വെല്ലുവിളി | കണ്ണൂരിലെ സത്താറിനെ ഹാജരാക്കൂ.. | Kanthapuram | Hakeem Azhari | Liyakkathali CM |

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 634

  • @mujeebm2599
    @mujeebm2599 Рік тому +8

    AP ക്കാർ കുടുങ്ങി.
    ഇവർക്ക് വരുമാന മാണ് പ്രശ്നം😊

  • @mthejus6740
    @mthejus6740 Рік тому +75

    ഉണ്ട് എന്ന് പറയുന്നവരാണ് തെളിയിക്കേണ്ടത്. അല്ലാതെ അങ്ങനെ ഒരു സത്താർ ഉണ്ടാവാൻ സാദ്ധ്യതയില്ലെന്ന് പറയുന്ന ആളല്ല.

    • @gopakumar8843
      @gopakumar8843 Рік тому +1

      ആരോടാ പറയുന്നത് 😂😂😂😂

  • @keyaar3393
    @keyaar3393 Рік тому +42

    ഒരു ദിവസം കഴുതയും കരടിയും തമ്മിൽ വഴക്കായി. കരടി പറഞ്ഞു പുല്ലിന്റെ നിറം പച്ചയാണെന്ന്, കഴുത പറഞ്ഞു നീലയാണെന്ന്, പൊരിഞ്ഞ തർക്കം...
    കേസ് വനരാജാണ് സിംഹത്തിന്റെ മുന്നിൽ എത്തി. സിംഹം, കഴുത പറഞ്ഞത് ശരി വച്ച്. കരടിക്ക് 25 അടി കൊടുക്കാൻ ഓർഡറിട്ടു.
    കരടി: "എന്റെ പൊന്നു രാജാവ്, അങ്ങേക്കും അറിയാം എനിക്കും അറിയാം, ഞാൻ പറഞ്ഞതാണ് ശരിയെന്നു... അവൻ പറഞ്ഞത് ശരി വച്ചതും പോരാഞ്ഞിട്ട്, എനിക്ക് ശിക്ഷയും... ഇതെന്തു ന്യായമാണ്."
    സിംഹം: "അനിയാ കരടി... ശരിയാണ്. നിനക്കുള്ള ശിക്ഷ എന്തിനാണെന്ന് അറിയുമോ? പുല്ലിന്റെ നിറം പച്ചയാണെന്ന് അറിഞ്ഞിട്ടും, അത് നീലയല്ല എന്നും പറഞ്ഞു ഇജ്‌ജാതി മണ്ടന്മാരോട് തർക്കിക്കാൻ പോയി സമയം കളഞ്ഞതിന്..."
    .
    .
    ലിയാക്കത്തെ... നിങ്ങള്ക്ക് അടി കിട്ടേണ്ട സമയമായി... പത്തു പാസ്സാകാത്ത ഇജ്ജാതി മണ്ടന്മാരോട് തർക്കിച്ചു സമയം കളയുന്നതിനു.

    • @RAVAN-sv3yk
      @RAVAN-sv3yk Рік тому

      😂😂😂🤭🤭🤭🤭🤭🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🤔

    • @Toms.George
      @Toms.George Рік тому

      ഇത് ആ തെണ്ടി കോവാലക്യഷ്ണൻ പറഞ്ഞതല്ലേ.

  • @sebastianm.m.2558
    @sebastianm.m.2558 Рік тому +79

    ഇല്ലാത്ത സത്താറിനെ കാണിക്കാൻ പറ്റില്ല. സത്താർ ഉണ്ടെങ്കിൽ പരസ്യമായി കാണിക്കുക

  • @RinuThomas-tk3ku
    @RinuThomas-tk3ku Рік тому +44

    ഒരു, ദിവസം മൂന്ന് ഡയാലിസിസ് 😂😂😂😂😂, കഷ്ടം , മണ്ടൻ കാക്ക ഫോൺ വിളിച്ചു കുടുങ്ങി,,,

  • @Nouchad-fr1jn
    @Nouchad-fr1jn Рік тому +60

    മനുഷ്യന്മാരെ ഇങ്ങനെ ചിരിപ്പിച്ച് കൊല്ലല്ലേ എന്റെ ലിയാക്കത്തെ എജ്ജാതി കോമഡി . അടിപൊളി.

    • @malavayalmal6367
      @malavayalmal6367 Рік тому

      Anak ith enth comadiyada hayavane

    • @dileepmv7438
      @dileepmv7438 Місяць тому

      ഒരു കാര്യവും ഇല്ല എന്നല്ല തെളിയിക്കേണ്ടത് , ഉണ്ട് എന്നാണ് !

  • @tomoman5158
    @tomoman5158 Рік тому +34

    ഉറപ്പാണ് അങ്ങനെ ഒരു സത്താർ ഇല്ല

  • @shahanasmusthafa.p.p2779
    @shahanasmusthafa.p.p2779 Рік тому +91

    അങ്ങനെ ലിയാക്കത്തിനു മാത്രം കണ്ടാൽ പോരാ.. നമുക്കും കാണണം.. അങ്ങനെയാണെങ്കിൽ ഡയാലിസിസ് ചെയ്യുന്നവരൊക്കെ ap മന്ത്രികനെ കണ്ടാൽ മതിയല്ലോ.. പണവും മിച്ചം 😅😅😅

    • @boomboom23023
      @boomboom23023 Рік тому +11

      ആര് പറഞ്ഞു പണം മിച്ചമെന്ന്...കാന്തപുരം ഔലിയ അത് ചോദിച്ചു വങ്ങും😆

    • @basherrk2072
      @basherrk2072 Рік тому +6

      അതെ എന്റെ ബന്ധത്തിലും ഉണ്ട് ആഴ്ചയിൽ 3 ഡയലീസസ് ചെയ്യുന്ന രോഗി..

    • @empty8537empty
      @empty8537empty Рік тому +3

      ​@@basherrk2072aazchayil alla bro.. oru divasam 3 ennam cheyyuna aal...

    • @judsonpoduthas9926
      @judsonpoduthas9926 Рік тому

      , 😂😂😂😂

    • @bilalhamsa4418
      @bilalhamsa4418 Рік тому

      സത്യം

  • @YSeni-1
    @YSeni-1 Рік тому +41

    സത്താർ ഉണ്ടെങ്കിൽ ഇപ്പൊ ഇല്ലാതായിട്ടുണ്ടാകും 😌

  • @zainujanmoidutty
    @zainujanmoidutty Рік тому +97

    ഇവന്മാരെ ഇങ്ങനെ പൊതുമധ്യത്തിൽ അപഹാസ്യരാക്കാൻ കിട്ടുന്ന ഒരവസരവും നഷ്ടപ്പെടുത്തരുത് 😂😂

    • @sudheeres4835
      @sudheeres4835 Рік тому +1

      പോടാ. ഊളെ. മതം. ആർക്കും. ഉപേഷിക്കാൻ. പറ്റും. അത്. വലിയ. സംഭവമൊന്നും. അല്ല. മരപ്പട്ടി. 😡😡😡

  • @muthuzz1952
    @muthuzz1952 Рік тому +20

    , ആ സത്താറിന്റെ അഡ്രസ് ചോദിക്കാത്തത് ആണ് ലിയാകത്ത് ചൈത ഏറ്റവും വലിയ തെറ്റ്

    • @krishnaleighton2911
      @krishnaleighton2911 Рік тому +2

      Yes,,,,,,, ചോദിച്ചാലും പറയാൻ അങ്ങനൊരു അഡ്രെസ്സ് ഉണ്ടായിട്ട് വേണ്ടേ..........

    • @muthuzz1952
      @muthuzz1952 Рік тому +1

      @@krishnaleighton2911 ഇല്ല അവന് എന്ത് മറുവടി പറയും എന്ന് അറിയാം

    • @ariyilsubair
      @ariyilsubair Місяць тому

      Hispital enkilum arinjal mathi

  • @jenusworld-t2c
    @jenusworld-t2c Рік тому +90

    ലിയാക്കത്തിന്റെ ക്ഷമയെ നമിച്ചു❤ലിയാക്കത്തെ അങ്ങിനെ ഒരു സത്താർ ഉണ്ടെങ്കിൽ ഞങ്ങൾ ആ ഹോസ്പിറ്റലിലെ എല്ലാ ഡോക്ടർമാരേയും ആയി വരാം എന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്യ്തൂടെ ... ഇവൻ മദ്രസ പ്പൊട്ടനല്ലെ😂😂😂

    • @harismkharismk7403
      @harismkharismk7403 Рік тому +1

      നിറ്റെ തള്ളയുടെ പൊട്ടൻ എല്ലേ നീ.

    • @basherrk2072
      @basherrk2072 Рік тому +5

      Liyakathu ക്ഷമയോടെ സംസാരിച്ചു..

    • @bilalhamsa4418
      @bilalhamsa4418 Рік тому +7

      ഞങ്ങളും മദ്രസ്സയിൽ പഠിച്ചതാണ്‌.. മദ്രസ്സയെ കുറ്റം പറയേണ്ട.. നമ്മൾ നല്ലവരായ ജീവിച്ചാൽ മതി

    • @Muhammed-qj5tw
      @Muhammed-qj5tw Рік тому

      .. 6

    • @AHMEDALI-yn4wt
      @AHMEDALI-yn4wt Рік тому

      മനസ്സിലാക്കാൻ കഴിയണം. ഇനി ആ ഡയാലിസിസ് ന്ടെ ആവശ്യം ഇല്ലാത്തിരിക്കട്ടെ. എന്ന ഒരു പ്രാർത്ഥന യാണ്.

  • @ChandruSethu
    @ChandruSethu Місяць тому +2

    ഹിന്ദുകളിൽ ആണ് പൊട്ടൻമാര് ഉള്ളത് എന്നാണ് വിചാരിച്ചത് 🎉 ഈ വീഡിയോ കണ്ടപ്പോൾ ഹിന്ദുകളെ ആലോചിച്ച് അഭിമാനം തോന്നുന്നു ❤

  • @cs73013
    @cs73013 Рік тому +42

    വിസോസികളെ നിങ്ങൾക്ക് .സുവർണ്ണ അവസരം ..രോഗം .മാറ്റിയ ആളെ ഹാജർ ആകു .എത്ര പേര് .മുസ്ലിം ആവും

  • @azeez-gv3rp
    @azeez-gv3rp Рік тому +22

    ന്റെ ലിയാകതേ ആ മൊബൈൽ നമ്പർ ഒന്ന് ഇതിൽ ഇടൂ ഞാൻ പോയി നോക്കികൊള്ളാം കണ്ണൂര് എനിക്കും AP യുടെ മുരിതാവണം 😄😄😄

  • @madhukar4664
    @madhukar4664 Рік тому +28

    ഇലാത്തതിനു തെളിവ് ചോദിച്ചു വന്ന കുട്ടി സാഷ്ടഘം നമിച്ചിരിക്കുന്നു 🙏

  • @thomasthekkekara
    @thomasthekkekara Рік тому +22

    ഒരാളെ ഇങ്ങനെ വിഷമിപ്പിക്കരുത്. അദ്ദേഹത്തിന് സത്യമല്ല വിശ്വാസം ആണ് വലുത്.

  • @dinosaur_kl
    @dinosaur_kl Рік тому +37

    2 കിഡ്നിയും തകരാറിലായ ഒരു സത്താർ എന്റെ നാട്ടിൽ ( കണ്ണൂർ ) ഉണ്ടായിരുന്നു. അയാൾ AP ക്കാരനാണോ എന്നറിയില്ല. ( അയാളുടെ ഭാര്യവീട്ടുകാർ AP ക്കാർ ആയിരിക്കാൻ സാധ്യതയുണ്ട്. ) കൃത്യമായിട്ട് അറിയില്ല. നാട്ടുകാർ അയാളുടെ ഒരു ചികിത്സ സഹായ ഫണ്ട് ഉണ്ടാക്കിയിരുന്നു. എന്നാൽ ഫണ്ട് സ്വരൂപണമൊക്കെ തകൃതിയായി നടക്കുന്നതിനിടയിൽ അയാൾ മരണപ്പെട്ടു. അതുവരെ കിട്ടിയ തുക അയാളുടെ കുടുംബത്തിന് കൈമാറി. ഇത് ഒരു മൂന്ന് മാസം മുൻപ് സംഭവിച്ചതാണ്. ഈ സത്താറാണ് കാന്തപുരം പറയുന്ന ആ സത്താറെങ്കിൽ പിന്നെ അയാൾക്ക് ഡയാലിസിസ് ചെയ്യേണ്ടി വന്നിട്ടില്ല.
    അപ്പൊ ഇത് ശെരിക്കും ഉസ്താദിന്റെ കറാമത്തല്ലേ ??

    • @joshybenadict6961
      @joshybenadict6961 Рік тому +12

      ഉസ്താദ് പറഞ്ഞു പാവം സത്താർ അനുസരിച്ച് സത്താർ ഇന്നില്ല അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.😢

    • @jiniboobo402
      @jiniboobo402 Рік тому +1

      😂😂😂

    • @empty8537empty
      @empty8537empty Рік тому +1

      Yes that's really a kamarath.... 😂😂

    • @judsonpoduthas9926
      @judsonpoduthas9926 Рік тому +1

      😂😂😂😂

    • @ashkerkonnoth
      @ashkerkonnoth Рік тому +10

      സത്താർ അടുത്ത 4 ദിവസം ഡയാലിസിസ് ചെയ്യണ്ട. 5 ൻ്റേ അന്ന് ചെറുതായിട്ട് ഒന്ന് മരിക്കും. അത് കര്യക്കണ്ട. പിന്നെ ഡയാലിസിസ് വെണ്ട

  • @rashidabdulazeez1232
    @rashidabdulazeez1232 Рік тому +20

    അയ്യോ സത്തറിക്ക ആരാ ഇങ്ങള് എനിക്കും കാണണം 🎉

  • @skariapj1798
    @skariapj1798 Рік тому +8

    "ഒന്നും വേണ്ട മൂന്നും വേണ്ട "..
    അതിന്റെ അർത്ഥം നിങ്ങള്‍ക്ക് മനസ്സിലായില്ല അല്ലെ ?
    " ഇനി ഒന്നും മൂന്നും കൊടുത്തിട്ടൊന്നും കാര്യമില്ല , അവന്റെ കാര്യം പോക്കാണ്".. എന്ന്.

  • @crrajendramenon5892
    @crrajendramenon5892 Рік тому +3

    You have given a patient reply. Not used any bad words. Good. Thanks.

  • @റസാഖ്അബ്ദുൾറഹ്മാൻ

    സത്താറും പടച്ചോനും ഇപ്പൊ ഒരേ പോലെ ആയി . രണ്ടും ഇല്ല എന്ന് തെളിയിക്കണം 😂

  • @bijlikumar123
    @bijlikumar123 Рік тому +12

    കിഡ്നി അടിച്ചു പോയ സത്താറ് കറാമത്തുകൊണ്ട് ചത്തു പോയി .

  • @richamathewparamattam9899
    @richamathewparamattam9899 Рік тому +7

    😢 എൻ്റെ ലിയ ഇവൻമാരോട് മറുപടി പറയണ്ട ആവശ്യം പോലും ല്ല

  • @shaijilzan7549
    @shaijilzan7549 Рік тому +9

    യുക്തി വെച്ച് നോക്കുകയാണെങ്കിൽ കണ്ണൂരിൽ അങ്ങനെ ഒരു സത്താർ ഇല്ല എന്ന് തെളിയിക്കേണ്ട ബാധ്യത ആദ്യം ലിയാക്കത്തലിക്കാണ്. കണ്ണൂർ മൊത്തം ഒന്ന് അരിച്ചു പെറുക്കിയാൽ മതി സിമ്പിളായി സത്താറിനെ കണ്ടെത്താം.
    ഇനി സത്താർ ഉണ്ട് എന്ന് തെളിയിക്കാൻ വളരെ ബുദ്ധിമുട്ടായിരിക്കും. കാരണം അത് തെളിയിക്കാൻ ആ പരിപാടി സംഘടിപ്പിച്ചവരെ സമീപിക്കണം, അന്ന് ആ വേദിയിൽ പരാമർശിച്ച സത്താറിന്റെ അഡ്രെസ്സ് വാങ്ങണം, അതന്വേഷിച്ച് കണ്ടെത്തണം, കണ്ടുമുട്ടണം. ഇത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്..
    അതുകൊണ്ട് സത്താർ ഇല്ല എന്ന് തെളിയിക്കേണ്ട ബാധ്യത ലിയാക്കത്തലിക്കായിരിക്കും 👍🤦‍♂️

    • @jacway6159
      @jacway6159 Рік тому +1

      😂

    • @parasf22
      @parasf22 Рік тому +5

      ഇല്ലാത്ത കാര്യം എങ്ങനെ തെളിയിക്കും ബ്രോ 🤷🏻‍♂️ഉണ്ടെന്ന് പറഞ്ഞ ആളല്ലേ തെളിയിക്കേണ്ടത് 🤷🏻‍♂️

    • @Jack_Sparroww_09
      @Jack_Sparroww_09 Рік тому +1

      😂😂😂

    • @jacway6159
      @jacway6159 Рік тому +2

      @@parasf22 sarcasm aan bro

    • @shaijilzan7549
      @shaijilzan7549 Рік тому

      @@parasf22 കണ്ണൂര് മൊത്തം തപ്പിപെറുക്കിയാൽ ആളെ കിട്ടിയില്ലെങ്കിൽ അതൊരു തെളിവായില്ലേ. മറ്റേത് പരിപാടിയുടെ സംഘാടകരെ സമീപിച്ചു അഡ്രസ് വാങ്ങിയിട്ടൊക്കെ വേണ്ടേ അത് റിസ്ക്കല്ലേ 😁

  • @aamishebi5510
    @aamishebi5510 Рік тому +3

    കാന്തപുരം ഉസ്താദിനു അനുയായികൾ കുറവില്ല.... ഒരുപാട് ഇണ്ട്...... ഇയാൾ ഇല്ലെങ്കി ustd ആരുമില്ലാതായിപ്പോവുന്നില്ല 🥰

    • @musthafapulickal4051
      @musthafapulickal4051 Рік тому +1

      Jeevichu theeratte!

    • @josejacob3741
      @josejacob3741 11 місяців тому +3

      അയാളുടെ എല്ലാ അനുയായികളും മന്ദബുദ്ധികളായിരിക്കും...തീർച്ച.. അള്ളാഹു സാക്ഷി..😂😂😂

  • @ravicamando517
    @ravicamando517 Рік тому +15

    AP ൻ്റെ ബീട്ടില് ബച്ച നല്ല കോയി ബിരിയാണീൻ്റെ മണം ഇബിടം വരെ അടിച്ചിന്😂😂😂😂

  • @abdulrahiman541
    @abdulrahiman541 Рік тому +12

    ❤❤❤❤❤

  • @mathewkpv
    @mathewkpv Рік тому +6

    ഒരു സാധനം ഉണ്ടെന്നാണ് തെളിവ് വേണ്ടത്. ഉണ്ടെന്ന് തെളിവ് ഹാജരാക്കാന്‍ കഴിയില്ലെങ്കില്‍ ഇല്ലെന്ന് അനുമാനിച്ചാണ് നാം എല്ലാ കാര്യത്തിലും മുന്നോട്ട് പോകുന്നത്. അല്ലാത്തവരെ സംശയരോഗികളായി കാണേണ്ടിവരും. അതൊരു കടുത്ത മാനസികരോഗം തന്നെയാണ്.

  • @krishnaleighton2911
    @krishnaleighton2911 Рік тому +5

    ഒരു ദിവസം മൂന് ട യലിസസോ,,,, ho my God,,,,, unbeliveble 😮😮😮😮
    Liyaakath bro,,, leave it...........
    എങ്കിലും സത്താറെ,,,,,,, ഒരു ദിവസം മൂന് ഡയായലിസസ്സിനെ താങ്ങുന്ന അങ്ങേയുടെ കൈവ് അപാരം തന്നെ,,,, God bless you,

  • @അബ്ദുൽമജീദ്തേക്കിൽ

    കോട്ടയത്ത് കുറെ മത്തായിമാരുണ്ട്, അതു പോലെ കണ്ണൂരിൽ കുറെ സത്താറുമുണ്ട്, എത്ര പേരെ ഹാജറാക്കണം..

  • @ibrahimibrahim9227
    @ibrahimibrahim9227 Рік тому +62

    മുഹമ്മദിന് തന്നെ കറാമത്ത് കാണിക്കാൻ കഴിഞ്ഞിട്ടില്ല എന്നിട്ടാണ് ഏപ്പിക്ക്

    • @joshybenadict6961
      @joshybenadict6961 Рік тому +7

      വെറുതെയല്ല ഇറാനിൽ ആയിരക്കണക്കിന് പള്ളികൾ പൂട്ടി കൊണ്ടിരിക്കുന്നത്😂😂😂

    • @sudheeres4835
      @sudheeres4835 Рік тому

      ​@@joshybenadict6961നിന്റെ. ഊച്ചാളി.. മതം. പശ്ചാത്യ.. രാജ്യങ്ങളിൽ. ഉപേഷിക്കുന്നു. ക്രിസംഘി. പോടാ. നായിന്റെ. മോനെ. 😡😡😡

    • @sudheeres4835
      @sudheeres4835 Рік тому

      നീ. ആരാണെന്നു. ആദ്യം.തെളിയിക്ക്. മുസ്ലിം.നാമദാരി.. കോയ. വിട്ടുപോടാ. 😡😡😡😡

    • @true2393
      @true2393 Рік тому

      Muhammedhinte (s-a) muhjisathum karaamathum bodhyappedaatha yukthivaadhikalundengil ethra thelivu venamengilum njan nirathaam pakshe AP yude karaamathukalkk islamumayi oru bandhavumilla Ningal e madhathinethire cheythu konddirikkunna paniyude veroru versionanu E kapada purohithanum koottarum cheythu konddirikkunnath E randdu koottarkkethireyum poruthuvaan Ulsaahamallathe mattonnumilla?

  • @AbdulRasheed-lv3lz
    @AbdulRasheed-lv3lz Рік тому +10

    ഇതെന്ത് പൊട്ടന്മാർ. ഒരാൾ ഉണ്ടെങ്കിൽ അതല്ലേ തെളിയിക്കേണ്ടത്. അല്ല ഇതു കേൾക്കുന്ന ഞാൻ പൊട്ടനാണോ

  • @rehmathchalil6913
    @rehmathchalil6913 Рік тому +18

    ചിരിച് ചിരിച്..... ചിരിച്.. മതിയായില്ല... കുറച്ചൂടെ വേണം ആയിരുന്നു... 😄

  • @Muhammed_Basheer
    @Muhammed_Basheer Рік тому +8

    Liyaqat you hav talent of handling debates and arguments..keep it up. 😅

  • @LiyabavaLiyabava1234ktr-kt1rs
    @LiyabavaLiyabava1234ktr-kt1rs Рік тому +12

    സാത്താറിനെ 100എണ്ണം ഉണ്ടാക്കാം..1ദിവസം 3ടെയാലിസ് ചെയ്യുന്ന ആള് ഉണ്ടോ അതാണ് അറിയേണ്ടത്

  • @RajeshKumar-rq3qk
    @RajeshKumar-rq3qk Рік тому +6

    ലിയഖത്.. നിങ്ങൾ സൂപ്പർ ആണ്

  • @hannefa817
    @hannefa817 Рік тому +10

    ജീവിക്ക് ന്ന ഉസ്താതു മാരുടെ കറാമത്ത് ഇത്തോ തിലാണെങ്കിൽ മരിച്ച് കഴിഞ്ഞാൽ എങ്ങനെണ്ടാകും....

  • @tomoman5158
    @tomoman5158 Рік тому +7

    മുജാഹിദ് ബാലുശ്ശേരി.. എന്ന് പറഞ്ഞപ്പോൾ എന്താണ് stop ചെയ്തത്

  • @sukumarankn947
    @sukumarankn947 Рік тому +7

    കള്ളത്തരം ഡിം..... ലിയാ കീപ്പിറ്റ് അപ് :

  • @sidhiquepc
    @sidhiquepc Рік тому +3

    ആദ്യമായി യുക്തിവാദി കളെ ക്കൊണ്ട് ഒരു ഉപകാരം ഉണ്ടായി 👍👍👍

  • @NeoLeo877
    @NeoLeo877 Рік тому +11

    2 കിഡ്നി തകരാറിലായാൽ ആഴ്ചയിൽ 3 ഡയാലിസിസ് ഉണ്ടാകൂ ,അതിനാണ് ഈ വിവരം കെട്ടവന്മാർ ദിവസം 3 ഡയാലിസിസ് എന്ന് പറഞ്ഞ് തള്ളിയത്🤣🤣🤣 പനിക്ക് ഗുളിക കഴിക്കുന്നത് പോലെയാണ് ഡയാലിസിസ് എന്ന് വിചാരിച്ചുകാണും.🤭🤭🤭🤭

  • @radhakrishnant7626
    @radhakrishnant7626 Рік тому +5

    Liakath ali sir❤

  • @arman8338Y
    @arman8338Y Рік тому +4

    ക്ഷമ അപാരം ഭായ് 💯👏👏.

  • @PKB-j7b
    @PKB-j7b Рік тому +5

    Ap usthad is thedeputy healthminister of honorable allah

  • @AbdulRasheed-lv3lz
    @AbdulRasheed-lv3lz Рік тому +7

    ഒരു ഡയാലിസിനു മിനിമം നാലു മണിക്കൂർ എങ്കിലും വേണം. രണ്ടു വൃക്കകളും പോയവർക്ക് ആഴ്ചയിൽ മൂന്ന്ഡയാലിസിസ് മതിയാവും. ഉസ്താദ്മാരെ തള്ളുമ്പോൾ ഒന്ന് ഇടവും വലവും നോക്കണ്ടേ

    • @jayakumarpradeepam5142
      @jayakumarpradeepam5142 9 місяців тому

      Not three times in one week, the claim is three times in a week. It is a big lie.

  • @firuvm
    @firuvm Рік тому +10

    1 ദിവസം 3 dialysis.. തള്ള് liyaakath പൊക്കി..😂😂😂

  • @m.c.j3279
    @m.c.j3279 Рік тому +3

    അങ്ങനെ വല്ലതും ഉണ്ടങ്കിൽ പറയണേ ഡയാലിസിസ് ചെയ്യുന്ന രണ്ടുപേർ എന്റെ നാട്ടിലുണ്ട്

  • @vimal8966
    @vimal8966 Рік тому +8

    Dialysis എന്താണു എന്ന് അറിയുന്നവർ ഇത് പോലെ വന്നു സ്വയം മണ്ടൻ ആവാൻ ശ്രമികില്ല.

  • @varghesepa5468
    @varghesepa5468 Рік тому +47

    എന്റെ കർത്താവേ ഇത് കേരളം തന്നെയാണോ? വിവരമില്ലാത്ത കുറെ മെയ്ലാര് കുട്ടിയോള്😂

    • @adhi7610
      @adhi7610 Рік тому

      കേരളത്തിൽ മുൻപ് എങ്ങും ഇല്ലാത്ത രീതിയിൽ കുറാന്നും ഹദീസും മാത്രം പഠിച്ച് വളരുന്ന ചെറുപ്പക്കാർ ഉണ്ട് . ലോകത്തിൽ വേറൊന്നിനെ പറ്റിയും ഇവർക്ക് അറിയില്ല. പണ്ട് മലപ്പുറത്ത് വാരിയന്കുനനന്റെ ജിഹാദി കൂട്ടങ്ങളെ കത്തിക്ക് മുന്നിൽ മതം മാറിയ ഹിന്ദുക്കളുടെ മൂന്നാം തലമുറ ആണ് ഇതിനെ പൈസ കൊടുത്ത് വളർത്തുന്നത് . ഇവർക്ക് ഉള്ള അപകർഷതാബോധം ആണ് ഗൾഫിൽ പോയ് പൈസ ഉണ്ടാക്കിയതിന് ശേഷം 'യഥാർഥ മുസ്ലിം' ആവാൻ ഇത്തരം സംഘടനകൾക്ക് വൻ ഫണ്ട് നൽകുന്നതിന് പിന്നിൽ.
      ആയിരകണക്കിന് വരുന്ന ഈ താലികെട്ട് കുട്ടികൾ ഏതോ പാരലൽ ലോകത്ത് ആണ് ജീവിക്കുന്നത് , ഇവർ അടുത്ത തലമുറയിലെ മുജാഹിദ് ബാലുശ്ശേരിയും എംഎം അക്ബറും ആണ് .

    • @Toms.George
      @Toms.George Рік тому +2

      കർത്താവിന്റെ ആളുകൾക്ക് വേറെ ഭ്രാന്ത് ആണ് ബഹ്ഹഹ്ഹഹ്ഹഹ്ഹ.

    • @jibish7999
      @jibish7999 Рік тому +1

      ആ ബെസ്റ്റ്. കർത്താവ് ഇതിലും ഉടായിപ്പല്ലേ 😅

  • @baburajmozhikkal1224
    @baburajmozhikkal1224 Рік тому +3

    ഡയാലിസിസ് ചെയുന്ന കുറേ രോഗികൾ ഉണ്ട്......

  • @ashrafkp-pd6ek
    @ashrafkp-pd6ek Рік тому +3

    ഞാൻ കണ്ണൂർ കാരനാണ് എൻറെ നമ്പർ തരാം ലിയാഖത തേ ഞാൻ പോയി കണ്ടോളാം അവരോട് എന്നെ വിളിക്കാൻ പറയൂ

  • @muralidharannair162
    @muralidharannair162 Рік тому +9

    ബെസ്റ്റ് കണ്ണാ ബെസ്റ്റ്....
    പിണറായി അല്ലേ ഭരിക്കുന്നത്‌..
    പേടിച്ചണ്ട....! ഹ ഹ..

  • @CY1263
    @CY1263 Рік тому +3

    ഇല്ലാത്ത കാര്യം എങ്ങനെയാണ് തെളിയിക്കുന്നത്? ഉള്ള കാര്യം തെളിയിക്കാനല്ലേ എളുപ്പം?

  • @firoseibrahim9751
    @firoseibrahim9751 14 днів тому

    ഒരു ഡേ 3 ചെയ്യാം ബ്രോ യന്ത്രത്തിന്റെ സഹായത്തോടെ ചെയ്യുന്നുണ്ട് മൂന്നു തരം ഡയാലിസിസ് ഉണ്ട് 👍

  • @PredeepPredeep-ki8st
    @PredeepPredeep-ki8st 8 годин тому

    Super ❤❤❤

  • @tk.devadas1991
    @tk.devadas1991 Рік тому +1

    Dear Liya,very interesting

  • @douknow6996
    @douknow6996 16 днів тому

    അതാണ് മോനേ ഇസ്ലാമും നബി ഇക്കാക്കയും.

  • @pknm6702
    @pknm6702 Рік тому +1

    👌👌👌👌👌👌👌👌👌👌👌👌👌👌👌പലകാര്യത്തിലും നിന്നോട് വിയോജിപ്പുണ്ടെങ്കിലും ഈവിഷയത്തിൽ നീ പറഞ്ഞത് 100% ൽ 100% സത്യമാണ് അവർ കറാ മത്ത് കള്ളന്മാർ 👌👌👌👌അവർ മരിച്ചവർക് ജീവൻ കൊടുക്കുകയും cm അന അള്ളാ എന്നാ പറഞ്ഞത്
    അല്ലാഹുവിന് എന്തെങ്കിലും ചെയ്യണമെങ്കിൽ അതുപോലും ap ഉസ്താദിനോട് സമ്മതം ചോദിക്കേണ്ടിവരും എന്ന് പോലും തള്ളിമറിച്ച അഹ്സനിമാരുള്ള കൗമാണ്

  • @ismailaroor
    @ismailaroor Рік тому

    Liyakath talking value and rightly. Opposition are just blind and worthless. Time to rethink

  • @വ്ഴഴഴ്വ
    @വ്ഴഴഴ്വ Рік тому +12

    മിസ്റ്റർ ലിയാക്കത്ത്: താങ്കൾ വളരെ ക്ഷമാശീലനായ വ്യക്തിയാണ് , നല്ല മനുഷ്യ സ്നേഹിയും ആണ്. അഭിനന്ദനങ്ങൾ.

  • @ChabuSabu
    @ChabuSabu Рік тому

    സുൽത്താനുൽ ഉലമ ആൽബർട്ട് ഐൻസ്റ്റീൻ ,,
    ശംസുൽ ഉലമ ഐസക് ന്യൂട്ടൺ,,
    താജുൽ ഉലമ സ്റ്റീഫൻ ഹോക്കിങ്,
    ഖമറുൽ ഉലമ നിക്കോളാസ് ടെസ്ലെ ,
    ഇവരേക്കാൾ ഒക്കെ അറിവും വിവരവും ഉള്ള ഒരേ ഒരു ഉലക ഉലമ മാത്രം .. ഇന്ന് ലോകത്ത് ജീവിച്ചിരിപ്പുള്ളൂ ...
    അതാണ് നമ്മുടെ സ്വന്തം ശൈഖുനാ കാറുൽ ഉലമ (റ)

  • @radhakrishnant7626
    @radhakrishnant7626 Рік тому +12

    Onnukil kidney thakarar undakilla. Allenkil chathu kabaril😊

  • @muhammedashraf9494
    @muhammedashraf9494 Рік тому +1

    Ali Iniyum Cheyyanam Angane oru Satharilla Chettakal pavangale pattichu jeevikunnu

  • @shyym9183
    @shyym9183 Рік тому +3

    ലിയാഖത്തിന്റെ വിനയം വളരെ സൂക്ഷ്മമായത്

  • @whories72jannah46
    @whories72jannah46 Рік тому +1

    കറാമത്തൊന്നും കാണിച്ചില്ലേലും, കാണാമറയത്ത് പലതും കാണിച്ച്ക്ക്ണ് ഞമ്മന്റെ വ്യാജ പ്രവാചകൻ മമ്മുണി.

  • @hameedkeloth3637
    @hameedkeloth3637 Рік тому +2

    ദയവായി വിളിക്കുന്നയാള് ആരാണെന്ന് ചോദിച്ച് അഡ്രസ്സ് വെളിപ്പെടുത്തണ൦ അല്ലെങ്കിൽ ലിയാക്കാത്തിന്റെ സ്വന്ത൦ചാനലിന്റെ റീച്ചിനുവേണ്ടി സ്വന്ത൦തന്നെ പടച്ചുവിടുന്നവീഡിയോആണ് എന്നാരെങ്കിലു൦ സ൦ശയിച്ചുപോയാൽ തെറ്റുപറയാനാവില്ല

  • @ashkerkonnoth
    @ashkerkonnoth Рік тому +5

    ഡയാലിസിസ് എന്നൽ എന്തോ ഗുളിക ആണെന്ന് കരുതി ഉസ്താദ്. സാധാരണ ഗുളിക ആണല്ലോ 1 വീതം 3 നേരം കൊടുക്കൽ

  • @scienceclassroom9988
    @scienceclassroom9988 Рік тому

    പരസ്യമായി എല്ലാ പരിപടികളും വിടാമോ ഹേ പൊട്ടൻ മുരീദേ

  • @AliAk-vi2fk
    @AliAk-vi2fk Рік тому +7

    വിവരക്കേടിന്റ ദൃസ്റ്റാന്ധം 😅😅😅😅😅

  • @josephvarkey8921
    @josephvarkey8921 Рік тому +3

    Thanks!

  • @ABDULAZEEZ-m9e
    @ABDULAZEEZ-m9e Рік тому

    കാന്ത മക്കള്ക്ക് ധൈര്യം ഉണ്ടങ്കിൽ സത്താർ ഇല്ലങ്കിൽ മത്താറിനെ Live കാണിച് ലക്ഷങ്ങള് കാണട്ടെ ! നാസർ സഖാഫി സത്യം ചെയ്തു പറഞ്ഞ ഉസ്ഥാതിന് കറാമത്ത് എങ്ങിനെ ഉണ്ടാകും.

  • @MuhammedAli-eg1is
    @MuhammedAli-eg1is Рік тому

    അല്ലാഹു കാത്തു രക്ഷിക്കട്ടെ ആമീൻ തർകിച്ചിട്ട് കാര്യം ഇല്ല മനുഷ്യൻ ജനിക്കുന്ന തും മരിക്കുന്നതും അല്ലാഹു വിൻ്റെ ഇഷ്ടത്തിന് ജീവിക്കുന്നത് സ്വന്തം ഇഷ്ടത്തിന് അല്ലാഹു വിൻ്റ ഇഷ്ട തിന് ജീവിക്കുക

  • @User7918-x8l
    @User7918-x8l Рік тому

    3ദിവസം 1ഡയാലിസിസ് എന്നു പറഞ്ഞത് തിരിഞ്ഞുപോയതാ.1ദിവസം 3ഡയാലിസിസ് എന്നായിപ്പോയി 😂

  • @josabrahamm
    @josabrahamm Рік тому +2

    ലിയകതിന് നല്ല sense of humour undu.അല്ലെങ്കിൽ പാതിരക്ക് പൊട്ടത്തരം പറയുന്നവരെ എങ്ങിനെ സഹിക്കാൻ പറ്റും 😂😂

  • @mansoorali6020
    @mansoorali6020 Рік тому +3

    കറാമത്തും അതു അനുഭവിക്കുന്നവർക്കും ലിയായകത്തിനെ പോലെ ലുലു മാൾ ഇത്ര ആശ്ചര്യം ഉണ്ടാകോ 🤔😃

  • @maanumanjeri7655
    @maanumanjeri7655 Рік тому +1

    അല്ലാഹ് ഇല്ല എന്നു പറഞ്ഞാൽ അവർ പറയും ഇല്ല എന്ന് തെളിയിക്ക്ന്ന് 😂😂😂

  • @Activity77
    @Activity77 Рік тому +5

    കൊള്ളാം കിട്ട്ണി രോഗികൾ ഈ മൊയിലാരെ കണ്ടാമതി അല്ലെ ഇനി കേരളത്തിൽ കിട്ട്ണി രോഗികൾ പേടിക്കണ്ട 😂😂😂

    • @joshybenadict6961
      @joshybenadict6961 Рік тому

      അപ്പോൾ ഡയാലിസിസ് സെന്റർ അടച്ച് പൂട്ടാം. എല്ലേ ?😂😂😂

  • @basherrk2072
    @basherrk2072 Рік тому +1

    സത്താർ ഉണ്ടെന്നു തെളിയിച്ചാൽ ആയിരക്കണക്കിന് മൂരീദു മാരെ ഉണ്ടാക്കിത്തരാം...

  • @shakirmek
    @shakirmek Рік тому +5

    Ningal ishtapetta aalkarde peril nammal video idumpo ningalk vishammam indavum
    Answer: enthin😂😂😂

  • @Aaradhya14553
    @Aaradhya14553 Рік тому

    എല്ലാ മതങ്ങളിലും ഇങ്ങിനെയുള്ളവരുണ്ടോ?

  • @mahamoodmahmood6558
    @mahamoodmahmood6558 Рік тому +1

    ധൈര്യമായി കണ്ണൂരിലേക്ക് വന്നോ ഞങ്ങൾ കൂടെയുണ്ടാവും

  • @vinodkumar-mi5vg
    @vinodkumar-mi5vg Рік тому +3

    I think. U have a lot of enemies... Please be safe broooo... We love uu

  • @abdulgafoor4244
    @abdulgafoor4244 Рік тому +3

    ലിയ .പത്താറിനെ ബിടര്ത്. 😄 ഒരു രണ്ട് വീടിയോകൂടി ചെയ്യണം👍👍

  • @ahammedmt3645
    @ahammedmt3645 Рік тому +2

    ഇതിൽ യുക്തിവാദി വിജയിച്ചതായി പ്രഖ്യാപിച്ചിരിക്കുന്നു. Ap.ക്കാർ എത്രയും പെട്ടെന്ന് രക്ഷപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു. സത്താർ ഉണ്ടോ ഇല്ലയോ എന്ന് Ap ക്കാർ തെളീക്കണം അതാണ് ന്യായം.

  • @somapktk35
    @somapktk35 Рік тому

    സത്യം മെ ജയ് ദേവ്അയാൾ ഫോൺ ചൈതു കുടുങ്ങി

  • @chikku0078
    @chikku0078 Рік тому +1

    അങ്ങനെ ഒരു സത്താർ ഉണ്ട് എങ്കിൽ അല്ലേ കാണിച്ച് തരാൻ പറ്റൂ മമ്മൂഞ്ഞ് വിജാരിച്ചിട്ട് നടക്കാത്ത കാര്യങ്ങൾ ഇപ്പോഴുളള കറാമത്ത്കാര് ചെയ്യുഔ😊

  • @markandayanmind6725
    @markandayanmind6725 Рік тому +1

    സത്താർ എന്താ ജിന്നാ,😂 ലിയാക്കത്ത് നിങ്ങൾ എന്തു ശാന്തനാണ്. വസ്തുനിഷ്ഠമായ മറുപടി🙌

  • @ammadkamba6085
    @ammadkamba6085 Рік тому +11

    mr.ലിയാഖത് ഇത്തരം വിവര ദോഷികളോട് വർത്താനം പറഞ്ഞ് സമയം കളയാതിരിക്കൂ.

  • @aliAli-ki8uv
    @aliAli-ki8uv Рік тому

    ഇരു ടീമിനും വിജയം
    മഹ്ശറയിൽ എത്തണം
    ജനിപ്പിച്ച മാതാപിതാക്കളെ
    മക്കൾ ചോദ്യം ചെയ്യുന്ന
    കാല ഘട്ടമാണ് ഇത്

  • @yasiyasi7848
    @yasiyasi7848 Рік тому

    എന്റെ ഒരു പരിചയക്കാരൻ ഉണ്ട് പുള്ളി ആഴ്ച യിൽ 1-2 ഡയാലിസിസ് ചെയ്തിട്ട് തന്നെ ഇനി അധികം ചെയ്തു മുന്നോട്ടു പോകാൻ കഴിയില്ല 😢 ഇൻജക്ഷൻ വെക്കാനിനി സ്ഥലം ബാക്കി ഇല്ല എന്നൊക്കെയാണ് പറയുന്നേ
    അപ്പോഴാണ് per day 3ഡയാലിസിസ് ഒക്കെ 🥴

  • @azeezabdul3026
    @azeezabdul3026 9 місяців тому

    എവിടെയെങ്കിലും ഇങ്ങനെ ഒരു രണ്ട് കിഡ്നിയും പോയ സത്താർ ഉണ്ടെങ്കിൽ ഉടനെ മർക്കസിൽ ഹാജരാവുക പ്ലീസ്

  • @abdulkadermoussashamlan
    @abdulkadermoussashamlan Рік тому

    sahodara njan kannuril janichu valarnna oralakunnu ee sambavathinnu shesham njan athine kurich anweshichu angine oru sambavam illa angine oralilla

  • @moidoochittalikkal9581
    @moidoochittalikkal9581 22 дні тому

    Nice

  • @fredinmathews1047
    @fredinmathews1047 Рік тому +11

    സത്താർ ഇല്ലാ വേണമെങ്കില്‍ ഒരു കുപ്പി അത്തർ തരം 😂

  • @thrissivaperooraan
    @thrissivaperooraan Рік тому +3

    😂😂😂😂😂 ആ ചെങ്ങായി പെട്ട്.... 😂😅😂😅😂😂😂😂

  • @sajithbacker
    @sajithbacker Рік тому +1

    Liyakath, these guys will do anything, any cruel activity, u must be careful

  • @samadpurangu
    @samadpurangu Рік тому

    ഉണ്ട് എന്നതിനാണ് തെളിവ് വേണ്ടത്

  • @beauty9369
    @beauty9369 Рік тому

    കാന്തപുരം ചാവേർ!! ഉസ്താദ് ആണ്

  • @reginadapuram7289
    @reginadapuram7289 Рік тому +14

    കണ്ണൂർ ഉള്ള മുഴുവൻ മഹല്ലിലും ഒരു നോട്ടീസ് കൊടുത്താൽ കിഡ്നി രോഗി ആയ സാത്താറിനെ കണ്ടെത്താൻ ആകില്ലേ 🤔🤔🤔