Це відео не доступне.
Перепрошуємо.

FEAR || How to overcome fear? || Malayalam - A talk with my guru - Part2 | YouTube Ep.

Поділитися
Вставка
  • Опубліковано 17 сер 2024

КОМЕНТАРІ • 85

  • @munnimunni4003
    @munnimunni4003 5 років тому +16

    തീർച്ചയാണ് സാറെ ,ചെറുപ്പത്തിൽ ഞാൻ ഒരു പരിപാടി അവതരിപ്പിക്കുമ്പോൾ തെറ്റ് പറ്റി വല്ലാതെ ഇൻസൾട്ടിന് വിധേയമായി , ആറാം ക്ലാസിൽ പഠിക്കുകയായിരുന്നു ഞാൻ എനിക്ക് 39 വയസ്സായി പത്തറിയിക്കാൻ വയ്യാത്ത പേടി അനുഭവിക്കുന്നു , ചില സമയത്ത് കരച്ചിൽ വന്നു പോകുന്നു. പല സന്തോഷങ്ങളു | ഉയർച്ച ' കളം എനിക്കി പേടി കാരണം നഷ്ടപ്പെട്ടിട്ടുണ്ട് ,,, ഒരു തിരിച്ചു വരവിന് മനസ്സ് വല്ലാതെ കൊതിക്കുന്നു

    • @chikkusdine
      @chikkusdine  5 років тому +4

      തീർച്ചയായും നിങ്ങൾക്ക് അത് സാധിക്കും സുഹൃത്തേ... സാറിന്റെ സഹായം വേണമെങ്കിൽ ചോദിച്ചാൽ മതി. അല്ലെങ്കിൽ യൂ ടൂബിൽ തന്നെ ധാരാളം വീഡിയോസ് ഉണ്ട്.പിന്നെ joseph murphy ടെ power of your subconscious mind👌 superb book ആണ്

    • @munnimunni4003
      @munnimunni4003 5 років тому +2

      @@chikkusdine താങ്ക് യു സിസ്റ്റർ, ഇപ്പോൾ ഞാൻ യു.എ.യി ലാണ് ആ ബുക്കിനെ കുറിച്ച് ഞാൻ അന്വേ ശച്ച് നോക്കട്ടെ,, സാറിന്റെ സഹായം ലഭിക്കണമെങ്കിൽ നാട്ടിൽ വന്നിട്ടല്ലേ പറ്റൂ any way നിങ്ങളുടെ reply ക്ക് thanks

    • @chikkusdine
      @chikkusdine  5 років тому +1

      👍

    • @safvansafvan5441
      @safvansafvan5441 5 років тому +2

      I have same problem

    • @arunkumarcpimpartybhakthan8731
      @arunkumarcpimpartybhakthan8731 5 років тому

      @@chikkusdine edhehathe Njan yengane bhandhapedum ,,, Yente Makane onnu Kanikkan Aanu, Avane 9 classil padikkumbol oru kidnapping cheyyan Nokkiyirunnu, Athinu Sesham Avanu ennum aa Pedi mariyittilla, eppo Avanu 21 vayasayi ,njan yenthu cheyyum

  • @vishnusivan5500
    @vishnusivan5500 4 роки тому +6

    He is brilliant...idheham paranja vaakukal manasine aazhathil touch cheythu...manasinte Ella thalangalum manasilaakiya vekthiyaanith

  • @jubujubairya18
    @jubujubairya18 11 місяців тому +1

    നമസ്കാരം സാർ❤️🙏
    എനിക്ക് വളരെ അധികം പേടി ഉണ്ടായിരുന്നു എന്റെ പേടി സാർ പൂച്ചയുടെയും എലിയുടെയും കഥ പറഞ്ഞതു പോലെയുള്ള പേടിയായിരുന്നു ഒരു കാരണവശാലും മാറ്റാൻ കഴിയാത്ത പേടി അതായത് ഇല്ലാത്ത കാര്യങ്ങൾ ഉണ്ടാകുമോ എന്ന ഭയം ബോധ മനസില്ല ആ പേടി ഉണ്ടായിരുന്നത് എന്റെ കുട്ടിക്കാലത്ത് ഉണ്ടായിരുന്ന ഒരു സംഭവം എന്റെ ഉബോധ മനസിൽ അടിഞ്ഞുകൂടിയത് റിപ്പീറ്റടിച്ച് വന്ന് എന്നെ പേടിപ്പിക്കുകയായിരുന്നു
    അതിനെ ഞാൻ മാറ്റിയെടുത്തു സാറിന്റെ വാക്കുകളിലൂടെ ഞാൻ പ്രവർത്തിച്ചു പല പ്രാവശ്യം ഞാൻ ഈ ട്ടോപ്പിക്ക് കേട്ട് കേട്ട് ഞാൻ മാറ്റിയെടുക്കുന്നു ...
    വളരെ അധികം നന്ദി സാർ🙏❤️❤️

  • @suhalrn1065
    @suhalrn1065 4 роки тому +2

    enik emmathiri pedi orupad anibavangal sammanichittund.athil orupad nashtangalum undayittund.njan padikunna kalth.
    athilonnan njan 8thil padikumbol oru scholarshipp examil pankeduthu. sharik prepare aayitan njan poyath. 90 minutil 90 question. nalla confident aayirunnu.but peper kitiyappoyekum enik entho oru vepralavum oru nenchidippum koodunnathu poleyumm thonni.shareeram oke thanuthathu pole.
    eathayalum 90 minutil 30 minuteum njan asosthayayi.pinneyullath parayandallo. ende friendsinoke scholarshipp passed.
    enik over confidentan.ath thanneyanu enik palayidethum tholvi aayath😰 .vijayavumunt to😊

    • @chikkusdine
      @chikkusdine  4 роки тому +1

      Sambhavichath Ellam nallathinu....sambhavikkunnathum...Alle😍

  • @anjuraju3435
    @anjuraju3435 Рік тому +2

    എനിക്കും ഭയങ്കര പേടിയാണ്.അതിൽ നിന്നു എങ്ങനെയെങ്കിലും മറികടക്കണം എന്നുണ്ട്.പക്ഷെ പറ്റുന്നില്ല

  • @777shameem
    @777shameem 5 років тому +6

    അദേഹത്തിന്റെ സംസാരം കൊള്ളാം.അദ്ദേഹം personality trainer anoo

  • @dmcfury9229
    @dmcfury9229 3 роки тому +2

    Enikk butterfly phobia arnnu
    Kekkumbol ellavarkkum chiri varum enkilum enikk athine kannubol thanne thalakaragum
    Idheham paraja karayam cheyth njan adhiyam ayiit onnine kayyil eduthu
    Feeling proud😁

  • @shiju100
    @shiju100 2 роки тому

    അമമ അച്ഛൻ chilkku Video 👌🏻👌🏻👌🏻

  • @sindhusneha2587
    @sindhusneha2587 2 роки тому +1

    Very useful information thank you sir

  • @ansarkkansu5638
    @ansarkkansu5638 4 роки тому

    Njan gulfilanu kaffel vallathe pedippikkum natilk vidilla ennokke parannu epo bhayankara pedi anu ottakaya pole nadu kanan pattille ennokke vellatha bhayam oru month aaayi bhayankara pedi

  • @sabu3677
    @sabu3677 3 місяці тому

    ❤❤chettayi.parayunnathu real fact anu but .to hard..earn..

  • @rajkumarpm6195
    @rajkumarpm6195 5 років тому +1

    Very useful information.. thank you sir

  • @shynusworld7711
    @shynusworld7711 3 роки тому

    Enk tablet kazhikan pedi aannu.. thondayil kudungumo ennu.. ithinu enth cheyum

  • @saranyasaru9990
    @saranyasaru9990 4 роки тому +1

    Sir anik nalla peadi Ann allathinunm , nalla tension num Ann onnineyum neridan dairyam Ella . Pine njan marich povo nn oru peadi Ann pine please onn help cheyoo?

    • @chikkusdine
      @chikkusdine  4 роки тому

      Don't worry...sir will help you 😍 his contact number is 9446448795...pls contact him

  • @thomass2170
    @thomass2170 5 років тому +1

    Very useful information and practical

  • @nimna1
    @nimna1 2 роки тому

    Reiki good book name parayamo chechi

  • @anjujoseph8466
    @anjujoseph8466 4 роки тому +1

    Chechi enikku maricha veettil pokunnathum marichavare kaanunnathum pediya njan urangumpol avarude marichu kidakkunna roopam enikku oormavarum entho oru vallatha fear enikku athukondu ente ammayude chachan marichappol polum pokan pattiyilla njan poyilla chechi enne alattunna Oru prashnamaanu athu 😭😭😭😭

    • @chikkusdine
      @chikkusdine  4 роки тому

      Vishamikanda ellam sheri aavum😊👍ee sir inte number theram contact cheyth noku
      9446448795

    • @anjujoseph8466
      @anjujoseph8466 4 роки тому

      Thanks chechi

    • @harekrishna8047
      @harekrishna8047 4 роки тому

      @@anjujoseph8466 contact cheytho sirne??

    • @harekrishna8047
      @harekrishna8047 4 роки тому

      @@chikkusdine Chechi..sir Tele consulting cheyumo

  • @sujith691
    @sujith691 2 роки тому

    Oru pakshe ente jeevithathil enthengilum Mattam ondavum

  • @keraladev5126
    @keraladev5126 3 роки тому +1

    Good

  • @rizvanana5648
    @rizvanana5648 5 років тому +1

    very good

  • @sabu3677
    @sabu3677 3 місяці тому

    😂😂❤chettayidu . Rat kadha suuper..😂😂😂

  • @vishnur5964
    @vishnur5964 3 роки тому +1

    Video valare adipoliii thank you for your help madam😍

  • @sakkeerhuzain8158
    @sakkeerhuzain8158 2 роки тому

    Sir നെ നേരിട്ട് കാണാൻ പറ്റുമോ?

  • @rajeevrajeevm.t9183
    @rajeevrajeevm.t9183 4 роки тому

    Thanku sir very useful vedio ...I want to try....

  • @vijilmk7904
    @vijilmk7904 4 роки тому +1

    Idheham raiki training kodukkunnundo

  • @mahammadfarooqkm3518
    @mahammadfarooqkm3518 4 роки тому +1

    Gd one appreciate👌👌

    • @jamsheeram5206
      @jamsheeram5206 3 роки тому

      മരിക്കും എന്നാണ് എനിക്ക് പേടി അതിനെ എങ്ങനെ നേരിടാം

  • @bindhuthomas2573
    @bindhuthomas2573 2 роки тому

    ഈ വിഡിയോ കണ്ടുഫോൺ നമ്പർ കിട്ടില്ല

  • @azeezthayathodi3089
    @azeezthayathodi3089 5 років тому +1

    Very very useful

  • @shijilalatheef
    @shijilalatheef 5 років тому

    Writing phobia nte Solution kurchu ore video upload chayamo

  • @Sandeep-qs3gu
    @Sandeep-qs3gu 5 років тому +1

    Thanks sir

  • @pdpvariar
    @pdpvariar 5 років тому +2

    Very informative , looking forward next session video

  • @sakkeerhuzain8158
    @sakkeerhuzain8158 2 роки тому

    സ്ഥലം നമ്പർ കിട്ടുമോ ?

  • @lajakrishna3101
    @lajakrishna3101 2 роки тому

    Thanku sir

  • @sujith691
    @sujith691 2 роки тому

    Ee pullide contact no Kittan nthengilum vazhi ondo madam plzz

  • @muhammedrafirafi5310
    @muhammedrafirafi5310 Рік тому +1

    ❤️❤️❤️❤️🙏🙏🙏

  • @arunkumarcpimpartybhakthan8731
    @arunkumarcpimpartybhakthan8731 5 років тому

    Mam,Njan Yengane sir ne bhandhapedum ???

    • @archagudiya9404
      @archagudiya9404 5 років тому

      Sir ne contact cheyyunath enganaya? Place evidanu mam

  • @ManojKumar-sc8jk
    @ManojKumar-sc8jk 5 років тому

    I thank you sir.

  • @archagudiya9404
    @archagudiya9404 4 роки тому

    Chechi ee sir hypnotism cheyyumo..plz replay

  • @nandunandu5977
    @nandunandu5977 5 років тому

    Thank u sir

  • @mina..poovar6886
    @mina..poovar6886 Рік тому

    Past alochichulla pedi

    • @chaplin1669
      @chaplin1669 6 місяців тому

      എനിക് future നേ aanu pedi

  • @anuchandran3676
    @anuchandran3676 5 років тому +1

    Thank you sir..u r great

  • @sumathyrk4074
    @sumathyrk4074 5 років тому +1

    Excellent. Expect more

  • @dinudinesh3828
    @dinudinesh3828 5 років тому

    താങ്ക്സ്

  • @rajisathesh226
    @rajisathesh226 5 років тому

    good msg

  • @padmajapk4678
    @padmajapk4678 2 роки тому

    🙏🙏🙏

  • @rainbowrainbow7924
    @rainbowrainbow7924 2 роки тому

    സാറിന്റെ നമ്പർ തരുമോ? പ്ലീസ്....

  • @sheebaramesh1
    @sheebaramesh1 5 років тому +1

    Thanq

  • @JayaKumar-or2sn
    @JayaKumar-or2sn 2 роки тому

    Thank you sir

  • @arundayal9740
    @arundayal9740 4 роки тому +1

    Thank you sir