4000രൂപക്ക് വാഷിംഗ്‌ മെഷീൻ | 5000 രൂപക്ക് ഫ്രിഡ്ജ് | Riyas Auto Tech

Поділитися
Вставка
  • Опубліковано 29 сер 2024
  • പകുതി വിലക്ക് നല്ല #ഗൃഹോപകരങ്ങൾ | #low price #home #applainces for #sale
    9847303705
    For Any Promotion
    Autotech Visions : wa.me/918907111166
    #duke #bullet #access #dio #sportsBikes #superbike #royalenfield #pulsar #220 #150 #yamaha #rc200 #dominor #benli #ktm #hero #harley #r15 #ns200 #honda #hynus #cb350 #autotech #techvision #auto #kia #mg #insta #fb #maruti #hero #hyundai #autocar #nissan #toyota #re #cars #forsale #olx #olxindia #kerala #preownedcars #preownedbikes #usedcar #usedbike #pever #gosowncountry #innova #crysta #creta #sonet #micra #ecosport #magnet #bmw #audi #benz #wagonr #tvs #ntorqe #activa #cbr #unicorn #350 #modified #motohead #petrohead #scrwdriver #diesel #smoketest #insurance #vehicle #tech #newgeneration #okebei #tata #marutisuzuki #volkswgon #cheverlot #fiat #honda #lowbudget #cheaprate #lowprice #loan #exchange #lowbudgetusedcars #lowbudgetusedbikes #familycars #petrol #swift #malayalamreview #kerala #india #usedcarshowroom #showroom #mohanlalvelfire #toyotavelfire #mammootty #teamtech #exarmy #ebulljet #mallutraveller #ubaidibrahim #malayalamvlog #tseries #desi #review #minicooper #landcruiser #coorka #karikku #music #youtubetrending #music #sancharam #malappuram #calicut #malabar #kochi #lowprice #lowpriceusedbikes #lowpriceusedcars #familyusedcars #luxurycars #malayalam #top #thiruvananthapuram #kolkata #mumbai #delhi #pinarayi #kunjalikkutty #muslimleeg #leeg #cpm #congress #latesttrending #foods #keralatrends #trends #trendz #tovino #latest #latestmalayalam #movie #kothiyans #sujithbakthaan #pravvlogs #solowheel
    #maruti #tata #toyota #Hyundai #teamtech #motovlog #usedcar #keralaCar #usedcarnear #kuranja #autotech #lowprice #i20 #swift #ertiga #liva #etios #crysta #kia #Seltos #tataharrier #carshowroom

КОМЕНТАРІ • 490

  • @mohanlalmg4883
    @mohanlalmg4883 Рік тому +64

    ഇക്ക മറ്റ് ജില്ലകളിലേക്ക് കൂടി താങ്കളുടെ സേവനം ആഗ്രഹിക്കുന്നു സാധനങ്ങൾ കൊറിയർ ആയി നൽകുവാൻ സാധിക്കുമെങ്കിൽ ഉപകാരപ്രദമായിരിക്കും

  • @moossaahmadkakkuni8932
    @moossaahmadkakkuni8932 Рік тому +18

    മാഷാ അല്ലാഹ് .....
    അല്ലാഹു വിജയിപ്പിക്കട്ടെ ആമീൻ

  • @ratheeshk7515
    @ratheeshk7515 Рік тому +38

    അമ്പട കേമാ 😂😂😂😂👌വിലയെത്ര തുച്ഛം ഗുണമെത്ര മെച്ചം 👍🏻👍🏻♥️❤️❤️മറ്റു ജില്ലകളിൽ കൂടി ഈ സംരംഭം തുടങ്ങണം കേട്ടോ 👍🏻👍🏻👍🏻♥️♥️ഇക്കയെ അള്ളാഹു അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @noufalk8709
    @noufalk8709 Рік тому +15

    ഇക്കാ അല്ലാഹു ബർക്കത്ത് ചെയ്യട്ടെ ദുഹാ ചെയുന്നു പിന്നെ ആ ടവ്വൽ തലയിൽ ഇരിക്കട്ടെ 👌👌 ഞാനും ഒരിക്കൽ അവിടെ വരുന്നുണ്ട് insha അല്ലാഹ് 🌹🌹🌹

  • @nishabiju4105
    @nishabiju4105 Рік тому +83

    എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ളതാണ് ഒരു ഫ്രിഡ്ജ്....പക്ഷേ നിത്യവൃത്തിക്കുവകയില്ല 😔മോള് ഒരു സൈക്കിൾ വേണം ന്ന് പറഞ്ഞിട്ട് അതുപോലും വാങ്ങാൻ കഴിവില്ല....... എന്നാലും ഇങ്ങനെ ഉള്ള വീഡിയോസ് എവിടെ കണ്ടാലും കാണും 😘ഒരുപാട് ആളുകൾ വന്ന് നിറയെ സാധനങ്ങൾ കൊണ്ടുപോകട്ടെ ഇക്കക്ക് നല്ലരീതിയിൽ കച്ചോടം നടക്കട്ടെ 🙏🙏🙏🙏🙏

    • @alimuhammed4783
      @alimuhammed4783 Рік тому +7

      താങ്കൾ ഈ വീഡിയോ കാണാൻ yuthub ഒക്കെ കിട്ടുന്ന ഒരു മൊബൈൽ അല്ലെ... അപ്പോ അതിനുള്ള കാശ് 🤔🤔🤔

    • @nishabiju4105
      @nishabiju4105 Рік тому +3

      അത് 2000കൊടുത്താൽ കിട്ടും സെക്കനാൻറ്റ്

    • @nishabiju4105
      @nishabiju4105 Рік тому +7

      മക്കൾക്ക് ഓൺലൈൻ ക്ലാസ്സ്‌ തുടങ്ങിയപ്പോൾ വാങ്ങിയതാ..... ഇതുപോലെ പയ്യേ കൂട്ടിവെച്ചൊക്കെ മേടിക്കാം പക്ഷേ... അപ്പോൾ അതിലും വലിയ ആവശ്യങ്ങൾ വരും..... ആഗ്രഹം മാറ്റിവെക്കാം ആവശ്യങ്ങൾ അങ്ങനെ അല്ലല്ലോ

    • @alimuhammed4783
      @alimuhammed4783 Рік тому

      എവിടെയാ വീട്

    • @jithinatg8822
      @jithinatg8822 Рік тому +2

      Hi

  • @nujoom6552
    @nujoom6552 Рік тому +13

    മാഷാഹ് അള്ളാഹ്....
    ഹാഫിയത്തുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ

    • @adiladinan5665
      @adiladinan5665 Рік тому

      ആമീൻ 🤲🤲🤲

    • @manu....6648
      @manu....6648 Рік тому

      ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @sriyaslifestyle4321
    @sriyaslifestyle4321 Рік тому +66

    എന്റെ മകൻ 9വയസായി. കുറെ കാലമായി ഒരു സൈക്കിൾ ആഗ്രഹിച്ചു നടക്കാൻ തുടങ്ങിയിട്ട്. മോന്റെ വിഷമം കണ്ട് ഇൻസ്റ്റാൾ മെന്റായി 7500/- രൂപക്ക് സൈക്കിൾ വാങ്ങി 2 മാസം പോലും തികച്ചും ഓടിച്ചില്ല അപ്പോഴേക്കും സൈക്കിൾ കേടു വന്നു 6 പ്രാവശ്യം നന്നാക്കാൻ നോക്കി.ഇപ്പൊ മൊത്തം പൊളിഞ്ഞു. ഷോപ്പിൽ പറഞ്ഞപ്പോ ഇൻസ്റ്റാൾ മെൻഡിന് എടുത്താൽ അങ്ങനെ തന്നെ നിങ്ങളുടെ കൈയിൽ നിന്ന് കേട് വന്നതാണെന്ന് പറഞ്ഞു ഒഴിഞ്ഞു മാറി. കുറെ ദൂരം സ്കൂളിൽ നടന്നു പോകാനുള്ള കാരണം എന്റെ മോൻ ഒരുപാട് വിഷമത്തിലാണ്. കുറച്ചു പൈസ കിട്ടിയാൽ ഞാൻ ഈ ഷോപ്പിൽ വന്നു സൈക്കിൾ വാങ്ങും ഇൻശാ അല്ലാഹ്

    • @alfiyasfoodandcraft1
      @alfiyasfoodandcraft1 Рік тому +9

      നിങ്ങളുടെ സ്ഥലം എവിടെ

    • @sahadiyashanu5351
      @sahadiyashanu5351 Рік тому

      Moinoos vlog innale itta vedio onn kand nokkoo.ningal arhatha pettavaraano ariyilla.aanenkil kittatte.

    • @stonecraftdg8356
      @stonecraftdg8356 Рік тому

      ഇക്ക മൊയ്നൂസ് വ്ലോഗ് കണ്ടിരുന്നു അല്ലേ സഫാരി കാർ ഷോപ്പ് കണ്ടിരുന്നു അല്ലേ😄😄

    • @fathimafasalu3886
      @fathimafasalu3886 Рік тому +1

      Ente monum venam orucycle .vangan patiyittilla.kure nadannu budhimuttiya schoolil
      Pokunne 🥲🥲

    • @fasifaseela71
      @fasifaseela71 Рік тому +4

      എന്റെ മക്കളും സൈക്കിൾ ചോദിക്കാൻ തുടങ്ങിയിട്ട് കൊല്ലം മൂന്നായി ഓരോ പെരുന്നാളിന് എടുക്കാന്ന് പറഞ്ഞു പെരുന്നാളും കുറെ കഴിഞ്ഞു പോയ്‌ , 😍.

  • @rineeshshortschanal5107
    @rineeshshortschanal5107 Рік тому +21

    മലപ്പുറം കൊണ്ടോട്ടി ഏർ പ്പോർട്ടിന് അടുത്ത് : തുറക്കൽ:അതിൽ പറയുന്നുണ്ട് ശ്രദ്ധിച്ച് കേൾക്കു സൂർ ത്തുക്കളേ🥰

  • @abdulraheemkolikkara7107
    @abdulraheemkolikkara7107 Рік тому +5

    *അസ്സലാമു അലൈക്കും വ: റഹ്മ*
    *നല്ല ഒരു സംരംഭം🎉അള്ളാഹു ഖൈറും ബർക്കത്തും🌷ചൊരിയട്ടേ ... ആമീൻ യാ റബ്ബൽ ആലമീൻ* 🤲🏻 🤲🏻 🤲🏻

  • @alimon6159
    @alimon6159 Рік тому

    അൽഹംദുലില്ലാഹ് താങ്കളെ പോലുള്ള സദ്യസന്ധ്യദയുള്ള ആളുകൾ ആണ് നാടിന്റെ നന്മകൾ നിങ്ങളുടെ കച്ചവടം പുരോഗതി ഉണ്ടായി കേരളത്തിൽ എല്ലാജില്ലയിലും ആൾ ഇന്ത്യയിലും പടർന്നു പന്തലിക്കട്ടെ സർവ്വ ശക്തൻ അതിനു അനുഗ്രഹിക്കട്ടെ ആമീൻ

  • @shihabsha9549
    @shihabsha9549 Рік тому +86

    കാലിക്കറ്റ്‌ എയർപോർട്ടിന് അടുത്തായത് കൊണ്ട് ഗൾഫിൽ നിന്നും വരുമ്പോൾ എന്തെങ്കിലും എടുക്കണം മെന്ന് ഉദ്ദേശിക്കുന്ന പ്രവാസി 👍👍

    • @CR-iy2nk
      @CR-iy2nk Рік тому +1

      Airport calicutilaaa kondotty aannn karippoor

    • @kottakkal868
      @kottakkal868 Рік тому +7

      @@CR-iy2nk ടിക്കട്റ്റ് ചെയ്യുന്ന സമയത്തു കരിപ്പൂർ ടു ദുബൈ എന്ന് അടിച്ചാൽ എയർപോർട്ട് കാണില്ല അതിനു നമ്മൾ കാലിക്കറ്റ് എന്ന് തന്നെ അടിക്കണം കൊണ്ടോട്ടി എന്ന് അടിച്ചാലും കിട്ടില്ല എന്ന് ഒരു മലപ്പുറം കോട്ടക്കൽ കാരൻ ഞമ്മളെ എയർ പോർട്ടിനെ ചുളുവിൽ അടിച്ചു മാറ്റിയപോലെ ആയി 😂

    • @mionlinemedia5695
      @mionlinemedia5695 Рік тому

      പറയുന്നതുപോലെ അധിക കാലമൊന്നുമില്ല കോഴിക്കോട് എയർപോർട്ട് എല്ലാം കണ്ണൂരിലേക്ക് മാറുകയാണ് ടേബിൾ ടോപ്പ് റൺവേ കോഴിക്കോട്ട് പറ്റിച്ചുണ്ടാക്കിയതല്ലേ വലിയ വലിയ വിമാനങ്ങൾ ഒന്നും ഇപ്പോൾ കോഴിക്കോട് അനുവദിക്കുന്നില്ല പേരൊരിക്കലും മാറ്റാൻ പറ്റത്തില്ല

  • @hamsahamsa3159
    @hamsahamsa3159 Рік тому +8

    മാഷാ അള്ളാഹ്, കച്ചവടത്തിൽ അള്ളാഹു ബർക്കത്ത് തരട്ടെ

  • @Hanees313
    @Hanees313 Рік тому +288

    തുടക്കത്തിൽ കടയും ആളേയും പരിചയപ്പെടുത്തുമ്പോൾ തന്നെയാണ് സ്ഥലം പറഞ്ഞു കൊടുക്കേണ്ടത് . അല്ലാതെ വീഡിയോ കുറച്ച് ചെയ്തതിന് ശേഷം അല്ല സ്ഥലം പറയേണ്ടത് .ഇതൊരു പോരായ്മയാണ് എന്ന് പറഞ്ഞതാണ് . ശ്രദ്ധിക്കുമല്ലോ

    • @aliliyana672
      @aliliyana672 Рік тому +4

      Ok sir

    • @fathimaabu6518
      @fathimaabu6518 Рік тому +10

      ആദ്യം തന്നെ സ്ഥലം,, ഫോൺ നമ്പർ പറയൂ പ്ലീസ് 🙏🙏

    • @fathimaabu6518
      @fathimaabu6518 Рік тому +7

      കാണുന്ന ഞങ്ങൾക്ക് അവിടെ എത്താൻ കഴിയുമോ എന്നറിയാൻ ആണ്

    • @shakikp1640
      @shakikp1640 Рік тому

      Number send

    • @muhammadajnasv916
      @muhammadajnasv916 Рік тому +4

      💯

  • @abubhakkar7616
    @abubhakkar7616 Рік тому +1

    അള്ളാഹു ഹൈറാകട്ടെ

  • @Thirdeye1805
    @Thirdeye1805 Рік тому +4

    ഞാൻ തൃശൂർ ആണ്. ഒരു ഡബിൾ ഡോർ ഫ്രിഡ്ജ് കൊറിയർ ചെയ്യാൻ പറ്റുവോ ?

  • @ramlahakeem2789
    @ramlahakeem2789 Рік тому +1

    എന്റെ പൊന്നുമോൻ കുറെ കാലമായി സൈക്കിൾ ചോദിച്ചു കരയുന്നു അള്ള ഒരു വഴിയും ഇല്ല. വീട്ടിന് വാടക കൊടുക്കാൻ പോലും വഴിയില്ലാ- കൂട്ടുകാർ കൊക്കെ സൈക്കിൾ ഉണ്ട് പറഞ്ഞ് കരഞ്ഞ് നടക്കും എന്റെ മോൻ അള്ളാഹു എത്രയും പെട്ടന്ന് ഞങ്ങളെ സഹായിക്കട്ടെ എല്ലാരും ദുആ ചെയ്യണേ

    • @fahadfilza5054
      @fahadfilza5054 11 місяців тому

      Ponnu monkk vaghich kodukkam alhamdhulilla

  • @malaga142
    @malaga142 Рік тому +14

    തയ്യൽ മെഷീൻ ഉണ്ടോ

  • @suharaummer6409
    @suharaummer6409 Рік тому +1

    Masha allah allahu barkath cheyyatte ameen

  • @ashrafashraf732
    @ashrafashraf732 Рік тому +3

    സ്ഥലം യവിടെ ആണ് ഒരു ഫ്രിജി vagan ആഗ്രഹം ഇണ്ട് ഒരു ഫ്രിജ്ൻ വേണ്ടി കുറെ ആയി ആഗ്രഹിക്കുന്നത് സാമ്പത്തിക ശേഷി കുറവ് ആയത് കൊണ്ട് vagan patiyit ഇല്ല ഇതുവരെ ഇ ഷോപ്പിൽ നല്ല വില കുറവ് ഇണ്ട് അത് കൊണ്ട് ചോദിച്ചതാ യവിടെ എന്ന് സ്ഥലo എന്ന്

  • @sajiluppada4450
    @sajiluppada4450 Рік тому +30

    ഈ വീഡിയോ കാണുന്നവരെല്ലാം പൊട്ടന്മാർ ആണോ, അതോ അഭിനയിക്കുകയാണോ. കറക്റ്റ് ലൊക്കേഷൻ പറഞ്ഞിട്ടുണ്ട് മാത്രമല്ല മൊബൈൽ നമ്പർ വെണ്ടയ്ക്ക അക്ഷരത്തിൽ കാണിച്ചിട്ടുണ്ട്. മാത്രമല്ല നമ്പർ ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുമുണ്ട്....

    • @alfiyasfoodandcraft1
      @alfiyasfoodandcraft1 Рік тому +1

      ശരിയാ

    • @mhdnooh3872
      @mhdnooh3872 Рік тому

      ശരിയാ

    • @keralacountryinsouthasia
      @keralacountryinsouthasia Рік тому

      അങ്ങേര് രോഷം കൊള്ളല്ലെ ഉവ്വേ..😀🙏🙏🙏😀മറ്റു ജില്ലക്കാർക്ക് ചിലപ്പോൾ കച്ചവട കാക്കാൻ്റെ കട സ്ഥി ചെയ്യുന്ന സ്ഥലം അറിയണമെന്നില്ലല്ലോ അത് കൊണ്ടാണ് കമൻ്റിൽ അധികമാളുകളും അഭിപ്രായം ആരായുന്നത്

    • @MR-jg8oy
      @MR-jg8oy Рік тому

      അവർക്കു മൊത്തം കേൾക്കാൻ സമയം വേണ്ടേ തിരക്കിൽ ഓടികൊണ്ടിരിക്കുന്നു

  • @shakkeebmukkam1555
    @shakkeebmukkam1555 Рік тому +6

    Usefull video and that shop was super

    • @ishaquekoodiyath6396
      @ishaquekoodiyath6396 Рік тому

      അവിടെ സ്ഥലം പറയുന്നില്

    • @shahananiya1746
      @shahananiya1746 Рік тому

      ഇലക്ട്രിക് സ്‌കൂട്ടർ ഉണ്ടോ

  • @subaidatp2049
    @subaidatp2049 8 місяців тому

    ഞാൻ.2. വർഷം. മുൻപ്.. Firdg. വാങി. സൂപ്പർ. ഒരുകുഴപ്പവും. ഇല്ല. സൂപ്പർ

  • @libazzzworld4678
    @libazzzworld4678 Рік тому

    Mahsha allah allah hairakkatte. Ekka nammude nattilum ethikkumo

  • @4Sfootballvideos
    @4Sfootballvideos Рік тому

    എൻറെ അനുഭവത്തിൽനിന്ന് പറയുകയാണ് ഞാനൊരു ഫ്രിഡ്ജ് വാങ്ങിയിട്ട് ഇൻവെർട്ടർ കംപ്രസ്സർ ആണ് എന്ന് പറഞ്ഞിട്ടാണ് എനിക്ക് സാധനം തന്നത് എന്നിട്ട് സാധന അവരെ ഡെലിവറി ചെയ്ത സമയത്ത് സാധാ കംപ്രസർ ഉള്ള ഫ്രിഡ്ജ് എനിക്ക് കിട്ടിയത് അവരോട് പറഞ്ഞു അവരെ സമ്മതിക്കുന്നില്ല ഞങ്ങൾ അങ്ങനെ ഒരു ഫ്രിഡ്ജ് തന്നിട്ടില്ല എന്ന്

  • @komumalabari3817
    @komumalabari3817 Рік тому +3

    എന്റെ മോനൊരു സൈക്കിൾ വേണം 7 വയസ്സുള്ള കുട്ടിക്ക്‌ കുറഞ്ഞ ചിലവിൽ ഉള്ളതുണ്ടാകുമോ ഞാനൊരു ദിവസക്കൂലിക്കാരനാൺ

  • @sreenis6338
    @sreenis6338 Рік тому +9

    സാധാരണക്കാർക്ക് ഉപകാരപ്രതം

  • @musthafaaloor
    @musthafaaloor Рік тому +2

    ماشا ء الله بارك الله

  • @salahudeene6034
    @salahudeene6034 Рік тому

    Masha allah allahukachavadathil unnathamayavijyavum padacjoonteanugrahavum stabanathinenalgatteikkadekudubathilesandooshavumbarakkathum undigested assalamuvaalyikum

  • @mufeedhamol6113
    @mufeedhamol6113 Рік тому +4

    ഇത് ഏതാ സഥലം... നല്ല മനസുള്ള ഇക്ക... ഇന്നത്തെ കാലത്ത് ഒരു ഡ്രസ്സ്‌ എടുക്കാൻ വേണം നല്ലൊരു സംഖ്യ കയ്യിൽ.. അങ്ങനെയുള്ള ഇക്കാലത്തു ഇങ്ങനൊരു സംഭവം അത് വലിയ കാര്യമാണ്... പ്രേത്യേകിച് ആധുനിക കളത്തിലെ വീട്ടുപകാരണം..

    • @NajmaAbdulla
      @NajmaAbdulla Рік тому +1

      കൊണ്ടോട്ടി

    • @harshuppm6324
      @harshuppm6324 Рік тому +1

      @@NajmaAbdulla കൊണ്ടോട്ടി യിൽ എവിടെ?

    • @NajmaAbdulla
      @NajmaAbdulla Рік тому

      @@harshuppm6324 തുറക്കൽ അടുത്ത്

  • @mujeebkunissery2551
    @mujeebkunissery2551 Рік тому +11

    മാഷാ അല്ലാഹ് അള്ളാഹു കച്ചവടത്തിൽ ബർകത് തരട്ടെ

  • @dilus9355
    @dilus9355 Рік тому

    used fridge single door 4500 roopayk 1year warrenty double door 6500 1year warrentiyil washing machine 5500 roopayk fully automatic trivandrum kodukkunnund with free home deliveriyil

    • @stefyjomish
      @stefyjomish Рік тому

      Plz sent me watsapp number I need single door fridge

  • @mhdnishadnishad9587
    @mhdnishadnishad9587 Рік тому +21

    മാനുഫെക്ച്വറിങ് പ്രോബ്ലം ഉള്ള ഫ്രിഡ്ജുകൾ 👍👍

  • @hrushivarma866
    @hrushivarma866 Рік тому +1

    Please open a counter at Pune also.

  • @jasseena
    @jasseena Рік тому +14

    ഇതെവിടെയാണ്... Home delivery ഉണ്ടോ

  • @salahudeene6034
    @salahudeene6034 Рік тому +2

    Herculeesine endavela

  • @farookcm2756
    @farookcm2756 Рік тому +1

    മാഷാ അല്ലഹ് 🥰🥰

  • @mohammedpothuvath1839
    @mohammedpothuvath1839 Рік тому +2

    വാഷിംഗ് മെഷീന്‍ വേണം വീട്ടിലെത്തിച്ചു തരണം

  • @AbdulJabbar-i6f
    @AbdulJabbar-i6f 29 днів тому

    Online delivery from lakshadweep

  • @nisarahammed5148
    @nisarahammed5148 Рік тому +3

    വല്ലാത്തൊരു ഇക്ക 🌹🌹🌹🌹ഇങ്ങൾ പോളിയാണ് ഇക്കാ 🌹🌹🌹🌹 അസ്സലാമു അലൈക്കും 🌹🌹🌹

  • @shobanasabu2459
    @shobanasabu2459 Рік тому +2

    കട എവിടെ ആണെന്ന് പറഞ്ഞു തരാമോ

  • @pshabeer
    @pshabeer Рік тому +3

    ഗിയർ ഉള്ള സൈക്കിൾ ഞാൻ ഫ്ലിപ്കാർട്ടിൽ നിന്ന് എടുത്തത് ₹5300ന് 24 സൈസ്.

  • @praseethamol519
    @praseethamol519 Рік тому

    Refreshing items ano

  • @izooandamravlogs281
    @izooandamravlogs281 Рік тому

    okk ഇഷ്‌ടപെട്ടു # faizroutemap and family full support

  • @abdusalam8339
    @abdusalam8339 Рік тому +1

    Masha Allah

  • @santhoshks1686
    @santhoshks1686 Рік тому +1

    Gear cycle stock undo ikka

  • @shaji148
    @shaji148 Рік тому +1

    Alhamdhulillaah..

  • @savioursachu2502
    @savioursachu2502 Рік тому

    Cycle idukky district il peermade Panchayat Pambanar ( p.o) yil Sévanalayàm Stoppil Delivery undo?

  • @abdulrahoofarahu4405
    @abdulrahoofarahu4405 11 місяців тому

    Sthalam parayathey ningaley sadanagal parijayapeduthittu endu prayojanamanullathu

  • @ssd1800
    @ssd1800 Рік тому +6

    Mashallh iniyum usharayit varatte illa 🥰🤲

  • @anunidhu7314
    @anunidhu7314 Рік тому +3

    ഇൻവെർട്ടർ ഉണ്ടോ എന്താ റേറ്റ്

  • @Asainar-l4x
    @Asainar-l4x 9 днів тому

    Aircooler, Undo

  • @aravindvijayakumar2554
    @aravindvijayakumar2554 Рік тому

    Ee vilakk puthiyath kittumallo 10year warranty aayitt pattikkan vendi oronnam

  • @h-two4042
    @h-two4042 Рік тому +1

    Vere kadakalil washing machine oke ithilum kooduthalanoo

  • @davisma5112
    @davisma5112 Рік тому +3

    സൈക്കിൾ വില വലിയ കുറവ് ഒന്നും ഇല്ല

  • @ummusalmapulikkal5409
    @ummusalmapulikkal5409 Рік тому

    Allaahu ബർകത് chariyattaa🤲🤲🤲

  • @FSSSSSS7
    @FSSSSSS7 4 місяці тому

    ഒരു ഫ്രിഡ്ജ് വേണമായിരുന്നു.ഇക്ക എ പ്പോഴാണ് അവിടെ ഉണ്ടാവുക.നാളെ വന്നാൽ കാണുമോ

  • @risal7932
    @risal7932 Рік тому +18

    ഇത്രയും വിലകുറച്ച് സാധനങ്ങൾ കൊടുക്കാനുള്ള കാരണം എന്താണ്

  • @muhammedroshan6833
    @muhammedroshan6833 Рік тому +8

    Home delivery undo cycle

  • @abduabdullah1525
    @abduabdullah1525 Рік тому +6

    Thayyal machines undo?

    • @malaga142
      @malaga142 Рік тому

      എന്നേ പോലെ തയ്യൽ മെഷീൻ സ്വപ്നം കണ്ട് നടക്കുന്ന ആളാണോ?

    • @ayishaayishabasheer4882
      @ayishaayishabasheer4882 Рік тому

      സൂപ്പർ

  • @haseenaponnu6586
    @haseenaponnu6586 Рік тому +1

    എന്റെ വീട്ടിൽ ഫ്രിഡ്ജ് ഇല്ല tv ഇല്ല വാങ്ങാൻ പൈസ ഇല്ല അതോണ്ട് sagadom ഇല്ല

  • @rashida5881
    @rashida5881 Рік тому +2

    Home delivery undo

  • @sonu-rz1yi
    @sonu-rz1yi Рік тому +1

    ഇതിൽ ഇപ്പൊ എവിടെയാ വിലക്കുറവ്. മനസ്സിലായില്ല

  • @SureshKumar-qp7cz
    @SureshKumar-qp7cz 5 місяців тому

    7 k g automatic washing mechine stock ഉണ്ടോ?

  • @abdulrahmanabdulrasheed2311
    @abdulrahmanabdulrasheed2311 Рік тому +1

    ഇതിന്റെ ബ്രാഞ്ച് കേരളത്തിന്റെ മറ്റു ഭാഗങ്ങളിൽ കൂടി തുറക്കാൻ ശ്രമിക്കുക.
    തീരുപാനന്തപുരത്തോ കൊല്ലത്തോ കൂടി ഒരു ബ്രാഞ്ച് തുറന്നാൽ തെക്കൻ കേരളക്കാർക് അനായാസം വാങ്ങാൻ കഴിയും. എന്താണാഭിപ്രായം???

  • @hameedkayakkoth726
    @hameedkayakkoth726 Рік тому +2

    Double door Puthiya fridge vila etra

  • @mutthusvlog2475
    @mutthusvlog2475 Рік тому +10

    എനിക്ക്‌ വാഷ്മെഷീൻ വേണമായിരുന്നു. സ്ഥലം എവിടെ 🙄

    • @shahrosahammed6393
      @shahrosahammed6393 Рік тому +1

      Sthalam onn paranju tharu

    • @shamlana7015
      @shamlana7015 Рік тому

      Kondoty thurakkal aan thre

    • @mohammedsaleem216
      @mohammedsaleem216 Рік тому +1

      തുടക്കം മുതൽ കാണുന്നില്ലേ നമ്പർ പറയുന്നുണ്ട് കൊടുത്തിട്ടുണ്ട്

    • @mutthusvlog2475
      @mutthusvlog2475 Рік тому

      @@mohammedsaleem216 സ്ഥലം

    • @mohammedsaleem216
      @mohammedsaleem216 Рік тому

      @@mutthusvlog2475 കൊണ്ടോട്ടി എയർപോർട്ട് റോഡിൽ പാലക്കാട് റൂട്ട് എയർപോർട്ട് ജംഗ്ഷനിൽ നിന്ന് അരക്കിലോമീറ്റർ

  • @Dulquer_369
    @Dulquer_369 Місяць тому

    കേരളത്തിൽ ഇത്രയും വിലക്കുറവ് സ്വപ്നങ്ങളിൽ കൂടി ഇല്ല പാർസൽ സ്വകര്യം ഉണ്ടോ

  • @mohanansreejamohanan1244
    @mohanansreejamohanan1244 Рік тому +2

    ഡബിൾ ഡോർ ഫ്രിഡ്ജ് ഉണ്ടോ. എന്താണ് വില . പാർസൽ അയക്കുമോ

    • @jameelanazarjameelanazar2919
      @jameelanazarjameelanazar2919 Рік тому

      അള്ളാഹുഹൈറും ബർക്കത്തും ഐശ്യവും നൽകി അനുഗ്രഹിക്കട്ടെ

  • @SURESHTVM-bp8pw
    @SURESHTVM-bp8pw Рік тому +1

    Tvm ലേക്ക് ഡെലിവറി ചെയ്യുമോ. മറുപടി പ്രതീക്ഷിക്കുന്നു

    • @puliveem7138
      @puliveem7138 Рік тому

      Il

    • @puliveem7138
      @puliveem7138 Рік тому

      ഇല്ല

    • @keralacountryinsouthasia
      @keralacountryinsouthasia Рік тому +2

      അത് അങ്ങേർക്ക് നഷ്ടം മാകില്ലെ
      ഉദാ മലപ്പുറത്ത് നിന്ന് തിരുവനന്തപുരം വരെ 5000രൂപയുടെ സാധനത്തിന് 5000രത്തിന് മുകിൽ വണ്ടി വാടക(അല്ലങ്കിൽ എണ്ണ) തന്നെ വേണ്ടിവരും ചിലപ്പോൾ

    • @SURESHTVM-bp8pw
      @SURESHTVM-bp8pw Рік тому +1

      @@keralacountryinsouthasia സത്യം.. Tvm ഇൽ ഇത്ര ലാഭത്തിനു കിട്ടില്ല

  • @muneerchinnan9903
    @muneerchinnan9903 Рік тому +5

    Nalla shop inshallah varam 👍👍

  • @khairuabid3904
    @khairuabid3904 Рік тому

    Masha allah..... e uppak allahu aayusum, aafiyathum nalgatte

  • @minnusonuanu
    @minnusonuanu Рік тому

    നിക്കും ഒരു വാഷിങ് മെഷിൻ വേണം. അതിനു എന്താ ഒരു വഴി പറയൂ ഇക്കാ..

  • @nasnas5706
    @nasnas5706 Рік тому +1

    avide njan poyatha onnum illa aa rangil ulla orazhcha mumb

  • @davlogs1996
    @davlogs1996 Рік тому +1

    Home delivery undo? Tvm

  • @sainudheensainudheen7543
    @sainudheensainudheen7543 Рік тому +20

    കച്ചവടത്തിൽ ബർക്കത്ത് ഉണ്ടാവട്ടെ

  • @fathimafasnaa.k8299
    @fathimafasnaa.k8299 Рік тому

    അള്ളാ ന്റെ റബ്ബേ 😳🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️

  • @itsmejasmin422
    @itsmejasmin422 Рік тому +2

    ac undo

  • @jincyroby6389
    @jincyroby6389 Рік тому +1

    Chetaaa ethevide place

  • @PriyaPriya-yk1vt
    @PriyaPriya-yk1vt Рік тому

    Full topp washing metion kodukkanundo

  • @aboobakerabbas9705
    @aboobakerabbas9705 Рік тому

    Al hamdulilla

  • @dastagirabdussalam9029
    @dastagirabdussalam9029 Рік тому

    Address മുഴുവൻ ഡിസ്ക്രിപ്ഷനിൽ കൊടുക്കുന്നതാണ് നല്ലത് !

  • @ajnast5632
    @ajnast5632 Рік тому +2

    Ivide T. V undo entha വില

  • @madhusoodhanannair5369
    @madhusoodhanannair5369 Рік тому +3

    What is the cost of tread mill

  • @faseelafasi807
    @faseelafasi807 Рік тому +1

    Home delivery indo

  • @fahmafathima9094
    @fahmafathima9094 Рік тому

    Top lode washing machines kannur ethikan pattumo

  • @adilyaseen2761
    @adilyaseen2761 Рік тому

    Masha allah

  • @shereefaaboobacker9671
    @shereefaaboobacker9671 Рік тому

    Adipoli👌👌👌👌

  • @maleeha9626
    @maleeha9626 Рік тому

    Ithokke two star or three star anallo appol carrand charge koodulle

  • @mazhanilaav
    @mazhanilaav Рік тому +2

    ഹോം ഡെലിവറി ഉണ്ടോ????

  • @shanavasmp6298
    @shanavasmp6298 Рік тому

    Sunday open ano

  • @moosack5464
    @moosack5464 Рік тому

    اللّه بارك فیك

  • @shihabudeenmh5428
    @shihabudeenmh5428 Рік тому

    ഫ്രിജ് പാഴ്സൽ സർവ്വീസില്ലേ കൊല്ലം ജില്ലയ്ക്ക്

  • @musthafamuthu8395
    @musthafamuthu8395 Рік тому

    ഒരു ചെറിയ ടിവി വേനെല്ലോ ഇക്കാ

  • @mohammedsuhail4309
    @mohammedsuhail4309 Рік тому +1

    റിയാസ് ഭായ് എവിടെയാ സ്ഥലം ? കൊണ്ടോട്ടിയിലാണോ ?

  • @hajarahajara7208
    @hajarahajara7208 Рік тому

    ഫ്രിഡ്ജ് പുതിയത് വന്നിട്ടുണ്ടോ ഇക്കാ

  • @ckck4036
    @ckck4036 Рік тому +5

    super usefull vedio 👍

  • @familyvibe8050
    @familyvibe8050 Рік тому

    ഞങ്ങളുടെ സ്വന്തം naatil insha allha വരാം

  • @pranilap9224
    @pranilap9224 2 місяці тому

    Ayyo nagal thiruvalla annu. Anik oru fridge vanamayirunnu.

  • @ummarkmr2579
    @ummarkmr2579 Рік тому

    ഇഞ്ച് എല്ലായിടത്തും ടെലിവറിയുണ്ട് അറിയിക്കുക

  • @shahananoushad3434
    @shahananoushad3434 Рік тому

    Allahu ellam harakitharette