ജമന്തിയിൽ കട്ട പൂക്കൾ കുലപിടിച്ചു പൂക്കാൻ ചില മരുന്നുകൾ പരിചയപ്പെടാം|jamanthi malayalam|chrysanthemu

Поділитися
Вставка
  • Опубліковано 25 січ 2025

КОМЕНТАРІ • 69

  • @vg9142
    @vg9142 3 роки тому +4

    Orupaad thanks bro njan jamandhi chedi paricherinjaalo ennu vijaarichu ith onnu pareekshichu nokatte

  • @MayaDevi-kh3ml
    @MayaDevi-kh3ml 3 роки тому +1

    Excellent flowering Jamanti plant carings and fertilising

  • @minimini2178
    @minimini2178 3 роки тому +1

    ഹായ് നിങ്ങളുടെ വീഡിയോ ഉപകാര പ്രദമായി താങ്ക്സ്

  • @ViswanathanTM
    @ViswanathanTM 4 місяці тому +1

    ജമ്മന്തി ചെടിയുടെ വള പ്രയോഗത്തിൽ NPK 18-18 - 18 - ആണോN PK 19 - 19-19 ആണോ നല്ലത് ഒന്നു പറഞ്ഞു തരുമോ?

  • @sharafunnisamk3480
    @sharafunnisamk3480 3 роки тому

    Cheenju povathe kittiyaal alle pookkal enthokke cheyyhittum pidich kittunnillanne ini ithpole onn try cheyyayte

  • @ramanrajan9775
    @ramanrajan9775 3 роки тому +1

    Bodomisritham faghaside aye ubayoghikamo? answer tharanam please,

  • @jinunk3625
    @jinunk3625 3 роки тому

    ഹാപ്പി ഹാപ്പി.very very happy

  • @sheikhaskitchen888
    @sheikhaskitchen888 3 роки тому +1

    സുപർ നല്ല ജമതി

  • @muhammedjifreed9905
    @muhammedjifreed9905 3 роки тому +4

    Bro തണ്ണി മത്തൻ കൃഷി വളപ്രയോഗം ഒന്ന് വീഡിയോ ചെയ്യുമോ

  • @lucky_girl7562
    @lucky_girl7562 2 роки тому

    Good

  • @mubashirarahman4209
    @mubashirarahman4209 3 роки тому +18

    ഞാൻ ജമണ്ടി നട്ടിട്ട് 2വർഷം ആയി ഇതുരെ അതിൽ ഒരു പൂവും ഉണ്ടായിട്ടില്ല ☹️അതെന്താ കാരണം

    • @sharisubhash6962
      @sharisubhash6962 3 роки тому +1

      എന്റെ ജമന്തി ക്കും സെയിം

    • @lailav7985
      @lailav7985 3 роки тому +1

      Me too same situation….please reply

  • @punyanakshatra4338
    @punyanakshatra4338 3 роки тому

    Nthayalum spr ...

  • @muhammedsinankp156
    @muhammedsinankp156 3 роки тому

    Jamandi chedi nalla vezhilu ulla sthalath vekkanam ennundo

  • @nishathkariparamban1609
    @nishathkariparamban1609 3 роки тому +1

    പലതരം വളങ്ങൾ ഇടുമ്പോൾ അതിന്റെ ഗ്യാപ്പ് എത്രയാണ്. Npk ഇട്ട് പിറ്റേദിവസം തന്നെ എപ്സോം salttum അത്പോലെ പഴത്തൊലി ഇട്ടുവെച്ച വെള്ളവും ഒക്കെ കൊടുക്കാൻ പറ്റുമോ പ്ലാന്റ് നശിച്ചു പോവില്ലേ

  • @ibrahimkutty8170
    @ibrahimkutty8170 3 роки тому +1

    Hai brother njan nishamol valare upakarapradamaya veediyo ayirunnu jemanthi Bush ayi valarthan proon cheythu koduthal mathiyo

  • @nazeembabu6113
    @nazeembabu6113 3 роки тому

    ippol jamanthi pookunna seasonano

  • @spicetube9360
    @spicetube9360 3 роки тому

    Super

  • @sharanyasb6400
    @sharanyasb6400 3 роки тому

    Gandharajane petti oru video cheyyamo

  • @AnuAnu-rt2xt
    @AnuAnu-rt2xt 3 роки тому +1

    Jamanthi chediyil mottukalundu but viriyunilla enthanu oru remedy

    • @samsathn97
      @samsathn97 3 роки тому

      Veyil labhikkathath kondakum... Veyilath vach nokku..

  • @nafisac380
    @nafisac380 3 роки тому

    ഹായ് ബ്രോ സൂപ്പർ വീഡിയോ ആണുട്ടോ എല്ലാവർക്കും ഉപകാരം ഉള്ള വീഡിയോ ആണുട്ടോ എന്റെ അടുത്തും ഉണ്ട് കുറച്ചു കളക്ഷൻ കുഴപ്പം ഇല്ലാദേ പോവുന്നുണ്ട് കെയർ കൊടുത്താൽ കുറെ കാലം നിൽക്കുന്ന ഒരു ചെടിയാണ് ഇതു നല്ല ഭംഗി ആണ് ഇതിന്റെ പൂക്കൾക്കു എല്ലാം ഇനിയും ഇതുപോലെ ഉള്ള വീഡിയോകൾ പ്രധീക്ഷിക്കുന്നു

  • @geethar1533
    @geethar1533 3 роки тому

    Veppennayku pakaram vepinpinnaku vellathil kalakki ozichal mathyyo

  • @rasiyap4905
    @rasiyap4905 3 роки тому +1

    നിങ്ങളുടെ വീട്ടിലെ ചെദ്ക്കളെ ഒന്ന് കാണിക്കുമോ

  • @geethar1533
    @geethar1533 3 роки тому

    Fungicide suidomonus ettukoduthal mathyyo bro

    • @HappyGardeningOfficial
      @HappyGardeningOfficial  3 роки тому

      സ്യൂഡോ യേക്കാൾ നല്ലതു fungicide ആണ്👍

  • @athiracraman427
    @athiracraman427 3 роки тому

    Ithinte kambu nadaavo

  • @meenachandran7376
    @meenachandran7376 3 роки тому

    Flower aavathe bud karinju povunnu .entha solution?

  • @gardeningacademy5557
    @gardeningacademy5557 3 роки тому +4

    സ്ഥിരം വ്യൂവേഴ്സ് ഉണ്ടോ

  • @prabhapavithran6342
    @prabhapavithran6342 3 роки тому +6

    മണ്ണിര നല്ലതാണെന്നു പറയുന്നണ്ടെങ്കിലും ഇത് കൊണ്ട് ചെടി നശിക്കുകയാണ് ചെയ്യുന്നത് മണ്ണിര പെട്ടന്നാണ് പെറ്റുപെരുകുന്നത് ഇത് കുറച്ചു കൊണ്ടു വരാൻ എന്നാണ് ചെയ്യണ്ടത്

    • @prabhapavithran6342
      @prabhapavithran6342 3 роки тому

      ചെടിച്ചട്ടിയിലെ മണ്ണിര കുറയുവാനുള്ള മറുപടി ആരെങ്കിലും തരുമോ

  • @sharanyasb6400
    @sharanyasb6400 3 роки тому +1

    👌👌👌

  • @sheikhaskitchen888
    @sheikhaskitchen888 3 роки тому

    ഫുൾ കണ്ട്

  • @remenikesavan4949
    @remenikesavan4949 3 роки тому +1

    Fungicide eathanu?

    • @HappyGardeningOfficial
      @HappyGardeningOfficial  3 роки тому

      ഫങ്കസ് രോഗം വരാതിരിക്കാനുള്ള മരുന്ന്😊👍

  • @salmanvp7780
    @salmanvp7780 3 роки тому +1

    അരേലിയ നന്നായി വളരുന്നില കാരണം വീഡിയോ ചെയ്യാ plz reply

  • @sivagangasnair2234
    @sivagangasnair2234 3 роки тому

    Jamanthi pookkalkku season undo?

    • @HappyGardeningOfficial
      @HappyGardeningOfficial  3 роки тому

      തണുപ്പ് കാലങ്ങളിൽ നന്നായി പൂക്കും👍

  • @blessyjose554
    @blessyjose554 3 роки тому

    Seeds എവിടെ കിട്ടും

  • @sreedharane3506
    @sreedharane3506 3 роки тому

    ഇതിൽ ഉപയോഗിച്ച ഫങ്കാ സൈഡ് ഏതാണ്?

  • @soudaanas3541
    @soudaanas3541 3 роки тому +1

    👍👍👍

  • @vijayalakshminarayanankutt7372
    @vijayalakshminarayanankutt7372 3 роки тому +2

    ഇത് high ബ്രീഡ് ജമന്തി അല്ലെ

  • @geethar1533
    @geethar1533 3 роки тому

    Cheriya mottukal vannittu angane thanne nilkunnu valuthakunnilla anthu cheyyanam bro please replay

    • @HappyGardeningOfficial
      @HappyGardeningOfficial  3 роки тому +1

      മൊട്ടുകൾ ഒരുപാട് സമയം എടുക്കും പൂവായി വിരിയാൻ വെയിറ്റ് ചെയൂ😊👍

    • @akhilavishnu4833
      @akhilavishnu4833 3 роки тому +1

      Epsom salt spray cheyu enikku same prblm airunnu

    • @geethar1533
      @geethar1533 3 роки тому

      @@akhilavishnu4833 athinte alavu onnu paranju tharumo dear

    • @akhilavishnu4833
      @akhilavishnu4833 3 роки тому

      @@geethar1533 one ltr vellathil oru cheriya spoon epsm salt

  • @GeethaKumar-yf7vb
    @GeethaKumar-yf7vb 3 роки тому +1

    Hi ജമ്മന്തി ചെടിക്ക് വെയിൽ നല്ല പോലെ വേണോ.. ദിവസവും നനച്ച് കൊടുക്കണോ...'

    • @HappyGardeningOfficial
      @HappyGardeningOfficial  3 роки тому +1

      വെയിൽ നന്നായി വേണം, വെള്ളം ആവശ്യത്തിനു മാത്രം കൊടുത്താൽ മതി👍

  • @rincycsn4025
    @rincycsn4025 3 роки тому

    Fungicide
    Enthanu

  • @aghorasree7903
    @aghorasree7903 3 роки тому

    🔥

  • @skywing371
    @skywing371 3 роки тому +1

    Second

  • @sheikhaskitchen888
    @sheikhaskitchen888 3 роки тому

    Super

  • @sinisini8118
    @sinisini8118 3 роки тому

    Epsom salt rate yengane.