പുഷ്പൻ സമരം ചെയ്തത് എന്തിന് വേണ്ടി.... താക്കോൽ കൊടുത്ത സഖാവിന്റെ മോൾ പഠിച്ചത് ആൾ ദൈവത്തിന്റെ കോളേജിൽ.... ഇത് ആണോ വൈരുദ്ധ്യത്മികഭൗതികബാധ സിദ്ധാന്തം.....
സ്വയാശ്രയ കോളേജിന് എതിരെ ഇവിടെ സമരം ചെയ്യുന്നു ,വെടി കൊള്ളുന്നു പുഷ്പൻ അവിടെ സ്വയാശ്രയ കോളേജ് തപ്പി നടക്കുന്നു നേതാക്കൾ ലക്ഷം കൊടുത്തു പ്രൈവറ്റ് കോളേജിൽ പഠിപ്പിച്ച് ഒരു ഐ.ടി കംപിനി തുടങ്ങുന്നു കോടീശ്വരി ആകുന്നു സ്വയാശ്രയ കോളേജിന് എതിരെ സമരം ചെയ്യ്ത സഖാവ് വെടിയുണ്ട തുളച്ചുകയറി ഇപ്പോഴും കിടക്കുന്നു. .
@@Diyaallyhഎന്തിനു എതിരെയാണോ അദ്ദേഹം സമരം ചെയ്തത്... ആ സ്ഥാപനങ്ങളിലാണ് ഇന്ന് നേതാക്കളുടെ മക്കൾ പഠിക്കുന്നത്. നേതാക്കളുടെ മക്കൾ ആരും ' ജനസേവനത്തിന്' ഇറങ്ങാത്തത് എന്തുകൊണ്ടാണ്?
@@jobinjoseph5204 എന്തിനുവേണ്ടി? സഖാക്കൾ തിരിഞ്ഞു നോക്കുന്നില്ല എന്നൊക്കെ പറയുന്നവർ അറിയാൻ 👇 എല്ലാവർക്കും ഡോക്ടർ ആവണം... എന്നാല് അത്രയും പേരെ ഗവ.ഖോളേജിൽ പഠിപ്പിക്കാനുള്ള ശേഷി സർക്കാരിന് ഇല്ലായിരുന്നു. So management College vendivannu But, മാനേജ്മെന്റ് കോളേജ് ആയാലും ഫീസ് വാങ്ങുന്നതിന് ലിമിറ്റ് ഉണ്ട് സ്വാശ്രയ മെഡിക്കൽ കോളേജ് ൽ അമിതമായ ഫീസ് വാങ്ങുന്നതിന് എതിരെ ആണ് ഇവർ പോരാടിയത് സഖാക്കൾ നിരന്തരം സന്ദർശിക്കുകയും വീടുവരെ വച്ച് കൊടുത്തിട്ടുണ്ട്... So sakhakkal tirinju nokunnillennu parayanda Ente naatil aan sambavam....so i know😊doore evdelu irinn ariyatha karyam parayaruth Ingane varunna vyaja varthakalk ethire parayan ninnit karyam illa... Athukond madhyamangalude vrithiketta swabham karanam thanneyaan, swaraj neyum rahim neyum polulla nalla sakhakkal uthamaraya sakhakkal inn charchakalil vann irikathathum
വളരെ നല്ല കാര്യം... എന്തൊക്കെ ആയാലും,, ഇത് അദ്ദേഹത്തിന് ഒരു പുതു ജീവൻ തന്നെയാണ് DYFI നൽകിയത്... വീട് വയ്ക്കാൻ സഹകരിച്ച നല്ല മനസ്സുകൾക്ക് അഭിവാദ്യങ്ങൾ നേരുന്നു...... ചെങ്കൊടി ഇനിയും ഒരുപാട് ഉയരത്തിൽ പാറട്ടെ...... ലാൽസലാം.... 😍😍😍😍♥️♥️♥️
സഖാവേ പുഷ്പന് വേണ്ടത് വീടല്ല 😆😆 നിങ്ങൾ അയാളെ ആദ്യ അമേരിക്കയിലേക്ക് കൊണ്ടുപോകും നല്ല ചികിത്സ കൊടുക്കുക നല്ല ജീവിതം കൊടുക്കുക അല്ലാതെ വർഷാവർഷം അവിടെ പോയി പുഷ്പനെ അറിയാമോ പുഷ്പനെ അറിയാമോ എന്ന് ചൊല്ലി എന്ത് കാര്യം
വൈകി ആണെങ്കിലും വീട് വെച്ച് കൊടുത്തല്ലോ. അത് അവിടെ ഇരിക്കട്ടെ. ഇതിന്റെ പിന്നാമ്പുറം നോക്കിയാൽ ഇതെല്ലാം തെമ്മാടിത്തരമാണെന്നു ഉറപ്പായും പറയാം. ഇത് കൊണ്ട് എന്ത് നേടി. പുഷ്പന് എന്ത് കിട്ടിയിട്ടും കാര്യമില്ല. ഇവരെ പോർക്കളത്തിൽ വിട്ടു നേതാക്കളുടെ മക്കളെ നല്ല കോളേജിൽ വിട്ടു അവർ എല്ലാം കുത്തക മുതലാളി മാരുടെ സ്ഥാപനത്തിൽ വിട്ട് നല്ല ശമ്പളത്തിൽ ജോലിയും തരപ്പെടുത്തി. അണികൾ വെറും ബലിയാടുകൾ....
സഖാക്കളും #മാമ_മാധ്യമങ്ങളും മാറി മാറി സെക്കന്റ് ബൈ സെക്കന്റ് വെളുപ്പിക്കാൻ നോക്കിയിട്ടും വെളുക്കാതെ പാണ്ടായിപ്പോയ ഒരു വിയോഗമാണ് കോടിയേരി ബാലകൃഷ്ണന്റേത്…….
അറിഞ്ഞാൽ കരഞ്ഞു കരഞ്ഞു ചിരിച്ചു പോകും. ഈ പാർട്ടിയെയും നേതാക്കളെയും വിശ്വസിക്കുന്ന പാവപ്പെട്ട വിഡ്ഢികൾ ഇന്നും കേരളത്തിൽ മാത്രം. സഖാവ് പുഷ്പൻ ഒരു ഓർമ്മപ്പെടുത്തൽ ആണ്. എന്ത് ആകരുത് എന്നുള്ളതിന് കൃത്യമായ ഓർമ്മപ്പെടുത്തൽ.
പുഷ്പൻ എന്തിനു വേണ്ടിയാണൊ സമരം ചെയ്തത്..ആ ആശയം ഇപ്പോൾ എന്തായി എന്ന് കൂടി പറ കൈരളി..പാർട്ടി നേരിട്ട് ഇപ്പോ സ്വാശ്രയ കോളേജുകൾ നടത്തുന്നു..വിദ്യാഭ്യാസം കച്ചവട വസ്തുവാണെന്ന് പാർട്ടിയും മനസിലാക്കിക്കാണും.എം.വി.ആറിന്റെ ചരമദിനം നവംബർ ഏഴിന് ആചരിച്ചത് ആരാ..പുഷ്പേട്ടന്റെ സ്വപ്നങ്ങൾ എറിഞ്ഞുടച്ചെങ്കിലും വീട് എടുത്തു കൊടുത്തതിൽ സന്തോഷം
ഇപ്പോഴത്തെ സ്വാശ്രയ മെഡിക്കൽ കോളേജ് അന്നത്തെ പോലെയാണോ ഇപ്പോൾ കാശുണ്ടായത് കൊണ്ട് മാത്രം എംബിബിസ് നു അഡ്മിഷൻ എടുക്കാൻ പറ്റില്ല.പിന്നെ സമരം ഇവിടെ ആദ്യമായിട്ടാണോ സമരം ചെയ്യുന്ന പിള്ളേരെ വെടിവെച്ചു കൊല്ലുകയാണോ ചെയ്യുക
@@Deliriouswayfarer ഇന്ന് neet പാസ്സാകാത്ത ഒരു കുട്ടിയ്ക്കും അഡ്മിഷൻ കിട്ടില്ല സ്വാശ്രയ കോളേജി ൽ 50% merit സീറ്റ് ആണ് 25000/- മാത്രം ആണ് ഫീസ്. 20% NRI സീറ്റ് ഒഴിച്ചു ബാക്കിയുള്ളവർക്ക് കേരള govt നിശ്ചയിച്ച ഫീസ് ആണ് അത് ഇന്ത്യയിൽ വച്ചു ഏറ്റവും കുറവ് ഫീസ് ആണ്
വീട് വച്ചു കൊടുത്തു അത് നല്ല കാര്യം 👍👍 പക്ഷെ പുഷ്പൻ എന്തിനു വേണ്ടിയാണ് ഈ അവസ്‌ഥയിൽ എത്തിയത് എന്ന് സഖാവേ അറിയുമോ 👍👍 രാഷ്ട്രീയ നേതാക്കൾക്ക് ഒന്നും നഷ്ടപെടുക ഇല്ല 👍👍നമ്മളെ പോലെ ഉള്ള പാവങ്ങൾക്ക് ആണ് നഷ്ടം 👍👍👍
ദുരന്തങ്ങളുടെ ലാവാപ്രവാഹത്തിൽ നിന്ന് തെറിച്ചു വീണൊരു കണിക . കൂത്തുപറമ്പിലെ ആ സ്മാരകത്തിലൂടെ കയറിയിറങ്ങുമ്പോൾ എന്തൊക്കെയോ കൊടുങ്കാറ്റുകൾ ഇരമ്പി മറിയുന്നതറിയാം. ലോകത്തിന് ആ മഹാ ദുരന്തത്തിന്റെ ജീവിക്കുന്ന സ്മാരകമായി ഒരു മനുഷ്യൻ ! ഏറെക്കാലത്തിനു ശേഷം DYFI എന്ന യുവജന പ്രസ്ഥാനം അവരുടെ പ്രവർത്തന സന്ദേശം - ജീവിക്കുന്ന ആരക്തസാക്ഷി ക്ക് - മനോഹരമായൊരു സ്നേഹക്കൂടാരമൊരുക്കിക്കൊണ്ട് സാർഥകമാക്കിയിരിക്കുന്നു. ലാൽസലാം സഖാക്കളേ! ഇങ്ക്വിലാബ് സിന്ദാബാദ്.
സിപിഎമ്മിന്റെ വിവരംകെട്ട രാഷ്ട്രീയത്തിന്റെ ഇരയാണ് അദ്ദേഹം, അദ്ദേഹത്തെ എന്ത് എന്തിന് എതിരിടാൻ ൻ വേണ്ടിയാണോ സിപിഎം സമരമുഖത്തേക്ക് ഇറക്കിവിട്ടത്, അതേ കാര്യം ഇന്ന് സിപിഎം കേരള സംസ്ഥാനത്തേക്ക് കൊണ്ടുവരികയാണ്, പുഷ്പന്റെ ജീവിതം ഒരു കട്ടിലിൽ ഒതുക്കിയിട്ട് നിങ്ങൾക്ക് എന്ത് കിട്ടി ഇത് ചിന്തിക്കേണ്ടത് നേതാക്കന്മാർ അല്ല അവർ ചിന്തിക്കുകയും ഇല്ല നേതാക്കന്മാരുടെ വാക്കുകൾ കേട്ട് മുന്നും പിന്നെ നോക്കാതെ ചാടിയിറങ്ങുന്ന അണികൾക്കുള്ള ഒരു പാഠമാണ് പുഷ്പൻ ചിന്തിക്കുകയും ഇല്ല കൊണ്ടുവരികയാണ്
ഈ ആർക്കിടെക്ടുകൾ രണ്ടു പേർക്കും ഹൃദയത്തിന്റെ ഭാഷയിൽ അഭിനന്ദനങ്ങൾ
Thank you
കോഴ കോളേജുകൾ തുടങ്ങാൻ തീരുമാനിച്ചത് പുഷ്പംനോട് പറഞ്ഞോ. മൂപ്പർക്ക് സന്തോഷവും. കോഴ സർക്കാർ സിന്ദാബാദ്
Nethakkanmarkkoru tool
പുഷ്പനിത് അറിയാമോ ?
ഞങ്ങടെ പുഷ്പനിത് അറിയാമോ ?
സഖാവിനിത് അറിയാമോ?
തന്നെ ഊമ്പിച്ചത് അറിയാമോ?
പുഷ്പൻ സമരം ചെയ്തത് എന്തിന് വേണ്ടി.... താക്കോൽ കൊടുത്ത സഖാവിന്റെ മോൾ പഠിച്ചത് ആൾ ദൈവത്തിന്റെ കോളേജിൽ.... ഇത് ആണോ വൈരുദ്ധ്യത്മികഭൗതികബാധ സിദ്ധാന്തം.....
Correct
👍🏻👍🏻👍🏻
ഹൃദ്യവും സുന്ദരവുമായ ധന്യമുഹൂർത്തം 🚩🚩🚩🚩❤❤❤❤❤
പുഷ്പനെ അറിയാമോ? അടുത്തത് ഇനി നമ്മുടെ ആർഷോയെ അറിയാമോ?😅😅😅
സ്വയാശ്രയ കോളേജിന് എതിരെ ഇവിടെ സമരം ചെയ്യുന്നു ,വെടി കൊള്ളുന്നു പുഷ്പൻ അവിടെ സ്വയാശ്രയ കോളേജ് തപ്പി നടക്കുന്നു നേതാക്കൾ ലക്ഷം കൊടുത്തു പ്രൈവറ്റ് കോളേജിൽ പഠിപ്പിച്ച് ഒരു ഐ.ടി കംപിനി തുടങ്ങുന്നു കോടീശ്വരി ആകുന്നു സ്വയാശ്രയ കോളേജിന് എതിരെ സമരം ചെയ്യ്ത സഖാവ് വെടിയുണ്ട തുളച്ചുകയറി ഇപ്പോഴും കിടക്കുന്നു. .
പുഷ്പൻ ഉയർത്തിയ മുദ്രവാക്യം പാർട്ടി മറന്നു. സമരം പാർട്ടി മറന്നു. അന്ന് എതിർത്ത കാരിങ്ങൾ ഇന്ന് പാർട്ടി ചെയുന്നു.
Athukondu pinarayi mole engineer ayi
വെടിവച്ചരെല്ലാം മന്ത്രി മാരായി വിലസുന്നു, പാവം പുഷ്പൻ കിടന്നു നരകിക്കുന്നു .....
Mm...nnita pushpan itra nalla veed vach kodthathum...idakkide sakhakkal avare sandarshikkunnathum....nte naatil aan...so nk ariyam.. therefore, pushpane partyum sakhakkalum marannu nn parayarth...
( By the by kollam 2 kazhinju...still ith ivde irikkatte)
@@Diyaallyhഎന്തിനു എതിരെയാണോ അദ്ദേഹം സമരം ചെയ്തത്... ആ സ്ഥാപനങ്ങളിലാണ് ഇന്ന് നേതാക്കളുടെ മക്കൾ പഠിക്കുന്നത്. നേതാക്കളുടെ മക്കൾ ആരും ' ജനസേവനത്തിന്' ഇറങ്ങാത്തത് എന്തുകൊണ്ടാണ്?
@@jobinjoseph5204 എന്തിനുവേണ്ടി?
സഖാക്കൾ തിരിഞ്ഞു നോക്കുന്നില്ല എന്നൊക്കെ പറയുന്നവർ അറിയാൻ 👇
എല്ലാവർക്കും ഡോക്ടർ ആവണം... എന്നാല് അത്രയും പേരെ ഗവ.ഖോളേജിൽ പഠിപ്പിക്കാനുള്ള ശേഷി സർക്കാരിന് ഇല്ലായിരുന്നു.
So management College vendivannu
But, മാനേജ്മെന്റ് കോളേജ് ആയാലും ഫീസ് വാങ്ങുന്നതിന് ലിമിറ്റ് ഉണ്ട്
സ്വാശ്രയ മെഡിക്കൽ കോളേജ് ൽ അമിതമായ ഫീസ് വാങ്ങുന്നതിന് എതിരെ ആണ് ഇവർ പോരാടിയത്
സഖാക്കൾ നിരന്തരം സന്ദർശിക്കുകയും വീടുവരെ വച്ച് കൊടുത്തിട്ടുണ്ട്...
So sakhakkal tirinju nokunnillennu parayanda
Ente naatil aan sambavam....so i know😊doore evdelu irinn ariyatha karyam parayaruth
Ingane varunna vyaja varthakalk ethire parayan ninnit karyam illa...
Athukond madhyamangalude vrithiketta swabham karanam thanneyaan, swaraj neyum rahim neyum polulla nalla sakhakkal uthamaraya sakhakkal inn charchakalil vann irikathathum
വളരെ നല്ല കാര്യം... എന്തൊക്കെ ആയാലും,, ഇത് അദ്ദേഹത്തിന് ഒരു പുതു ജീവൻ തന്നെയാണ് DYFI നൽകിയത്... വീട് വയ്ക്കാൻ സഹകരിച്ച നല്ല മനസ്സുകൾക്ക് അഭിവാദ്യങ്ങൾ നേരുന്നു...... ചെങ്കൊടി ഇനിയും ഒരുപാട് ഉയരത്തിൽ പാറട്ടെ...... ലാൽസലാം.... 😍😍😍😍♥️♥️♥️
സഖാവിന് വീടുണ്ടാക്കാൻ പ്രയത്നിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി
അഭിവാദ്യങ്ങൾ - അഭിനന്ദനങ്ങൾ
സഖാവേ പുഷ്പന് വേണ്ടത് വീടല്ല 😆😆 നിങ്ങൾ അയാളെ ആദ്യ അമേരിക്കയിലേക്ക് കൊണ്ടുപോകും നല്ല ചികിത്സ കൊടുക്കുക നല്ല ജീവിതം കൊടുക്കുക അല്ലാതെ വർഷാവർഷം അവിടെ പോയി പുഷ്പനെ അറിയാമോ പുഷ്പനെ അറിയാമോ എന്ന് ചൊല്ലി എന്ത് കാര്യം
വെടിവച്ചരെല്ലാം മന്ത്രി മാരായി വിലസുന്നു, പാവം പുഷ്പൻ കിടന്നു നരകിക്കുന്നു .....
പുഷ്പൻ ഇങ്ങനെ മലച്ചു കിടന്നാലേ സിപിഎംനു അയാളെ വേണ്ടു....
അയാൾ എണീറ്റാൽ പിണറായിയെ ഓടിയിട്ടു തല്ലും. ജയ് നികേഷ് കുമാർ.
വളരെ നല്ല തീരുമാനം കുറച് കൂടി മുമ്പേ വേണമായിരുന്നു എന്ന ഒരു അഭിപ്രായം
എല്ലാറ്റിനും അതിന്റെതായ ഒരു സമയമുണ്ട്.
Yes
എൻ്റെ ഏറ്റവും വലിയ ആഗ്രഹമാണ് പുഷ്പേട്ടനെ നേരിട്ട് കാണണമെന്നുള്ളത് .വീട് ഡിസൈൻ ചെയ്ത ആർക്കിടെക്ടുമാർക്ക് അഭിനന്ദനങ്ങൾ
വെടി വച്ചു മൃതപ്രായാൻ ആക്കി 😜😜എന്നിട്ട് 😜😜അമേരിക്കയിൽ കൊണ്ടുപോയി ചികിൽസിക്കാമായിരുന്നില്ലേ 😜😜😜പുഷ്പൻ ചെയ്ത തെറ്റ് എന്താണ് 😜😜😜
Hum...അദ്ദേഹം കിടക്കുന്ന പോലെ ഒന്നു കിടന്നു നോക്കണം അപ്പോൾ അറിയാം അതിന്റെ സുഖം ആ സുഖം വിവരിച്ചു തരാൻ അദ്ദേഹത്തിനു പറ്റില്ലല്ലോ 😡😏😔
അഭിനന്ദനങ്ങൾ
👍👍👍👍
Super
കിടു വീട്....
Super. GOD MAY BLESS PUSHPAN and all of us. Abhinandanangal
Avark daivamilla.
ഒരു മന്ത്രിയെ വകവരുത്താനുള്ള സമരത്തിൽ പങ്കെടുത്ത ധീരൻ.
Manushatham.Supper💪🙏✌️
അഭിനന്ദനങ്ങൾ സഖാക്കളേ🚩 ❤️❤️❤️❤️❤️
സ: പുഷ്പൻ...❣️🚩✊
അദ്ദേഹത്തിന് എന്താ പറ്റിയത് 🙄
@@rehnasamad1407 ഞാൻ പറഞ്ഞു തരട്ടെ 🙏🙏🙏
@@sivansagavu3297 ആ പറ 😌
ഈ വീടുനിർമിച്ചർക്കും നിർമിച്ചു നല്കിയവർക്കും വിശിഷ്യ കേരളത്തിന്റ DYFI ക്കും അതിലെ പങ്കാളികളായവർക്കും അഭിനന്ദനങ്ങൾ 💪💪💪💪💪💪💪💪💪💪💪💪💪
വൈകി ആണെങ്കിലും വീട് വെച്ച് കൊടുത്തല്ലോ. അത് അവിടെ ഇരിക്കട്ടെ. ഇതിന്റെ പിന്നാമ്പുറം നോക്കിയാൽ ഇതെല്ലാം തെമ്മാടിത്തരമാണെന്നു ഉറപ്പായും പറയാം. ഇത് കൊണ്ട് എന്ത് നേടി. പുഷ്പന് എന്ത് കിട്ടിയിട്ടും കാര്യമില്ല. ഇവരെ പോർക്കളത്തിൽ വിട്ടു നേതാക്കളുടെ മക്കളെ നല്ല കോളേജിൽ വിട്ടു അവർ എല്ലാം കുത്തക മുതലാളി മാരുടെ സ്ഥാപനത്തിൽ വിട്ട് നല്ല ശമ്പളത്തിൽ ജോലിയും തരപ്പെടുത്തി. അണികൾ വെറും ബലിയാടുകൾ....
വെടിവച്ചരെല്ലാം മന്ത്രി മാരായി വിലസുന്നു, പാവം പുഷ്പൻ കിടന്നു നരകിക്കുന്നു .....
എംവി രാഘവൻ സിന്ദാബാദ് നികേഷ് കുമാർ സിന്ദാബാദ് കമ്മ്യൂണിസ്റ്റ് പാർട്ടി സിന്ദാബാദ് 👍👍👍
ആ സമരം നടത്തിയ വിഷയം എന്തായി
കോഴ കോളേജിൽ നേതാക്കൾ മക്കളെ പഠിപ്പിച്ചു ഇപ്പോൾ IT കമ്പനി നടത്തി സംസ്ഥാനത്തെ വിറ്റ് തിന്നുകൊണ്ടിരിക്കുന്നു.
ആരോഗ്യമില്ലാതെ എന്തുട്ടായിട് എന്താ 😢😢
DYFI അഭിമാനവും ആവേശവുമാണ് നമ്മുടെ പ്രസ്ഥാനം ❤🚩❤
😂😂
👍🏻👍🏻❣️
Lalsalam 🌹🌹
👍👍👍👍🙏
ഞങ്ങൾക്കും ഒന്ന് കാണണം പുഷ്‌പ്പേട്ടനെ
🙏🏻
👏👏👏👏👏👏👏👏👏👌👍
👍👍❤
അഭിമന്യുവിനും പുതിയ വീട് നേരത്തെ പാർട്ടി വെച്ചു കൊടുത്തു 💪💪Sfi യുടെ മുഖം അഭിമന്യു, Dyfi മുഖം പുഷ്പൻ 💪
സ്നേഹം നിറഞ്ഞ മനസ്സോടെ തന്നെ
We are very happy now
അഭിനന്ദനങ്ങൾ 👍👍👍💪💪
Lalsalaam
Good
American treatment kodukkoo... pushpettanu....nethakkam mar America I'll povumbo..... pushpettanu medical college....
സഖാവ്: പുഷ്പന് അഭിവാദ്യങ്ങൾ.
ധീരനായ സഖാവിന് ഡിവൈഎഫ്ഐ യുടെ കരുതൽ.
എന്തു നല്ല കരുതൽ
പിണറായി ചകാവ് പനി കാണിക്കാൻ അമേരിക്കയിലേക്ക് പോയോ
ഗുഡ്
Archtectures 👌👍🙏
Red Salute ✊
That is DYFI. A mark for other parties. Well taken care of their Commrade. 💪💪
Too late...but ok
സഖാക്കളും #മാമ_മാധ്യമങ്ങളും മാറി മാറി സെക്കന്റ് ബൈ സെക്കന്റ് വെളുപ്പിക്കാൻ നോക്കിയിട്ടും വെളുക്കാതെ പാണ്ടായിപ്പോയ ഒരു വിയോഗമാണ് കോടിയേരി ബാലകൃഷ്ണന്റേത്…….
കോണ്ഗ്രസ്, ലീഗ്, ബിജെപി ഇവരെയാണോ ബോധിപ്പിക്കേണ്ടത്
Adippoli
പുഷ്‌പേട്ടേനെ കുറിച്ച് അറിയാൻ ആഗ്രഹമുണ്ട്. ഒന്ന് പറഞ്ഞു തരൂ
Koothuparambile jeevikkunna rakthasakshi
@@farishdilzsupergameplay6648 engne rekthasakshiyayi...ariyunnaver paranhutharuuu...
അറിഞ്ഞാൽ കരഞ്ഞു കരഞ്ഞു ചിരിച്ചു പോകും. ഈ പാർട്ടിയെയും നേതാക്കളെയും വിശ്വസിക്കുന്ന പാവപ്പെട്ട വിഡ്ഢികൾ ഇന്നും കേരളത്തിൽ മാത്രം. സഖാവ് പുഷ്പൻ ഒരു ഓർമ്മപ്പെടുത്തൽ ആണ്. എന്ത് ആകരുത് എന്നുള്ളതിന് കൃത്യമായ ഓർമ്മപ്പെടുത്തൽ.
എന്ത് ഉണ്ടായാലും കിടന്ന.... കിടപ്പ്....സഹിക്കാർ പറ്റില്ലാ
പുഷ്പന്എഴുന്നറ്റ
നടക്കാൻപററാത്തത്
ഇവരുടെഭാഗൃം
എംവി രാഘവൻ 🤣
❤
അഭിമാനിക്കുന്നു സിപിഐഎമ്മിനെ ഓർത്ത് ♥️🤍♥️.
ഒന്ന് പോടാ ഭ്രാന്താ
Ennittu enthina swasraya mekhalaye ippol cpm support cheyyunnathu Athu sariyano . Videsha Sarvakalasalakal okke varan povukaya
വിവരക്കേട് പറയാതെ സിപിഎമ്മാണ് അദ്ദേഹത്തെ ഇതുപോലെ ശയ്യയിൽ കിടതിയത്
എന്തിനാണ് പുഷ്പന് വെടിയേറ്റത്❤❤❤❤❤
പുഷ്പൻ എന്തിനു വേണ്ടിയാണൊ സമരം ചെയ്തത്..ആ ആശയം ഇപ്പോൾ എന്തായി എന്ന് കൂടി പറ കൈരളി..പാർട്ടി നേരിട്ട് ഇപ്പോ സ്വാശ്രയ കോളേജുകൾ നടത്തുന്നു..വിദ്യാഭ്യാസം കച്ചവട വസ്തുവാണെന്ന് പാർട്ടിയും മനസിലാക്കിക്കാണും.എം.വി.ആറിന്റെ ചരമദിനം നവംബർ ഏഴിന് ആചരിച്ചത് ആരാ..പുഷ്പേട്ടന്റെ സ്വപ്നങ്ങൾ എറിഞ്ഞുടച്ചെങ്കിലും വീട് എടുത്തു കൊടുത്തതിൽ സന്തോഷം
ഇപ്പോഴത്തെ സ്വാശ്രയ മെഡിക്കൽ കോളേജ് അന്നത്തെ പോലെയാണോ ഇപ്പോൾ കാശുണ്ടായത് കൊണ്ട് മാത്രം എംബിബിസ് നു അഡ്മിഷൻ എടുക്കാൻ പറ്റില്ല.പിന്നെ സമരം ഇവിടെ ആദ്യമായിട്ടാണോ സമരം ചെയ്യുന്ന പിള്ളേരെ വെടിവെച്ചു കൊല്ലുകയാണോ ചെയ്യുക
വളരെ വളരെ നല്ല കാര്യമാണ് DYFI ചെയ്തത് , വളരെ വൈകിയാണ് ചെയ്തത് എന്ന അഭിപ്രായമുണ്ട് , അഭിവാദ്യങ്ങൾ
Njan kure alochichu pashe chidhichu utharamalla.oruu bagath mv.ragavante smarana puthukkunnu maru bagam
@@skjp3622 ഫീസ് കുറവാണോ എന്നതല്ലല്ലോ വിഷയം.വിദ്യാഭ്യാസത്തെ ചരക്കുവൽക്കരിക്കുന്നു എന്നതാണ്.അറിവിനെ കച്ചവടവൽക്കരിക്കുന്ന വൈരുദ്ധാത്മകഭൗതികവാദം മനസ്സിലായില്ല..പിന്നെ ഭരണകൂടങ്ങൾക്കൊരു സ്വഭാവമേയുള്ളൂ.നന്ദിഗ്രാമിലായാലും കൂത്തുപറമ്പിലായാലും.
@@Deliriouswayfarer ഇന്ന് neet പാസ്സാകാത്ത ഒരു കുട്ടിയ്ക്കും അഡ്മിഷൻ കിട്ടില്ല സ്വാശ്രയ കോളേജി ൽ 50% merit സീറ്റ് ആണ് 25000/- മാത്രം ആണ് ഫീസ്. 20% NRI സീറ്റ് ഒഴിച്ചു ബാക്കിയുള്ളവർക്ക് കേരള govt നിശ്ചയിച്ച ഫീസ് ആണ് അത് ഇന്ത്യയിൽ വച്ചു ഏറ്റവും കുറവ് ഫീസ് ആണ്
വീട് വച്ചു കൊടുത്തു അത് നല്ല കാര്യം 👍👍
പക്ഷെ പുഷ്പൻ എന്തിനു വേണ്ടിയാണ് ഈ അവസ്‌ഥയിൽ എത്തിയത് എന്ന് സഖാവേ അറിയുമോ 👍👍
രാഷ്ട്രീയ നേതാക്കൾക്ക് ഒന്നും നഷ്ടപെടുക ഇല്ല 👍👍നമ്മളെ പോലെ ഉള്ള പാവങ്ങൾക്ക് ആണ് നഷ്ടം 👍👍👍
അഭിവാദ്യങ്ങൾ സഖാവേ
😮ചില്ല് മാടത്തിലിരുന്നു കല്ലെറിയിച്ചവർ തീർത്ത കാരാഗ്രഹം... ഇതിനേക്കാൾ എത്രയോ നല്ല വീടാണ് കല്ലെറിയിച്ച പിണറായി വിജയൻ്റെ വീട്....
അഭിവാദ്യങ്ങൾ
Deera. Sakavinne. Abivada nagal
വളരെ സന്തോഷകരമായ സാഹചര്യത്തിൽ ( bed rest🥺) കൂത്തുപറമ്പിൽ ജീവിക്കുന്ന രക്തസാക്ഷി...
🙏
Ipol manasilayilhe anikal ipool shavamadirikidakkunnth inienkilum nethakkanmmarkk thalh kollhrh kidakkam
Big സല്യൂട്ട് DYFI
Kurea munp cheyyenda karym 💯✅ any way great job both thanks DYFI
പുഷ്പന് ചൈത് കൊടുത്തത് വളരെ നല്ലത് തന്നെ പക്ഷെ എന്തിൻ്റെ പേരിലാണോ ഈ പാവം ഇങ്ങനെ എയത് എന്ന് നോക്കുമ്പോൾ സങ്കടം കാരണം പാർട്ടി പരിയാരം ഭരിക്കുന്നു
Aaalkare pattikukyan ee party
Ithiri nerathe aayi poyi.
ചിരിക്കാൻ വയ്യ
Ethrayum thaamasichallayirunnu Kurach nerathe koduthoodayirunno
ലാൽസലാം സഖാവേ 💪💪💪
ലാൽസലാം
Lalsalam sakhav puspa
2024😢😢😢😢😢😢
ജനങ്ങളുടെ കാശ് ഞങ്ങളുടെ കാശല്ലേ കൊടുത്തേക്കുന്നത്
പുസ്പൻ 😃
American treatment ellee puspanu
കെപിസിസി യാണ് വീട് വെക്കാൻ പണം പിരിച്ചിരുന്നതെങ്കിൽ. പാവം രോഗി റോട്ടിൽ കിടക്കേണ്ടിവന്നേനെ 😄😄😄
Nilapad aano
🤣🤣🤣🤣🤣🤣🤣
പുഷ്പനെ ഓർത്തു പുഷ്പൻെറ നിലപാട് കാറ്റിൽ പറത്തി
ഒത്തിരി ഒത്തിരി നല്ല കാര്യം...... സഖാവിന്റെ മുൻപിൽ ഇതൊന്നും പോരാ എന്ന തോന്നൽ മാത്രം ബാക്കി.
Dyfi
എഴുന്നേൽക്കാൻ വയ്യാത്ത ആളിന് വരുന്നവരുടെ സൗകര്യത്തിന് ഉള്ള വീട് 😛😛😛😛
Pushppanu oru veeduvekkan ithrayum varsham kathirikkendivannu kashtam
ലാൽസലാം dyfi
പാവം പുഷ്പൻ പിണറായി സ്വന്തം മകളെ സ്വാശ്രയ കോളെജിൽ ചേർത്തു. : പിണറായി ഈ പാപംഎവിടെ ചെന്നു വീട്ടും?
അല്ലാതെ പാർട്ടി സ്വന്തമായി കാശ് കൊടുക്കണം
Veed partyude perila😂😂😂
ദുരന്തങ്ങളുടെ ലാവാപ്രവാഹത്തിൽ നിന്ന് തെറിച്ചു വീണൊരു കണിക . കൂത്തുപറമ്പിലെ ആ സ്മാരകത്തിലൂടെ കയറിയിറങ്ങുമ്പോൾ എന്തൊക്കെയോ കൊടുങ്കാറ്റുകൾ ഇരമ്പി മറിയുന്നതറിയാം. ലോകത്തിന് ആ മഹാ ദുരന്തത്തിന്റെ ജീവിക്കുന്ന സ്മാരകമായി ഒരു മനുഷ്യൻ ! ഏറെക്കാലത്തിനു ശേഷം DYFI എന്ന യുവജന പ്രസ്ഥാനം അവരുടെ പ്രവർത്തന സന്ദേശം - ജീവിക്കുന്ന ആരക്തസാക്ഷി ക്ക് - മനോഹരമായൊരു സ്നേഹക്കൂടാരമൊരുക്കിക്കൊണ്ട് സാർഥകമാക്കിയിരിക്കുന്നു. ലാൽസലാം സഖാക്കളേ! ഇങ്ക്വിലാബ് സിന്ദാബാദ്.
വെടിവച്ചരെല്ലാം മന്ത്രി മാരായി വിലസുന്നു, പാവം പുഷ്പൻ കിടന്നു നരകിക്കുന്നു .....
Ennittu sakhakalute makkal swasraya collegil padikkunnu Mikka swasraya college bharikkunnathu cpm Pinne enthinayirunnu samaram
ലാൽ സലാം സഖകളെ
പുഷ്പ്പൻെറ കാലശേഷം പാർട്ടി ഓഫീസാകുമോ
Kashtam thanne
നീ എന്തായാലും ഒന്നും കൊടുത്തില്ല .
ചെയ്തവരെ അഭിനന്ദനങ്ങൾ പറയു
കോൺഗ്രസ് ഭരണത്തിന്റെ ഇര...
Paavam Raktha Saakshi..
CPM inte. Pushpan...
Muslim Leeginte Baithu Rahma yude naalayalathu polum CPM eathilla. .....
ശരിയാണ് ലീഗ് കക്കുന്നു മുക്കുന്നു '
@@ameerabushammas8159 onnu theliyikkeda. ..vilichu koovaan sangki sakaakalkku naanamiille
Shariyaanu league nethakal kattu undakiya avarude swantham veetinta naalu ayalayhu illa ee veedu
@@ashokkasliwal9652 injinta veedu
🤣🤣
അടിമകൾ
🤣🤣🤣🤣🤣
🙏🇮🇳🚩നമ്മുടെ ഓരോരുത്തരുടെയും നികുതിപണം കൊണ്ട് ആർഭാടമാടുക👎👎👎😂😂😂🤣🤣🤣🚩🚩🚩🚩🚩🚩🚩
ചത്ത കിളിക്ക് ഏതിന കുട് 😜😜😜😜
മരവിച്ച മനസ്സ് അല്ലിയോ
@@bincysiby6335 Athe
Enthado
എല്ലാ സൗകര്യം ചെയ്തു കൊടുത്തു കട്ടിലിൽ ആക്കി 😁😁😁😁😁😁😁
C