KERALA PSC LITERARY SOURCES OF KERALA HISTORY/Class 22/കേരള ചരിത്രത്തിലെ സാഹിത്യ സ്രോതസ്സുകൾ

Поділитися
Вставка
  • Опубліковано 15 жов 2024
  • Published on: 07-04-2021
    Exclusively focussing on PSC/SSC/UPSC etc exam orientation
    ഇതിന് മുമ്പുള്ള ക്ലാസ്സുകൾക്ക് You tubeൽ AASTHA ACADEMY എന്ന് search ചെയ്യുക
    *** മത്സര പരീക്ഷകളിലെ ഏറ്റവും പ്രധാനപ്പെട്ട പൊതു വിജ്ഞാന വസ്തുതകൾ എല്ലാം ക്ലാസ്സിൻ്റെ ഭാഗമായി ഉൾപ്പെടുത്തുന്നതാണ്.
    Telegram Link: t.me/joinchat/...
    MEDIEVAL INDIAN HISTORY
    • KERALA PSC MEDIEVAL IN...
    INFORMATION TECHNOLOGY
    • KERALA PSC IT//Part - ...
    ECONOMICS
    • KERALA PSC ECONOMICS//...
    INDIAN CONSTITUTION/FUNDAMENTAL RIGHTS, DUTIES, WRITS
    • Video
    DEGREE LEVEL PRELIMS (INDIA AFTER INDEPENDENCE)
    • PSC INDIA AFTER INDEPE...
    DEGREE LEVEL PRELIMS (KERALA HISTORY)
    • Video
    DEGREE LEVEL PRELIMS (KERALA GEOGRAPHY)
    • Video
    DEGREE LEVEL PRELIMS (ENVIRONMENTAL SCIENCE)
    • PSC ENVIORNMENTAL SCIE...
    DEGREE LEVEL PRELIMS (CIVICS)
    • KERALA PSC മനുഷ്യാവകാശ...
    DEGREE LEVEL PRELIMS (INDIAN HISTORY)
    • Video
    DEGREE LEVEL PRELIMS (CURRENT AFFAIRS)
    • Video
    DEGREE LEVEL PRELIMS (SPORTS)
    • KERALA PSC KERALA SPOR...
    DEGREE LEVEL PRELIMS (INDIAN CONSTITUTION)
    • Video
    DEGREE LEVEL PRELIMS (INDIAN GEOGRAPHY)
    • Video
    12th LEVEL PRELIMS MCQ
    • PSC 10th LEVEL PRELIMS...
    KERALA KAYIKA RANGAM
    • KERALA PSC KERALA SPOR...
    KERALA - MALSYABANDHANAM
    • KERALA PSC മത്സ്യബന്ധന...
    FAST & CURIOUS
    • KERALA PSC റേഷൻ കാർഡു...
    TRANSPORTATION IN INDIA
    • Video
    REVISION TEST
    • PSC 10th LEVEL PRELIMS...
    CURRENT AFFAIRS
    • Video
    ENVIRONMENTAL SCIENCE
    • PSC ENVIORNMENTAL SCIE...
    KERALA HISTORY
    • Video
    KERALA STATE FORMATION
    • Video
    INDIA AFTER INDIPENDENCE (സ്വാതന്ത്ര്യാനന്തര ഇന്ത്യ)
    • PSC INDIA AFTER INDEPE...
    MODERN INDIAN HISTORY
    • Video
    INDIAN NATIONALISM (ദേശീയ പതാക, ദേശീയ ഗാനം. ഗീതം, ദേശീയ ചിഹ്നങ്ങൾ)
    • Video
    INDIA BOUNDARIES, NEIGHBOURING COUNTRIES, IMPORTANT FACTS ABOUT OUR NEIGHBOURS
    • GK ROUND UP25 (INDIAN ...
    INDIA BASIC FACTS / INDUSTRIES, ENERGY SECTOR, MINERALS
    • Video
    INDIAN GEOGRAPHY (ഇന്ത്യയുടെ ഭൂമിശാസ്ത്ര സവിശേഷതകൾ)
    • Video
    KERALA RENAISSANCE
    • GK ROUND UP 25 (KERALA...
    #Query_Solved
    #Kerala_History_Class_22
    #kerala_history #കേരള ചരിത്രത്തിലെ സാഹിത്യ സ്രോതസ്സുകൾ
    #LITERARY_SOURCES_OF_KERALA_HISTORY

КОМЕНТАРІ • 977

  • @tharun1703
    @tharun1703 3 роки тому +68

    ഒറ്റ തവണ മാത്രമേ ലൈക് ചെയ്യാൻ പറ്റുന്നുള്ളൂ.... അതാണ് ഒരു വിഷമം..

  • @vibhan5558
    @vibhan5558 3 роки тому +328

    അജിത് സാറിൻ്റെ കഷ്ടപ്പാടിന് അനുസരിച്ചുള്ള views ഇല്ലാത്തതിൽ വിഷമമുണ്ടെന്ന് സാറിൻ്റെ വാക്കുകളിൽ നിന്ന് നമുക്ക് ബോധ്യമായിട്ടുള്ളതാണ്. ക്ലാസ്സ് കാണുവാൻ ആളില്ലെങ്കിൽ സാർ ഇത് നിർത്തിപ്പോകുമെന്നു പോലും സംശയമുണ്ട്. ഇതിലും നല്ല ക്ലാസ്സ് നമുക്ക് വേറേ കിട്ടാനില്ല അതുകൊണ്ട് ആസ്താ ചാനലിനെ നമുക്ക് കൂടുതൽപ്പേരിലേക്ക് എത്തിച്ചേ മതിയാകൂ. എല്ലാവരും ഉണർന്ന് പ്രവർത്തിക്കണം'🙏🙏🙏🙏🙏

    • @achusathyan9727
      @achusathyan9727 3 роки тому +12

      ഇല്ല. സാർ നിർത്തിപ്പോവില്ല

    • @athulroshanars304
      @athulroshanars304 3 роки тому +14

      Sir nirthipovilla .ennalum udayippuclassinu vare ethraya subscribers,sirnu illathath vallatha vishamamthanne.orunal ellam ok avum inshallah

    • @bindua2485
      @bindua2485 3 роки тому +7

      100 percent sariyanu, ellavarum share cheyyane 🙏🙏

    • @colorsoflife2533
      @colorsoflife2533 3 роки тому

      Sirnte wife alle😊

    • @nabeelpp8265
      @nabeelpp8265 2 роки тому

      നിർത്തി പോവുന്നതാ നല്ലത്.
      Trend മാറി

  • @jithinpthomas1996
    @jithinpthomas1996 3 роки тому +348

    ipoo യൂട്യൂബിൽ ഉള്ളതിൽ content ക്വാളിറ്റി,sound quality & video quality എല്ലാം കൂടെ ചേർന്ന ഒരു നല്ല ക്ലാസ്സ് ആണ് അജിത്ത് സാറിൻ്റെ

    • @aleppykings
      @aleppykings 3 роки тому +22

      vere oru ക്ലാസും കാണാൻ പോലും തോന്നില്ല

    • @myowncollections653
      @myowncollections653 3 роки тому +3

      @@aleppykings സത്യം 👌👌

    • @shajan__1979
      @shajan__1979 3 роки тому +2

      🏆100%സത്യം 🙏🙏

    • @mayilpeeli7605
      @mayilpeeli7605 3 роки тому +1

      It's true

    • @aiswarya.t6567
      @aiswarya.t6567 3 роки тому +1

      💯👌👌

  • @maheshjishnuak5390
    @maheshjishnuak5390 3 роки тому +129

    അവസാനത്തിൽ സർ പ്രോത്സാഹനം ചോദിക്കുമ്പോൾ സങ്കടം വരും.... സർ എല്ലാവർക്കും കൂടെ ഉണ്ട്..... Superb classes... Keep helping us

    • @jannuscreations3850
      @jannuscreations3850 2 роки тому +1

      ഒരു നാൾ വരും സർ നും എന്ന പ്രതീക്ഷയിൽ 👍👍😊

  • @dineshpallara1973
    @dineshpallara1973 3 роки тому +72

    ഇത്രയും നല്ല ക്ലാസുകൾക് ലൈക്‌ അടിച്ചില്ലെങ്കിൽ പിന്നെ എതിനു അടിക്കും.... എപ്പോ അടിച്ചൂന്നു ചോദിച്ചാൽ മതി.....😍😍❤❤

    • @krishnat371
      @krishnat371 3 роки тому +5

      Sathyam..ennod like idan vitt povunnath kond njan class n munne kayari like cmmnt idum...appo oru samadanam kittum...nammala likukal aan sir nte oorjam 🥰🥰

  • @anasmkassim1999
    @anasmkassim1999 3 роки тому +43

    അജിത് സാറിന്റെ ക്ലാസ്സ്‌ psc യുടെ ഏത് ലെവെലിലെ പഠിതാക്കൾക്കും ഉപകാരപ്രദമാണ്.. തികച്ചും സൗജന്യമായി ഈ ക്ലാസ്സ്‌ നമുക്ക് നൽകുന്ന സാറിന്റെ അധ്വാനത്തിന് എല്ലാവരും പരമാവധി സപ്പോർട്ട് നൽകണം എന്ന് താഴ്മയായി അപേക്ഷിക്കുന്നു..

  • @anandbc5889
    @anandbc5889 3 роки тому +16

    Road to SILVER PLAY BUTTON ▶️

  • @anuraj101
    @anuraj101 3 роки тому +65

    Super, class ക്വാളിറ്റി വെച്ചു നോക്കിയാൽ ഇന്ന് UA-cam ൽ ലഭ്യമാകുന്നതിൽ വച്ച് ഏറ്റവും മികച്ച ക്ലാസ്സുകൾ, thank you sir

  • @ratheeshks9287
    @ratheeshks9287 3 роки тому +28

    ആരാണ് dislike അടിക്കുന്നെ. അത് ചെയ്യരുത്. എത്ര നല്ല ക്ലാസ്സ്‌ ആണ്

  • @aadyakkutty......7817
    @aadyakkutty......7817 3 роки тому +31

    ആദ്യമേ ലൈക്ക് അടിച്ചിട്ടാണ് വീഡിയോ കാണുന്നത്.. Thank you sir

  • @ammukannan3504
    @ammukannan3504 3 роки тому +5

    സാറിന്റെ ക്ലസ് ലൈക്‌ ചെയ്യാതെ ഇരിക്കുവോ?അത്രക്ക് പെർഫെക്ട്.... ഇതുപോലെ content ഉള്ള ക്ലാസ്സ്‌ ഒക്കെ ഞ ങ്ങളുടെ ഭാഗ്യമാണ് 😍🙏🙏👍🏻👍🏻

  • @trollpathanapuram3839
    @trollpathanapuram3839 3 роки тому +7

    ഈ ക്ലാസ് കാണാൻ താമസിച്ചു പോയി സർ... ഒരുപാട് റാങ്ക് ഫയലുകളിൽ അടുക്കും ചിട്ടയും ഇല്ലാതെ കിടന്നിരുന്നതെല്ലാം.സർ ഓർഡർ ആക്കി കൃത്യമായി psc ചോദിക്കുന്നതും.
    അതുപോലെ മലയാളികൾ അറിഞ്ഞിരിക്കേണ്ടതുമായ കാര്യങ്ങൾ സിംപിൾ ആയി പറഞ്ഞിരിക്കുന്നു..

  • @divya05393
    @divya05393 3 роки тому +7

    കേരള ഹിസ്റ്ററി എത്ര മനോഹരമായിട്ടാണ് അജിത് സർ പഠിപ്പിക്കുന്നത് ..👌👌 കഴിഞ്ഞ ക്ലാസ്സ്‌ കൗമുദി ടീച്ചറെ പറ്റി (1:04:51 kerala history part 5 )പറഞ്ഞപ്പോൾ ശരിക്കും രോമാഞ്ചം..👏👏
    ഈശ്വരാനുഗ്രഹം ഉണ്ടാവും...🙏🙏

  • @aryamohan97
    @aryamohan97 3 роки тому +18

    Content കൊണ്ടും അവതരണം കൊണ്ടും മികച്ച ക്ലാസ്സ്‌

  • @user-rz7mx8ns9n
    @user-rz7mx8ns9n 3 роки тому +57

    sir board ൽ കുറച്ചു കൂടി വലിയ അക്ഷരത്തിൽ എഴുതിയാൽ നന്നായിരുന്നു

    • @jannuscreations3850
      @jannuscreations3850 2 роки тому

      ക്ലാരിറ്റി കൂട്ടിയാൽ clear ആയി കാണാൻ പറ്റുന്നുണ്ട് ബ്രോ... But net പോകും 😪

  • @harithaharithasatheesh9536
    @harithaharithasatheesh9536 3 роки тому +9

    ഒരു തവണ കേട്ടാൽ മനസ്സിൽ പതിയുന്ന ക്ലാസ്സ്‌ ആണ് സർന്റെത്... ഒരുപാട് നന്ദി ഉണ്ട് സർ.... ഈശ്വരൻ സർവ്വ അനുഗ്രഹങ്ങളും നൽകട്ടെ 🙏

  • @athulkpunathil
    @athulkpunathil 3 роки тому +8

    മൂഷക വംശം ചോദിച്ചു +2 prelims ന് ചോദിച്ചു👌👌
    Thank you sir

  • @aks98724
    @aks98724 3 роки тому +8

    0 dislikes തന്നെ ആണ് 1000 ലൈക്സ് nekkalum വിലയുള്ളത് ❤❤❤

  • @lavanyavijayp9705
    @lavanyavijayp9705 3 роки тому +4

    Psc try ചെയ്യാത്തതിന് കുറേ ക്ളീഷേ reasons മാത്രേ പറയാനുണ്ടായിരുന്നുള്ളു ... ഇപ്പോൾ confidents ഉണ്ട് Sir ...ഈ ക്ലാസുകൾ നന്നായി പിന്തുടരുന്നുണ്ട്

  • @KG-so9ly
    @KG-so9ly 3 роки тому +1

    കേരള ചരിത്രം, അതും ഉദ്യോഗാർത്ഥികൾ പഠിക്കാൻ മടികാണിക്കുന്ന ഒരു ഭാഗം. അതിനെ അനായാസമായി അവതരിപ്പിക്കാൻ ഒരു അദ്ധ്യാപകന് കഴിയുന്നുണ്ടേൽ അദ്ദേഹത്തിന്റെ range ഒന്ന് വേറെ തന്നെയാണ്.....🔥🔥🌟🌟❤️
    ഈ ഭാഗം പലർക്കും മറവി വരാനുള്ള പ്രധാന കാരണം ഇതിലെ പലഭാഗത്തും വ്യക്തമായ ഒരു വിവരണം ഇല്ലാത്തതുകൊണ്ടാണ്.
    ആ ഒരു പ്രശ്നം മാറണമെങ്കിൽ ഇതുപോലെ ക്ലാസ്സുകൾ വേണം.....🔥🔥❤️❤️
    *AJITH SIR* .....🌟🌟🔥🔥💚💚
    God bless you sir....🙏😊
    🌟🌟🌟 _AASTHA ACADEMY_ 🌟🌟🌟

  • @akhilpk8786
    @akhilpk8786 2 роки тому +4

    നല്ല അവതരണം...👌🏼ഈ content ൽ ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും നല്ല ചാനൽ AASTHA ACADEMY❤👍🏼

  • @krishnasree.p.sp.s1657
    @krishnasree.p.sp.s1657 3 роки тому +5

    Sir nte classukal 2 weeks munpanu arinjathum , kandu thudangiyathum. njangal oru group of students undu. Vykiyathil njangalku vishamam undu.ippol aastha ye mathramanu follow cheyyunnathu.....💛💛💛thankyou sir.....🤗🙏🙏🙏

  • @vigneshramachandran4048
    @vigneshramachandran4048 2 роки тому +3

    ശാസനങ്ങൾ, സ്രോതസുകൾ,ചരിത്രം എന്നിവ മാറി നിൽക്കണം മാഷിൻ്റെ ക്ലാസ്നു മുന്നിൽ.അത്രെയും മികച്ചതാണ്.😇

  • @psctutionclass1327
    @psctutionclass1327 3 роки тому

    ഏതൊക്കെയോ ശാസനങ്ങൾ എവിടെയൊക്കെയോ വായിച്ചിട്ടുണ്ട് എന്നല്ലാതെ ഒന്നിന്നും ഒരു വാലും തുമ്പും ഇല്ലാതെ പൊട്ടൻ ആട്ടം കാണുന്നത് പോലെയാണ് ഇത് വരെ പഠിച്ചത്.... ഇപ്പോഴാണ് ഇതിനൊക്കെ ഒരു അടുക്കും ചിട്ടയും വന്നത്......ajith sir is always rocking.......ഗോപാലൻ

  • @athulroshanars304
    @athulroshanars304 3 роки тому +13

    1000 likes from my heart sir.Ariyunna karyangal thanne sir 6 years ayille ennalum sirne kandum kettum padikkumpol manassum nirayum oppam thalayilumkerum.Daily sirnte classukal kettukondeyirikkum ente hus num pillerkum vare ariyum avar voice kettitte parayum ammante Ajithsir alle nnu .sirnu nallathe varuu, mashaallah.Enthayalum oru government employee aye pattuuu inshallah.Ellam nannayi nadakkatte sir prarthikkunnund.

    • @AASTHAACADEMY
      @AASTHAACADEMY  3 роки тому +10

      അവരോട് അന്വേഷണം അറിയിക്കണം.
      നന്നായി പഠിക്കണം. ഉദ്യോഗം വാങ്ങണം
      എന്നാലേ അവർക്ക് ശരിക്കുള്ള സന്തോ
      ഷമാകൂ. Thank you

    • @athulroshanars304
      @athulroshanars304 3 роки тому +4

      @@AASTHAACADEMY Kannu niranju sir.sathyam orupakshe ennekkalere ente makkal agrahikkunnu ammakk oru Joli ennullath.Inshaallah njan orudivasam nedukathanne cheyyum.ennittu njan varum sirne nerittukanam Sathyam.Because I love and respect Ajithsir

  • @sumishaiju4557
    @sumishaiju4557 3 роки тому +2

    എല്ലാ text book എടുത്ത് ഷെൽഫിൽ വെച്ചു , ഇപ്പോ സാറാണ് എന്റെ വഴി കാട്ടി.
    സത്യത്തിൽ സറിന്റെ ക്ലാസ് പഠിക്കാൻ തുടങ്ങിയപ്പോഴാണ ഞാൻ ട്രാക്കിൽ എത്തിയത്..
    ജോലി കിട്ടുന്നതുവരെ കാക്കില്ല list ൽ എത്തിയാൽ ഉടനെ ഞാൻ സറിന്റെ അനുഗ്രഹ o വാങ്ങാൻ എത്തും

  • @hashimkalam7720
    @hashimkalam7720 3 роки тому +4

    Adipoli cls aanu nammal enthu aavishya pedunno ath sir kond vannirikkum ith pole oru sir youtube il njan kandittilla

  • @userajjsjs
    @userajjsjs 3 роки тому +5

    Athulan - mooshaka vamsham +2 prelims. A- code 1st question🔥🔥🔥❤️

  • @nirmaldas2260
    @nirmaldas2260 3 роки тому +7

    ഇതിലും മികച്ച ക്ലാസുകൾ സ്വപ്നങ്ങളിൽ മാത്രം... താങ്ക്യൂ സാർ... N stay blessed 😍😍

  • @DEVASISH601
    @DEVASISH601 3 роки тому +6

    Thanks sir
    വയ്കിയാണ് എത്തിയത്. ഇനി എല്ലാ ക്ലാസും കാണും. ഷെയർ ചെയ്തിട്ടുണ്ട്.

  • @prasanth_kp
    @prasanth_kp 3 роки тому +10

    എന്നത്തേയും പോലെ...quality content 👍

  • @sumithasumi3073
    @sumithasumi3073 3 роки тому

    മൂന്ന് ദിവസായി ഇങ്ങോട്ട് വന്നിട്ട് ഇവിടെ നിന്ന് പോകാൻ തന്നെ തോന്നുന്നില്ല.. എന്ത് നല്ല ക്ലാസുകൾ ആണ് ...mr &mrs psc പറഞ്ഞപ്പോൾ ഒന്ന് വന്ന് നോക്കിയ ലെ ഞാൻ 😍😍😍😍😍😍😍😍😍😍😍😍

  • @sq7039
    @sq7039 3 роки тому +5

    1 like alle 1 video nu adikan pattullu.. Atha vishamam... Athra superb aanu sir nte class.. Ingane onnum clear ayit mattarum class tharilla

  • @kukku22
    @kukku22 3 роки тому +3

    Voice clarity 🔥🔥🔥ithilum nalla history classes swapnangalil mathram

  • @athiraathish9910
    @athiraathish9910 3 роки тому +3

    E video yil ninnum plus two preliminary ku oru chodyam vannirunnu..,thank you

  • @athirass4609
    @athirass4609 3 роки тому +1

    സാറിന്റെ ഒരു ക്ലാസ്സ്‌ ഞാൻ വെറുതെ കണ്ടു നോക്കിയത് ആയിരുന്നു ആദ്യം ആ ക്ലാസ്സ്‌ തന്നെ നല്ല രീതിയിൽ എനിക്ക് മനസിലാക്കാൻ പറ്റി, എല്ലാ partum order ആയി കാണുന്നു. നന്നായിട്ടു പഠിച്ചു എടുക്കാൻ കഴിയുന്നു. Orupad nanniyund sir......

  • @renumuthu6357
    @renumuthu6357 3 роки тому +8

    സർ ന്റെ effort നു വളരെ യധികം നന്ദി... Thank youuuu sir🙏🙏🙏🙏🙏🙏

  • @sajeeshopto3045
    @sajeeshopto3045 2 роки тому

    സത്യം പറഞ്ഞാൽ കേരള ചരിത്ര പുസ്തഗങ്ങൾ vaayikyan കൊതിയാവുന്നു

  • @alavyaprasadvv4268
    @alavyaprasadvv4268 3 роки тому +3

    Sir, പഠിക്കാൻ സാറിന്റെ ക്ലാസ് വളരെയധികം പ്രയോജനപ്പെടുന്നു.
    എത്ര നന്ദി പറഞ്ഞാലും മതിയാകില്ല .
    എല്ലാ ക്ലാസ്സുകളും ഒന്നിനൊന്നു മെച്ചപ്പെട്ടതാണ്.
    🙏

  • @achusathyan9727
    @achusathyan9727 3 роки тому +13

    അജിത് sirnte pdf notes വേറെ ലെവൽ.

  • @sameerafaizal1608
    @sameerafaizal1608 3 роки тому +5

    ചരിത്രകൃതികൾ..ശാസനങ്ങൾ set😍

  • @nesarasajad847
    @nesarasajad847 3 роки тому +3

    ഇത്രമാത്രം effert എടുത്ത് ചെയ്യുന്ന ക്ലാസ്സ് sirnteth മാത്രം 👌👌👌👌👍👍👍👍👍👍👍😍😍😍😍😍😍😍

    • @Njpogba
      @Njpogba 3 роки тому

      🙏🙏🙏🙏

  • @sdrocks5319
    @sdrocks5319 3 роки тому +3

    സാർ ഒരിക്കലും ക്ലാസ്സ്‌ നിർത്തരുതേ. 🥰🥰🥰🥰🥰🙏🙏🙏

  • @kasimkasim9301
    @kasimkasim9301 3 роки тому

    നല്ല class. എനിക്ക് rank file നോക്കി പഠിച്ചിട്ട് ഇ ഭാഗം മനസിലാകുന്നില്ല. സാറിന്റെ class കേട്ടപ്പോഴാണ് padichad. 👍👍. പിന്നെ endinaanu ചില ഉദ്യോഗാർഥികൾ unlike അടിക്കുന്നദ് ? ഇത്ര നല്ല class വേറെ എവിടെ കിട്ടാനാ

  • @kannankp5153
    @kannankp5153 3 роки тому +4

    സാർ എടുത്ത effort 🙏, പറയാൻ വാക്കുകളില്ല ❤

  • @himasatheesh4979
    @himasatheesh4979 3 роки тому

    സർ... നല്ല ബുദ്ധിമുട്ട് ഉള്ള ഭാഗം ആണിത്... എന്നാൽ ക്ലാസ്സ്‌ simple ആയി അവതരിപ്പിച്ചു. സൂപ്പർ

  • @haslysaneesh9738
    @haslysaneesh9738 3 роки тому +9

    After watching this class, I got a clear idea about all these specified things, thank you sir.

  • @prabhathprakash8814
    @prabhathprakash8814 3 роки тому +8

    I don't have words to say thank you.. For the efforts that you are taking to bring such detailed videos..👏🏻👏🏻

  • @nibibaby1305
    @nibibaby1305 3 роки тому +4

    Sirinte classugalkku ethra nanni paranjalum mathiyavilla. 💐💐💐💐💐💐💐💐💐👌👌👌👌

  • @krishnapriya2133
    @krishnapriya2133 3 роки тому +2

    Adipwoli class🥰.parayan vakkukal illa.sirnte channel iniyum uyarangalilekku yethatte🙏

  • @thejus5926
    @thejus5926 3 роки тому +5

    വളരെ നല്ല ക്ലാസ്സ്. Thank You Sir.

  • @achuanil4049
    @achuanil4049 3 роки тому +1

    Nalla class ayirunu sir kuoduthal karayam manasilakan patti nerethe padichittundangilum eatharaku details ayi padichidilla njan. eaniyum nalla nalla classukal undayikondirikanam psc padikuna ealla frndsum sirinu nalla support koduka nammalku vendi an sir etharku kashttapedunathu athun like share koduka sirnte class kannan weighting an oru job jivithathil avsayam an eanik ente makaline nokanam padikukayum venam 3 kuttikalum ore age an orallu uragumbol orallu urangilla enalum sirnte classugal njan kannan time undakund athu padikund thank you sir

  • @riyas.n.n2310
    @riyas.n.n2310 3 роки тому +4

    വളരെ നല്ല ക്ലാസ്സ്‌ ആണ് സാറിന്റെത് എന്ന് നിസംശയം പറയാൻ കഴിയും..
    ദയവായി ക്ലാസ്സ്‌ തുടരുക..

  • @AZ_03_vlogzz
    @AZ_03_vlogzz Рік тому +1

    Tnk q sir 🤩❤... രണ്ടാമത് കണ്ടപ്പൊഴാ set ayath💯

  • @dipuchandran6205
    @dipuchandran6205 3 роки тому +6

    Great content,Rare informations are compiled in best way

  • @aswathya9297
    @aswathya9297 3 роки тому +2

    Ethuvare kandit ullathio ettavum mikacha nilavaram ulla classukal Annu Ajith sir nde.

  • @rajeshvani9879
    @rajeshvani9879 3 роки тому +4

    ഞങ്ങൾക്ക് വേണ്ടിയുള്ള സാറിന്റെ ഡെഡിക്കേഷന് നന്ദി sir...🙏🙏

  • @krishnat371
    @krishnat371 3 роки тому +2

    3.3 k views indayitt 598 like mathralle ulluu.....athentha angana....ellavarkkum onn like adich sir ne prolsahippich koode...onnullenkil ellavarkkum detailed class tharunnille...plzzz....ellarum like cmmnt share subscribe chyuu......this is my humble request..

  • @SM-ij7nt
    @SM-ij7nt 3 роки тому +8

    thank you so much sir... kerala history full tharaney.... ❤️❤️❤️❤️

  • @baijuv3786
    @baijuv3786 2 роки тому

    ഞാൻ ഏറ്റവും കൂടുതൽ കാണുകയും ലൈക് ചെയ്യുകയും subsribe ചെയ്യുകയും ചെയ്യുന്ന ക്ലാസ്സ്‌, ❤️❤️❤️❤️അജിത് sir uyir ♥️♥️

  • @yadukrishnanr9670
    @yadukrishnanr9670 3 роки тому +5

    thank you sir...great effort......God bless you

  • @sujilalsumesh7512
    @sujilalsumesh7512 2 роки тому +1

    അധ്യാപനം എന്താണെന്നു വെളിപ്പെടുത്തുന്ന ക്ലാസുകൾ, superb sir, ഒരുപാട് effective ആണ് thank u so much 😍😍

  • @pradeeppradu4936
    @pradeeppradu4936 3 роки тому +3

    Sir ന്റെ ക്ലാസ്സ്‌ ഒരു രക്ഷയുമില്ല super ക്ലാസ്സ്‌ 🙏🙏

  • @nabie456
    @nabie456 3 роки тому +2

    37minutes N number of facts 😊 thank you sir 🙏

  • @aneeshashaju9189
    @aneeshashaju9189 3 роки тому +4

    Superb cls...sir
    Very effective nd powerfull cls ..

  • @ashaaugustine.2039
    @ashaaugustine.2039 3 роки тому +1

    ഇതുവരെ കേട്ടിട്ടില്ലാത്ത content.. but addicted to your class..

  • @successsparkbynisha8040
    @successsparkbynisha8040 3 роки тому +3

    Like അടിച്ചു 👍👍 God Bless You sir

  • @rijas1096
    @rijas1096 3 роки тому +1

    വെറും കിടിലം ക്ലാസ്സ്‌.. താമസിച്ചു പോയി കണ്ടപ്പോ 😓

  • @rageshv1264
    @rageshv1264 3 роки тому +5

    Excellent class and good effort sir

  • @pscaudiostudy6103
    @pscaudiostudy6103 3 роки тому +1

    🙏 വളരെ നന്ദി sir കാണാതെ പോയി ഇത്രേം നാൾ.. ഷമിക്കണം

  • @shanta7872
    @shanta7872 3 роки тому +3

    ഒരുപാട് നന്ദി അറിയിക്കുന്നു സർ. സർ പറയുന്നത് മനസ്സിൽ കയറുന്നുണ്ട് 🙏

  • @sabnajafar293
    @sabnajafar293 5 місяців тому +1

    Nalla adipwoli class ahnu sir👍njangale polulla satharanakarkku valare upakaramanu sirnte classukal 🥹bayangara interest ahnu class kelkkanum lecturum ezhuthum lot of thankss🙌❤️

  • @jasmin9393
    @jasmin9393 3 роки тому +5

    Superb.... 🤗🤗 Thank you so much sir..
    🌹🌹🌹🌹💙💙💙💙🍍🍉🍇🍎🍏🙏🏻🙏🏻🙏🏻🙏🏻

  • @sreejithak9420
    @sreejithak9420 2 роки тому

    വളരെ നല്ല ക്ലാസ്സാണ് സാറിന്റേത്, എത്ര നേരം കേട്ടിരിക്കാനും ഒരു മടിയും തോന്നുന്നില്ല,

  • @sankarputhumana5981
    @sankarputhumana5981 3 роки тому +4

    വളരെ നന്നായി മനസിലാക്കാൻ സാധിച്ചു .....നന്ദി sir

  • @srees4953
    @srees4953 3 роки тому +1

    യു ട്യൂബിൽ ഏറ്റവും മികച്ച ക്ലാസ്സ്‌ സർ....

  • @rudheeprudhi8739
    @rudheeprudhi8739 3 роки тому +4

    ഹൃദയം നിറഞ്ഞ നന്ദി 💯💯😍😍

  • @ananthuem3558
    @ananthuem3558 3 роки тому +3

    Sir soooooper aaa👏👏👏
    സർ ന് നല്ലത് മാത്രം വരട്ടെ
    Thank you for ur great effort 🥰🥰🥰

  • @soumyajomon9345
    @soumyajomon9345 3 роки тому +4

    Great class.. Thank you so much sir🙏🙏🙏🙏🙏🙏🙏🙏

  • @aryachandran4901
    @aryachandran4901 3 роки тому +2

    Valre nalla cls anu sir thk u

  • @nichusidhu1632
    @nichusidhu1632 3 роки тому +5

    Very Nice class sir, Thank you for the efforts

  • @robstertv8995
    @robstertv8995 3 роки тому +2

    ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് സർ... We are with you always👍👍

  • @geethaaravind9251
    @geethaaravind9251 2 роки тому +3

    Thank you Sir for the effortful classes 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-cu1ks1wc4l
    @user-cu1ks1wc4l 3 роки тому +2

    Mooshaka vamsham question innu prelims examinu chodichu... 🥰.. Thank u sir

  • @preethiprasannan6379
    @preethiprasannan6379 3 роки тому +6

    സാറിന്റെ ആത്മാർത്ഥതക്ക് ഒരു കമന്റ്‌ എങ്കിലും ചെയ്തില്ലങ്കിൽ എനിക്ക് psc ഒരിക്കലും കിട്ടില്ല

  • @ksabhijith1146
    @ksabhijith1146 3 роки тому +1

    Super class aanu sir... ithrayum nannai history padikkan pattiya channel vere illaaa

  • @meeragopi6490
    @meeragopi6490 3 роки тому +4

    എന്നത്തെയും പോലെ super 👌👌

  • @appusworld179
    @appusworld179 3 роки тому +1

    നന്ദി സാർ, ഒരുപാട് നന്നായി മനസ്സിലായി, ഇതിലും നന്നായി പറയാൻ വേറെ ആർക്കും സാധിക്കില്ല

  • @lijutply806
    @lijutply806 3 роки тому +9

    Super class, thank you Ajith sir❤️

  • @SreeeAbhi
    @SreeeAbhi 3 роки тому

    വീണ്ടും കാണുന്നു... വീണ്ടും cmnt ഇടുന്നു❤❤ thnks a lot sir 🙏💕💕💕

  • @anjaliv.s2930
    @anjaliv.s2930 3 роки тому +15

    Sir doubts clear cheyan vendi telegramilo watsapilo oru group thudanganam 🙏

  • @nidheeshkrajendran7574
    @nidheeshkrajendran7574 3 роки тому +1

    Rare fact orupad ulla nilavaramulla classukal aanu Ajith sir nte classukal❤️❤️❤️❤️❤️❤️

  • @gkcompass9553
    @gkcompass9553 3 роки тому +4

    Perfect class ആണ്. 👍👍❤❤

  • @aswathivmohandas3637
    @aswathivmohandas3637 2 роки тому +1

    Sirnte history classukal super anu

  • @sayuks9996
    @sayuks9996 3 роки тому +3

    എത്ര ഭംഗിയായി അവതരിപ്പിക്കുന്നു ❤❤👌😍👌👌😍❤superb sir❤❤👍

  • @haseenasaheed1797
    @haseenasaheed1797 Рік тому

    യൂട്യൂബിൽ മികച്ച ക്ലാസ്സ്‌ 🙏🙏🙏

  • @hridyaanil7244
    @hridyaanil7244 3 роки тому +4

    Like cheythu....... 👍

  • @anilakrishnan6679
    @anilakrishnan6679 3 роки тому

    ചരിത്രം ഒരു വിരസതയുമില്ലാതെ കേട്ടോണ്ടിരിക്കാൻ തോന്നുന്ന ക്ലാസുകൾ. 💓

  • @anusreepv7926
    @anusreepv7926 3 роки тому +5

    Rare facts.. thanks for the effort sir🙏

  • @jasminjaaz7693
    @jasminjaaz7693 3 роки тому +1

    Thank you sir.... എനിക്ക് പ്രയാസമുള്ള ഭാഗമായിരുന്നു.... Sir ന്റെ ക്ലാസ്സ്‌ കണ്ടതിനു ശേഷം എളുപ്പമായി തോന്നുന്നു 🙏🙏🙏🙏