തൊറ്റ് തുന്നം പാടിയ മൊദിയെ ജയിപ്പിച്ചത് തിരഞ്ഞെടുപ്പ് കമ്മീഷൻ ! എന്നു ബിജെപി നേതാവ് !

Поділитися
Вставка
  • Опубліковано 27 вер 2024
  • Join this channel to get access to perks:
    / @arabianmalayalivlog1
    #kerala #news #Malayalam
    Arabian Malayali Vlog is a news channel started in 2017 and continuing to deliver news to you at the earliest

КОМЕНТАРІ • 234

  • @havvaumma4543
    @havvaumma4543 3 місяці тому +45

    ബാലറ്റ് പേപ്പർ കൊണ്ടു വരണം

  • @dileepanmp1598
    @dileepanmp1598 3 місяці тому +12

    E V M നിരോധിക്കണം.

  • @mammalchaalimammalcha703
    @mammalchaalimammalcha703 3 місяці тому +10

    എല്ലാം നാടകമാണ് ഭായ്..

  • @IsmailKp-rn5pl
    @IsmailKp-rn5pl 3 місяці тому +53

    ഇവിഎം മെഷീൻ ഇല്ലായിരുന്നുവെങ്കിൽഇന്ത്യയിൽബിജെപിക്ക്അറുപതോളം സീറ്റ് മാത്രമേ കിട്ടുമായിരുന്നുള്ളൂ

    • @userktl1162
      @userktl1162 3 місяці тому +2

      ശരി യാണ്

  • @Indian-sd9sr
    @Indian-sd9sr 3 місяці тому +26

    യുട്യൂബിൽ നിങ്ങൾ മാത്രംആണ് സത്യം തുറന്നു കാട്ടുന്നത് 🌹

  • @AbdulKareem-r3d
    @AbdulKareem-r3d 3 місяці тому +20

    പരാതി പരിഗണിക്കാത്ത കോടതി പിന്നെ ഞിനാണ്

  • @ATRACO828
    @ATRACO828 3 місяці тому +114

    സത്യത്തിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഇല്ലായിരുന്നുവെങ്കിൽഈ തിരഞ്ഞെടുപ്പിനുശേഷംരാഹുൽ ഗാന്ധി പ്രധാനമന്ത്രി ആകുമായിരുന്നുഇനിയെങ്കിലുംആ എലിപ്പെട്ടിഎടുത്തുകളഞ്ഞ്പഴയപോലെ ബാലറ്റ് പേപ്പർ കൊണ്ടുവരണം

    • @Ashtaf-nc6yx
      @Ashtaf-nc6yx 3 місяці тому +6

      👌👍🌹

    • @jayanarayanan6234
      @jayanarayanan6234 3 місяці тому

      Evm തട്ടിപ്പ് ഉണ്ടെങ്കിൽ ബിജെപി 400 ജയിച്ചാൽ ആർമി കയ്യിൽ ഉള്ള ത് കൊണ്ട് പ്രശ്നക്കാരെ ഈസി ആയി തല്ലി ഒതുക്കാം

    • @mahamoodvp9129
      @mahamoodvp9129 3 місяці тому +2

      angina venam annu rahul parayunnilla llo ?

    • @aliahammed7804
      @aliahammed7804 3 місяці тому +2

      അത് രാഹുൽ ഗാന്ധി ക്ക് മനസ്സിലാകുന്നില്ല

    • @Starkitchen69
      @Starkitchen69 3 місяці тому +4

      ജനങ്ങൾ തന്നേ ഇതിന് പ്രതികരിക്കും

  • @tckalamkodu-kk4wu
    @tckalamkodu-kk4wu 3 місяці тому +14

    എന്റെ EVM ദൈവമേ വല്ലാത്തൊരു ജനാതിപത്യം 🤔

  • @MadhuMadhumadhi-t8g
    @MadhuMadhumadhi-t8g 3 місяці тому +18

    ചുരുക്കം മുതലാളിമാരുടെ പാർട്ടി ആണ് ബിജെപി അനുഭാവികളും ജനങ്ങളും ഒളിഞ്ഞിരിക്കുന്ന ചതി അറിഞ്ഞില്ല

  • @GerogeMathai-g4z
    @GerogeMathai-g4z 3 місяці тому +4

    ബഹുമാനപെട്ട കോടതി ഇടപെടണോം❤

  • @subairkunju7533
    @subairkunju7533 3 місяці тому +11

    ഇനി എല്ലാം വിളിച്ചു പറയും, കപടന്മാർ പിണങ്ങി യാൽ അങ്ങനെ യാണ് അവസാനം

  • @AnsuanshadAnsu
    @AnsuanshadAnsu 3 місяці тому +63

    തട്ടിപ്പ് നടത്തിയില്ലെങ്കിൽ വർഗീയ മോദി പോലും വിജയിക്കുകയില്ലായിരുന്നു അതാണ് സത്യം 😊

  • @AbdulSalam-rq4og
    @AbdulSalam-rq4og 2 місяці тому

    Very good Massage 💆 congratulations I Will Support you

  • @salimk2690
    @salimk2690 3 місяці тому +3

    കുറ്റകൃത്യങ്ങൾ ചെയ്യുന്നവരെ മുഖം നോക്കാതെ.
    നിയമത്തിന് മുൻപിൽ കൊണ്ടുവരാൻ കഴിവുള്ള എത്ര മജിസ്ട്രേറ്റുമാർ..
    എത്ര ഉദ്യോഗസ്ഥന്മാർ. നിലവിൽ നമ്മുടെ രാജ്യത്ത് ഉണ്ട്.🙏
    പലരും ആവശ്യപ്പെടുന്നത് എന്തും കൊടുക്കാൻ മുൻനിരയിലുള്ളപ്പോൾ.
    എന്ത് കോടതി എന്ത് നിയമം. 🙏

  • @musthafahussain1844
    @musthafahussain1844 3 місяці тому +1

  • @salimk2690
    @salimk2690 3 місяці тому +7

    യാതൊരുവിധ കുറ്റകൃത്യങ്ങളും ചെയ്യാത്ത . ഒരുപാട് സാധാരണക്കാരായ മനുഷ്യരെ.
    പലതിന്റെയും പേരിൽ. ഒരു കാരണവുമില്ലാതെ കൊന്നവർക്ക്. 🙏
    സത്യസന്ധതയുള്ള ദൈവത്തിൽ നിന്നും അതിന്റെ എല്ലാം പ്രതിഫലം വാങ്ങിക്കുന്നു. 🙏

  • @tatamic1639
    @tatamic1639 2 місяці тому

    വരട്ടെ വന്നുവന്ന് മോദിജി താഴെയിറങ്ങട്ടെ

  • @Travelmute
    @Travelmute 3 місяці тому +9

    അത് ആർക്കാ അറിയാത്തതായിട്ടുള്ളത്....
    11:30 വരെ എണ്ണിയപ്പോൾ മോഡി തോറ്റിരുന്നു....😮😮
    പിന്നെ കമ്മീഷൻ ഏറ്റെടുത്തു

  • @pareedmookkada1646
    @pareedmookkada1646 3 місяці тому +5

    വർണസി EVM ആദ്യം പരിശോധിക്കണം.

  • @MoyiKp
    @MoyiKp 3 місяці тому +2

    Fully truth..
    ❤❤Moyi cdy

  • @IsmailES-l4q
    @IsmailES-l4q 3 місяці тому +21

    20 സീറ്റ് പോലും കിട്ടില്ല ബാലറ്റ് Paper വഴി ഇലക്ഷൻ നടന്നാൽ തീർച്ച അവർക്ക് നന്നായി അറിയാം......

  • @ruwaistex9932
    @ruwaistex9932 3 місяці тому +5

    അവരൂടെ ഇടയിൽ ഭിന്നത വരില്ല

  • @shafikalluparambil4869
    @shafikalluparambil4869 3 місяці тому +10

    സുപ്രിം കോടതി ജനവിശ്വാസം സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടിരിക്കുന്നു BJPയുടെ ഭരണ ദുർവിനിയോഗം കണ്ടെത്തിയിട്ടും സുപ്രിം കോടതി നിശ്ശബ്ദത പാലിക്കുന്നു എല്ലാം തരത്തിലും പരാജയപ്പെട്ടു BJP ഇന്ത്യൻ ഭരണത്തിൽ സാമ്പത്തിക തൊഴിൽ വിദേശനയം എല്ലാം പരാജയം. പ്രതിപക്ഷ പാർട്ടികൾ ശക്തമായി പ്രതികരിക്കണം. സുപ്രിം കോടതി ഇലക്ഷൻ കമ്മിഷൻ ശാസന അനുസരിക്കൽ പ്രതിപക്ഷ പാർട്ടിക്ക് മാത്രമോ BJP ക്ക് ബാധകം അല്ലെ

    • @tmmahamoodtmmahamood981
      @tmmahamoodtmmahamood981 4 дні тому

      ഇന്ത്യ. ഭരിക്കുന്നത്. ഡ്യൂപ്ലിക്കേറ്റ്. പ്രധാനമന്ത്രിയാണ്

  • @ramlabeevi3185
    @ramlabeevi3185 3 місяці тому +2

    💙❤💙 സഹോദരാ എന്നായാലും കള്ളം വെളിച്ചത്തു വരും 💙❤💙

  • @abdulmajeedkizhakkumpatt135
    @abdulmajeedkizhakkumpatt135 3 місяці тому +6

    ഇപ്പോൾ കണ്ടുവരുന്നത്
    റിമോട്ടിൽ വാഹനം നിയന്ത്രിക്കുന്നു
    ഡ്രൈവറുടെ ആവശ്യമില്ല
    E V M എന്തെല്ലാം ചെയ്തുകൂട്ടാൻ
    ചന്ദ്രനിലേക്ക് അയക്കുന്ന ഉപകരണങ്ങൾ
    ഇരുന്ന് ഇരിപ്പിടത്തിൽ ഇരുന്ന് വിരൽത്തുമ്പിൽ നിയന്ത്രിക്കുന്നു
    എ ടി എം
    അതിൽ വരെ തട്ടിപ്പ് നടത്തുന്നു
    അതൊന്നും ഇന്ത്യക്കാരോട് പറഞ്ഞിട്ട് കാര്യമില്ല
    എന്നാണ് ഇതൊക്കെ മനസ്സിലാക്കാൻ കഴിയുക

  • @allinonedisplay9902
    @allinonedisplay9902 3 місяці тому +3

    ഇ വി എം അല്ലെങ്കിൽ പൊളിച്ചേനെ

  • @mohammedshahpulikkal6911
    @mohammedshahpulikkal6911 2 місяці тому

    👌👌👍👌👌👌👌

  • @muhammadmusthafa8878
    @muhammadmusthafa8878 3 місяці тому +2

    കോടതി വേനൽ ലീവിലല്ലേ

  • @joshuag6826
    @joshuag6826 Місяць тому

    ബാലറ്റ് പേപ്പറിൽ മാറുവാൻ ജനം ഒറ്റക്കെട്ടായി ഇടപെടണം

  • @sonussupperkareem4583
    @sonussupperkareem4583 3 місяці тому +3

    രാവ് പകൽ ആക്കുന്ന ദൈവത്തിൽ അഭയം തേടുക യല്ലാതെ വഴിയില്ല തീർച്ചയായും അവനൊരു വഴിയൊരുക്കും

  • @fastmediaone795
    @fastmediaone795 Місяць тому

    ഇനി ജനങ്ങൾ ചിന്തിക്കട്ടെ ജനങ്ങൾ ഇറങ്ങിയിട്ട് ഇവരെ എന്താ ചെയ്യേണ്ടത് എന്നുള്ളത് ഇപ്പോൾ ചെയ്യാൻ കഴിയും ഇവരെന്താ വേണ്ടത് ഇന്ത്യയിൽ വക്കണോ പച്ചക്കണ്ടേ നമ്മൾ ജനങ്ങൾ ചിന്തിക്കുക നമ്മൾ ജനങ്ങളാണ് മാലിക്ക് അല്ലാതെ നേതാക്കന്മാർ അല്ല

  • @mohamedjamaludheen1320
    @mohamedjamaludheen1320 3 місяці тому +1

    വോട്ടിങ് ഏജന്റ് എവിടെയായിരുന്നു

  • @jasminsulthana581
    @jasminsulthana581 3 місяці тому

    Athupole thanne sg.yum.

  • @abuyaser5544
    @abuyaser5544 3 місяці тому +2

    എന്നിട്ടും എന്ത് കൊണ്ട് പ്രതിപക്ഷം അനങ്ങാതെ ഇരിക്കുന്നു

  • @kalidhvh
    @kalidhvh 3 місяці тому +2

    Arebian💖💖malayali💖💖💖

  • @sulaimaneksulaimanek808
    @sulaimaneksulaimanek808 3 місяці тому +4

    തിരഞ്ഞാടുപ്പുകമ്മീഷനെ.. 2..ദിവസം.. കേരള. പോലീസിന്ന്
    വിട്ട്. കൊടുത്താൽ. എന്താണ്
    സംഭവിച്ചതന്ന്.. മനസ്സിലാകും

  • @konanthebarbarian2152
    @konanthebarbarian2152 3 місяці тому +1

    Boycott EVM

  • @ashrafafu7660
    @ashrafafu7660 3 місяці тому +11

    ഇന്ത്യയിലെ പ്രേതിപക്ഷം മൂജിയ പ്രേതിപക്ഷം ജനങ്ങൾ evm നെതിരെ പ്രീതികരിക്കന്നു പക്ഷെ പ്രേതിപക്ഷം മൈൻഡ് ചെയ്യുന്നില്ല

  • @chandrasekharanet3979
    @chandrasekharanet3979 3 місяці тому +2

    അവിടെ പള്ളീലച്ചൻമാർ ആരും ഇല്ലെ കേരളത്തിൽ സുഖിച്ചു നടക്കുന്ന അച്ഛൻമാർ ഇതൊന്നും കേൾക്കുന്നില്ലെ

  • @IsmailES-l4q
    @IsmailES-l4q 3 місяці тому +2

    സുപ്രീം -........😢 😢😢

  • @Abdulsalam-t7s3h
    @Abdulsalam-t7s3h 3 місяці тому +1

    ഷിൻഡേ ഇപ്പോൾ നല്ല മനുഷ്യനായി അവനു മനസിലായി ഈഷ്യരാൻപരലോകത്ത് സഹായിക്കില്ല

  • @NoushadNoushad-zo6xy
    @NoushadNoushad-zo6xy 3 місяці тому +5

    ഡെമോക്രസി മാറി ഇന്ത്യ ലോക്കകത്തിലെ ഏറ്റവും വലിയ എലെക്ട്രോണസി ആയി മാറി എന്ന് സാരം

  • @suhithakumari979
    @suhithakumari979 3 місяці тому +2

    240 പോയിട്ട്......4 പോലും..... കിട്ടില്ല
    EC യെ ഉപയോഗിച്ച് 240 ഉണ്ടാക്കി ഇത് INDIA സഖിയം
    ന് അറിയാം
    Supreme court 2014 മുതൽ മോഡിയുടെ പോക്കറ്റിൽ.....
    പിന്നെ എങ്ങനെ ജനത്തിന്.... നീതി
    ലഭിക്കും....?????
    എങ്ങനെയും.... INDIA സഖിയം.....
    അധികാരത്തിൽ വരണം....
    EC യെയും..... മോദിയെയും....
    അമിട്ടിനെയും..... Supreme court ലെ.... കള്ളന്മാരെയും...... ജയിൽ ഇൽ ആക്കണം. ..... 🙏🙏🙏🙏
    എന്താണ് താമസം....?????????
    Please ഭാരതത്തെയും.....
    ജനത്തെയും.... ഈ കൊള്ളക്കാരിൽ നിന്ന് രക്ഷിക്കൂ.... 🙏🙏🙏🙏🙏🙏

  • @muhammadessa3252
    @muhammadessa3252 3 місяці тому +4

    ഇന്ത്യ മുന്നണി സർക്കാർ രൂപീകരിക്കണമായിരുന്നു, കൊണ്ഗ്രെസ്സ് ന്റെ മെല്ലെ പോക്ക് കാരണം പല സ്റ്റേറ്റ് കളിലും ബിജെപി സർക്കാർ രൂപീകരിച്ചു,, മാത്രമല്ല, കെ സുധാകരൻ, പ്രേമ ചന്ദ്രൻ ശശി തരൂർ, ഉണ്ണിത്താൻ, എന്നിവർ എത്ര കാലം കൊണ്ഗ്രെസ്സ് ൽ കാണും

  • @DahuvathDahu
    @DahuvathDahu 2 місяці тому

    Electin commition one way commission

  • @Bekarstreet
    @Bekarstreet 3 місяці тому

    😔😔😔😔😔😔😔😔😔😔😔

  • @BABU-vs9bu
    @BABU-vs9bu 3 місяці тому

    Ini ipo thanne pradhipaksham start cheyyanam evm nirodhikaaan

  • @rajanvarghese7678
    @rajanvarghese7678 3 місяці тому +1

    Kalltharathinu anithikum kalam athinte marupadi kodukkum

  • @rafeequerafee4912
    @rafeequerafee4912 3 місяці тому +1

    Eppol Enda cheyyendath

  • @usmanmp7742
    @usmanmp7742 3 місяці тому +1

    എല്ലാ തെരെഞ്ഞുടുപ്പിലും പറയുന്നു കൃത്രിമം, പിന്നെ അടുത്ത തെരെഞ്ഞെടുപ്പിലും ആവർത്തിക്കുന്നു. ഇത് തുടർന്നുകൊണ്ടേ ഇരിക്കും.

    • @mustakir2855
      @mustakir2855 3 місяці тому

      കൃത്രിമം കാണിക്കൽ ആവർത്തിക്കുമ്പോൾ അത് ആവർത്തിച്ചു പറയുകയേ നിവൃത്തിയുള്ളൂ, മറ്റെന്ത് ചെയ്യണം? താങ്കൾ പറ.

  • @BABU-vs9bu
    @BABU-vs9bu 3 місяці тому

    Idh re check supreme kodathik cheyyaan ptille

  • @sgtpbvr6143
    @sgtpbvr6143 2 місяці тому +1

    തട്ടിപ്പിലൂടെ എത്രനാൾ മുന്നോട്ട് പോയാലും സ്വസ്ഥത കിട്ടില്ല

  • @ktfaisalktfaisalktktfaisalktfa
    @ktfaisalktfaisalktktfaisalktfa 16 днів тому

    ....

  • @rajanthomas4748
    @rajanthomas4748 3 місяці тому

    What Judge Khanna bench said and supported EC in SC.

  • @safiyabalussery2253
    @safiyabalussery2253 3 місяці тому +2

    ആന്ധ്രപ്രദേശിലെ നായ്ഡുവിൻ്റെ തെരഞ്ഞെടുപ്പിലെ വാഗ്ദത്ത പത്രിക വിശദീകരിക്കാമോ?

  • @sibinsaifudeen9013
    @sibinsaifudeen9013 3 місяці тому +1

    Atu pullide face kandal aariyam..

  • @sanmargamjannah6786
    @sanmargamjannah6786 3 місяці тому +3

    ഇതൊക്കെ നമുക്കും അറിയാലോ

  • @geevarughesepv4459
    @geevarughesepv4459 3 місяці тому +1

    538 seat il votes not getting tallied
    Means manipulation

    • @mustakir2855
      @mustakir2855 3 місяці тому

      *നരേന്ദ്ര മോഡിയുടെ വരാണസിയിൽ വോട്ട് ചെയ്തവർ11 ലക്ഷം, എന്നാൽ റിസൾട്ട് വന്നപ്പോൾ 12.87
      ലക്ഷം പേർ വോട്ട് ചെയ്തതായി കാണിക്കുന്നുണ്ട് ... എങ്ങിനെയുണ്ട് ഇ വി എം സെറ്റിംഗ്സ് തട്ടിപ്പ്.. ഇലക്ഷൻ പ്രചരണ സമയത്ത് ജനസാഗരങ്ങൾ ഇന്ത്യാ മുന്നണി യോടൊപ്പം നിലകൊണ്ടത് നിങ്ങൾ കണ്ടതാണ്, പക്ഷേ വോട്ടെണ്ണിയപ്പോൾ ബിജെപി വിജയിക്കുന്നു, ബിജെപി ഇപ്പോൾ മുന്നണി ആയിട്ടെങ്കിലും, അധികാരത്തിൽ ഇരിക്കുന്നു, ഇന്ത്യ മുന്നണി ഇരിക്കേണ്ടിടത്ത് അട്ടിമറിയിലൂടെ ബിജെപി കയറിയിരിക്കുന്നു ... 🙆‍♂️😡*

  • @shoukathalikpkkp2624
    @shoukathalikpkkp2624 3 місяці тому

    E VM machine. Udane maatuka valate paper thirichu kondu varika

  • @aboobackerpk8406
    @aboobackerpk8406 3 місяці тому

    Ammeen bhayi ourtha panniulluu
    Alaksan kammesara muthinde thya kayoum kahlum murech edan
    Jangal puratheragannam annle
    Evhmhar padikuu 🤲🏼✋️

  • @pmkoyaabrar3121
    @pmkoyaabrar3121 3 місяці тому

    കാക്ക സുര

  • @nazumudeenn9481
    @nazumudeenn9481 3 місяці тому

    Election commission, supreme court and all agencies of lndia govt work together for the welfare of bjp.

  • @tijugeorge4636
    @tijugeorge4636 3 місяці тому +6

    താങ്കൾ മാത്രം സത്യം പറയുന്നു. ഇന്ത്യ ക്കാരുടെ കാര്യം കഷ്ടം തന്നെ

  • @AbdulkareemC-xq9qv
    @AbdulkareemC-xq9qv 3 місяці тому

    ഇതിപ്പോ പണിക്കരും തീയനും തമ്മിലുള്ള ഫൈറ്റ് ആണ്

  • @ibrahimkiliyamannil2406
    @ibrahimkiliyamannil2406 3 місяці тому +5

    ഇവിഎം മെഷീൻ ഇല്ലായിരുന്നെങ്കിൽ കേരളത്തിൽ 20 സീറ്റും ഇടതുമുന്നണിക്ക് കിട്ടിയിരുന്നു.

    • @ummerc7044
      @ummerc7044 3 місяці тому

      അടുത്ത മുഖ്യമന്ത്രി....??

  • @VphassanVphassan
    @VphassanVphassan 3 місяці тому

    അജിത് അല്ല അമിത് മാൾവ്യ

  • @havvaumma4543
    @havvaumma4543 3 місяці тому

    എന്ത് കൊണ്ട് ബാലറ്റ് പേപ്പർ ആക്കുന്നില്ല

  • @ashrafpayyanakkal7606
    @ashrafpayyanakkal7606 3 місяці тому +3

    ആർഎസ്എസിന്റെയും ബിജെപിയുടെയും ഇടയിൽ അഭിപ്രായവ്യത്യാസം എന്നുള്ളത് വ്യാജമാണ്. രണ്ടും ഒരേ ലക്ഷ്യത്തിനുവേണ്ടി പ്രവർത്തിക്കുന്നവരാണ് ആർഎസ്എസിന്റെ ലക്ഷ്യത്തിലെത്താൻ ഉള്ള ഒരു മാർഗ്ഗം മാത്രമാണ് ബിജെപി. ആർഎസ്എസിനെ നന്നാക്കി പറയാനുള്ള തന്ത്രത്തിന്റെ ഭാഗമാണ് ഇപ്പോഴത്തെ ഈ അഭിനയം. മണിപ്പൂരും ഗുജറാതും ഇന്നോ ഇന്നലെയോ നടന്ന സംഭവമാണോ എവിടെയായിരുന്നു ഭഗവത്. മുസ്ലീങ്ങൾ ക്രിസ്ത്യാനികൾ കമ്മ്യൂണിസ്റ്റുകാർ അവരെ ഇല്ലാതാക്കുക എന്നുള്ളതാണ് ആർഎസ്എസിനെ ലക്ഷ്യം. മോഡിക്ക് ജനപിന്തുണ ഇല്ലാതെയാകുമ്പോൾ ആർഎസ്എസ് നല്ലപിള്ള ചമഞ്ഞ് വരുകയാണ്. എന്തിനേറെ നമ്മൾ പോലും ഇപ്പോൾ പറയുന്നുണ്ട് ബിജെപിയെക്കാൾ നല്ലത് ആർഎസ്എസ് ആണെന്ന്. ആർഎസ്എസും ബിജെപിയും തമ്മിൽ പ്രശ്നമാണ് എന്നൊക്കെ പറയുമ്പോൾ വെറുതെ ഒരു സുഖം അത്ര തന്നെ അല്ലാതെ അതിലൊന്നും കാര്യമില്ല.ഒന്ന് തീട്ടവും മറ്റത് മൂത്രവും രണ്ടും നജസ് തന്നെയാണ് രണ്ടും ഒന്നാണ്

  • @AbdulKareem-r3d
    @AbdulKareem-r3d 2 місяці тому

    പിന്നെന്തിനാ ഇവർക്ക് വിവാഹം അയാളെ കൂറ്റൻ മാരായി നടന്നാൽ മതിയല്ലോ

  • @littleflower7403
    @littleflower7403 3 місяці тому

    Satanic magic wins !!

  • @abdulazeez4137
    @abdulazeez4137 3 місяці тому +2

    വട്ടൻഞ്ചി

  • @Eappen-fx5ry
    @Eappen-fx5ry 3 місяці тому

    മണിപ്പൂറിൽ ദേവദാസി കോട്ട തുറക്കാൻ വേണ്ടി തയ്യാർ ആക്കുകയാണ്. അവിടുത്തെ ക്രിസ്ത്യാനികൾ വ്യഭിചരിക്കാൻ ഇഷ്ടപ്പെടുന്നവർ അല്ല. അതിനു അവരെ ഒഴിവാക്കുന്നത്.

  • @AbdulHameed-iq6nx
    @AbdulHameed-iq6nx 3 місяці тому

    Gujarat corporate modi adani sha count down

  • @mohammedthaha9341
    @mohammedthaha9341 3 місяці тому

    Revind😂 ചെയ്ദു 😂😂😂😂

  • @Hdg-rq1sh
    @Hdg-rq1sh 3 місяці тому

    80 percent vote Congress nediyirunnu

  • @sameerbabu885
    @sameerbabu885 3 місяці тому

    RSS നടേത്ചെകുത്താൻ വേദം ഒതുന്നു എന്നെ പറയാൻ പറ്റു

  • @sureshbabu9118
    @sureshbabu9118 3 місяці тому

    ഹായ് ഭായ് good morning 🌄🎉🎉🎉

  • @abfddreff4887
    @abfddreff4887 3 місяці тому

    ModhiNannalla!AthuThurannaSathiyam!!Engilum**ThottuThunnamPaadiEnna*OlakeleThallaluSheriyalla*!!IndiyayilSàthiyamJaickarumIlla**!!ChummaThalli**ChanalAnganipam*Ondakendaaa****!

  • @rahmathullabrahmathullab3568
    @rahmathullabrahmathullab3568 3 місяці тому

    😂😂😂😂😂😂😂 😅😅😅😅😅😅

  • @koyamon3605
    @koyamon3605 3 місяці тому

    😂😂😂😂😂😂😂😂😂😂😂😅😅😅😅😅😅😅

  • @raheemk8449
    @raheemk8449 3 місяці тому +2

    ഇലക്ട്രോണിക് മിഷനുകളിൽ വാരണാസിൽ തുടങ്ങി മറ്റു മണ്ഡലങ്ങളിൽ വ്യാപിച്ച ക്രമക്കേടുകളുടെ ഫലമാണ് ഇന്ത്യ. മുന്നണിക്ക് ഇത്രയും സീറ്റുകൾ കിട്ടിയത്. ഇത് സംഭവിച്ചില്ലായിരുന്നുവെങ്കിൽ ഉറപ്പായും ബിജെപിക്ക് 400 പ്ലസ് മറിച്ചായിരുന്നെങ്കിൽ ഇന്ത്യ മുന്നണിക്ക് 400 പ്ലസ് കിട്ടുമായിരുന്നു.കളികൾ രണ്ടു മുന്നണിയും കളിക്കുന്നു എന്നുള്ളതിന്റെതെളിവാണ് ഇത്. ഇനി ഇന്ത്യ മിഷനിൽ കളിക്കട്ടെ. രണ്ട് മുന്നണികളും അതിവിദഗ്ധ കളിക്കാരെ അണിനിരത്തട്ടെ ബാലറ്റ് പേപ്പർ വേണ്ടേ വേണ്ട

    • @mustakir2855
      @mustakir2855 3 місяці тому

      ഒരു കമ്മിയുടെ ആത്മസംതൃപ്തി.

  • @abdulkarimponiyeri6944
    @abdulkarimponiyeri6944 3 місяці тому +1

    ഇങ്ങനെയൊക്കെ തട്ടിപ്പ് ഉണ്ട് എന്ന് അറിഞ്ഞിട്ടും എന്തുകൊണ്ട് കർണാടക സർക്കാരും കേരള സർക്കാരും തമിഴ്നാട് സർക്കാരും ഒറ്റക്കെട്ടായി സമ്മർദ്ദം ചെലുത്തിയാൽ ബാലറ്റ് കൊണ്ടുവരു0 അത് ഉറപ്പ് എനിക്കൊരു സംശയം കോൺഗ്രസും ബിജെപിയുടെ അടുത്തുനിന്ന് ക്യാഷ് വാങ്ങിയോ? 15 വർഷമായി ആരോപിക്കുന്നു ഇ വി എമ്മിൽ കളങ്കം ഉണ്ടെന്ന് എന്നിട്ട് എന്താണ് ഒറ്റക്കെട്ടായി ഒരു നടപടി എടുക്കാത്തത്?

    • @mustakir2855
      @mustakir2855 3 місяці тому

      പിണു മോദിയുടെ രഹസ്യ ഏജൻറ് ആണ് (ലാവലിൻ കേസ് വീണ്ടും വീണ്ടും - 39 പ്രാവശ്യം മാറ്റി വെച്ചത് കണ്ടില്ലേ), അതുകൊണ്ട് പിണുവിനെ വിട്ടുപിടി.

  • @UnnikrishnanNair-bz5bx
    @UnnikrishnanNair-bz5bx 3 місяці тому

    ഇപ്പോൾ വോട്ടിംഗ് മെഷീൻ തട്ടി പ്പു ഇല്ല ല്ലോ.
    തട്ടി പ്പു നടത്തുന്ന വർ നടത്തും
    ചില പ്പോൾ തോക്കും ചിലപ്പോൾ ജയിക്കും

    • @mustakir2855
      @mustakir2855 3 місяці тому

      *നരേന്ദ്ര മോഡിയുടെ വരാണസിയിൽ വോട്ട് ചെയ്തവർ11 ലക്ഷം, എന്നാൽ റിസൾട്ട് വന്നപ്പോൾ 12.87
      ലക്ഷം പേർ വോട്ട് ചെയ്തതായി കാണിക്കുന്നുണ്ട് ... എങ്ങിനെയുണ്ട് ഇ വി എം സെറ്റിംഗ്സ് തട്ടിപ്പ്.. ഇലക്ഷൻ പ്രചരണ സമയത്ത് ജനസാഗരങ്ങൾ ഇന്ത്യാ മുന്നണി യോടൊപ്പം നിലകൊണ്ടത് നിങ്ങൾ കണ്ടതാണ്, പക്ഷേ വോട്ടെണ്ണിയപ്പോൾ ബിജെപി വിജയിക്കുന്നു, ബിജെപി ഇപ്പോൾ മുന്നണി ആയിട്ടെങ്കിലും, അധികാരത്തിൽ ഇരിക്കുന്നു, ഇന്ത്യ മുന്നണി ഇരിക്കേണ്ടിടത്ത് അട്ടിമറിയിലൂടെ ബിജെപി കയറിയിരിക്കുന്നു ... 🙆‍♂️😡*

  • @AbdulkareemC-xq9qv
    @AbdulkareemC-xq9qv 3 місяці тому

    അത് കേസ് അജിത് മാളവിക കേസ് കൊടുത്തത് കോണം കെട്ടിയ കോടതിയെ കൊടുത്താൽ നഷ്ടപരിഹാരം കൊടുക്കേണ്ടി വരും

  • @noushadck4192
    @noushadck4192 3 місяці тому

    ഉള്ളി പോസ്റ്റിൽ ഉള്ളിയുടെ കൂടെ 4 പച്ചമുളക് 1g ബീഫ് ലിവർ കഷ്ണമാക്കിയത് കുടി ഇടാമായിരുന്നു ഗണപതിവട്ടത്തിന് ഇഷ്ടപെട്ടേനെ

  • @rafeeqmannayilrafeeqmannay385
    @rafeeqmannayilrafeeqmannay385 3 місяці тому

    പൂരം കഴിഞ്ഞു വഴിപാടുകളും കഴിഞ്ഞു കച്ചവടക്കാരും മടങ്ങി ഇനി വെടി പൊട്ടിച്ചിട്ടു എന്ത് കാര്യം 😄

    • @mustakir2855
      @mustakir2855 3 місяці тому

      എന്നാൽപ്പിന്നെ അടുത്ത ഇലക്ഷൻ വരെ ഉറങ്ങിക്കോ, അഞ്ചുവർഷം കഴിഞ്ഞ് അടുത്ത ഇലക്ഷന് രണ്ടുദിവസത്തിന് മുമ്പ് വന്ന് ഈ കള്ളയന്ത്രം ഇവിഎം ഒന്ന് മാറ്റിത്തരാൻ പറ്റുമോ എന്ന് ചോദിക്ക്.

  • @BabuKoyadan-bc3ky
    @BabuKoyadan-bc3ky 3 місяці тому

    ഹിന്ദു മുസ്ലിം ഹിന്ദു മുസ്ലിം ക്രിസ്ത്യൻ ഹിന്ദു മുസ്ലിം ക്രിസ്ത്യൻ ഇങ്ങനെ നിന്റെ ചാനലിൽ

    • @MuhammadAliKV
      @MuhammadAliKV 3 місяці тому +1

      Po da. Poda

    • @mustakir2855
      @mustakir2855 3 місяці тому +1

      പോയി പണി നോക്കെടാ

  • @noushadabdulmajeed4984
    @noushadabdulmajeed4984 3 місяці тому +50

    യുപിയിൽ ഒരു സീറ്റ് പോലും ഇവർക്ക് സത്യത്തിൽ കിട്ടിയിട്ടില്ല, എന്തോ അവിടെ അവിഹിതമായി നടന്നിട്ടുണ്ട് 😭😭😭

  • @ashrafkpmuhammed8918
    @ashrafkpmuhammed8918 3 місяці тому +48

    ഇതൊന്നും മനസ്സിലാകാത്ത കുഞ്ഞാടുകളുടെ കാര്യമാണ് അത്ഭുതം!

    • @mohammedabdulla1485
      @mohammedabdulla1485 2 місяці тому +1

      കുഞ്ഞടുകൾക് എല്ലാം അറിയാം. But they are far more cunning than modi.

  • @noushadabdulmajeed4984
    @noushadabdulmajeed4984 3 місяці тому +91

    ഡെൽഹിയിൽ ഒരിക്കലും 7 സീറ്റും മുഴുവനായി ഇവർക്ക് കിട്ടില്ല, അവിടെയും തട്ടിപ്പ് നടന്നിട്ടുണ്ട്, കോടതിയിൽ നിന്നും പ്രതീക്ഷ നഷ്ടപ്പെടുമ്പോൾ എവിടെയാണ് സാധാരണ ജനങ്ങൾക്ക് ഒരാശ്രയം കിട്ടുന്നത്, കഷ്ടമുണ്ട് 😭😭😭

  • @jamaludheenummer511
    @jamaludheenummer511 3 місяці тому +40

    മോദി എന്ന പരിക്ഷണം ഇനി വിജയിക്കില്ല എന്ന് ആർഎസ്എസ് ന് മനസ്സിലായി അതുകൊണ്ട് തന്നെ ആണ് ആർഎസ്എസ് പുതിയ വാരിക്കുഴി പണിയാൻ ഉള്ള വഴിയിലാണ് മോഹൻ

    • @riasamgeorge1136
      @riasamgeorge1136 3 місяці тому

      നിന്നെ പോലുള്ളമുറികളുടെ പുളക്കൽ നിറുത്താൻ വേണം RSS

  • @Kunjimohammed-f9o
    @Kunjimohammed-f9o 3 місяці тому +14

    എല്ലാം നിങ്ങൾ പൊളിച്ചടക്കി ഇനിയും ബിജെപിക്കാരെ കള്ളക്ക പുറത്തു വരും ഇൻഷാ അള്ളാ അല്ലാഹു അക്ബർ

    • @riasamgeorge1136
      @riasamgeorge1136 3 місяці тому

      ജയ് ശ്രീറാം ജയ്ഹിന്ദ്

  • @salimpa3244
    @salimpa3244 3 місяці тому +12

    2014 മുതൽ Evm ൽ കൃത്രിമം കാണിച്ച് അധികാരത്തിൽ തുടരുന്നു.
    Ballet paper തിരികെ വന്നാൽ BJP ക്ക് പഴയ രണ്ടു സീറ്റിൽ ഒതുങ്ങും

  • @sunilgp1129
    @sunilgp1129 3 місяці тому +9

    വാരണാസിയിൽ വീണ്ടും തെരെഞ്ഞെടുപ്പ് നടത്തണം

  • @IsmailES-l4q
    @IsmailES-l4q 3 місяці тому +6

    ഈ മണ്ഡലം ഇവിടെ മാത്രം ബാലറ്റ് paper വെച്ച് വോട്ട് എടുപ്പ് നടത്തുക ....... ?അപ്പോൾ അറിയാം ജൂതEvm എന്ത് എന്ന്....

  • @CandyCrush78
    @CandyCrush78 3 місяці тому +3

    എപ്പോഴും ഈ ഇ വി എം മെഷീനെ പറഞ്ഞിട്ട് എന്ത് കാര്യം? തെരഞ്ഞെടുപ്പ് കമ്മീഷൻ അവരുടെ പോക്കറ്റിൽ ആണ്, മെഷീനിൽ നിന്നും വരുന്ന റിസൾട്ട് എന്ത് തന്നെ ആയാലും പറയുന്നത്(പ്രഖ്യാപിക്കുന്നത്) ഈ കമ്മീഷനും.

  • @IsmailAKIsmail-js5fb
    @IsmailAKIsmail-js5fb 3 місяці тому +5

    🎉BAN the EVM

  • @chandrasekharanet3979
    @chandrasekharanet3979 3 місяці тому +2

    ത്രിശ്ശൂരിലും ഇതു തന്നെയാണൊ നടന്നത്

  • @muhammedmusthafa9022
    @muhammedmusthafa9022 3 місяці тому +5

    100%സത്യം

  • @ASLAMkurukkan
    @ASLAMkurukkan 3 місяці тому +3

    ഇനി പറഞ്ഞിട്ട് കാര്യമില്ല