കുഴപ്പം ഇല്ല.. നിലവിൽ ഇപ്പോൾ ബാങ്കിൽ പണം ഉള്ളവരുടെ.. പണത്തിൽ നിന്ന് അല്പം കൊടുത്താൽ മതി. വേറെ ഒന്നും ചെയ്യാൻ ഇല്ല.. കള്ളൻ മാർ അവരുടെ ജോലി ചെയ്തു. അവർ പോയി. പോരാത്തതിന് തുരുമ്പെടുത്ത cc. ക്യാമെറയിൽ പെയിന്റും അടിച്ചു കൊടുത്തു. അത് തന്നെ ആത്മാർത്ഥതയാണ്
@@pdilna696 അയ്യോ അങ്ങനെ പ്രത്യേകിച്ച് കാരണമൊന്നും വേണ്ടാ കാശ് പിടിക്കാൻ വിജയ് മല്യ കട്ടോണ്ട് പോയ കാശ് coustomer ടെ കൈയിൽ നിന്നും പിടിക്കുന്നു പിന്നെ കാരണമായി പറയാൻ, വേണമെങ്കിൽ Account minimum balance fee card fee Message fee എന്നും പറയാം.
Opposit side ൽ ഹിഡൻ ക്യാമറ വയ്ക്കാമല്ലോ.അലാറം ഇല്ലേ? ഓട്ടോമാറ്റിക് ആയി ഷട്ടർ വീഴണം. കൂടാതെ, ബാങ്ക് minimum ബാലൻസ് എന്ന ഉമ്മാക്കി കാട്ടി പാവങ്ങളുടെ കഞ്ഞി പാത്രത്തിൽ നിന്നും കയ്യിട്ടു വാരുന്നില്ലേ... എന്നാൽ പണക്കാർക്ക് ഇതൊന്നും ബാധകമല്ല 😡 അവരുടെ ഒരു പൈസ പോലും പോകില്ല. പാവപ്പെട്ടവന്റെ അക്കൗണ്ടിൽ നിന്നും പോകുന്നതിനു കണക്കുപോലുമില്ല 😡
SBI should be blamed for not fixing a Camera to find out who is entering to ATM rooms. However the Cameras are only to do the "post mortum" not for Crime prevention ! Let us concentrate on Crime prevention , Accident Prevention, Encroachments to others / public properties , etc, including where the political leaders like MPs are involved !
മിനിമം ബാലൻസ് ഇല്ല എന്ന് പറഞ് തട്ടിയത് 1500 കോടിയിൽ അധികം അല്ലെ.
താങ്കൾ പറഞ്ഞതാണ് ശരി
ഉപ്പ് തിന്നാൽ വെള്ളം കുടിക്കും
തന്നെയുമല്ല പഴയ വാ ർ ത്ത ഇല്ലാതാക്കാൻ പുതിയ വാർത്ത വേണമല്ലൊ?
Minimum balance എന്തൊരു അക്രമമാണ്. ATM കൊള്ളക്ക് ഇതിലും മാന്യതയുണ്ട് 😐
അതാ നന്നായിപ്പോയി. ഞാൻ 100 രൂപ കഷ്ടപ്പെട്ട് വളരെ അത്യാവശ്യമായി കടംവാങ്ങിയ സമയത്ത് തന്നെ മിനിമം ബാലൻസിലേക്ക് പിടിച്ചു😢
SBI യിൽ കൊറോണ വന്നപ്പോൾ മിനിമം ബാലൻസ് ചാർജ് നിർത്തിയതാണ്. ഇപ്പോഴും അങ്ങനെ ചാർജ് അവർക്കില്ല.
സർക്കാർ നിയമം കൊണ്ട് വന്നു ആളുകളെ കൊള്ള അടിക്കുന്നു.....
ജീവിക്കാൻ നിവർത്തി ഇല്ലാത്തവർ ഇത് പോലെ കള്ളൻ മാർ ആകുന്നു....
പലിശയുടെ ചെറിയ ഒരംശം മാത്രം അല്ലേ ഉള്ളു. നഷ്ടം ഒന്നും ഇല്ലല്ലോ
@@Earthtimes-p1f പലിശ കൊടുക്കണം എന്ന് അറിഞ്ഞോണ്ടല്ലേ കാശ് എടുക്കുന്നത്. ബാങ്ക് ഇങ്ങോട്ട് വന്നു ലോൺ തന്നതല്ലല്ലോ. പിന്നേ നിക്ഷേപത്തിന് പലിശ കിട്ടുംബോ പുളിക്കുമോ
@@mithunlal3153 ബാങ്ക് ഇങ്ങോട്ട് വന്ന് ലോൺ തരുന്നുണ്ട്. അയ്യേ 😹
@@mithunlal3153 പലിശ ഇല്ലാതെ ലോൺ കിട്ടുന്ന കാര്യമല്ല ഇവിടെ പറഞ്ഞത്
😂😂
Antarashtra marketinte oramsham😊
ഒരു സെക്യൂരിറ്റി ഗാർഡ് നെ നിർത്താൻ കഴിയാത്ത പാവം ബേങ്ക്😢
ആർക്കും ആരെയും പേടി ഇല്ലാത്ത അവസ്ഥ ആയി.. 😕
പോലീസ് വാഹന പരിശോധന നടത്തുമ്പോൾ അവർക്കെതിരെ തട്ടിക്കയറും,, പോലീസ് ന് നല്ലരീതിയിൽ ജോലി ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്
Poooran kalakkkal swarnam pokkkal kolavathakam atm kavarcha elllam Suresh Gopi sapport unddakum
@@naseerasiyas5327 ne ezhuthan padi koyaa.. enittu kuttam parayu
ഭീകരൻമാരുടെയും കൊള്ളക്കാരുടെയും താവളമായ K രാജ്യം 🤗🤗🤗
8 വർഷം ആയി ഭരണം ഇല്ലാത്തതിൻ്റെ വിഷമം അതിൻ്റെ ഇടയിൽ കൂടി
ലാവ്‌ലിൻ സ്വർണം ഡോളർ കള്ളക്കടത്ത് കരിമണൽ ബാങ്ക് തട്ടിപ്പ്, മോഷണം,@@jayangeorge7040
@@jayangeorge7040 ആ വിഷമതകൾ തീർക്കാൻ കൊള്ള എന്നല്ലേ
Bruh in Bihar people steal and entire road, bridge, ATMs etc.
ബാങ്കുകൾ നമ്മളെ കൊള്ളയടിക്കുന്നു..ഇന്ന് രാവിലെ കാർഡ് ചാർജ് ആയി 400പോയി.. ആരെങ്കിലും തിരിച്ചും ചെയ്യണ്ടേ
കൊള്ള അടിക്കുന്നു എന്ന് തോന്നുന്നു എങ്കിൽ അങ്ങോട്ട് പോകണ്ട. പുണ്യം കിട്ടും എന്ന് വിചരിച്ചല്ലല്ലോ ബാങ്ക് നടത്തുന്നത്.
@@mithunlal3153 അപ്പൊ കക്കുന്നവരും അങ്ങനെ ആയിക്കോട്ടെ
Card service free aayit tharan ninte appante bank allalo?
സിനിമാ നടൻ സിദ്ദീഖ് നെ പിടികൂടാൻ കേരളാ പോലിസിന് കഴിഞ്ഞില്ല... പിന്നയാണ് ഇവരെ പിടികൂടുന്നത് 😂😂😂
Siddiqiney pidikkaan kazhiyaanjittaano 😮
അതൊക്കെ മനഃപൂർവം പിടിക്കാത്തത് ആണ്
ഏഭ്യന്തര കസേരയിൽ ഒരു വാഴയുണ്ട് 😀
അമിട്ടിനെ ഇങ്ങനെ ഒന്നും വിശേഷിപ്പിക്കരുത്
@@jayangeorge7040
അമിട്ടിനെ ഒന്നും പറയരുത് പിണറായി വിജയന് വേദനിക്കും 😀
മര വാഴ
Original vazha kettal ath kond case kodukkum. 😂
എല്ലാം കൊണ്ടും കേരളം നശിച്ചു 💯💯💯
ATM ബ്രേക്ക് ചെയ്താൽ അലാറം പോലിസ് സ്റ്റേഷൻ ബാങ്കിന്റെ ഹെഡ് ഓഫീസ് എന്നിവിടങ്ങളിൽ അലാറം കിട്ടുന്ന സിസ്റ്റം ഒന്നും ഇല്ലേ ഇല്ലെങ്കിൽ അത് ചെയ്യാമല്ലോ.
ത്രിശൂർ അല്ലേ പലരും എടുക്കും😂
ഇന്നലെ സ്വർണം പൊട്ടിച്ചു, ഇന്ന് 🏧 ATM പൊട്ടിച്ചു.
കേരളം വീണ്ടും ഒന്നാമത്.
എങ്ങിനെ കാക്കാം എന്ന് സിനിമയിൽ കാണിച്ചു കൊടുക്കുന്നുണ്ടല്ലോ.... ധൈര്യത്തിന് കള്ളും.
ഇനി Police നന്നായി ജോലി ചെയ്യട്ടെ 😅😅
പിടിക്കാൻ സാധ്യത ഇല്ല. അൻവർ പറഞ്ഞത് ശരി ആണെങ്കിൽ
10 മിനിറ്റ്കൊണ്ട് മോഷ്ടിച്ചു എങ്കിൽ 2 മണിക്കൂർ കൊണ്ട് അവർ നാടുവിട്ടുകാണും
പോലീസ് നോക്ക്കുത്തികൾ ആകുന്നു....,
ഇത്ര organised and quick ആയി ചെയ്യണമെങ്കിൽ ഇതുമായി ബന്ധപ്പെട്ട അന്യസംസ്ഥാനക്കാരാകാനാണ് സാധ്യത...
കവർച്ച നടത്തിയവർ ഇപ്പോൾ ന്യൂസ് അപ്ഡേറ്റ്സ് നോക്കിക്കൊണ്ടിരിക്കും
എന്തുകൊണ്ട് പൊതു ബാങ്ക് സുരക്ഷാ സംവിധാനങ്ങൾ.നിസ്സാരമാക്കുന്ന രൂപത്തിൽ?????
ഇപ്പോൾ തൃശ്ശൂർ ആണ് താരം 😮😮😮
ഇത് എല്ലാരേയും ബോധി പ്പിച്ചു അല്ലേ പിണറായി വിജയൻ ചൈതപോലെ അല്ല
കുഴപ്പം ഇല്ല.. നിലവിൽ ഇപ്പോൾ ബാങ്കിൽ പണം ഉള്ളവരുടെ.. പണത്തിൽ നിന്ന് അല്പം കൊടുത്താൽ മതി. വേറെ ഒന്നും ചെയ്യാൻ ഇല്ല.. കള്ളൻ മാർ അവരുടെ ജോലി ചെയ്തു. അവർ പോയി. പോരാത്തതിന് തുരുമ്പെടുത്ത cc. ക്യാമെറയിൽ പെയിന്റും അടിച്ചു കൊടുത്തു. അത് തന്നെ ആത്മാർത്ഥതയാണ്
😂
😂😂😂👍
അത് മലപ്പുറം ആകാൻ അജിത് കുമാർ ശ്രെമിക്കും
മലപ്പുറത്തിന് അടുത്തുള്ള ജില്ല 😂
ഒറ്റപ്പെട്ട സ്ഥലങ്ങളിലെ ATM രാത്രി യിൽ പുട്ടി ഈടണം
Loan ചോദിച്ചാൽ നൂറു നൂറു കാര്യങ്ങൾ പറഞ്ഞ് കൊടുക്കില്ല... മിനിമം ബാലൻസ് ഇല്ല എന്ന് പറഞ് പൈസ അടിച്ചെടുക്കുന്നു.. ഇപ്പോൾ നല്ല ടെൻഷൻ ആയി
Sbi 1 ഡേയ്‌സ് ജനങ്ങളിൽ നിന്ന് പിഴിഞ്ഞോളും
Le Police : Njangalku Pooram kalakkanum swarnam pottikanume ariyu, kallane pidikan ariyilla😂.
Avarokke ethanda place il ethiyitundavum .
Gm,Sir. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
പോലീസ് ഉറങ്ങുവായിരുന്നോ
ഇത്രേം ചെയ്യാമെങ്കിൽ, പ്രൈവറ്റ് വണ്ടികൾ ചെക്ക് ചെയ്യുമെന്ന് അറീലേ.. അവർ പബ്ലിക്ക് വണ്ടികൾ വഴി സംസ്ഥാനം വിട്ടു കാണും
കേട്ടിട്ട് കൊതിയാവുന്നു 😍
എന്ത് മനോഹരമായ വിവരണം, ഇയാളും അവരുടെ കൂടെ ഉണ്ടായിരുന്നല്ലേ 😄
Burglar alarm ella ?
no doubt അങ്കിളിന്റെ ടീം തന്നെ 💯💯
കറുത്ത paint ആയോണ്ട് എന്തായാലും കണ്ട് പിടിക്കും😂😂😂 മനസ്സിലായോ സാറേ
ഏത് അടുപ്പിന്റെ ഉള്ളിൽ പോയി ഒളിച്ചാലും പെട്ടെന്ന് പിടിക്കുക തന്നെ ചെയ്യും കേരള പോലീസ്💪🏻
അതെ അതെ സിദ്ധിക്ക് കാര്യത്തിൽ കണ്ടതാണ് 🖕
അതെ അതെ സിദ്ധിക്ക് കാര്യത്തിൽ കണ്ടതാണ് 🖕
അല്ലെങ്കിലും പോലീസിന്റെ കാര്യം പറയണ്ട..... അവർക്ക് ജോലി ചെയ്യാൻ സ്വസ്ഥമായി ഒരു അവസരം കൊടുക്കണ്ടേ...
10 മിനുട്ടുകൊണ്ട് atm കൊള്ള. 15 മിനുട്ട്കൊണ്ട് വെള്ള കാർ കറുപ്പ് കാർ
Wher is security
കേരളത്തിൽ മാത്രം ഇങ്ങനെ എന്താണ് ഉണ്ടാകുന്നത്. ഇത് അന്വേഷിച്ച് അതിൻ്റെ അടിവേരുകൾ കണ്ട് എത്തണം.
കേരള ന്യൂസ് ചാനൽ മാത്രം കാണുന്നതിന്റെ ആണത്
Innale gold kavarnnadum Thrissur l alle
ജനങ്ങളെ ❤❤❤❤❤
എല്ലാം പിണങ്ങാറായി യു ടെ. പോലിസ്
കേരള പോലീസ് സുമ്മാവാ..പിടിക്കും എല്ലാത്തിനെയും
സമാന ചാറ്റർജിയോ 😮
Super
K രാജാവ് ഭരിക്കുമ്പോൾ എല്ലാവരും കള്ളൻമാർ😊😊😊
കുഴപ്പമില്ല ബാങ്ക് എഴുതി തള്ളട്ടെ
Well planned 😮
പോലീസ് അവരുടെ തൊഴിൽ വാഹനം ചെക്കിങ്ങിനും.. "പിഴ " ഈടാക്കാനും .മാത്രം.
ATM മെഷീനിൽ ക്യാമറ ഉണ്ടല്ലോ.. Cctv മാത്രം മറച്ചിട്ട് കാര്യല്യ....
Coimbatore
SBI ആണോ നന്നായി എന്റെ കാശ് പിടിച്ച് പിടിച്ച് എന്നെ കുത്തിവാളെടുപ്പിച്ച ബാങ്ക് അവസാനം account തന്നെ ഉപേക്ഷിച്ചു 😂😂😂
SBI - ൽ നിന്ന് എന്തിന് കാശ് പിടിച്ചു ?
@@pdilna696 അയ്യോ അങ്ങനെ പ്രത്യേകിച്ച് കാരണമൊന്നും വേണ്ടാ കാശ് പിടിക്കാൻ വിജയ് മല്യ കട്ടോണ്ട് പോയ കാശ് coustomer ടെ കൈയിൽ നിന്നും പിടിക്കുന്നു പിന്നെ കാരണമായി പറയാൻ, വേണമെങ്കിൽ Account minimum balance fee
card fee
Message fee എന്നും പറയാം.
Avarku railway station vazhi pokalo.....palakkad vazhi thanne pokanam ennu nirbantham onnum illalo......
ഇനി നമ്മുടെ മറ്റേ കള്ളൻ സുജിത്ത് ദാസ് ആയിരിക്കുമോ😂😂
Only 3 places of Thrissur!
Njan eppo poyalum illa ennu parayunna ATM kallanmaarku kodukan mathram und
അല്ല ഈ കറുപ്പ് പെയ്ൻ്റ് അടിക്കുമ്പോൾ ആളുടെ ദൃശ്യം ആദ്യം പതിഞ്ഞിട്ടുണ്ടാവില്ലെ
മണ്ടന്മാർ ആവില്ല ഹെല്മറ്റും മാസ്കും എല്ലാം കാണും😅
Statergy 😮that is stategy
കേന്ദ്ര സഹ മന്ത്രിയുടെ പങ്ക് അന്വേഷണം വേണം
Atm രാത്രി, 9 മണിക്ക് ശേഷം lock ചെയ്യുക, പിന്നീട് ഉള്ള സമയം ഓൺലൈൻ പൈമെന്റ് നടത്തട്ടെ
ഞാൻ പലതവണ ആലോചിച്ചിട്ടുണ്ട്.... പിന്നെ പിടിക്കപ്പെട്ടാൽ നന്നാക്കേടാണ് എന്ന് തോന്നി വേണ്ട വെച്ച്..😂
Atm മോഷ്ടിച്ചവരുടെ കയ്യിൽ മൊബൈൽ ഇല്ലല്ലോ, ആരൊക്കെ ആണ് കേസ് അന്വേഷിക്കുന്നത് എന്ന് കൂടി പറഞ്ഞു കൊടുത്താൽ സൗകര്യം ആയിരിക്കും
SBI യുടെ അല്ലേ സന്തോഷം ❤
പോലീസ് ഉറക്കത്തിൽ ആണോ
Police പട്രോളിങ് കൂട്ടണനം maximam.കൊള്ളയും ക്രൈം ഒഴിവാക്കാം
Sequrity ഇല്ലാത്ത ബാങ്ക്
രാത്രി 10 മുതൽ രാവിലെ ആറുവരെ എല്ലാ എടിഎമ്മുകളും അടച്ചിടുക.
ഇതുതന്നെ ഇതിന് പരിഹാരം.
പോലീസിന് പ്രതികളെ ആറിയാം😂 പകുതി ഉന്നത പണിക്കാർക്ക് വീതം ഉണ്ടാകും.
മലപ്പുറത്തിന്റെ അടുത്തുള്ള ജില്ല ആണെന്ന് adgp 😂
Opposit side ൽ ഹിഡൻ ക്യാമറ വയ്ക്കാമല്ലോ.അലാറം ഇല്ലേ? ഓട്ടോമാറ്റിക് ആയി ഷട്ടർ വീഴണം.
കൂടാതെ, ബാങ്ക് minimum ബാലൻസ് എന്ന ഉമ്മാക്കി കാട്ടി പാവങ്ങളുടെ കഞ്ഞി പാത്രത്തിൽ നിന്നും കയ്യിട്ടു വാരുന്നില്ലേ... എന്നാൽ പണക്കാർക്ക് ഇതൊന്നും ബാധകമല്ല 😡 അവരുടെ ഒരു പൈസ പോലും പോകില്ല. പാവപ്പെട്ടവന്റെ അക്കൗണ്ടിൽ നിന്നും പോകുന്നതിനു കണക്കുപോലുമില്ല 😡
Endhukondu. Security ye vekkunnilla
ATM nu damage undaayappol... Alarm onnum police nu kittiyille ??
പിണറായി പോലീസ് പൊളിയാടാ
May be Hisbulla Supporters
കേരളത്തിൽ കുത്തഴിഞ്ഞ ആഭ്യന്തരം
Suresh Gobi ambulance ATM kanan athi
2:09 സ്റ്ററ്റര്‍ജിയോ അതെന്തു ജി😴😜🤭
Ennle 2.kelo .Goose vannapol
Police. Ratryel
Patrolling. Nerte Mdm.Adechu
Poosaye. Urangugayano????
ഇങ്ങനെയാണ് പോലീസ് 24മണിക്കൂർ ജോലിചെയ്യുന്നത്
ഹിന്ദിക്കാർ .വേഗം വിട്ടോ മുർഷിദാബാദിലെക്ക് പോലീസേ.. 1:48
Abhiyantharam oru ethavazhayalle
SBI യുടെ അല്ലെ 😂😂😂😂
Aankutigalkoru saloot
Sea sea ilah sir 🏧 il!
കോലിബികൾ കൂട്ടകരച്ചിൽ ആണല്ലോ
Pinungandi karayan thudangi😢😢
അവർ പണം ഉപയോഗിക്കുമ്പോൾ Note ൻ്റെ serial number ഉപയോഗിച്ച് കണ്ട് പിടിക്കാൻ പറ്റില്ലേ
Innalae gold robbery in public , 😂😂😂😂😂weldone Kerala police ,
Helmetum, cooling otticha vanddi Nokki nadakku
എന്തിനാടാ അതിന് പോലീസിനെ കുറ്റപ്പെടുത്തുന്നു
The Central government blocked election money CPIM withdrawing through robary😂😂😂😂
Thrissur MLA yude pidip keed😌
MLA യ്ക്ക് എല്ലാ ATM ൻ്റെയും പോയി കാവൽ നിൽക്കലാണോ പണി
SBI should be blamed for not fixing a Camera to find out who is entering to ATM rooms.
However the Cameras are only to do the "post mortum" not for Crime prevention ! Let us concentrate on Crime prevention , Accident Prevention, Encroachments to others / public properties , etc, including where the political leaders like MPs are involved !
ബാങ്ക് കൊള്ളക്കുള്ള മറുപടി 😂😂😂
കൊള്ളക്കാരുടെ താവളംമായോ കേരളം
എന്തു,വന്നാലും,പോലിസ്,കാരുടെ,പുറത്ത്,കയറും
ഗോപിയേട്ടാ എടിഎം കവർച്
സഖവ് നോക്കുതിയാവും
ഇല്ലാത്തവർ അല്ലേ എടുത്തത് അപ്പോൾ കുഴപ്പമില്ല അവർ എടുത്തോട്ടെ
ഹോ.. ഇല്ലാത്തവൻ ആണെങ്കിൽ ഇപ്പോ പിടിയിൽ ആകേണ്ട സമയം കഴിഞ്ഞു.
നാട്ടുകാരുടെ cash ആണ്, സാധാരണക്കാരുടെ.
Suresh gopi evde😂