How to apply for a Kerala smart driving licence online malayalam | കേരള സ്മാർട്ട്‌ കാർഡ് ലൈസൻസ്

Поділитися
Вставка
  • Опубліковано 18 вер 2024
  • 👉Parivahan Website : parivahan.gov....
    👉For editing images : imageresizer.com/
    എങ്ങനെയാണ് സ്മാർട്ട് ഡ്രൈവിംഗ് ലൈസൻസ് ഓൺലൈനായി Apply ചെയ്യണം എന്ന് ഈ വീഡിയോയിലൂടെ കാണിക്കുന്നത്. സ്മാർട്ട് ഡ്രൈവിംഗ് ലൈസൻസിന് ഇപ്പോൾ ₹245 രൂപയാണ് ആകുന്നത്. ഒരു വർഷം കഴിഞ്ഞാൽ ₹1200+Postal Fees ആണ് ആകുന്നത്. എന്തൊക്കെ ഡോക്യുമെന്റ്സ് ആണ് സ്മാർട്ട് ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കുന്നതിനായി അപ്‌ലോഡ് ചെയ്തു കൊടുക്കേണ്ടതെന്നും ഈ വീഡിയോയിൽ വിവരിക്കുന്നുണ്ട്. പരിവാഹൻ സേവയുടെ വെബ്സൈറ്റിൽ കയറി അപേക്ഷ സമർപ്പിക്കുന്നതും സ്മാർട്ട് ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്നതിന് ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്തു കൊടുക്കുന്നതും പെയ്മെൻറ് നടത്തുന്നതു വരെയുള്ള മുഴുവൻ കാര്യങ്ങളും ഈ വീഡിയോയിൽ വ്യക്തമാക്കിയിട്ടുണ്ട്.
    #driving licence smart card malayalam
    #how to apply for smart card driving licence kerala
    #smart driving licence kerala
    #smart driving licence kerala apply online
    #driving licence smart card apply online malayalam
    #kerala driving licence smart card
    #smart card driving licence kerala
    #how to change driving licence to smart card
    #new driving licence smart card kerala
    #apply for smart card driving licence online
    #smart driving licence malayalam
    #old driving licence to new smart card
    #how to apply smart driving licence online
    #new smart driving licence kerala
    #smart driving licence
    #driving licence smart card apply online
    #kerala smart driving licence
    #how to get smart card driving licence in kerala
    #driving licence smart card apply online kerala
    #driving licence smart card
    #smart card kerala driving licence new model

КОМЕНТАРІ • 32

  • @LifeCorner-
    @LifeCorner- Рік тому +1

    Useful Vidio 👍👍

  • @renju1585
    @renju1585 Рік тому +1

    Thank you👍

  • @abhijithjs386
    @abhijithjs386 Рік тому +1

    ❤️

  • @calebwalker9779
    @calebwalker9779 Рік тому +1

    DL അപ്ലൈ ചെയ്യുന്ന സമയത്തുള്ള RTO ഓഫീസ് ആണോ കൊടുക്കേണ്ടത് അതോ ഇപ്പൊ പുതുതായി നിലവിൽ വന്ന RTO ഓഫീസ് ആണോ കൊടുക്കേണ്ടത്??
    പഴയ DL photostat എടുത്തു അതിൽ sign ചെയ്ത ശേഷമാണോ അപ്‌ലോഡ് ചെയ്യേണ്ടത് ??
    please reply

    • @Jain4star
      @Jain4star  Рік тому +1

      ഡ്രൈവിംഗ് ലൈസൻസ് ആദ്യം ഏത് RTO office ൽ നിന്നാണോ എടുത്തത് അതാണ്.
      DL photostat എടുത്തിട്ട് അതിൽ sign ഇട്ടു കഴിഞ്ഞു സ്കാൻ ചെയ്താണ് അപ്‌ലോഡ് ചെയേണ്ടത്

  • @ILOVE4UDEAR
    @ILOVE4UDEAR Рік тому

    ലാസ്റ്റ് day എന്ന് അ

  • @sreejeeshm4064
    @sreejeeshm4064 Рік тому +1

    Hlo,application number creat aayi, documents submit option step vare ethi but documents upload aavunnillla,vere computeril try cheyyanum pattunnilla

    • @Jain4star
      @Jain4star  Рік тому

      Nammal save cheytha application number and date of birth vechu edukan pattum

  • @ashraflatheefimanalippuzha389
    @ashraflatheefimanalippuzha389 Рік тому +1

    ഞാൻ ഫോട്ടോ aplod ചെയ്തു but അത് clear ഇല്ല ഇനി എന്ത് ചെയ്യും plss help payment എല്ലാം ചെയ്തു... Plss help

    • @Jain4star
      @Jain4star  Рік тому +1

      Video il 01:19 il. Ettavum top right side il others eduthu athil cancel application select cheythu, application cancel cheyavunnathanu

    • @ashraflatheefimanalippuzha389
      @ashraflatheefimanalippuzha389 Рік тому

      ​@@Jain4star അപ്പൊ 2 തവണ aplod ചെയ്യുമ്പോ പണം പിന്നെയും കൊടുക്കാണോ..... Ferst ഞാൻ എല്ലാം paymant clear cheytathaan

  • @jainjose4988
    @jainjose4988 Рік тому

    It is showing invalid document number when trying to upload the document. What should be done next?

  • @user-xb4oy2pc5p
    @user-xb4oy2pc5p Рік тому

    Replacemet of DL option is not available after confirming the adress...

  • @Nightdragon619
    @Nightdragon619 Рік тому +1

    Hello edaku vechu njan exit ayi enni egannayannu application number koduthu kerunathu parayu pls

    • @Jain4star
      @Jain4star  Рік тому

      Ethu step varay anu complete ayekunnathu

    • @Jain4star
      @Jain4star  Рік тому

      Video il 01:18 nokuka, athil ninnu ethu step ano cheyendathu athu vazhi select cheyam

  • @ajsworld6792
    @ajsworld6792 Рік тому +1

    Replacement of dl kaanikunnilla

    • @Jain4star
      @Jain4star  Рік тому

      Video il 01:19 kanuka aviday ninnu ee option select cheyam

  • @user-qb5ne1zz5o
    @user-qb5ne1zz5o Рік тому

    Learners licence edit cheyan pattumo!?

  • @sangeesang6106
    @sangeesang6106 Рік тому +1

    Aa option ipol ila

    • @Jain4star
      @Jain4star  Рік тому

      പുതുക്കൽ, വിലാസംമാറ്റൽ, ഫോട്ടോ സിഗ്‌നേച്ചർ തുടങ്ങിയവ മാറ്റൽ, ജനന തീയതി മാറ്റൽ, ഡൂപ്ലിക്കേറ്റ് ലൈസൻസ് എടുക്കൽ ചെയ്യാനായുള്ളവർക്ക് PET G Card ലേക്ക് മാറാൻ സാധിക്കും

    • @sangeesang6106
      @sangeesang6106 Рік тому

      @@Jain4star aa ath ok but nthanu replacement dl option ozhivakiyath

    • @sangeesang6106
      @sangeesang6106 Рік тому +1

      @@Jain4star ithonu change cheyan ilathavark matanam engi etha cheya

    • @Jain4star
      @Jain4star  Рік тому

      Video il 01:19 time il varunnathu kanuka, aviday ninnu ee paranja option select cheyam. DL services(Replace of DL/others) 1:19

  • @jacobjohn6214
    @jacobjohn6214 Рік тому +1

    ഫോട്ടോ സൈസ് എത്ര

    • @Jain4star
      @Jain4star  Рік тому

      Width 1.4 inch height 1.7 inch. Size 10kb to 20 kb
      Link description und online vazhi pic edit cheyan

    • @aksharapadmavathykl1453
      @aksharapadmavathykl1453 Рік тому

      ​@@Jain4star signature same size thanne aano

  • @Dulfikar129
    @Dulfikar129 Рік тому

    No quality pvc card

  • @gokulkrishnan6060
    @gokulkrishnan6060 Рік тому +1

    Replacement of dl verunnilla🥲

    • @Jain4star
      @Jain4star  Рік тому

      Video il 01:19 time il varunnathu kanuka, aviday ninnu ee paranja option select cheyam. DL services(Replace of DL/others)

  • @nafihashraf3790
    @nafihashraf3790 Рік тому +1

    Thanks❤

  • @vipinrajpm5465
    @vipinrajpm5465 Рік тому