നന്നായിട്ടുണ്ട്... ഞങ്ങളും പോയിരുന്നു.. ആദ്യം ശ്രീരാമനെ കണ്ടു.. പിന്നെ ഭരതനെ എളയവൂരിൽ പോയി കണ്ടു.. പിന്നെ ലക്ഷ്മണനെ പെരിഞ്ചേരിയിൽ പൊയ്ക്കണ്ടു അതിനു ശേഷം ശത്രുഘ്ണനെ പായത്ത് പോയി കണ്ടു.. രാവിലെ 7 മണിക്ക് പുറപ്പെട്ടു ഉച്ചക്ക് 1 മണിയാകുമ്പോഴേക്കും നാലമ്പല ദർശനം പൂർത്തിയാക്കി.. എളുപ്പവഴി യാത്രക്ക് സഹായിച്ചത് ഗൂഗിൾ ദേവി ആയിരുന്നു.. 🙏
അമ്പലം കാണാൻ പറ്റിയതിൽ സന്തോഷം ok
❤❤❤❤ നല്ല ❤❤❤❤❤
നമ്മൾ കണ്ണൂർ ജില്ലയിലാണ് ഇതുവരെ കാണാത്ത അമ്പലം ആണ് യൂററുവിലൂടെ കാണാൻ സാധിച്ചു കാണിച്ചു തന്നതിന് ദൈവത്തിന്റെ അനുഗ്രഹമുണ്ടാകും👍👍👍🥰🥰🥰
Thanks
😊
സൗമിത്റേ
🙏🙏🙏👍👍👍
👍🙏
നന്നായിട്ടുണ്ട്... ഞങ്ങളും പോയിരുന്നു.. ആദ്യം ശ്രീരാമനെ കണ്ടു.. പിന്നെ ഭരതനെ എളയവൂരിൽ പോയി കണ്ടു.. പിന്നെ ലക്ഷ്മണനെ പെരിഞ്ചേരിയിൽ പൊയ്ക്കണ്ടു അതിനു ശേഷം ശത്രുഘ്ണനെ പായത്ത് പോയി കണ്ടു.. രാവിലെ 7 മണിക്ക് പുറപ്പെട്ടു ഉച്ചക്ക് 1 മണിയാകുമ്പോഴേക്കും നാലമ്പല ദർശനം പൂർത്തിയാക്കി.. എളുപ്പവഴി യാത്രക്ക് സഹായിച്ചത് ഗൂഗിൾ ദേവി ആയിരുന്നു.. 🙏
ജയ് ശ്രീരാം
ksrtc ബസ് ഇൽ ഉള്ള നാലമ്പല ദർശന വിഡിയോ ഒന്നു ചെയ്യൂ പറ്റുമെങ്കിൽ,,ഒരു വ്യത്യസ്തമായ കാഴ്ച്ചയാകും അത്🙏👍
കണ്ണൂർ ജില്ലയിലെ എല്ലാ ക്ഷേത്രങ്ങളും ഒന്നിനൊന്ന് മെച്ചപ്പെട്ടതാണെന്ന് മനസ്സിലായി
വളരെ ശരിയാണ്
പാലക്കാട് ജില്ലയിലും ഉണ്ട്
Alla palakaad kuthanooril Parathas kshthram and Malappuram district ramapurathum undu nalambalam
ശരിയാണ് ഇത് കണ്ണൂർ ജില്ല യിലെ മാത്രം ആണ്
നാലാമത് ശത്രു ഘ്ന ക്ഷേത്രമാണ് അത്
ശരിയാണ്
@@praseethaashok5731 ക്ഷമിക്കു അദ്ദേഹം ഉദ്ദേശിച്ചത് നിങ്ങൾ പറഞ്ഞത് തന്നെ ആണ്.. പറയുമ്പോൾ മാറി പോയത് ആണ്.. 🙏
Kannur district naalambalam ...naalambalam kannur only...every temple have there own story....
ഭാരത പ്രതിഷ്ഠ ഉള്ള ക്ഷേത്രങ്ങൾ കേരളത്തിൽ 2ൽ കൂടുതൽ ഉണ്ട്.
എതൊക്കെയാണ് എന്ന് പറഞ്ഞു തരുമോ?
Vivaranam valare mosam.
Nalamathe ambalam Bharatha kshethram alla..
Enthokkeyo vilichu parayunnu..
Kashtam...
എഡിറ്റ് ചെയ്തതിന് ശേഷമാണ് തെറ്റ് മനസ്സിലായത് പിന്നിട് ഒന്നും ചെയ്യാൻ പറ്റില്ലല്ലോ?
രണ്ടാമത് പോകേണ്ടത് ഭരത ക്ഷേത്രത്തിലാണ്
യാത്ര സൗകര്യം നോക്കി പോയതാണ് അതാണ് ഭരതക്ഷേത്രം ക്രമം മാറാൻ കാരണം
ആദ്യം പറഞ്ഞത് ശരി ആണ്. ശത്രുഗ്നൻ. പിന്നെ പറഞ്ഞതെല്ലാം ഭരതൻ എന്താണ്. അങ്ങനെ?
എഡിറ്റ് ചെയ്തതിന് ശേഷമാണ് തെറ്റ് കണ്ടത്. vedio upload ആയിരുന്നു
🙏🙏🙏🙏