ഉപഭോക്തൃ സംരക്ഷണ നിയമം | CONSUMER PROTECTION ACT | CLASS 1 | AASTHA ACADEMY | AJITH SUMERU

Поділитися
Вставка
  • Опубліковано 14 жов 2024
  • Published on: 10-02-2024
    PSC IMPORTANT ACTS AND RULES
    ഉപഭോക്തൃ സംരക്ഷണ നിയമം 1986
    ഉപഭോക്തൃ സംരക്ഷണ നിയമം 2019
    PSC സുപ്രധാന നിയമങ്ങൾ
    Exclusively focusing on PSC/SSC/UPSC etc. exam orientation
    ഇതിന് മുമ്പുള്ള ക്ലാസ്സുകൾക്ക് You tubeൽ AASTHA ACADEMY എന്ന് search ചെയ്യുക
    *** മത്സര പരീക്ഷകളിലെ ഏറ്റവും പ്രധാനപ്പെട്ട പൊതു വിജ്ഞാന വസ്തുതകൾ എല്ലാം ക്ലാസ്സിൻ്റെ ഭാഗമായി ഉൾപ്പെടുത്തുന്നതാണ്.
    10th LEVEL INDIAN CONSTITUTION
    • 10 th MAIN INDIAN CONS...
    PLUS TWO LEVEL INDIAN CONSTITUTION
    • PLUS TWO LEVEL INDIAN ...
    DEGREE LEVEL INDIAN CONSTITUTION
    • DEGREE LEVEL INDIAN CO...
    WORLD HISTORY
    • PSC WORLD HISTORY//Cla...
    MEDIEVAL INDIAN HISTORY
    • KERALA PSC MEDIEVAL IN...
    INFORMATION TECHNOLOGY
    • KERALA PSC IT//Part - ...
    ECONOMICS
    • KERALA PSC ECONOMICS//...
    INDIAN CONSTITUTION/FUNDAMENTAL RIGHTS, DUTIES, WRITS
    • Video
    DEGREE LEVEL PRELIMS (INDIA AFTER INDEPENDENCE)
    • PSC INDIA AFTER INDEPE...
    DEGREE LEVEL PRELIMS (KERALA HISTORY)
    • Video
    DEGREE LEVEL PRELIMS (KERALA GEOGRAPHY)
    • Video
    DEGREE LEVEL PRELIMS (ENVIRONMENTAL SCIENCE)
    • PSC ENVIORNMENTAL SCIE...
    DEGREE LEVEL PRELIMS (CIVICS)
    • KERALA PSC മനുഷ്യാവകാശ...
    DEGREE LEVEL PRELIMS (INDIAN HISTORY)
    • Video
    DEGREE LEVEL PRELIMS (CURRENT AFFAIRS)
    • Video
    DEGREE LEVEL PRELIMS (SPORTS)
    • KERALA PSC KERALA SPOR...
    DEGREE LEVEL PRELIMS (INDIAN GEOGRAPHY)
    • Video
    12th LEVEL PRELIMS MCQ
    • PSC 10th LEVEL PRELIMS...
    KERALA KAYIKA RANGAM
    • KERALA PSC KERALA SPOR...
    KERALA - MALSYABANDHANAM
    • KERALA PSC മത്സ്യബന്ധന...
    FAST & CURIOUS
    • KERALA PSC റേഷൻ കാർഡു...
    TRANSPORTATION IN INDIA
    • Video
    REVISION TEST
    • PSC 10th LEVEL PRELIMS...
    CURRENT AFFAIRS
    • Video
    ENVIRONMENTAL SCIENCE
    • PSC ENVIORNMENTAL SCIE...
    KERALA HISTORY
    • Video
    KERALA STATE FORMATION
    • Video
    INDIA AFTER INDIPENDENCE (സ്വാതന്ത്ര്യാനന്തര ഇന്ത്യ)
    • PSC INDIA AFTER INDEPE...
    MODERN INDIAN HISTORY
    • MODERN INDIAN HISTORY
    INDIAN NATIONALISM (ദേശീയ പതാക, ദേശീയ ഗാനം. ഗീതം, ദേശീയ ചിഹ്നങ്ങൾ)
    • Video
    INDIA BOUNDARIES, NEIGHBOURING COUNTRIES, IMPORTANT FACTS ABOUT OUR NEIGHBOURS
    • GK ROUND UP25 (INDIAN ...
    INDIA BASIC FACTS / INDUSTRIES, ENERGY SECTOR, MINERALS
    • Video
    INDIAN GEOGRAPHY (ഇന്ത്യയുടെ ഭൂമിശാസ്ത്ര സവിശേഷതകൾ)
    • INDIAN GEOGRAPHY
    KERALA RENAISSANCE
    • GK ROUND UP 25 (KERALA...
    #query_solved
    #UNIVERSITY_LGS_QUESTION_PAPER
    #UNIVERSITY_LGS_CUT OFF
    #university_lgs_deleted_questions#aastha_academy
    #University_LGS_Smart_File
    #LGS_Various_Exam_Date
    #LGS_Various_Best_Rank_File
    #AASTHA_ACADEMY_CURRENT_AFFAIRS
    #PSC_BULLETIN_august
    #PSC_Bulletin_2023
    #PSC_Bulletin_2022
    #keralapsc_notification
    #keralapsc_previous_questions
    #google_kerala_psc
    #google_kerala_psc_current_affairs
    #psc_latest_news
    #psccurrentaffairs #september2023
    #PSC_Tenth_Level_Exam
    #PSC_Degree_Level_Exam
    #PSC_Plus_Two_Level_Exam
    #LDC_Main_Exam
    #LGS_Main_Exam
    #Secretariate_Assistant_Prelims
    #Degree_Level_Prelims
    #+2_Main_Exam
    #Aastha_Academy
    #Ajith_Sumeru

КОМЕНТАРІ • 285

  • @AASTHAACADEMY
    @AASTHAACADEMY  8 місяців тому +18

    ആസ്ത അക്കാഡമിയുടെ ടെലിഗ്രാം ചാനലിൽ അംഗമാകാൻ താല്പര്യമുള്ളവർ താഴെ തന്നിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക.
    t.me/aasthaacademy_2020
    FOR OUR FACEBOOK PAGE: facebook.com/aasthaacademykerala

  • @shahanack
    @shahanack 8 місяців тому +216

    പ്രമുഖ ആപ്പുകളിൽ എല്ലാം member ആണ്. സാറിന്റെ ക്ലാസ്സിനോളം വരില്ല അതൊന്നും. താങ്ക് യൂ സർ

    • @AASTHAACADEMY
      @AASTHAACADEMY  8 місяців тому +143

      ഇനി 2 ക്ലാസ്സ് കൂടി ഈ Topic ൽ ഉണ്ട്. അതുകൂടി കഴിഞ്ഞാൽ കൂടുതൽ ദൃശ്യഭംഗിയോടെ മറ്റ് ചാനലിലും ആപ്പിലും ഈ ക്ലാസ്സ് ഗംഭീരമായി കിട്ടും. കഴിഞ്ഞ നാല്
      കൊല്ലമായിട്ടുള്ള ചരിത്രം അതാണ്.

    • @afsalmjaz
      @afsalmjaz 8 місяців тому +12

      True 💯​@@AASTHAACADEMY

    • @fouziaahammed5489
      @fouziaahammed5489 8 місяців тому +2

      Ellaa app enthina eduthekunney paid appo free appo😮

    • @puthuparampils3072
      @puthuparampils3072 8 місяців тому +7

      സത്യം എന്റെ sister sir ന്റെ pathanamthitta centerilae student ഇപ്പോൾ Lp teacher🤗

    • @MEGHASV-jz5qt
      @MEGHASV-jz5qt 8 місяців тому +10

      എന്തൊരു പണക്കാരനായ പഠിപ്പിസ്റ്റ്

  • @DewDrops-x1x
    @DewDrops-x1x 8 місяців тому +77

    ഒരു ജോലി കിട്ടിയിട്ട് സാർ നെ നേരിട്ട് വന്നു ഞാൻ കാണും. യൂട്യൂബിൽ എന്നല്ല ഒന്നാം class മുതൽ പഠിച്ച ഒരു സ്കൂൾ ലും ഇതുപോലെ ഒരു അധ്യാപകനെ കണ്ടിട്ടില്ല.

  • @manu-mn8zr
    @manu-mn8zr 8 місяців тому +69

    കേരള ഭരണരംഗം, സുപ്രധാന നിയമങ്ങൾ ക്ലാസ്സ്‌ വേണം സാർ. വേറെ ആരു ഈ ടോപിക് എടുത്താലും ഞങ്ങൾക്ക് ഒരു സാറ്റിസ്‌ഫെക്ഷൻ തരില്ല അത് എല്ലാം സാർ തന്നെ എടുത്ത് തരണം plz sir🙏🏻🥰❤️❤️❤️❤️

  • @PreethaV-e9c
    @PreethaV-e9c 8 місяців тому +31

    ഇപ്പോഴുള്ള പരീക്ഷകളൊക്കെ എളുപ്പമാവാൻ തുടങ്ങിയതും കിട്ടുമെന്ന വിശ്വാസം തുടങ്ങിയതും സാറിന്റെ ക്ലാസു കേട്ടും ബുക്കും വായിച്ചതുകൊണ്ടും ആണ് thankyou sir .. 🙏

  • @aswathyshyamalan6438
    @aswathyshyamalan6438 8 місяців тому +13

    ഞാൻ ലക്ഷ്യ tvm പഠിക്കുന്ന ആൾ ആണ് but എനിക്കു sirnte ക്ലാസ്സ്‌ കണ്ടാലേ ഒരു തൃപ്തി വരുള്ളൂ.. ഞാൻ തേടി നടന്ന ക്ലാസ്സ്‌ ആണ് ഇത് thankyou സർ ഞാൻ aastha സബ്സ്ക്രിപ്ഷൻ കഴിഞ്ഞ one year ആയി use ചെയ്തു പഠിക്കുന്നു...

  • @smallkuttythings8300
    @smallkuttythings8300 8 місяців тому +10

    ഞാൻ ഒരു app എടുത്തിട്ടില്ല sir class നോക്കിയ പഠിക്കുന്നത് എന്റെ ബ്രദർ പറഞ്ഞു ഇത് നോക്കി പഠിക്കാൻ അങ്ങനെ ഒന്നും അറിയാതെ ഞാൻ തുടങ്ങി നല്ല പോലെ എല്ലാം മനസ്സിലാവുന്നുണ്ട് ഒരുപാട് നന്ദി വീട്ടിൽ ഇരുന്നു പഠിക്കുന്ന എനിക്ക് ഒരുപാട് ഉപകാരമാണ്

  • @RakhiPravin-gv8xx
    @RakhiPravin-gv8xx 8 місяців тому +15

    സാറിന്റെ ബുക്ക് വായിച്ചു. അപ്പോൾ സാറിന്റെ വോയിസിൽ ഒരു ക്ലാസ് കൂടി കേട്ടാൽ കൊള്ളാമെന്ന് തോന്നിയിരുന്നു ഈ ഭാഗത്തെക്കുറിച്ച്. വളരെ നന്ദി സർ

    • @shijitn682
      @shijitn682 7 місяців тому

      ബൂക് ഏതാ

  • @sahla-silu
    @sahla-silu 8 місяців тому +15

    Sathyam paranjal sir nte class kandal oru confidence aan❤ daily class kanarund...
    Ith pole important act ellam eduthu tharane sir😊

  • @shafeekthempachal4339
    @shafeekthempachal4339 8 місяців тому +7

    Bharanarangam ella classum sir thanne eduthutharanam..super class anu..thank you sir

  • @abdulsamadkv4844
    @abdulsamadkv4844 6 місяців тому +3

    Sirnte class orupad upakarappettittund.ippol joliyum kitti .enkilum ippozhum veruthe vann class kanditt pokum❤

  • @jyotsnasandeep7326
    @jyotsnasandeep7326 6 місяців тому

    Sir ന്റെ class കാണാൻ തുടങ്ങിയശേഷം ഒരിക്കൽ ഉപേക്ഷിച്ച സ്വപ്നങ്ങൾക്ക് വീണ്ടും ചിറക് മുളച്ചു. 😍🙏🙏

  • @rajithav.s8676
    @rajithav.s8676 Місяць тому

    ഇതുപോലെ നന്നായി കുട്ടികളുടെ മനസ്സറിഞ്ഞു പഠിപ്പിക്കുന്ന ഒരു അദ്ധ്യാപകനെ കണ്ടിട്ടില്ല 🙏നന്ദി 🙏

  • @sivanisuryagayathri2693
    @sivanisuryagayathri2693 8 місяців тому +20

    സാറിൻ്റെ ക്ലാസ് കണ്ട് എനിക്ക് university Lgs ന് നല്ല മാർക്ക് വാങ്ങൻ കഴിഞ്ഞു. വളരെ നന്ദിയുണ്ട് സാർ🙏🥰

    • @shijitn682
      @shijitn682 7 місяців тому

      😻😻😻😻🙏🙏🙏🙏👍👍👍👍👍👍

    • @rija3007
      @rija3007 7 місяців тому +2

      Ethra mark und?

    • @MukundanMMukundan
      @MukundanMMukundan 4 місяці тому +1

      Mark nokiyo

  • @geethukrishna7536
    @geethukrishna7536 8 місяців тому +9

    Let this be a new beginning😇..

  • @BharathSurya-m5v
    @BharathSurya-m5v 8 місяців тому +6

    The best class I ever have watched in youtube in this topic as always your all the classes. You are always give surprise and enthusiasm in all topic you teach.Ajith Sumeru The master teacher. Hats off❤❤

  • @Lechuszz
    @Lechuszz 7 місяців тому +2

    Thank you so much sir. Screen il varuthiya changes nu 👏👏.adyam screen il nokumbo oru budhimuttu undayirunu.
    Aasthayude thanne munpathe class (consumer proction act) kandirinu. Ithil kurachum koode crystal clear ayi karyagal parayanund. So randum koode ayappo ee topic 100% satisfied ayi.🙏
    Supradhana niyaamagalk vendi vere oru channel nokkandalo sir🤔 aastha ella topic um edukkile

  • @HydruInshad
    @HydruInshad 8 місяців тому +13

    നക്ഷത്രങ്ങൾ കോടി കണക്കിന്ന് ഉണ്ട് but സൂര്യൻ ഒന്നേ ഉള്ളു. ..... അത് പോലെ ആണ് aastha യുo

  • @pradeeparajesh8862
    @pradeeparajesh8862 8 місяців тому +6

    നല്ല ക്ലാസ്സ്.. സർ, സുപ്രധാന നിയമങ്ങൾ എല്ലാം ഇതുപോലെ ക്ലാസ്സ്‌ തരാമോ.. Pls... 🙏🏼🙏🏼🙏🏼🙏🏼

  • @Jesbincj-x3v
    @Jesbincj-x3v 8 місяців тому +5

    audio quality improve cheyaan unde sir, class poli aahne

    • @AASTHAACADEMY
      @AASTHAACADEMY  8 місяців тому +1

      ശരിയാണ്
      Audio quality improve ആക്കാം

  • @Aisha1234ash
    @Aisha1234ash 8 місяців тому +4

    Thank you so much sir❤ sir nte class ketal petennu manasilavum ..🥰

  • @sujithasunildas7694
    @sujithasunildas7694 8 місяців тому +3

    Epozhatheyum pole super classs 🎉🎉🎉🎉🎉sir oru request undu SCERT series thudangamo plsss

  • @vijimolviji6820
    @vijimolviji6820 6 місяців тому

    Oru topic palarude class kandalum sir nta class kanubozhan oru poornnatha
    Hats off sir🙏🏻

  • @meenumohan9462
    @meenumohan9462 6 місяців тому

    Nalla class anu sir ...thank you

  • @aryakrishnanb
    @aryakrishnanb 8 місяців тому +11

    Expecting more classes🥰

  • @sruthisreerag3075
    @sruthisreerag3075 3 місяці тому

    Nalla class anu English terms koode paranjirunel nalla use aavumayirunnu.

  • @rashidashakkeer
    @rashidashakkeer 7 місяців тому +5

    ഇപ്പോഴത്തെ statement question ഉത്തരം എഴുതാൻ ഏറ്റവും കൂടുതൽ ഹെല്പ് ചെയ്യുന്നത് സാറിന്റെ ക്ലാസ്സ്‌ ആണ്... Thank u sir 🥰super cclasses👍👍

  • @ashikvs7173
    @ashikvs7173 8 місяців тому +4

    Bakki act kalkoodi eduthu tharuvo sir... Adipoli class aanu ❤❤❤

  • @sangeethasanthosh696
    @sangeethasanthosh696 2 місяці тому

    Sir ന്റെ class തരുന്ന confidence ❤
    കുറച്ചു study method, tricks ഒക്കെ പറഞ്ഞു തരുമെന്ന് പ്രതീക്ഷിക്കുന്നു 😊

  • @amaalliaan8713
    @amaalliaan8713 7 місяців тому

    Acts padikkunnath orthu tension arunnu..video kandapol had a peace of mind..ur class is very helpful Sir..tq

  • @niranjanak6600
    @niranjanak6600 8 місяців тому +6

    Good class
    Thanks sir

  • @ambadiparuworld9721
    @ambadiparuworld9721 8 місяців тому +1

    Sir. Smart file kitti. Thank you so much. Super book. ❤❤❤❤❤

  • @meenakshimeenus3451
    @meenakshimeenus3451 8 місяців тому +3

    Kerala bharanarangam ,supradhana niyamam clss.venam sirrr❤

  • @RESHMANR-n7g
    @RESHMANR-n7g 17 днів тому +1

    Examinu chodichallo thank u sir

  • @redphoenix4052
    @redphoenix4052 6 місяців тому

    വളരെ നല്ല ക്ലാസ്സ്‌ ❤️thnk u sir 💕💕❤️

  • @sanalms5132
    @sanalms5132 7 місяців тому +1

    Super class.thanku sir

  • @Abcd1-e989
    @Abcd1-e989 6 місяців тому

    Thank you sir.. Nanaayi manasilaai

  • @shammu313
    @shammu313 8 місяців тому +8

    സർ സുപ്രധാന നിയമങ്ങൾ യൂട്യൂബിലൂടെ ഇതുപോലെ മുഴുവൻ തരുമോ.?
    സർ എടുത്താൽ വേറെ നോക്കേണ്ടതില്ല ❤

    • @AASTHAACADEMY
      @AASTHAACADEMY  8 місяців тому +8

      Sure
      Human rights commission
      Information commission
      Women commission
      എന്നിവ Already Upload ചെയ്തിട്ടുണ്ട്.
      ബാക്കിയുള്ളവ എല്ലാം youtube ൽ നൽകും

    • @jayarajvirat18vm88
      @jayarajvirat18vm88 8 місяців тому +2

      @@AASTHAACADEMY അതെ സാറിന്റെ ഉച്ചാരണം വേറെ ലെവൽ ആണ് 🔥🔥

    • @HarryPotter-vs3on
      @HarryPotter-vs3on 8 місяців тому +1

      Commission ellam mariyille kore athu updated class illel athu onnu idane 😍

    • @shammu313
      @shammu313 8 місяців тому +1

      താങ്ക്യൂ SIR

  • @gadharremyaaneesh4000
    @gadharremyaaneesh4000 7 місяців тому +1

    Ente priyapetta gurunadhane sathakodi 🙏🙏🙏🙏🙏🙏🙏🙏

  • @ismailvafa3747
    @ismailvafa3747 7 місяців тому

    അടിപൊളി ക്ലാസ്

  • @sujumol1993
    @sujumol1993 8 місяців тому +2

    Thank you sir

  • @anjuraju2020
    @anjuraju2020 2 місяці тому

    Neril kaanan agraham und sirne..❤

  • @aswanimp2418
    @aswanimp2418 8 місяців тому +1

    Thank you sir. expecting more class

  • @apj6967
    @apj6967 7 місяців тому

    Thank u sir .. nalla class 👍

  • @antonystenil2167
    @antonystenil2167 8 місяців тому +3

    Sir, Good Class Thanku

  • @manu-mn8zr
    @manu-mn8zr 8 місяців тому +2

    Thank you sir ❤️❤️

  • @neethumrinal
    @neethumrinal 8 місяців тому +6

    Sir, your dedication and hard work leave an indelible mark in my journey of learning. Let me take a moment to appreciate and thank you for your unwavering support and dedication. I am always astonished by your knowledge, you are the best teacher I could ever ask for. Thank you so much sir ❤

    • @AASTHAACADEMY
      @AASTHAACADEMY  8 місяців тому +12

      ഞാനൊരു നിയമ വിദഗ്ദനല്ല. പക്ഷേ നിയമ വിദ്യാർത്ഥിയാണ്.
      നിങ്ങളെപ്പോലൊരു വിദ്യാർത്ഥി. എനിക്ക് നിങ്ങളെ പഠിപ്പിക്കാൻ ഒരു പാട് പഠിക്കേണ്ടതുണ്ട്. അത്
      കഴിഞ്ഞ് എനിക്കതറിയാം എന്ന് ബോധ്യപ്പെട്ടിട്ടാണ് ക്ലാസ്സെടുക്കു ന്നത്. എന്നെ സംബന്ധിച്ചിടത്തോ ളം അതിന് ഒരുപാട് സമയം വേ ണം. ആ effort നിങ്ങൾക്ക് ഗുണ കരമാകുന്നു എന്നറിയുമ്പോൾ
      വളരെ സന്തോഷം🙏

    • @neethumrinal
      @neethumrinal 8 місяців тому +2

      @@AASTHAACADEMY ❤️

    • @geethukrishna7536
      @geethukrishna7536 7 місяців тому

      ​@@AASTHAACADEMY❤

  • @vishnupriyavishnupriya6119
    @vishnupriyavishnupriya6119 3 місяці тому

    Thank you sir good class ❤🎉

  • @manjujoy9873
    @manjujoy9873 22 дні тому

    very much thanks sir

  • @SANDHYAKM-u3f
    @SANDHYAKM-u3f 6 місяців тому

    Super class anu sir thank u so much❤

  • @kunjaattadreams8391
    @kunjaattadreams8391 8 місяців тому +2

    LDC,lgs class പ്രതീക്ഷിക്കുന്നു

  • @abdurahman1863
    @abdurahman1863 8 місяців тому +2

    Lsgs mains സാറിന്റെ ക്ലാസ്സ് പ്രതീക്ഷിക്കുന്നു.. നിരാശപ്പെടുത്തരുത്..App വഴി തന്നെ തരണം.. എന്നാൽ അടുക്കും ചിട്ടയോടെ പഠിക്കാൻ കഴിയും..🙏

  • @Camlin2325
    @Camlin2325 8 місяців тому +1

    ഒരുപാട് നന്ദി ❤

  • @ggffdxjjjtggg616
    @ggffdxjjjtggg616 7 місяців тому

    sir classvery usefull Thankyou sir

  • @Gaureeka
    @Gaureeka 8 місяців тому

    സൂപ്പർ ക്ലാസ്സ്‌ സർ 🙏🙏🙏🙏🙏

  • @deepthijayan9244
    @deepthijayan9244 7 місяців тому

    Best class ever in acts

  • @fasnakoolimadu
    @fasnakoolimadu 2 місяці тому +1

    🎉🎉🎉

  • @aparnakj6727
    @aparnakj6727 7 місяців тому

    Superb class.Thanks sir.

  • @nichu-ammu
    @nichu-ammu 8 місяців тому +3

    Ajith sir..😊super class ❤

  • @PSCസൂത്രൻ
    @PSCസൂത്രൻ 2 місяці тому +1

    thank you sir❤❤.. sir inte class kett padich degree prelims ellaam kitti😊.. so oru koch tricks channel koode tudangi 😅

  • @jayarajvirat18vm88
    @jayarajvirat18vm88 8 місяців тому +4

    THANKS SIR. 🔥😊

  • @dd-yw2gi
    @dd-yw2gi 8 місяців тому +1

    Thanner തട samsarkshana നിയമം വീഡിയോ cheyumo sir

  • @aswathy2212
    @aswathy2212 5 місяців тому

    Super cls ane sir❤❤❤ god bless you✨🥰✨🥰✨

  • @shammu313
    @shammu313 6 місяців тому +1

    Sound Problem und.
    Class As usual Super❤

  • @arshitha1735
    @arshitha1735 7 місяців тому

    Super class sir 🎉🎉🎉

  • @rakhisyam2879
    @rakhisyam2879 8 місяців тому +2

    Thank u so much Sir 🙏🙏🙏

  • @S.Aswathi.S
    @S.Aswathi.S 8 місяців тому +1

    Sir kerala economyude oru class koodi tharamo

  • @sumithrao8904
    @sumithrao8904 8 місяців тому +1

    സൂപ്പർ 🎉🎉🎉

  • @abijithmabi6876
    @abijithmabi6876 4 місяці тому

    Sir right to chooseil bargain cheyanullaa avakashamundoo?

  • @AkhiaS-b5z
    @AkhiaS-b5z 7 місяців тому +1

    Thanku sir...

  • @junsiyahezza
    @junsiyahezza 7 місяців тому

    Thank u sir......sir nte clasnte ega porayma board usage illathada ....Adum vanu

  • @aparnavipin1095
    @aparnavipin1095 8 місяців тому +1

    Aastha app il joined aayittullavar undo

  • @rajanik5773
    @rajanik5773 2 місяці тому

    Super class

  • @archanawilson3350
    @archanawilson3350 8 місяців тому +1

    Ippozhanu vyakthatha undayath,😊❤

  • @shahnas9570
    @shahnas9570 7 місяців тому +1

    Thank uu sir❤

  • @Skgamer23877
    @Skgamer23877 8 місяців тому

    Thank you Sir, LDC syllabus wise class tharamo Sir? Ath oru playlist aaki idamo Sir - LDC 2024.

  • @RishadAhammed-q4l
    @RishadAhammed-q4l 8 місяців тому +2

    Super class sir.. 🤩

  • @mahithams5098
    @mahithams5098 8 місяців тому +1

    Sir vizhinjam port nte oru class cheyyo

  • @aish_594
    @aish_594 8 місяців тому +2

    Sir thank youu❤❤❤❤❤

  • @12saaanza
    @12saaanza 2 місяці тому

    ❤super classs ❤❤❤❤❤❤❤❤❤❤❤❤❤❤

  • @fathimathuzahra8742
    @fathimathuzahra8742 8 місяців тому +2

    Thankyou sir...

  • @AaRrHh917
    @AaRrHh917 4 місяці тому

    വൈകിപ്പോയി .........sprrrrrrr

  • @kunjaattadreams8391
    @kunjaattadreams8391 8 місяців тому +2

    Sir current affairs class തുടരണം pleace

  • @gangavijayan2696
    @gangavijayan2696 8 місяців тому +1

    Thanks sir

  • @PSCAudioclasses
    @PSCAudioclasses 8 місяців тому

    Thank u so much Sir🔥👍🏻❤️🙏

  • @qwer12341391
    @qwer12341391 6 місяців тому

    സൗണ്ട് clarity kurchukoode better aakiyal nannayirunni

  • @archanapm3456
    @archanapm3456 8 місяців тому

    Sir, dhanakarya sthapanangal koodi cheyyane

  • @nikhithaparu5378
    @nikhithaparu5378 8 місяців тому

    Thanq sir

  • @varshaarun7234
    @varshaarun7234 8 місяців тому +1

    Super class sir❤

  • @sreelethasreeletha6667
    @sreelethasreeletha6667 7 місяців тому

    God bless you sir

  • @soumyapv2738
    @soumyapv2738 8 місяців тому

    Thanks a lot sir...

  • @najeebm3024
    @najeebm3024 8 місяців тому +2

    👌👌👌👌

  • @safnas3330
    @safnas3330 8 місяців тому

    Super class ♥️

  • @gireeshtp3485
    @gireeshtp3485 8 місяців тому +1

    Sir lgs classugl chythu tharmo

  • @midhunaramachandran
    @midhunaramachandran 8 місяців тому

    Very useful ❤

  • @threekings3229
    @threekings3229 8 місяців тому +1

    Degree level course start cheyyunnundo reply tharumo

  • @hemasnair8961
    @hemasnair8961 8 місяців тому

    Super class 🎉🎉🎉

  • @sarathkumarks7653
    @sarathkumarks7653 8 місяців тому +1

  • @anandhukumar5054
    @anandhukumar5054 8 місяців тому +1

    Sir can you improve the audio quality of the class, , 3 of 3

    • @AASTHAACADEMY
      @AASTHAACADEMY  8 місяців тому +2

      ശ്രമിക്കാം

    • @anandhukumar5054
      @anandhukumar5054 8 місяців тому

      @@AASTHAACADEMY അതുപോലെ മറ്റൊരു നിർദ്ദേശം മുന്നോട്ടുവയ്ക്കാൻ ഉള്ളത് വീഡിയോ റെസല്യൂഷൻ ഫുൾ എച്ച് ഡി ക്വാളിറ്റിയിൽ ആക്കാമോ, , 1 of 3, In list, 3 items

  • @soumyas-s4h
    @soumyas-s4h 7 місяців тому

    Thnq sir