Ganalapanam - Niranjana Padmanabhan

Поділитися
Вставка
  • Опубліковано 2 жов 2024
  • Lyrics: V J Sreekumar
    Music: Manjaloor surendran
    Joy Audio Lab
    Special Thanks:
    Joy Madhavan

КОМЕНТАРІ • 69

  • @ramanaupadrasta5772
    @ramanaupadrasta5772 День тому +2

    शुभाकाङ्क्षाः शुभाभिनन्दनानि च

  • @RealFact-r5k
    @RealFact-r5k День тому +4

    വളരെ മനോഹരമായ വരികൾ.. ശുദ്ധമായ സംഗീതം.. ഹൃദ്യമായ ആലാപനം.. ആശംസകൾ..

  • @madhavankuttymenon9537
    @madhavankuttymenon9537 День тому +2

    നിരഞ്ജനാ, മോളുടെ ആലാപനം അതിമനോഹരം..ഹാർദ്ദമായ അഭിനന്ദനങ്ങൾ ❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉

  • @SambodhFoundationKerala
    @SambodhFoundationKerala День тому +2

    ഹൃദ്യം. നല്ല അക്ഷര ശുദ്ധി.... തുടരുക...

  • @anoopkrishnan9306
    @anoopkrishnan9306 13 годин тому +2

    കേൾക്കാൻ നല്ല സുഖമുണ്ട്... ഗൃഹാതുരത്വം...❤

  • @ramanaupadrasta5772
    @ramanaupadrasta5772 День тому +2

    बहु उत्तमम्

  • @p.k.sankaranarayanan2888
    @p.k.sankaranarayanan2888 День тому +2

    ❤ सम्यक् । भावसुन्दरम् ।

  • @jyotishmayi3458
    @jyotishmayi3458 День тому +3

    ഉത്തമ ഗീതം.. ഭാവസാന്ദ്രം..

  • @vjsreekumar5569
    @vjsreekumar5569 День тому +2

    അമ്മുകുട്ടി ... 1:31 ഹൃദ്യമായ ആലാപനം.
    വീണ്ടും സംഗീതത്തിൻ്റെ ഉയരങ്ങളിൽ എത്തുവാൻ
    ജഗദീശ്വരൻ്റെ
    അനുഗ്രഹം ഉണ്ടാകട്ടെ!
    മഞ്ഞളൂർ
    സുരേന്ദ്രൻജി യുടെ സംഗീതവും വളരെ
    ഗംഭീരമായി....
    രണ്ടു പേർക്കും
    ഹൃദയം നിറഞ്ഞനന്ദി.
    അഭിനന്ദനങ്ങൾ
    🙏

  • @faisalvafa
    @faisalvafa День тому +2

    अम्मु ने बहुत अच्छा गाया है ।

  • @geethaprathap7924
    @geethaprathap7924 День тому +2

    പതിവ് പോലെ ഹൃദ്യം🎉🎉❤,ഉയരങ്ങളിൽ എത്തും,എത്തണം,എല്ലാ പ്രാർത്ഥനകളും അനുഗ്രഹങ്ങളും കൂടെ ഉണ്ട്,നവരാത്രി സ്പെഷ്യൽ കാത്തിരിക്കുന്നു❤❤❤❤❤

  • @dr.sasikaimal2876
    @dr.sasikaimal2876 День тому +2

    Very beautiful 🎉

  • @mayajoshy2448
    @mayajoshy2448 16 годин тому +2

    Super voice

  • @govindaraja4118
    @govindaraja4118 День тому +2

    അതീവ ഹൃദ്യം.... അഭിനന്ദനങ്ങൾ...🎉🎉🎉

  • @sunilcvvelayudhan7457
    @sunilcvvelayudhan7457 День тому +2

    Super.,. Super., Super 🤝👏👏👏

  • @Llatche
    @Llatche 14 годин тому +2

    Excellent

  • @बालमोदिनीसंस्कृतसमितिः

    രചന - വി ജെ ശ്രീകുമാർ
    പരമവൈഭവലബ്ധയേ
    മമ നിഖിലമംബ ദദാമ്യഹം
    ഭുവനമഖിലം ജനനി താവകീർതിപൂർണമിദം ഭവേത്
    ഭുവനമംഗളകാരകം ഖലു
    മുനിഭിരാർജിതസംസ്കൃതം
    രാഷ്ട്രകീർതിവിവർധനേ ത്വിദമമരസൂത്രമചഞ്ചലം
    മാസ്തു ഭേദോ മാസ്തു മത്സരഭാവലേശോ മാനസേ
    അഖിലലോകസുഖപ്രദായ ഹി
    ഭവതു മമ ഹൃത്സ്പന്ദനം.
    രാഷ്ട്രവൈഭവമേവ ജീവനലക്ഷ്യമിതി നനു ചിന്തിതം
    ത്യാഗപൂരിതജീവനൈരിഹ ജ്ഞാനദാനസുമാനസൈഃ
    ഭവേത് കണ്ടകപൂർണമയനം
    ഭവേത് പഥി ഖലസഞ്ചയഃ
    ധ്യേയപൂർണഹൃദാ വയം
    പുരതോ വ്രജാമ നിരന്തരം..
    .............
    ഹൃദ്യം ആലപനം...അമ്മുക്കുട്ട്യൈ അഭിനന്ദനാനി.ഉത്തരോത്തരാഭിവൃദ്ധിരസ്തു ❤❤❤

  • @vidyavnair5713
    @vidyavnair5713 День тому +2

    Good ,

  • @dhanyarajesh6620
    @dhanyarajesh6620 День тому +2

    കേട്ടു കൊണ്ടേയിരിക്കാൻ തോന്നുന്ന ശബ്ദം.❤

  • @girijap9703
    @girijap9703 День тому +2

    വളരെ നന്നായിട്ടുണ്ട് മോളെ....❤ എത്ര കേട്ടാലും മതി വരാത്ത ശബ്ദം ❤ വരികളും 👌🏽❤

  • @vineethakariveethil7303
    @vineethakariveethil7303 День тому +2

    ❤❤

  • @sulochanat.v7396
    @sulochanat.v7396 День тому +2

    Super🙏🙏🙏

  • @jayanthimanoj7053
    @jayanthimanoj7053 День тому +2

    ❤❤

  • @rugminikp5244
    @rugminikp5244 День тому +2

    👌👌

  • @ananthapadmanabhana8727
    @ananthapadmanabhana8727 День тому +2

    Super

  • @csethulakshmi7660
    @csethulakshmi7660 День тому +2

    ❤ "മമ നിഖിലമംബ ദദാമ്യഹം." സ്നേഹം കുട്ടീ.

  • @geethanambiar7046
    @geethanambiar7046 День тому +2

    അമ്മു, പതിവ് പോലെ നന്നായി പാടിയിട്ടുണ്ട്!!! 👌👌👌

  • @RamaniNarayanan-y8e
    @RamaniNarayanan-y8e День тому +2

    Super

  • @ganga146
    @ganga146 День тому +2

    Super

  • @vrdwarrier
    @vrdwarrier День тому +2

    Super

  • @dileepk2745
    @dileepk2745 День тому +2

    Super 👏👏👏👏👏💚❤

  • @venuneelamana1178
    @venuneelamana1178 День тому +2

    ലളിതം, ശ്രവണസുഖദം, ❤

  • @GURUVAYURDINAVARTHA
    @GURUVAYURDINAVARTHA День тому +2

    വളരെനന്നായിട്ടുണ്ട്

  • @jyothikg2135
    @jyothikg2135 День тому +2

    Super👍🏻❤️

  • @anupp2173
    @anupp2173 23 години тому +2

    Ammuse, very nice

  • @rajus3756
    @rajus3756 День тому +2

    Wooooooooooooooowwww....Niranjana Lovely Singing🎉🎉🎉

  • @ThankamaniManikandan-f8u
    @ThankamaniManikandan-f8u День тому +2

    അമ്മുകുട്ടീ..... വളരെ മനോഹരം❤❤❤

  • @sunilvarier9488
    @sunilvarier9488 День тому +2

    ❤❤❤🎉ammmu

  • @rathit1962
    @rathit1962 День тому +2

    മിടുക്കി.അഭിനന്ദനങ്ങൾ 🤝👏

  • @nirmalamuralidharn8380
    @nirmalamuralidharn8380 День тому +2

    Super ❤

  • @sandhyaraghu3337
    @sandhyaraghu3337 День тому +2

    Super 🥰❤️

  • @guruprasadsunil
    @guruprasadsunil День тому +2

    Nice 👌

  • @sheebab4761
    @sheebab4761 День тому +2

    Uthamam ❤

  • @jayarajankottaram9575
    @jayarajankottaram9575 День тому +2

    അമ്മൂ നന്നായി പാടി

  • @lakshmidhanam2570
    @lakshmidhanam2570 День тому +2

    വളരെ മനോഹരം 💐💐

  • @ranjiniunni2337
    @ranjiniunni2337 День тому +2

    Awesome ❤

  • @shijilal2552
    @shijilal2552 День тому +2

    Ammuu..... Super ❤❤❤🎉🎉🎉🎉🎉🎉🎉🎉

  • @saraswathypezheril7542
    @saraswathypezheril7542 12 годин тому +1

    Super ❤

  • @manimeghala3102
    @manimeghala3102 День тому +2

    നിരഞ്ജന പത്മനാഭൻ..
    മനോഹരമായി പാടിയിരിക്കുന്നു..
    നിരഞ്ജന കുട്ടിയുടെ ശബ്ദം നന്നായി മാറിയിരിക്കുന്നു..
    ടീച്ചറിന്റെ പ്രാർത്ഥനയും അനുഗ്രഹവും എന്നും ഒപ്പമുണ്ട്..
    ❤️

  • @shymisaneesh6815
    @shymisaneesh6815 День тому +3

    Valare nannayittud moluu...😍 All the best.. 🙏🏻

  • @heldersebastian2514
    @heldersebastian2514 День тому +2

    അതിമനോഹരം ❤️

  • @drsanthoshkumarv
    @drsanthoshkumarv День тому +2

    Super ammukkutty❤

  • @anithagopakumar6156
    @anithagopakumar6156 День тому +2

    As usual singing superb Ammukkutty

  • @indiravariam5528
    @indiravariam5528 День тому +2

    Super Ammu...❤🎉

  • @geethaayyappamenon5410
    @geethaayyappamenon5410 23 години тому +1

    മോളെ... ❤❤❤❤

  • @arathim8602
    @arathim8602 День тому +2

    ❤️ ❤️

  • @sreenivasanskt2757
    @sreenivasanskt2757 День тому +2

    🙏

  • @hareeshum7799
    @hareeshum7799 День тому +2

    ❤❤

  • @dr.sreenivasanpk9170
    @dr.sreenivasanpk9170 День тому +2

    Very good

  • @ചൈത്രം
    @ചൈത്രം День тому +2

    👌❤

  • @kakkarakkalpradeep9129
    @kakkarakkalpradeep9129 День тому +2

    ശ്രവണസുഭഗം.

  • @thanikachalamm7115
    @thanikachalamm7115 День тому +1

    Very nice voice Niranjana 👌👌👌👍💦💦💦

  • @hareeshum7799
    @hareeshum7799 День тому +2

    മനോഹരമായ ഒരു ഗാനം. കലോത്സവത്തിന് നിരവധി ആളുകൾ ഇതുവഴി വരും.
    വരികൾ കൂടി post ചെയ്യുകയാണെങ്കിൽ സുഖപ്രദമായ ഈ ഗാനം ഇനിയും കേൾവി സുഖമുള്ളതായിരിക്കും.
    അല്ലെങ്കിൽ നിരവധി അക്ഷരത്തെറ്റുകളോടുകൂടിയ പാഠഭേദങ്ങൾ വരും.
    So... വരികൾ കൂടി Post ചെയ്യാമോ?
    Manjaloor Surendran❤
    Niranjana Padmanabhan ❤❤