'തികഞ്ഞ അഭ്യാസി, പോലീസുകാരുടെ തലവേദന'; കൊച്ചിക്കാരുടെ പേടിസ്വപ്നം മരിയാർ പൂതം | Thief

Поділитися
Вставка
  • Опубліковано 16 вер 2024
  • തികഞ്ഞ അഭ്യാസി, പോലീസുകാരുടെ തലവേദന; കൊച്ചിക്കാരുടെ പേടിസ്വപ്നം മരിയാർ പൂതം
    #ThiefStory #Theft #kochi #KeralaPolice
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 517

  • @joemol2629
    @joemol2629 9 місяців тому +178

    പേര് ഒരു രക്ഷയും ഇല്ല മരിയാർ ഭൂതം
    അതുപോലെ വേറൊരു ഭൂതം ഉണ്ട് അതു കേരളത്തിന് മുഴുവൻ പേടി സ്വപ്നം ആണ്
    കാരണഭൂതം😈

    • @arkchannel6606
      @arkchannel6606 9 місяців тому +6

      പേടി ആയത് കൊണ്ടായിരിക്കും രണ്ടാമതും ഭരണത്തിൽ വന്നത് അല്ലേ

    • @stopforever366
      @stopforever366 9 місяців тому +1

      ​@@arkchannel6606, കള്ള വോട്ട് , അഴിമതി , സ്വജന പക്ഷാതവും , കയികൂലി, ഒപ്പിന് കുപ്പി , കക്കാനും മുക്കാനും ഉള്ള ലൈസൻസ് . അതും എല്ലാംകൂടി ആയപ്പോൾ മയിരാണ്ടി വിജയൻ ജയിച്ചു പക്ഷേ ജനങ്ങൾ തോറ്റു ഇപ്പൊ മറിയാർ പൂതത്തിനീകാൽ ശല്യം ആയി കാരണ ഭൂതം 😂😂

    • @skanilkumar3630
      @skanilkumar3630 9 місяців тому +1

      😂 🤣

    • @ashwinkumar.s5993
      @ashwinkumar.s5993 9 місяців тому +8

      ​@@arkchannel6606 No 1 Adimaaa spotted

    • @manjuharinarayanan3400
      @manjuharinarayanan3400 9 місяців тому +1

      😅😅😂😂😂😂😂😂

  • @Mycatfunny0
    @Mycatfunny0 9 місяців тому +343

    നാട്ടുകാർ ഒത്തുരുമിച്ച് കൈകാര്യം ചെയ്താൽ തീരാവുന്നതേ ഉള്ളു 😊

    • @gladiator5303
      @gladiator5303 9 місяців тому +8

      Ivane police kar thanne venda reethiyil kaananam ini ee pani thudarthu

    • @sevenseas5901
      @sevenseas5901 9 місяців тому

      Kaalile thalla viral vetti kalanjal mathii

    • @mdeyanandan2621
      @mdeyanandan2621 9 місяців тому +2

      UP വരെ പോയി അവിടെ ആക്കിയിട്ടു പോരുന്നാൽ അവർ വേണ്ടുന്നത് ചെയ്തു കൊള്ളും പിന്നെ വേണമെങ്കിൽ പോയി എടുത്തുകൊണ്ടു വരുക കേരളത്തിൽ അണ്ടനും അടകോടനും എല്ലാവനും ദാദ ആണ് ഇവിടെ ചോദിക്കുവാനും ചെയുവാനും ആളില്ല

    • @ajeeshs1883
      @ajeeshs1883 9 місяців тому +3

      @@mdeyanandan2621 അതെ ഊപ്പിയിൽ അവൻ മോഷണം നടത്തി സുഖമായി ജീവിച്ചോളും 😁

    • @mdeyanandan2621
      @mdeyanandan2621 9 місяців тому +2

      ഇവിടെ മോഷ്ടിക്കാൻ ഒന്നുമില്ലല്ലോ എല്ലാം മോഷ്ടിച്ചു അടിച്ചുമാറ്റി അവിടെ മോഷ്ടിക്കാൻ ഇഷ്ടംപോലെ ഉണ്ട്‌ പിന്നെ അങ്ങോട്ട്‌ ചെല്ലുമ്പോൾ അറിയാം പിന്നെ എങ്ങും പോയി മോഷ്ടിക്കത്തില്ല തർക്കിക്കാൻ വേണ്ടി അഭിപ്രായം പറയരുതേ വസ്തുനിഷ്ടമായി കാര്യങ്ങൾ പറയുക

  • @sajanjohn6255
    @sajanjohn6255 9 місяців тому +46

    അടുത്ത നവകേരളം ബസ്സിൽ ഇദ്ദേഹത്തെ കൂടി ഉൾപ്പെടുത്തണം
    എന്തുംകൊണ്ടും യോഗ്യൻ

  • @magicframes11
    @magicframes11 9 місяців тому +262

    ഇതിലും വലിയ കള്ളൻ ഇവിടെ കേരളം ഭരിക്കുന്നു 😂😂😂😂...

    • @mahesh_bpV
      @mahesh_bpV 9 місяців тому +12

      Bharicchirunnu .2011-2016 vare..solar,bar KOZHA, paattiur KOZHA, paalarivattam paalam 😂..ho paranjjaal theerilla. 😅

    • @magicframes11
      @magicframes11 9 місяців тому +14

      @@mahesh_bpV 8 വർഷം ചേരാണ്ടിയിട്ടു ഭൂതം എന്തെങ്കിലും കേസിനു തീരുമാനം ആക്കിയോ.... എന്തെ ഭൂതത്തിന് പറഞ്ഞ വാക്കിനു വില ഇല്ലേ

    • @azarazar9047
      @azarazar9047 9 місяців тому +1

      🤭

    • @mahesh_bpV
      @mahesh_bpV 9 місяців тому +3

      @@magicframes11 Ibrahim kunjjinte case okke avde und ttaa.. titanium case udan varum, chaandy ye chatthittullu, chennithala baki und..😂..ath potte kallan ennu ningal vilicch koovunna pinarayi kk ethire ulla oru case parayan vellu vilikkunnu..nattellu undel choondukkaanikk..

    • @JITHIN_
      @JITHIN_ 9 місяців тому +4

      Athu Sathyam ippol Keralam 2017 - 2023 bharikkunnatu . Senior Mandrake 💯

  • @jainmary6247
    @jainmary6247 9 місяців тому +140

    എത്ര പിടിച്ചാലും നാളെ ഇവനെ പുറത്തു വിടും. എന്ത് പറയാൻ

    • @joseph-nd5md
      @joseph-nd5md 9 місяців тому +5

      Alla moshanathinu kolapathaka kuttam chumatthi jeevaparyatham kodukkam 😂 enthelum okke parayalle

    • @nisharatheesh8280
      @nisharatheesh8280 9 місяців тому

      ​@@joseph-nd5md😂

    • @muhammedshibin4102
      @muhammedshibin4102 9 місяців тому +1

      @@joseph-nd5mdhe had attacked someone last time.police could have added attempt to murder

    • @stevegeorge4580
      @stevegeorge4580 9 місяців тому

      @@joseph-nd5md Ninte appane nale aayal moshittikunathinedakku vettiyal nee ithu thanne parayanam myru mone

  • @RKV-f7f
    @RKV-f7f 9 місяців тому +61

    നാല് പ്രാവശ്യം പിടിച്ചിട്ടും വെറുതെ വിട്ടാൽ പിന്നെ കള്ളന്മാർ പെരുകാതിരിക്കുമോ നാട്ടിൽ....

  • @shajiwayanad8469
    @shajiwayanad8469 9 місяців тому +38

    നമ്മുടെ നീതി പീഠം വല്ലാത്തൊരു സംഭവം തന്നെയാണ്,, ഒട്ടുമിക്ക ക്രിമിനകൾക്കും അനുഗ്രഹം ആവും

  • @Joncy-ke2ym
    @Joncy-ke2ym 9 місяців тому +289

    കേരള നിയമസഭയിൽ മുഖ്യമായ ഒരു പദവി ഇദ്ദേഹത്തിന് നൽകാം.

    • @memireshu4721
      @memireshu4721 9 місяців тому +7

      Eyy adh porhha indian niyama sabayil iruthaanulllaa yogyatha iyalkum koodi irikkttee😅

    • @aneesnaseeb4004
      @aneesnaseeb4004 9 місяців тому

      അതിന് അയാള് കുറച്ച് കൂടി വലിയ കള്ളനാകണം

    • @venugobal8585
      @venugobal8585 9 місяців тому +3

      😂😂

    • @surendrankk8363
      @surendrankk8363 9 місяців тому +1

      UDF ൻ്റെ ഏതെങ്കിലും ഘടക കക്ഷിയാക്കിയാൽ മതി.അതാകുമ്പം താങ്കൾക്കും പെരുത്ത് ചന്തോയം കിട്ടും. പോരെങ്കിൽ എല്ലാ അലവലാതികളും അതിലുണ്ടല്ലോ. തലപ്പത്ത് പറവൂർ സർവർക്കറുമുണ്ട്. താങ്കൾക്കും എതിർപ്പുണ്ടാവില്ല.

    • @Ulylfcvmhl
      @Ulylfcvmhl 9 місяців тому +2

      അപ്പോ ഇപ്പോ കേന്ദ്രത്തിൽ ഫുൾ ആയോ

  • @kishork1426
    @kishork1426 9 місяців тому +17

    ഇപ്പോഴത്തെ സർക്കാരിനെക്കാൾ ഭേദം 😂

  • @sunilpkoshypathanapuram
    @sunilpkoshypathanapuram 9 місяців тому +210

    ഞങ്ങളുടെ മുഖ്യമന്ത്രി ആകാമോ.... കടം ഒന്ന് തീർത്തുതരണം 🙏🙏🙏

    • @venugopalkv3467
      @venugopalkv3467 9 місяців тому +6

      ഇപ്പോൾ ഉള്ള ആളെക്കാൾ ഭേദമായിരിക്കും... 😂😂😂

    • @Badusha9633
      @Badusha9633 9 місяців тому +3

      കടുവയെ പിടിക്കുന്ന കിടുവയോ😂😂😂

    • @LijithKumar-r8c
      @LijithKumar-r8c 9 місяців тому +5

      മുഖ്യമന്ത്രി അല്ലടാ പ്രധാനമന്ത്രി ആക്കാം കൊള്ളാം ഇവനെ 😂😂😂😂😂😂😂

    • @Badusha9633
      @Badusha9633 9 місяців тому +4

      @@LijithKumar-r8c അത് ശരിയാ കട്ട് മുടിക്കാനും വിറ്റു മുടിക്കാനും പിണറായിയെ കാൾ കേമൻ മോഡി ആണ്

    • @LijithKumar-r8c
      @LijithKumar-r8c 9 місяців тому +2

      @@Badusha9633 കെ. സ്വിഫ്റ്റ് പോലെ വന്ദേ ഭാരത് ട്രെയിനുകളും സ്വകാര്യ വ്യക്തികളുടേതാണ്.... ഫ്ലൈറ്റ് വിറ്റു, റോഡുകൾ അദാനി ഏറ്റെടുത്തു, ഇനി വിൽക്കാൻ എന്താണ് ഇന്ത്യയിൽ ബാക്കി ഉള്ളത്.... നീയൊക്കെ ഏത് നാട്ടിലാണ് ജീവിക്കുന്നത്

  • @ptsp4313
    @ptsp4313 9 місяців тому +91

    🤔🤔🤔🤔🤔🤔സ്ഥിരം കുറ്റവാളികളായ വ്യക്തികളെ ജയിലിൽ എന്തെങ്കിലും ഒരു ജോലി കൊടുത്ത് അവിടെ നിർത്തുക അതിനുള്ള ഒരു നിയമനിർമാണം ഉണ്ടാക്കാൻ നിങ്ങൾ വോട്ട് കുത്തുന്ന ഒരു ജനപ്രതിനിധിയുടെ നിങ്ങൾ പറയുക അതു മാത്രമേ ഇതിന് പരിഹാരമുള്ളൂ🤓🤓🤓🤓

    • @mnr2619
      @mnr2619 9 місяців тому +2

      അങ്ങിനെയാണെങ്കി ഈ പറയുന്ന ജനപ്രതിനിതികൾ അകത്തു തന്നെ ആയിരിക്കും

    • @RAS-pu1fz
      @RAS-pu1fz 9 місяців тому

      അവൻ്റെ കൈ വെട്ടിയാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ

    • @ptsp4313
      @ptsp4313 9 місяців тому

      @@RAS-pu1fz ഒരിക്കൽ അത് ചെയ്യാൻ പാടില്ല ദൈവം കൊടുക്കുന്ന കയ്യിലെ ആ കൈ കൊണ്ട് നമുക്ക് എന്തെല്ലാം ജോലി ചെയ്യിപ്പിക്കാം സമൂഹത്തിൽ സ്ഥിരം കുറ്റവാളികൾ ആയവരെ ജയിലിൽ കൊണ്ടുപോയി എന്തെങ്കിലും ഒരു കൈത്തൊഴിൽ പഠിപ്പിക്കുക ഉദാഹരണത്തിന് ഇലക്ട്രിക്കൽ വർക്ക് നമ്മുടെ ഗവൺമെൻറ് സ്ഥാപനങ്ങളിൽ എത്രയെത്ര മെഷീനുകൾ ആണ് കേടു വന്നിരിക്കുന്നത് അതെല്ലാം അവരെക്കൊണ്ട് ശരിയാക്കി എടുക്കുക അങ്ങനെ സമൂഹത്തിന് ഗുണമുള്ള ഒരു മനുഷ്യരാകട്ടെ അവർ അല്ലാതെ അവരെ കൈവെട്ടിയത് കൊണ്ടോ തല വെട്ടിയത് കൊണ്ടോ നാടിനും സമൂഹത്തിനും എന്ത് ഗുണം ആണുള്ളത്

    • @RAS-pu1fz
      @RAS-pu1fz 9 місяців тому

      @@ptsp4313 നാടിനും സമൂഹത്തിനും ഒരു കള്ളനെ പേടിക്കാതെ, സമാധാനമായി അവരുടെ ജോലിയിൽ ഏർപ്പെടാം എന്ന ഗുണമുണ്ട്. Philosophy തലക്ക് പിടിച്ച് വട്ടായ ആളുകളെ പോലെ ഒരു നാട് പെരുമാറുന്നത് കൊണ്ടാണ് ഈ പ്രശ്നങ്ങളൊക്കെ. വളരെ ലളിതമായി കൈകാര്യം ചെയ്യേണ്ട, ഇത്തരം വിഷയങ്ങളെ, വെറുതെ complicated ആക്കും.
      നിങ്ങളീ പറഞ്ഞ പോലെ കൈ തൊഴിൽ പഠിപ്പിക്കാൻ മെനെക്കെട്ടാൽ, ഇതുപോലെ ഒരുപാട് എണ്ണത്തിനെ, ജയിലിൽ കൊണ്ടുപോയി ഉള്ള സമയവും അധ്വാനവും ഒക്കെ ഈ കള്ളന്മാർക്ക് വേണ്ടി ചിലവഴിക്കേണ്ടി വരും. അതെ സമയം കൃത്യമായി ശിക്ഷ ലഭിക്കും എന്ന് ഉറപ്പായാൽ, ഈ കൈ തൊഴിൽ ഒക്കെ സ്വമേധയാ പഠിച്ചോളും. എന്തിനാണ് വെറുതെ സിംപിൾ കര്യങ്ങൾ സങ്കീർണമാക്കുന്നത്

    • @maksachu7765
      @maksachu7765 9 місяців тому

      ​ജോലിയെടുപ്പിക്കാൻ കൊണ്ടുപോകുന്ന ഇടയിൽ അവൻ മുങ്ങിയാൽ എന്ത് ചെയ്യും.... ജയിലിൽ ഇട്ടാലും ജയിൽ ചാടാൻ ശ്രമിക്കും.... എപ്പോഴും വിലങ്ങിട്ട് നടത്താൻ പറ്റുമോ.... ​@@ptsp4313

  • @jckmedia9442
    @jckmedia9442 9 місяців тому +15

    ഇനി വന്നാൽ പോലീസിനെ വിളിക്കാതെ ഒരു കാൽ ഓടിച്ചാൽ തീരുന്ന പ്രശ്നം മാത്രമേ ഉള്ളൂ.

  • @PULIKKODAN_NOUFAL
    @PULIKKODAN_NOUFAL 9 місяців тому +31

    പുതിയ തലമുറ : മരിയാർ സീൻ മോനെ... മരിയാർ ഉയിർ...

  • @ajayanpk9736
    @ajayanpk9736 9 місяців тому +40

    ഇനി അവൻ വന്നാൽ ഒരു കാലിൽ പറഞ്ഞയക്കണം.കോപ്പിലെ ഒരു ശിക്ഷ. നമ്മുടെ നിയമം കള്ളന്മാർക്ക് സുഖപ്രദം.😢

  • @sharathp2634
    @sharathp2634 9 місяців тому +23

    4പ്രാവശ്യം നിങ്ങടെ കയ്യിൽ കിട്ടിയിട്ടും അവനു നിങ്ങളെ പേടിയില്ലങ്കിൽ.... നിങ്ങടെ പോരായ്മ

  • @musammil2433
    @musammil2433 9 місяців тому +30

    അടുത്ത വർഷം വെറുതെ വിടും 😮എന്ത് നല്ല നിയമം

  • @amalcs8249
    @amalcs8249 9 місяців тому +15

    Le Spider man: appo njan pottanaaa😂😂😂😂

  • @human7178
    @human7178 9 місяців тому +5

    മരിയാർ പൂതം അല്ല
    മരിയ അർപ്പുതം..
    കന്യാകുമാരി ജില്ലയിൽ ക്രിസ്തു മതത്തിലേക്ക് convert ചെയ്ത ആളുകളുടെ സാധാരണ ഉള്ള പേരാണ്
    മരിയ അർപ്പുതം....
    എന്ത് മാധ്യമ പ്രവർത്തനം ആണ് ഇത്...🙏

  • @theophine11
    @theophine11 9 місяців тому +46

    എത്ര വട്ടം കുറ്റം ചെയ്ത് പിടിച്ചാലും വീണ്ടും ഇറക്കി വിടും. നല്ല ഭക്ഷണവും ചികിത്സയും ലഭിച്ച് ഒന്നു കൂടി ആരോഗ്യവാൻ ആയിട്ടായിരിക്കും പുറത്തിറങ്ങുക. നികുതി പണം ഉപയോഗിച്ച് നടത്തുന്ന ഒരു പരിശീലന പരിപാടി മാത്രം! അതിനു വേണ്ടി പിരിക്കുന്ന സെസ്സിൻ്റെ പേരാണ് സാമൂഹിക സുരക്ഷാ cess. ആവർത്തിച്ച് കുറ്റം ചെയ്യുന്നവരെ ജീവിതകാലം മുഴുവൻ ജയിലിൽ പാർപ്പിച്ച് ജോലികൾ ചെയ്യിക്കാൻ നിയമം കൊണ്ടുവരണം. എങ്കിലേ സാമൂഹിക സുരക്ഷ സാധ്യമാവൂ.

    • @truthseeker4813
      @truthseeker4813 9 місяців тому +1

      ഇറങ്ങിക്കൊട്ടേ കാലിനൊരു ബലക്ഷയത്തോടേ ..😅

  • @venugopalkv3467
    @venugopalkv3467 9 місяців тому +62

    ഇനി കയ്യിൽ കിട്ടിയാൽ അവന്റെ കാലിന്റെ കുതുവള്ളി ചതച്ചോ മുറിച്ചോ വിടുക.... പിന്നെ അവന്റെ അഭ്യാസം താനെ നിൽക്കും...പഴയ പോലീസ്‌കാർ ചെയ്യാറുണ്ട് പിന്നെ ഓടി രക്ഷപെടില്ലല്ലോ...

    • @Fine-fm1kh
      @Fine-fm1kh 9 місяців тому +11

      ഇപ്പോൾ അങ്ങനെ ചെയ്താൽ പൊലീസിന്റെ പണി പോകും 😂😂😂

    • @thankamaniadhikarathil9639
      @thankamaniadhikarathil9639 9 місяців тому +3

      ഓ എന്നിട്ട് ഇപ്പോൾ ആരെയും thallarille

    • @venugopalkv3467
      @venugopalkv3467 9 місяців тому

      @@Fine-fm1kh ഒരു പണിയും പോകില്ല... പണി നന്നായി അറിയാവുന്നവർ പോലീസിൽ ധാരാളം ഉണ്ട്...

    • @Fine-fm1kh
      @Fine-fm1kh 9 місяців тому

      @@venugopalkv3467 ലോകത്ത് എത്രയോ പോലീസ് കാരുടെ പണി പോയിട്ട്‌ ഉണ്ട്. എന്തിന് ഇപ്പോൾ വാഹനം പോലും chase ചെയ്യാറ് ഇല്ല അമേരിക്കയില്‍ ഒക്കെ postal വഴി ആണ് arreste നടക്കുന്നത്. ഗള്‍ഫില്‍ ലും അങ്ങനെ 🤓🤓🤓

    • @Thwa_yyib
      @Thwa_yyib 9 місяців тому

      Avan ninteth odichalo?

  • @evanelroy6353
    @evanelroy6353 9 місяців тому +6

    ഞങ്ങളുടെ ജീവനും സ്വത്തിനു ഭീഷണിയായ ഇയാളെ പുറത്തിറക്കേണ്ട ആവശ്യം ഇല്ല.

  • @sunishkumar7046
    @sunishkumar7046 9 місяців тому +24

    കളവ് ചെയ്യുമെന്ന് ഉറപ്പുണ്ടെങ്കിൽ എന്തിന് പുറത്തുവിടണം

    • @a.run143
      @a.run143 9 місяців тому +3

      കളവ് ചെയ്യുമെന്ന് ഉറപ്പ് ഉണ്ടായിട്ടും നമ്മൾ പലരെയും മന്ത്രി മാർ ആക്കുന്നില്ലേ
      അതുപോലെ 😂😂

  • @kerala1961
    @kerala1961 9 місяців тому +5

    ഒരു പാവം മനുഷ്യൻ... ഇത്രയും പണി വേറെ രാജ്യത്താണെങ്കിൽ ഇയാൾക്ക് വല്ല അവാർഡ് കൊടുത്തേനെ 🤣

  • @muthalavan1122
    @muthalavan1122 9 місяців тому +3

    ഇപ്പോൾ കേരളം മൊത്തം ബെൻസിൽ കറങ്ങുന്നു ഒഫീഷ്യൽ കള്ളൻ.. കൂടെ കുറെ പങ്ക് കാരും..

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 9 місяців тому +25

    അവനെ അടുത്ത മന്ത്രിയാക്കിയാൽ മതി. പിന്നെ കക്കാൻപോവേണ്ടി വരില്ല......😂😂😂😂

  • @muhammedshibli8052
    @muhammedshibli8052 9 місяців тому +17

    കട്ടവന്റെ കൈ മുറിക്കണം എന്ന ശിക്ഷ രീതി വന്നാൽ ഒരാളും പിന്നെ മോഷ്ടിക്കില്ല

    • @user-cb5by8tc4k
      @user-cb5by8tc4k 9 місяців тому

      കട്ടവൻ്റെ മുട്ട മുറിക്കണം
      എന്ന ശിക്ഷ കൊണ്ട് വരണം 🎉😊😅

    • @muhammedshibli8052
      @muhammedshibli8052 9 місяців тому

      @@user-cb5by8tc4k അത് കൊണ്ടാണോ ആളുകൾ മോഷ്ടിക്കുന്നത്....ഇവൻ ഏതാ.....

    • @SubinSubi-wg9cq
      @SubinSubi-wg9cq 8 місяців тому

      Barikunnavar😂 manyan maar avane 🙏🙏🙏

  • @bijushekina
    @bijushekina 9 місяців тому +9

    UAE Law must implicate

  • @anusv-v6y
    @anusv-v6y 9 місяців тому +44

    😂ഇദ്ദേഹം അടുത്ത കേരള മുഖ്യ മന്ത്രി ആകണമെന്നു ആഗ്രഹമുള്ളവർ ഉണ്ടാ മക്കളെ?

    • @venugobal8585
      @venugobal8585 9 місяців тому

      😂😂

    • @jasmineliginligin6704
      @jasmineliginligin6704 9 місяців тому

      😂🙏🙏🙏🙏

    • @anusv-v6y
      @anusv-v6y 9 місяців тому

      @@jasmineliginligin6704 ന്തേ പറ്റൂല്ലേ 🤣🤣

    • @jasmineliginligin6704
      @jasmineliginligin6704 9 місяців тому

      @@anusv-v6y പിന്നെ ഈ മൊതലിനെക്കാൾ യോഗ്യത ആർക്കുണ്ട് 😂😂😂😂🤣🤣🤣🤭🤭

    • @anusv-v6y
      @anusv-v6y 9 місяців тому

      @@jasmineliginligin6704 ഈ മൊതല് കഴിഞ്ഞാൽ പിന്നെ ഒരാളെ ഉള്ളു.. വാഴപ്പിണ്ടി പിണുങ്ങാണ്ടി 🤣🤣

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES 9 місяців тому +2

    ഓടുന്നതിനിടയിൽ, ചാടുന്നതിനിടയിൽ വല്ല കിണറ്റിലും വീണു എന്ന് പറഞ്ഞാൽ മതി😊 ഇനി പിടിക്കുമ്പോൾ കിണറുള്ള സ്ഥലത്ത് വച്ച് പിടിക്ക് - വറൈറ്റി എൻകൗണ്ടർ

  • @shwethasyam9404
    @shwethasyam9404 9 місяців тому +2

    ഇത് ഞാൻ നേരിട്ട് അനുഭവിച്ചിട്ടുണ്ട് ഇൽ കൊച്ചി സെമിത്തേരി മുക്കിലുള്ള ഹോസ്റ്റലിൽ ... അന്ന് കരുതി പിള്ളേരൊക്കെ ചുമ്മാ പറഞ്ഞേയാണെന്ന് ഇപ്പൊഴല്ലേ കാര്യം പിടികിട്ടുന്നെ.... ☹️മരിയാർ ഭൂതം.......

  • @user-zl1lo2nd3f
    @user-zl1lo2nd3f 8 місяців тому

    Aa annanu big salute❤

  • @Jose-pm8vn
    @Jose-pm8vn 9 місяців тому +5

    ഇനിയും വന്നാൽ നിങ്ങള്ക്ക് അറിയില്ലെ കൊച്ചിക്കാരെ കാലും കൈയും തല്ലി ഒ ടിക്കണം 😅😅

  • @bijumathew7933
    @bijumathew7933 9 місяців тому +5

    എസ്ക്കോർട്ട് ഇല്ലാത്ത കള്ളൻ'

  • @thomasmathew1212
    @thomasmathew1212 9 місяців тому +1

    ഒരു കള്ളനെ ഇങ്ങനെ ചെറുപ്പകാർക്ക് ഒരു വീരൻആക്കി കാണിക്കേണ്ടതുണ്ടോ 😢.
    ഒരു ഫാൻസ്‌ അസോസിയേഷൻ കൂടി ഉണ്ടാക്കാമായൊരുന്നു

  • @johnabraham3166
    @johnabraham3166 8 місяців тому

    നമ്മുടെ നിയമം പൊളിയാണ്🤩🤩🤩

  • @sujims1985
    @sujims1985 9 місяців тому +1

    ഇപ്പോൾ നടക്കാൻ പോലും വയ്യ 😲😲😲kerala police 👊👊

  • @shyamKumar-wv3tm
    @shyamKumar-wv3tm 9 місяців тому +30

    ഒറ്റവെടി തീർക്കണം
    ഇന്ത്യക്കു വേണ്ടി

  • @user-rj7ci3rk5v
    @user-rj7ci3rk5v 9 місяців тому +1

    Oru naal kallan paala naal pidiyil oru kallatharavum kooduthal naal kond povan kayoola😌🙌

  • @arunkr3538
    @arunkr3538 9 місяців тому +2

    ഇവൻ ജീവിക്കാൻ വേണ്ടി അന്നേ ( തെറ്റ് താനേ) ഇതിലും വലുത് ചെയ്യന്നവർ ഇവിടെ ഉണ്ട് 😊

  • @jinukonniyoor7285
    @jinukonniyoor7285 9 місяців тому +1

    😍 ഇദ്ദേഹത്തെ അടുത്ത മുഖ്യമന്ത്രിയാക്കാം

  • @sageervattappilly6006
    @sageervattappilly6006 9 місяців тому +4

    High jump ന് സർക്കാര് വിടുകയാണെങ്കിൽ ഒളിംപിക്സ് സ്വർണം നേടി യെ നേ

  • @sylenthomas6513
    @sylenthomas6513 9 місяців тому +1

    എന്റെ ഓർമ്മ ശരിയാണെങ്കിൽ ഈ വർഷം ആണെന്ന് തോന്നുന്നു. ഈ തമിഴ് മന്നന്റെ നാട്ടിൽ അവിടുത്തെ "വീരപോലീസ്സ് "
    ഇതേ പോലെ കുറെയെണ്ണത്തിന്റെ കാൽമുട്ട് വെടി വെച്ച് തകർത്ത് ആശുപത്രിയിൽ കൊണ്ട് പോകുന്ന കാഴ്ച കണ്ടു ചാനലുകളിൽ . അതാണ് "തമിഴ് നാട് വീര പോലീസ് "🎉

  • @swastikav
    @swastikav 9 місяців тому +24

    മരിയാർ - പൂതം എന്നല്ല..
    മരിയ-അർപുതം - മാതാവിന്റെ (മറിയത്തിന്റെ) അദ്ഭുതം എന്നാണ് കേട്ടോ .. 😊

    • @venugopalkv3467
      @venugopalkv3467 9 місяців тому +4

      കാരണഭൂതന്റെ ആരായിട്ട് വരും...ഈ മരിയർഭൂതം...

    • @priyavinod325
      @priyavinod325 9 місяців тому +3

      കുറച്ചു വേണ്ടപെട്ടൊരാൾ 😅

    • @albertthomas3502
      @albertthomas3502 9 місяців тому

      രണ്ടും ഒന്നാണ്. യേശു ക്രിസ്തുവിൻ്റെ അമ്മയല്ല വേളക്കന്നി മാതാവ്. സെമിരമിസ് രാണിയാണ്.

  • @vineethv7187
    @vineethv7187 9 місяців тому +5

    കാരണ ഭൂതന്റെ ആരേലും ആണോ

  • @UnniKrishnan-zu4ho
    @UnniKrishnan-zu4ho 9 місяців тому

    പലനാൾ കള്ളൻ ഒരുനാൾ പിടിക്കപ്പെടും എന്നാണല്ലോ...!🤠

  • @Pottanaayipooyi
    @Pottanaayipooyi 9 місяців тому +4

    പുറത്ത് ഇറക്കരുത്

  • @Pottanaayipooyi
    @Pottanaayipooyi 9 місяців тому +9

    എന്ത് പോലീസ് കാർ ആണ്. ഇതൊക്കെ ആണ് kallanmark പേടി ഇല്ലാത്തത്. പെട്ടെന്ന് purathirangumallo

  • @girijaV-d1i
    @girijaV-d1i 9 місяців тому +1

    കാലും കൈയും തല്ലി ഓടിച്ചു വേണം വെളിയിൽ വിടാൻ. ഭിക്ഷ എടുത്തു ജീവിക്കട്ടെ.

  • @bibilnv
    @bibilnv 9 місяців тому +15

    വയസ്സ് ആയി വയ്യാതെ അയപ്പോ നമ്മുടെ ആളുകൾ പിടിച്ച് കൊടുത്തു എന്നിട്ട് polichch കാർ പിടിച്ച കഥ പറയുന്നു

  • @Ramshuram
    @Ramshuram 9 місяців тому +1

    കൊച്ചിക്കാരുടെ പേടി സ്വപ്നമാണെന്ന് മാതൃഭൂമി അവർകൾ പറഞ്ഞ ഈ മരയോന്ത്‌ ഭൂതത്തെ ആ നാട്ടിലെ ആണായി പിറന്ന ഏതെങ്കിലും ഒരുത്തന്റെ കയ്യിൽ നിന്ന് നേർക്കുനേർ ചെകിടം അടക്കി ഒന്ന് കിട്ടിയിരുന്നേൽ ഈ ഭൂതം പണ്ടേ പാവം ആയിരുന്നേനെ. നല്ല ആണൊരുത്തന്റെ കയ്യിൽ കിട്ടാത്തതിന്റെ പ്രശ്നമാണ്.

  • @RajendranVayala-ig9se
    @RajendranVayala-ig9se 9 місяців тому +2

    ഇത്തരം മിടുക്കൻമാരുടെ സേവനം Police ന് മുതൽ കുട്ടാം.

  • @shafeeqat957
    @shafeeqat957 9 місяців тому

    കൊല്ലം കൊല്ലം പുറത്ത് ഇറങ്ങി വരും ഇവനാര് മാവേലിയോ 😂😂

  • @Ronaldo-cr7-af-j8h
    @Ronaldo-cr7-af-j8h 9 місяців тому +1

    പറഞ്ഞു പറഞ്ഞ് കള്ളനെ മാസാക്കി😀😀

  • @Basiththangal
    @Basiththangal 9 місяців тому +3

    പൊട്ടൻ എന്നാ ലോക പൊട്ടൻ ഈ പ്രാക്ടീസ് വേറെ നല്ല കാര്യത്തിന് ആയിരുന്നെങ്കിൽ ഇപ്പൊ പൻഷൻ വാങ്ങാമായിരുന്നു

  • @indianinin
    @indianinin 9 місяців тому +12

    വധ ശ്രമത്തിന് case എടുത്ത് ഒരു 10 കൊല്ലം ജയിലിൽ ഇട് എന്ത് പൂ..ലെ നിയമവും ഭരണവും ആണ് ഇവിടെ 😡

    • @moodoffgameryt6379
      @moodoffgameryt6379 9 місяців тому +1

      Ninne case eduthaalo cheyyaatha thettinn😂

    • @indianinin
      @indianinin 9 місяців тому +1

      @@moodoffgameryt6379 ആ കള്ളൻ ഒരാളെ തലക്ക് കത്തികൊണ്ട് വെട്ടിയത് നീ കണ്ടില്ലേ

  • @muhammadshareef3223
    @muhammadshareef3223 9 місяців тому +13

    പിടിച്ചാൽ പോലീസിനെ ഏൽപ്പിക്കരുത് രണ്ടു കാല് അടിച്ചുപൊളിച്ച് ഒരു മൂലയിൽ കിട്ടണം

  • @arabicmix7987
    @arabicmix7987 9 місяців тому +1

    LEAGENT

  • @sainudeenatiyarambath8869
    @sainudeenatiyarambath8869 9 місяців тому

    ഉളുപ്പില്ലാതെ തസ്കര മാഹാത്മ്യം വിളമ്പുന്നു

  • @kalippan.
    @kalippan. 9 місяців тому

    The OG traceur(parkourist)

  • @Fighter2255
    @Fighter2255 9 місяців тому +2

    ഈ ചൊക്ലി ആയിരുന്നോ മരിയാർ പൂതം 😂🤣

  • @mattgamixmatgamix7114
    @mattgamixmatgamix7114 9 місяців тому

    നടക്കാൻ പോലും ജീവിനില്ലാത്ത ഭുതം...

  • @mansoorpattambi3467
    @mansoorpattambi3467 9 місяців тому +1

    പിടിച്ചിട്ട് എന്താ കാര്യം പിന്നെ യും തുറന്ന് വിടും 😂

  • @jessyjessy4193
    @jessyjessy4193 9 місяців тому +1

    കുറച്ചു കഴിഞ്ഞു പുള്ളി പുറത്തു വരും സാരമില്ല

  • @hamzaa9866
    @hamzaa9866 8 місяців тому

    രണ്ട് കാലും വീട്ടിയെടുക്കുക മറ്റുള്ളവർ സമാധാനത്തോടെ ജീവിക്കട്ടെ

  • @st-qc1ky
    @st-qc1ky 9 місяців тому +3

    So it’s resting or relaxing time for Mariyar Pootham in jail… he gets well protiened diet with mutton, chicken , fish etc in jail..,,so good support by our judiciary..,.
    Why can’t court gives him a punishment and not something like this relaxed life in jail???

  • @SunilKumar-pn4nq
    @SunilKumar-pn4nq 9 місяців тому +2

    Kalu vertikalayanam

  • @shanmughadhas8352
    @shanmughadhas8352 9 місяців тому

    അടിപൊളി. നല്ല നിയമം

  • @nandhukichu9060
    @nandhukichu9060 9 місяців тому +4

    കള്ളന് എന്ത് buildup ആണ് കൊടുക്കുന്നത്??😂

  • @jejifrancis6268
    @jejifrancis6268 9 місяців тому

    പിടിയിലാകും ഇറങ്ങും വീണ്ടും പിടിയിലാകും.

  • @SorsTemptas
    @SorsTemptas 9 місяців тому +1

    മോഷണം 2 വർഷം മാത്രേ ജയിലിൽ കിടക്കുള്ളു.

  • @durgababu3149
    @durgababu3149 9 місяців тому +3

    മരിയാർ പൂതം - കള്ളൻ മരിയ - അർപുതം - മാതാവ്

  • @anishpathanapuram4389
    @anishpathanapuram4389 9 місяців тому

    വീണ്ടും ഇയാള് ശക്തമായീ മോഷണത്തിന് ഇറങ്ങും നിയമം എന്താ ഇങ്ങനെ ഇയാള്‍ വാശിയോടെ ആരെലും വകവരുത്തിയാലോ ഇനി.. പുറത്ത് ഇറക്കുവാണേല്‍ ഒരു കാരൃം ചെയ്തുകൂടെ ലോകം ഇത്രയും പുരോഗമിച്ച് ശാസ്ത്രവും വളര്‍ന്നു ഒരു ചിപ്പ് അയാളുടെ ശരീരത്തില്‍ പിടിപ്പിച്ച് വിട്ടൂടെ എവിടെഉണ്ടെന്ന് മനസിലാക്കാല്ലോ ഇതിനും വെറെ ആരുടെയെലും കൈകൊണ്ട് ഇയാളുടെ കഥകഴിഞ്ഞാലും അയാളുടെ life പോകില്ലെ😢

  • @pksanupramesh178
    @pksanupramesh178 9 місяців тому

    കൊതിപ്പിക്കുന്ന കള്ളൻ 😂 അഭ്യാസി

  • @ShameerKinattingal
    @ShameerKinattingal 9 місяців тому +2

    കാല് തല്ലി ഒടിച്ചാൽ അവന്റെ അഭ്യാസം അവസാനിക്കും.

  • @Bcdf-ei9el
    @Bcdf-ei9el 9 місяців тому +2

    The judicial system is stupid...how can he be out of prison every other time?

  • @DrakLifeX
    @DrakLifeX 9 місяців тому +2

    Nalla skill undarunnu pavam sheriyayi use akkiyillah sahachariyam ano entho ivide kondu ethichathu

  • @abdulrasak6308
    @abdulrasak6308 2 місяці тому +1

    എട്ടാ അവന്റെ മഹിമ പറയ) തെ ജയിൽ ഇടണം വിടാതെ കാലം കിടക്കട്ടെ

  • @sulaikhap7853
    @sulaikhap7853 9 місяців тому +1

    നിയമത്തിന് വിട്ടുകൊടുക്കാതെ ജനങ്ങൾ കൈകാര്യം ചെയ്യുക. അതെ. Eppol വഴിയുള്ളൂ. എനി ആബൂതം എല്ലാവരുടെയും Kaalan bootham Aayi Maarum. Shikcha കാലാവധി കഴിഞ്ഞാൽ കണ്ടറിയാം.ദൈവം കാക്കട്ടെ എല്ലാവരെയും.🤲🥺🥺🥺🥺🙆🙆🙆

  • @gearwar5491
    @gearwar5491 9 місяців тому

    ഇവനെയൊക്കെ നിസ്സാരമായി ഒന്നും രണ്ടും വർഷത്തേക്ക് ശിക്ഷിച്ചു വീണ്ടും വീണ്ടും ഇങ്ങോട്ടേക്ക് തന്നെ ഇറക്കി വിടുന്ന കോടതിയാണ് പറയേണ്ടത്, അടുത്ത ഒരു വർഷം കഴിഞ്ഞ് വീണ്ടും ഇവനെ പിടിച്ചു പുറത്തിറങ്ങി അത് വീണ്ടും കേൾക്കാം

  • @anoopkb3406
    @anoopkb3406 9 місяців тому

    ഒരു അവതാരം ഈ കോപ്പൻ ന്റെ ലൈഫ് സ്റ്റൈൽ റെഫ്രൻസ് ആണ് കൂമൻ ഫിലിമിൽ ജാഫർ ചെയ്തത്

  • @PrasanthNs-fh8qo
    @PrasanthNs-fh8qo 9 місяців тому +1

    ഇനി കയ്യിൽ കിട്ടിയാൽ കാല് രണ്ടും തല്ലി ഓടിച്ചു റോഡിൽ ഇട്ടേക്കു അപ്പൊ തീരുമാനം ആവും

  • @Indian425
    @Indian425 9 місяців тому

    നടക്കാൻ പറ്റണം. വേഗത്തിൽ ഓടാനും ചാടാനും പറ്റരുത്.
    ജയിലിൽ നിന്ന് ഇറങ്ങുന്നതിന് മുൻപ് പോലീസുകാർ വിചാരിക്കണം

  • @sureshsumathipillai977
    @sureshsumathipillai977 8 місяців тому

    Supper Man

  • @sudhamolkk5725
    @sudhamolkk5725 9 місяців тому

    അയാൾക്ക് ജയിലിൽ മനസ് മാറാൻ ഒരു കാര്യവും ഇല്ലേ ഇവിടെ എന്ത് ചെയ്യും

  • @shaijuparlalath3125
    @shaijuparlalath3125 9 місяців тому +2

    അവനെ ഇനി പിടിച്ചാൽ അവൻ ഇനി ഒരിക്കലും നടക്കാത്ത വിധം ഒടിച്ചു മടക്കണം നിങ്ങൾ എന്ത് നാട്ടുകാരാണെടോ

  • @minnal8842
    @minnal8842 9 місяців тому +1

    കുറ്റവാളികൾക്ക് പ്രചോദനം നൽകുന്ന നിയമം...😂😂

  • @nmtp
    @nmtp 9 місяців тому

    Ithanu niyamam

  • @eldhopaul556
    @eldhopaul556 9 місяців тому

    Wonder full .Next leader😂😂😂

  • @kamamanasa6674
    @kamamanasa6674 9 місяців тому +1

    ഒന്നുമില്ല ഭായ് പഴയ ഗ്രീസ് കൊണ്ട് വന്ന് മതിലിന്റെ മുകളിൽ തേച്ച് പിടിപ്പിക്കുക .😅 വീഴ്ചയിൽ കുത്തിക്കയറാൻ പാകത്തിന് വാരികുന്തം തയ്യാറായി നിർത്തണം

  • @christyyjohn991
    @christyyjohn991 9 місяців тому +1

    ഇങ്ങനെ okke ചാടുന്നു ഇയാൾ well trainde aayittulla parkour ആണ് 😁

  • @rakeshm1348
    @rakeshm1348 9 місяців тому

    എന്തുപറ്റി നടക്കാൻ വയലോ

  • @liscreations7915
    @liscreations7915 9 місяців тому +1

    അർബുദ കള്ളനെ പിടിച്ചതിൽ സന്തോഷം . മുൻപിലുള്ള മരിയ എന്തി നാണ് ഇട്ടിരിക്കുന്നത് എന്ന് മനസ്സിലാവുന്നില്ല. അർബുദം ശരിക്കും ചേരുന്ന പേരാണ്

  • @RaheshMitu-rq6lq
    @RaheshMitu-rq6lq 9 місяців тому

    അവന് അവാർഡ് കൊടുക്കണം

  • @outstandingdhruv3389
    @outstandingdhruv3389 9 місяців тому

    Johnson ഇപ്പോൾ ജീവനോടെ ഉണ്ടോ

  • @amalpothencode
    @amalpothencode 9 місяців тому

    എടുത്ത് ചാടി ഓടുന്ന ക്യാമറ മാൻ മാപ്ര ക്ക് സല്യൂട്

  • @shivbaba2672
    @shivbaba2672 9 місяців тому

    He will come out of jail and do the same thing.

  • @ranipailo1574
    @ranipailo1574 9 місяців тому +1

    പിണത്തെക്കാൾ മാന്യൻ 🙏🏿

    • @vijayank7949
      @vijayank7949 9 місяців тому

      Kaayikadhwaanam
      enkilum cheyunnaallo,
      Ithorumaathiri koadikal
      nashippikkunna kanjikkoonan.

  • @wonder_kid_1187
    @wonder_kid_1187 9 місяців тому

    മരിയാർ ഭൂതം:- ഇനി അടുത്ത വർഷം കാണം gooyz 🤠

  • @suseelapv7953
    @suseelapv7953 9 місяців тому

    പ്ലീസ് ഇനി വിടല്ലെ . മറ്റുള്ളവർ സമാധാനത്തിൽ ജീവിച്ചോട്ടെ. അതിനെ എന്തിനാ വിടുന്നെ . ഇനി വിട്ടാൽ നാട്ടുകാർ അവനെ നടക്കാൻ പറ്റാതെ വിധത്തിൽ ആക്കിയേക്കണം.

  • @leomaneesh6763
    @leomaneesh6763 9 місяців тому

    ഒരു സിനിമയ്ക്കുള്ള കഥ ഉണ്ട്‌