തേയില തോട്ടത്തിന് നടുവിൽ ബ്രിട്ടീഷ് സായിപ്പിന്റെ കല്ലറ, ഒരു അത്ഭുത കാഴ്ച്ച

Поділитися
Вставка
  • Опубліковано 2 лют 2025

КОМЕНТАРІ • 119

  • @rightchoice9675
    @rightchoice9675 7 місяців тому +21

    Burial structure stays intact for 150 years without any maintenance.. this proves stability of Mullaperyaar dam structure build by British

    • @gamechanger15579
      @gamechanger15579 7 місяців тому

      Yes. What a good comparison 🤣 dam vs graveyard.. Don't act like a real mo** fu**r

  • @muhammad.thariq7743
    @muhammad.thariq7743 7 місяців тому +17

    ബ്രിട്ടീഷുകൾ ഉണ്ടാക്കിയ മുല്ലപെരിയാർ ഡാം കാണുന്നിലെ ഇപ്പോഴും നിക്കുന്നില്ലേ കേട് പാട് ഉണ്ടെകിലും എത്ര വർഷം ആയി 🔥🔥🔥🔥

  • @eldhokurian08
    @eldhokurian08 7 місяців тому +5

    Oru jain temple undae panamarathae , arum mind cheyyanadae nashippichae ittekkuva, onnae poyi nokkadavae , ithilum pazayathae

  • @SanthoshVP-jx8cw
    @SanthoshVP-jx8cw 7 місяців тому

    Kanumbol oru drakkula movie pole😮 pedichupoyi😮

  • @sabisdreams3670
    @sabisdreams3670 7 місяців тому +4

    പ്രതിലിപിയിൽ അടുത്ത് ഒരു horror സ്റ്റോറി വായിച്ചിരുന്നു.പഴയ ബംഗ്ലാവ് തേയില കാടിന് നടുവിൽ കല്ലറ അങ്ങനെ..സായിപ്പിന്റെ മകളുടെ കല്ലറ എന്ന വിത്യാസം മാത്രം

  • @Natearth
    @Natearth 7 місяців тому +8

    തദേശീയർ പണിത കല്ലറ ആണെങ്കിൽ ഒരു വർഷം കൊണ്ട് പൊളിഞ്ഞു പോയേനെ

  • @albindevasiaissac883
    @albindevasiaissac883 7 місяців тому +11

    Memories of great era

    • @saassssss
      @saassssss 7 місяців тому +9

      😂😂😂 slave era😢😢😢

    • @Vladklx
      @Vladklx 7 місяців тому

      Dai dai

  • @BlueTaurianBull
    @BlueTaurianBull 7 місяців тому +1

    music from iyobinte pustakam .. LOL ... have copy right ?

  • @beucefalus3385
    @beucefalus3385 7 місяців тому +2

    Sujaya 💪

    • @Listopia10
      @Listopia10 7 місяців тому

      ​@JishadMm-y4d അതൊക്കെ ആയിഷ 😂

  • @haritharagesh-yt9zy
    @haritharagesh-yt9zy 7 місяців тому +5

    Sujaya❤

  • @anilrajvasantha9329
    @anilrajvasantha9329 7 місяців тому +1

    Deepak എവിടെ കൊണ്ട് പോയാലും റിപ്പോർട്ടർ ചാനലിലെ മേക്ക് അപ്പ് man നേ സമ്മതിക്കണം,നിനക്ക് ഭാവി ഉണ്ട് അനിയാ.....

  • @manojachayan8181
    @manojachayan8181 7 місяців тому +4

    🇬🇧🇬🇧💪💪empire

  • @pravi.2558
    @pravi.2558 7 місяців тому +49

    പെളിച്ച് കളയുക അടിമത്തതിന്റെ അവശേഷി പുകൾ വേണ്ട

    • @shefeerc.k3488
      @shefeerc.k3488 7 місяців тому +2

      😂

    • @rajeevjacob532
      @rajeevjacob532 7 місяців тому

      സംഘി മൈരൻമാര്‍ക്ക് എല്ലാം പൊളിച്ചു കളയണം... നിന്റെ വീട്ടു മുറ്റത്ത് ആണോ ഇത്

    • @justinmd3718
      @justinmd3718 7 місяців тому +39

      Enna pinne mulaperiyarum polikkam..😊

    • @Nthkya-bs6ht
      @Nthkya-bs6ht 7 місяців тому +17

      Appo constitution oke polikumo?

    • @rajeevjacob532
      @rajeevjacob532 7 місяців тому

      സംഘി മൈരൻമാർക്ക് പൊളിക്കുന്ന ചിന്തയെ ഉള്ളൂ.... നിന്റെ വീട്ടു മുറ്റത്ത് ആണോടാ ഇത്

  • @athulkumar2034
    @athulkumar2034 7 місяців тому +1

    തലശ്ശേരി വരെ va, kure und

  • @kannankollam1711
    @kannankollam1711 7 місяців тому +11

    അതാണ് ഒരു ടൂറിസ്റ്റ് മേഖല ആക്കണം

    • @mayansbudha4317
      @mayansbudha4317 7 місяців тому

      😂😂😂😂 വേറെ ഒന്നും ഇല്ല കേരളത്തിൽ ടൂറിസ്റ്റ് കേന്ദ്രത്തിന്, ഇന്ത്യയെ അടക്കിവാണ് എപ്പഴോ ചത്തവൻ്റെ കുഴിമാടം 😂😂😂

    • @mayansbudha4317
      @mayansbudha4317 7 місяців тому

      😂😂😂😂 വേറെ ഒന്നുമില്ല ടൂറിസ്റ്റ് കേന്ദ്രത്തിന് 😂😂😂😂

  • @Usman-fl1gm
    @Usman-fl1gm 7 місяців тому +1

    ആ സിമിന്റൽ ഉള്ള ആ എഴുത്ത്‌....

  • @romansred
    @romansred 7 місяців тому +3

    Power of ✝️

  • @Cube-malayalam_tricks
    @Cube-malayalam_tricks 7 місяців тому +12

    പിന്നെ ഇതു കാണാൻ ആളുകൾ വരണം ലെ 😄

  • @praveenps5220
    @praveenps5220 7 місяців тому +13

    നമ്മളെ അടക്കിഭരിച്ച ബ്രിട്ടീഷ്കാരുടെ കല്ലറ ആർക്ക് വേണം

    • @binsbaby-pb5kt
      @binsbaby-pb5kt 7 місяців тому

      എടാ നിന്നെയൊക്കെ നിന്റെവനാട്ടുകാർ തന്നെ തല്ലികൊന്നേനെ, ആദിവാസികൾ ആയിരുന്നു കേരളത്തിൽ പണ്ട്, നിനക്കറിയില്ലേ, കേരളം മാത്രമാണ് ലോകം എന്ന് വിചാരിച്ചിരുന്ന ഒരു പെഴച സമൂഹം ഉണ്ടായിരുന്നു ഇവിടെ, ഇപ്പോളും കാണാം ചില മെനകെട്ട സ്വഭാവം ഉള്ള നാരികളായ പ്രായമായവരെ, ലോകം എന്നാന്നു അറിയാത്തവർ, മനസ്സിലായോ, ബ്രട്ടീഷുകാർ വന്നപ്പോൾ ആണ് kera🙏ഉള്ളവർക്ക് വിവരം വച്ചത്, വേറെ ഒരു ലോകം ഉണ്ടെന്നും നമ്മൾ ഒരു നറിയുടെയും അടിമകൾ അല്ലെന്നും ഉള്ള ബോധം വന്നത്, ചരിത്രം പഠിക്കു നിങ്ങൾ

    • @sajurocky1610
      @sajurocky1610 7 місяців тому +6

      ബ്രിട്ടീഷുകാർ നമ്മെ അടക്കി ഭരിച്ചു😅
      നമ്മുടെ രാഷ്ട്രീയക്കാർ നമ്മെ മുടിപ്പിടിച്ചു ഭരിക്കുന്നു

    • @praveenps5220
      @praveenps5220 7 місяців тому +4

      @@sajurocky1610 ബ്രിട്ടീഷ്കാർ നമ്മുടെ നാട്ടിൽ വന്നതുകൊണ്ട് കുറച്ചൊക്കെ ഉപകാരമുഡായിരുന്നു

    • @mayansbudha4317
      @mayansbudha4317 7 місяців тому

      Yes ലക്ഷക്കണക്കിന് ജനങ്ങളെ കൊന്നുടുക്കിയ ചെറ്റകൾ , അവർ ഇവിടെ നിന്ന് സർവ്വതും അടിച്ചു മാറ്റി , കുറെ കാലം റേഷൻ പോലും കിട്ടാതെ വലഞ്ഞ നാളുകൾ ഉണ്ടായിരുന്നു
      ജാലിയന് വാലബാഗ് കൂട്ട കൊല മറക്കില്ല

    • @mayansbudha4317
      @mayansbudha4317 7 місяців тому

      Yes,

  • @anseermk4774
    @anseermk4774 7 місяців тому +9

    Samoohya viruddaro? Avar cheythath nalla pravarthiyaanu.
    Kallanmaar sayippumaaraanu

    • @Kaisen671
      @Kaisen671 7 місяців тому +1

      Railway, public transport, bridges , dam ഒക്കെ ആരാ മോനെ കൊണ്ട് വന്നേ

  • @villainrobin
    @villainrobin 7 місяців тому +1

    👍

  • @jinnetskaria
    @jinnetskaria 7 місяців тому

    A-ha kollam

  • @നന്മ-ശ8ഝ
    @നന്മ-ശ8ഝ 7 місяців тому +2

    സുജയ 9 ആണോ

  • @muhammedsaeed1657
    @muhammedsaeed1657 7 місяців тому +2

    ഇവിടെ അയാളുടെ ബന്ധുകൾ വരുന്നുണ്ടാവും അല്ലെ...

  • @Great_professional_313
    @Great_professional_313 7 місяців тому +1

    Pinnilek nadakkumbol sraddikkane

  • @jithusrp
    @jithusrp 7 місяців тому +1

    This is an old story...simular reel shots are seen a lot😂 vere onnum ille report cheyan??

  • @justdestiny7
    @justdestiny7 7 місяців тому +1

    Avide kaduva പുലി okke verarunnd , ശ്രദ്ധിച്ചാല്‍ മതി

  • @Shugaib-hq5tu
    @Shugaib-hq5tu 7 місяців тому +1

    1760

  • @jaleelpulat8857
    @jaleelpulat8857 7 місяців тому +1

    that one romve from there

  • @Narayanankutty-b9e
    @Narayanankutty-b9e 7 місяців тому +3

    ചാനലിന്റെ കെയർ ഓഫിൽ ഇതൊന്നു പൊളിച്ചാലോ 😂😂

  • @Keraladazzling
    @Keraladazzling 7 місяців тому +1

    UP yil aanenkilu athu idichu avide kakkussu udakkum😅

    • @Listopia10
      @Listopia10 7 місяців тому

      സുടാപ്പി ഉണർന്നല്ലോ

  • @travell_bells
    @travell_bells 7 місяців тому +4

    കള്ളറ അല്ല ചേച്ചി കല്ലറ 😂😂😂

    • @Usman-fl1gm
      @Usman-fl1gm 7 місяців тому +1

      ഓ നിന്റെ....

    • @Listopia10
      @Listopia10 7 місяців тому

      ചേച്ചി കല്ലറ എന്ന് തന്നെയാ പറഞ്ഞെ.... അനിയന്റെ ചെവിക്കു എന്തോ കുഴപ്പം ഉണ്ട്

    • @travell_bells
      @travell_bells 7 місяців тому

      ​@@Listopia10ചെവിക് കുഴപ്പമുണ്ട് ശേര്യ😂

  • @jcubeentertainers
    @jcubeentertainers 7 місяців тому +2

    May the departed soul rest in peace

  • @Streamswift225
    @Streamswift225 7 місяців тому +2

    Don't Destroy it...

  • @sufiyan3206
    @sufiyan3206 7 місяців тому

    സായിപ്പിൻറെ കല്ലറ വിറ്റ്ജീവിക്കേണ്ട ഗതികേടൊന്നുംഇപ്പോൾ കേരള സർക്കാരിനില്ല😅നമ്മൾആട്ടിയോടിച്ച വരുടെശവം തെറ്റിദ്ധരിക്കേണ്ട ഗതികേട് എന്താ😂😂

  • @ousephmp6743
    @ousephmp6743 7 місяців тому +1

    അടിമത്തം ഇന്നു ० അവസാനിച്ചില്ലപുതിയ രുപ ത്തിലുംഭാവ ത്തിലുംറിമോട്ടിൽ നൂററാ ണ്ട് കൾ കഴിഞ്ഞി ട്ടു എത്ര എത്ര നിർമിതി ഇന്നു ० നിലനിൽകു ന്നു നമ്മ ൾ ഇന്നു० കാൽ നൂററാ ണ്ട് പുറകിൽ എത്ര ഇൻഡൃകാർ പുറത്തു പോയി ജീവിക്കുന്നുപൌര ത० നേടുന്നു മനോഭാവം ത്തിൽ മാററവരണ०

  • @dinileshdinilesh2737
    @dinileshdinilesh2737 7 місяців тому

    ഇതൊക്കെ ശ്രെദ്ധിക്കേണ്ടേ അംബാനെ

  • @jintoantony1512
    @jintoantony1512 7 місяців тому +2

    അടുത്ത പ്രേത സിനിമയ്ക്ക് സ്കോപ്പ് ഉണ്ട്

  • @manchu1172
    @manchu1172 7 місяців тому +2

    തേയില കടത്താൻ നോക്കിയതാ പാമ്പ് കടിച്ച് ചത്തിറ്റുണ്ടാകും

  • @Z12360a
    @Z12360a 7 місяців тому

    വെള്ളിയാഴ്ചയും ചൊവ്വാഴ്ചയും അർധരാത്രി സായിപ്പ് അവിടെ ചുറ്റികറങ്ങാറുണ്ട്ത്രെ

  • @mayansbudha4317
    @mayansbudha4317 7 місяців тому

    വേറെ ഒന്നും ഇല്ല വാർത്തക്ക്,
    വെള്ളക്കാരൻ്റെ അടിമ

  • @salvio2003
    @salvio2003 7 місяців тому +1

    It's 2024 plz stop this BGM

  • @vishnumt2459
    @vishnumt2459 7 місяців тому

    അയാളുടെ തോട്ടം

  • @SudhiSudhi-ql4bi
    @SudhiSudhi-ql4bi 7 місяців тому

    Athu polichu valla kaappi krishi cheyede.. British karude cherup nakkiyithu poore enni kallara thayil keetano.. 😂

  • @SiddheekSiddhi-iu4qt
    @SiddheekSiddhi-iu4qt 7 місяців тому

    ഷൂ വല്ലതും ഉണ്ടോ

  • @Saleemreem-vn3jc
    @Saleemreem-vn3jc 7 місяців тому +1

    കുരിശൊളി ആയത് കൊണ്ട് മതേ തറം ആയിരിക്കും 😂

  • @alameen4766
    @alameen4766 7 місяців тому

    ഇത് റിപ്പോർട്ടർ ചാനലുകാരുടെ മാത്രം ടൂറിസ്റ്റ് പ്ലേസ് ആക്കണം. വരാൻ പറ്റിയില്ലെങ്കിൽ ഒരു cctv ക്യാമറ വെച്ചു നോക്കികൊണ്ടും ഇരിക്കാം.😂😂😂😂😂😂😂😂😂😂😂😂

  • @siddeeksiddi7560
    @siddeeksiddi7560 7 місяців тому

    Sanginiye chanelinu porthakan ayile

  • @മുകുന്ദൻ
    @മുകുന്ദൻ 7 місяців тому

    എന്തുവാടി പറയുന്നത് 😜