kidannu vannaalum kaalu kazhuki vellam kudikkyunna self respect illatha alavalaati kulashtreekal 😂

    • @lkmedia2154
      @lkmedia2154 Рік тому

      ​@@opinion...7713 നല്ല പങ്കാളിയെ ആണ് കിട്ടുന്നതെങ്കി മറ്റു ബന്ധങ്ങളിലേക് പോകാതിരിക്കണം കാരണം ഫാമിലി alle നമുക്ക് വലുത്. കാരണം നാളെ ഒരു പ്രോബ്ലം നമുക്ക് വന്നാൽ ഫാമിലി അല്ലെ കൂടെ നിലക്കുന്നത്.

    • @opinion...7713
      @opinion...7713 Рік тому

      @@lkmedia2154 😌

  • @AnilKumar-hh6kx
    @AnilKumar-hh6kx Рік тому +3

    ഇതിനെ ഒക്കെ സായിപ്പ് ആണോ ------?

  • @Shajiyudeamnayepanniyavan
    @Shajiyudeamnayepanniyavan Рік тому

    ആ വെള്ള വസ്ത്രം അണിഞ്ഞ കുട്ടിയുടെ പേരെന്താണ് , film actress ആണോ