മഖ്ബറ ആചാരങ്ങൾ - തെറ്റും ശരിയും..ചോദ്യോത്തരം

Поділитися
Вставка
  • Опубліковано 29 жов 2024

КОМЕНТАРІ • 218

  • @Farooquemuhammed123
    @Farooquemuhammed123 Рік тому +5

    എന്റെ മൗലാനാ ക്ക് റബ്ബെ ആഫിയത്തുള്ള ദീർഘായുസ് പ്രദാനം ചെയ്യണേ - ആമീൻ യാ റബ്ബൽ ആലമീൻ

  • @muhammedshakir509
    @muhammedshakir509 4 роки тому +38

    ഉസ്താദ് പൊളിച്ചു. അള്ളാഹു ദീർഘആയുസ്സ് നൽകട്ടെ... ആമീൻ

  • @kunjolktkl7314
    @kunjolktkl7314 Рік тому +7

    ഉസ്താദ് സൂപ്പർ ആണ് മുജാഹിദ് കകൂസിൽ പോയ്കോളു

  • @riyasarkl1405
    @riyasarkl1405 2 місяці тому

    മാഷാ അല്ലാഹ്
    മൗലാനാക്ക്
    ആഫിയത്തോടുള്ള
    ദീർഘായുസ്
    നൽകണെ
    ആമീൻ

  • @Islamicgreenland
    @Islamicgreenland 2 роки тому +6

    തിരിച്ചറിയാൻ വൈകിഈ മഹാൻ ന്റെ അറിവുകൾ

  • @anshuanshivlogs8826
    @anshuanshivlogs8826 4 роки тому +24

    നല്ല സംവാദം അള്ളാഹു ഉസ്താദിന് ദീർഘയുസ് നൽകട്ടെ

  • @shuhaibmanuppa8331
    @shuhaibmanuppa8331 2 роки тому +18

    അള്ളാഹു ഞങ്ങളെ ഉസ്താദുമാർക്ക് ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും കൊടുക്കട്ടെ

  • @jamalmusthafa3980
    @jamalmusthafa3980 3 роки тому +4

    ദുരുദ്ദേശം വെച്ച് ചൊദിക്കുന്നവരെ പ്രോത്സാഹിപ്പിക്കരുത് , ഉസ്താദ് നന്നായി അവതരിപ്പിച്ചു , ബാറക്അല്ലാഹ്‌

  • @AhmedAli-uo5sz
    @AhmedAli-uo5sz 5 років тому +17

    മാഷാ അല്ലാഹ്
    നല്ല വായടപ്പൻ മറുവടി.
    ഇങ്ങനെ വിശദീകരിച്ചാൽ ഏതു സംശയവും തീരും.
    ഉറപ്പാണ്

  • @muhmmadefaisel3945
    @muhmmadefaisel3945 Рік тому +4

    ماشاء الله طول الله عمرك يااستاذامين يارب

  • @shamsudeenshamsu4342
    @shamsudeenshamsu4342 5 років тому +74

    നല്ല നിലയിൽ സുഹൃത്തേ എന്ന് സംബോധന ചെയ്തുള്ള മറുപടി അല്ഹമ്ദുലില്ല അല്ലാഹു ഉന്നതിനൽകട്ടെ

  • @salmanulfariso9208
    @salmanulfariso9208 3 роки тому +18

    അഹ്‌ലു സുന്നതിന്റെ അഭിമാനം 🌹🌹🌹

    • @riyad2981
      @riyad2981 3 роки тому +2

      ചുരുക്കി പറഞ്ഞാൽ നമ്മുടെ നാട്ടിലെ കാര്യം നോക്ക് നബി ചെയ്തോ ഇല്ലേ അതൊന്നും ഇവിടെ വിഷയമല്ല

  • @habimedia3655
    @habimedia3655 5 років тому +20

    നജീബ് ഉസ്താദിന് ദീർഘായുസ്സ് നൽകട്ടെ

  • @muhammedirshad1399
    @muhammedirshad1399 2 роки тому +4

    Masha Allah clear explained by usthad.... Alhamdulillah

  • @mohdbatyadka965
    @mohdbatyadka965 3 роки тому +9

    മാഷാ അല്ലാഹ്... ഉസ്താദ്

  • @basheerctech
    @basheerctech 2 роки тому +3

    അസ്സലാമു അലൈക്കും.പ്രിയ ഉസ്ഥാതെ ഇവർ ലോകാവസാനം വരെ
    അവരുടെസംശയംമാറുകയില്ല .ഇവർ

  • @incn4106
    @incn4106 5 років тому +18

    We should appreciate the patience of that spiritual leader. The one who ask question don't have manners and respect

    • @FRN02
      @FRN02 4 роки тому

      Appol Kabarinod prarthikkunnad sherry aanennaano

    • @MohammedShan313
      @MohammedShan313 3 роки тому +3

      @@FRN02 ദേ വീണ്ടും അതേ പൊട്ട ചോദ്യം... നിങ്ങള് എല്ലാം ഉറക്കം നടിക്കുകയാണോ

    • @shafisa-adi4940
      @shafisa-adi4940 3 роки тому +1

      @@MohammedShan313 sheriya

  • @nafseerak2467
    @nafseerak2467 6 років тому +43

    Allahu sathyam manassilakki neraya pathayil jeevikkan ellavarkkum hidayath nalkatte..ameen .

  • @rhmotormalayali5607
    @rhmotormalayali5607 3 роки тому +4

    നബി മൂസാ നബിയുടെ കബർ സന്ദർശിച്ചപ്പോൾ മൂസാ നബി ഖബറിൽ നിസ്കരിക്കുകയായിരുന്നു പറഞ്ഞു കൊടുക്ക് ഉസ്താദെ 👍

  • @abdulhakeempp4483
    @abdulhakeempp4483 5 років тому +11

    ഉസ്താദിന് ആഫിയത്തുള്ള ദീർഗ്ഗയുസ് നൽക്കണെന്നുള്ള

  • @jabirek863
    @jabirek863 3 роки тому +13

    നേർക്കു നേർ പരിപാടിയിൽ അല്പം വിവരഉള്ള മുജാഹിദ് വന്നാൽ ആഴത്തിൽ കേൾക്കുന്നവർക്ക്... പഠിക്കാം പക്ഷെ.....പ്രാഥമിക വിവരം ഉള്ളവർ പോലും അവരിൽ ഇല്ലാതെ പോയി

  • @KLMtrader
    @KLMtrader 4 роки тому +9

    ശറഹ് കൊണ്ട് എതിർക്കാൻ പറ്റാഞ്ഞിട്ട്.... വേറെ ആരോ ചെയ്താൽ മ്മക്ക് ചെയ്യാൻ പറ്റൂല. ....
    എന്താ ചെയ്യാൻ കഷ്ട്ടം

  • @althafssf6451
    @althafssf6451 4 роки тому +19

    അൽഹംദുലില്ലാഹ്

  • @tc.subairperumundasheri696
    @tc.subairperumundasheri696 4 роки тому +8

    ഈ പരിപാടി കൊഴുപ്പിക്കാൻ വേണ്ടി മുജാഹിദു കാർ കാർ അവരുടെ വിശ്വസ്ത ഇങ്ങനെ പറഞ്ഞു വിടുകയും പരിപാടി തടസ്സപ്പെടുത്തുകയും ചെയ്യാറുണ്ട് ഉണ്ട് അതിൻറെ ഒരു ഭാഗമാണ് ഈ മനുഷ്യനും കാരണം വിഷയ അവതരണത്തിൽ പറഞ്ഞത് തന്നെയാണ് വീണ്ടും ചോദിക്കുന്നത്

    • @noufal6726
      @noufal6726 4 роки тому

      Ningalude vishadeekaranam venda

  • @cowboy8639
    @cowboy8639 4 роки тому +8

    Ayakku manassilakkuvolam kshamayode kaaryam paraja usthadin nandhi💗💗💗💗

  • @kabeerbeemapally4434
    @kabeerbeemapally4434 5 років тому +4

    Ee mojju kalllam parayunu njan beemapalliy karanan avide mayill peeli illa pine thirak preshnagall karannamman angene cheyunu appo bundhimutt undagilla

  • @shamilashamila750
    @shamilashamila750 3 роки тому +1

    Mattu samoohanghalil anuvadhaneeyamaayathokke namukk cheyyaan pattumenkil madhyam kazhikkaan pattumoo🤔

  • @suraijbnmuhyudeen1004
    @suraijbnmuhyudeen1004 5 років тому +20

    നല്ല ശാന്തമായ മറുപടി.

  • @mohammedsifazchippa3092
    @mohammedsifazchippa3092 2 роки тому +2

    Sallallahu alaihi wasallam ❤️❤️❤️❤️❤️❤️❤️🤲

  • @kilipoyi3112
    @kilipoyi3112 5 років тому +70

    ഞാൻ ബീമാപള്ളിയിൽ ഉള്ളതാണ് ഇവിടുള്ള മക്ബറയിൽ മയിൽ പീലി ഒന്നും ഇല്ലാ ഈ മോയന്തന് കള്ളം പറയുവാ

  • @rashidrashi8387
    @rashidrashi8387 4 роки тому +6

    ഉസ്താദ് പൊളിച്ചടുക്കി

  • @malabaryentertainment2293
    @malabaryentertainment2293 4 роки тому +8

    Ustad superr good rply

  • @aneesanees2999
    @aneesanees2999 4 роки тому +8

    ماشاء الله

  • @ziyamehzin1232
    @ziyamehzin1232 5 років тому +4

    Allahu akbar .jazaakkallahu khair.allahu usthadin aafiyathulla dheergayussine tharette.👍👍🎓

  • @kunhimoideen1961
    @kunhimoideen1961 3 роки тому +4

    മുസ്ലിയാരെ സ്വർഗം, അത് മറക്കണ്ട

    • @mskkeeranvld1011
      @mskkeeranvld1011 3 роки тому

      ഇദ്ദേഹമാണോ അത് കൊടുക്കുന്നത്

    • @rashid4547
      @rashid4547 3 роки тому

      enna enikm venam oru ticket.. 🥲

  • @thajveedulquran.nidafathim9174
    @thajveedulquran.nidafathim9174 5 років тому +4

    Allahu ellaavarkum nammude nabiyude jeevidam nalgawumarawatte..ameen..yellam ummathimarkum allahuvin ishtamaya oru jeevidam nalgatte

  • @awoc5952
    @awoc5952 3 роки тому +1

    nabidinam shabakkl kazichittundo

  • @faisalmohamed6833
    @faisalmohamed6833 3 роки тому +1

    You well said usthad,, support

  • @sulthanshat.s3103
    @sulthanshat.s3103 2 роки тому +2

    Ustad 🔥🔥🔥🔥

  • @മുത്ത്നബി-ട9ബ
    @മുത്ത്നബി-ട9ബ 4 роки тому +10

    Alhamdulillah. Usthad

  • @najeebkizhissery5985
    @najeebkizhissery5985 3 роки тому +3

    ماشاءالله

  • @mohdshafeeq2365
    @mohdshafeeq2365 4 роки тому +35

    ജാറം ഇല്ലെങ്കിൽ സമസ്ത ഇല്ല കൂടുതൽ വിശദീകരണം വേണ്ട

    • @hp6541
      @hp6541 4 роки тому +1

      സത്യം ആണ് സഹോദര

    • @offline673
      @offline673 4 роки тому +1

      എന്തായി മുജാഹിദുകാരാ , ശിർക്കിന്റെ നിർവചനം കിട്ടിയോ ?? പുതിയത് ഇറങ്ങിയോ ??
      മുസ്ലിംങ്ങളെ മുശ്‌രിക്കും കാഫിറും ആകിയില്ലെങ്കിൽ മുജാഹിദ് മതം നിലനിൽക്കില്ല

    • @moidupk6669
      @moidupk6669 4 роки тому

      Jarathile cash samastha kondu povarundo?

    • @entemalappuram6410
      @entemalappuram6410 4 роки тому

      ന്യായീകരണ തൊഴിലാളി

    • @abdurahimankarimbulakkal5287
      @abdurahimankarimbulakkal5287 4 роки тому

      ആർക്ക്?

  • @rafeeqmuhammed7147
    @rafeeqmuhammed7147 4 роки тому +17

    നബിയുടെ കാലത്ത് ആടിനെ മേയ്ചെന്നും പറഞ്ഞ് സിറിയയിൽ ആട് മേയ്ക്കാൻ പോയ ആട് സലഫികളൊക്കെ എവിടാന്നൊ എന്തോ?

    • @salih4377
      @salih4377 4 роки тому

      അങ്ങനെ പറയരുത് 😜

    • @rashid4547
      @rashid4547 3 роки тому

      😂

  • @makkarmm165
    @makkarmm165 3 роки тому +1

    അധ്വാനം നടത്താൻ നേരിട്ട് വരാൻ പറ്റാത്തവർ അധ്വാനത്തിന്റെ മറ്റൊരു രൂപമായ പണം കൊടുത്താൽ മതി.. ( പള്ളി പണിയാൻ )..... അതും മകമ്പറ യിലെ അഭ്യാസവും തമ്മിൽ വ്യത്യാസം ഉണ്ട്.......

  • @entemalappuram6410
    @entemalappuram6410 4 роки тому +12

    മാഷാ അല്ലാഹ്

  • @abdulasees845
    @abdulasees845 5 років тому +1

    Onde chagtakutike onnne kodthetepara usthade apotjireyum

  • @mohammedsifazchippa3092
    @mohammedsifazchippa3092 2 роки тому +1

    Raliyallahu anha ❤️❤️❤️❤️❤️❤️🤲

  • @aslamasfel2482
    @aslamasfel2482 5 років тому +17

    Allahu usthadne afiyathulla dheergayus nalkatea....

  • @nidhinkumarkallachi2216
    @nidhinkumarkallachi2216 5 років тому +6

    Usthad Paranjathuuu
    100%sariyannuu

  • @mohammedsifazchippa3092
    @mohammedsifazchippa3092 2 роки тому +1

    Alaihi wasallam ❤️❤️❤️❤️❤️❤️❤️❤️🤲

  • @musthaphamustha4266
    @musthaphamustha4266 Рік тому +1

    മക്കത്ത് ഹജ്ജിന് പോകുമ്പോൾ എന്തിനാ വിസ..കാശ്....???

  • @saidukurikkaltirur8390
    @saidukurikkaltirur8390 5 років тому +8

    Polichu

  • @nihadekr5281
    @nihadekr5281 8 місяців тому

    ❤from ap samastha

  • @hamzasss698
    @hamzasss698 2 роки тому +1

    എന്ത്ചോദിച്ചാലുംതെറ്റാണന്ന് പറയില്ല

  • @Basith-lr4cf
    @Basith-lr4cf 5 років тому +18

    Usthadin oru 1000👍👍👍👍😍

  • @kaderhaji6799
    @kaderhaji6799 3 роки тому +2

    Masha alla

  • @usmanpulikkal2892
    @usmanpulikkal2892 6 років тому +8

    usthaad thakarthu allaahu deergaayusum aafiyathum pradaanam cheyyatteyy!

    • @jhafarsakaafimanu4490
      @jhafarsakaafimanu4490 6 років тому

      സൂപ്പർ മറുപടിയായി

    • @jhemshimperod6344
      @jhemshimperod6344 5 років тому

      Atheyathe ,,,,,Usthaad najeeb Moulaanaaa Islaamine Thakarkaanu nokuaanu,,,,,But Rabb Avante Noorine Uyarthuka thanne cheyyum aarokke oothikkeduthhaan shramichaalum

  • @hafiznaeemfaizy
    @hafiznaeemfaizy 5 років тому +28

    ദാരിദ്ര്യം മുജ്ജു,🤣😂😅😆

  • @terminator8234
    @terminator8234 3 роки тому +1

    Alhamdulillah...

  • @askerqatar
    @askerqatar 5 років тому +5

    Allhahu akber

  • @mosaf9984
    @mosaf9984 5 років тому +32

    വഹാബി... ഓടിക്കൂ

  • @rabinsshakkeer7301
    @rabinsshakkeer7301 4 роки тому +2

    മുവാറ്റുപുഴ ആണോ

    • @thodupuzhahazrath7869
      @thodupuzhahazrath7869 3 роки тому

      തൊടുപുഴ യാണ് എന്ന് തോന്നുന്നു

  • @AbdulKareem-vs6cm
    @AbdulKareem-vs6cm Рік тому

    Good job

  • @muhammedmoulavi7818
    @muhammedmoulavi7818 2 роки тому

    അസ്സലാമു അലൈക്കും

  • @mumthasmumthas192
    @mumthasmumthas192 5 років тому +8

    Usthadnu 💯

  • @digital2550
    @digital2550 5 років тому +4

    a llhu akbar

  • @thashreeftp3029
    @thashreeftp3029 3 роки тому +1

    👌usthadh

  • @pmnowshad
    @pmnowshad 3 роки тому +2

    സംസ്ഥാനയും സമസ്തയും എവിടെയൊക്കായണ് വ്യത്യാസം

  • @thanalman7697
    @thanalman7697 6 років тому +44

    മുനാഫികിന്റെ മനസ്സിൽ വെളിച്ചം കയറാൻ പ്രയാസം തന്നെ.

    • @shareefnusrath7384
      @shareefnusrath7384 5 років тому

      g

    • @MohamadAppu
      @MohamadAppu 5 років тому +1

      Allha.tahbud.ilah.allah

    • @abduljabbar4399
      @abduljabbar4399 5 років тому

      quit i

    • @Niahhh1000
      @Niahhh1000 4 роки тому

      Panam sunni

    • @salih4377
      @salih4377 4 роки тому

      നല്ല പാടാ, അല്ലാഹ് വിചാരിക്കണം, ആദ്യം ഞാൻ സ്വയം അറിവുള്ളവൻ ആണ് എന്ന അഹങ്കാരം മാറ്റി വെച് ചോദ്യം ചോദിക്കണം

  • @arr3142
    @arr3142 5 років тому +6

    vishwasaparamaayi oru bidahathum padilla. deenu poorthiyakiyanu nabi sa vidaparanjathu

  • @abelakareem5217
    @abelakareem5217 6 років тому +8

    Good

  • @truelife7873
    @truelife7873 4 роки тому +9

    Ithu correct aanu, allahde owliyaakale kanan paisa endinaa, ayaalu mujaahido jamath or sunni, pakshe ithu ulladaanu, paisa endinaa owliyaakale kanan🙄

    • @offline673
      @offline673 4 роки тому +1

      എടൊ ചെങ്ങായി , അത് ചില സ്ഥലങ്ങളിൽ ഉണ്ടാവും . അതാത് സ്ഥലത്തെ തിരക്ക് നിയന്ത്രിക്കാൻ മറ്റു വേണ്ടി വരും . മലയാളത്തിൽ അല്ലെ പറഞ്ഞെ ...നിന്റെ ചെവിൽ പൂച്ച പെറ്റു കിടക്കണോ ?
      ഏർവാടിയിലും നാഗൂരും ഇങ്ങനെ കാണാം . അകത്തേക്ക് തന്നെ കയറിയാലേ സിയാറത് ആവു എന്നില്ല . പുറത്ത് നിന്ന് തന്നെ സിയാറത് ചെയ്യാം .. അല്ലാതെ അകത്തു കയറുന്നതിനു പൈസ പിരിക്കാൻ ആണെങ്കിൽ കേരളത്തിലെ തന്നെ എത്ര മഖ്ബറകളിൽ അത് ഉണ്ടാവും . പക്ഷെ അതില്ലല്ലോ . അപ്പൊ ചില നല്ല തിരക്ക് ഉള്ള സ്ഥലത്തൊക്കെ അങ്ങനെ ചെയ്‌തെന്ന് വരാം . ഇനി അതും അല്ലെങ്കിൽ തന്നെ മറ്റ് കാരണങ്ങൾ കൊണ്ടു ഫീസ് വാങ്ങാം

    • @safeerakb9375
      @safeerakb9375 4 роки тому

      Paisa onnum vangunilla.. beema palliyil nammalu orupad poyt und.... nerchayakiyal nammude kyil ullath nercha pettil idam.. arum Kanakk paranjonum vangunilla avde... pinne avde velichannayok kodukkunna sthalangal undnekil avrk athinte cash kodukanam... pinne mayilpeeli aana ottakam athonula avde

  • @abdulhadisalman9519
    @abdulhadisalman9519 3 роки тому

    Ente suhruthe Ivar islalam all tharkka shasthram padichavarod samsarikkan quranum hadheesum padichittu kariyamilla
    Adhinu dharadil umdha padikkanam 😅

  • @shafeekhputhukkolli
    @shafeekhputhukkolli 2 роки тому +1

    ഉസ്താദ് പൊളിച്ചു വലിച്ചു കീറി ചളിയടിച്ചു കുഴുച്ചുമൂടി.. ഇനിയും തൊരപ്പൻമാര് ഓട്ടഉണ്ടാക്കി പുറത്തു വരും

  • @junaidakjunaid435
    @junaidakjunaid435 3 роки тому +3

    നബി ചെയ്തത് മാത്രമേ ചെയ്യാവൂ

    • @nuhmannihalpt40
      @nuhmannihalpt40 Рік тому

      എന്നാ താൻ മന്തി ഇനി മേലാൽ കഴിക്കരുത്

  • @oosahfoosahf5944
    @oosahfoosahf5944 5 років тому +5

    Italian matupadi

  • @KLMtrader
    @KLMtrader 4 роки тому +2

    നബിതങ്ങൾ ചെയ്താൽ മാത്രമേ ചെയ്യാൻ പറ്റൂ എന്ന് പറഞ്ഞാൽ.... ന്റെ പൊന്നെ.. അന്നത്തെ കാലത്ത് 2നിലകൾ ഉള്ള പള്ളി ഇല്ല.നമ്മൾ ഉണ്ടാകുന്നു.അപ്പൊ 2ആം നിലയിൽ നിന്നും നിസ്കരിച്ചാൽ ജമാഅത് നിസ്കാരം ശരി ആകുമോ..? .. വിവാഹം ഇസ്ലാമിൽ പുണ്യമുള്ളത് ആണ്.പക്ഷെ.. നബി സദ്യ കൊടുക്കുമ്പോൾ ബിരിയാണി വെച്ചിട്ടില്ല.നമ്മൾ കൊടുക്കുന്നു.. നബി തങ്ങൾ കച്ചവടം ചെയ്തു.. നമ്മൾ നബി തങ്ങൾ വിറ്റത് അല്ലാത്ത എന്തൊക്കെ വിൽക്കുന്നു.. നമ്മളുടെ കച്ചവടം ശരി അല്ലെ...? (TV.മൊബൈൽ.Etc) നബിതങ്ങൾ ദീനിന്ന് സങ്കടനകൾ ഉണ്ടാക്കിയിട്ടില്ല നമ്മൾ ഉണ്ടാക്കി....
    നബിതങ്ങൾ സ്ത്രീകളെ പ്രസിഡന്റോ സെക്രട്ടറി ഒന്നും ആക്കിയിട്ടില്ല നമ്മൾ ആകുന്നു. നബി തങ്ങൾ ഒരു ആളെ പറ്റിയോ ഒരു വസ്തുവിനെ പറ്റിയോ വേറെ ഏതെങ്കിലും നിലക്കോ പാട്ട് പാടിയിട്ടില്ല.. നമ്മൾ പാടുന്നു.. ... Etc.. കുറേ ഉണ്ട് കമെന്റ് ബോക്സിൽ പരിധി കാരണം ചുരുക്കുന്നു... നബി ചെയ്യാതെ പിന്നെ എന്താ നമ്മൾ ഇതൊക്കെ ചെയ്യുന്നത്... വേറെ എന്തോ ഒരു നിയമം ഉണ്ട് അതിന്ന് എന്ന് ബുദ്ധി ഉള്ളവർക്ക് മനസ്സിലാക്കാം....

    • @CBBuv3yb5gn4k
      @CBBuv3yb5gn4k 4 роки тому

      ദീൻ ആയി വരാത്ത പുരോഗതി ഇവിടെ വരുന്നില്ല ദീനിൽ റസൂല്ലള്ള പഠിപ്പിച്ചിടത്ത് നിൽക്കണം കാർ ഓടിക്കുന്നതും ബസ്സിൽ യാത്ര ചെയ്യുന്നതും ദീൻ അല്ല ദീനിൽ പുരോഗതി പാടില്ല

    • @nisamudheenpt6258
      @nisamudheenpt6258 2 роки тому

      @@CBBuv3yb5gn4k അപ്പോ കാർ ഓടിക്കുന്നത് സുന്നത്തോ,വാജിബോ,ഹറാമോ, ഹലാലോ

  • @saneerms369
    @saneerms369 4 роки тому +1

    Amezing

  • @kuteesworld3191
    @kuteesworld3191 2 роки тому

    Pranayam habeebinod mathram

  • @stmamhareesaayisha4045
    @stmamhareesaayisha4045 4 роки тому +2

    എല്ലാം മനസിലായി സമ്മതിച്ചു ഓൺ ഇനിയും ഇതുതന്നെ പാടും പട്ടിയുടെ വാല് നിവാർത്താൻ പറ്റൂല്ലെന്നു മുജാഹിദിനെ പറ്റി ചോദിച്ചപ്പോൾഎന്റെ ഉസ്താദ് പാഞ്ഞത്

  • @hamsak7836
    @hamsak7836 5 років тому +3

    Super Speech, Good Knowledge.

  • @മുത്ത്നബി-ട9ബ
    @മുത്ത്നബി-ട9ബ 4 роки тому +3

    Alhamdulillah

  • @CHICHINICHA
    @CHICHINICHA 3 роки тому +1

    👍👍👍👍👍👍👍👍👍👍👍👍

  • @nasimnasi9404
    @nasimnasi9404 5 років тому +3

    Ayal mujahidhano

  • @merina3615
    @merina3615 5 років тому +29

    നജീബ് മൗലാനാടോ
    നിന്റെ കളി..

  • @sinanmuhammed9678
    @sinanmuhammed9678 5 років тому +4

    💯Usthade

  • @irshadmeppadiirshad9012
    @irshadmeppadiirshad9012 5 років тому +1

    annayumpiyappikkum. vappane piyppichkn. athra arive undakan padullu

  • @sulaimanputhalath8196
    @sulaimanputhalath8196 3 роки тому +1

    എന്ത് ഉത്തരാ മൗലാനാ

  • @muhammadhilal4855
    @muhammadhilal4855 4 роки тому +2

    Adipoli usthade

  • @hashiak3698
    @hashiak3698 5 років тому +2

    Nammale naattile oru ajaaaram

  • @jaseemmuhammad2938
    @jaseemmuhammad2938 5 років тому +4

    Alhamdulilla . ...
    Salafikal BA BA ba ..........

  • @mjmedia5552
    @mjmedia5552 5 років тому +6

    കുണ്ടറ മഖാം എന്നാ ഒരു മഖാം ഉണ്ട്.കാട്ടിൽ ആണ് ഉള്ളത്.വർഷത്തിൽ 1.2 ദിവസം മാത്രമേ അവിടെ സിയാറത് ഉള്ളു.സർക്കാർ വിലക്ക് ഏർപ്പെടുത്തി ബാക്കി ടൈം.

    • @shihadpp7281
      @shihadpp7281 4 роки тому

      Njn പോയിട്ടുണ്ട്..
      ഒരു നല്ല അനുഭവം ആണ്
      ഒരു പുഴ ഒക്കെ കടന്ന് ഒരുപാട് ദൂരം നടക്കാൻ ഉണ്ട്..
      നൈസ് യാത്ര ആണ്

    • @abdulazeez9983
      @abdulazeez9983 2 роки тому

      ക റാമത്ത് കാണിക്കുന്ന ആനയും, പുലിയും ഉണ്ടാന്നാണ് . അറിവ്

  • @salahudheenayyoobi3674
    @salahudheenayyoobi3674 3 роки тому

    നബി വഫാത്ത് ആയി എന്ന് പറയുന്നതിന് പകരം ആ ചോദ്യം ചോദിക്കുന്ന ആൾ മരിച്ചു എന്നാണ് പറയുന്നത്. കഷ്ടം!

  • @nasiyakhader1975
    @nasiyakhader1975 5 років тому

    Usthada engana e badaiyallam parayunnu modantham nyayangal

  • @peaceonhumanpeace2235
    @peaceonhumanpeace2235 4 роки тому +6

    ഓട ടാ മുജാഹിദെ

  • @abdulhakeempp4483
    @abdulhakeempp4483 5 років тому +15

    മുജഹിദ് വെള്ളം കുടിച്ചു

    • @samsungprime8027
      @samsungprime8027 4 роки тому

      🤣🤣🤣

    • @noorilameen992
      @noorilameen992 2 роки тому

      👎👎👎👎👎👎👎👎👃👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎

  • @techtravelmedia7702
    @techtravelmedia7702 5 років тому

    Ella idathum und thettu shariyum

  • @kishorkp6958
    @kishorkp6958 4 роки тому +1

    Qur'anic scolar, science vs story, superstition

  • @sanalshaiju2102
    @sanalshaiju2102 5 років тому +4

    അത് കൊടുക്കുന്നവന്നെ എന്ത് ചെയ്യണം

  • @musthafamusthu6203
    @musthafamusthu6203 3 роки тому +2

    നജീബ് ഉസ്താദിനോടാ കളി