48'' ചുരീദാർ ടോപ്പ് വളരെ എളുപ്പത്തിൽ വെട്ടിത്തയ്ക്കാം.XXXL kurthy cutting easy and simple method

Поділитися
Вставка
  • Опубліковано 20 жов 2024

КОМЕНТАРІ • 40

  • @smithathomas4898
    @smithathomas4898 3 місяці тому +1

    Chechi full stitching video idamo

  • @UshaDevi-ch5ub
    @UshaDevi-ch5ub 4 місяці тому +3

    ടീച്ചറെ 40 ജെസ്റ്റ് അളവുള്ളവർക്ക് ഒരു കുർത്തി തയ്ക്കുന്ന വിധം ഒന്നു കാണിച്ചുതരുമോ

  • @sheebavarghese1745
    @sheebavarghese1745 4 місяці тому

    എനിക്ക് ഒരുപാട് ഇഷ്ടമായി ❤ എൻ്റെ അതേ അളവ് Thank you❤❤

    • @sallyrosechannel9052
      @sallyrosechannel9052  4 місяці тому +1

      Atheyo. Friends num share cheythu kodukkanam ketto please 🥰 ❤️🙏

  • @bindusanthoshmumbai519
    @bindusanthoshmumbai519 4 місяці тому

    48 ന്റെ കൂടെ രണ്ട് കൂട്ടിയ എന്റെ അളവ് 50 ആകും 👍👍👍. Thankyou 💕💕💕

  • @nishiphilip-v8h
    @nishiphilip-v8h 4 місяці тому

    Dear teacher
    How are you ?
    A smart description . I loved the lay out of fabric for cutting to save the material .
    Couldn't catch up with your previous projects due to unexpected travel , but I shall be keen about it . Thank you for sharing your ideas .

  • @shajahananad2949
    @shajahananad2949 3 місяці тому

    കേട്ടുബ്ര 40/38/സൈസ് വിഡിയോ ചെയ്യാമോ നല്ല വിഡിയോ ഉപകാരപ്രതം 👍👍❤

    • @sallyrosechannel9052
      @sallyrosechannel9052  3 місяці тому

      എനിക്കുമനസ്സിലായില്ല🙂

  • @brightgirlz9909
    @brightgirlz9909 4 місяці тому

    Super സാലി dear 🥰🥰

  • @adhuvlogs232
    @adhuvlogs232 4 місяці тому

    ചേച്ചി നന്നായിട്ട് മനസ്സിലികുന്നുണ്ട്കേട്ടോ.
    ചുരിദാർ കട്ട് നൈറ്റിയുടെ യും
    കട്ടീംഗ് ബ്ലൗസിൻ്റെയും വീഡിയോ ഇട്ടുതരുവോ

  • @SajiniAnil-hc4ls
    @SajiniAnil-hc4ls 4 місяці тому

    Very good class ❤

    • @sallyrosechannel9052
      @sallyrosechannel9052  4 місяці тому

      Thank you! 😃 . ആവശ്യക്കാർക്ക് ഷെയർ ചെയ്യണേ

  • @sisilythomas6795
    @sisilythomas6795 4 місяці тому

    Very super session 🎉❤

  • @SabeenaBeeviF
    @SabeenaBeeviF 4 місяці тому +1

    ഹായ് ടീച്ചർ
    ഒരു ഡൌട്ട് ചോദിക്കട്ടെ
    ഷോൾഡർ 7" ഉം ആം ഹോൾ 8" ഉം കൊടുക്കാമോ.

    • @sallyrosechannel9052
      @sallyrosechannel9052  4 місяці тому

      കൊടുക്കാം. അത് ഓരോരുത്തരുടെ അളവിനെ അനുസരിച്ചിരിക്കും. കഴുത്തകലം കൂടിയാൽ ഷോൾഡർ കുറയ്ക്കാമല്ലോ

    • @SabeenaBeeviF
      @SabeenaBeeviF 4 місяці тому

      🥰🙏🏻

  • @ShinyJoseph-gr1zr
    @ShinyJoseph-gr1zr 3 місяці тому

    ടീച്ചറെ 40 ജെസ്റ്റ് അളവുള്ള ജാക്കറ്റ് കുർത്തി കാണിക്കുമോ

    • @sallyrosechannel9052
      @sallyrosechannel9052  3 місяці тому +1

      എൻ്റമ്മോ ഞാൻ പാവമാണേ🙂🙏

  • @ShinyJoseph-gr1zr
    @ShinyJoseph-gr1zr 3 місяці тому

    40ജെസ്റ്റ് അളവുള്ള ജാക്കറ്റ് കുർത്തി കാണിക്കാമാ

  • @Khamarunnisa-t4h
    @Khamarunnisa-t4h Місяць тому

    ചുരിദാറിന്‍റെ അടി ഭാഗം ബോർഡർ ആണെങ്കിൽ അതിന്റെ അടിവശം നമ്മൾ കയറ്റി വെട്ടണ്ടേ

  • @snehas9960
    @snehas9960 4 місяці тому

    അപ്പോൾ chest അളവ് നോക്കണ്ടേ brest അളവ് മുതൽ എടുത്താൽ മതിയോ വണ്ണം കൂടുതൽ ഉള്ളവർക്ക് മാത്രം ഇങ്ങനെ എടുത്താൽ മതിയോ

  • @annammathomas1220
    @annammathomas1220 2 місяці тому

    44" ചുരിദാർ കട്ടിങ് കാണിക്കാമോ

  • @lucyyohannan5963
    @lucyyohannan5963 3 місяці тому +1

    7:36 7:38 7:39 7:40 seven

  • @nivaponnus1051
    @nivaponnus1051 4 місяці тому

    എനിക്ക് zip വയ്ക്കുമ്പോൾ ശരിയാവുന്നില്ല. മുകളിൽ മാത്രം ഒന്ന് കാണിക്കാമോ?

  • @saajisamuel8691
    @saajisamuel8691 4 місяці тому +1

    Under skirt .. Cutting & stiching kanikkaamo please🙏

  • @beenanair6229
    @beenanair6229 4 місяці тому

    👍🏻👍🏻

  • @prabhasatheshbabu9786
    @prabhasatheshbabu9786 4 місяці тому

    റൗണ്ട് നെക്ക് നൈറ്റി കാണിക്കണം

    • @snehas9960
      @snehas9960 4 місяці тому +1

      അതേ എനിക്കും കാണാൻ ആഗ്രഹം

    • @sallyrosechannel9052
      @sallyrosechannel9052  4 місяці тому

      Kanikkam ❤️🥰