1 word.. That girl..what an act.. Felt like peeping through an spi camera.. Madnes that comes from Self-satisfaction and from thought of insecurities,such like many untold,undescribed meanings are there for this movie . Really appreciative...
She is obsessed with that sound, may be she feels secure like her father with her. The sound only when come the failed and drunken electrician, who repairs the fan.
അന്നും ഈ ഫാനിനു ഈ സൗണ്ട് ഉണ്ടായിരുന്നോ അമ്മേ...? ഇടക്കെവിടെയോ നിന്നു പോയ ഒരു ഒച്ച...അഥവാ സ്പന്ദനം....അതിന്റെ ഓർമ്മയാണ് ഓർമ്മപ്പെടുത്തലാണ് ആ കുട്ടിക്ക് ആ ഫാനിന്റെ ശബ്ദം. മുറിയിൽ വേറൊരു ഫാൻ ഉണ്ടായിട്ടും...ഈ ഫാനിന്റെ നിലക്കാത്ത ശബ്ദം അതിന് മനസ്സിന് കൊടുക്കുന്ന സന്തോഷം...സമാധാനം.. ആ കൊച്ചിന് മാത്രം മനസ്സിലാവുന്ന വിലമതിക്കാനാവാത്ത ആ ശബ്ദത്തിന്റെ വിലയാണ് അത് കൊടുത്തത് കോൺസെപ്റ് ഗംഭീരം!
ഓരോരുത്തർക്കും അവരവരുടെ സന്തോഷങ്ങൾ ഉണ്ട്. നായികക്ക് ആ ഫാനിന്റെ ശബ്ദം കേൾക്കുമ്പോൾ സ്വസ്ഥമായി ഉറങ്ങാൻ കഴിയുന്നു. അതുപോലെ കടയിലെ ചേട്ടന് നാലെണ്ണം അടിച്ചു തെറി പറയുമ്പോഴാണ് സന്തോഷം. അതുകൊണ്ടാണ് ബാക്കി പൈസ വാങ്ങാതെ അതിനും കോർട്ടർ വാങ്ങി അടിക്കാൻ പറഞ്ഞത്.
ഒരുകാലത്ത് എനിക്കും സുഹൃത്തുക്കൾക്കും ജോലി ചെയ്തു താമസിക്കുന്ന റൂമിൽ ഇതുപോലെ ഫാ നിൻറെ കറ കറശബ്ദമില്ലാതെ ഉറങ്ങാൻ സാധിക്കുമായിരുന്നില്ല എത്ര തണുപ്പാണെങ്കിലും ഫാൻ ഓഫ് ചെയ്താൽ ഉറക്കം വരില്ല ആ ശബ്ദം കേട്ടാൽ മാത്രമേ ഉറക്കം വരുമായിരുന്നുള്ളൂ.... ഇതു കണ്ടപ്പോൾ അത് ഓർമ്മ വന്നു.... മൂവി നന്നായിട്ടുണ്ട്.... അഭിനേതാക്കളും ക്യാമറയും സൗണ്ടും അങ്ങനെ എല്ലാം സൂപ്പർ...
A brilliant short film! Here because of Bharath's recommendation. Fantastic job team. More awards and recognition to come for this short film! Hats off.
Kadha entha enn manasilavathavark..enik manasilaya kurach karyangal parayam... ithile actressnu aa faninte sound avalde life il oru nalla role ind ..aa faninte sound um ayt oru emotional conection und ....angane irikumbo Amma Manoj enna vyakthine kond aa fan repair cheyipikumbol aa sound povukayum..aval irritated avukayum...athe time vishamikukayum cheyyumm...aa pazha sound kelkan pattathathinaal, ann nyt aval already record cheythu vecha faninte sound kett urangan nokum.. next day aa chettante adth poyi fan repair aakunnu... Appol avde ulla aa ettan chothikunnund..ninak paisa oke kittunnille ..puthiya fans vangikoode enn .. and oru new fan 1000 oke kittunna time il 150 roopa tip adakkam aval 500 roopa nalki... ath aayath avalk aa faninte sound athreyum important aan enn...Repair cheyth vannapol faninu speed illanjitum aval nalla happy aayirunn... because aa faninte pazhaya sound avalk thirich kitti...aa last scene il kanam aval new fan vangunnathum..athinte koode thanne old faninte sound kelkan vendi aa fan on cheyth happy aayt urangunnathum... Ithinte idayil oru scene und ..athil avalude achante name oke parayunnund.. may be ee faninte sound oke kelkumbol avalde achan ipozhum koode und enn feel avum ..athavum new fan vangiytum aa fan kalayathathum..aa faninte sound ithra ishtapedunnathum..
അതായത് രമണാ ഈ കഥയുടെ ഉള്ളടക്കം എന്തെന്ന് പറഞ്ഞാൽ ആ ഫാനിൽ ആണ് ആ പെൺകുട്ടിയുടെ അച്ഛൻ തൂങ്ങി മരിച്ചത്... അന്ന് മുതലാണ് ഫാനിനു ആ ശബ്ദം ഉണ്ടായത്.. അതുകൊണ്ട് ആ ഫാനും അതിന്റെ ശബ്ദവും തന്റെ അച്ഛൻ കൂടെയുണ്ട് എന്നുള്ള തോന്നൽ ആ കുട്ടിക്ക് നൽകുന്നു... ഹോ എന്നെ സമ്മതിക്കണം.. സംവിധായകൻ പോലും കരുതിയുണ്ടാകില്ല ഇങ്ങനെ ഒരു സ്റ്റോറി 😂😂😂😂😂😄😄😄😄
Ha ha പണ്ട് നമ്മുടെ കൊച്ചിന്റ റൂമിലും ഉണ്ടായിരുന്നു ഇതു പോലൊരു ഫാൻ.. ഇതിന്റെ സൗണ്ട് കാരണം രാത്രിയിലുള്ള ഫോൺ വിളികളുടെ ശബ്ദം വെളിയിലോട്ടു പോകില്ല.. ഇന്ന് അവൾ എന്റെ 2 പിള്ളേരുടെ അമ്മ യാണ്.. ഇന്ന് വരെ അവൾ ആ ഫാൻ നന്നാകാൻ സമ്മതിച്ചിട്ടില്ല...😂😂
Who all are here after Mallu Analyst
Me
Me
Me tooo
Njaan
Me😁
Recommended by Mallu Analyst 😍
Njanum angane vannathaa
Yes, njanum
Me too
Me too
🙌🏻
മോൾക്ക് നല്ല ഭാവി ഉണ്ട് . We are waiting on you in big screen 📺, all the best
hands of everyone
ഭംഗിയുള്ള സിനിമയുടെ ഒരു കഷ്ണം.... ♥️
ഡയറക്ഷൻ, ക്യാമറ, അഭിനയം, ബിജിഎം എല്ലാം ഒന്നിനൊന്ന് മനോഹരം ♥️
Mallu Analyst പറഞ്ഞിട്ട് വന്നതാ! Actors എല്ലാം ഒരേ പൊളി 👍🏼
1 word..
That girl..what an act..
Felt like peeping through an spi camera..
Madnes that comes from Self-satisfaction and from thought of insecurities,such like many untold,undescribed meanings are there for this movie .
Really appreciative...
She is obsessed with that sound, may be she feels secure like her father with her. The sound only when come the failed and drunken electrician, who repairs the fan.
Thanks🙂
അന്നും ഈ ഫാനിനു ഈ സൗണ്ട് ഉണ്ടായിരുന്നോ അമ്മേ...?
ഇടക്കെവിടെയോ നിന്നു പോയ ഒരു ഒച്ച...അഥവാ സ്പന്ദനം....അതിന്റെ ഓർമ്മയാണ് ഓർമ്മപ്പെടുത്തലാണ് ആ കുട്ടിക്ക് ആ ഫാനിന്റെ ശബ്ദം. മുറിയിൽ വേറൊരു ഫാൻ ഉണ്ടായിട്ടും...ഈ ഫാനിന്റെ നിലക്കാത്ത ശബ്ദം അതിന് മനസ്സിന് കൊടുക്കുന്ന സന്തോഷം...സമാധാനം..
ആ കൊച്ചിന് മാത്രം മനസ്സിലാവുന്ന വിലമതിക്കാനാവാത്ത ആ ശബ്ദത്തിന്റെ വിലയാണ് അത് കൊടുത്തത്
കോൺസെപ്റ് ഗംഭീരം!
എനിക്ക് ഇപ്പോ മനസ്സിലായി 🤣❤️🏃♀️
Here after Mallu Analyst ❤️ Kudos to the entire team 🥳
This film transcends to a level where only cinema can go.. jealous of the director.. you got a future dude😄❤️
ഓരോരുത്തർക്കും അവരവരുടെ സന്തോഷങ്ങൾ ഉണ്ട്. നായികക്ക് ആ ഫാനിന്റെ ശബ്ദം കേൾക്കുമ്പോൾ സ്വസ്ഥമായി ഉറങ്ങാൻ കഴിയുന്നു. അതുപോലെ കടയിലെ ചേട്ടന് നാലെണ്ണം അടിച്ചു തെറി പറയുമ്പോഴാണ് സന്തോഷം. അതുകൊണ്ടാണ് ബാക്കി പൈസ വാങ്ങാതെ അതിനും കോർട്ടർ വാങ്ങി അടിക്കാൻ പറഞ്ഞത്.
Ippola kariyam manasilaye😇
Yes
എത്ര കൊടിയ തണുപ്പിലും ഫാൻ വേണം ... അത് ഒരു സുഖമാണ്... ❤️❤️❤️
Sathyam njanum fanidum
Mallu Analyst പറഞ്ഞു വന്നവർ ആരൊക്കെ 😌😂🔥.
കാര്യം ഒക്കെ ശരി തന്നെ.പക്ഷെ ഇങ്ങനെ ഫാൻ ഇട്ടാൽ കറന്റ് ബില്ല് വരുമ്പോ ആ കൊച്ചു പേടിക്കുമല്ലോ 😂😂🙏🏻
ആ പെൺകുട്ടിക്ക് സിനിമയിൽ നല്ല വേഷങ്ങൾ ലഭിക്കട്ടെ 🎈നല്ല് അഭിനയം
ഒരുകാലത്ത് എനിക്കും സുഹൃത്തുക്കൾക്കും ജോലി ചെയ്തു താമസിക്കുന്ന റൂമിൽ ഇതുപോലെ ഫാ നിൻറെ കറ കറശബ്ദമില്ലാതെ ഉറങ്ങാൻ സാധിക്കുമായിരുന്നില്ല എത്ര തണുപ്പാണെങ്കിലും ഫാൻ ഓഫ് ചെയ്താൽ ഉറക്കം വരില്ല ആ ശബ്ദം കേട്ടാൽ മാത്രമേ ഉറക്കം വരുമായിരുന്നുള്ളൂ.... ഇതു കണ്ടപ്പോൾ അത് ഓർമ്മ വന്നു.... മൂവി നന്നായിട്ടുണ്ട്.... അഭിനേതാക്കളും ക്യാമറയും സൗണ്ടും അങ്ങനെ എല്ലാം സൂപ്പർ...
"The mundane is where we live", beautifully done. ❤️
Mallu Analyst paranjitt vannavarokke evide...??
RIP vinod Thomas 💔🌹🌹
ആ പെൺകുട്ടിയുടെ അഭിനയം നന്നായിരുന്നു
Inikkum fanintey ocha kettillankil orakkam varilla. Ethra thanuppanelum njan fanitte kadakkathollu. Ennittu pothappittu pothakkum. Ingane arenkilum undo😂
A brilliant short film! Here because of Bharath's recommendation. Fantastic job team. More awards and recognition to come for this short film! Hats off.
മത്തായി ഡോക്ടർ പറഞ്ഞ് വന്നതാ 🥰🥰
നല്ല concept നല്ല ടീം വർക്ക് അഭിനന്ദനങ്ങൾ ❤❤❤
Kadha entha enn manasilavathavark..enik manasilaya kurach karyangal parayam...
ithile actressnu aa faninte sound avalde life il oru nalla role ind ..aa faninte sound um ayt oru emotional conection und ....angane irikumbo Amma Manoj enna vyakthine kond aa fan repair cheyipikumbol aa sound povukayum..aval irritated avukayum...athe time vishamikukayum cheyyumm...aa pazha sound kelkan pattathathinaal, ann nyt aval already record cheythu vecha faninte sound kett urangan nokum.. next day aa chettante adth poyi fan repair aakunnu... Appol avde ulla aa ettan chothikunnund..ninak paisa oke kittunnille ..puthiya fans vangikoode enn .. and oru new fan 1000 oke kittunna time il 150 roopa tip adakkam aval 500 roopa nalki... ath aayath avalk aa faninte sound athreyum important aan enn...Repair cheyth vannapol faninu speed illanjitum aval nalla happy aayirunn... because aa faninte pazhaya sound avalk thirich kitti...aa last scene il kanam aval new fan vangunnathum..athinte koode thanne old faninte sound kelkan vendi aa fan on cheyth happy aayt urangunnathum...
Ithinte idayil oru scene und ..athil avalude achante name oke parayunnund.. may be ee faninte sound oke kelkumbol avalde achan ipozhum koode und enn feel avum ..athavum new fan vangiytum aa fan kalayathathum..aa faninte sound ithra ishtapedunnathum..
നല്ല fresh ചക്ക ചിപ്പ്സുപോലെ, crispy and tasty short film. Congrats to the whole team
Mallu analyst recommend ചെയ്തതൊന്നും മോശം ആയിട്ടില്ല 👌🏾👌🏾
🌹Oru rekshayaym illa💞... Poli💝
Mallu analyst 🙌
Kollam anikk othiri ishttayii 🤗🤗
Something i have recollected.. Something more you said and happines is everywhere...Gud piece of work..🥳❣️
എന്തൊരു പടാടൊ ഉമ്മ...😍❤️😘😘
Evidekyo alanj thirinj ividethiyathaa.. adipoli❤
കൊച്ചേന്നുള്ള വിളി കൂടി പോയി.. അതൊഴിച്ചാൽ ഗംഭീരം..
Rip vinod thomas 🌹
പള്ളിയുടെ കൊയറിൽ പാട്ടും പാടി നടന്ന പെണ്ണ്, ഓൾ ദ ബെസ്റ്റ് നന്നായി വരട്ടെ ജെസ്സി
Nalla work aanu but content enthanu ennu enik manasilayilla
നല്ല ഒരു അനുഭവം മനസിലേക്ക് സന്നിവേശിപ്പിക്കാൻ ഈ കുഞ്ഞു ചിത്രത്തിന് സാധിക്കുന്നു. A good content amazing camera work keep it up my dear, 💓, 😘
🎥❤️🔥🌼
സത്യം ഫാൻ നിന്നും കാറ്റു വന്നില്ലെലും sound വേണം ഉറങ്ങാൻ 😁
എനിക്കും ഫാൻ ഇല്ലാതെ പറ്റില്ല അതിപ്പോ എത്ര തണുപ്പയാലും 😁😁😁😁😁😁😁😁😁😁😁😁😁😁😁
നല്ലതാണ് കേട്ടോ, എനിക്ക് ഇഷ്ടമായി
Well done, congrats.,all the best !
Beutiful making my man..... അനന്തകൃഷ്ണാ ✌️✌️🌹🥴
This is really such an excellent piece of work!!!! Well done to everyone!! 💯💯
ഹീറോയിന് look 👌ആക്ട് 🔥👌
13:50 swantham roomile fanil nokkiyavar undo 😅???
Lead actress adipoli acting 👌
polichu aduki vere level❤️❤️❤️👍👍👍
Nice one ...
Cinematography 🔥❤️
നന്നായിരുന്നു...
ഞാൻ ഒക്കെ ആയിരുന്നെങ്കിൽ ഇതു പോലെ സൗണ്ട് ഉണ്ടായാൽ പുര തന്നെ കത്തിച്ചേനെ 😆😆😁
അതായത് രമണാ ഈ കഥയുടെ ഉള്ളടക്കം എന്തെന്ന് പറഞ്ഞാൽ ആ ഫാനിൽ ആണ് ആ പെൺകുട്ടിയുടെ അച്ഛൻ തൂങ്ങി മരിച്ചത്... അന്ന് മുതലാണ് ഫാനിനു ആ ശബ്ദം ഉണ്ടായത്.. അതുകൊണ്ട് ആ ഫാനും അതിന്റെ ശബ്ദവും തന്റെ അച്ഛൻ കൂടെയുണ്ട് എന്നുള്ള തോന്നൽ ആ കുട്ടിക്ക് നൽകുന്നു... ഹോ എന്നെ സമ്മതിക്കണം.. സംവിധായകൻ പോലും കരുതിയുണ്ടാകില്ല ഇങ്ങനെ ഒരു സ്റ്റോറി 😂😂😂😂😂😄😄😄😄
ഞാനും അമ്മ കഥ പറഞ്ഞു തുടങ്ങിയപ്പോൾ ഇങ്ങനെ ചിന്തിച്ചു
അങ്ങനെ ആണേൽ പണ്ടേ ആ ഫാൻ ഊരി കളഞ്ഞേനെ..
Same thought enikkum vannu🤝
എനിക്ക് പക്ഷേ അങ്ങനെ അല്ല തോന്നിയത്. ഈ ഫാൻ താഴെ വീണാവും അച്ഛൻ മരിച്ചത്. ഫാൻ നെ ലീഫ് നു ഒരു കോട്ടം ഉണ്ട് താനും.
I watch this repeately awesome👌
Nannayittundu...
എന്നാ പിന്നെ qter വാങ്ങിട്ടെ ബാക്കി കാരിയം ഉള്ളൂ ..... 😅😅😅 പോളി സാനം ...
Seriyaaa nammal ennum ket kondirikuna sound petenn illandakumbo urakkam varillaa athoru sugaa
കിടിലൻ
Beautiful one ❤️
എന്റെ വീട്ടിലും ഉണ്ടാരുന്നു ഇതുപോലെ ഒരു ഫാൻ ..
Ha ha പണ്ട് നമ്മുടെ കൊച്ചിന്റ റൂമിലും ഉണ്ടായിരുന്നു ഇതു പോലൊരു ഫാൻ.. ഇതിന്റെ സൗണ്ട് കാരണം രാത്രിയിലുള്ള ഫോൺ വിളികളുടെ ശബ്ദം വെളിയിലോട്ടു പോകില്ല.. ഇന്ന് അവൾ എന്റെ 2 പിള്ളേരുടെ അമ്മ യാണ്.. ഇന്ന് വരെ അവൾ ആ ഫാൻ നന്നാകാൻ സമ്മതിച്ചിട്ടില്ല...😂😂
ambo poli
ithokke aanu short film
maheshinte prathikarathile oru scene kanda feel
Heroin Name Entha
കുട്ടി അടിപൊളി ആയിട്ടുണ്ടു 🤗
Congrats team and special ❤️ to ajitha🥰🥰
Good work 👍 congrats Anandan,Ajitha& Charles 👏
Brilliant idea excellent script and vere level execution.. 👌
കൊള്ളാം 👌superb
എൻ്റെ അതെ സ്വഭാവം
Great work team..!👌
Well done! Congrats to Ananthan and team❤❤
കൊള്ളാം bro♥️♥️♥️♥️
Arenkium ithinde kadha onnu paranju tharamo?oru vaga manasilayilla.
Onnude kandu nook..... Ennittum onnum manasilayille vaa.... Paranju tharaam
Superb work ❤👏
കണ്ടപ്പോൾ ഒന്നും മനസ്സിൽ ആയില്ല. പക്ഷേ, comments വായിച്ചപ്പോൾ കഥ മനസ്സിൽ ആയി.
Nthaa ippo indaaye!!?
A brilliant piece of work!! Kudos Anandhu 🖤
Thank you
🔥 കൊള്ളാം.സൂപ്പർ🔥
Nicely done. It’s tricky doing short films (not that I know). Lead girl was good. And cute....
Sound superb work
Jessymol👌kiduveee....🥰
🥰
Actress name plzz ?
Acting,direction,camera and sounding everything pakka..
Ak ne poliyada. The acress nailed it👌🏽
Well executed simple tale with lot of complex evocation
INCREDIBLE!!!!
who is this Actress she is superb and the making outstanding hat's off both ❤️❤️❤️
👌🏻👌🏻 Nalla work
Motty ❤️
Here after mallu analyst 🙂
👍good
Cinematography💥💥💥
❤️
Adipolli❤️❤️❤️
Wow.
Superbbb😍✨
She was missing her dad..❤
Kattillenkilum faninte sound illathe urangane pattilla
Nice wrk# team👌👌👌
Brilliant work ... 👏👏👏
Well made movie 👍