ചിതൽ കുറച്ച് കാണുമ്പോൾ തന്നെ നശിപ്പിക്കണം, വർഷ കാലത്ത് ഏത് വീട്ടിലും ചിതൽ കേറും, വീട് ശ്രദ്ധിക്കുന്നവർ അതൊക്കെ കാണും, അല്ലാത്തവർ എല്ലാം നശിച്ചതിനു ശേഷം കാണും, സിമന്റ് ചുമരിൽ വരെ ഉണ്ടാവുന്നു, തുടക്കം എവിടെയാണെന്ന് നോക്കി അവിടെ സിമെന്റ് കൊണ്ട് അടക്കണം, ചെറുതായി ഉണ്ടാകുമ്പോൾ തന്നെ കളഞ്ഞില്ലെങ്കിൽ അത് പടർന്നു വലുതായി വരും
ഇനി പാമ്പ് വരും ചിതലുകളെ തിന്നാൻ, പിന്നെ ചിതലുകളുണ്ടാക്കിയ മാളത്തിൽ താമസിച്ചു മുട്ടയിട്ട് പെരുകും. അന്ധവിശ്വാസങ്ങൾ വീണ്ടും കൂടും. ചിതൽ നിർമ്മാർജ്ജന കെമിക്കൽ ട്രീറ്റ്മെന്റ് ലഭ്യമാണ് അത് ചെയ്താൽ വീട് രക്ഷിച്ചെടുക്കാം
ചിതൽ വന്നാൽ ദൈവ അനുഗ്രഹം കുറഞ്ഞു വീട് മുടിയും എന്നൊക്കെയാ പറയ ഇത്തിരി ചിതൽ വരുമ്പോളേക്കും അതുപോക്കി വൃത്തി യാകുകയാണ് ചെയുക. ഇത് വൃത്തി ആക്കാതെ അന്ധ വിശ്വാസം കൊണ്ടു ദൈവം വരുമെന്ന് കരുതി തൂക്കാതെ വച്ചു വീട് മുഴുവൻ ചിതൽ ആയി. ഇവർക് ഇത് ആരു പറഞ്ഞു കൊടുത്തത് ആണ്. എന്നാപ്പിന്നെ നാഗ പൂറ്റ് കൊണ്ട് വച്ചു നാഗതിന്റെ അമ്പലം ആക്കട്ടെ. അതാകുമ്പോ നന്നായേനെ. ദൈവം വിട്ട് പോകുന്നത് ആണ് ഇതിനു കാരണം. വിശ്വാസം ഉണ്ടെഗിൽ ദോഷം മാറി ദൈവം അനുഗ്രഹിച്ചു ചിതൽ പോകാൻ വേണ്ടി വല്ല പ്രാർത്ഥനയോടെ വഴിപടോ ചെയ്യണം.അല്ലാതെ തള്ളകും മോൾക്കും നാടകം കളിക്കാൻ ഇനി ഗവണ്മെന്റ് ക്യാഷ് കൊടുക്കരുത് അത് വീട് ഇല്ലാത്തവർക്ക് കൊടുക്കുക.
ഇങ്ങനത്തെ ആളുകൾ ഗവെര്മെന്റിൻറെ കണ്ണിലുണ്ണികൾ അല്ലേ എൻറെ വീടിന്റെ അടുത്ത് ഒരാൾക്ക് ഗവെര്മെന്റ് സ്ഥലം വാങി വീടുവെച്ചു കൊടുത്തു അയാൾക്ൽ വേറെ പഞ്ചായത്തിൽ 2 നില വീടുണ്ട് അവിടെ വെള്ളം കേറും പോലും ഈ വീട്ടിൽ ഇവർ താമസിക്കുന്നില്ല ഇപ്പം വാടകയ്ക്ക് കൊടുത്തേക്കുവാ ജനറൽ ആളുകൾ വീടില്ലാതെ കഷ്ടപ്പെടുവാ ഇതൊന്നും കാണാൻ govermentinu സമയമില്ല എല്ലാം അവർക്ക് വാരി കോരി കൊടുക്കുന്നു മറ്റുള്ളവർ മനുഷ്യരല്ലേ 😢
ചിതൽ മാറാൻ പ്രാർത്ഥനയൊ വഴിപാടോ അല്ല വേണ്ടത്. വീട് വൃത്തിയാക്കണം. തുടക്കത്തിലേ വൃത്തിയാക്കി മാറ്റിയിരുന്നെങ്കിൽ ഇത്രയും പടരില്ലാരുന്ന്. വിവരവും വിദ്യാഭ്യാസവും ഉള്ളവരാണെങ്കിൽ, ചിതലിനെതിരെയുള്ള ട്രീറ്റ്മെന്റ് ഒക്കെ ചെയ്യും. തണുപ്പ് കാലാവസ്ഥയിൽ ചിതൽ കൂടുതൽ പെട്ടന്ന് പടരുമായിരിക്കും.ഇനി വേറെ വീട് കൊടുത്താലും ഇതൊക്കെ തന്നെയല്ലേ അവസ്ഥ. ഉള്ളത് വേണെങ്കിൽ വൃത്തിയാക്കി എടുക്കട്ടെ
ദൈവ സ്ഥാനിദൃം ഒലക ഇതു പോലെ ഞമമളെ വിട്ടിൽ എത്ര എത്ര പുറ്റുകൾ ഉടായിരു൬ു അതു അപ്പുറത്തും നിന്നു പേകുബേൾ ഇപ്പറം വരു ഇപ്പറം പേകുബേൾ അപ്പറം വരു എൻറ് അമ്മേ അതിനെ കെട് തോറ്റു അത് യേശു ദൈവം മാറ്റി തന്നു ഇന്നു എന്നു എപ്പോഴും അതാണ് നമ്മുടെ ദൈവം
അതേ. ഞാൻ ആണെങ്കിൽ മണ്ണെണ്ണ ഒഴിച്തിയിട്ടേനെ ... പിന്നെ അന്ധവിശ്വാസങ്ങൾ..... ചെറുപ്പത്തിൽ എന്തോരം ചിതൽ പുറ്റ് തകർത്തിട്ടുണ്ട്. ഒരു ദോഷവും വന്നിട്ടില്ല ഇത് വരെ👍👍
ഈ വീട് ഞങ്ങൾക്ക് തരുമോ? ചിതലിനെ തുരത്താൻ ധാരാളം മാർഗങ്ങൾ ഉണ്ട്. പക്ഷേ നിങ്ങൾ എവിടെ താമസിച്ചാലും അവിടെ ചിതലും പാമ്പും വരും . ആദ്യം നിങ്ങളെ മനസിലെ ചിതൽ പുറ്റ് നശിക്കണം
പണ്ട് എന്റെ നാട്ടിലെ ഒരു പ്രായമായ ഒരാൾ മറ്റൊരു സ്ഥലത്ത് വീട് വാങ്ങാൻ തീരുമാനിച്ചു. ആ വീട്ടിൽ കുറച്ചു മാസങ്ങൾക്കു മുമ്പ് ഒരാൾ ആത്മഹത്യ ചെയ്തത് കൊണ്ട് ആരും വീട്ടിൽ താമസിക്കാൻ പേടികൊണ്ട് തയ്യാറായില്ല, എന്ന് മാത്രമല്ല ആരും വീട് വാങ്ങാനും തയ്യാറായില്ല. ഞാനീപറഞ്ഞ വ്യക്തി ആ വീട് വാങ്ങി.20വർഷത്തിലേറെ ആ വീട്ടിൽ താമസിച്ചു ഈ അടുത്ത കാലത്താണ് അദ്ധേഹം മരണപ്പെട്ടത്. ഇപ്പോഴും അദ്ധേഹത്തിന്റെ ഭാര്യയും മകനും കുടുംബവും അവിടെ സുഖമായി കഴിയുന്നു.
അന്ധവിശ്വാസം കൂടി ആകുംബോ കൊഴുക്കും..... പറഞ്ഞിട്ട് കാര്യമില്ല.... അല്ലെങ്കിൽ പിന്നെ ഇത്രയും വലുതാകാന് time കൊടുക്കുന്നതിന് മുൻപേ വല്ല exterminator use ചെയ്ത് clear ചെയ്തേനെ.....പക്ഷേ അല്ല,ദൈവം അവിടെ ഉണ്ടാകും എന്ന് വിശ്വസിക്കുന്നവൻ ഇത് വളരാൻ അനുവദിക്കും.....ചിതൽ ഡെയ്ബം 😂😂😂😂
നല്ല. സാമ്പത്തിക വരുമാനത്തിൽ ജീവിക്കുന്ന ചെദലുകളാണു.ഭൂമിക്കടിയിൽ.തലമുരകൾക്ക ജീവിക്കാൻ ഉണ്ടു.ഇനിയും ഉയരങ്ങളിൽവളരുവാൻ.സാധ്യത ഉണ്ടു.ഇന്നപ്ളാറ്റുകൾഉയരുന്നതുപോലെ.ചിതൽപുറ്റു.ഉയരട്ടെ.
വീടില്ലാത്ത എത്രയോ ആളുകൾ വിഷമിക്കുന്നു അപ്പോഴാണ് ഉള്ള വീട് ചിതലുകൾക്ക് വിട്ടുകൊടുത്തു മാറി താമസം ഉടനെ തരും കാത്തിരിക്കൂ😅😅. വിവരം ഇല്ലാത്ത മനുഷ്യർ ആയിരിക്കും. ദൈവവിശ്വാസം വേണം മനുഷ്യർക്ക്. ഇതുപോലെത്തെ മണ്ടത്തരം ഒന്നും കാണിക്കരുത് 😅🏃
ഞങ്ങൾ പഴയ വീട്ടിലും ഉണ്ടായിരുന്നു ഇത്.. ഒരു ദിവസം കൊണ്ട് ഓക്കേ ഉണ്ടായി varum.. ഇപ്പോ അതിന് അടുത്ത് തന്നെ പുതിയ വീട് വെച്ചു.. അതിലും ഉണ്ട്.. ആദ്യത്തെ വീടിന്റെ അത്ര ഇല്ല എന്ന് മാത്രം.. പാടത്തിന് വക്കിൽ ആണ് അത് കൊണ്ട് ആണ് ഇവിടെ അങ്ങനെ.. അല്ലാതെ ദൈവം ഒന്നും അല്ല.. മന്ദ ബുദ്ധി കൾ..😅
ഹിൽബാൻ എന്ന ഒരു ചിതൽ നാശിനി കിട്ടും അത് ഉപയോഗിച്ചാൽ മതി അല്ലെങ്കിൽ തറയുടെ ചിതൽ കേറുന്നടുത് ഉറുമ്പ് പൊടി ഇട് ചിതൽ പോകും ആളു താമസം ഇല്ലെങ്കിൽ കൂടുതൽ ആകും
എന്റെ വീട്ടിൽ ഇതുപോലെ ഉണ്ടായിട്ട് കോഴിക്കുട്ടികൾ ഉണ്ടായിരുന്ന അവ കഴിച്ച് തീർത്ത് പിന്നെ അതിൽ ഉണ്ടായിട്ടില്ല ഡെയിലി പൊട്ടു തകർത്ത് അതിൽ നിന്ന് എടുത്തു കൊടുക്കും
Salt and boric acid powder helped us from get rid off chital puttu very huge two three from our farm. It is very difficult we have to continuously put it for few weeks after removing the mud. It's house is far deep hole.
വീട്ടുകാരെ കുറ്റപ്പെടുത്തുകയോ ,നിയമം പറഞ്ഞ് അവർക്ക് താമസയോഗ്യമായ മറ്റൊരു വീടു നൽകാതിരിക്കലോ അല്ല ചെയ്യേണ്ടത് ,ആദ്യം അവരെ പുനരധിവസിപ്പിക്കണം ,അതിന് ശേഷം ആ വീടും പരിസരവും മണ്ണു ഗവേഷണ വിദഗ്ദരെ കൊണ്ട് പരിശോധിപ്പിച്ച് വേണ്ട നടപടികളെടുത്ത് ചിതലിനെ നശിപ്പിച്ച് ആളുകളിലെ തെറ്റിദ്ധാരണയോ ,അന്ധ വിശ്വാസമോ ഉണ്ടെങ്കിൽ അത് മാറ്റിയെടുക്കണം .ഇതൊക്കെ ഒരു ഭരണകൂട സംവിധാനങ്ങളുടെ കടമയാണ് ,പൗരൻറ അവകാശവുമാണ് . അതല്ലാതെ അവരെ ക്രൂശിക്കുകയല്ല വേണ്ടത്
@@sachurichu2236 ഒരു ജനാധിപത്യ രാജ്യത്തെ പൗരൻറ കടമകളും അവകാശ -അധികാരങ്ങളെ കുറിച്ചും ബോധവാൻമാരായ ജനത അല്ലാത്തതു കൊണ്ടുളള ഗതികേടാണിത് . സാക്ഷരത നേടിയാൽ എല്ലാം നേടിയെന്ന അന്ധ വിശ്വസികളാണ് മലയാളി . കൂടാതെ രാഷ്ട്രീയ അടിമകളും
എടൊ തണുപ് കൂടിയത് കൊണ്ടാണ് അവിടെ വെള്ളത്തിന്റെ സാനിധ്യം കൂടിയത് കൊണ്ടാണ് നമ്മുടെ കല്ലിന്റെ മുകളിൽ വച്ച മുയൽ കൂട് ചിതൽ വന്നു കുടിനു വെള്ളം തട്ടാതെ നോക്കി ചിതൽ പോയി
ഞാൻ കിടക്കുന്ന രൂമിൽ ഇതിനേക്കാൾ വലിയ ചിതൻ പുറ്റുണ്ട ഞങ്ങൾ അവിടെ താമസിക്കുന്നു. ഉറങ്ങുന്നു ചുമരും നിലവും മൊത്തം മണ്ണുമാന്തി ടർപ്പൻ്റർ സിമൻ്റിൽ ഒഴിച്ച് സിമൻ്റ് കട്ട വച്ച് മാറ്റി എടുത്തു എന്നിട്ടും ചിതൽ നോ രക്ഷ
ഇതൊക്കെ മാറ്റാൻ വഴികൾ ഉണ്ട് ബ്രോ...അത് പറഞ്ഞു കൊടുത്ത് ചെയ്യിക്കുക..പിന്നെ സര്ക്കാര് പണിതു കൊടുത്തത് അല്ലെ,വില ഉണ്ടാവില്ല.സ്വയം കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന എന്തിനും വില ഉണ്ടാകൂ...ചിതൽ ദൈവങ്ങളുടെ ഫോട്ടോ കൂടി വെച്ച് പൂജിക്കാൻ ഇരിക്കുന്നു😂😂😂😂
@@bij144 .മൂന്ന് നാല് കാരൃങ്ങൾ കൊണ്ട് വരാം.ഒന്ന് humidity 2 തറയിലെ പഴകിയ മണ്ണ്, മണ്ണ് തരം 3 മുറിയിലെ ഈർപ്പം 4.അടച്ചിടുന്നതിനൊപ്പം റൊട്ട് പഴകിയ മരങ്ങൾ ചിതലുകൾക് വളരാനുതകുന്ന സാധനങ്ങൾ മുറിയിൽ വലിച്ചിടുന്നതൊക്കെ main reasons ആണ്
ആ പൊത്തും ചിതലുകളും മുന്നെ അവിടെ വന്നു പെരുകിയിരിക്കും പിന്നെ എല്ലാം കൂടി ഇങ്ങനെ ഉണ്ടാക്കി കൊണ്ടിരിക്കും ഞങ്ങളുടെ പറമ്പിൽ ഉണ്ടയിരുന്നു ഇത് പോലൊരു പുട്ടുമണ്ണ് കൊട്ടാരം 30 വർഷം കൊണ്ട് വളർന്നു വലുതായതാ ആദ്യം കാണുമ്പോൾ ഒരു കുഞ്ഞൻ ആയിരുന്നു പറമ്പിലായത് കൊണ്ട് കാര്യമാക്കിയില്ല ഇപ്പോൾ ഒരു മാസത്തോളം ദിവസവും കിളച്ചു കിളച്ചു കൊട്ടാരമൊക്കെ തട്ടിപ്പൊളിച്ചപ്പോളുണ്ട് അതിനകത്തു വലിയ ആഴത്തിലുള്ളൊരു . മാളം നിറയെ ചിതലിന്റെ കൂടുകളും ചിതലുകളും എല്ലാം നശിപ്പിച്ചു
താമസിക്കാൻ ആണെങ്കിൽ ആദ്യം നിങ്ങൾ അതിനെ തുരത്താൻ വിപണിയിൽ കിട്ടുന്ന മരുന്നുകൾ ഉണ്ട് അത് അനീവക്ഷിക്കുക അതല്ലെങ്കിൽ വീടിനു മുന്നിൽ ഒരു കാണിക്ക വക്കുക വരുമാനം ഉണ്ടാകും പിടിന്ന് എന്തെങ്കിലും ഒരു സ്വപനം പോലെ കഥ അസിചിറകുക.. മ്മ്.🎉
എന്റെ വീടിന്റെ അടുത്ത വീട്ടിലും ഇതേ അവസ്ഥയുണ്ടായിരുന്നു ഇപ്പോൾ അത് മാറിക്കിട്ടി ഇപ്പൊ കുഴപ്പമൊന്നുമില്ല വിശ്വാസമില്ലാത്തവരെന്തിനാണ് അവരുടെ വിശ്വാസത്തെ നിന്ദിച്ചു കാണണം
പ്രപഞ്ചം മുഴുവൻ വസിക്കാൻ സൗകര്യമുണ്ടായിട്ടും പാവപ്പെട്ടവന്റെ 3സെന്റ് വെറുതെവിടാത്ത ദൈവത്തെ എത്ര സ്തുദിച്ചാലും മതിയാവില്ല
😂😂😂
വീട് വയ്ക്കുന്നതിന് മുമ്പെ ആ വസ്തു വാസയോഗ്യമാണോ എന്ന് പരിശോധിച്ചാൽ ആ വീടിന് മുടക്കിയ പണം നഷ്ടപ്പെടില്ലായിരുന്നു -🙏🤔
Correct 💯😂
😃😃
അപ്പോൾ ചിതലുകളെ ദൈവം തവിട് കൊടുത്ത് വാങ്ങിയതാണോ
ചിതൽ കുറച്ച് കാണുമ്പോൾ തന്നെ നശിപ്പിക്കണം, വർഷ കാലത്ത് ഏത് വീട്ടിലും ചിതൽ കേറും, വീട് ശ്രദ്ധിക്കുന്നവർ അതൊക്കെ കാണും, അല്ലാത്തവർ എല്ലാം നശിച്ചതിനു ശേഷം കാണും, സിമന്റ് ചുമരിൽ വരെ ഉണ്ടാവുന്നു, തുടക്കം എവിടെയാണെന്ന് നോക്കി അവിടെ സിമെന്റ് കൊണ്ട് അടക്കണം, ചെറുതായി ഉണ്ടാകുമ്പോൾ തന്നെ കളഞ്ഞില്ലെങ്കിൽ അത് പടർന്നു വലുതായി വരും
Ith kalanjittu ith pole ethrayathikam varunnundenkil ath thatti kalayanjittayirikkilla
Evidaum und chimminiude thaze puttukal
Thudakkathil avar sremichu kanum adhu urappanu
അന്ധവിശ്വാസത്തിന്.മരുന്നില്ല.ചിതലിന്.ധാരാളംമരുന്നുണ്ട്
ഇനി പാമ്പ് വരും ചിതലുകളെ തിന്നാൻ, പിന്നെ ചിതലുകളുണ്ടാക്കിയ മാളത്തിൽ താമസിച്ചു മുട്ടയിട്ട് പെരുകും.
അന്ധവിശ്വാസങ്ങൾ വീണ്ടും കൂടും.
ചിതൽ നിർമ്മാർജ്ജന കെമിക്കൽ ട്രീറ്റ്മെന്റ് ലഭ്യമാണ് അത് ചെയ്താൽ വീട് രക്ഷിച്ചെടുക്കാം
Ennal ni vannu thattikala vaaa
അരുത്..ചിതൽ.പുറ്റിനുള്ളി.. ദൈവം.ഉണ്ട്..ac ഇല്ലാത്ത.വിടായതുകൊണ്ട്.കുളിരേക്കാന്. ചിതൽപ്റ്റുമായിവന്നതാ
@@vishnuvishnu7128avan paranjad correct alleda avan chellunnadil bhedam nee chelluga vedala myre 😂😂
Sex and violence...oru kithab. Terrorist kale ulpadhippikkunnu.... Endhukondo madha bhrandhanmar oraksharam mindillalo
@@vishnumukundan1995കണ്ടില്ലല്ലോ എന്നാലോചിക്കുവാരുന്നു വർഗീയ കമൻ്റ് അരിയെത്ര എന്ന് ചോദിച്ചാ പയറഞ്ഞാഴി
ഭൂമിയിൽ വെളിച്ചം എത്താത്ത പ്രദേശം ഉണ്ടെന്ന് കേട്ടിട്ടെ ഉള്ളൂ… ഇപ്പോ വിശ്വാസമായി😂
Bedil kidannu matullavante bhudhimuttukal manasillakathe comment idan eth pottanum patum! Velichamulla thaan ah veedu vilakku vangikku!
😂😂😂😂😂😂
🤣🤣🤣
Absolutely 😢
But they are poor people's
ചിതൽ വന്നാൽ ദൈവ അനുഗ്രഹം കുറഞ്ഞു വീട് മുടിയും എന്നൊക്കെയാ പറയ ഇത്തിരി ചിതൽ വരുമ്പോളേക്കും അതുപോക്കി വൃത്തി യാകുകയാണ് ചെയുക. ഇത് വൃത്തി ആക്കാതെ അന്ധ വിശ്വാസം കൊണ്ടു ദൈവം വരുമെന്ന് കരുതി തൂക്കാതെ വച്ചു വീട് മുഴുവൻ ചിതൽ ആയി. ഇവർക് ഇത് ആരു പറഞ്ഞു കൊടുത്തത് ആണ്. എന്നാപ്പിന്നെ നാഗ പൂറ്റ് കൊണ്ട് വച്ചു നാഗതിന്റെ അമ്പലം ആക്കട്ടെ. അതാകുമ്പോ നന്നായേനെ. ദൈവം വിട്ട് പോകുന്നത് ആണ് ഇതിനു കാരണം. വിശ്വാസം ഉണ്ടെഗിൽ ദോഷം മാറി ദൈവം അനുഗ്രഹിച്ചു ചിതൽ പോകാൻ വേണ്ടി വല്ല പ്രാർത്ഥനയോടെ വഴിപടോ ചെയ്യണം.അല്ലാതെ തള്ളകും മോൾക്കും നാടകം കളിക്കാൻ ഇനി ഗവണ്മെന്റ് ക്യാഷ് കൊടുക്കരുത് അത് വീട് ഇല്ലാത്തവർക്ക് കൊടുക്കുക.
സത്യം 👍👍
ഇങ്ങനത്തെ ആളുകൾ ഗവെര്മെന്റിൻറെ കണ്ണിലുണ്ണികൾ അല്ലേ എൻറെ വീടിന്റെ അടുത്ത് ഒരാൾക്ക് ഗവെര്മെന്റ് സ്ഥലം വാങി വീടുവെച്ചു കൊടുത്തു അയാൾക്ൽ വേറെ പഞ്ചായത്തിൽ 2 നില വീടുണ്ട് അവിടെ വെള്ളം കേറും പോലും ഈ വീട്ടിൽ ഇവർ താമസിക്കുന്നില്ല ഇപ്പം വാടകയ്ക്ക് കൊടുത്തേക്കുവാ ജനറൽ ആളുകൾ വീടില്ലാതെ കഷ്ടപ്പെടുവാ ഇതൊന്നും കാണാൻ govermentinu സമയമില്ല എല്ലാം അവർക്ക് വാരി കോരി കൊടുക്കുന്നു മറ്റുള്ളവർ മനുഷ്യരല്ലേ 😢
@@bindutomy5434ഇതുപോലോത്തെ മീഡിയകൾ ഉതി വീർപ്പിച്ച് ഇത് ഗവൺമെന്റിനെ സമ്മർദ്ദത്തിലാക്കുകയാണ്
ചിതൽ മാറാൻ പ്രാർത്ഥനയൊ വഴിപാടോ അല്ല വേണ്ടത്. വീട് വൃത്തിയാക്കണം. തുടക്കത്തിലേ വൃത്തിയാക്കി മാറ്റിയിരുന്നെങ്കിൽ ഇത്രയും പടരില്ലാരുന്ന്. വിവരവും വിദ്യാഭ്യാസവും ഉള്ളവരാണെങ്കിൽ, ചിതലിനെതിരെയുള്ള ട്രീറ്റ്മെന്റ് ഒക്കെ ചെയ്യും. തണുപ്പ് കാലാവസ്ഥയിൽ ചിതൽ കൂടുതൽ പെട്ടന്ന് പടരുമായിരിക്കും.ഇനി വേറെ വീട് കൊടുത്താലും ഇതൊക്കെ തന്നെയല്ലേ അവസ്ഥ. ഉള്ളത് വേണെങ്കിൽ വൃത്തിയാക്കി എടുക്കട്ടെ
@@bindutomy5434പത്തനംതിട്ടജില്ലയിലെഒരുമുൻസിപാലിറ്റിയിൽഇതെപോലെഒരുപാടുപേർക്ക്,വീടുകിട്ടീട്ടുണ്ട്
കൗൺസിലർസ്ട്രോങ്ങാണോ
എത്രവീടുവേണേലുംകിട്ടും
പത്ത് കോഴിയെ മേടിച്ച് അങ്ങോട്ടു വിട് അര മണിക്കൂറിൽ ശരിയാക്കി തരും
🤣🤣🤣🤣🤣🤣🤣🤣🤣👍🏻
, 😂😂😂
👍😂
😅😅
🤣🤣🤣🤣🤣🤣🤣സത്യം ആണ്
ഇത്തരം അന്ധവിശ്വാസങ്ങൾ ഒഴിവാക്കിയാൽ തന്നെ കുറെയൊക്കെ ആശ്വാസം കിട്ടും.
ദൈവ സ്ഥാനിദൃം ഒലക ഇതു പോലെ ഞമമളെ വിട്ടിൽ എത്ര എത്ര പുറ്റുകൾ ഉടായിരു൬ു അതു അപ്പുറത്തും നിന്നു പേകുബേൾ ഇപ്പറം വരു ഇപ്പറം പേകുബേൾ അപ്പറം വരു എൻറ് അമ്മേ അതിനെ കെട് തോറ്റു അത് യേശു ദൈവം മാറ്റി തന്നു ഇന്നു എന്നു എപ്പോഴും അതാണ് നമ്മുടെ ദൈവം
ആ ചിതൽപുറ്റ് നശിപ്പിച്ചു കേറി കിടക്കാൻ നോക്ക് പെണ്ണുമ്പിള്ളേ.ഇനിയും പഞ്ചായത്ത് വീട് വെച്ച് നൽകണമത്രേ.കൊള്ളാലോ കളി
അതേ. ഞാൻ ആണെങ്കിൽ മണ്ണെണ്ണ ഒഴിച്തിയിട്ടേനെ ... പിന്നെ അന്ധവിശ്വാസങ്ങൾ..... ചെറുപ്പത്തിൽ എന്തോരം ചിതൽ പുറ്റ് തകർത്തിട്ടുണ്ട്. ഒരു ദോഷവും വന്നിട്ടില്ല ഇത് വരെ👍👍
💯
പഞ്ചായത്ത് പെട്ടന്ന് വീട് കൊടുക്കണം എന്നിട്ട് അതിൽ പാമ്പിനെ കാണാൻ പറ്റും,അവിടുന്നും മാറണം, ഇവരൊക്കെ ഏത് കാലഘട്ടത്തിൽ ജീവിക്കുന്നു, അതിനു പിറകെ മാപ്ര
10 രൂപ മുടക്കി ചിതൽ പൊടി ഇട്ടാൽ തീരുന്ന പ്രേശ്നമേയുള്ളൂ.
എലിയെ പേടിച്ച് ഇല്ലം ചുട്ടെന്ന കഥ വായിച്ചവരുണ്ടോ 😍
ചിതലിനെ തുരത്താൻ ഇഷ്ടം പോലെ മരുന്നുകൾ മാർക്കറ്റിൽ കിട്ടും, ആവശ്യക്കാർ അന്വേഷിക്കണം.
Wold. No1.മരുന്ന്..uae ൽ.കിട്ടും..MIDASH.1000ML.
അദ്ധവിശ്വാസികൾ ഉള്ളത്തോളം ഇത് മാറില്ല .
കൊല്ലം.miracle അദ്ധ വിശ്വാസം അല്ല. അന്ധ വിശ്വാസങ്ങൾ. ആദ്യം നീ നന്നാകാൻ നോക്കൂ.എന്നിട്ട് പറ
അത് ശെരിയാ..
ഭൂമിക്ക് അടിയിൽ പെട്ടുപോയ മരം ചിതൽ എടുക്കുന്നതാണ് ❤️
ബിന്ദു അവിടൊരു ഭണ്ഡാരം കൊണ്ട് വക്ക്.. Cash വന്നോളും 😌
😂😂
@@natureindian88അതെ,, പെട്ടെന്ന് പണക്കാരി ആകാം 😂 കൂടാതെ ബിന്ദു ഭാവിയിൽ മാതാബിന്ദാനന്തമയീ ദേവി 😂
@@NM-zi5kx 😂
😂😂
😂
ചിതൽ നാശിനികൾ ഉപയോഗിച്ച് വിജയിച്ചില്ലെങ്കിൽ കടൽ വെള്ളം ഒഴിച്ച് കൊടുത്ത് നോക്കാം ദൈവത്തിന് ഇതല്ലേ പരിപാടി വിവരം കെട്ടവൻമാർ
Dude Atha avarude vishwasam alle.
ഈ വീട് ഞങ്ങൾക്ക് തരുമോ? ചിതലിനെ തുരത്താൻ ധാരാളം മാർഗങ്ങൾ ഉണ്ട്.
പക്ഷേ നിങ്ങൾ എവിടെ താമസിച്ചാലും അവിടെ ചിതലും പാമ്പും വരും .
ആദ്യം നിങ്ങളെ മനസിലെ ചിതൽ പുറ്റ് നശിക്കണം
Correct
100% correct 💯
ദൈവങ്ങൾ ഒരു കുടുംബത്തിനെ വഴിയാധാരമാക്കി
ക്രിസ്ത്യാനികൾ വിശ്വസിക്കുന്ന ദൈവമല്ല അത്.
അവിടെ ചെറിയ ഒരു അമ്പലം പണിയുക. പിന്നീട് അതിൽ നിന്നും നല്ല വരുമാനം കിട്ടുമ്പോൾ വേറെ സ്ഥലം വാങ്ങി വലിയ വീടു പണിയാം.
😂😂😂😂😂😂
😂😂😂
Pandengo vishwasichaalum illenkilum enna programil kandirunnu athu pole oru ambalam 😂😂😂
Yes
Exactly 💯 💯 💯
ആ വീട് നിങ്ങൾക്ക് വേണ്ടെങ്കിൽ ഞങ്ങൾക്ക് തന്നേക്ക്... ചിതലൊന്നും ഒരു പ്രശ്നം അല്ല ഞങ്ങൾ താമസിച്ചോളാം 😢
❤
Good
പണ്ട് എന്റെ നാട്ടിലെ ഒരു പ്രായമായ ഒരാൾ മറ്റൊരു സ്ഥലത്ത് വീട് വാങ്ങാൻ തീരുമാനിച്ചു. ആ വീട്ടിൽ കുറച്ചു മാസങ്ങൾക്കു മുമ്പ് ഒരാൾ ആത്മഹത്യ ചെയ്തത് കൊണ്ട് ആരും വീട്ടിൽ താമസിക്കാൻ പേടികൊണ്ട് തയ്യാറായില്ല, എന്ന് മാത്രമല്ല ആരും വീട് വാങ്ങാനും തയ്യാറായില്ല. ഞാനീപറഞ്ഞ വ്യക്തി ആ വീട് വാങ്ങി.20വർഷത്തിലേറെ ആ വീട്ടിൽ താമസിച്ചു ഈ അടുത്ത കാലത്താണ് അദ്ധേഹം മരണപ്പെട്ടത്. ഇപ്പോഴും അദ്ധേഹത്തിന്റെ ഭാര്യയും മകനും കുടുംബവും അവിടെ സുഖമായി കഴിയുന്നു.
അവർ വളരെ സാധുക്കൾ ആണ്. വേറെ ആരെങ്കിലും ആയിരുന്നു എങ്കിൽ അത് വച്ച് വരുമാനം ഉണ്ടാക്കാൻ തുടങ്ങുമായിരുന്നു.
അവരും അത് തന്നെ ആണ് ശ്രമിക്കുന്നത്😂😂
അന്ധവിശ്വാസം കൂടി ആകുംബോ കൊഴുക്കും..... പറഞ്ഞിട്ട് കാര്യമില്ല.... അല്ലെങ്കിൽ പിന്നെ ഇത്രയും വലുതാകാന് time കൊടുക്കുന്നതിന് മുൻപേ വല്ല exterminator use ചെയ്ത് clear ചെയ്തേനെ.....പക്ഷേ അല്ല,ദൈവം അവിടെ ഉണ്ടാകും എന്ന് വിശ്വസിക്കുന്നവൻ ഇത് വളരാൻ അനുവദിക്കും.....ചിതൽ ഡെയ്ബം 😂😂😂😂
ചിതൽ അവർ പല വട്ടം തട്ടി കളഞ്ഞു .... പുതിയ വീട്ടിൽ വരുന്നത് എങ്ങനെ
@@radhikasunil9280 then avide termite infestation undakum,athu chemicals vech aanu eliminate cheyyendath,veruthe thatti kalañjaal termite veendum varum.....
നല്ല. സാമ്പത്തിക വരുമാനത്തിൽ ജീവിക്കുന്ന ചെദലുകളാണു.ഭൂമിക്കടിയിൽ.തലമുരകൾക്ക ജീവിക്കാൻ ഉണ്ടു.ഇനിയും ഉയരങ്ങളിൽവളരുവാൻ.സാധ്യത ഉണ്ടു.ഇന്നപ്ളാറ്റുകൾഉയരുന്നതുപോലെ.ചിതൽപുറ്റു.ഉയരട്ടെ.
വിവരമറിയും🙏
വീടില്ലാത്ത എത്രയോ ആളുകൾ വിഷമിക്കുന്നു അപ്പോഴാണ് ഉള്ള വീട് ചിതലുകൾക്ക് വിട്ടുകൊടുത്തു മാറി താമസം ഉടനെ തരും കാത്തിരിക്കൂ😅😅. വിവരം ഇല്ലാത്ത മനുഷ്യർ ആയിരിക്കും. ദൈവവിശ്വാസം വേണം മനുഷ്യർക്ക്. ഇതുപോലെത്തെ മണ്ടത്തരം ഒന്നും കാണിക്കരുത് 😅🏃
1:46 😂😂😂വല്ലാത്ത സൈക്കോ ദൈവം..മാപ്പ് പറയിച്ചേ വിട്ടുള്ളൂ 😂😂
ഇത്തരത്തിലുള്ളഅന്ധവിശ്വാസംആണ്,ഈരിജ്യത്തിൻ്റെഅതപധനം
70 രൂപയുടെ ജമ്പിൽ (fipronil)തീരാവുന്ന പ്രശ്നമേ ഉള്ളൂ
ഞങ്ങൾ പഴയ വീട്ടിലും ഉണ്ടായിരുന്നു ഇത്.. ഒരു ദിവസം കൊണ്ട് ഓക്കേ ഉണ്ടായി varum.. ഇപ്പോ അതിന് അടുത്ത് തന്നെ പുതിയ വീട് വെച്ചു.. അതിലും ഉണ്ട്.. ആദ്യത്തെ വീടിന്റെ അത്ര ഇല്ല എന്ന് മാത്രം.. പാടത്തിന് വക്കിൽ ആണ് അത് കൊണ്ട് ആണ് ഇവിടെ അങ്ങനെ.. അല്ലാതെ ദൈവം ഒന്നും അല്ല.. മന്ദ ബുദ്ധി കൾ..😅
📸 ku കൊടുത്ത bgm , use Terminator and clean it
പണ്ടത്തെക്കാൾ അന്ധവിശ്വാസം ഇപ്പോഴാ കൂടുതൽ 🙄
വിശേഷിച്ച് മുസ്ലിംങ്ങൾക്ക് സ്വർഗ്ഗം മദ്യപ്പുഴ തേൻപുഴ പാൽപ്പുഴ ഹൂറികൾ പോരെ😂😂😂😂😂.....
ഭരിക്കുന്നത് നെഹ്‌റു അല്ല. നിരക്ഷര...
ഹിൽബാൻ എന്ന ഒരു ചിതൽ നാശിനി കിട്ടും അത് ഉപയോഗിച്ചാൽ മതി അല്ലെങ്കിൽ തറയുടെ ചിതൽ കേറുന്നടുത് ഉറുമ്പ് പൊടി ഇട് ചിതൽ പോകും ആളു താമസം ഇല്ലെങ്കിൽ കൂടുതൽ ആകും
Pest കണ്ട്രോൾ ചെയ്യുന്നവരെ വിളിക്കണം... അല്ലാതെ ഓരോ മണ്ടത്തരം ചിന്തിച്ചിരുന്നിട്ടു കാര്യം ഇല്ല..
എന്റെ വീട്ടിൽ ഇതുപോലെ ഉണ്ടായിട്ട് കോഴിക്കുട്ടികൾ ഉണ്ടായിരുന്ന അവ കഴിച്ച് തീർത്ത് പിന്നെ അതിൽ ഉണ്ടായിട്ടില്ല ഡെയിലി പൊട്ടു തകർത്ത് അതിൽ നിന്ന് എടുത്തു കൊടുക്കും
ചിതൽ സ്വാമി ശരണം 🙏🏻🙏🏻
കുറച്ചു ചിതൽ മരുന്ന് കലക്കി ഒഴിച്ചാൽ പോവും 😄 അന്ധ വിശ്വാസം കൊണ്ട് നിന്നോളൂ 😄
ഇതു പോലെ കണ്ണൂർ:അടുത്ത ഒരു വീട്ടിലും ഇതു പോലെ...... ഞാൻ നേരിൽ കണ്ടു..........🙏🏻
ചിതൽപൂറ്റല്ല പ്രശ്നം അന്ധവിശ്വാസം ആണ് പ്രശ്നം.
Salt and boric acid powder helped us from get rid off chital puttu very huge two three from our farm. It is very difficult we have to continuously put it for few weeks after removing the mud. It's house is far deep hole.
മേശ,റിമാരുടെ കുഴപ്പം,,,തരയിടും.മുൻപ്,മണ്ണെണ്ണ ഒഴിച്ചില്ല,,ഇനി ,terminat or,,,,,ഒഴിച്ച് കൊടുത്താൽ മതിയാകും,,
അന്തവിശ്വാസം പറഞ്ഞാൽ ഇതാണ് എതാർത്ത അന്തവിശ്വാസം ഇങ്ങനെത്തെ വിശ്വാസം ഉടനെ അവസാനിപ്പിക്കണം
മുന്നേ ഈ സ്ഥലം സർപ്പകാവ് ആയിരുന്നിരിക്കാം ഇവിടെ.
Adinnumavilla..
അയ്യോ
അവിടുന്നും പോയി 🤣🤣🤣🤣
Pineee sarpakkavu allarikum.. Sarppafarm. Arikum🤣🤣🤣🤣
@@bittybenedict8675 സർപ്പ ദോഷം ഉള്ള ഭൂമിയിൽ സാധാരണ ഇത്തരം പുറ്റുകൾ കൂടുതലും കാണപ്പെടാറുണ്ട്. ആ മണ്ണ് ഇളക്കി പുര തറയിൽ ഇട്ടാലും ദോഷമാ.
വല്ലാത്ത ആവശ്യം, ഇവിടെ ഒരു തവണ വീട് കിട്ടുന്നില്ല. പിന്നെയല്ലേ വീണ്ടും വീട്, നല്ല ആർത്തി
വീട്ടുകാരെ കുറ്റപ്പെടുത്തുകയോ ,നിയമം പറഞ്ഞ് അവർക്ക് താമസയോഗ്യമായ മറ്റൊരു വീടു നൽകാതിരിക്കലോ അല്ല ചെയ്യേണ്ടത് ,ആദ്യം അവരെ പുനരധിവസിപ്പിക്കണം ,അതിന് ശേഷം ആ വീടും പരിസരവും മണ്ണു ഗവേഷണ വിദഗ്ദരെ കൊണ്ട് പരിശോധിപ്പിച്ച് വേണ്ട നടപടികളെടുത്ത് ചിതലിനെ നശിപ്പിച്ച് ആളുകളിലെ തെറ്റിദ്ധാരണയോ ,അന്ധ വിശ്വാസമോ ഉണ്ടെങ്കിൽ അത് മാറ്റിയെടുക്കണം .ഇതൊക്കെ ഒരു ഭരണകൂട സംവിധാനങ്ങളുടെ കടമയാണ് ,പൗരൻറ അവകാശവുമാണ് . അതല്ലാതെ അവരെ ക്രൂശിക്കുകയല്ല വേണ്ടത്
അയ്യോ അപ്പൊ ഗവൺമെൻ്റിനെതിരെ നാട്ടുകാർ സമരത്തിനിറങ്ങും കൂടെ പ്രതിപക്ഷവും അങ്ങിനെ അത് ഒരു വലിയ സംഭവമാവൂലെ
@@sachurichu2236 ഒരു ജനാധിപത്യ രാജ്യത്തെ പൗരൻറ കടമകളും അവകാശ -അധികാരങ്ങളെ കുറിച്ചും ബോധവാൻമാരായ ജനത അല്ലാത്തതു കൊണ്ടുളള ഗതികേടാണിത് . സാക്ഷരത നേടിയാൽ എല്ലാം നേടിയെന്ന അന്ധ വിശ്വസികളാണ് മലയാളി . കൂടാതെ രാഷ്ട്രീയ അടിമകളും
Very good ബ്രോ 👍🏻👍🏻👍🏻
അന്ധവിശ്വാസം പ്രോത്സാഹിപ്പിക്കരുത് കഷ്ട്ടം, അത് എങ്ങനെയെങ്കിലും നശിപ്പിക്കാൻ നോക്ക്
മണ്ണെണ്ണ ഒഴിച്ചാൽ മതി പിന്നെ ചിതൽപുറ്റ് വരില്ല
ദൈവം കോപിക്കില്ലേ 😁
ബാംഗ്ലൂർ ഇൽ ഞാൻ കണ്ടിട്ടുണ്ട് ഇതേ പോലെ ചിതൽ പുറ്റുകൾ ആളുകൾ പൂജിക്കുന്നുണ്ട് നൂല് കെട്ടി പഴങ്ങളും പാലും ഒക്കെ കൊണ്ട് വക്കുന്നത് കാണാം
ഞങ്ങളുടെ വീട്ടിലും ഇത് വരാറുണ്ട് ഞങ്ങൾ ഇരിക്കുന്നുടെല്ലോ ഒരു കുഴപ്പവും ഇല്ല
Athe eee paruvadi full chaithalim pineyum varun heee apo enthakkum pulle
@@jishakp512 ഉറുമ്പ് പൊടി വിതറിയാൽ മതി വരില്ല
അപ്പോൾ അമ്മയും മകളും വൃത്തി ആക്കിയപ്പോ അവർക്ക് ഒന്നും സംഭവിച്ചില്ലേ. ആരുടെയോ കാല് തട്ടിയപ്പോ വയ്യാതെ ആയെന്നു പറഞ്ഞത് കൊണ്ട് ചോദിച്ചതാ.
എടൊ തണുപ് കൂടിയത് കൊണ്ടാണ് അവിടെ വെള്ളത്തിന്റെ സാനിധ്യം കൂടിയത് കൊണ്ടാണ് നമ്മുടെ കല്ലിന്റെ മുകളിൽ വച്ച മുയൽ കൂട് ചിതൽ വന്നു കുടിനു വെള്ളം തട്ടാതെ നോക്കി ചിതൽ പോയി
എന്തായാലും അന്ധവിശ്വാസം കൂടുകയല്ലതെ കുറയുന്നില്ലല്ലോ
ഇന്നി അവിടെ അമ്പലം പണിയാൻ തന്നെ ആൾക്കാർ മത്സരിക്കും😅😅😅😅😅
ഞാൻ കിടക്കുന്ന രൂമിൽ ഇതിനേക്കാൾ വലിയ ചിതൻ പുറ്റുണ്ട ഞങ്ങൾ അവിടെ താമസിക്കുന്നു. ഉറങ്ങുന്നു ചുമരും നിലവും മൊത്തം മണ്ണുമാന്തി ടർപ്പൻ്റർ സിമൻ്റിൽ ഒഴിച്ച് സിമൻ്റ് കട്ട വച്ച് മാറ്റി എടുത്തു എന്നിട്ടും ചിതൽ നോ രക്ഷ
തറയെടുക്കുമ്പോൾ ശ്രദ്ധിച്ചില്ല.😮
Ningalude adutha veettilum chithal vannalu enthu cheyyum
ദൈവം വന്നു കിടപ്പാടം നഷ്ടപ്പെട്ടു
🤣😂
നല്ല ബാക്ക് ഗ്രൗണ്ട് മ്യൂസിക്. കുറച്ചു കൂടി അന്ധവിശ്വാസം തിരുകി കയറ്റാൻ ആ മ്യൂസിക് സഹായിക്കും 🙄
ചില മണ്ണിന്റെ സ്വാഭാവത്തിൽ ആണ് ഈ ചിതൽ വരുന്നത്. ചിലയിടങ്ങളിൽ അങ്ങനെ ഉണ്ട്. എത്ര തട്ടി കളഞ്ഞാലും വരും.
ഇതൊക്കെ മാറ്റാൻ വഴികൾ ഉണ്ട് ബ്രോ...അത് പറഞ്ഞു കൊടുത്ത് ചെയ്യിക്കുക..പിന്നെ സര്ക്കാര് പണിതു കൊടുത്തത് അല്ലെ,വില ഉണ്ടാവില്ല.സ്വയം കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന എന്തിനും വില ഉണ്ടാകൂ...ചിതൽ ദൈവങ്ങളുടെ ഫോട്ടോ കൂടി വെച്ച് പൂജിക്കാൻ ഇരിക്കുന്നു😂😂😂😂
Clean cheythillel tile itta floor il polum chithal varum ...
Ippol termite control cheyyaan pattum , 5 varsham warranty
Sarkaar termite control cheythu kodukkattae
പുതിയവിട്ടിലും ഇതുതന്നെ ആയാലോ. ഇത് കളഞ്ഞു മരുന്ന് തളിക്കണ. വാർത്ത കൊടുക്കുന്നവർ അന്ധവിശ്വാസം ഉറപ്പിക്കുന്നു.
avaro vivarakedu kaanikyunu.. athu vaartha aaki bgm um ittu irakana ninghale etha parayende??
എന്റെ കോഴികള്‍ക് തിന്നാൻ ഒന്നുമില്ല 😂
ഇതിൽ നെഗറ്റീവ് കമൻ്റിടുന്നവർ ഒന്നോർക്കുക. സ്വന്തം വീട്ടിൽ ഇതുപോലെ വന്നാൽ
ദൈവം അനുഗ്രഹിച്ചു തന്ന വീട്ടിൽ കിടക്കാനും വേണം ഒരു യോഗം അന്ധവിശ്വാസികളെ അവസാനം വരെ പരീക്ഷിക്കും
എൻ്റെ വീട്ടിൽ ചിതൽ ശല്യം വന്നപ്പോൾ chemical മരുന്നടിച്ചപ്പോൾ ചിതൽ നശിച്ചു. പിന്നെ വന്നിട്ടില്ല.
Ejjathi vaanangal🎉
വിശ്വാസം ഇല്ലാത്തവർ വിശ്വസിക്കാത്തവർ ആരെകിലും ഇണ്ടാകില്മ് വന്ന തട്ടികളയുക 😂
ഈ ചിതൽ എങ്ങാനും വീട്ടിൽ വന്നിരുന്നേൽ, ഞാൻ ഒരു കൊഴിഫാം തുടങ്ങിയേനെ.
Njangade veetilum vannirunnu ith pole....epazhum ath pottich kalanj mele ciment idum...veendum athinte mele koode vannukonde irunnu....kore vazhigal noki.... last tharavatu ambalathile kavile manjalpodi kodann athinte mukalil ittu....pinne athinu shesham vannatilla....ennalum aa room njngal vrithiyayi sooshikunnind.....kore alukal Nidhi undennoke paranju Paisa pattich kondayi
ചിതൽപ്പുറ്റ് വളരുന്നത് ദൈവത്തിന്റെ അനുഗ്ര മല്ല ചെകുത്താന്റെ അവകാശ വാദവും ആധിപത്യവും അണ്. മഹാ സർ പത്തിന്റെ ഭരണം സ്ഥാപിക്കുവാൻ .
പുള്ളിക്ക് ഒരു ദൈവമാകാൻ കിട്ടിയ അവസരം.
അവിടെ നമ്മുടെ മോദി ദൈവത്തെ കൊണ്ട് വെക്കാം
ദൈവത്തിന് വീടായി പഞ്ചായത്ത് വക.😂
ഓം 🙏🏼
ജനലും വാതിലും കൂടുതൽ സമയം അടച്ചിട്ടാൽ ചിതല് വരും..
വെറുതെയാണ് ,ഞാന് 24 മണിക്കൂറും അടച്ചാണ് ഇടുന്നത്.
@@bij144 .മൂന്ന് നാല് കാരൃങ്ങൾ കൊണ്ട് വരാം.ഒന്ന് humidity 2 തറയിലെ പഴകിയ മണ്ണ്, മണ്ണ് തരം 3 മുറിയിലെ ഈർപ്പം 4.അടച്ചിടുന്നതിനൊപ്പം റൊട്ട് പഴകിയ മരങ്ങൾ ചിതലുകൾക് വളരാനുതകുന്ന സാധനങ്ങൾ മുറിയിൽ വലിച്ചിടുന്നതൊക്കെ main reasons ആണ്
@@SIVAPRASAD-ix3ts kumayam eerppam thadayum.
@@bij144 .കുമ്മായം ചെറുതായി useful ആകും. ചില സാഹചരൃങ്ങളിൽ വലിയ പ്രയോജനം ഉണ്ടാകില്ല..
@@SIVAPRASAD-ix3ts ethu sahachariyathilanu
Make this a piligrim center like Sabarimala; let this family get some money for making a new home.
ഇവിടെ ചിതൽ പുറ്റ് കൊണ്ട് ണ്ടാക്കിയ ഒരു വീട് വരെ ഉണ്ട്
അതിലെങ്ങനെയാ അപ്പോഴേക്കും ഒരു പൊതുണ്ടായത്
ആ പൊത്തും ചിതലുകളും മുന്നെ അവിടെ വന്നു പെരുകിയിരിക്കും
പിന്നെ എല്ലാം കൂടി ഇങ്ങനെ ഉണ്ടാക്കി കൊണ്ടിരിക്കും ഞങ്ങളുടെ പറമ്പിൽ ഉണ്ടയിരുന്നു ഇത് പോലൊരു പുട്ടുമണ്ണ് കൊട്ടാരം 30 വർഷം കൊണ്ട് വളർന്നു വലുതായതാ ആദ്യം കാണുമ്പോൾ ഒരു കുഞ്ഞൻ ആയിരുന്നു പറമ്പിലായത് കൊണ്ട് കാര്യമാക്കിയില്ല ഇപ്പോൾ ഒരു മാസത്തോളം ദിവസവും കിളച്ചു കിളച്ചു കൊട്ടാരമൊക്കെ തട്ടിപ്പൊളിച്ചപ്പോളുണ്ട് അതിനകത്തു വലിയ ആഴത്തിലുള്ളൊരു . മാളം നിറയെ ചിതലിന്റെ കൂടുകളും ചിതലുകളും എല്ലാം നശിപ്പിച്ചു
ഇതിൽ നല്ല വരുമാനം ഉണ്ടാവുമ്പോൾ വിടല്ല കൊട്ടാരം തന്നെ കെട്ടാമല്ലോ.
താമസിക്കാൻ ആണെങ്കിൽ ആദ്യം നിങ്ങൾ അതിനെ തുരത്താൻ വിപണിയിൽ കിട്ടുന്ന മരുന്നുകൾ ഉണ്ട് അത് അനീവക്ഷിക്കുക അതല്ലെങ്കിൽ വീടിനു മുന്നിൽ ഒരു കാണിക്ക വക്കുക വരുമാനം ഉണ്ടാകും പിടിന്ന് എന്തെങ്കിലും ഒരു സ്വപനം പോലെ കഥ അസിചിറകുക.. മ്മ്.🎉
ഇനി ഒരു ജ്യോത്സനെ വിളിച്ചു വരുത്തി പ്രശ്നം വെപ്പിച്ചാൽ മതി. ബാക്കി പ്രശ്നങ്ങൾ അയാൾ ഉണ്ടാക്കിക്കോളും 😂
😂😂😂
സത്യം 👍👏👏👏👏👏🙏
😂😂
ചിതലുകൾ ബുർജ് ഖലീഫ ആണല്ലോ ഉണ്ടാക്കിയത്...😍😍😍😍😍
ലെ ദൈവം:ഇതും എന്റെ തലയിൽ ആയല്ലോ 😵💫🥲😂
The community buys from village and changes to a house wall made as a temple then finds what is going on? 😊😊😊
Put baking soda and coffepowder in the hole
ചുറ്റുപാടും വൃത്തിയാക്കി മരുന്ന് തളിക്കണം.
ടെർമിനേറ്റർ വാങ്ങി അടിച്ചാൽ (Spray ) മതി Paint കടയിൽ കിട്ടും😂😂😂😂😂 ചിതൽ എവിടെ പോയി എന്നറിയില്ല
Ejjathi vat😳
ഇത് കേട്ട് ചിതലുകൾ ചിരിക്കുന്നത് ഒന്ന് ഓർത്തുനോക്കിയേ, 🤭
Correlation vs causation
Dei alpm acid ozhich ittit kureche clean chyuka..
ചെതല് ദൈവസാനിത്യമാണേൽ പിഞ്ഞെന്തിന് പഞ്ചായത്തിൽ പോയി വീട് ചോദിക്കുന്നത് ,
എന്റെ വീടിന്റെ അടുത്ത വീട്ടിലും ഇതേ അവസ്ഥയുണ്ടായിരുന്നു ഇപ്പോൾ അത് മാറിക്കിട്ടി ഇപ്പൊ കുഴപ്പമൊന്നുമില്ല വിശ്വാസമില്ലാത്തവരെന്തിനാണ് അവരുടെ വിശ്വാസത്തെ നിന്ദിച്ചു കാണണം
ഭഗവാനെ 🙏🙏🙏🙏
Background music kallaki....
ഈ വീട് ചുമരൊക്കെ ചുരണ്ടി നല്ല സിമെന്റു തേച്ചു പിടിപ്പിച്ചു വാട്ടർ പൃഫ് ചെയ്തു നോക്ക്
ചിതലിനെ ആ പരിസരത്തു കാണില്ല
Ee bgm veno?
എൻ്റെ വീട്ടിലും ഉണ്ട് .. അപ്പോ
അങ്ങട് വിറ്റ് കാശ് ആക്കുന്നെ... കുറെ മണ്ടന്മാരും മണ്ടികളും വന്നോളും 😂
2.5 ml termex or premise in 1 liter water . Daiva sannidyam marum
😂😂😂 ഇത്തിരി ബുദ്ധി