ദേശീയപാതയിൽ കാറുമായി പരാക്രമം; വണ്ടി പോലീസ് കസ്റ്റഡിയിലെടുത്തു | Rash Driving | Idukki

Поділитися
Вставка
  • Опубліковано 8 лют 2025
  • കൊട്ടാരക്കര-ഡിണ്ടി​ഗൽ ദേശീയപാതയിൽ കാറുമായി പരാക്രമം; വണ്ടി പോലീസ് കസ്റ്റഡിയിലെടുത്തു
    #idukki #rashdriving #policecase
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    Wake Up Kerala, the Best Morning Show in Malayalam television.
    Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    Super Prime Time, the most discussed debate show during prime time in Kerala.
    Vakradrishti and Dhim Tharikida Thom, unmatchable satire shows.
    Spark@3, the show on issues that light up the day.
    World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 463

  • @trendtroll5485
    @trendtroll5485 7 місяців тому +404

    ഇവന്റെ ലൈസൻസ് എന്നെന്നേക്കുമായി നിർത്തലാക്കണം

    • @dailyvlogs7379
      @dailyvlogs7379 7 місяців тому +11

      No beverage nirthanam

    • @JaseelaBeevi-w8i
      @JaseelaBeevi-w8i 7 місяців тому +3

      പോടാവേ നമ്മടെ പയ്യൻ

    • @mehaboobasarikandy7718
      @mehaboobasarikandy7718 7 місяців тому

      എന്ത് ഗുണ്ടായിസം കാട്ടിയാലും, പോലീസ് 500 രൂപ ഫൈനടക്കും, കൈകൂലിയായി നല്ലതു കൈപറ്റും 6 മാസത്തേക്ക് ലൈസൻസുകേൻസൽ എന്തോരു നിയമം, പിന്നെങ്ങനാ ഇന്ത്യ ശരിയാവുന്നത്

    • @madhusoodanan1779
      @madhusoodanan1779 7 місяців тому +1

      ലൈസൻസ് നിർത്തലാക്കിയാലും ഇവനൊക്കെ ഓട്ടം നിർത്തുമോ?

    • @sindhurisan2558
      @sindhurisan2558 7 місяців тому

      Ahankarathinu kayum kaalum vachu

  • @SureshSureshkumar-n3y
    @SureshSureshkumar-n3y 7 місяців тому +95

    ഇവനു.. ഒരു പുതുജീവൻ.. അവന്റ അമ്മയ്ക്കും അച്ഛനും സ്തുതി 🙏🙏

    • @SindhuRajesh-id3ne
      @SindhuRajesh-id3ne 7 місяців тому +1

      അവന് പുതുജീവൻ അച്ഛനും അമ്മക്കും സ്തുതി അല്ല പറയേണ്ടത് അവനെ കസ്റ്റഡിയിൽ എടുക്കിന്നിട വരെ ഈ വഴിയിൽ ഉണ്ടായിരുന്ന യാത്രക്കാർക്ക് ആണ്

  • @mohanlalmohan6291
    @mohanlalmohan6291 7 місяців тому +98

    കാറിന്റെ പെർമിറ്റും അജീവനന്തകാലം സസ്പെൻഡ് ചെയ്യണം

  • @ammudigital875
    @ammudigital875 7 місяців тому +3

    എന്തായാലും ഈ ദൃശ്യങ്ങൾ നിയമത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയ സഹോദരങ്ങൾക്ക് അഭിനന്ദനങ്ങൾ🙏

  • @tjohn1020
    @tjohn1020 7 місяців тому +317

    എത്ര അഹങ്കാരം.... അടിച്ച് ചെവികല്ല് പൊട്ടിക്കണം

    • @suseelkumart.k7184
      @suseelkumart.k7184 7 місяців тому +2

      👍👍

    • @Mr.ANONYMUZ
      @Mr.ANONYMUZ 7 місяців тому +1

      bro.. adichu set aayi aanikalluvare ilakiyavanu enthu chevikallu. Ivanteyokke kannil mulaku podi mookil kurumulaku podi vayil tadi podi aasanathil kanthari podi ithellam ittitu kayyum kalum ankkan pattandu kettiyidanam. oru masathekku 24hrs ithu continue cheyyanam. Athinte video ella social media platformsilum upload cheyanam. Immathiri kazhappu kanikunna ella punnara makkalum nirthikolum.

    • @aali3185
      @aali3185 7 місяців тому +1

      Adipolo reply ith....😂😂😂

    • @shahudeenshahudeen7652
      @shahudeenshahudeen7652 7 місяців тому

      👍

    • @sukumarannair4416
      @sukumarannair4416 7 місяців тому

      ഇത് പബ്ളിക് ആക്കിയ ആളിന്റെ അല്ലേ?!!

  • @MrSojim
    @MrSojim 7 місяців тому +144

    പിടിച്ചിറക്കി രണ്ടെണ്ണം പൊട്ടിച്ചിരുന്നേൽ സൂക്കേട് തീർന്നേനേം. കേരളത്തിൽ ഒരൂ ശിക്ഷയും ഇല്ല. അല്ലെങ്കിൽ മദ്യപിച്ചു ഡ്രൈവ് ചെയ്യുമോ? 50000 ഫൈൻ അടിച്ചു കൊടുക്ക്. എങ്കിൽ കുറച്ചൊക്കെ മാറ്റം വരും.

    • @JohnsonMaplachery
      @JohnsonMaplachery 7 місяців тому +1

      Theerchayayum,,ivide,endu,thandayillatharavum,,kanikam,,kodathi,,verutheya,,,,oru,nokukuthi,,,,

    • @rjkottakkal
      @rjkottakkal 7 місяців тому +1

      അവനെ എങ്ങിനെ ബ്ലോക്ക്‌ ആക്കും വണ്ടി edichu😹 തെറിപ്പിക്കല്ലേ

    • @sulaimanmongam297
      @sulaimanmongam297 7 місяців тому +2

      എന്തു തോന്നിവാസം ചെയ്താലും പണം കൊടുത്താൽ മതി ആ തോന്നലാണ്

    • @sulaimanmongam297
      @sulaimanmongam297 7 місяців тому

      ലഹരി എല്ലാവരും ഏത് സമയത്തും ഉപോയോഗികട്ട അതിനു ഇവിടെ kuyapmilalao

    • @Rajebi2345
      @Rajebi2345 7 місяців тому

      ഫൈൻ കൊടുക്കുന്നത് തെറ്റല്ലേ?

  • @rafiv2267
    @rafiv2267 7 місяців тому +283

    മദ്യപാനം എവിടെയും അപകടമാണ് ..... ബാറുകൾ തുറന്ന് കൊടുത്ത പിണുവിന്റെ കയ്യിൽ നിന്ന് fine മേടിക്കണം

    • @RAVAN-sv3yk
      @RAVAN-sv3yk 7 місяців тому +4

      ഒന്നും അല്ല 👍👍👍ബസ് വന്നപ്പോൾ സൈലന്റ് 👍👍👍

    • @whitewolf12632
      @whitewolf12632 7 місяців тому

      മദ്യം അല്ല. കഴപ്പ്

    • @stanlyJoy-u2h
      @stanlyJoy-u2h 7 місяців тому +27

      മദ്യം സർക്കാർ ഫ്രീ ആയി അല്ലല്ലോ കൊടുക്കുന്നെ.. നമ്മൾ നമ്മളെ കൺട്രോൾ ചെയ്യുക അതിന് സർക്കാരിനെ അല്ല കുറ്റപെടുത്തേണ്ടത്

    • @DRACULA_KING_
      @DRACULA_KING_ 7 місяців тому +2

      മദ്യപാനികൾ കൂട്ടം ആയി വന്ന് ഐക്കഥാർട്യം പ്രഖ്യാപിച്ച് പോവുക🤣

    • @DRACULA_KING_
      @DRACULA_KING_ 7 місяців тому +4

      ​@@stanlyJoy-u2h മദ്യം കഴിച്ചാൽ എങ്ങനാ നമ്മൾ നമ്മളെ കൺട്രോൾ ചെയ്യുന്നത്.. ആ കൺട്രോൾ പോയി ഉന്മാധത്തിൽ ആകുക എന്നത് ആണ് ഓരോ കുടിയൻ്റെയും ലക്ഷ്യം

  • @haridas527
    @haridas527 7 місяців тому +137

    സിപിഎം കാരൻ ആയിരിക്കും അതാണ് ഇത്ര അഹങ്കാരം

    • @JCKR999
      @JCKR999 7 місяців тому

      Sangi. Kongi

    • @VideoCounterOnline
      @VideoCounterOnline 7 місяців тому +5

      athinu chance undu

    • @binoybruno2418
      @binoybruno2418 7 місяців тому

      Sanghikalekaal വല്യ തായോളികൾ സ്വപ്നങ്ങളിൽ മാത്രം 😂🤌

    • @SidhikRasheed
      @SidhikRasheed 7 місяців тому

      ഇവനൊക്കെ. ചത്താൽ.. കുടുബബത്തിന്. നഷ്ട്ടം. പാർട്ടി കാർ. Onnakkarethukonddu

    • @naturesvegrecipes
      @naturesvegrecipes 7 місяців тому +4

      🙄അതാണ് പേര് പറയാത്തത് അഹങ്കാരി

  • @anugrahavvlog5021
    @anugrahavvlog5021 7 місяців тому +56

    ഒരു സംശയം ആ വാഹനം ഏതേലും റോബോട്ട് ആയിരിക്കും ഓടിച്ചത് അതാണ് പേരും നാളും ഇല്ലാത്തതു

  • @resmimahesh9767
    @resmimahesh9767 7 місяців тому +50

    സഞ്ജു ടെക്കിയെപ്പോലെ റോഡ് നിയമം അറിയാത്ത ആരേലുമായിരിക്കും😂😂

  • @manoharankarumathil7613
    @manoharankarumathil7613 7 місяців тому +35

    വഴിയരികിലും മുന്നിൽനിന്നുവരുന്ന വാഹനങ്ങളും കുടുംബത്തിരിക്കുന്നവരുടെ ഭാഗ്യംകൊണ്ട് രക്ഷപെട്ടതാണ് ഇവനെയൊക്കെ മരത്തിൽ കേറ്റിയിട്ടടിക്കാൻ നാട്ടുകാർക്ക് വിട്ടുകൊടുക്കണം

  • @Ente-nadu
    @Ente-nadu 7 місяців тому +29

    വണ്ടി പിടിച്ചു എടുത്ത് സ്ക്രപ്പ്‌ ചെയ്യണം ലൈസൻസ് റദ്ദ് ചെയ്യുക, 6 മാസം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ക്ലീനിങ് ജോലിക്ക് നിർത്തുക

    • @LinikALinesH3429
      @LinikALinesH3429 7 місяців тому +4

      ആ ലാസ്റ്റ് പറഞ്ഞത് ഇത്തിരി കൂടിപ്പോയില്ലേ 😂😂😂

    • @Ente-nadu
      @Ente-nadu 7 місяців тому +6

      @@LinikALinesH3429സ്റ്റേഷൻ ജാമ്യത്തിൽ പുള്ളി എപ്പോഴേ ബാറിൽ പോയി 2 പെഗ്ഗ് അടിച്ചു വീട്ടിൽ കിടന്നു സുഖം ആയി ഉറങ്ങി കാണും.. നമ്മൾ ഇവിടെ ചർച്ച നടത്തുന്നു 😂😂

    • @RazinVlog
      @RazinVlog 7 місяців тому

      ​@@Ente-nadu😂😂😂😅😅😅

  • @sherin3896
    @sherin3896 7 місяців тому +12

    നിരപരാധികൾ ആണ് റോഡിൽ കാൽനടക്കാർ

  • @withlife6505
    @withlife6505 7 місяців тому +35

    അവൻറെ കിറുക്ക് തീരുന്നത് വരെ പെരുമാറി പോലീസിന് കൈമാറുക 😡😡🤜🤜

  • @Anseerkmb
    @Anseerkmb 7 місяців тому +15

    അവന്റെ ലൈസ്സൻസ്സ് സസ്പെൻസ് അല്ല ഡിസ്മിസ് ആണ് ആകേണ്ടത് ജീവിത കാലം അവനു ലൈസ്സൻ കൊടുക്കരുത്

  • @vinod37283
    @vinod37283 7 місяців тому +15

    കേരളത്തിൻറെ വികസനത്തിന് ബാറുകൾ തുറന്നു കൊടുത്തിരിക്കുന്നു പാറമടകൾ തുറന്നു കൊടുത്തിരിക്കുന്നു പാഠങ്ങൾ മുഴുവനും മണ്ണിട്ട് നികത്തുന്നു ഇവരുടെയെല്ലാം പുറകെ പോയിട്ട് വീതം വെപ്പ് കഴിഞ്ഞ പോലീസുകാർക്ക് സമയം കിട്ടില്ല ഇതുപോലുള്ള കേസുകൾ ഒന്നും പിടിക്കുവാനും നടപടി എടുക്കുവാനും

  • @babukrishnan2360
    @babukrishnan2360 7 місяців тому +1

    അവർ ഈ വീഡിയോ എടുത്തത് കൊണ്ടല്ലേ ഞാനും, ചേട്ടനും അടക്കം എല്ലാവരും ഇത് അറിഞ്ഞത് 😍

  • @vijayansajitha5581
    @vijayansajitha5581 7 місяців тому +1

    ഇവൻ സൗദിയിൽ ഡ്രൈവർ ജോലിക്ക് നിന്നിരുന്നു അവിടെ ഈ അഭ്യാസം സൗതിക്ക് മാത്രം ഉള്ളതാണ് ആഗ്രഹം പുറത്തിയാക്കാൻ നോക്കിയതാണ് പാവം 😊

  • @acsajanpeermade2035
    @acsajanpeermade2035 7 місяців тому +32

    കുറച്ചു കുടി മുകളിലേക്കു പോകട്ടെ പിന്നെ ഇടതു Side ൽ 250 - അടിയിൽ കൂടുതൽ താഴ്ചയാണ് സുക്കേടു മാറിക്കള്ളുമായിരുന്നു.

    • @naturesvegrecipes
      @naturesvegrecipes 7 місяців тому

      😂😂😂

    • @JohnsonMaplachery
      @JohnsonMaplachery 7 місяців тому

      Kodathiyil,,poyal,,pullupole,,,,iragiporum,,,athanu,,nammade,,kodathi,,,kurchu,,kasum,,kurachu,swadeenavum,,,,,,jamyam,,urapu

    • @Rajeshkottayam
      @Rajeshkottayam 7 місяців тому

      പക്ഷേ കൊടികുത്തി വരെ എങ്ങനെ പോയി എന്നുള്ളതാണ് ആലോചിക്കുന്നത്

  • @Nisamudheencp-sk4kt
    @Nisamudheencp-sk4kt 7 місяців тому +12

    ഗണേഷിന്റോ പുതിയ ഡ്രൈവിങ് ടെസ്റ്റ്‌ കാണിച്ച് തെരുകയാണ് അവൻ ചെയ്യുന്നത് 😂😂

  • @krajendraprasad4786
    @krajendraprasad4786 7 місяців тому +3

    ഇത്തരം തോന്നിവാസങ്ങൾ
    ചെയ്യുന്നവർക്ക് ഭീമമായ
    ഫൈൻ ഇടണം, അല്ലാതെ ആയിരവും,പതിനായിരവും
    ഇവർക്ക് പുല്ലാണ് .
    ലക്ഷങ്ങൾ ഫൈൻ ഇടുക.
    അല്ലെങ്കിൽ ഒരു കൊല്ലം
    തടവ് വിധിക്കുക.
    സുഭിക്ഷ ഭക്ഷണം ജയിലിൽ
    ആദ്യം ഒഴിവാക്കണം.
    തെറ്റിനുള്ള ശിക്ഷ കഠിനമാകണം.അപ്പോഴേ
    പിന്നീടതാവർത്തിക്കാൻ
    പേടിയുണ്ടാകും.

  • @sakshisarvam4173
    @sakshisarvam4173 7 місяців тому +4

    കേരളത്തിൽ വണ്ടി ഓടിക്കാന്‍ വലിയ ബുദ്ധിമുട്ട് ആയിട്ടുണ്ട്. റോഡില്‍ വേറെ ആളുകളും വണ്ടി ഓടിക്കുന്നു എന്ന് ചിന്തിക്കാതെ ആണ്‌ കൂടുതൽ പേരും ഡ്രൈവ് ചെയ്യുന്നത്. സ്വന്തം കാര്യം സിന്ദാബാദ്‌ ആണ് റോഡില്‍. റോഡിന്റെ മോശം അവസ്ഥയും, ഒന്നും നോക്കാതെ റോഡ് cross ചെയ്യുന്ന കുറെ kalnadakkarum. വളരെ മോശം ആയി കഴിഞ്ഞു ഇവിടത്തെ ഡ്രൈവിങ് സംസ്കാരം. MVD വിചാരിച്ചാൽ മാത്രമേ endengilum മാറ്റം ഉണ്ടാകൂ. നന്നായി ഡ്രൈവ് ചെയ്യണം എന്ന് വിചാരിച്ചാലും നടക്കില്ല. എന്റെ കേരളം ഹാ കഷ്ടം

    • @naturesvegrecipes
      @naturesvegrecipes 7 місяців тому

      🙄നടക്കാൻ തന്നെ പേടിയാ പണ്ടാരം ഇതുപോലെ ആരെങ്കിലും വന്നു ഇടിച്ചു മറിച്ചാൽ കാര്യം കഴിഞ്ഞു

  • @baburajik3327
    @baburajik3327 7 місяців тому +6

    ഇത്തരം ഡ്രൈവിംഗ് ചെയ്യുന്ന ഡ്രൈവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണം മറ്റുള്ളവർക്ക് ഒരു താക്കീത് എന്ന നിലയിൽ ഈ ഡ്രൈവറുടെ ലൈസൻസ് എന്നെന്നേക്കുമായി റദ്ദാക്കണം ഇങ്ങനെയുള്ള ഡ്രൈവർമാർക്കെതിരെ ശക്തമായി നടപടിയെടുത്തില്ലെങ്കിൽ വീണ്ടും വീണ്ടും ഇത് ആവർത്തിച്ചു കൊണ്ടേയിരിക്കും അതുകൊണ്ട് ബഹുമാനപ്പെട്ട കോടതിയും വകുപ്പ് മന്ത്രിയും ശക്തമായ നിയമനടപടികൾ സ്വീകരിക്കണം

  • @manus.pillai6296
    @manus.pillai6296 7 місяців тому +18

    ശ്രീറാം വെങ്കിടി മാമന്റെ അച്ഛൻ !
    ആകാശവാണി പരിപാടി കഴിഞ്ഞുള്ള വരവാണെന്നു തോന്നുന്നു.
    MDV ഓച്ഛാനിച്ച് നിൽക്കും.

    • @BavaBava-gi8lh
      @BavaBava-gi8lh 7 місяців тому +1

      Super comment bro ❤ini sri vankitt Raman thanneyaano??

  • @amjatham7558
    @amjatham7558 7 місяців тому +3

    Y no details about the driver?...if u report report properly.

  • @AboobackerKoyilandi
    @AboobackerKoyilandi 7 місяців тому +3

    ലൈസെൻസ് കട്ട് ചെയ്യുക മാത്രം അല്ല അവന്റെ കയ്യും കാലും തല്ലി ഒടിക്കുകയും ഒരു കാലത്തും ഒരു വണ്ടിയുടെ പിറകിൽ പോലും അവനെ കയറ്റുകയും ചെയ്യരുത്

  • @tonyvarghese4406
    @tonyvarghese4406 7 місяців тому +1

    Salute to th videographers

  • @dformusicmalarumkiliyum5831
    @dformusicmalarumkiliyum5831 7 місяців тому +3

    ഇവിടെ ശിക്ഷ ഇല്ലലോ 🥰അപ്പൊ ഇതു തുടരും കഷ്ടം നമ്മുടെ നാട്

  • @sree_1430
    @sree_1430 7 місяців тому +2

    സ്ഥലം പെരുവന്താനം പോലീസ് സ്റ്റേഷൻ മുന്നിൽ 😂

  • @sevenstars8196
    @sevenstars8196 7 місяців тому +8

    ലൈസെൻസ് സസ്പെൻറ് ചെയ്തിട്ട് എന്താണ് കാര്യം. പണിഷ്മെന്റും ഫൈനും കൊടുത്താലും ലൈസെൻസ് ഇല്ലാതെ ഇക്കൂട്ടർ വാഹനങ്ങൾ ഓടിക്കും.. ആരും അറിയില്ല. എന്നെങ്കിലും പിടിക്കുമ്പോഴല്ലേ ഫൈൻ ഉള്ളു.

  • @muhammedshaheent2809
    @muhammedshaheent2809 7 місяців тому +10

    എന്തായാലും കുടിച്ചിട്ട് തലച്ചോറിൽ കയറിയതല്ല, തിന്നിട്ട് എല്ലിൻ്റെ ഇടയിൽ കുടുങ്ങിയതാണ്. ഇവനെ .കാലപുരിയിലേക്കും വേണ്ടെന്നു തോന്നുന്നു.

  • @RAMRAM-uj4yd
    @RAMRAM-uj4yd 7 місяців тому +18

    ഡ്രൈവർ പേര് അന്യ ഗ്രഹ ജീവി മാർസ്

  • @chandanam-sq7qz
    @chandanam-sq7qz 7 місяців тому +5

    ഈ ആളുടെ ഡ്രൈവിംഗ് കണ്ടപ്പോൾ കാർ ഓടിക്കാൻ അറിയാത്ത ആൾ ഒറ്റയ്ക്കു ഡ്രൈവിംഗ് പഠിക്കാൻ കാർ എടുത്തു റോഡിലേക്ക് ഇറങ്ങി യതാണെന്ന ഞാൻ കരുതിയത്

    • @naturesvegrecipes
      @naturesvegrecipes 7 місяців тому

      🙄കാർ ഓടിക്കാൻ അറിയാത്ത ആൾ ഇങ്ങനെ പോകില്ല നല്ല പേടി ഉണ്ടാകും

  • @jobinsj4895
    @jobinsj4895 7 місяців тому +2

    മദ്യം മനുഷ്യൻ്റെ നാശത്തിലേക്ക്

  • @SasiKumar-ft7bu
    @SasiKumar-ft7bu 7 місяців тому +2

    No name and address . When you read news first collect details

  • @shobanakamath6280
    @shobanakamath6280 7 місяців тому +2

    തക്കസമയത്തു പോലിസ് നടപടി എടുത്തു ഇവരെ ശിക്ഷിക്കയും, ലൈസൻസ് കൊടുക്കുരുതു്, എ൯താണ് ഇതു? ചോദിക്കാൻ ആരുമില്ലാതെ പോയലോ, കഷ്ടം

  • @kunjattajayaprakashkunjatt988
    @kunjattajayaprakashkunjatt988 7 місяців тому +1

    ഇനി ഒരു സ്കൂട്ടിയും കൊണ്ട് ഒരു പെണ്ണ് ബസിന്റെ ഫ്രണ്ടില് സൈഡ് കൊടുക്കാതെ വണ്ടി ഓടിച്ചിരുന്നു അതിനെ ഇതുവരെ കിട്ടിയില്ലേ ആവോ അതിനെ പിടിച്ചു ഒന്നൂടെ റോഡ് ടെസ്റ്റും നടത്തി ബോധവൽക്കരണ ക്ലാസ്സും കൊടുത്തു വിട് അല്ലേ ഏതേലും വണ്ടിയുടെ മുന്നിൽ ചെന്നു കേറും എന്നിട്ട് ആ പാവങ്ങൾ അതിന്റെ പിറകെ തൂങ്ങുകേം ചെയ്യും

  • @ammudigital875
    @ammudigital875 7 місяців тому +1

    മറ്റുള്ളവർക്ക് അപകടമുണ്ടാക്കുന്ന രീതിയിൽ വണ്ടിയോടിച്ചതിന് ഇയാളുടെ ലൈസൻസ് എന്നേക്കുമായി കട്ട് ചെയ്യണം ഇനി ഒരിക്കലും ഇവൻ വണ്ടി ഓടിച്ചു റോഡിൽ ഇറങ്ങരുത്.

  • @vijayanalakkad1332
    @vijayanalakkad1332 7 місяців тому +43

    എല്ലാ കുഴപ്പങ്ങൾക്കും കാരണം മദ്യംതന്നെ. അത് നിരോധിച്ചുകൂടേ ?

    • @vishnumukundan1995
      @vishnumukundan1995 7 місяців тому +2

      😂😂😂😂😂...engil.pinne.keralathil ..ulla kanjipolum kudikkan government nu cash kittilllao

    • @Eccentricloner6666
      @Eccentricloner6666 7 місяців тому +3

      World il kerallathil maathram aanallo madyam vilkkunnath

    • @praveen4117
      @praveen4117 7 місяців тому +1

      😂😂😂 nalla chodhyam..😂😂 vandikal nirothichalum athu nirothikkilla😂😂

    • @RazinVlog
      @RazinVlog 7 місяців тому +2

      ഗവൺമെൻറ് ജോലിക്കാരെ പട്ടിണി ആക്കുന്ന കാര്യമാണല്ലോ പറയുന്നത്.😅😅😅

    • @vishnumukundan1995
      @vishnumukundan1995 7 місяців тому +3

      @@RazinVlog
      Government jolikkarkku ..pinne salary tharunnadhu ..madhyapanikal.ano??
      Government jolikkar endha ..joli cheydhittalle sambalam vangune?
      Bevco ninnu kittunna labham kondalla mr gov servents nu salary tharunnedhu

  • @Paulwalker1746
    @Paulwalker1746 7 місяців тому

    0:35 drift 🔥🔥🔥

  • @Ansar_Pattambi
    @Ansar_Pattambi 7 місяців тому

    on spot control room vilich pidippikkanam.aa video koode undarnnel super...

  • @sudhia4643
    @sudhia4643 7 місяців тому +2

    ഇത്. ഒരു. കലയായ് പ്രഖ്യാപിച്ചുകൊണ്ടുള്ള. കോടതിഉത്തരവ്. ഉടനെയുണ്ടാകും. 🙏😜

  • @joemol2629
    @joemol2629 7 місяців тому +3

    Turbo jose 😂😂 drift 💥💥💥0:34

  • @SS-bu5ys
    @SS-bu5ys 7 місяців тому

    ഇവനെയൊന്നും കാലന് പോലും വേണ്ടയോ ? ജനങ്ങൾ നല്ല അടി കൊടുത്തു എവിടെ എങ്കിലും പിടിച്ചു കെട്ടിയിടണം. 🙏

  • @muhammedilliyan9373
    @muhammedilliyan9373 7 місяців тому +18

    ഇതോകെ സ്ക്രപ്പാക്കണം

    • @Mr.ANONYMUZ
      @Mr.ANONYMUZ 7 місяців тому

      scrapinum oru vilayundu bro. evanonnum athum illa.

  • @SunilVs-wr3kp
    @SunilVs-wr3kp 7 місяців тому

    മാതൃഭൂമി news നു മാത്രം അവന്റെ പേരില്ല

  • @PRWorks8899
    @PRWorks8899 7 місяців тому +2

    License suspend cheyanam, MVD evide. Techymaare mathre pidikullo

  • @funfactfuture
    @funfactfuture 7 місяців тому +3

    ഏത് വാഹനം ആയാലും തെണ്ടിതരം ആണ്.. ഇവിടെ അതും ഈ വക ഉള്ളി തോല് പോലെയുള്ള കാർ

  • @ebraheemebraheem2826
    @ebraheemebraheem2826 7 місяців тому +1

    അതും ദേശീയ പാതയിൽ😟

  • @kpr6177
    @kpr6177 7 місяців тому +11

    അവന്റെ പേരും, പടവും കൊടുക്കരുത്... കാര്യപ്പെട്ടവൻ വല്ലവനും ആണെങ്കിലോ 😁😁😅

  • @Youreye_
    @Youreye_ 7 місяців тому +3

    Drift mode😅

  • @makesense2931
    @makesense2931 7 місяців тому +1

    Ingene ullavnmsrde license alle athiam spotil cut akande? Ivnmare okke spotil chase cheithe pidike alle vende?

  • @justinjustin6019
    @justinjustin6019 7 місяців тому +2

    പേര് പുറത്ത് വിടില്ല കാരണം മുസ്ലിം അല്ലേ 🤣മുഖ്യന്റെ മരുമോനു ഇഷ്ടപ്പെടില്ല

  • @dzrzrzgr9170
    @dzrzrzgr9170 7 місяців тому +1

    വെങ്കിട്ട രാമന്റെ കൂട്ടാളി ആയിരിക്കും അവർക്ക് നിയമം ഒന്നും പ്രശ്നം അല്ലല്ലോ

  • @Binu0505
    @Binu0505 7 місяців тому +3

    എല്ലായിടത്തും ബാർ തുറക്കണം... രാഷ്ട്രീയകർക്
    ഉല്ലസിച്ചു ജീവിക്കണ്ടേ

  • @lt7446
    @lt7446 7 місяців тому

    ഇതൊക്കെ ഒറ്റപ്പെട്ട സംഭവം ആയിട്ട് കരുതിയാൽ മതി...... സ്റ്റേഷൻ ജാമ്യം കിട്ടിയോ ഇല്ലയോ എന്ന് മാത്രം അറിഞ്ഞാൽ കൊള്ളാമായിരുന്നു.... ഇപ്പോളത്തെ സാഹചര്യത്തിൽ ഇതൊക്കെ തികച്ചും സ്വാഭാവികം.

  • @jubileesagi4080
    @jubileesagi4080 7 місяців тому

    സഞ്ജു വിന്റെ ലൈസൻസ് മാത്രമല്ല ഇങ്ങനെ ഉള്ള എല്ലാവരുടെയും ലൈസൻസ് ആജീവനാന്തം ക്യാൻസൽ ചെയ്യണം

  • @MeraNaamഷാജി
    @MeraNaamഷാജി 7 місяців тому

    ഈ car ഒരിക്കലും തിരികെ കൊടുക്കരുത്. കോടതി ജാഗ്രത പാലിക്കണം.

  • @muzafirali7497
    @muzafirali7497 7 місяців тому

    ഇടത് സർ്കാരിന്റെ പോഷസമൃദ്ധമായ ആഹാരം....

  • @prajupraju6845
    @prajupraju6845 7 місяців тому +3

    റോബോട് ആയിരിക്കും ഓടിച്ചത് അതാണ് പേരുവിവരങ്ങൾ കിട്ടാത്തത്

  • @Sameerahamad6201-c6h
    @Sameerahamad6201-c6h 7 місяців тому +1

    ലഹരി 😔

  • @BavaBava-gi8lh
    @BavaBava-gi8lh 7 місяців тому +1

    Ee roottil ksrtc service ille?????

    • @Mr.ANONYMUZ
      @Mr.ANONYMUZ 7 місяців тому

      avarkum ille jeevanil pedi🤣🤣

  • @Kinvus
    @Kinvus 7 місяців тому +4

    0:35 വണ്ടിയിൽ ആൾ ഇല്ലേ??😨😨

    • @naturesvegrecipes
      @naturesvegrecipes 7 місяців тому

      😀😀😀അന്യഗ്രഹ ജീവി 🤭

  • @radhulkrishnan.r8936
    @radhulkrishnan.r8936 7 місяців тому +1

    Nandhushah reporter my friend

  • @51envi38
    @51envi38 7 місяців тому

    ഈ വീഡിയോ എടുത്തവർ എങ്ങനെയാണ് ചാനലുകാർക്ക് അയച്ചുകൊടുക്കുന്നത്

  • @ഒരുത്തൻ-ഘ3ഭ
    @ഒരുത്തൻ-ഘ3ഭ 7 місяців тому +1

    Turbo ജോസ് 😍😍😍..

  • @haseemh5002
    @haseemh5002 7 місяців тому

    ഇവൻ മാർ ആരേലും കൊണ്ട് എടുപ്പിക്കും എന്നിട്ട് ആ പാവപെട്ടവർ അനുഭവിക്കണം

  • @ummercherukad7345
    @ummercherukad7345 7 місяців тому +1

    എല്ലാ പെട്ടിക്കടയിലും മദ്യ വില്പനക്ക് ലൈസൻസ് കൊടുക്കാൻ പിണറായിയോട് പറഞ്ഞാൽ മതി. പ്രശ്നം തീരും

  • @Veenavivekpraveen
    @Veenavivekpraveen 7 місяців тому

    കാറിന്റെ ചക്രം കസ്റ്റഡിയില്‍ എടുക്കണം...കൊടുക്കരുത്.....

  • @VipilalVipinlal
    @VipilalVipinlal 7 місяців тому

    Alto ❤❤❤

  • @niyaspp
    @niyaspp 7 місяців тому

    ഈ പഹയന് ഡിജിപി അപ്പോ തന്നെ വിളിച്ചു ഒരു അവാർഡ് കൊടുക്കണം എന്നാണ് എന്റെ അഭിപ്രായം 😅

  • @ridhwikdreams
    @ridhwikdreams 7 місяців тому

    പരാക്രമം എന്നാ വാക്കിന്റെ അർഥം ഇച്ചേച്ചിക്ക് അറിയില്ലെന്ന് തോന്നുന്നു

  • @jinjuttan
    @jinjuttan 7 місяців тому +1

    01:28 😁😁 ith enth ......

    • @_l_max9065
      @_l_max9065 7 місяців тому

      Ith enth myrr 😂😂

  • @Spongevloger
    @Spongevloger 7 місяців тому

    അടിച്ച സാധനം മാറിപ്പോയി കാണും. ഗണേശൻ മന്ത്രി ഇതുകണ്ട് എന്തെങ്കിലും ചെയ്യും എന്ന് കരുതുന്നു

  • @Sidheek-qt1kz
    @Sidheek-qt1kz 7 місяців тому +1

    ഇടതുപക്ഷ ഗവണ്മെന്റ് രാജ്യത്ത് നിന്ന് തുടച്ചു നീക്കാതെ രാജ്യം രക്ഷപ്പെടില്ല

  • @madhavam6276
    @madhavam6276 7 місяців тому +1

    00:03 Mundakkayam

    • @ravisonly2
      @ravisonly2 7 місяців тому

      Mundakayam police station limit kazhinju..35th mile ..athu peruvanthanam police station limit aanu..

  • @vortexnotop8243
    @vortexnotop8243 7 місяців тому +1

    Parakramam evide enn alojich varuvarnn... ith parakramam allalo kazhapp alle

  • @MujeebQatar-e3i
    @MujeebQatar-e3i 7 місяців тому +1

    പേര് വിവരം പുറത്ത് വിടാത്തദ് സിപിഎം ആയിരിക്കും പോലീസ് പിണറായി

  • @Alexander90948
    @Alexander90948 7 місяців тому

    ഇദ്ദേഹത്തിന് 4 ലക്ഷം രൂപയുടെ fine നൽകണം

  • @vishnukuzhikattu3056
    @vishnukuzhikattu3056 7 місяців тому

    കൊട്ടാരക്കര ആകുമ്പോൾ ഇത് ഗണേഷ് കുമാറിനോടുള്ള ഒരു വെല്ലുവിളി ആണ്.

  • @crpd1731
    @crpd1731 7 місяців тому +1

    അത് ഡ്രൈവറുടെ കുറ്റം അല്ല😂😂😂😂😂😂😂😂😂😂😂😂😂😂😂
    വണ്ടിക്ക് എന്തോ കുഴപ്പം ഉണ്ട്😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @sujabenoy8455
    @sujabenoy8455 7 місяців тому +4

    കേരളത്തിന്റെ അവസ്ഥ. ഹോ എന്തൊരു മാറ്റമാണ്.😊

  • @paemediaworks1384
    @paemediaworks1384 7 місяців тому

    Video എടുത്തവന് ഇരിക്കട്ടെ ഒരു കൈയ്യടി👏🏻

  • @rafimohammed3033
    @rafimohammed3033 7 місяців тому

    ഇത് പരാക്രമം അല്ല ലൈസൻസ് ഇല്ലാത്ത ,ഓടിക്കാൻ അറിയാത്ത ആരോ ആണ്😂

  • @SanthaKumari-dw7ow
    @SanthaKumari-dw7ow 7 місяців тому

    പാവം കാർ കസ്റ്റഡിയിൽ... കാർ ഓടിച്ചയാൾ... ബാറിലും 😮😮😮😮😂

  • @shajithomas9213
    @shajithomas9213 7 місяців тому +15

    പോലീസ് ചിക്കിലിവാങ്ങി.അതാണ്.പേരൊന്നും.കിട്ടാത്തത്..

    • @ayyppnkvfc
      @ayyppnkvfc 7 місяців тому +1

      Owner might be a CPM member.

  • @santhoshkrishna596
    @santhoshkrishna596 7 місяців тому +2

    നടന്നു പോകുന്ന ആരെയെങ്കിലും ഇടിച്ചിരുന്നെങ്കിൽ. ഇത്രയും സമയം വണ്ടിയോടിക്കാൻ അനുവദിക്കുന്നത് എന്തിനാ

    • @safeerasafeera8619
      @safeerasafeera8619 7 місяців тому +2

      അനുവദിക്കുന്നത്, ആ ചോദ്യം പ്രസക്തമല്ല, പുറകിൽ Hoping എടുക്കുന്ന കാറുകാർക്ക് മുമ്പിൽ എത്താൻ സധിക്കണം, തന്നെയുമല്ല മുൻപിൽ എത്തിയാൽ കാർ തടയാനും പറ്റില്ല, അവരുടെ കാറിൽ കൊണ്ട് ഇടിക്കും , ഇങ്ങനെ ഒരു സംഭവം ലോകത്തിന് കാട്ടികൊടുത്തല്ലോ പുറകിലുള്ള കാറുക്കാർക്ക് സല്യൂട്ട്

    • @safeerasafeera8619
      @safeerasafeera8619 7 місяців тому

      സോറി " hoping " അല്ല വീഡിയോ

  • @Mohammed-w2gx
    @Mohammed-w2gx 7 місяців тому

    License റദ്ദാക്കലല്ല കൊലപാതക ശ്റമത്തിനാണ് കേസ് എടുക്കേണ്ടത്..

  • @krishnakumarkv-fy6sy
    @krishnakumarkv-fy6sy 7 місяців тому

    കാർമാത്രം കസ്റ്റഡിയിൽ എടുത്തതു കൊണ്ട് എന്തു കാര്യം ഇവനെ പിടിച്ച് ഒരു ആഴ്ച്ച പച്ചവെള്ളം കൊടുക്കാതെ കസ്റ്റഡിയിൽ വെക്കുക തിന്നതിൻ്റെന്ന കിളിപ്പാണ്😊😊

  • @jakminnuponnu5397
    @jakminnuponnu5397 7 місяців тому

    അവൻ സന്തോഷം കൊണ്ട് റോഡിൽ കളിക്കിയ അകത്തു കിടക്കുന്നത് മദ്യം അല്ലെ

  • @jollyabraham48
    @jollyabraham48 7 місяців тому

    മദ്യപിച്ചു വണ്ടി ഓടിക്കുന്ന ഒരു ........ മക്കളെയും വെറുതെ വിടരുത്

  • @NisarNisar-su3os
    @NisarNisar-su3os 7 місяців тому

    മമ്മൂട്ടിയുടെ ടർബോ കണ്ടിട്ട് തരിപ്പ് കേറിയതാണ് 😂

  • @sajis2279
    @sajis2279 7 місяців тому

    ഇവനൊക്കെ ജീവപര്യന്തം ശിക്ഷ കൊടുക്കുക എന്നാലെ പൊതു സമൂഹത്തിന് രക്ഷയുള്ളു അതിന് നിയമം മാറ്റി എഴുതുക

  • @Farhathsajeer-m2s
    @Farhathsajeer-m2s 7 місяців тому

    കുഴപ്പമില്ല നമ്മുടെ കേനേഷ് കുമാർ മന്ദ്രിയുടെ നാട്ടിൽ, അവാർഡ് കൊടുക്കണം

  • @eksathyanath264
    @eksathyanath264 7 місяців тому

    ഇതാണ് രാഷ്ട്രീയ വിദ്യാഭാസ ഞവ അൽഖേരളം

  • @dzrzrzgr9170
    @dzrzrzgr9170 7 місяців тому

    എന്താ ചെയ്യുക കാറിൽ പെട്രോളിന് പകരം കള്ള് ഒയിച്ചു കൊടുത്തോ ആ കാർ പോകുന്ന പോക്ക് കണ്ടാ 😂😂😂😂😂😂😂

  • @yoonusparachodan5754
    @yoonusparachodan5754 7 місяців тому

    വീഡിയോ എടുക്കാൻ നിന്നവർ അത്ര സമയം അപകടകരമായാണ് ഓടിക്കുന്നത് എന്നറിഞ്ഞിട്ടും അയാളെ ഡ്രൈവ് ചെയ്യാൻ അനുവദിക്കാൻ പാടില്ലായിരുന്നു....
    മറ്റൊരാൾക്കും തട്ടാതെ പരിക്കില്ലാതെ രക്ഷപ്പെട്ടത് ഭാഗ്യം

    • @Rajeshkottayam
      @Rajeshkottayam 7 місяців тому

      Yes, ഞാനും അതുതന്നെയാണ് ഓർത്തത് വണ്ടി റോഡിൽ തടഞ്ഞു ഇടണം ആയിരുന്നു എങ്ങനെയെങ്കിലും

  • @DeepeshDm
    @DeepeshDm 7 місяців тому

    This person putting 6months prison ...🥶

  • @noushadaboo7416
    @noushadaboo7416 7 місяців тому

    പക്ഷേ അയാൾ മാനസിക രോഗി ആയതുകൊണ്ട് ലൈസൻസ് ചെയ്യുന്നില്ല

  • @Nanc781
    @Nanc781 7 місяців тому

    പേരു വിവരങ്ങൾ പറയടാ മാമ ചാനലെ