ഹബീബ് ﷺ പ്രാണന് തുല്യം സ്നേഹിച്ച ഖസ്‌വാഇനെ ഓർത്തപ്പോൾ..!

Поділитися
Вставка
  • Опубліковано 24 гру 2021
  • Faisu madeena madeena makka

КОМЕНТАРІ • 334

  • @refinrose7326
    @refinrose7326 2 роки тому +168

    😭ആ ഒട്ടകം ആയിരുന്നെങ്കിൽ അതിന്റെ മുതുകിലെ രോമം ആയിരുന്നെങ്കിൽ ഹബീബ്ﷺ തങ്ങളോട് ചേർന്ന് ഉരുമ്മി ജീവിക്കായിരുന്നല്ലോ 🤲പാപിക്ക് ഖൽബിൽ ഇഷ്‌ഖ് നിറച്ചു തരണം അല്ലാഹ് 😭🤲

  • @shx_rifpv8005
    @shx_rifpv8005 2 роки тому +27

    മദീനയിൽ പോവാൻ വളരെ ആഗ്രഹം ഉണ്ട് റൗള ശരീഫ് കാണാൻ നമ്മുക്ക് എല്ലാവർക്കും ഭാഗ്യം ലഭിക്കട്ടെ ആമീൻ 🤲

  • @musthafamusthafa767
    @musthafamusthafa767 2 роки тому +67

    നിങ്ങളുടെ ഓരോ വീഡിയോ കാണുമ്പോഴും റസൂലുല്ലാനേ ഓർത്തു കരച്ചിൽ വരുകയാണ്

  • @cmali3131
    @cmali3131 2 роки тому +18

    ചരിത്രം കേട്ട് കേട്ട് കണ്ണ് നിറഞ്ഞു.......
    എന്റെ ഹബീബ് (സ )

  • @jasminoushadjasmin5581
    @jasminoushadjasmin5581 2 роки тому +25

    അൽഹംദുലില്ലാഹ്.,. ഫൈസു മദീന vlog എപ്പോഴും മുത്ത് റസൂലുമായുള്ള നമ്മുടെ ആത്മബന്ധം ഊട്ടിയുറപ്പിക്കാൻ ഏറെ സഹായിക്കുന്നു.. പുതിയ പുതിയ ചരിത്രങ്ങൾ വിശദമായി നമ്മുടെ മുന്നിൽ എത്തിക്കാൻ പണിയെടുക്കുന്ന നിങ്ങൾക്ക് അല്ലാഹു എല്ലാവിധ ബർകത്തും നൽകട്ടെ.. ആമീൻ.

  • @muhammedhaneefa1983
    @muhammedhaneefa1983 2 роки тому +29

    ആ ഖസ് വാക്ക് സ്വർഗ്ഗത്തിൽ എത്ര ഉന്നത സ്ഥാനമാണുണ്ടാകുക. അതിനെ അവിടെ വെച്ചു കാണാൻ അല്ലാഹു നമുക്കെല്ലാം തൗഫീഖ് നൽകുമാറാകട്ടെ. ആമീൻ. യാ റബ്ബൽ ആലമീൻ.

  • @greenworld8661
    @greenworld8661 2 роки тому +16

    ഈ പാപിയെ അവിടേക്ക് എത്തിക്കാൻ ദുആ ചെയ്യണേ,, കണ്ണുനീരോടെ,,,

    • @minfeesvlog970
      @minfeesvlog970 Рік тому

      ഇൻശാഅല്ലാഹ് ആഗ്രഹിക്കുന്നവർ ക്കൊക്കെ അതിന് ഉള്ള ഭാഗ്യം ഉണ്ടാവട്ടെ🤲ഇക്കാടെ കൂടെ ഇടക്കൊക്കെ പോകാറുണ്ട്. മദീന ഒരു അനുഭൂതി ആണ്. ജിദ്ദയിൽ ആണ് ഉള്ളത് എന്നാലും ഇടക്കൊക്കെ പോകും

  • @nannuhanavlog277
    @nannuhanavlog277 2 роки тому +51

    അൽഹംദുലില്ലാഹ് അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും എന്നും ഫൈസുവിനും കുടുബത്തിനും ഉണ്ടാവട്ടെ. ഞങ്ങൾ പ്രതീഷിക്കാത്ത നല്ലവിഡീയോ ഞങ്ങളിൽ എത്തിച്ചു തരുന്നു അതു പോലെ ഞങ്ങൾക്ക് ചരിത്രം പറഞ്ഞു മനസിലാക്കി തരുന്നു അൽഹംദുലില്ലാഹ്

  • @saleemskm9485
    @saleemskm9485 2 роки тому +61

    ആമീൻ ആമീൻ 😰😰😰😰😰😰😰മദീന കാണാൻ മുത്ത് നബിയുടെ അടുക്കൽ വന്നു സലാം പറയാൻ ഭാഗ്യം തരണേ നാഥാ 🤲

  • @nas_riyacv738
    @nas_riyacv738 2 роки тому +5

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ജീവിതത്തിൽ ആ ദിയ മായിട്ടാണ് കസ്‌വാ ന്റെ ചരിത്രം കേൾക്കുന്ന ദ ആപുണ്യ ബൂമി യിൽ എത്താൻ ഭാഗ്യം നൽകണേ അല്ലഹ്

  • @ilyaspavanna
    @ilyaspavanna 2 роки тому +9

    ഒരു ഒട്ടക കൂട്ടത്തെ കണ്ടപ്പോഴും പ്രേക്ഷകരുടെ ശ്രദ്ധ പുണ്യ റസൂൽ ഇലേക്ക് തിരിച്ചുവിട്ട അങ് തന്നെയാണ് ആഷിഖ്. ആശിഖു റസൂൽ...... അള്ളാഹു ആ മുത്തിൻ റെ കൂടെ നാം ഏവരെയും സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ....

  • @jamshadwayand
    @jamshadwayand 2 роки тому +22

    ജീവിതത്തിൽ ആദ്യമായാണ് കസ് വയുടെ ചരിത്രം. ഇത്ര വിശദമായി കേൾക്കുന്നത്...😥😥😥

  • @basheerpareed9985
    @basheerpareed9985 2 роки тому +35

    ഖസുവയുടെയും പുണ്യ നബിയുടെയും ആത്മബന്ധം എന്തായിരിക്കും. ചരിത്രം കേൾക്കുമ്പോൾ കണ്ണ് നിറയുന്നു. ഫൈസുവിനെയും ഇത് കാണുന്ന എല്ലാവരെയും അള്ളാഹു അനുഗ്രഹിക്കട്ടെ.

  • @raeesrazi5826
    @raeesrazi5826 2 роки тому +8

    എന്റെ മുത്ത് റസൂലിന്റെ ഒട്ടകം ഞാനാ irunnakill🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🌹🌹👌👌👌👌👌👌👌

  • @suharamk1361
    @suharamk1361 2 роки тому +41

    അൽഹംദുലില്ലാഹ് നിങ്ങളുടെ ഭാഗ്യം അള്ളാഹു എല്ലാവർക്കും ആ മണ്ണിൽ ചെല്ലാൻ തൗഫീഖ് നെൽകെട്ടെ ആമീൻ 🤲🤲

  • @muhammedknr6059
    @muhammedknr6059 2 роки тому +14

    അസ്സലാമു അലൈക്കും 🤝
    നിങ്ങളുടെ പ്രാർത്ഥനയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണം🤝
    സ്വീകരിക്കപ്പെടുന്ന ഹജ്ജും ഉംറയും ചെയ്യുവാനും മുത്തുനബിയുടെ ചാരത്ത് പോയി അസ്സലാമു അലൈക്കും യാ റസൂലുള്ള എന്ന് സലാം പറയുവാനും അല്ലാഹു ഞങ്ങൾക്കെല്ലാവർക്കും ആ മഹാ ഭാഗ്യം നൽകട്ടെ ആമീൻ 🤝 ആരോഗ്യത്തോടെയുള്ള ആഫിയത്ത് അല്ലാഹു ഞങ്ങൾക്കെല്ലാവർക്കും പ്രധാനം ചെയ്യട്ടെ ആമീൻ 🤲🤲🤲🤲 യാ റബ്ബൽ ആലമീൻ 🤲🤲🤲🤲

  • @ayshu6633
    @ayshu6633 2 роки тому +8

    നിങ്ങൾ എത്ര ഭാഗ്യവാൻ ആണ്. അസൂയ തോന്നുന്നു. ഞങ്ങൾക്കും എത്രയും പെട്ടെന്ന് മദീനയിലെത്താൻ അള്ളാഹു തൗഫീഖ് നൽകട്ടെ. ആമീൻ

  • @shemeesmeeran
    @shemeesmeeran 2 роки тому +32

    മനോഹരമായ വിവരണം 👍
    ദുആ വസിയ്യത്തോടെ..

    • @abdulraoof3328
      @abdulraoof3328 2 роки тому

      ആമീൻ റഊഫ് തങ്ങൾ taliparamb

  • @habbanhijaan8910
    @habbanhijaan8910 2 роки тому +23

    മാഷാ അല്ലാഹ്..
    അൽഹംദുലില്ലാഹ്... യാ അല്ലാഹ്... ഈ പുണ്യ ഭൂമിയിൽ എത്തിച്ചേരാൻ തൗഫീഖ് നൽകണേ.... ആമീൻ

  • @selmaselma4219
    @selmaselma4219 2 роки тому +7

    അൽഹംദുലില്ലാഹ് നിങ്ങൾ ഇത്ര ഭാഗ്യം ചെയ്തവണനെ ഇങ്ങനെ വിഡിയോങ്കിലും കാണാൻ കണ്ണ് തന്ന അല്ലാഹുവിനെ സ്തുതിക്കുന്നു അൽഹംദുലില്ലാഹ് 🌹🌹🌹

  • @abduazeezvp7622
    @abduazeezvp7622 2 роки тому +16

    വ അലൈക്കുമുസ്സലാംമാഷാഅല്ലാഹ അള്ളാഹു നിങ്ങൾക്ക് ദീർഘായുസ്സ് തരട്ടെ പ്രാർത്ഥിക്കുന്നു ആമീൻ🙌

  • @sajros3401
    @sajros3401 2 роки тому +5

    അൽഹംദുലില്ലാഹ് നമ്മൾക്കും അവിടെ എല്ലാം നേരിട്ട് വന്നു കാണുവാൻ അള്ളാഹു വിധി കൂടുവാൻ ദുഹാ ചെയ്യണം ചരിത്രം പറഞ്ഞു തരുന്ന നിങൾ ക് ആഫിയത്തുള്ള ദീർഘായുസ് അള്ളാഹു നൽകാടെയ്‌ ആമീൻ

  • @ashmilshan.m4220
    @ashmilshan.m4220 2 роки тому +2

    അല്ലാഹുവുവിന് സർവ്വ സ്തുതിയും അൽഹംദുലില്ലാഹ്. മുത്ത്‌ നബിയുടെ ഖസ് വാഹ് എന്ന ഒട്ടകത്തെ കുറിച് ഇത്രയും കാര്യങ്ങൾ പറഞ്ഞു തന്ന ഫൈസു നിങ്ങൾ എത്ര ഭാഗ്യവാൻ. ഇനിയും അറിവുകൾ ഞങ്ങളിലേക്ക് എത്തിക്കാൻ അള്ളാഹു നിങ്ങൾക്ക് തൗഫീഖ് നൽകട്ടെ. അല്ലാഹുവിന്റെ ഹബീബിന്റെ റൗള ശരീഫിൽ എത്രയും പെട്ടെന്ന് വന്നണ യാൻ എനിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കാൻ മറക്കരുത്. ദുആ ചെയ്യാൻ ഓർമിപ്പിക്കുന്നു. ദുആയിൽ ഉൾപ്പെടുത്തണേ അടുത്ത വീഡിയോക്ക് കാത്തിരിക്കുന്നു അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ.

  • @WatchMakerIrshadSulaiman20
    @WatchMakerIrshadSulaiman20 2 роки тому +11

    ചരിത്രം നന്നായി പറഞ്ഞു. അല്ലാഹു റഹ്മത്ത് ചെയ്യട്ടെ

  • @Latheef-sv9jq
    @Latheef-sv9jq 2 роки тому +15

    امين يارب العالمين 🤲
    ماشاءالله.....
    കേൾക്കാൻ ആഗ്രഹിക്കുന്ന ചരിത്രങ്ങൾ.. സന്തോഷം🌹🌹
    جزاك الله خيرا 🌹🌹🌹

  • @mohammadbasheer9652
    @mohammadbasheer9652 2 роки тому +4

    ആമീൻ
    ഈ ചരിത്രം ഞാൻ ആദ്യമായികേൾക്കുന്നു
    അള്ളാഹു അനുഗ്രഹിക്കട്ടെ

  • @mohammedkutty1352
    @mohammedkutty1352 2 роки тому +9

    മാഷാ അള്ളാ മാഷാ അള്ളാ നല്ല വിവരണം അല്ലാഹു സുബ്ഹാനവുതാല ഈ സഹോദരന് ദീർഘായുസ്സും ആഫിയത്തും കൊടുക്കട്ടെ നാളെ മുത്ത് നബിയോട് കൂടെ അദ്ദേഹത്തെയും നമ്മളെ എല്ലാവരെയും നബിയുടെ കൂടെ അവിടുത്തെ mehabin ആളുടെ കൂടെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടട്ടെ

  • @aliyy7352
    @aliyy7352 2 роки тому +3

    സ്വല്ലല്ലാഹു അലൈഹിവസ്സല്ലം ആവർത്തിച്ചു ചൊല്ലിയവർക്ക് തങ്ങളെ ഹുബ്ബിലേക്ക് അള്ളാഹു എത്തിക്കട്ടെ ആമീൻ 🥀

  • @user-og1ed8vl7o
    @user-og1ed8vl7o 2 роки тому +6

    മുത്ത് നബിയെ ചുമക്കാൻ ഭാഗ്യം കിട്ടിയ കസ് വാ നമ്മൾ എത്ര പാപികൾ...😭

  • @zainulabidheen.o.n8606
    @zainulabidheen.o.n8606 2 роки тому +14

    الصَّلَاةُ وَالسَّلَامُ عَلَيْكَ يَا سَيِّدِي يَا رَسُولَ اللّٰهِ ﷺ🌹 خُذْ بِيَدِي قَلَّتْ حِيلَتِي أَدْرِكْنِي يا حبيب اللهﷺ🌹🤲🏻🌹

  • @muhammedayyan1277
    @muhammedayyan1277 Рік тому +2

    റസൂലിന്റെ മദീന കാണാൻ
    വിധി കൂട്ടണേ അല്ലഹ 🤲

  • @siyananajeeb1003
    @siyananajeeb1003 2 роки тому +10

    ഖസ്‌വാ..💓

  • @zainulabidheen.o.n8606
    @zainulabidheen.o.n8606 2 роки тому +13

    آمين يا رب العالمين ببركت حبيب رسول اللهﷺ 🤲🏻🌹

  • @alyasra3022
    @alyasra3022 2 роки тому +7

    മദീന ഇഷ്ടം 🌹🌹🌹

  • @anfalanfal7614
    @anfalanfal7614 2 роки тому +4

    റസൂൽ സല്ലല്ലാഹു അലൈഹിവസല്ലമയുടെ ആ ഒട്ടകത്തിനെ കായും സ്നേഹം അല്ലാഹു നമ്മുടെ മനസ്സിൽ പ്രധാനം ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @noushadcheerangan5911
    @noushadcheerangan5911 2 роки тому +12

    MashaAllah 💕💕very nice history
    Beautiful presentation🥰🥰🥰

  • @jaseelanaheem3716
    @jaseelanaheem3716 2 роки тому +10

    اَلْحَمْدُ لِـلّٰـه ،،،آمِينْ يَا رَبَّ الْعَالَمِين

  • @zeenathbeevi634
    @zeenathbeevi634 2 роки тому +6

    ആഫിയത്തുള്ള ദീർഘായസ് നൽകി അനുഗ്രഹിക്കട്ടെ. ദുആയിൽ ഉൾപെടുത്തണേ മോനെ

  • @ayishasalaam8877
    @ayishasalaam8877 2 роки тому +1

    ആ പുണ്യ ഭൂമിയിൽ എത്തി. എന്റെ ഹബീബി ന്റെ ചാരത് ചെന്ന് സലാം പറയാൻ തൗഫീഖ് ചെയ്യണേ. Allah

  • @salamaneeshap7254
    @salamaneeshap7254 2 роки тому +4

    മാഷാഅല്ലാഹ്‌

  • @surumiotpkasim4835
    @surumiotpkasim4835 2 роки тому +3

    Alhamdhu lillah ninghalk rabb thanna ettavm valiya anugraman habeeb rasoolullahi swallallahu alaihi vasallama thanghalde ponpadhameetta punnya boomi kanan allahu njaghalkum avide ethicheran dua cheyyanam

  • @rashafathimarasha9256
    @rashafathimarasha9256 2 роки тому +2

    Masha Allah duayil ulpeduthanee madeenayil Ethan kothiyayi

  • @shajara6361
    @shajara6361 2 роки тому +2

    Alhamdulillah...kand kodhi theeratha kazhchakalum kettal madhiyavatha muth nabiyude charithram.....faisunte duaa allahu sweekarikkatte....aameen ya allah......

  • @sareenabasheer6049
    @sareenabasheer6049 2 роки тому +4

    അൽഹംദുലില്ലാഹ് ഇനിയും നല്ല നല്ല വീഡിയോകൾ ഇടാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ

  • @hibumol3120
    @hibumol3120 2 роки тому +5

    Masha allah Alhamdhulillah 🌹🌹

  • @hashircp1219
    @hashircp1219 2 роки тому +2

    എനിക്കും എന്റെ ഇക്കാകും ഉം റ ചെയ്യാൻ ആ ഗ്രഹമുണ്ട് ദുആ യിൽ ഉൾപെടുത്തണേ

  • @badar6145
    @badar6145 2 роки тому +3

    ഫൈസു എത്ര ഭാഗ്യവാൻ... ദുആയിൽ ഉൾപെടുത്തുക 🤲🏻

  • @muhammednihal4255
    @muhammednihal4255 2 роки тому +6

    آمين آمين يارب العالمين ببركة رسول اللهﷺ

  • @babucm18
    @babucm18 2 роки тому +6

    ഇത് ഒന്ന് Zoomചെയ്തു കാണിക്കാമായിരുന്നു നിങ്ങൾ പറഞ്ഞത് ശരിയാണ് മദീനയിലെ ഒട്ടകം ഖസ്വ്വാഅ തന്ന. ഏത് ഒട്ടകം കണ്ടാലും ആ ഭാഗ്യ വാനെ ഓർമ വരും

  • @a.thahak.abubaker674
    @a.thahak.abubaker674 2 роки тому +4

    VALIKUMUSSALAM VARAHMATHULLAHI VABARAKATHUHU. SUBHANALLA. SWALLALLAU ALA MUHAMMAD SWALLALLAU ALAIHIVASALLAM.

  • @srk3209
    @srk3209 2 роки тому +1

    നല്ല വിവരണം ഞങ്ങൾക്ക് വേണ്ടി ദുബ്ബ
    ഛെയ്യാൻഅഭൃർത്ഥിക്കുന്നു.മദീനത്താണല്ലൊനില്ക്കുന്നത്.റ.സ.എൻെറസലാം
    പറയുക.

  • @zainabcreation4700
    @zainabcreation4700 2 роки тому +2

    امين امين امين يا رب العالمين ببركة رسول اللهﷺ🤲🏻

  • @muhammedmidhu4995
    @muhammedmidhu4995 2 роки тому +2

    വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു ദുആ വസിയത്തോടെ

  • @AbdulRasheed-vi2of
    @AbdulRasheed-vi2of 2 роки тому +5

    Masha Allah

  • @kajaleel8873
    @kajaleel8873 Рік тому +3

    മുത്ത് നബി (ﷺ) തങ്ങളുടെ ഖസ്‌വാ എന്ന പ്രിയപ്പെട്ട 🐪 ഒട്ടകത്തിന്റെ കഥ.....

    • @kajrak8993
      @kajrak8993 Рік тому +2

      إِنَّ اللَّهَ وَمَلائِكَتَهُ يُصَلُّونَ عَلَى النَّبِيِّﷺ يَا أَيُّهَا الَّذِينَ آمَنُوا صَلُّوا عَلَيْهِ وَسَلِّمُوا تَسْلِيمًا

  • @naseemanazimuddin3045
    @naseemanazimuddin3045 2 роки тому +1

    അല്ലാഹു നീ ഒരിക്കൽ കൂടി അവിടെ എത്തിക്കണേ. മുത്തു റസൂൽ തിരുമേനിയുടെ മണ്ണിൽ അന്തി ഉറക്കണമേ.

  • @azeezpeettakandy318
    @azeezpeettakandy318 2 роки тому +1

    ആമീൻ......നല്ല വിവരണം

  • @Nasim._x
    @Nasim._x 2 роки тому +4

    ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲😭😭😭😭😭

  • @ummarfarooq2455
    @ummarfarooq2455 2 роки тому +2

    അല്ലാഹു വിൻ്റെ റസൂലിൻ്റെ ഒട്ടകത്തിൻ്റെ സ്നേഹവും ആ ദുനിക യുഗത്തിൽ നമുക്ക് റസൂലിനോട് ഉള്ള സ്നേഹവും എത്ര അനന്തരം അല്ലാഹു നമുക്ക് എല്ലാവർക്കും ഹിദായത് നൽകട്ടെ എന്ന് പ്രാർഥിക്കുന്നു -മദീനയിൽ എത്തിക്കണേനാഥാ

  • @faizalvenattuhamza7005
    @faizalvenattuhamza7005 2 роки тому +2

    വഹിയ്‌ ഇറങ്ങുന്ന മേനിയെ ചുമന്ന കസ്വ എന്തോരു പുണ്യം ചെയ്‌ത ഒട്ടകം 😍😍

  • @kajrak8993
    @kajrak8993 Рік тому +1

    إِنَّ اللَّهَ وَمَلائِكَتَهُ يُصَلُّونَ عَلَى النَّبِيِّﷺ يَا أَيُّهَا الَّذِينَ آمَنُوا صَلُّوا عَلَيْهِ وَسَلِّمُوا تَسْلِيمًا

  • @aneesarafi5801
    @aneesarafi5801 2 роки тому +5

    Masha Allah, jazakkallah, duayil ulpeduthane

  • @muhammedrafi399
    @muhammedrafi399 2 роки тому +4

    mashaallah jazakallahu

  • @habbanhijaan8910
    @habbanhijaan8910 2 роки тому +3

    ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @asmavanimel82
    @asmavanimel82 2 роки тому +3

    ഒരുപാട് സങ്കടം ആയിപ്പോയി 😰😰😰

  • @saleenanoushad7947
    @saleenanoushad7947 Рік тому

    ആമീൻ യാ റബ്ബൽ ആലമീൻ അല്ലാഹുവേ ഞങ്ങൾക്കും അവിടെ ചെല്ലാൻ പടച്ചവനെ ഭാഗ്യം നൽകണേ🤲🤲🤲🤲🤲

  • @alhidayaupdates
    @alhidayaupdates 2 роки тому +2

    തീരെ സുഖമില്ലാതെ കിടപ്പായിരുന്നു... ഇന്ന്‌ ആണ് കണ്ടത്.. അൽഹംദുലില്ലാഹ്... ദുആയിൽ ഉൾപെടുത്തുക 👍...

  • @kadeejazubair2682
    @kadeejazubair2682 2 роки тому +4

    നമുക്ക് വേണ്ടിയും ദുആ cheyyane

  • @mohammedashiq7ckashiqck393
    @mohammedashiq7ckashiqck393 2 роки тому +2

    Alhamdulillah allahu anugrahikkette

  • @greenworld8661
    @greenworld8661 2 роки тому +1

    ഓ ഖസ്വാ നീ എത്ര ഭാഗ്യവാൻ,,,

  • @lailaabbas2104
    @lailaabbas2104 2 роки тому +2

    Ameen ameen ameen yarabbal a alameen
    Masha-allah alhamdulillah

  • @ahmedvajith3090
    @ahmedvajith3090 2 роки тому +1

    മാഷാ അള്ളാ

  • @bilaleliat
    @bilaleliat 2 роки тому +2

    നല്ലൊരു വീഡിയോ, ماشاء الله

  • @amreenbasheer4673
    @amreenbasheer4673 2 роки тому +1

    Alhamdulillah!, വളരെ hrudayasprukkaya ചരിത്രം !

  • @khalidk3467
    @khalidk3467 2 роки тому +2

    Alhamdulillah Jazakkallahkair🤲🤲🤲

  • @badarsamanm007
    @badarsamanm007 2 роки тому +1

    جزاك الله خير

  • @haneefhaneef1730
    @haneefhaneef1730 2 роки тому +3

    Allahumma baariq

  • @hafsasharfu9062
    @hafsasharfu9062 2 роки тому +2

    Masha allah.aameen yarabbal alameen

  • @suhailbichu7959
    @suhailbichu7959 2 роки тому +1

    മാഷാ അല്ലാഹ് ,സുബ്ഹാനല്ലാഹ്

  • @shafeequekizhuparamba
    @shafeequekizhuparamba 2 роки тому +1

    മാഷാ അള്ളാഹ്... നിങ്ങളുടെ വീഡിയോ കാണുമ്പോൾ :- ഈ സ്ഥലങ്ങളൊക്കെ കാണാൻ കൊതിയാവുന്നു.... അല്ലാഹു അനുഗ്രഹിക്കട്ടെ (ആമീൻ)

  • @SalmaSalma-eg8vo
    @SalmaSalma-eg8vo 2 роки тому +4

    MashAllah 👍👍👍❤️❤️❤️

  • @sakeenae7174
    @sakeenae7174 2 роки тому +2

    Aameem. അൽഹംദുലില്ലാഹ്

  • @zainuspt4119
    @zainuspt4119 2 роки тому +2

    അറിഞ്ഞിരികേണ്ട അറിവ്, വീഡിയോ പെട്ടന്ന് കഴിഞ്ഞു. അള്ളാഹു തൗഫീഖ് നൽകട്ടെ ഇനിയും നല്ല അറിവുകൾ എത്തിച്ച് തരാൻ ആമീൻ

  • @raihanathkp9347
    @raihanathkp9347 2 роки тому +2

    ماشاء الله
    എത്ര മനോഹരമായ വിവരണം.
    കണ്ണുകൾ നിറയാതെ ഈ വീഡിയോയും കാണാൻ കഴിയുന്നില്ലല്ലോ.
    امين يارب العالمين

  • @fayiskoodali5794
    @fayiskoodali5794 2 роки тому +1

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ 🤗👍🏻👍🏻👌🏻👌🏻🤲🏻😭

  • @hisanthanveer6120
    @hisanthanveer6120 2 роки тому +3

    Mashaallah Alhamdulillah Alhamdulillah Alhamdulillah

  • @KadeejaP-nc5tb
    @KadeejaP-nc5tb 4 місяці тому

    ഹജ്ജും ഉംറയും ചെയ്യാൻ ഉള്ള വിധി ഉണ്ടാകുവാൻ ദുആചെയ്യണേ ദോശങ്ങൾ പൊറുക്കുവാനും ആക്കിമ്പത് നന്നാകുവാനും ദുആചെയനെ

  • @aboobackermichu8570
    @aboobackermichu8570 2 роки тому +2

    ആമീൻ, വ അലൈക്കു മുസ്സലാം വറഹ്മത്തുല്ലാ

  • @jamsheerjamsheerp500
    @jamsheerjamsheerp500 10 місяців тому

    Masha Allah allahu Akbar,,habeebintey porutham labichavaril rabbey enneyum Ella muhibbengalkkum athinulla thawfeeq nee nalkaney rabbey ameen ameen ameen

  • @kamarunizamuhammed7272
    @kamarunizamuhammed7272 2 роки тому +1

    Jannathil baqiyilw enik Oru khabarin vendi muth habbeebinte charath ninn dua cheyyane

  • @f_t7121
    @f_t7121 2 роки тому +1

    Qasva...enna namam kandappol ariyan kodichirunnu...Alhamdulillah...ee vedio nannayi upagarichu...Jazakallahu khairan kaseeran...Aameen

  • @ashrafkk6631
    @ashrafkk6631 2 роки тому +2

    മഷാഅല്ലാഹ്

  • @suhailswalah3669
    @suhailswalah3669 2 роки тому +2

    ആമീൻ 🤲🏻🤲🏻🤲🏻

  • @sonaneenu6874
    @sonaneenu6874 2 роки тому +2

    അൽഹംദുലില്ലാഹ്

  • @nasrividad9400
    @nasrividad9400 2 роки тому

    Alhamdulillah nallonam charithram manassilakkithannu. Jazakallah hairan🤲🏻

  • @zeenathbeevi634
    @zeenathbeevi634 2 роки тому +2

    ആമീൻ ആമീൻ ameen

  • @noushadpm6334
    @noushadpm6334 2 роки тому

    ഫൈസു, വളരെ വ്യക്തത യുള്ള വിവരണം. മുമ്പ് പറഞ്ഞുതന്ന ഹുദയിവിയ സന്ധിയെ കുറിച്ചുള്ള വിവരണവും വളരെനന്നായി. മാഷാ അല്ലാഹ്. നല്ല അറിവുകൾ മറ്റുള്ളവരിലും പകർന്നുകൊടുക്കുവാൻ ഇലാഹയ അല്ലാഹു ആവാതാകട്ടെ, ആമീൻ.

  • @thatseenthatseen261
    @thatseenthatseen261 Рік тому +1

    ماشاءالله
    تقبل الله منا ومنكم

  • @mrriderkid9975
    @mrriderkid9975 2 роки тому +2

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @rageenayoonas6728
    @rageenayoonas6728 2 роки тому +2

    ദുആ ചെയ്യണം