RAMANAI BHAJITHAL / NIRANJANA PADMANABHAN / PAPANASAM SHIVAN / 4K

Поділитися
Вставка
  • Опубліковано 2 жов 2024
  • Happy Ram Navami to all!!
    We happily presenting a wonderful Ram Bhajan on the occasion of Ram Navami..
    All the miseries,worries and ailments in life are eradicated by chanting Rama namam. Having darshan of Seetha Rama today, will satisfy the purpose of nascency . The life in the universe is a mix of enjoyments and miseries,like enjoying shadow in a hot sun.
    If no miseries no one will think/remember Lord Rama the supreme personality.You will be tested with a pool of miseries;finally Rama will grab, embrance and get you out of all sufferings by his cacoetheal (irresistible/passionate) actions.
    Ramanamam is sacred amrutham and divined soothing medicament to ears..
    #NiranjanaPadmanabhan#RamNavami#Rambhajan#Divinemusic#Ramstuti#LordRama
    RAMANAI BHAJITHAL
    Lyrics : Papanasam Shivan
    Music : Traditional
    Singer : Niranjana Padmanabhan
    Orchestration, Mixing & Mastering :
    Prasanth Sankar
    Video Direction ,Camera & Editing : Prasad Sankar
    Steadicam & Helicam : Jibeesh Sagar
    Flute : Nikhil Ram, Kozhikode
    Veena : Sounder Rajan
    Mridangam : P.V. Anil Kumar
    Tabla : Lal M.P
    Recording : Milky Way Audio Productions - Perambra
    Special Thanks to
    T.V. Ramesh
    Dr. V.R. Dileep Kumar
    Sreelakshmi. N
    Praveen Pulpatta
    Anjana Prasanth.
    Copyright and all rights reserved
    niranjanapadmanabhanofficial@gmail.com

КОМЕНТАРІ • 235

  • @adhyathmanandaswami5339
    @adhyathmanandaswami5339 3 роки тому +23

    ഹരിഃ ഓം
    പ്രിയ നിരഞ്ജന,
    ശ്രീരാമനവമി പ്രമാണിച്ച്, അർത്ഥവത്തായ ധ്യാന ശ്ലോകത്തോടെ ഒരു ഹൃദ്യമായ ഭജന അവതരിപ്പിച്ചത് സമയോചിതമായി. അക്ഷര ശുദ്ധി, ഭാവമാധുര്യം, സ്വര സൗകുമാര്യത എല്ലാം നിരഞ്ജന ഭംഗിയായി പാലിച്ചിരിക്കുന്നു. ആലാപനത്തിൽ വരികളുടെ അർത്ഥം ഭംഗിയായി പ്രകാശിതമാവുന്നുണ്ട്.
    സമുദ്ര പശ്ചാത്തലം ഉത്തമ ദൃശ്യവിരുന്നായി. വസ്ത്രത്തിൻ്റെ നിറവും, തരവും തിരഞ്ഞെടുത്തത് യോജിച്ചതായി .
    ക്യാമറ കൈകാര്യം ചെയ്തവരും, എഡിറ്റിംഗ് നിർവ്വഹിച്ചവരും ഒക്കെ അഭിനന്ദനം അർഹിക്കുന്നു.
    (ആസ്വദിക്കുന്നവർ മറ്റുള്ളവർക്കും ഈ ഭജനയുടെ link , share ചെയ്യാൻ ഉത്സാഹം കാണിക്കണം )
    ശുഭാശംസകളോടെ
    പ്രേമാദരപൂർവ്വം
    സ്വാമി അദ്ധ്യാത്മാനന്ദ

  • @shrinidhipc427
    @shrinidhipc427 3 роки тому +2

    Super Niranjana👌🏻👌🏻👌🏻
    Happy Rama Navami 🙏🏻

  • @anshuuuuusahall
    @anshuuuuusahall 3 роки тому +2

    Ammu uyir 🥰❤️

  • @rathit1962
    @rathit1962 3 роки тому +1

    മിടുക്കി.നന്നായിട്ടുണ്ട്.sweet voice💯

  • @mvnaveen95
    @mvnaveen95 3 роки тому +2

    😍😍😍

  • @santhyrkaimal9655
    @santhyrkaimal9655 3 роки тому +1

    So...... Sweet..... May God bless you dear

  • @jishamohan4637
    @jishamohan4637 3 роки тому +1

    Excellent singing... Good visuals👍❤️

  • @ajithakv795
    @ajithakv795 3 роки тому +1

    👏👏👏👍

  • @b.m.prasad7488
    @b.m.prasad7488 3 роки тому +1

    മോളെ.. നന്നായിരിയ്ക്കുന്നു 👌👏👏മനോഹരം 🌹🌹🙏

  • @shashauly1785
    @shashauly1785 3 роки тому +1

    👍🏻👍🏻

  • @vijayvn7485
    @vijayvn7485 3 роки тому +1

    🙏

  • @priteshmohapatra9895
    @priteshmohapatra9895 2 роки тому

    Heart warming, beautiful, and superb singing 🌺🌺🌺.
    God bless you always ❤️

  • @itsmevineeth5336
    @itsmevineeth5336 3 роки тому +1

    👌❤

  • @k5tech355
    @k5tech355 3 роки тому +2

    Chechi super ❤️❤️❤️

  • @jimshejawaharjimshejawahar397
    @jimshejawaharjimshejawahar397 3 роки тому +1

    Super

    • @devdasp9827
      @devdasp9827 3 роки тому

      A rare voice Molu....Kelkan vallathoru Sukham..God bless u my dear little Sister

  • @bajithashibudevutty3520
    @bajithashibudevutty3520 3 роки тому +1

    വളരെ മനോഹരമായ ആലാപനം അഭിനന്ദനങ്ങൾ... നിരഞ്ജനക്കുട്ടീ....

  • @kakkarakkalpradeep9129
    @kakkarakkalpradeep9129 3 роки тому +1

    നിരഞ്ജനയുടെ ഓരോ സംഗീതാർച്ചനയും എല്ലാ ശ്രോതാക്കൾക്കും അനിർവ്വചനീയമായ അനുഭൂതി പകരുന്നവയാണ്. അഭിനന്ദനങ്ങൾ.

  • @unnikrishnane6058
    @unnikrishnane6058 2 місяці тому

    എത്ര നന്നായി അരയാൽ ഇല' പോലും കൈ കൂപ്പി നിശ്ചലമായി നിന്ന് പോയി, നല്ല ശബ്ദം, നന്നായി വരട്ടെ മോളെ,❤❤❤❤❤❤

  • @jagguatrocity4221
    @jagguatrocity4221 3 роки тому +2

    Awesome singing niranjanaa

  • @ushadevi3989
    @ushadevi3989 3 роки тому +1

    നല്ല ആലാപനം, അമ്മുക്കുട്ടീ, സർവദു:ഖഹരമായ രാമനാമം ഈണത്തിൽ പാടാൻ കഴിയുന്നതുതന്നെ അദ്ദേഹത്തിന്റെ കരുണാകടാക്ഷത്താലാണല്ലോ! മോൾക്ക് ഇനിയും ശ്രവണാമൃതങ്ങളായ പാട്ടുകൾ പാടുവാൻ ശ്രീരാമൻ അവസരമൊരുക്കട്ടെ

  • @sivaprasadpnair1662
    @sivaprasadpnair1662 3 роки тому +2

    വളരെ നന്നായിരിക്കുന്നു.

  • @smitharajesh2756
    @smitharajesh2756 3 роки тому +9

    മോളേ.. പാട്ടിനെക്കുറിച്ചു പറയാനുള്ള ജ്ഞാനമില്ല.. കണ്ണടച്ചു കേട്ട് ആസ്വദിച്ചതാണിത്! ഈ സംഗീതസപര്യ അനവരതം മുന്നോട്ടുപോകട്ടെ !!..

  • @prabheeshkumarprabheeshkum860
    @prabheeshkumarprabheeshkum860 3 роки тому +2

    രാമകീർത്തനം ശ്രുതിമധുരം മനോഹരം

  • @pulikantisrinivasulu2738
    @pulikantisrinivasulu2738 3 роки тому +2

    Hi niranjana 😍🌹🌹🌹

  • @pbs7164
    @pbs7164 3 роки тому +1

    കണ്ണിനു കുളിരേകുന്ന ദൃശ്യഭംഗി.
    അതിലുപരി മാണ്ഡ് രാഗത്തിലെ ശ്രവണ സുന്ദരമായ ആലാപനം 💕💕. ശ്രീ പാപനാശം ശിവൻ്റെ രാമനെ ഭജിത്താൽ എന്ന കൃതി ഭക്തിപൂർവ്വം വളരെ ഭംഗിയായി പാടി 👌👌.
    അഭിനന്ദനങ്ങൾ നിരജ്ഞന 👏👏 എല്ലാ ഭാവുകങ്ങളും നേരുന്നു.
    ഭഗവാൻ ശ്രീരാമൻ്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവും 🙏🙏.

  • @sajeevneeladi4740
    @sajeevneeladi4740 3 роки тому +1

    വളരെ നന്നായിട്ടുണ്ട് മോളുടെ ആലാപനം 🙏👍

  • @GGGAMERS101
    @GGGAMERS101 3 роки тому +1

    മനോഹരം.. ശബ്ദവും, ഭാവവും.. ആശംസകൾ
    From
    ദര്ശഈശ്വർ 😍

  • @anoopsharma1889
    @anoopsharma1889 3 роки тому +2

    Nice Rendition.......Lovely....

  • @lishas5050
    @lishas5050 3 роки тому +2

    Graceful 😘😘

  • @pulikantisrinivasulu2738
    @pulikantisrinivasulu2738 3 роки тому +1

    Hi niranjana 💐 💐 super voice like violin 👍☺️🌷🌷🌷🌹🌹🌹🌺🌸🌻🌻🌻🌼

  • @anupamap75
    @anupamap75 3 роки тому +2

    Midukkee...💐

  • @santhoshthanikkuzhi5128
    @santhoshthanikkuzhi5128 3 роки тому +2

    ഉത്തമം

  • @kannan9018
    @kannan9018 3 роки тому +2

    🙏🙏🙏

  • @balupp17
    @balupp17 3 роки тому +2

    Super! All the best

  • @HarikrishnanPAmb
    @HarikrishnanPAmb 3 роки тому +3

    🙏🙏🙏🙏🙏. Moluttyyy . . as usual singing superb and more soothing.. Excellent visuals toooo...
    Orupadu orupadu ishtammmm😘

  • @devdasp9827
    @devdasp9827 3 роки тому +1

    Ella Vedanakalum Maramnu Molu

  • @Srinarayanakashofficial
    @Srinarayanakashofficial 3 роки тому +1

    How beautiful!! and Sweetest singing Dear Niranjana Padmanabhan lot's of God blessings! for you 🎶😊❤️

  • @santhoshmamura9457
    @santhoshmamura9457 3 роки тому +2

    മനോഹരം 🌹🌹🌹🌹

  • @DHARMASAALA
    @DHARMASAALA 3 роки тому +2

    शोभनं मोहनं सुन्द्ररं च

  • @pulikantisrinivasulu2738
    @pulikantisrinivasulu2738 3 роки тому +1

    Beautiful ❤️💐💐

  • @jayalakshmi7377
    @jayalakshmi7377 3 роки тому +1

    👍👍👍👍👍👍 very good

  • @psycarnagexd
    @psycarnagexd 3 роки тому +2

    💚

  • @anjanar3949
    @anjanar3949 3 роки тому +2

    🥰💖

  • @deepthypradeep4000
    @deepthypradeep4000 3 роки тому +1

    Adippolyyyyyyyyy😍

  • @sreejur77
    @sreejur77 3 роки тому +5

    ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ.... 🙏🙏🙏🕉️🕉️

  • @guruvayursisters6742
    @guruvayursisters6742 3 роки тому +2

    Suuper

  • @sayeesumathivmenon3026
    @sayeesumathivmenon3026 3 роки тому +2

    മോളൂ സേ ......❤️❤️❤️❤️❤️❤️❤️.
    MS സുബ്ബലക്ഷ്മിയായി തന്നെ എന്റെ കുട്ടി ഉയരട്ടെ ..... കൃതി Selection നും ശബ്ദവും ആലാപനവും ഭാവവും ലയവും ചിത്രസംയോജനവും വീഡിയോവും എല്ലാം എല്ലാം ഒരു നിർവൃതിയാണ് സമ്മാനിക്കുന്നത് .....
    ഇതിന് വീണ വായിച്ചിരിക്കുന്നത് .....
    എന്റെ classmate സൗന്ദർ രാജനാണ് .....
    സൗന്ദർ....... ഗംഭീരം ടേയ്......❤️❤️❤️
    Proud of you dear most moluuuuuuuuuus ❤️❤️❤️❤️❤️❤️❤️

  • @preethyjayan9869
    @preethyjayan9869 3 роки тому +1

    Niranjana👌👍

  • @shailajavinod7725
    @shailajavinod7725 3 роки тому +1

    അതി ഗംഭീരം

  • @sindhuanamangad6571
    @sindhuanamangad6571 3 роки тому +1

    Excellent Molus 👏👏👏

  • @G12666
    @G12666 Рік тому

    Very melodious voice Is the virutham slokam is from
    Valmiki Ramayanam?

  • @GreenAgeMedia
    @GreenAgeMedia 3 роки тому +1

    Manoharam

  • @iam_lex_me
    @iam_lex_me 3 роки тому +1

    Nice niranjana👏👏

  • @lakshmisajusaju6874
    @lakshmisajusaju6874 3 роки тому +4

    നിരഞ്ജന.......... വളരെ വളരെ... മനോഹരം..... 🙏🙏🙏🙏

  • @RatheeshMalarambath
    @RatheeshMalarambath 3 роки тому +2

    😍😍😍😍

  • @vipanchika3697
    @vipanchika3697 3 роки тому +2

    Ammooo....mole....athi manoharam..

  • @jyothikg2135
    @jyothikg2135 3 роки тому +2

    അഭിനന്ദനങ്ങൾ മോളെ

  • @bhavanaunni
    @bhavanaunni 3 роки тому +2

    വളരെ നന്നായിട്ടുണ്ട്... ഗുരുവായൂരപ്പന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ 🙏

  • @radhadevidevarajan3472
    @radhadevidevarajan3472 3 роки тому +2

    ഉത്തമം, ഉജ്ജ്വലം, ഗംഭീരം നിരഞ്ജനക്കുട്ടീ...
    ശ്രീ രാമ നവമിക്ക് നല്ലൊരു presentation...
    മുന്നോട്ടുള്ള യാത്രയിൽ ഇനിയും ഇനിയും സുന്ദര ഗാനങ്ങൾ പിറവി എടുക്കാൻ എല്ലാ ആശംസകളും...
    സംപൂജ്യ സ്വാമിജിയുടെ അനുഗ്രഹം കിട്ടിയല്ലോ... ഇനി എല്ലാം കെങ്കേമം ആവട്ടെ...

  • @KRISHNAKRISHNA-qb9fi
    @KRISHNAKRISHNA-qb9fi 2 роки тому

    ശ്രീരാമായ നമഃ 🙏🏻🙏🏻🙏🏻
    അമ്മുക്കുട്ടി 😍😍😍

  • @narayanannambiar373
    @narayanannambiar373 3 роки тому +2

    Beautiful. Great👏👏👏👏👏

  • @jayaktp1784
    @jayaktp1784 3 роки тому +2

    Wonderfully sung,dear..!❤️

  • @narayananpv9179
    @narayananpv9179 3 роки тому +2

    നിരഞ്ജന.. നന്നായി ട്ടൊ.
    എല്ലാ ആശംസകളും നേരുന്നു 👍

  • @p.k.sankaranarayanan2888
    @p.k.sankaranarayanan2888 3 роки тому +1

    ആശംസകൾ 👍

  • @g.o.p.i.i
    @g.o.p.i.i 3 роки тому +1

    Great 💥💥💥💯💯💯

  • @GURUVAYURDINAVARTHA
    @GURUVAYURDINAVARTHA 3 роки тому +2

    വളരെ നന്നായിട്ടുണ്ട്

  • @manojanvk1130
    @manojanvk1130 3 роки тому +2

    അതി മധുരം ആലാപനം

  • @smitharamesh5571
    @smitharamesh5571 3 роки тому +2

    ശ്രവണ മനോഹരം... ഹൃദ്യം കാണാനും കേൾക്കാനും... 👌👌👌🥰

  • @ranjanbhat4321
    @ranjanbhat4321 3 роки тому +1

    👌👌👌👌👌💐💐💐💐💐

  • @amalavk4573
    @amalavk4573 3 роки тому +1

    ❤️❤️❤️👌

  • @C_Thomas
    @C_Thomas 2 роки тому +1

    This is 10th time I'm coming for this song.
    🙏🙏🙏🙏

  • @dr.justingeorge8164
    @dr.justingeorge8164 3 роки тому +2

    മനോഹരം നിരഞ്ജന

  • @prahaanc4140
    @prahaanc4140 8 місяців тому

    Happy New Year and Best Wishes Niranjana!
    This Sri Ramar awareness song... is beautifully done!. I listen several times a week!
    Please take care.
    Sri Rama Jeyam
    Prahalathan

  • @anandhuca6191
    @anandhuca6191 3 роки тому +1

    Super

  • @pappanmash
    @pappanmash 3 роки тому +8

    രാമനാമം എല്ലാ താപങ്ങളേയും നശിപ്പിക്കും: മനോഹരം

  • @ambilisudheer7078
    @ambilisudheer7078 3 роки тому +1

    അതി മനോഹരം മോളൂ

  • @ProudBharatiyaSanatani
    @ProudBharatiyaSanatani 3 роки тому +2

    Extraordinary Niranjana.All the best.

  • @jyothikajayakumar3859
    @jyothikajayakumar3859 3 роки тому +1

    🤗🤗🤗👍👍👍🙏👏👏👏

  • @sreelakshmic8217
    @sreelakshmic8217 3 роки тому +2

    ചെറുപുഞ്ചിരിയോടെ പാടി..അതും നല്ലത് പോലെ ആസ്വദിച്ച്..വളരെ നന്നായിട്ടുണ്ട് അമ്മൂ...❤️ കേൾക്കാൻ അതിമനോഹരം..കണ്ണിനും നല്ലോരു ദൃശ്യവിരുന്നായി..❤️

  • @dr.sreenivasanpk9170
    @dr.sreenivasanpk9170 3 роки тому +2

    വളരെ മനോഹരം
    അഭിനന്ദനങ്ങൾ

  • @jyothidinesh2823
    @jyothidinesh2823 3 роки тому +2

    Superb, God bless 🤩

  • @sushamapoduval7647
    @sushamapoduval7647 3 роки тому +1

    👏👏👏👏👏👏👏

  • @saraswathisreekumar405
    @saraswathisreekumar405 3 роки тому +2

    വളരെ നന്നായിട്ടുണ്ട്. ഈശ്വരാംശമുള്ള സ്വരം. നന്നായി വരട്ടെ

  • @saahityashometreatz1408
    @saahityashometreatz1408 Рік тому

    Too beautiful.. I can imagine this young girl rendering in front of Sri Rama and Sri Sitadevi in a pattabhisheka alankaaram🌷🙏🌷

  • @sunilvarier9488
    @sunilvarier9488 3 роки тому +1

    🙏🙏🙏😍😍😍😍

  • @aniyanbava2633
    @aniyanbava2633 3 роки тому +2

    എല്ലാം കൊണ്ടും ഗംഭീരം തന്നെ അവതരണം സിറ്റുവേഷൻ സ്വരം എല്ലാം പ്രശംസ അർഹിക്കുന്നു മോൾക്ക് ഉയരങ്ങളിൽ എത്താൻ തീർച്ചയായും ഭഗവാൻ രാമൻ കനിയും റാം റാം റാം

  • @praveenwarrier949
    @praveenwarrier949 3 роки тому +1

    Great.

  • @anusreeanu1318
    @anusreeanu1318 3 роки тому +1

    👍👍👌👌👌

  • @pazhanpuzhakcmohanan4951
    @pazhanpuzhakcmohanan4951 3 роки тому +1

    🙏💐🙏

  • @bijeshkottarathil5179
    @bijeshkottarathil5179 3 роки тому +1

    👌👌♥️♥️

  • @pulikantisrinivasulu2738
    @pulikantisrinivasulu2738 3 роки тому +1

    🌹🌹🌹

  • @jishnurajp753
    @jishnurajp753 3 роки тому +1

    👍👍👍

  • @blessonlivemedia5842
    @blessonlivemedia5842 3 роки тому +2

    👍👍👍 good

  • @aniyanbava2633
    @aniyanbava2633 3 роки тому +2

    ബൈ അജയേട്ടൻ puzhakkattiri

  • @shreyaramesh2014
    @shreyaramesh2014 3 роки тому +2

    Super

  • @thanikachalamm7115
    @thanikachalamm7115 2 роки тому +1

    Songs & Location very Nice 👌👍

  • @dhanyarajesh6620
    @dhanyarajesh6620 3 роки тому +1

    😍😍

  • @thaniavarthanam
    @thaniavarthanam 3 роки тому +3

    ❤️

  • @dineshneettiyath8937
    @dineshneettiyath8937 3 роки тому +2

    വളരെ നന്നായി പാടി 👌👌

  • @harimp17
    @harimp17 3 роки тому +2

    കിടുക്കി, തിമിർത്തു, കലക്കി...
    നന്നായിട്ടുണ്ട്ട്ടോ