Last year adress change nu koduththanu ,annu site slow ayathu kond cash pay cheyyan pattiyilla ,ippozhum aa application number valid ayi kidukkuka anu ,ini aa application number vachu engane apply cheyyam
Sir, Bangalore to Kerala address change cheyan apply cheythu, documents verified aayathinu shesham avar "Personal Hearing and Test" ennu update cheythu. What is this?
Sir, njn Dl replacement nu apply cheyithu, but athu pending status il anu,ippol sitil kanikkunne driving school address remove cheyyan.. Change of address nokkumbol dl replacement nu apply cheyithondu ore timil pattillq ennu Ini appol enthanu vende
പ്രോസസ് കംപ്ലീറ്റ് ആകുന്നതുവരെ വെയിറ്റ് ചെയ്യണം, അതല്ലെങ്കിൽ ആപ്ലിക്കേഷൻ ക്യാൻസൽ ചെയ്തു പുതിയതായി അപേക്ഷിക്കാം അപ്പോഴുള്ള പ്രശ്നം എന്താണെന്നാൽ ഇപ്പോൾ പെയ്മെന്റ് നടത്തിയ ക്യാഷ് നഷ്ടപ്പെടും, അതുകൊണ്ട് വെയിറ്റ് ചെയ്യുക എന്താണ് പെയിന്റിങ്ങിൽ ആയതെന്ന് സ്റ്റാറ്റസ് നോക്കുക
Bro oru doubt njan ee month anu heavy licence aduthathu ethuvare delivery ayilla anike adress change akkanam ayirunnu athu eni patto delivery avum munne
ഞാൻ address change n കൊടുത്തു scrutiny complete ആയി 1month കഴിഞ്ഞു, printing of dl , um despatch of the DL um pending ആണ് കാണിക്കുന്നത് ഇത് വരാതെ തന്നെ എനിക്ക് smart card n അപേക്ഷിക്കാൻ പറ്റുമോ ,അങ്ങനെ ചെയ്താൽ change aaya address thanne ആയിരിക്കുമോ വരുക
Hello, njn inn 13/7/24 address change online aayi cheythu. Last print edtha page il within 3 days rto office il chellan paraynde. Bt apply cheyumbom faceless application, no need to visit rto ennum kanichu, entha cheyyande
Ente mummyude DL il DOB yum surname um change cheyyan entha cheyyendath..surname father's name to husband name aakkan pattumo..passport DOB correction cheyyan vendi ayirunu..aadhar cross limit error varunu..athu konda
Sir Eniku driving license renewal time aayii soo athinte kude driving licence address kudi change cheyynm appo change address or DL license renewal ano select cheyyndth??.. Can u plss reply??
ഡി എൽ റീപ്ലേസ്മെന്റ് അപ്ലൈ ചെയ്തപ്പോൾ അഡ്രസ് ചേഞ്ച് ആക്കി കാണും അതാണ് അങ്ങനെ ആവശ്യപ്പെടുന്നത്, ഡ്രൈവിംഗ് ലൈസൻസുമായി ബന്ധപ്പെട്ട എന്ത് പ്രോസസ്സുകൾ ചെയ്താലും പുതിയ പിവിസി smart കാർഡ് ആണ് ലഭിക്കുന്നത്, അഡ്രസ്സിൽ വ്യത്യാസം ഉള്ളവർ അഡ്രസ്സ് ചെയ്ഞ്ച്ന് അപേക്ഷിച്ചാൽ മാത്രം മതി പുതിയ സ്മാർട്ട് കാർഡ ലഭിക്കും, അപ്ലിക്കേഷൻ ക്യാൻസൽ ചെയ്താൽ refundലഭിക്കില്ല
@@EKERALAMONLINESERVICE present address driving school nte aan nja only dl replacement alply cheyht 245rs something pay cheyht, document verifier aan present address cheyyanam enn paranj document verification close aakiye
പുതിയ പ്രോസസ്സുകൾ എന്തെങ്കിലും ലൈസൻസുമായി ബന്ധപ്പെട്ട് ചെയ്തട്ടുള്ള വർക്ക് ഫോട്ടോ ചേഞ്ച് ചെയ്യേണ്ട ആവശ്യമില്ല, വീഡിയോയിൽ ഫോട്ടോ ചെയ്ഞ്ചനു കൊടുക്കേണ്ടുന്ന ഓപ്ഷനും പറയുന്നുണ്ട്
New address,പുതിയ അഡ്രസ് കൊടുക്കാനുള്ള പേജ് പ്രത്യേകം കാണിക്കുന്നുണ്ടല്ലോ, നെക്സ്റ്റ് പേജിൽ മാറി വന്ന പുതിയ അഡ്രസ് കാണിക്കുകയും ചെയ്യും, ഇതെല്ലാം വീഡിയോ കൃത്യമായി കണ്ടാൽ മനസ്സിലാകുന്നതേയുള്ളൂ
ഞാൻ വൈഫ് ന്റെ വീട്ടിൽ ആണ് താമസിക്കുന്നത് എനിക്ക് റിന്യൂ ചെയ്യണം എങ്കിൽ പ്രേസേന്റ് അഡ്രസ് മാറ്റണ്ടെ എന്റെൽ ആണേൽ എന്ത് പ്രൂഫ് ആണ് പ്രേസേന്റ് അഡ്രസ് ന് കൊടുക്കേണ്ടത് 😕
ഞാൻ ഇതു പോലെ Smart Card ന് അപേക്ഷിച്ചു ഫോട്ടോ change ചെയ്യാൻ വിട്ടു പോയി procccing എല്ലാം കഴിഞ്ഞു. (ഇന്നാണ് Applay ചെയ്തത് 16/10/23 ) ഇപ്പോൾ ഫോട്ടോ ചേഞ്ച് ചെയ്യാൻ നോക്കുമ്പോൾ DL Renew ചെയ്യാൻ അപേക്ഷിച്ചത് കൊണ്ട് Biometric ചേഞ്ച് ചെയ്യാൻ കഴിയില്ല എന്ന് കാണിക്കുന്നു. Smart Card ൽ പുതിയ Photo ചേർക്കാൻ എന്തങ്കിലും വഴിയുണ്ടോ
ഈ പ്രോസസ് കമ്പ്ലീറ്റ് ചെയ്തതിനുശേഷം ചെയ്യണം, ഫോട്ടോ മാറ്റി ചെയ്യുന്ന വീഡിയോ ചാനലിൽ ഉണ്ട്, സ്മാർട്ട് കാർഡ് ഫോട്ടോ ചേഞ്ച് ഈ കേരളം ഓൺലൈൻ എന്ന് ടൈപ്പ് ചെയ്ത് സെർച്ച് ചെയ്താൽ മതി
സർ, എന്റെ permanent and present address മാറ്റണം. present address കിടക്കുന്നതു driving school address ആണ്. അത് district, taluk ഒന്നും select ചെയ്യാൻ പറ്റുന്നില്ല.
Enta Replacement of DL ** Faceless contact alla.. Ath ethkondanu ennulathinekurichh oru vdo cheyymoo.palarkkum engantha problem indd.. Athond RTO offil pokendivarooo Replacement of DL serviceil Indication indaville ( red⛔️, Green,Blue) ithl blue indication Replacement of DL ente nera kanichttilla.. Why?
ലൈസൻസ് സ്മാർട്ട് കാർഡ് ആക്കാം എന്ന വീഡിയോ കാണുക അതിൽ വ്യക്തമായി കാര്യങ്ങൾ പറയുന്നുണ്ട്, ആർടിഒ റിലേറ്റഡ് വീഡിയോസ് എന്ന പ്ലേ ലിസ്റ്റിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വീഡിയോ ഉൾപ്പെടുത്തിയിട്ടുണ്ട്
Sir ഞാൻ ഒരു റിട്ടയേർഡ് soldier ആണ്.. ട്രെയിനിങ് ടൈമിൽ ഭോപ്പാൽ il നിന്നും ലൈസെൻസ് എടുത്തിരുന്നു ..പിന്നീടത് നഷ്ടമായി,20019 il ഞൻ ഭോപ്പാൽ പോയി ഡ്യൂപ്ലിക്കേറ്റ് എടുത്തിരുന്നു 2023മാർച്ചിൽ expire ആയി. എനിക്ക് നാട്ടിലെ പെർമെനന്റ് അഡ്രെസ്സ്ലേക്കു change ആക്കി renew ചെയ്യാനൊക്കുമോ..
റിന്യൂ ചെയ്യാം, നാട്ടിലെ അഡ്രസ് പ്രൂഫിന്റെ സപ്പോർട്ടിംഗ് ഡോക്കുമെന്റ്സും അപ്‌ലോഡ് ചെയ്ത്, റിന്യൂവലിനും അഡ്രസ് ചെയ്ഞ്ചിനും കൂടി ഒരുമിച്ച് അപേക്ഷ കൊടുത്ത അപ്ലൈ ചെയ്യാം എന്താണ് എനിക്ക് തോന്നുന്നത് വേണമെങ്കിൽ ആർടിഒയിൽ അന്വേഷിച്ചിട്ട് ചെയ്യാം,
I need to change my organ donar status in driving licence. it's printed as 'yes'. But I didn't sign anywhere to donate the organ. So is it possible or not? And how to do it online ?
In my case there is no option for upload of photo and signature for address change. My licence is from 2009 without 'KL' in licence number. Still i don't have the option to upload photo and signature. It is showing "upload of photo and signature is 'exempted' ". I visited RTO and asked about it and they told that for 'address change' there wont be option for 'upload of photo and signature'. I told them my licence is old from 2009 .. but they were not sure about that matter. What might be the problem.
സ്പെഷ്യൽ പെർമിറ്റ് എടുക്കുമ്പോൾ അപ്ലിക്കേഷൻ നമ്പർ ജനരെറ്റ് ആയാൽ പെന്റിങ് കാണിക്കുകയാണ് അത് പിന്നീട് മാറുന്നുമില്ല എന്ത് ചെയ്യും. പുതിയത് എടുക്കാൻ സാധിക്കുന്നില്ല
ഒരു അപ്ലിക്കേഷൻ നിലവിലുള്ളപ്പോൾ മറ്റൊന്ന് അയക്കാൻ സാധിക്കില്ല, സാധാരണ അപ്പോൾ തന്നെ അപ്രൂവ് ആകുന്നതാണ്, വെയിറ്റ് ചെയ്യുകയോ Rto യിൽ കോൺടാക്ട് ചെയ്യുകയോ ചെയ്യണം
my driving license was issued from Mumbai, Maharashtra .i would like to change my address to Kerala address. which state i must select when we start the process Kerala or Mumbai .my main purpose to make my driving license as international. currently i am in Karala. Kindly reply.
Photo and signature 3 pravishyam upload chethu engane message varunnu (Your Application No: ******** for Scrutiny is pending due to Photo/Signature is not proper. For more details ) upload cheyanda size lum formatilum aanu upload cheithath eni enthu cheyum please replay
ഞാൻ duplicate DL and Change of Address DL കൊടുത്തിട്ടുണ്ട്. പക്ഷെ document upload section ൽ എനിക്ക് affidavit by notary upload ചെയ്യാൻ പറയുന്നു. അതെന്താ document.
@@EKERALAMONLINESERVICE De dupilcation കാണിക്കുന്നു...ഞാൻ ടു വീലർ എടുത്തതും ഫോർ വീലർ എടുത്തതും രണ്ടു rto ആയിട്ടാണ്... ഫോർ വീലർ എടുത്ത RTO ആണ് ഇനി വേണ്ടത്...
എന്റെ ലൈസൻസ് ഇന്നു expire ആയി.. അഡ്രെസ്സ് change ചെയ്യാനും ഉണ്ട്.... അപ്പോൾ ആദ്യം എന്താണ് ചെയേണ്ടത്..?? പരിവാഹൻ siteil കയറി ആദ്യം അഡ്രെസ്സ് change ചെയ്തതിനു ശേഷം ആണോ... Renewval ന് apply ചെയ്യേണ്ടത്? അപ്പോൾ 2 ലൈസൻസ് കാർഡ് വരത്തില്ലേ?? റീന്യൂവലും അഡ്രെസ്സ് changeum ഒരുമിച്ച് ചെയാൻ പറ്റോ? എത്ര ഫീസ് വരും രണ്ടിനും കൂടി?? പ്ലീസ് റിപ്ലൈ..... Please reply..
chetta change of address DL apply cheyhtappo RTO office pazhaya RTO office koduthal kuzhappam undo? pinne enikku you are instructed to submit the Online application with required documents at the counter of RTO office/ subRTO office within 3days enna parayunne. Appo pazhaya RTO office povendi varumo? But in application ststtus This is a contactless/faceless application no need to visit RTO enna parayunne. Pls reply
അങ്ങനെ എസ്എംഎസ് വന്നിട്ടുണ്ടെങ്കിൽ ഇപ്പോൾ ആപ്ലിക്കേഷൻ കൊടുത്ത ഓഫീസിലാണ് പോകേണ്ടത്, ഏത് sub rto യുടെ പരിധിയിലാണോ താമസിക്കുന്നത് ഐഡി പ്രൂഫ് ഉള്ളത് അവിടെയാണ് അപേക്ഷിക്കേണ്ടത്
@@EKERALAMONLINESERVICE ohhh njan pazhaya RTO office anu koduthe. But in application status This is a contactless/faceless application no need to visit RTO enna parayunne. ethu reject akumo?
കേരളത്തിലെ ആർടിഒ ഏതാണെന്ന് വച്ചാൽ അത് തിരഞ്ഞെടുത്തു കൊടുത്താൽ മതി കേരളത്തിലെ അഡ്രസ് പ്രൂഫ് വേണം, ഇതിനെ കുറിച്ചുള്ള വീഡിയോ താമസിയാതെ അപ്‌ലോഡ് ചെയ്യുന്നതായിരിക്കും
@@EKERALAMONLINESERVICE sir other services l application koduthapol kanikkunathu engane aanu "This Application is not allowed for Service Withdrawn because this application have single service" enthenkilum vazhi undo ethu withdraw cheyyuvan ????
3 step completed ayi, payment koodiye bakki ullu. but address il pinneyum thett undonnu engine nokkum, thettundenkil engine ath edit cheyum, please help sir
എല്ലാ വീഡിയോ യിലും പറയാത്ത ചിലത് ഈ വീഡിയോ യിൽ പറയുന്നുണ്ട് 👍😍 Thanks
👍
Last year adress change nu koduththanu ,annu site slow ayathu kond cash pay cheyyan pattiyilla ,ippozhum aa application number valid ayi kidukkuka anu ,ini aa application number vachu engane apply cheyyam
ആറുമാസമാണ് കാലാവധി പണം അടച്ചില്ലെങ്കിൽ ആപ്ലിക്കേഷൻ ക്യാൻസൽ ചെയ്തിട്ട് പുതിയ അപേക്ഷ കൊടുക്കാം
Enik Change Address enn olla option verunilla update cheyan pattunilla.
simple, Crisp and clear. Kudos to your effort. 👌👍
Thanks
Learnce fee adachu kayinjal address change chayan kayuvo
No
ഒഡിഷ ലൈസൻസ് ആണ് കേരളത്തിലേക്ക് മാറ്റാൻ പറ്റുമോ? ഇതിൽ കൂടെ? ഇല്ലെങ്കിൽ പിന്നെ എങ്ങനെ മാറ്റാം??
Hi chetta, Without Gear engine aanu with gear aakunnathu
2018 il edtha license il photo and signature upload cheyyan indavuo
അപേക്ഷ കൊടുത്തു ഒരു മാസം ആയി സ്റ്റാറ്റസ് ഇപ്പോഴും പെന്റിങ് ആണ്
Call rto with app. No
1 year above expired aaya licence puthukkan paatumo
Yes
Address change option chaithappol spelling mistake vannu not completed documents ini yentha cheyya
smart card licence il engana blood group chenge akkam video cheyyo ??
Sir, Bangalore to Kerala address change cheyan apply cheythu, documents verified aayathinu shesham avar "Personal Hearing and Test" ennu update cheythu. What is this?
നേരിട്ട് ആർടിഒ ഓഫീസിൽ പോകണം
@@EKERALAMONLINESERVICE thanks sir
driving license original illa kayyil , upload licencil scan cheytha photocopy upload cheytha mathiyo
No, ഒറിജിനൽ കളർ ഇമേജ് വേണം
Upload documents il passport koduthat upload aakitum adatha step chean patanila( photo and sign) pending thanne irkunu upload documents
Sir, njn Dl replacement nu apply cheyithu, but athu pending status il anu,ippol sitil kanikkunne driving school address remove cheyyan..
Change of address nokkumbol dl replacement nu apply cheyithondu ore timil pattillq ennu
Ini appol enthanu vende
പ്രോസസ് കംപ്ലീറ്റ് ആകുന്നതുവരെ വെയിറ്റ് ചെയ്യണം, അതല്ലെങ്കിൽ ആപ്ലിക്കേഷൻ ക്യാൻസൽ ചെയ്തു പുതിയതായി അപേക്ഷിക്കാം അപ്പോഴുള്ള പ്രശ്നം എന്താണെന്നാൽ ഇപ്പോൾ പെയ്മെന്റ് നടത്തിയ ക്യാഷ് നഷ്ടപ്പെടും, അതുകൊണ്ട് വെയിറ്റ് ചെയ്യുക എന്താണ് പെയിന്റിങ്ങിൽ ആയതെന്ന് സ്റ്റാറ്റസ് നോക്കുക
Njan address change cheyyan koduthitund fee adachu ella documentum upload cheythutund.oru masam kazhinjitum application processing stage (printing of DL Form 7)ennanu kanikkunnath.iniyum samayam edukkumo?
Wait, പ്രിന്റിങ് മെറ്റീരിയലിൽ ഷോർട്ടേജ് ഉണ്ടെന്ന് ഇടയ്ക്ക് വാർത്തയുണ്ടായിരുന്നു
Bro oru doubt njan ee month anu heavy licence aduthathu ethuvare delivery ayilla anike adress change akkanam ayirunnu athu eni patto delivery avum munne
No. ഒറിജിനൽ ലൈസൻസ് അപ്‌ലോഡ് ചെയ്യണം
@@EKERALAMONLINESERVICE old licence photo unde athu pattumo atho new licence delivery ayitte athu upload cheyythale pattolla
ഞാൻ address change n കൊടുത്തു scrutiny complete ആയി 1month കഴിഞ്ഞു, printing of dl , um despatch of the DL um pending ആണ് കാണിക്കുന്നത് ഇത് വരാതെ തന്നെ എനിക്ക് smart card n അപേക്ഷിക്കാൻ പറ്റുമോ ,അങ്ങനെ ചെയ്താൽ change aaya address thanne ആയിരിക്കുമോ വരുക
അഡ്രസ് ചേഞ്ച് ചെയ്ത് ലഭിക്കുന്നത് പുതിയ സ്മാർട്ട് കാർഡ് ആയിരിക്കും, വീണ്ടും സ്മാർട്ട് കാർഡിന് അപേക്ഷിക്കേണ്ട കാര്യമില്ല
@@EKERALAMONLINESERVICE അത് വരാൻ ithreyum time എടുക്കുമോ ഒരു മാസം കഴിഞ്ഞു
same , enikkm ingana aanu kaanikkunne
@@arshakroshan2680 എനിക്ക് വന്നു 1 week munp
Hello, njn inn 13/7/24 address change online aayi cheythu. Last print edtha page il within 3 days rto office il chellan paraynde. Bt apply cheyumbom faceless application, no need to visit rto ennum kanichu, entha cheyyande
വെയിറ്റ് ചെയ്ത് സ്റ്റാറ്റസ് ചെക്ക് ചെയ്തു നോക്കണം
Change cheytu kittiyoo
Yup
Sir പഴയ ലൈൻസ് addres mistak ആണ് അത് edit ചെയ്യിക്കുന്നതിനോട് ഒപ്പം നമ്മുക്ക് പുതിയ പിവിസി കാർഡ് ലൈസൻസ് കിട്ടുമോ
Yes, പിവിസി കാർഡിനായി സെപ്പറേറ്റ് അപേക്ഷ കൊടുക്കേണ്ട അഡ്രസ് ചേഞ്ച് ചെയ്യുമ്പോൾ പുതിയ പിവിസി കാർഡാണ് ലഭിക്കുന്നത്
Address എനിക്ക് ഫുൾ ടൈപ് ചെയ്യാൻ പറ്റുന്നില്ല edite ചെയ്യുന്ന ഭാഗത്
Driving licence matane mayirunnu but address proof illa... Bangalore place...oru flat matram und...any suggestions?
നാട്ടിലേക്കാണ് മാറ്റുന്നതെങ്കിൽ ഇവിടുത്തെ ഒരു ഐഡി പ്രൂഫ് വേണം
Bangalore aanu pokunnath....id proof illa
HI , njna doc upload chayane time il web off ayi and complete chayan patty illa , inji nth chayum ?
ഹോം പേജിൽ മുകളിൽ ഡോക്കുമെന്റ് അപ്‌ലോഡ് എന്ന ലിങ്ക് വഴി ഡോക്കുമെന്റ്സ് അപ്ലോഡ് ചെയ്തു കൊടുക്കാം
Conductor licence ൽ address ൽ spelling mistake ഉണ്ട്... തിരുത്താൻ എന്തു ചെയ്യണം...??
Ente mummyude DL il DOB yum surname um change cheyyan entha cheyyendath..surname father's name to husband name aakkan pattumo..passport DOB correction cheyyan vendi ayirunu..aadhar cross limit error varunu..athu konda
വീഡിയോ ചാനലിൽ ഉണ്ട്(DL correction)
In my newly issued driving license my house name is spelt incorrectly. what should I do ?
Apply for corrections
Sir Eniku driving license renewal time aayii soo athinte kude driving licence address kudi change cheyynm appo change address or DL license renewal ano select cheyyndth??.. Can u plss reply??
Yes
Renewal ച്യ്ത ലൈസൻസ് ഇപ്പൊ താമസിക്കുന്ന അഡ്രസ് ൽ വരുന്നതിനു എന്താ ചെയ്യുക
Watch video
application half il vachu stuck ayi poyal..application resume cheyyan option ndo .application number ndel..If yes how?
nalla video orupaad helful ayi. change of biometric photo and signature undenkil RTO visit cheyyan slot book cheyyano?
No
Njan dl replace nu apply cheyth payment kazhinju avar ippo address changecheyyan parayunnu address and dl replacement oru mich application kodukan patunilla onnenkil cancel cheyth new kodukanam, but ente paise refund aavulalo?
Document verifier aan address change cheyyan parayunnath
ഡി എൽ റീപ്ലേസ്മെന്റ് അപ്ലൈ ചെയ്തപ്പോൾ അഡ്രസ് ചേഞ്ച് ആക്കി കാണും അതാണ് അങ്ങനെ ആവശ്യപ്പെടുന്നത്, ഡ്രൈവിംഗ് ലൈസൻസുമായി ബന്ധപ്പെട്ട എന്ത് പ്രോസസ്സുകൾ ചെയ്താലും പുതിയ പിവിസി smart കാർഡ് ആണ് ലഭിക്കുന്നത്, അഡ്രസ്സിൽ വ്യത്യാസം ഉള്ളവർ അഡ്രസ്സ് ചെയ്ഞ്ച്ന് അപേക്ഷിച്ചാൽ മാത്രം മതി പുതിയ സ്മാർട്ട് കാർഡ ലഭിക്കും, അപ്ലിക്കേഷൻ ക്യാൻസൽ ചെയ്താൽ refundലഭിക്കില്ല
@@EKERALAMONLINESERVICE present address driving school nte aan nja only dl replacement alply cheyht 245rs something pay cheyht, document verifier aan present address cheyyanam enn paranj document verification close aakiye
Njan license eduthittulladh telenganayil ninnanu enikku kerala addressil kerala gvt kodukkunna plastic license cardilott maramo
Yes
എൻറെ പഴയ ലൈസൻസിൽ അഡ്രസ് ചേഞ്ച് കൊടുത്തപ്പോൾ ഫോട്ടോ ചേഞ്ച് ആക്കാനുള്ള ഓപ്ഷൻ വരുന്നില്ല
പുതിയ പ്രോസസ്സുകൾ എന്തെങ്കിലും ലൈസൻസുമായി ബന്ധപ്പെട്ട് ചെയ്തട്ടുള്ള വർക്ക് ഫോട്ടോ ചേഞ്ച് ചെയ്യേണ്ട ആവശ്യമില്ല, വീഡിയോയിൽ ഫോട്ടോ ചെയ്ഞ്ചനു കൊടുക്കേണ്ടുന്ന ഓപ്ഷനും പറയുന്നുണ്ട്
സാർ എന്റെ ലൈസൻസിൽ അഡ്രസ്സ് ശരിയാണ്
സ്ഥലം Chavara യ്ക്ക് Charava എന്നാണ് ഇനി എന്ത് ചെയ്യണം ആധാറിൽ Chavara ആണ് ഓൺലൈനിൽ തെറ്റിയതാണ്
വേണമെങ്കിൽ അഡ്രസ് ചെയ്ഞ്ചിന് അപേക്ഷിക്കാം
@@EKERALAMONLINESERVICE
അഡ്രസ് ശരിയാണ് ആധാറിൽ Chavara ആണ് പക്ഷേ ഓൺലൈനിൽ അവർ ചെയ്തത് Charava എന്നാണ് Fees എത്രയാണ്
@@EKERALAMONLINESERVICE
ഞാൻ അത് മാറ്റി പക്ഷേ പരിവാഹനിൽ തെറ്റ് സ്ഥലമാണ് കാണിക്കുന്നത്
address change service mathram kodthu kazhinjal enik puthiya smart card aahno postal ayitt kittuka ? atho smart card kittuvan replacement of dl service koodi tick cheyyano ?
No,
@@EKERALAMONLINESERVICEappol smart card aano kitta? After address change
DL replacement apply ചെയ്യതപ്പോൾ എന്റെ address തെറ്റായിട്ടാണ് കാണിക്കുന്നത്. അതുകൊണ്ട് address change മാത്രം കൊടുത്താൽ മതിയോ?
മതി
Change of adressum add class of vehicle um orumich eganeya cheyya
ചേഞ്ച് ഓഫ് അഡ്രസ്സിനൊപ്പം ചെയ്യാൻ സാധിക്കുന്ന സർവീസുകൾ ഏതൊക്കെയാണെന്ന് വീഡിയോയിൽ കാണിക്കുന്നുണ്ട്
@@EKERALAMONLINESERVICE but....add vehicles athil ilaloo
RTO ഓഫീസ് മാറ്റാനും ഇങ്ങനെ ആണോ ചെയ്യേണ്ടത്? അഡ്രെസ്സ് same ആണ് പക്ഷെ RTO മാറ്റം ഉണ്ട്.
Yes
pazhaya DL il adress type cheythu kodukandath munne athil undayirunna adress aano?atho ipo new aayi matan pokunna address aano?
New address,പുതിയ അഡ്രസ് കൊടുക്കാനുള്ള പേജ് പ്രത്യേകം കാണിക്കുന്നുണ്ടല്ലോ, നെക്സ്റ്റ് പേജിൽ മാറി വന്ന പുതിയ അഡ്രസ് കാണിക്കുകയും ചെയ്യും, ഇതെല്ലാം വീഡിയോ കൃത്യമായി കണ്ടാൽ മനസ്സിലാകുന്നതേയുള്ളൂ
ഞാൻ വൈഫ് ന്റെ വീട്ടിൽ ആണ് താമസിക്കുന്നത്
എനിക്ക് റിന്യൂ ചെയ്യണം എങ്കിൽ പ്രേസേന്റ് അഡ്രസ് മാറ്റണ്ടെ
എന്റെൽ ആണേൽ എന്ത് പ്രൂഫ് ആണ് പ്രേസേന്റ് അഡ്രസ് ന് കൊടുക്കേണ്ടത് 😕
One
@@EKERALAMONLINESERVICE മനസിലായില്ല
Sir oru doubt plss Rplay njn kottayam hanu thamassikkunnath kozhikkode hanu njn job cheyunnath enikk kozhikkode ninn lisence edukkan pattumo?
No, ഐഡി കാർഡ് ഏത് rto പരിധിയിലാണ് അവിടേക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ
ഞാൻ ഇതു പോലെ Smart Card ന് അപേക്ഷിച്ചു ഫോട്ടോ change ചെയ്യാൻ വിട്ടു പോയി procccing എല്ലാം കഴിഞ്ഞു. (ഇന്നാണ് Applay ചെയ്തത് 16/10/23 ) ഇപ്പോൾ ഫോട്ടോ ചേഞ്ച് ചെയ്യാൻ നോക്കുമ്പോൾ DL Renew ചെയ്യാൻ അപേക്ഷിച്ചത് കൊണ്ട് Biometric ചേഞ്ച് ചെയ്യാൻ കഴിയില്ല എന്ന് കാണിക്കുന്നു. Smart Card ൽ പുതിയ Photo ചേർക്കാൻ എന്തങ്കിലും വഴിയുണ്ടോ
ഈ പ്രോസസ് കമ്പ്ലീറ്റ് ചെയ്തതിനുശേഷം ചെയ്യണം, ഫോട്ടോ മാറ്റി ചെയ്യുന്ന വീഡിയോ ചാനലിൽ ഉണ്ട്, സ്മാർട്ട് കാർഡ് ഫോട്ടോ ചേഞ്ച് ഈ കേരളം ഓൺലൈൻ എന്ന് ടൈപ്പ് ചെയ്ത് സെർച്ച് ചെയ്താൽ മതി
@@EKERALAMONLINESERVICE thx
Upload cheyyunna licence photocopy eduth self attest cheythal accept cheyyumo
No
@@EKERALAMONLINESERVICE appol upload cheyyunna files colour image ayal mathi attest cheyyanda alle
Hai, njan address and photo change cheyyan koduthapol upload documents completed ennu kanichu .. bt photo and signature upload cheyyan sramichapo 'skipped' ennanu kanikunnath .. bt njan photo and signature upload koduthitundayirinu.. ini endha cheyan sadhikuka ?
ഹോം പേജിൽ കമ്പ്ലീറ്റ് യുവർ പെന്റിങ് ആപ്ലിക്കേഷൻ എന്ന ലിങ്ക് വഴി ചെയ്യുക
How long it will take ?
Lmv ലൈസൻസ് കേരള. ബൈക്ക് ന്റെ കർണാടക. അത് കേരള ലൈസൻസ് ൽ ആഡ് ചെയ്യാൻ പറ്റുമോ
No
Address change പറ്റില്ലേ അത് എങ്ങനെ ചെയ്യൽ. Rto ഓഫീസിൽ പോകണോ
സർ, എന്റെ permanent and present address മാറ്റണം.
present address കിടക്കുന്നതു driving school address ആണ്. അത് district, taluk ഒന്നും select ചെയ്യാൻ പറ്റുന്നില്ല.
പ്രസന്റ് അഡ്രസ്സും പെർമൻ അഡ്രസ്സും വ്യത്യസ്തമാണെങ്കിൽ സെപ്പറേറ്റ് കൊടുക്കുന്നത് വീഡിയോയിൽ കാണിച്ചിട്ടുണ്ട് അതെല്ലാം ഒന്നാണെങ്കിൽ സെയിം ആസ് കൊടുത്തും കൊടുക്കാം, ഇതൊക്കെ വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതേയുള്ളൂ
@@EKERALAMONLINESERVICE separate കൊടുക്കുന്നത് കണ്ടു. പക്ഷേ അത് ചെയ്യുമ്പോൾ present addressil district ഒക്കെ options വരണ്ടേ. അതൊന്നും വരുന്നില്ല
എനിക്കും Same problem ആണ്...
Smart card kitti but athil pincode തെറ്റാണ് അത് change ചെയ്യാൻ പറ്റുമോ.. അതിനു change of DL മാത്രം tik ചെയ്ത പോരെ
സ്മാർട്ട് കാർഡ് കൊടുക്കുമ്പോൾ പിൻകോഡ് എഡിറ്റ് ചെയ്തു കൊടുക്കാൻ സാധിക്കുന്നുണ്ടെങ്കിൽ അങ്ങനെ ചെയ്താൽ മതി
Already smart card എടുത്ത്.. But pincode തെറ്റാണ്.. Address change ചെയ്യാൻ പറ്റുമോ ഇനി..
transport category engane change cheyyan pattum
ക്ലാസ്സ് ഓഫ് വെഹിക്കിൾ ചേഞ്ച് ചെയ്യണം
Eathra days nu ulli il address change agum
Enta Replacement of DL **
Faceless contact alla..
Ath ethkondanu ennulathinekurichh oru vdo cheyymoo.palarkkum engantha problem indd.. Athond RTO offil pokendivarooo
Replacement of DL serviceil
Indication indaville ( red⛔️, Green,Blue) ithl blue indication Replacement of DL ente nera kanichttilla.. Why?
ലൈസൻസ് സ്മാർട്ട് കാർഡ് ആക്കാം എന്ന വീഡിയോ കാണുക അതിൽ വ്യക്തമായി കാര്യങ്ങൾ പറയുന്നുണ്ട്, ആർടിഒ റിലേറ്റഡ് വീഡിയോസ് എന്ന പ്ലേ ലിസ്റ്റിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വീഡിയോ ഉൾപ്പെടുത്തിയിട്ടുണ്ട്
Sir ഞാൻ ഒരു റിട്ടയേർഡ് soldier ആണ്.. ട്രെയിനിങ് ടൈമിൽ ഭോപ്പാൽ il നിന്നും ലൈസെൻസ് എടുത്തിരുന്നു ..പിന്നീടത് നഷ്ടമായി,20019 il ഞൻ ഭോപ്പാൽ പോയി ഡ്യൂപ്ലിക്കേറ്റ് എടുത്തിരുന്നു 2023മാർച്ചിൽ expire ആയി. എനിക്ക് നാട്ടിലെ പെർമെനന്റ് അഡ്രെസ്സ്ലേക്കു change ആക്കി renew ചെയ്യാനൊക്കുമോ..
റിന്യൂ ചെയ്യാം, നാട്ടിലെ അഡ്രസ് പ്രൂഫിന്റെ സപ്പോർട്ടിംഗ് ഡോക്കുമെന്റ്സും അപ്‌ലോഡ് ചെയ്ത്, റിന്യൂവലിനും അഡ്രസ് ചെയ്ഞ്ചിനും കൂടി ഒരുമിച്ച് അപേക്ഷ കൊടുത്ത അപ്ലൈ ചെയ്യാം എന്താണ് എനിക്ക് തോന്നുന്നത് വേണമെങ്കിൽ ആർടിഒയിൽ അന്വേഷിച്ചിട്ട് ചെയ്യാം,
I need to change my organ donar status in driving licence. it's printed as 'yes'. But I didn't sign anywhere to donate the organ. So is it possible or not? And how to do it online ?
Contact rto
Ente licence il organ donar enna option YES aa vanne...appo nthu cheyyanam
താല്പര്യമില്ലെങ്കിൽ നോ കൊടുക്കാം
@@EKERALAMONLINESERVICE license vannu...eni nthu cheyyanam
Will the 4 wh licence which I took from Karnataka be added along with the 2 wheeler licence which I already have in Kerala ?
No
ഈ വീഡിയോസും പിന്നെ anas kc എന്ന ഒരു ചാനൽ ഉണ്ട് ഇത് രണ്ടും കണ്ടാൽ സുഖയിട്ട് എല്ലാം ചെയ്യാം
Thanks
In my case there is no option for upload of photo and signature for address change.
My licence is from 2009 without 'KL' in licence number.
Still i don't have the option to upload photo and signature.
It is showing "upload of photo and signature is 'exempted' ".
I visited RTO and asked about it and they told that for 'address change' there wont be option for 'upload of photo and signature'.
I told them my licence is old from 2009 .. but they were not sure about that matter.
What might be the problem.
Use biometric option along with address change
@@EKERALAMONLINESERVICE ok.
Did the last date of March 31th has been extended ?
സ്പെഷ്യൽ പെർമിറ്റ് എടുക്കുമ്പോൾ അപ്ലിക്കേഷൻ നമ്പർ ജനരെറ്റ് ആയാൽ പെന്റിങ് കാണിക്കുകയാണ് അത് പിന്നീട് മാറുന്നുമില്ല എന്ത് ചെയ്യും. പുതിയത് എടുക്കാൻ സാധിക്കുന്നില്ല
ഒരു അപ്ലിക്കേഷൻ നിലവിലുള്ളപ്പോൾ മറ്റൊന്ന് അയക്കാൻ സാധിക്കില്ല, സാധാരണ അപ്പോൾ തന്നെ അപ്രൂവ് ആകുന്നതാണ്, വെയിറ്റ് ചെയ്യുകയോ Rto യിൽ കോൺടാക്ട് ചെയ്യുകയോ ചെയ്യണം
Sir ,can I able to change kerala address driving licence in to tamilnadu residence address..
Sir,Address change cheythu fee adachu..2months ayi..smart card kittan itra late akuo?
മെറ്റീരിയൽസ് ഷോട്ടേജ് ഉണ്ടെന്നാണ് പറയുന്നത് അതാണ് താമസിക്കുന്നത്
Thank you
Learning licensle ddress change cheyyano??
No
Application koduthappol female ennullath male aayi poyi.. Endh cheyyum😢
പേമെന്റ് നടത്തിയില്ലെങ്കിൽ ക്യാൻസൽ ചെയ്തിട്ട് പുതിയതായിട്ട് അപേക്ഷിക്കാം, or contact rto
Sir certificate nte self attested aano upload cheyyendath name change cheyyaan aaanu
No self attest, original
3 step completed ayi, payment koodiye bakki ullu. but address il thettundenkil engine ath edit cheyum, please help sir
പേമെന്റ് നടത്തിയിട്ടില്ലെങ്കിൽ ആപ്ലിക്കേഷൻ ക്യാൻസൽ ചെയ്തിട്ട് പുതിയ ആപ്ലിക്കേഷൻ കൊടുത്താൽ മതിയാകും, ഹോം പേജിൽ അദേഴ്സിൽ ക്യാൻസൽ ആപ്ലിക്കേഷൻ ഉണ്ട്
my driving license was issued from Mumbai, Maharashtra .i would like to change my address to Kerala address. which state i must select when we start the process Kerala or Mumbai .my main purpose to make my driving license as international. currently i am in Karala. Kindly reply.
First select kerala, idp video available in this channel
Sir possession certificate apply cheyyummbo adharam ngane less than 100 kb akam
Okay
Photo and signature 3 pravishyam upload chethu engane message varunnu (Your Application No: ******** for Scrutiny is pending due to Photo/Signature is not proper. For more details ) upload cheyanda size lum formatilum aanu upload cheithath eni enthu cheyum please replay
കുറച്ചുദിവസം വെയിറ്റ് ചെയ്തിട്ട് വീണ്ടും സ്റ്റാറ്റസ് നോക്കൂ, or contact rto
RC bookinte address engane change akkum?
Yes
@@EKERALAMONLINESERVICE how
Adress change cheytha smart card nu adress change enna option mathram select cheythal mathiyo
Yes
Address change aayi ath onnum kuda thiruthan enthana cheynday
Same process
ഞാൻ duplicate DL and Change of Address DL കൊടുത്തിട്ടുണ്ട്. പക്ഷെ document upload section ൽ എനിക്ക് affidavit by notary upload ചെയ്യാൻ പറയുന്നു. അതെന്താ document.
Enikum..enit ethu cheyuth
Rto office change cheyan enthanu sir cheyendathu
ഐഡി പ്രൂഫിലെ അഡ്രസ്സ് എവിടെയാണ് അവിടുത്തെ ആർ ടി ഓഫീസിലേക്ക് അപേക്ഷിക്കേണ്ടത്
@@EKERALAMONLINESERVICE De dupilcation കാണിക്കുന്നു...ഞാൻ ടു വീലർ എടുത്തതും ഫോർ വീലർ എടുത്തതും രണ്ടു rto ആയിട്ടാണ്... ഫോർ വീലർ എടുത്ത RTO ആണ് ഇനി വേണ്ടത്...
എന്റെ ലൈസൻസ് ഇന്നു expire ആയി.. അഡ്രെസ്സ് change ചെയ്യാനും ഉണ്ട്.... അപ്പോൾ ആദ്യം എന്താണ് ചെയേണ്ടത്..??
പരിവാഹൻ siteil കയറി ആദ്യം അഡ്രെസ്സ് change ചെയ്തതിനു ശേഷം ആണോ... Renewval ന് apply ചെയ്യേണ്ടത്? അപ്പോൾ 2 ലൈസൻസ് കാർഡ് വരത്തില്ലേ?? റീന്യൂവലും അഡ്രെസ്സ് changeum ഒരുമിച്ച് ചെയാൻ പറ്റോ? എത്ര ഫീസ് വരും രണ്ടിനും കൂടി?? പ്ലീസ് റിപ്ലൈ..... Please reply..
റിന്യൂവലും അഡ്രസ് ചെയ്ഞ്ചും ഒരുമിച്ച് ചെയ്യാം
Sir , ഞാൻ address change കൊടുത്തു.എന്റെ ഡ്രൈവിംഗ് ലൈസൻസ് പഴയത് ആണ് അത് അപ്പോൾ ഈ 505 രൂപ സ്മാർട് കാർഡ് ആയിട്ട് ആണോ വരുന്നത്?
അതെ
chetta change of address DL apply cheyhtappo RTO office pazhaya RTO office koduthal kuzhappam undo? pinne enikku you are instructed to submit the Online application with required documents at the counter of RTO office/ subRTO office within 3days enna parayunne. Appo pazhaya RTO office povendi varumo? But in application ststtus This is a contactless/faceless application no need to visit RTO enna parayunne. Pls reply
അങ്ങനെ എസ്എംഎസ് വന്നിട്ടുണ്ടെങ്കിൽ ഇപ്പോൾ ആപ്ലിക്കേഷൻ കൊടുത്ത ഓഫീസിലാണ് പോകേണ്ടത്, ഏത് sub rto യുടെ പരിധിയിലാണോ താമസിക്കുന്നത് ഐഡി പ്രൂഫ് ഉള്ളത് അവിടെയാണ് അപേക്ഷിക്കേണ്ടത്
@@EKERALAMONLINESERVICE ohhh njan pazhaya RTO office anu koduthe. But in application status This is a contactless/faceless application no need to visit RTO enna parayunne. ethu reject akumo?
@@jayanthimathewഎനിക്കും ഇന്നു അങ്ങനെ സംഭവിച്ചു പോയി
നിങ്ങളുടേത് ശരിയായോ RTO office ലു പോകേണ്ടി വന്നോ
@@KichoosTechMedia Nan poyilla. It's still under processing at RTO level enna parayunne. So waiting anu
@@jayanthimathewany update? Did u visit rto office
I took DL in Karnataka. I wanted to change both present and permanent address to Kerala address where currently i am. Staying. How can I do that.
കേരളത്തിലെ ആർടിഒ ഏതാണെന്ന് വച്ചാൽ അത് തിരഞ്ഞെടുത്തു കൊടുത്താൽ മതി കേരളത്തിലെ അഡ്രസ് പ്രൂഫ് വേണം, ഇതിനെ കുറിച്ചുള്ള വീഡിയോ താമസിയാതെ അപ്‌ലോഡ് ചെയ്യുന്നതായിരിക്കും
@@EKERALAMONLINESERVICE waiting for thet video,
present address driving school address ale? athu matano?
Yes
namda address akano?@@EKERALAMONLINESERVICE
Well explained clear ❤
Hi sir
how to cancel the change in address in DL applition filed via parivahan site ?
ഹോം പേജിൽ others ൽ ക്യാൻസൽ ആപ്ലിക്കേഷൻ ഉണ്ട് ക്യാഷ് പെയ്മെന്റ് നടത്തിയിട്ടുണ്ടെങ്കിൽ ക്യാൻസൽ ചെയ്താൽ റീഫണ്ട് ലഭിക്കില്ല
@@EKERALAMONLINESERVICE thank you sir let me see
@@EKERALAMONLINESERVICE sir other services l application koduthapol kanikkunathu engane aanu
"This Application is not allowed for Service Withdrawn because this application have single service"
enthenkilum vazhi undo ethu withdraw cheyyuvan ????
Ith enthankilum chyn pattumo
Sir, how can i change my kerala driving licence in to tamilnadu residence address is it possible..now permanently residing in Chennai...
അവിടുത്തെ സ്ഥിരം മേൽ വിലാസം ഉണ്ടെങ്കിൽ ആർടിഒ തിരഞ്ഞെടുത്ത് ട്രാൻസർ ചെയ്യാം ഇതിനെക്കുറിച്ചുള്ള വീഡിയോ ഉടൻ തന്നെ പോസ്റ്റ് ചെയ്യുന്നതും ആയിരിക്കും
Will I get a Smart card DL after changing address or just laminated one?
Smart DL
Smart card kitty. Address mistake und. New smart card veeendum apply cheyan pattumoo? Please reply
അഡ്രസ്സ് മിസ്റ്റേക്ക് ഉണ്ടെങ്കിൽ ഈ പ്രോസസ് ചെയ്ത് അഡ്രസ് ചെയ്ഞ്ചിന് അപേക്ഷിക്കാം
@@EKERALAMONLINESERVICE address change cheyumbol nerit RTO office pokendath undo ?
3 step completed ayi, payment koodiye bakki ullu. but address il pinneyum thett undonnu engine nokkum, thettundenkil engine ath edit cheyum, please help sir
Pan കറക്ഷൻ കഴിഞ്ഞു എങ്ങനെ ലിങ്ക് ചെയ്യും... I mean after 1000 payment nu shesham onnu parayamo
അതിനെക്കുറിച്ച് പാൻ ലിങ്ക് ആഫ്റ്റർ പെയ്മെന്റ് എന്നുള്ള ഒരു വീഡിയോ ചെയ്തിട്ടുണ്ട്, thumbinail ലും ആഫ്റ്റർ പെയ്മെന്റ് എന്നാണ് കൊടുത്തിരിക്കുന്നത്
@@EKERALAMONLINESERVICE aa വീഡിയോ കണ്ടതാണ്.... After linking alla enikk correction ennullath new PAN kittiyal enthu venam ennanu ariyendath
സർ എന്താണ് sslc certificate avoid ചെയ്യാൻ പറഞ്ഞത്.അത് റീജക്ട ആകുമോ
Address change cheyumbol kittunnath smart card aano?
Yes
Ingene ചയ്താൽ പുതിയ smart license ആയി വരുമോ
Yes
Hi, payment failed anu kanikkune,but money debit ayi
Verify payment or check status
@@EKERALAMONLINESERVICEathe failed status
Good information 🌹🌹🌹
ഒരാൾക്ക് കർണാടകയിൽTwo wheel licence ഉം കേരളത്തിൽFour wheel license ഉം ഉണ്ടെങ്കിൽ രണ്ടുംകൂടി കേരളത്തിൽ ക്ലബ്ചെയ്യാൻ സാധിക്കുമോ?
സാധ്യമല്ല എന്നാണ് അറിയാൻ സാധിക്കുന്നത്
Chettah, how to change rto office
വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്
Date of birth change cheyan kazhiyumo
ഡ്രൈവിംഗ് ലൈസൻസ് കറക്ഷൻ വീഡിയോ ചാനലിൽ ഉണ്ട്
Sir address change and biometric randum koodi fees varunnathu 765 aano
Address change akkan passport proof kodukkamo
Yes, വാലിഡ് പാസ്പോർട്ട് ആയിരിക്കണം
ഹായ്. ഞാൻ Licence എടുത്തത് delhi -ൽ നിന്നാണ് .എനിക്ക് present & permanent adress online വഴി നാട്ടിലെ അഡ്രസിലേക്കു മാറ്റാൻ കഴിയുമോ ?
കഴിയും, ഇതിനെക്കുറിച്ചുള്ള വീഡിയോ താമസിയാതെ ചെയ്യുന്നുണ്ട്
Name change rto il pokanoo
No
Can I change kl dl address to Telegana address
Yes, അവിടുത്തെ അഡ്രസ്സ് പ്രൂഫ് അപ്‌ലോഡ് ചെയ്തു കൊടുക്കണം
Oru masam kazhinjitum aprove va milla
Enikum
Chetta ഞാൻ status cheak ചെയ്തപ്പോൾ verified successfully എന്ന കാണിക്കുന്നത്.3 days ആയി ഇതുവരെ വന്നില്ല
Address change cheithu.Verified successfully ennu msg vannu.ini new driving license postal vazhi kittan Vera application cheyyano?
No. No. No
Ok.Thank you
Thank You😊
👍
Thank you sir
👍🏻
Vgood sir👍👍👍👍👍
How to change father's name? Procedure?
Contact rto