''പുഷ്പനെ അറിയാമോ " Prarthana's Song | Pushpane Ariyamo

Поділитися
Вставка
  • Опубліковано 3 січ 2025

КОМЕНТАРІ • 200

  • @muhammedfarisfaris9471
    @muhammedfarisfaris9471 5 років тому +100

    ഇത് വരെ നാൻ കാണാത്ത എന്റെ പുഷ്‌പേട്ടൻ
    100 100 ചുവപ്പ് അഭിവാദ്യങ്ങൾ

  • @kozhikodanvibe5301
    @kozhikodanvibe5301 3 роки тому +126

    "അഷ്ടിക്ക് "വകയില്ലാത്തവന്റെ "അസ്ഥിക്ക് "പിടിച്ച പ്രണയം ആണ്
    "കമ്മ്യൂണിസം" 💪❤️🔥

    • @binoyskariya1985
      @binoyskariya1985 2 роки тому +3

      അതാണ് കമ്മ്യൂണിസ്റ്റ്‌ പാർട്ടി

    • @vishnusunil1715
      @vishnusunil1715 2 роки тому

      ❤️❤️❤️

    • @bmworld8046
      @bmworld8046 2 роки тому +1

      Athokkey pandulla communisam epol motham mari

    • @WorldWide-xm2ob
      @WorldWide-xm2ob 11 місяців тому

      ഹിന്ദുമതത്തിൻ്റെ കഴിവില്ലായ്മയുടെ ദുരന്തമാണ് പുഷ്പൻ. സമൂഹത്തിലെ താഴ്ന്ന നിലവാരത്തിലുള്ള ആളുകളുടെ വേദന കൈകാര്യം ചെയ്യുന്നതിൽ ഹിന്ദുമതം പരാജയപ്പെട്ടു. കമ്മ്യൂണിസം പാവപ്പെട്ട ഹിന്ദുക്കളുടെ രോഷമാണ് .ഇസ്ലാമിൻ്റെ അധിനിവേശത്തിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കുന്നതിൽ ഹിന്ദുമതം പരാജയപ്പെട്ടു .നോക്കൂ , പാസ്റ്റർമാർ അവൻ്റെ മാഡത്തിൽ ഇസ്ലാമിനെ അടിക്കുന്നു . ഹിന്ദുക്കൾക്ക് ഇസ്‌ലാമുമായി ഇത്തരമൊരു സംവാദം നടത്താൻ കഴിയുമോ? ഇല്ല ഇപ്പോൾ നിഗമനം ക്രിസ്തുമതമാണ് നമ്മൾ കാത്തിരിക്കുന്ന നായകൻ.

    • @pikachu98765
      @pikachu98765 5 місяців тому +2

      പിണറായി വിജയൻ, കോടിയേരി, ജയരാജൻ, യെച്ചൂരി, ബ്രിട്ടാസ് .... ഇവരെപ്പോലുള്ള കോടീശ്വരന്മാർ ആയിരിക്കും അല്ലെ ഈ അഷ്ടിക്ക് വകയില്ലാത്തവർ 😂

  • @ajeshtkonakkoor7078
    @ajeshtkonakkoor7078 5 років тому +133

    മോളെ കണ്ടപ്പോൾ വിചാരിച്ചില്ല ... പക്ഷേ ആദ്യത്തെ വരികഴിഞ്ഞപ്പോൾ സംഗീതആസ്വാദകൻ എന്നനിലയിൽ എന്നെ ഞെട്ടിച്ചു... അഭിനന്ദനങ്ങൾ.. 💐💐💐💐👍👍👍♥️♥️♥️♥️

  • @ponnuunny4578
    @ponnuunny4578 5 років тому +166

    ഞാനൊരു ബിജെപി അനുഭാവിയാണ് പക്ഷേ ഈ പാട്ടും പാടിയ കുട്ടിയും ഇഷ്ടമായി.കുട്ടിയുടെ കഴിവിനെ പ്രോത്സാഹിപ്പിക്കണം. അത് പോലെ തന്നെ സഖാവ് പുഷപനെ കുറിച്ചും അറിയാൻ ഇതൊരു കാരണമായി 👍👍

    • @muneerkolkkalam4756
      @muneerkolkkalam4756 5 років тому +7

      ബിജെപി പോടാ chette

    • @ponnuunny4578
      @ponnuunny4578 5 років тому +1

      @@muneerkolkkalam4756 🐷🐷🐷🐖🐖

    • @kukukuku8499
      @kukukuku8499 5 років тому +1

      @@muneerkolkkalam4756 bbbbbbbbbbnnnnjjjjjnn;bbb

    • @kukukuku8499
      @kukukuku8499 5 років тому

      @@ponnuunny4578 nmkbnj, 😦😦😦😦😦😦😦

    • @kukukuku8499
      @kukukuku8499 5 років тому

      K
      Ooik(iio{ooooo

  • @apusakoroth7464
    @apusakoroth7464 2 роки тому +5

    വർഷങ്ങൾക്ക് മുൻപ് കൂത്തുപറമ്പിലെ കൂട്ടകൊലയെ കുറിച്ചോർക്കുമ്പോൾ ഇന്നും മനസ്സ് നീറി പുകയുയാണ് ? മോളുടെ പാട്ടു കേട്ടപ്പോൾ മനസ്സും വിതുമ്പി !വളരേ മനോഹരമായി മോള് പുഷ്പഗാഥ പാടിയിരിക്കുന്നു ലാൽ സലാം 💪മോള് ഒരു പാട് ഉയരത്തിൽ എത്തട്ടെ !

  • @ChandralalTN
    @ChandralalTN Місяць тому

    മോൾക്ക് ആ യിരം അഭിനന്ദനം🎉🎉🎉🎉🎉🎉

  • @sonarajuk8861
    @sonarajuk8861 5 років тому +130

    വിശ്വസിക്കുന്ന പ്രസ്ഥാനം അല്ല.. but എപ്പോ കേട്ടാലും കൺ നിറഞ്ഞു പോവുന്നു.. ഇപ്പഴും... 😓😓😓

    • @melokeys8789
      @melokeys8789 3 роки тому +1

      വിശ്വാസം ഉള്ള പ്രസ്ഥാനം ആയിരുന്നു🚩😓

    • @sanalkumar4655
      @sanalkumar4655 3 роки тому

      എനിക്കും 😭

  • @AbhijithJithu
    @AbhijithJithu 4 роки тому +27

    ശബ്ദം മനോഹരം. .. 💯 ചുവപ്പൻ അഭിവാദ്യങ്ങൾ ♥️

  • @ajithnarayanan6041
    @ajithnarayanan6041 5 років тому +45

    Sagav പുഷ്പൻ...... ഇന്നും ഒരു നൊമ്പരത്തോടെ മാത്രം ഒരാകാൻ കഴിയുന്ന ഒരു പേര് എന്നാൽ ഇതു ഒരു sagav ആണ് ഏതു വേദനയിലും അടിയുറച്ചു നിക്കുന്ന ഒരു പ്രസ്ഥാനത്തിന് കിഴിൽ ഉറച്ച മനസോടെ നിക്കുന്ന sagakal ആണ് നമ്മൾ എല്ലാവരും
    Sagav പുഷ്പനെ പോല്ലെ നാളെയുടെ ഭാവിക്കുവേണ്ടി ഇല്ലാതായ ഒരുപാട് sagakal ഇണ്ട് നമ്മുടെ നാട്ടിൽ,,, നമ്മുടെ ഒകെ ഇടയിൽ എന്തിനു നമ്മുടെ വീട്ടിൽ പോലും.....
    ഈ പ്രസ്ഥാനം എന്നും ഒരു വികരം ആണ്
    ഇന്നത്തെ രാഷ്ട്രീയതിനോടെ എനിക്ക് വിയോജിപ്പ് ആണ് കാരണം ഒരു കമ്മ്യൂണിസ്റ്റ്‌കാരൻ തന്റെ ചുറ്റ്പാട് ഉള്ളവരുടെ മനസ് അറിയുന്നവൻ ആകണം... അവരുടെ വിഷമം മനസ്സിൽ ആകുന്നവൻ ആകണം...
    അവന്റെ കൂടെ നികുന്നവൻ ആകണം
    അധികാരത്തിനും,,, പണത്തിനും മോഹം ഇല്ലാത്തവൻ ആകണം
    അതു ആണ് ഒരു നല്ല കമ്മ്യൂണിസ്റ്
    ലാൽസലാം.......

  • @sarathskumar8288
    @sarathskumar8288 5 років тому +19

    Kollam Noor chuvappan abhivadhyam..💪
    Oru swayam sevakante abhinandhanam ❤

  • @kirankannan3813
    @kirankannan3813 5 років тому +6

    Nadinu vendi,pavangalk vendi,arhikunnath nedi kodukan vendi swantham jeevan polum kalanj samoohathil irangithirikunnavan anu sakhavu...aa sakhavinu kudumbamo matt sukhangalo oru preshnamalla...avare anu sakhavu enn cherth vilikunnath.pushpettan nammade sakhavu..😍😍💪💪💪💪

  • @RejaniHarikumar-yt9qe
    @RejaniHarikumar-yt9qe Рік тому +5

    സൂപ്പർ പാട്ട് ഈ പാട്ട് പാടിയ കുട്ടിയും സൂപ്പർ❤❤❤❤❤🚩🚩🚩🚩🚩🇨🇳🇨🇳🇨🇳🇨🇳🇨🇳❤️❤️❤️👏👏👏👏👍👍👍👌👌

  • @A____bi_nav
    @A____bi_nav 5 років тому +46

    കയ്യൂരുള്ള സമര സഖാവും
    പുഷ്പനെ,അറിയാമോ ....
    രണ്ടും ഇന്നും കേള്‍ക്കുമ്പോ രോമാഞ്ചം...
    ആദ്യകേട്ടപ്പോ വന്ന അതെ രോമാഞ്ചം...🔙
    മോളൂസേ.. നന്നായ് പാടീ ട്ടോ
    😍👍
    💪💪💪💪

  • @ameerrayyan1013
    @ameerrayyan1013 5 років тому +8

    Laal salaam saghaakkllle ❤❤❤❤

  • @VyshakhChempada
    @VyshakhChempada 4 роки тому +7

    അനിയത്തി കുട്ടീ തകർത്തു ❣️

  • @aswindrzhopz6498
    @aswindrzhopz6498 Рік тому +5

    നൂറു ചുവപ്പിൻ അഭിവാദ്യങ്ങൾ ❤✊🏻✊🏻

  • @renjithuthram4199
    @renjithuthram4199 5 років тому +37

    Ente chentante makalaannu praarthnaa 💪💪💪💪💪💪👍👍👍👍👍

  • @outtathandhakpirakanamranj6519
    @outtathandhakpirakanamranj6519 5 років тому +8

    പുഷ്പനെ വളമാക്കി വളർന്നവർ അവിടെ തന്നെ ഉണ്ട് മോളേ..... അവരിന്നു പുഷ്പനെ മറന്നു.... കമ്മൂണിസ്സവും മറന്നു...

  • @kabeerkabee1788
    @kabeerkabee1788 3 роки тому +1

    Mollutyy powlliii

  • @bmworld8046
    @bmworld8046 2 роки тому +1

    super ആയി പാടിയ മോൾക്ക് അഭിനന്ദനങ്ങൾ

  • @studysphere242
    @studysphere242 3 роки тому +8

    ഞാൻ വിശ്വസിക്കുന്ന പാർട്ടി അല്ല.. എന്നാലും ഈ പാട്ടി നോട് നോട് എന്തോ ഒരിഷ്ട്ടമാണ്

  • @vincykk4206
    @vincykk4206 3 роки тому +1

    Nannayittuddu mool

  • @thajunnisahakkim9653
    @thajunnisahakkim9653 4 місяці тому

    Adipoli voice. ❤❤❤❤

  • @hashimeruvatty5791
    @hashimeruvatty5791 5 років тому +25

    കട്ട സാഹിബിന്റെ ഹരിതാഭിവാദ്യങ്ങൾ

  • @abhinavkrishna4908
    @abhinavkrishna4908 2 роки тому +2

    Sagave ishttamaan orupad orupad ee prasthaanm pandathe communisvum

  • @mayaammu9308
    @mayaammu9308 3 роки тому +1

    Super..Molu

  • @OrimminiNostalgia
    @OrimminiNostalgia 4 роки тому +8

    ഇത്രയും സങ്കടം തുളുമ്പുന്ന ഈ സത്യത്തിന്റെ മുന്നിൽ വിസിൽ മുഴക്കി കൂക്കി വിളിക്കാൻ എങ്ങിനെ പറ്റുന്നു 😪നെഞ്ചോട് ചേർത്ത് വിതുമ്പാൻ അല്ലാതെ...
    കൊലയാളി രാഷ്ട്രീയം ആഘോഷം ആക്കല്ലേ ഇനിയും ഇങ്ങനെ ആരെയും 😪

  • @vishnukk3169
    @vishnukk3169 5 років тому +2

    Sprrr mooluuttyy😍😍😍

  • @vineethchand2801
    @vineethchand2801 10 місяців тому

    വിപ്ലവ അഭിവാദ്യങ്ങൾ🙏🏻🙏🏻🙏🏻🙏🏻

  • @archanasoman516
    @archanasoman516 5 років тому +3

    മോൾ നന്നായി പാടി അഭിനന്ദനങ്ങൾ. പുഷ്പൻ പാർട്ടി യുടെ ഒരു ബലിയാട് മാത്രം

  • @jayajaya9263
    @jayajaya9263 5 років тому +5

    nice😍😍

  • @dheyakarogurunadha5476
    @dheyakarogurunadha5476 5 років тому +6

    E song epo kettalum kann nirayum 😢 ..... laal Salam ...

  • @ബാബുമോൻമലപ്പുറം

    സൂപ്പർ മോളൂസെ

  • @amruthareji9528
    @amruthareji9528 5 років тому +36

    രോമാഞ്ചം 🚩🚩

  • @gopikav3497
    @gopikav3497 5 років тому +4

    Mol super aayi paadi

  • @amal.r.krajendran6127
    @amal.r.krajendran6127 5 років тому +1

    Pattokkay nannayittund,kelkumpol oru vshamamokkay thonnunund,pravarthiyil koody undavanam ee aathmarthatha

  • @kunjavava1075
    @kunjavava1075 3 роки тому +1

    Mole god bless you 👌👌❤❤🚩🚩🚩

  • @HariKrishnan-lv4sf
    @HariKrishnan-lv4sf Рік тому

    അതാണ് പാർട്ടി ഞാൻ പക്കാ സിപിഎം ആണ് 🚩🚩

  • @amalgireesh347
    @amalgireesh347 5 років тому +6

    Great voice

  • @Abhiee_ksd
    @Abhiee_ksd 2 роки тому +3

    ♥️🚩 രോമാഞ്ചം

  • @vineethchand2801
    @vineethchand2801 10 місяців тому

    Supper മോളെ

  • @harikvr8822
    @harikvr8822 3 роки тому +5

    What a song❤️❤️❤️🔥

  • @amruthaammuz5291
    @amruthaammuz5291 2 роки тому

    Suppar mole

  • @aahahaha2774
    @aahahaha2774 5 років тому +67

    മോളെ, പുഷ്പനെ അറിയാമോ എന്ന് മുതിർന്ന സഖാക്കളോട് തന്നെ ചോദിക്കണം, അവർക്ക് ഇദ്ധേഹം ഒരു ബലിയാട് മാത്രമാണ്, ഇദ്ധേഹത്തിന്റെ അവസ്ഥ നമുക്ക് ചിന്തിക്കാവുന്ന തെയുള്ളൂ, കൂടുംബത്തെ ഓർക്കാതെ പാർട്ടി പറയുന്നത് കേട്ട് നടക്കുന്നവരുടെ ഇതുപോലെ ഒരു പാട് അവസ്ഥയുണ്ട്, ഏത് പാർട്ടി ആയാലും, കഷ്ടം തന്നെ

    • @sihabathrappully6911
      @sihabathrappully6911 5 років тому +4

      Aaa molde kaziv nokku chettaa mattulla thonnum ee cmntil paranjittentha aa molkk enthariyaaam. Nammal kazivine prolsahippikkuka athalle vendath. Nannaayi paadi nalla kazivund uyarangalil ethatte

    • @stmvision4107
      @stmvision4107 5 років тому +1

      Poda Patti....uru upadesakan.......

    • @apusakoroth7464
      @apusakoroth7464 2 роки тому

      @@stmvision4107 നീ യൊക്കെ മനുഷ്യന് ജനിച്ചത് തന്നെയാണോന്നാ സംശയം ?

  • @vijianeesh2612
    @vijianeesh2612 Рік тому +1

    മോളെ പൊളിച്ച്‌ മുത്ത് മണി ഉമ്മ

  • @earnestogubera5460
    @earnestogubera5460 5 років тому +9

    Molu സൂപ്പറായിട്ടല്ലേ പാടണത്

  • @Stinustechnews
    @Stinustechnews 4 роки тому +1

    Pushpan chetta ...abhivadyangal

  • @shafeekshefi3505
    @shafeekshefi3505 5 років тому +1

    Nannayi paadi👍

  • @jaisalac392
    @jaisalac392 5 років тому +12

    ലാൽ സലാം 🥰🥰😍😍

  • @deepasreejith9056
    @deepasreejith9056 5 років тому +1

    Super

  • @arjunks3797
    @arjunks3797 4 роки тому +1

    Great

  • @omanathilakan9076
    @omanathilakan9076 5 років тому +1

    Poilchu

  • @annasudhina9239
    @annasudhina9239 5 років тому +3

    Nalla sound molde

  • @alisabjan
    @alisabjan 4 роки тому +3

    Lal salam 💪🏼

  • @renjithuthram4199
    @renjithuthram4199 5 років тому +1

    Laaal salaam sagaaakkaleee

  • @sureshp2079
    @sureshp2079 4 місяці тому

    പാർട്ടിക്ക് വളരണമെങ്കിൽ ഇത്തരം ഇരകളെ വേണം, അതിനായി അവർ ഇത്തരം ഇരകൾക്കായി കാത്തിരിക്കുന്നു, ജീവിക്കുന്ന രക്തസാക്ഷികളെങ്കിൽ കൂടുതൽ നല്ലത്, ഈ അവസ്ഥയെ പൊക്കിപിടിച് അവർ പാട്ടും പാടി നൃത്തം ചവിട്ടി പാർട്ടിയെ വളർത്തുന്നു. ജനങ്ങളെ തിരിച്ചറിയുക ഈ പാർട്ടികളെ

  • @manojkumarmanojkumar1442
    @manojkumarmanojkumar1442 3 роки тому +1

    പരിയാരം മെഡിക്കല് കോളേജ് സ്വകാര്യമെഡിക്കല് കോളജ് വരുന്നതിനെതിരെ കമ്മിസഖാക്കള് തെറ്റ് ധരിപ്പിച്ച് ഒരുവിഭാഗം വിദ്യാ൪ഥികളെയും നാട്ടുകാരെയും പറഞ് ഇളക്കിവിട്ടഅക്രമസമരം ആയിരുന്നു അന്ന് കൂത്ത് പറബില് അരങേറിയത് അന്ന് എംവിരാഘവനോടുള്ള രാഷ്ട്രീയപകപോക്കാനായിരുന്നൂ ഇൗസമരം കൊണ്ട് സിപിഎം ഉദ്ദേശിച്ചത് അന്ന് മന്ത്രി ആയിരുന്ന എംവിരാഘവ നെ കൊലപ്പെടുത്താ൯ ബോംബുകളും മാരക ആയുധങളുമായി എംവിരാഘവ൯െറ കാറിന് നേരെ പാഞടുത്ത അക്രമികളുടെ നേരേ പോലീസ് വെടിവയ്ക്കുകയായിരുന്നു ഇല്ലെങ്കില് മന്ത്രി കൊല്ലപ്പെടുമായിരുന്ന ഇന്ന് ഈ സ്വകാര്യകോളെജ് നടത്തിപ്പില് മു൯പിലായിട്ടുള്ളത് സിപിഎം സഖാക്കളാണ് പരിയാരം മെഡിക്കല് കോളജ് ഭരണം നടത്തുന്നത് ഇപിജയരാജ൯ എന്തൊര് വിരോധാഭാസമാണെന്ന് നോക്കണേ പോയത് പുഷ്പനും കുടുംബത്തിനും തങളുടെജീവിതം ഇനി എങ്കിലൂം നേതാക്കളുടെ വാക്ക് കേട്ട് ഇറങി തിരിക്കുബോള് 100വട്ടം ചിന്തിക്കണം

  • @vishnubaby811
    @vishnubaby811 3 роки тому +2

    ❤❤❤ലാൽസലാം..

  • @jerinkj9654
    @jerinkj9654 2 роки тому

    😍😍😍😍😍🙆‍♂

  • @aswinsajeev3326
    @aswinsajeev3326 2 роки тому +1

    ❤️

  • @binoymn2640
    @binoymn2640 5 років тому +4

    Pavam pushpan

  • @ajayyytudyyrthrill2370
    @ajayyytudyyrthrill2370 2 роки тому

    🚩🚩🚩🚩🚩🚩

  • @anjana.v.j6718
    @anjana.v.j6718 5 років тому +1

    മുത്തേ മിന്നിച്ചു മോളെ

  • @ajayyytudyyrthrill2370
    @ajayyytudyyrthrill2370 2 роки тому

    💪💪💪💪💪💪

  • @vishnusreekuttan3173
    @vishnusreekuttan3173 5 років тому +2

    Mole .. Njan vere oru partyil vishwasikkunna aalanu.. Pakshe oro thavana e paat kelkumboZhum kann niranju pokunnund..

  • @sunishpk6514
    @sunishpk6514 2 роки тому

    അമേരിക്ക യിൽ പുഷ്പൻ നെ കൊണ്ട് പോകണം

  • @shamonmj1479
    @shamonmj1479 5 років тому +2

    Lalsalam molu great

  • @bindhudiya5002
    @bindhudiya5002 5 років тому +1

    Appo kettalum kannu nirayum

  • @jeevanrajKtr
    @jeevanrajKtr 3 роки тому +1

    ❤️🚩🚩🚩🚩🚩🚩🚩🚩

  • @teamthiruvarangattam
    @teamthiruvarangattam 3 роки тому +1

    ലാൽസലാം 💝💝💝💝🎶🎶🎶🎶🎶

  • @resmiremesan8219
    @resmiremesan8219 4 роки тому

    👌

  • @nithintu4611
    @nithintu4611 3 роки тому +2

    Blood ❤️ is always ❤️❤️ red🔥🔥🔥🩸🩸🩸

  • @baburajcb3208
    @baburajcb3208 Рік тому

    Trissur.manikkandan.ariyyo

  • @shadilmannarath
    @shadilmannarath 4 роки тому

    ♥️♥️♥️

  • @sivaprasad8383
    @sivaprasad8383 3 роки тому

    Treatment kodukkathe pushpanu maathram song😁😁😁

  • @akhilkuttu3487
    @akhilkuttu3487 5 років тому +2

    Aa eppo pushpane onnu thirichnju nokkunundo ?

  • @anshadasharaf3620
    @anshadasharaf3620 3 роки тому +1

    🚩🚩🚩🚩🚩🚩🚩🚩🚩

  • @duncanvizla8138
    @duncanvizla8138 4 роки тому

    💪💪💪💪

  • @പ്രതികരണശേഷിഉള്ളവർപ്രതികരിക്കു

    അറിയത്തില്ല ഒന്ന് പറഞ്ഞു തരാമോ?

  • @yamunadevofficial2641
    @yamunadevofficial2641 4 роки тому +1

    ❤❤❤❤❤❤❤❤❤❤❤❤

  • @akrcusat
    @akrcusat 5 років тому

    Management seatinethire samaram cheytha jeevikkunna rekthasakshi...pakshe oduvil prastanathinte netakkanmar avarude makkale padippichathum mgmt seatil...

  • @sooryas470
    @sooryas470 2 роки тому

    😞😍

  • @ajeshbabumankada3758
    @ajeshbabumankada3758 5 років тому +4

    ലാൽ സലാം

  • @aswinsid1222
    @aswinsid1222 5 років тому +2

    😍😍😍

  • @arjunkr7827
    @arjunkr7827 3 роки тому

    Lalsalam... 😭❤️

  • @muheen7777
    @muheen7777 4 роки тому +2

    ലാൽസലാം മോളെ ലാൽസലാം

  • @OrimminiNostalgia
    @OrimminiNostalgia 4 роки тому +1

    😪😪😪🙏

  • @jayanthymadhu8920
    @jayanthymadhu8920 5 років тому +18

    കുട്ടി യുടെ പാട്ട് ഗംഭീരം...
    പക്ഷെ കാലാകാലങ്ങളിൽ രക്തസാക്ഷികളെ ഉണ്ടാക്കുന്ന പാർട്ടിയിൽ viswasamilla.

  • @anoopviswanathan5803
    @anoopviswanathan5803 4 роки тому

    💪💪💪🚩🚩🚩

  • @snehamolmk6294
    @snehamolmk6294 4 роки тому +3

    Communist ishttam😍😍

  • @dilshiyadilu9160
    @dilshiyadilu9160 5 років тому +2

    Lalsalam sagavee

  • @adarsh1736
    @adarsh1736 5 років тому

    Nashtam pushpante kudumbathinu matram

  • @sribinsribi3451
    @sribinsribi3451 5 років тому +4

    Supper.... ലാൽ സലാം

  • @PramodPramod-cw6tw
    @PramodPramod-cw6tw Рік тому +1

    ലാൽസലാം..

  • @sreelakshmishanmughan4843
    @sreelakshmishanmughan4843 5 років тому +2

    Molu nannayi paadi...

  • @ashwine.t1994
    @ashwine.t1994 2 роки тому +1

    ജീവിക്കുന്ന രക്തസാക്ഷി

  • @Ramyaajesh2018
    @Ramyaajesh2018 5 років тому +1

    💪💪🏳️🏳️🚩

  • @meghac6796
    @meghac6796 3 роки тому +1

    Lalsalam

  • @bs3kiddo431
    @bs3kiddo431 Рік тому

    ❤ 🫶🏻

  • @ashwine.t1994
    @ashwine.t1994 2 роки тому

    സഖാവ് പുഷ്പൻ 🚩