65ഇഞ്ചിന്റെ Vu TV, ഇവൻ പുലിയാണ് | Vu 65inches Cinema TV Action Series 4K Ultra HD

Поділитися
Вставка
  • Опубліковано 5 лис 2024

КОМЕНТАРІ • 261

  • @mallurepostgram5754
    @mallurepostgram5754 3 роки тому +59

    എന്റെ ചാനൽ pin cheyyu സബ്സ്ക്രൈബ് cheyyu ellarum😍😍

  • @shereespm1493
    @shereespm1493 3 роки тому +37

    പരസ്യത്തിനിടയിൽ വേറെ പരസ്യം അതിനിടയിൽ മറ്റൊരു പരസ്യം.. നിങ്ങൾ മരണ മാസ്സ്.!!!

  • @yathrikan4270
    @yathrikan4270 3 роки тому +51

    ഇബാദ് ഇക്ക ഫാൻസ്......പഴയ പോലെ കുറച്ചുകൂടി actv ആയി വരു ഇക്ക..........പിന്നെ ഇക്ക പറഞ്ഞാൽ എന്തും 100% ആണ് അതാണ് നമ്മടെ ഇക്ക

  • @nazarajith5714
    @nazarajith5714 3 роки тому +2

    Hii....i am from Trichy ....last year i plan purchasing tv...i search many tv model ...finally i watching your 55inch vu tv unbox video ...full satisfied ...i purchased 55inch vu tv...good clarity ...good sound quality ....Thank you chetaa🙏🙏🙏🙏🙏🙏🙏🙏

  • @Rajesh_KL
    @Rajesh_KL 3 роки тому +21

    ഇബാദ് ഇങ്ങള് കൂടുതൽ നാച്ചുറൽ അകാൻ ശ്രെമിക്കുമ്പോൾ കൂടുതൽ ഡ്രമാറ്റിക് ആകുന്ന പോലെ അനുഭവപ്പെടുന്നു.ഞങ്ങൾക്ക് ആ പഴയ ഇബാദിനെ ആണ് വേണ്ടത്.

    • @fevinpeter1523
      @fevinpeter1523 3 роки тому +1

      He is fake.. This is not the person in real life.I had bitter experience.

  • @sudharsanchenthuruthy
    @sudharsanchenthuruthy 3 роки тому +1

    ഇത്തരം tv കൾ റിവ്യൂ ചെയ്യുമ്പോൾ ആമസോൺ പ്രൈം അല്ലേൽ netflix ഓപ്പൺ ആക്കി കാണിച്ചാൽ ടിവിയുടെ മുഴുവൻ ഫീച്ചേഴ്സും കാണിക്കാൻ പറ്റും.
    ഇക്കയുടെ റിവ്യൂ കണ്ടാണ് vu 50 ഇഞ്ച് uhd tv വാങ്ങിയത്
    9 മാസം ആയി ഇപ്പോളും അടിപൊളി ആയി ഓടുന്നു

  • @Midilajibrahim
    @Midilajibrahim 3 роки тому +13

    Finally ,tech video is back🔥❤️

  • @arjunmenonkandanat6328
    @arjunmenonkandanat6328 3 роки тому

    ടിവിയും അച്ചാറും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്

  • @indiancr7352
    @indiancr7352 3 роки тому +6

    മലയാള UA-cam ന്റെ കാർണ്ണോർ ഇബാദ് ഇക്കാ 😘❤️

  • @nithishchand
    @nithishchand 3 роки тому +1

    Edhinte service oke eganeya ?? Arengegilum ariyuoo thrissur ninn ahnu

  • @akkiibacker
    @akkiibacker 3 роки тому +1

    Ebadh bhai ullathu ullathu pole thanne paranjooo.... honest review 👍🏻👌🏼🤗

  • @Roopak-Mohan
    @Roopak-Mohan 3 роки тому +1

    VU tv njan 2.5 years use cheythu. 49 inch, screen brightness poyi, service nu koduthappo parts illa, pinne ethokkeyo cheythu sheri aakki 6000rs aayi, 3 months koode use cheythu , pinneyum same complaint, slow processor aanu 4kUHD videos okke ittaal jittering undu, 4k il 30hz support matrame ulloo. , njan ippo vere tv order cheythu, ini athu etra naal povum nnu nokkaam.

    • @John-z2m1r
      @John-z2m1r 3 роки тому

      ഏതാ പുതിയ tv... ഞാനും ഒരണം നോക്കുന്നു lgfull hd വേണോ vu4k വേണോന്നു ആലോചിക്കുന്നു. എന്തേലും അഭിപ്രായം ഉണ്ടോ?

    • @Roopak-Mohan
      @Roopak-Mohan 3 роки тому

      @@John-z2m1r njan MI tv vaangi, 50 inch , from flipkart, offer undayirunnu, 32999, very good for the price, prime okke 4k il stream cheyyunnundu at 60hz, nalla branded aanengil sony thanne best, pakshe price double aavum.

    • @John-z2m1r
      @John-z2m1r 3 роки тому

      @@Roopak-Mohan vu നെ കുറിച്ച് എന്താ അഭിപ്രായം, യൂട്യൂബിൽ എല്ലാ റിവ്യൂ നല്ല അഭിപ്രായം പറയുന്നു.. വീട്ടിൽ sundirect hd box ആണ്‌ net എടുക്കാൻ ഇപ്പോൾ വഴിയില്ല. ഭാവി ആലോചിച്ചു എടുക്കുവാ 4k, ഡൗൺലോഡ് ചെയ്തു മാത്രമേ മൂവി കാണു..35k വരെ മുടക്കും brand ടിവിയുടെ 32,43 full hd വാങ്ങണോ(life). Vu, hisense, mi,kodak, thomson പോലുള്ള 4k വാങ്ങണോന്നു ആലോചിക്കുവാ. കുറഞ്ഞത് 7-8 കൊല്ലം ഉപയോഗിക്കണമെന്നുണ്ട് ഇപ്പോൾ ഉള്ള tv 18 കൊല്ലമായി..hd box അല്ലാ.. Tv വാങ്ങിയാൽ hd ആക്കും

    • @Roopak-Mohan
      @Roopak-Mohan 3 роки тому

      @@John-z2m1r VU ippo ulla better models aanennu thonnunnu, pinne service um parts um kurachu prashnam aanu, ( ente VU tv de board poyi, athu kittaan illa ) life nte kaaryam ella brand um okke orupoley thanne, 4k minimum 60hz undo nnu nokkanam, pinne oru UPS vekkunnathu aanu better,

    • @John-z2m1r
      @John-z2m1r 3 роки тому

      @@Roopak-Mohan ups tv ക്കോ😊... സംഭവം ഏകദേശം പിടികിട്ടി തുടങ്ങി 35 കൊടുത്തു 2-3വർഷത്തിന് വേണ്ടി tv വാങ്ങണ്ട അവസ്ഥ വീട്ടുകാരെ പറഞ്ഞു മനസിലാക്കാനാണ് പാട്. എന്നാലും ഒരു കാര്യം കൂടി ഈ setup box ലെ HD ചാനൽ Full Hd ടീവിയിൽ കാണുന്നതാണോ അതോ 4k ടിവിൽ കാണുന്നതാണോ നല്ലത്. അഭിപ്രായം പറഞ്ഞതിൽ thanks ഉണ്ട് 👍

  • @r4audios436
    @r4audios436 3 роки тому +4

    ദയവു ചെയ്തു ആരും ഈ vu tv വാങ്ങിക്കരുത് . എന്റെ വീട്ടിൽ 55 ഇഞ്ച് vu tv യാണ് . ഇപ്പോൾ 3 പ്രാവശ്യമായി
    നാശമാകുന്നു.ഓരോ പ്രാവശ്യം നാശമാകുമ്പോഴും സർവീസ് ചെയ്തു കിട്ടാൻ 1 മാസമെങ്കിലും എടുക്കും . ഇപ്പോൾ വീണ്ടും കേടായി disply പോയി . 2020 നവംബർ 13 ന് ഞാൻ complaint ചെയ്തു വാറന്റി ഉണ്ട് .ഇപ്പോൾ 3 മാസം കഴിഞ്ഞു ഇതുവരെ ശരിയാക്കി തന്നിട്ടില്ല . തൃശൂരിൽ നിന്നാണ് വാങ്ങിയത് .

    • @ashika3949
      @ashika3949 3 роки тому

      Price പ്ലീസ്

    • @ebadurahmantech
      @ebadurahmantech  3 роки тому +1

      Okk good comment

    • @2631464
      @2631464 3 роки тому

      എവിടെ നിന്നാണ് വാങ്ങിയത്

    • @r4audios436
      @r4audios436 3 роки тому

      @@2631464 thrissur fridge house

  • @RaamnadhsMedia
    @RaamnadhsMedia 3 роки тому +11

    മറ്റൊരു video യിലേക്ക് നമ്മുടെ എല്ലാ സുഹൃത്തുക്കൾക്കും സ്വാഗതം .

    • @ebadurahmantech
      @ebadurahmantech  3 роки тому +1

      Hahah

    • @ansarsalim8499
      @ansarsalim8499 2 роки тому

      @@ebadurahmantech hello ekka njanum ekkayude video kandanu tv vangiyath ende veetile tv one year ayi eppol display kanunilla sound mathram ullu customer care details onnu tharamo veed alappuzha anu

  • @binoyvishnu.
    @binoyvishnu. 3 роки тому +2

    In my use saniyo TV give best picture quality and good sound .... also saniyo TV made by Panasonic....so service is Best

  • @TECHTALKSKERALA
    @TECHTALKSKERALA 3 роки тому +2

    Ningal genuine aanu 👍👍

  • @rijojose7642
    @rijojose7642 2 роки тому

    Chetta vu aano one plus aano best tv

  • @shareeftm6980
    @shareeftm6980 2 роки тому

    Amazon il search cheyyumbol 50PM aanu model number kannunath ethaanu better 50ut Or 50 PM aaano
    Reply pls

  • @Siva-on1tc
    @Siva-on1tc 3 роки тому +8

    00:01 പോങ്ങുന്നില്ലാന്ന് ഇങ്ങനെ പറയല്ലേ..
    ആൾക്കാര് കേട്ടാൽ തെറ്റിദ്ധാരിക്കും🙂

  • @vipinmathew4959
    @vipinmathew4959 3 роки тому +1

    sony bravia edukku ithokke enthuva

  • @vipindasam80
    @vipindasam80 3 роки тому +8

    Picture quality യും sound quality യും ഇതിലൂടെ മനസ്സിലാക്കാവുന്ന ഒന്നല്ല. എന്നാൽ മറ്റു details കാണിക്കുവാനും പറയുവാനും ശ്രമിച്ചില്ല. Input/output ports, remote etc....

    • @riyastir
      @riyastir 3 роки тому

      Correct. Picture quality മനസിലായില്ല

  • @ayishaumaira9942
    @ayishaumaira9942 3 роки тому +4

    TV ഇഷ്ട്ടം ആയവർ❤️👍

  • @abelba2003
    @abelba2003 3 роки тому +1

    EBADU IKKA ❤❤💯💯 👍
    PATHU MWOL🤩😍

  • @riyaskunjumon5917
    @riyaskunjumon5917 3 роки тому +1

    Ithu original android aano..version onnu mention cheyyumo

  • @veiwer6097
    @veiwer6097 3 роки тому +15

    🔴 ആപ്പോ മല്ലു ട്രാവൽ മായുള്ള ഇൻ്റർവ്യൂ രണ്ടാം ഭാഗം നൈസായി 🏊

    • @Jono-7-r2n
      @Jono-7-r2n 3 роки тому +1

      Avan verum malavanam aanu

  • @rekhamuralidharan333
    @rekhamuralidharan333 2 роки тому +1

    Vu tv (65) Vagi.. Two weeks kazhinju.. Ithuvare Installation Aalu vannila.. So sad

  • @deepaksaji1685
    @deepaksaji1685 3 роки тому

    1 year munp oru shingles video cheythillarno ,ath ilka veedine chaytharno,lasting undo

  • @amaldevasia4286
    @amaldevasia4286 3 роки тому

    32inch nte ettom nalla tv etha?ariyavunnavr pryoo

  • @jojojose04
    @jojojose04 3 роки тому +1

    4k video play ചെയ്യുംമ്പോൾ video resolution എത്ര pixel ആണെന്ന് കാണിക്കണം play ചെയ്യുന്ന video ടെ left bottom side settings ൽ ഉണ്ട്

  • @athulkrishnapallikara6114
    @athulkrishnapallikara6114 3 роки тому +7

    Nan VU TV ane use chayane...✌

  • @Dileepdilu2255
    @Dileepdilu2255 3 роки тому +2

    പൊളി ചേട്ടാ❤️❤️👍👍👍💕💕💕

  • @RahulRahul-zb4cv
    @RahulRahul-zb4cv 3 роки тому

    Mi OR one plus better smart tv 43 inch

  • @sujithts1
    @sujithts1 3 роки тому

    Evaru tv exchange cheyo ?

  • @sebansworld3122
    @sebansworld3122 3 роки тому +3

    ഈ ലോക്കൽ tv ക്ക് ഇപ്പോൾ ഒടുക്കത്തെ വില ആണ്

  • @mAlaYaLeEsvLoG1
    @mAlaYaLeEsvLoG1 3 роки тому +2

    😘 നല്ല വീഡിയോ 🤗😘

  • @nxglucky9934
    @nxglucky9934 3 роки тому

    Ettan screenil kanicha vutv k paranja price 69,999 pakshe ithe tv filpcartil 59,999 kitum. Appo corrier charge anno 10000. Oru doubt anu.

  • @princepeter4493
    @princepeter4493 3 роки тому +6

    Vu ultra 4ktv (ut)50 inch tv launche ചെയ്തപ്പോൾ വില 28999rs, ആയിരുന്നു വില, ലുലു മാളിൽ ഇപ്പോഴുള്ള വില 44999രൂപയാണ് വില,😥😡,പകൽ കൊള്ളയാണ്

    • @shihashassan5359
      @shihashassan5359 3 роки тому

      Online sansui kittum .vu nekkalum good anu.

    • @binoyvishnu.
      @binoyvishnu. 3 роки тому

      Saniyo TV is best one .... manufacturer Panasonic..so Best quality product

  • @shajiaugustine1667
    @shajiaugustine1667 2 роки тому

    👍 കലക്കി

  • @jerrysgraphics7062
    @jerrysgraphics7062 3 роки тому

    Vu best brand using 3 years..no issues still now.. food display

  • @joshuajohnjohn3560
    @joshuajohnjohn3560 3 роки тому +1

    Ikka UA-cam le active aaku ❤️❤️ Facebook oke ipoo arum aghane upayogikunilla

  • @catsworld1838
    @catsworld1838 3 роки тому

    കാട് evide

  • @fevinpeter1523
    @fevinpeter1523 3 роки тому +2

    നിങ്ങൾ ഒരു ഫേക്‌ പേർസൺ ആണു.. വീഡിയോയിൽ കാണുന്ന ആൾ അല്ല റിയൽ ലൈഫിൽ..

  • @John-z2m1r
    @John-z2m1r 3 роки тому +1

    0:30 ഉള്ളത് സത്യമായിട്ട് പറഞ്ഞു... അതുകൊണ്ടാണ് ഇതൊക്കെ കാണാൻ ഒരു വിശ്വാസം

  • @falgodingaming6949
    @falgodingaming6949 3 роки тому +2

    Minnu evide

  • @RaamnadhsMedia
    @RaamnadhsMedia 3 роки тому +4

    Good evening uncle

  • @gkpurathurgkpurathur9386
    @gkpurathurgkpurathur9386 2 роки тому

    V U (വി. യുഎന്നാവും)
    We- (ഉച്ചാരണം വി.V) =ഞങ്ങൾ
    you - (ഉച്ചാരണം യു-u) = നിങ്ങൾ
    ഞങ്ങളും നിനങ്ങളും
    കമ്പനിയും ഗുണഭോക്താവും തമ്മിലുള്ള ബന്ധത്തെയാവും മീൻ ചെയ്യുന്നത്.

  • @sidzoneinfo6668
    @sidzoneinfo6668 3 роки тому +1

    tv play ചെയ്തു അതിന്റെ വീഡിയോ എടുക്കുന്ന ആളോട് ! tv യുടെ ക്വാളിറ്റി കാണിയ്ക്കാൻ ദൂരെ നിന്ന് എടുക്കണം അടുക്കും തോറും വീഡിയോ blur ആയി പോകും .. പ്രത്യേകിച്ച് വലിയ TV

  • @Alludayipp
    @Alludayipp 3 роки тому

    Pwoli

  • @cliexp
    @cliexp 3 роки тому

    വീഡിയോ ലാഗ് ആണ്

  • @MrVishaleee
    @MrVishaleee 3 роки тому

    Vu android tv powli aanu

  • @binoyvishnu.
    @binoyvishnu. 3 роки тому +2

    Saniyo TV is the best in this segment

    • @pradeepkumark.n1981
      @pradeepkumark.n1981 3 роки тому

      Sainyo ഇപ്പോൾ ഒണ്ടോ

    • @binoyvishnu.
      @binoyvishnu. 3 роки тому

      @@pradeepkumark.n1981 yes Amazon website

    • @ayyappadassuresh1187
      @ayyappadassuresh1187 2 роки тому

      @@binoyvishnu. appo sony samsung okke

    • @binoyvishnu.
      @binoyvishnu. 2 роки тому

      @@ayyappadassuresh1187 Sony ക്ക് service മോശം spair parts ലഭിക്കില്ല . Samsung panel life കുറവാണ്

    • @ayyappadassuresh1187
      @ayyappadassuresh1187 2 роки тому

      @@binoyvishnu. oneplus egneund

  • @HackerMedia
    @HackerMedia 3 роки тому +2

    Polikku bro

  • @jugheadgaming7446
    @jugheadgaming7446 3 роки тому +2

    Ente ikka samaichirikunu ippo palla youtuber marum paid promotion nte karym paryar koodi ille nigal super ann ikka

  • @rufaid._____6221
    @rufaid._____6221 3 роки тому +2

    Poli

  • @VinodBabuKoshy
    @VinodBabuKoshy 3 роки тому +1

    0:46 💕

  • @sainulabideenshah198
    @sainulabideenshah198 3 роки тому

    നിലപാട് 👍👍💪💪💪

  • @harinandans2043
    @harinandans2043 3 роки тому +1

    Tech travel eatil e TV ithinu munb kandavar like

  • @blessonpunalur2670
    @blessonpunalur2670 3 роки тому

    നമ്മുടെ mobilil ഉള്ള കാര്യങ്ങൾ LED ടിവിയിൽ കാണാൻ എന്താണ് മാർഗ്ഗം

  • @akhilakhiunnikannan4306
    @akhilakhiunnikannan4306 3 роки тому

    Ee tv lonil kittuo

  • @prajithpanekkattu1924
    @prajithpanekkattu1924 3 роки тому +5

    വീഡിയോയിൽ ലാസ്റ്റ് പറയാം എന്ന് പറഞ്ഞു പക്ഷേ ഒന്നും പറഞ്ഞില്ല????????😭

    • @cliexp
      @cliexp 3 роки тому

      അങ്ങിനെ പറയരുത്

  • @prasanth7641
    @prasanth7641 2 роки тому

    Vu ന്റെ tv ഫ്ലിപ്കാർട്ട്ൽ നിന്നു വാങ്ങി ഒന്നര വർഷം കഴിഞ്ഞു കംപ്ലൈൻറ് ആയി ,ഇപ്പോൾ ഫ്ലിപ്കാർട്ട് ജീവസ്‌ നന്നാക്കാൻ കൊടുത്തിട്ട്, സ്പെയർ കിട്ടാൻ പോലും ഇല്ലന്ന്

    • @ansarsalim8499
      @ansarsalim8499 2 роки тому

      Hello prasanth ende veetileyum by tv complaint ayi njanum flipkartil nina vangiyath 1 year ayi nannakkan endanu cheyyendath customer care details undo ende veedu alappuzhayil anu bro endanu cheythath detail or contact number pareyamo please

  • @onetouch9878
    @onetouch9878 3 роки тому

    Vu tv 2 year kazinjaa complaint avaaa

  • @bijumongeorge5817
    @bijumongeorge5817 Рік тому

    ഇത് പോലൊരു തല്ലിപ്പൊളി TV..... വാങ്ങി, ഒരു വർഷം കഴിഞപ്പോൾ മുതൽ കേടാവാൻ തുടങ്ങി... Vu Tech: ന് വീട്ടിൽ നിന്ന് ഇറങ്ങാൻ സമയമില്ല.
    തല്ലിപ്പൊളി, തല്ലിപ്പൊളി

  • @yashinsha
    @yashinsha 3 роки тому

    Price njan 2 times kandittum athibakurichonnum kandilla

  • @franciskundukulam821
    @franciskundukulam821 3 роки тому

    Your home window glare was reflecting on the tv screen, thus reducing its clarity...

  • @Tittuhabeeb
    @Tittuhabeeb 3 роки тому +2

    Price എത്ര ഇക്ക ?

  • @VMEDIATECHandTRAVEL
    @VMEDIATECHandTRAVEL 3 роки тому

    എന്റെ വീട്ടിലും VU ടിവി ആണ്

    • @chris2499
      @chris2499 3 роки тому

      Service വളരെ മോശം

    • @VMEDIATECHandTRAVEL
      @VMEDIATECHandTRAVEL 3 роки тому

      @@chris2499 service ok und but warranty kazhinjal nadakkilla

  • @hijazabdullah7717
    @hijazabdullah7717 3 роки тому

    Cat evde??

  • @9947959191
    @9947959191 3 роки тому

    32 inch lu etha best ???

  • @NikhchansGaming
    @NikhchansGaming 3 роки тому

    5:04 Enough!

  • @sareeshes3218
    @sareeshes3218 3 роки тому

    Ekka......❤️

  • @prethul1386
    @prethul1386 3 роки тому +4

    റൂം ലൈറ്റ് കുറച്ചിട്ട് വീഡിയോ പ്ലേ ചെയ്തിരുന്നെങ്കിൽ കുറച്ചുകൂടി വിഷ്വൽ എഫക്റ്റ് കിട്ടിയേനെ

  • @cliexp
    @cliexp 3 роки тому

    വില എത്ര

  • @michaelvg8497
    @michaelvg8497 3 роки тому

    Adipoli video

  • @shabbumasoomi8647
    @shabbumasoomi8647 3 роки тому +1

    MRP..

  • @aman-qd1ko
    @aman-qd1ko 3 роки тому +1

    മിന്നു എവിടെ

  • @hemanthappus8505
    @hemanthappus8505 3 роки тому +3

    ചേട്ടാ എന്റെ ടീവി vu ആണ് കേടായപ്പോൾ പുതിയ ടീവി തന്നു

    • @ansarsalim8499
      @ansarsalim8499 2 роки тому

      Hello vu customer details onnu pareyamo ende tv one year ayi eppol complaint ayi please

  • @muhammedishaque2897
    @muhammedishaque2897 3 роки тому

    ithe karyam anu ningal mi tv review cheythappoolum paranjath.. service enna oru paripaady thennne avark illa .... complaint koduthit 5 mnth kayinju vannu ... edutha tv yilum vila kuranja vere oru tv thannu athum complaint aya onn ... hd cable kodkkan pattunnilla .... ingalokke kurach kode nalla quality ulla product review cheyy verthe alkare pattikkallle plz ... 50000 rs pooyath micham

  • @dhanushkombala3803
    @dhanushkombala3803 3 роки тому

    Vu. Poliyane

  • @jaisonaviationcorceeiminst7132
    @jaisonaviationcorceeiminst7132 3 роки тому +1

    Wow

  • @fazil4320
    @fazil4320 3 роки тому

    വില പറഞ്ഞില്ല. എത്രയാ

  • @tps2295
    @tps2295 3 роки тому

    Super

  • @vaishakhvaikom3176
    @vaishakhvaikom3176 3 роки тому

    സൂപ്പർ 😘😘🥰🥰🥰

  • @Tibinblog93
    @Tibinblog93 3 роки тому

    Kure tv ipo unboxing chythaloo😁

  • @anands3258
    @anands3258 3 роки тому +1

    Hi ikka

  • @johnshibu3275
    @johnshibu3275 3 роки тому

    Price please

  • @aravindmanikandan3183
    @aravindmanikandan3183 3 роки тому

    നല്ല facility ഉള്ള 12000 നിൽക്കുന്ന led tv ഏതാണ്

  • @SureshKumar-pt9ss
    @SureshKumar-pt9ss 3 роки тому

    Ok bro 🙋 super v u is better better

  • @vishnuthulasi5248
    @vishnuthulasi5248 3 роки тому

    ഇബാദിക്ക🔥🔥

  • @user-ob7fw7hs3h
    @user-ob7fw7hs3h 3 роки тому

    Best audio and video quality smart tv's brand tv review cheyumo

  • @akashsidharth3770
    @akashsidharth3770 3 роки тому

    Vu tv user around 3 year🔥 super experience

  • @snowbee_cat7171
    @snowbee_cat7171 3 роки тому

    Ikkade catinte video cheyyumo
    Plzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzz

  • @shefeekbadru8411
    @shefeekbadru8411 3 роки тому +1

    Flipkartil tv വാങ്ങിയൽ പണി കിട്ടുമോ

  • @cyrusalpha7622
    @cyrusalpha7622 3 роки тому +1

    First ikkkaa

  • @muhammadmuhsin7719
    @muhammadmuhsin7719 3 роки тому +1

    Ebadikka travel ✈️️ vlog thudangu

  • @arunmm3884
    @arunmm3884 3 роки тому

    ചേട്ടാ Mallu traveller തള്ള് Prt 2 എവിടെ ഒന്ന് ഇടൂ

  • @mrafi6173
    @mrafi6173 3 роки тому +1

    Price yethra friend 💙

  • @akhilakhiunnikannan4306
    @akhilakhiunnikannan4306 3 роки тому

    Polli

  • @fathih3694
    @fathih3694 3 роки тому +1

    Comment vayikyathe video kann 😁😁😉

  • @farisfari7879
    @farisfari7879 3 роки тому

    Spec കുറച്ചു കൂടി വിവരിക്കാമായിരുന്നു, എന്നാലും കൊള്ളാം