മര്യാദകാണിച്ചപ്പോൾ തോളിൽ കേറുന്നുവോ... ! വേണ്ട ട്ടോ... പിണറായിയെ കുറിച്ചറിയാല്ലോ

Поділитися
Вставка
  • Опубліковано 15 лис 2024

КОМЕНТАРІ • 2,6 тис.

  • @mackwaterpurifier
    @mackwaterpurifier Місяць тому +447

    അന്‍വര്‍ പറഞ്ഞത് സത്യമല്ല എന്ന് തെളിയിച്ചാല്‍ CPM തകരില്ലല്ലോ കൂടുതല്‍ വളരുകയല്ലേ . ...

    • @JacobGeorge-uz9th
      @JacobGeorge-uz9th Місяць тому +4

      എന്തോന്ന്?

    • @musafarck5299
      @musafarck5299 Місяць тому +8

      😂 സിപിഎം എല്ലാം RSS ആയില്ലേ

    • @FARZAGROUPFARZA
      @FARZAGROUPFARZA Місяць тому

      മടിയിൽ കനം ഉണ്ട്, പോസ്റ്റുമാൻ ഒരു അടിമ ത***** ആണെന്ന് കരുതി ബാക്കിയുള്ള സഖാക്കൾ അങ്ങനെയാണെന്ന് കരുതരുത്

    • @dineshmeethail3054
      @dineshmeethail3054 Місяць тому

      😂

    • @jacksparrow5412
      @jacksparrow5412 Місяць тому +1

      😂Yes Adinulla Nattellu Ivattagalku Undoooo
      Anwara Paranja Kaaryangal Anyeshikkaan Nattellulla Sagakal Undengil Para

  • @ramil____x____1010
    @ramil____x____1010 Місяць тому +543

    കൂടുതൽ പറഞ്ഞു വെളുപ്പിക്കണ്ട. കാര്യങ്ങൾ എല്ലാവർക്കും മനസിലായിട്ടുണ്ട്

    • @venuks685
      @venuks685 Місяць тому +5

      Ninakkenna.orukoppum.manassilaakaathe.

    • @Abdulmajeed-j7m
      @Abdulmajeed-j7m Місяць тому +6

      കൂടുതൽ വേണ്ട
      എല്ലാം ജനങ്ങൾക്ക് മനസിലായിട്ടുണ്ട് 😂

    • @abdulkalamkakkulangara4019
      @abdulkalamkakkulangara4019 Місяць тому +2

      ചോദിച്ചതിന ഇത്തരം പറയ് A. Di. GP.. Rs.ട.. നേതാവുമായി. എന്തായിരുന്നു രഹസ്യ ചർച്ച നടത്തിയതു ഇതിനു ഉത്തരം പറയ്

    • @sadakkathullahkalathingal5248
      @sadakkathullahkalathingal5248 Місяць тому

      എന്തൊരു മാന്യമായ സംസാരം.
      എട്ടു കൊല്ലമായി അൻവറിനെ മനസ്സിലാക്കാൻ സാധിച്ചില്ല എന്ന കുറ്റസമ്മതം?
      ഏതായാലും മലപ്പുറം ചുവപ്പിക്കാൻ പനച്ചാക്കുകളെ വലയിട്ട് പിടിച്ചപ്പോൾ ഓർക്കണമായിരുന്നു 🏃🏿‍♂️🏃🏿‍♂️

    • @raindrops1038
      @raindrops1038 Місяць тому

      @@venuks685Bangal, Tripura…… Kerala 😆😆

  • @ainababycare1566
    @ainababycare1566 Місяць тому +224

    വിവരക്കേട് പറയല്ലേ സഗാവേ...
    നിങ്ങളീ പറയുന്നത് നിങ്ങടെ വീട്ടുക്കാർ പോലും വിശ്വസിക്കൂല..
    പിന്നെയല്ലേ കേരളത്തിലെ ജനങ്ങൾ....
    തെറ്റ് തിരുത്തി മുന്നോട്ട് പോയാൽ നിങ്ങൾക്ക് നല്ലത്

    • @dventures6989
      @dventures6989 Місяць тому +1

      ഈ ശപ്പൻ എന്നാ ഉലത്താന...

    • @jacksparrow5412
      @jacksparrow5412 Місяць тому

      😂 Yes Anwar Paranja Kaaryangalku Marupadi Parayaade Oru Chaanga Sagakkalum Kurachittu Kaaryam Illa 😂
      Innova Ayakkan Idu Vadagara Alla 😮
      Malapuram Aanu Ennu chaanga sanggakal orkuga

    • @prasannann2449
      @prasannann2449 Місяць тому +2

      ഇയാളുടെ അണ്ണാ ലോട്ട് വല്ലതും തിരുകണം നുണ പറയാൻ വല്ലാതെ വാതുറക്കുന്നു കൊള്ളക്കാരനായ മുഖ്യനെ ആദ്യം തിരുത്ത് പാർട്ടി

    • @jineshpr2769
      @jineshpr2769 Місяць тому

      😂

    • @kunhikannankvk9742
      @kunhikannankvk9742 Місяць тому

      ഈശുംഭൻ പറനാറി ചെറ്റ പറയുന്ന

  • @anjillathsafeer2369
    @anjillathsafeer2369 Місяць тому +112

    ഞാൻ സിപിഎം ക്കാരൻ ആണ്‌ പക്ഷെ ഇന്ന് മുതൽ ശുംഭൻ ന്റെ പ്രസംഗം കേട്ട് നിർത്തി പാർട്ടി പ്രവർത്തനം
    അൻവർ 👍🏻👍🏻👍🏻ആണ്‌ ✅എന്ന്‌ മനസ്സിൽ ആയി തുടങ്ങി

    • @SajidCk-qb7it
      @SajidCk-qb7it Місяць тому

      ആമീൻ നീ സഗി ആണോ ഈപ്പോ

    • @mrahman505
      @mrahman505 Місяць тому +1

      Nanum

    • @Vijayan-l2o
      @Vijayan-l2o Місяць тому +2

      സഖാവേ.കേരളത്തിൽ കണ്ണൂർ ജില്ല മാത്രമല്ല ഉള്ളത്. കണ്ണൂർ വിട്ട് പുറത്തേക്ക് പോവേണ്ടി വരില്ലേ?

    • @midhunms1508
      @midhunms1508 Місяць тому

      ആരെങ്കിലും നാളെ താങ്കളുടെ അച്ഛനെതിരെ ഒര് ആരോപണം കൊണ്ടുവന്നാൽ അതിന്റെ സത്യാവസ്ഥ തിരക്കാതെ സ്വന്തം പിതാവിനെ തള്ളിപറഞ്ഞു ആരോപണം unniyichavabe അച്ഛനെന്ന് വിളിക്കുമല്ലോ ഇ കണക്കാണെങ്കിൽ… സോ അതുകൊണ്ട് മാറി ഇരുന്ന് കുത്തിത്തിരിപ്പ് ഉണ്ടക്ക് മൂരി

    • @thesolotraveler8261
      @thesolotraveler8261 Місяць тому

      താൻ മൂരി അല്ലെ 😂

  • @arunsivam7191
    @arunsivam7191 Місяць тому +305

    അണ്ണാ അറിയാൻ മേലാത്തോണ്ട് ചോദിക്കുവാ ഈ രാജ്യത്തു എത്ര നിയമം ആണ് നിങ്ങൾക്കു ഒരു നിയമവും ജനങ്ങൾക്കു വേറെ നിയമവും ആണോ 🤔🤔🤔

    • @mujeebmujeeb6030
      @mujeebmujeeb6030 Місяць тому +4

      😂😂

    • @inc246
      @inc246 Місяць тому +1

      party rule

    • @ShameerAlr-n6z
      @ShameerAlr-n6z Місяць тому +1

      കാലങ്ങൾ കൊടുത്ത പരാതി മേശപ്പുറത്ത് കേട്ടിരിക്കുകയാണ്

    • @T.MVarghese
      @T.MVarghese Місяць тому

      എടോ കിഴങ്ങാ എന്തു പരാതി കൊടുത്താലും കള്ളൻ കൈയ്യിൽ താക്കോൽ കൊടുത്താൽ എങ്ങനെ ഇരിക്കും​@@ShameerAlr-n6z

    • @hi-techservice7839
      @hi-techservice7839 Місяць тому

      ചിലന്തി വല നോക്കുക.
      അതിൽ ചെറിയ പ്രാണികൾ കുടുങ്ങും
      എന്നാൽ ഒരു പരുന്താണ് വന്നതെങ്കിലോ?
      വല ഒരു തടസ്സമേ ആകില്ല.😂😂

  • @smallworld4351
    @smallworld4351 Місяць тому +255

    എല്ലാ നേതാക്കന്മാരും ഇറങ്ങിയിട്ടുണ്ട് 😅ജനങ്ങൾ എല്ലാം മനസ്സിലാക്കുന്നുണ്ട് സാർ

    • @കൊച്ചുമോൻ
      @കൊച്ചുമോൻ Місяць тому +2

      Yes correct

    • @ajayanpk9736
      @ajayanpk9736 Місяць тому

      ഇവനെയൊന്നും
      നേതാവായി കാണേണ്ടതില്ല. തെമ്മാടികൾ പഴയ സഖാക്കൾക്ക് അപമാനം.

    • @JojuDomini
      @JojuDomini Місяць тому

      Suban jayaraja.....​@@കൊച്ചുമോൻ

  • @ShafiManthri
    @ShafiManthri Місяць тому +132

    ഞരമ്പ് ശശിയെ കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നും എന്തിനാണ് നിങ്ങൾ മാറ്റിയത് ഒന്ന് പറയാമോ

  • @Mammoottybasheer
    @Mammoottybasheer Місяць тому +7

    ഒരാള് പോലും ശുംഭന് അനുകൂലമായ് കമൻ്റ് ഇട്ടില്ലോ അതുതന്നെ അൻവറിൻ്റെ വിജയം ആണ്
    അൻവർ ചുമ്മാ 🔥🔥🔥🔥

  • @SubairRabea
    @SubairRabea Місяць тому +141

    എടാ ശുംഭൻ ജയരാജൻ അപ്പോൾ അയാൾ ഓ ഓ എന്നുപറഞ്ഞില്ലെങ്കിൽ സുജിത് ദാസിന്റെ വായിൽ നിന്നും വാക്കിയുള്ള കാര്യങ്ങൾ കേൾക്കാൻ കഴിയുമോ അപ്പോൾ അവർ ബുദ്ധിപൂർവം കളിച്ചതല്ലേ ശുമ്പാ നിന്നെപ്പോലെ ബുദ്ധിയില്ലാത്തവനല്ല അൻവർ

    • @bearykakkadam8594
      @bearykakkadam8594 Місяць тому +1

      Shumba poda

    • @kevingeorge584
      @kevingeorge584 Місяць тому +1

      അതു ഈ വിവരം കെട്ടവന് അറിയാമോ. അടിമ കണ്ണ്....

  • @mktipzz6296
    @mktipzz6296 Місяць тому +134

    എന്താ ജയരാജാ ഈ പറയുന്നത് തീരെ അന്തമില്ലേ ..... താങ്കൾക്ക് ...... ആർജവമുണ്ടെങ്കിൽ അൻവർ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി പറ ച കാവേ

  • @Ibrahimpp-qc9pc
    @Ibrahimpp-qc9pc Місяць тому +208

    അയാൾക്ക് തലയ്ക്ക് വെളിവില്ല ok ജനങ്ങൾക്ക് വെളിവ് ഉണ്ട് സഗാവേ

    • @farisfaris1803
      @farisfaris1803 Місяць тому

      പിന്നെ അൻവർ പുലി ആണ്

  • @josjoseph1658
    @josjoseph1658 Місяць тому +114

    സ്വയം മാറി പോവുകയുള്ളൂ മിണ്ടാതെ പോയി, പിണറായിയോടും മര്യാദക്കുള്ള സത്യം പറയാൻ പറയുക

  • @mohandastc-xy8gz
    @mohandastc-xy8gz Місяць тому +5

    ജയരാജാ അൻവറി കോട് കളിക്കേണ്ട 'മലപ്പുറം കൂടെയുണ്ട്

  • @thesolotraveler8261
    @thesolotraveler8261 Місяць тому +3

    TP യെ വീട്ടികൊന്ന പാരമ്പര്യം 😂😂😂

  • @abdulkareem974
    @abdulkareem974 Місяць тому +175

    ഇനി കിടന്ന് കാറിയിട്ട് ഒന്നും ഒരു കാര്യവുമില്ല ജയരാജാ ജനങ്ങൾക് എല്ലാo മനസിലായി

  • @khajaali3678
    @khajaali3678 Місяць тому +326

    സുജിത് ദാസിനെ വെള്ള പൂശുകയാണൊ ജയരാജാ

  • @ashrafshameena1100
    @ashrafshameena1100 Місяць тому +211

    ഇതു ശുംഭൻ ജയരാജന്റെ വിടുവായിത്തം മാത്രം ഇതു പരാതിക്കുള്ള മറുപടിയല്ലല്ലോ

  • @Shakeer.p
    @Shakeer.p Місяць тому +3

    എല്ലാം വർക്കും കുരു പൊട്ടി അല്ലേ സത്യം പുറത്ത് പറഞ്ഞപ്പോൾ ജനങ്ങൾക്ക് മനസിലായി എല്ലാവർക്കും അൻവർ ആൺ കുട്ടി 💪💪

  • @niyast.k2931
    @niyast.k2931 Місяць тому +16

    പാർട്ടി ബംഗാളിലെ പാർട്ടി മാതിരി ആകും

  • @shebaabraham687
    @shebaabraham687 Місяць тому +296

    ഈ പാർട്ടിയെ ആരും തകർക്കണ്ട തന്നെ തകർന്നോളും😊

    • @naadan751
      @naadan751 Місяць тому +9

      അതിനു നീ ഇനിയും ജനിച്ചാലും നടക്കാൻ പോകുന്നില്ല!

    • @asokankunnuma5262
      @asokankunnuma5262 Місяць тому

      ആണോ. ഞങ്ങ... കമ്മ്യൂണിസ്റ്റുകാർ പേടിച്ചു. ഒന്നു പോടാ ചെക്കാ

    • @ട്രാവലിംഗ്
      @ട്രാവലിംഗ് Місяць тому

      ​@@naadan751പാർട്ടി വളരുകയാണോ തളരുകയാണ് എന്ന് സ്വയം ചിന്തിച്ചു നോക്കൂ

    • @mathewpappy9152
      @mathewpappy9152 Місяць тому

      അതിനു ഇപ്പോൾ​ എവിടെ ഉണ്ട്ഈ പാർട്ടി@@naadan751

    • @razakmadappen3006
      @razakmadappen3006 Місяць тому +2

      Nadattummmmmm

  • @Abdhunnaser-zf2gn
    @Abdhunnaser-zf2gn Місяць тому +141

    അൻവർ പറഞ്ഞത് കാര്യങ്ങൾക് അക്കമിട്ട് മറുപടി പറയണം അല്ലങ്കിൽ വെട്ടാലും കുത്തലും ആണ് മറുപടി എങ്കിൽ സിപിഎംകാർ ക്രിമിനൽ എന്ന് പറയും

  • @nazeebnazarudeen5638
    @nazeebnazarudeen5638 Місяць тому +209

    ഇയാൾ കെടന്നു അമറേണ്ട ജനങ്ങൾക്കു എലാം മനസിലായി. ..കമ്മ്യൂണിസ്റ്റ്‌ പാർട്ടിയെ കേരളത്തിൽ കൊണ്ടുവന്നത് പിണറായി അല്ല. ..നിങ്ങൾ സ്തുതി പാടിക്കോ പക്ഷെ എല്ലാവരോടും പാടാൻ പറയരുത്

    • @JacobGeorge-uz9th
      @JacobGeorge-uz9th Місяць тому +7

      ജനങ്ങൾക്ക് മനസ്സിലായി എന്ന് തന്നെയാണ് ഞങ്ങളുടെ വിശ്വാസം 👍

  • @noufalkk6765
    @noufalkk6765 Місяць тому +2

    നമ്മുടെ അണികൾ ഒരുപാടൊരുപാട് അൻവർ സഖാവ് ്ന് ഒപ്പമാണ്
    ഉന്നയിച്ച ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി മുഖ്യമന്ത്രിയോ ഉത്തരവാദിത്തപ്പെട്ടവരുടെ ഇതുവരെ തന്നിട്ടില്ല
    ഇങ്ങനെ പോയാൽ നമ്മുടെ പാർട്ടി തകരുക തന്നെ ചെയ്യും

  • @Jahfarv-yx1sr
    @Jahfarv-yx1sr Місяць тому +16

    ഇഎംഎസ് നേതിരെ നിങ്ങൾക്ക്
    നടപടിയെടുക്കാൻ കഴിയും കാരണം ഇഎംഎസ് ഏകാതിപ
    തി അല്ലായിരുന്നു പക്ഷെ ഇന്നത്തെ പിണറായി അങ്ങനെ
    അല്ലാ 😮😮😮😮😮

  • @minujohn2139
    @minujohn2139 Місяць тому +261

    അല്ല പാർട്ടി എന്നാൽ മുഖ്യൻ ആണോ??? പാർട്ടി എന്നാൽ നിങ്ങൾ ഏതാനും ചില നേതാക്കൾ ആണോ???

    • @JacobGeorge-uz9th
      @JacobGeorge-uz9th Місяць тому +3

      നീ എന്തായാലും അല്ല 👍

    • @thomaschacko5810
      @thomaschacko5810 Місяць тому

      Athedo. Thanikku entha prashnom. Jyangal nokkikollam

    • @tsmb5
      @tsmb5 Місяць тому

      നിന്നെ പ്പോലെ അടിമ അല്ല , അടിമ അല്ല കമ്യൂണിസ്റ്റ്കാരൻ​@@JacobGeorge-uz9th

    • @musafarck5299
      @musafarck5299 Місяць тому +1

      അടിമത്തം അവസാനിച്ചിട്ടില്ല

    • @shijupjshijupj21
      @shijupjshijupj21 Місяць тому

      👍ww

  • @hassan6024
    @hassan6024 Місяць тому +319

    അതും ഇതും പറയാതെ anvar❤തെളിവ് സഹിതം പറഞ്ഞ കാര്യങ്ങൾക്ക് marupa❤പറയാൻ നോക്ക് ബായ്

    • @JacobGeorge-uz9th
      @JacobGeorge-uz9th Місяць тому +8

      എന്തോന്ന് തെളിവ്?

    • @abdhulnazar9515
      @abdhulnazar9515 Місяць тому +2

      ​@@JacobGeorge-uz9thഅത് അന്വേഷിക്കാനാണ് പറഞ്ഞത്

    • @JacobGeorge-uz9th
      @JacobGeorge-uz9th Місяць тому +2

      @@abdhulnazar9515 അന്വേഷണം പ്രഖ്യാപിച്ചത് അറിഞ്ഞില്ലേ? ഡിജിപി yum കൂടെ 5 ഉദ്യോഗസ്ഥരും ? പേപ്പർ ഒന്നും വായിക്കാറില്ല അല്ലേ

    • @SureshBabu-hy2us
      @SureshBabu-hy2us Місяць тому +3

      ചോദ്യങ്ങൾക്ക് മറുപടിയും നടപടിയുമില്ല പകരം ഭീഷണിയും നുണ കഥകളും

    • @JacobGeorge-uz9th
      @JacobGeorge-uz9th Місяць тому +3

      @@SureshBabu-hy2us നേരം വെളുത്തു ഉച്ച ആയാലും കുണ്ടിയിൽ പോലും വെളിച്ചം കയറാത്ത നിൻ്റെ ഒക്കെ തലയിൽ എന്നാണാവോ വെളിച്ചം കയറുന്നത്? Just സഹതാപം മാത്രം തന്നോട് 👍

  • @sameerbabu7516
    @sameerbabu7516 Місяць тому +158

    ജയരാജ നീ അൻവറിന് മുന്നിൽ വെറും രോമം ആണ്

  • @kamarutt6114
    @kamarutt6114 Місяць тому +12

    ജനങ്ങൾ വിവരം കേട്ടവർ ല്ലാ 🙏🏽മനസിൽ ആകുന്നുണ്ട് 🥲ഓർമ വെച്ച മുദൽ cpim ആയിരുന്ന.... ഇനി....

  • @sasikumarv2833
    @sasikumarv2833 Місяць тому +10

    T p യെ കൊന്ന പോലെ അദ്ദേഹത്തെയും കൊന്നു കളയുമോ.

  • @mangloreputtur1486
    @mangloreputtur1486 Місяць тому +175

    കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തനി സ്വഭാവം മനസ്സിലാക്കി കൊണ്ട് ജനങ്ങളെല്ലാം ഇതിൽ നിന്ന് പിരിഞ്ഞു പോകാൻ തുടങ്ങി

  • @kamarudheenmpkamaru5328
    @kamarudheenmpkamaru5328 Місяць тому +125

    ഗർജ്ജനം കൊണ്ടെന്നും കാര്യമില്ല ഭായ് അയാൾ പാർട്ടിയെ ഒന്നും പറഞ്ഞില്ലല്ലോ പി ശശിയേയും എഡിജിപി യേയും പിണറായിയെമല്ലെ പറഞ്ഞത് അത് അയാളുടെ വാർത്താ സമ്മേളനം കണ്ടവർക്ക് മനസ്സിലാവും അദ്ദേഹം ഉയർത്തിയ ചോദ്യങ്ങൾക്ക് മറുപടി പറയൂ ഈ ആവേശമുള്ള ഇങ്ങളുടെ പ്രസംഗം കേട്ടിട്ട് ആരും കയ്യടിക്കുന്നില്ലല്ലോ 😂

  • @SidheequeSidhi-b2o
    @SidheequeSidhi-b2o Місяць тому +69

    സഖാവെ ഇത് പയേ കാലമല്ല പണ്ട് നിങ്ങൾ എല്ലാം പറയുന്നത് അത് പോലെ ജനങ്ങൾ വിശ്വസിച്ചിരുന്നു എന്ന് എല്ലാ ന്യൂസുകളും ജനങ്ങളുടെ വിരൽ തുമ്പിൽ കിട്ടുന്ന കാലമാണ് ' ഇത് പോലെ യുള്ള ഗർജ്ജനം കേൾക്കും ബോൾ ന്യൂസ് കേൾക്കുന്നു ജനങ്ങൾ😅😅😅😅

  • @chandrashekharanmoonnamtho6441
    @chandrashekharanmoonnamtho6441 Місяць тому +2

    എല്ലാവരെയും എല്ലാവർക്കും അറിയാം അത് മറക്കരുത്

  • @badushakallayil
    @badushakallayil Місяць тому +4

    സഗാവ് കലക്കി 😂
    കണ്ണിലെ കൃഷ്ണ മണിപോലെ പാർട്ടി നോക്കാൻ ആഹോനം
    കൊടോട്ടി തട്ടനെ ഏല്പിച്ചാൽ മതി 😂😂😂

  • @rasheedm7942
    @rasheedm7942 Місяць тому +102

    അൻവർ മുൻപോട്ട് വെച്ച പരാതി അഡ്ഡ്രസീയാതെ വെറുതെ കവല പ്രസംഗം ചെയ്തിട്ട് കാര്യമില്ല എന്തു പറഞ്ഞാലും പാർട്ടിയെ തകർക്കാൻ എന്ന് പറയുന്നതിൽ കാര്യമില്ല ജനങ്ങൾ ഭക്ഷണം തന്നെയാണ് കഴിക്കുന്നത് അവർക്കും ചിന്താ ശക്തിയുണ്ട് സഖാവെ നിങ്ങളുടെ മുന്നിൽ രണ്ട് പേർ വന്നു ഒന്ന് പരാതികാരൻ മറ്റൊന്ന് ആരുടെ പേരിലാണൊ പരാതി അവനും നിങ്ങൾ ആരെ എടുത്തു കാലാകാലം ചെയ്ത പോലെ ചെയ്തു ഇനി ജനം അത് പൊറുക്കില്ല.

  • @TanuMastan
    @TanuMastan Місяць тому +258

    ജനങ്ങൾ എല്ലാം മനസ്സിലാക്കി സഖാവേ. ഇനി ജനങ്ങൾ നോക്കിക്കോളും

    • @moi_185
      @moi_185 Місяць тому

      പണ്ട് മുതലേ സുഡാപ്പികൾ പറഞ്ഞു കേൾക്കുന്നതാണ് കോൺഗ്രസും മുസ്ലിംലീഗും സിപിഐഎമ്മും ബിജെപിയും തമ്മിൽ നെക്സസ് ഉണ്ടെന്ന് ഇപ്പോൾ ഇത് വ്യക്തമായി കഴിഞ്ഞു അപ്പോൾ അൻവർ ഒരു സുഡാപ്പി ആണോ അവർ ശക്തമായി ജനാധിപത്യമാണ് മുന്നോട്ട് പിടിക്കുന്നത് അവർ ബിജെപിയെ ശക്തമായി എതിർക്കുന്നതിനാലാണ് അവർ തീവ്രവാദികൾ ആകുന്നു😮

  • @radhakrishnanezhavattom4959
    @radhakrishnanezhavattom4959 Місяць тому +237

    എവിടൊക്കെയോ ചീഞ്ഞു നാറുന്നുണ്ട്, അതു എവിടാണെന്ന് അറിയില്ല. കാലം തെളിയിക്കട്ടെ?!.

    • @moi_185
      @moi_185 Місяць тому

      പണ്ട് മുതലേ സുഡാപ്പികൾ പറഞ്ഞു കേൾക്കുന്നതാണ് കോൺഗ്രസും മുസ്ലിംലീഗും സിപിഐഎമ്മും ബിജെപിയും തമ്മിൽ നെക്സസ് ഉണ്ടെന്ന് ഇപ്പോൾ ഇത് വ്യക്തമായി കഴിഞ്ഞു അപ്പോൾ അൻവർ ഒരു സുഡാപ്പി ആണോ അവർ ശക്തമായി ജനാധിപത്യമാണ് മുന്നോട്ട് പിടിക്കുന്നത് അവർ ബിജെപിയെ ശക്തമായി എതിർക്കുന്നതിനാലാണ് അവർ തീവ്രവാദികൾ ആകുന്നു😢

    • @thomaschacko5810
      @thomaschacko5810 Місяць тому

      Malapuram kakkaya narunnathu

    • @rasheedkunnuvila8364
      @rasheedkunnuvila8364 Місяць тому +7

      സഖാവ് പറഞ്ഞതെല്ലാം ഞങ്ങൾ അംഗീകരിക്കാം ആദ്യം അയാൾ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങൾക്ക് വ്യക്തമായ മറുപടിയുമായി വരൂ എന്നിട്ട് നമുക്ക് ചിന്തിക്കാം

    • @RemyaVijayan-h6o
      @RemyaVijayan-h6o Місяць тому

      Ayaalkk enth marupadi😅

  • @AboobackerVadakoot
    @AboobackerVadakoot Місяць тому +2

    നിങ്ങൾ വല്ലാതെയങ്ങ് അഹങ്കരിച്ചു ഇനി നിങ്ങൾ വല്ലാതെ അഹങ്കരികണ്ട സത്യങ്ങൾ പുറത്താവുമ്പോഴുള്ള വെപ്രാളം എല്ലാവർക്കും മനസ്സിലാവും

  • @raseenaraseena24
    @raseenaraseena24 Місяць тому +3

    എല്ലാം ജനങ്ങൾ മനസ്സിൽ ആക്കുന്നുണ്ട്. അൻവർന് ഒപ്പം

  • @najinasertnajinasert6075
    @najinasertnajinasert6075 Місяць тому +186

    സഗാവേ... ജനങ്ങൾക്ക് മനാസ്സിലായി.. ഒന്നു നിർത്തു

    • @moi_185
      @moi_185 Місяць тому

      പണ്ട് മുതലേ സുഡാപ്പികൾ പറഞ്ഞു കേൾക്കുന്നതാണ് കോൺഗ്രസും മുസ്ലിംലീഗും സിപിഐഎമ്മും ബിജെപിയും തമ്മിൽ നെക്സസ് ഉണ്ടെന്ന് ഇപ്പോൾ ഇത് വ്യക്തമായി കഴിഞ്ഞു അപ്പോൾ അൻവർ ഒരു സുഡാപ്പി ആണോ അവർ ശക്തമായി ജനാധിപത്യമാണ് മുന്നോട്ട് പിടിക്കുന്നത് അവർ ബിജെപിയെ ശക്തമായി എതിർക്കുന്നതിനാലാണ് അവർ തീവ്രവാദികൾ ആകുന്നു😢

  • @religionofyours4972
    @religionofyours4972 Місяць тому +36

    ഇനി ഒറ്റ ഒരു കാര്യം മാത്രമേ ബാക്കിയുള്ളൂ ആ കൊടിയുടെ നിറം ഒന്ന് കാവി യാക്കുക 😂

  • @hassanroyal5479
    @hassanroyal5479 Місяць тому +81

    അന്‍വറല്ലേ മൊയന്തേ ഒരു കെട്ട് പരാധി വര്‍ഷങ്ങളായി സെക്രട്ടറിടെ അണ്ണാക്കിലേക്കും മുഖ്യന്‍റെ അണ്ണാക്കിലേക്കും തള്ളിയിട്ട് ഒരു പ്രതികരണവും ഇല്ലാഞ്ഞിട്ടല്ലേ പത്ര സമ്മേളനം നടത്തിയത്.

    • @simplythebest.7632
      @simplythebest.7632 Місяць тому +1

      ശശി ചവറ്റ് കൊടയിൽ ഇടു, അത് കൊണ്ടാണ് അൻവർ ഒറ്റക്ക് ഇറങ്ങിയത്.

    • @baijuthankappan9748
      @baijuthankappan9748 Місяць тому

      എന്ത് പരാതി? കൊതത്തിലെ സ്വർണം പിടിക്കരുത് അല്ലേ? 😆

  • @majeedpa8509
    @majeedpa8509 Місяць тому +2

    ജനങ്ങൾക്കെല്ലാം കാര്യങ്ങൾ മനസ്സിലായി. വല്ലാണ്ട് മെഴുകണ്ട. ആരും ഒരു വിലയും കൽപ്പിക്കില്ല

  • @anjillathsafeer2369
    @anjillathsafeer2369 Місяць тому +4

    നല്ല രീതിയിൽ സംസാരം പോലും അറിയാത്ത മുഷ്ടി ചുരുട്ടി ഇങ്ങനെ സംസാരിക്കാൻ ശുംഭന് മാത്രം മേ ആവൂ
    അൻവർ എത്ര മാന്യമായി സംസാരിക്കുന്നു ലോകം കണ്ടില്ലേ എത്ര പത്ര സമ്മേളനം വിളിച്ചു എല്ലാത്തിലും അൻവർ മാന്യമായി സംസാരിക്കുന്നു
    കരിപ്പൂർ സ്വർണം കടത്തു പുറത്തു കൊണ്ട് വന്ന അൻവർ സഗാവേ സലാം ഒരായിരം സലാം 🌹🌹❤❤
    പൊന്നു ഉരുകുന്ന തട്ടാൻ ഇന്ന് കോടീശ്വരൻ യെന്താ ശുമ്പാ നമ്മുടെ നാട് ഇങ്ങനെ
    പാവങ്ങൾക്ക് ഒന്നും ജീവിതം വേണ്ടേ ശുമ്പാ പാവങ്ങൾക്ക് വേണ്ടി അൻവർ പറഞ്ഞത് യെന്താ തെറ്റ് ശുമ്പാ?

  • @salammethalamethala2421
    @salammethalamethala2421 Місяць тому +150

    അന്‍വര്‍ ബിഗ് സല്യൂട്ട്

  • @ishaq4852
    @ishaq4852 Місяць тому +76

    അൻവറിന്റെ ചോദ്യങ്ങൾക് മറുപടി ഇല്ലാത്തോണ്ടല്ലേ സഗാക്കളെ കയ്യും കാലും വെട്ടാൻ വിട്ടത്? എന്ത് ന്യായീകരണo ചമച്ചാലും ജനങ്ങൾ വിഡ്ഢികളല്ല എന്ന് മനസിലാക്കിക്കോ

  • @varietygarden7295
    @varietygarden7295 Місяць тому +118

    കേരളത്തിലും ഈ പാർട്ടി ഇല്ലാതാവാൻ പോവുന്നു ഒന്ന് നന്നായിക്കൂടെ സഖാവെ

    • @JacobGeorge-uz9th
      @JacobGeorge-uz9th Місяць тому +1

      നിനക്ക് സന്തോഷം ആകുന്ന് കാര്യം അല്ലേ? പിന്നെ എന്തിനു നന്നാകാൻ നിക്കുന്നു?

    • @AsrafAshraf-zf6jp
      @AsrafAshraf-zf6jp Місяць тому +4

      കയ്യിട്ട് വാരി സമ്പത്ത് ഉണ്ടാക്കുന്നത് അധികകാലം മുന്നോട്ടു പോകുകയില്ല

    • @nadeerkutty5939
      @nadeerkutty5939 Місяць тому

      ​@@JacobGeorge-uz9thനീ ക്രിസംഘി ആണ് അല്ലേ

  • @sajithsajith619
    @sajithsajith619 Місяць тому +5

    പാവപ്പെട്ട പാർട്ടി പ്രവർത്തകരെ അവഗണിച്ച് വന്നുകയറുന്ന കള്ളപ്പണക്കാരെയും തീവ്രവാദികളെയും ചുവന്ന പരവതാനി വിരിച്ച് സ്വീകരിക്കുന്ന പുതിയ പാർട്ടി ശൈലി ആണ് സഖാവെ ഇതിനെല്ലാം കാരണം. നിങ്ങൾ തൊഴിലാളികളെ മറന്നു പാവപ്പെട്ടവനെ മറന്നു. ഇനിയെങ്കിലും തിരുത്തു.

  • @rajendrenuncle8372
    @rajendrenuncle8372 Місяць тому +68

    അല്ല ഇതാര് ശുംഭനോ... കണ്ടിട്ട് കുറേ ആയല്ലോ ശുംഭ.....

    • @Xfyvrxexyvyohjjcxyrzzjhch
      @Xfyvrxexyvyohjjcxyrzzjhch Місяць тому +1

      😂😂😂😂😂😂😂

    • @abdullmaalik9951
      @abdullmaalik9951 Місяць тому +2

      ഭരണത്തിൽ സുഖജീവിതമല്ലേ 😂

    • @learnmore-uk3hq
      @learnmore-uk3hq Місяць тому +2

      ഹായ് ശുംഭൻ.. 🙋‍♂️

    • @dventures6989
      @dventures6989 Місяць тому +1

      ശുംഭൻ അല്ല ശപ്പൻ 😂😂

  • @ManikothJafar
    @ManikothJafar Місяць тому +116

    ഈ പറയുന്ന ആൾക്ക് വല്ല വിവരവും വെളിവും ഇല്ല എന്ത് എവിടെപറയണമെന്ന് അറിയില്ല

    • @Sukumaran-f7m
      @Sukumaran-f7m Місяць тому

      വായതുറന്നാൽ ശുമ്പത്തരങ്ങൾ മാത്രം😭😭😭

  • @jumanascreativehive
    @jumanascreativehive Місяць тому +50

    പാർട്ടി ഭരണഘടന അംഗീകരിച്ച മുദ്രാവാക്യം ആണോ നിലമ്പൂരിൽ കേട്ടത്. വ്യക്തി സ്വാതന്ത്ര്യം നിഷേധിക്കുന്ന പ്രസംഗം. മോശം മോശം!

  • @gopivv6468
    @gopivv6468 Місяць тому +2

    ഓ. ശുംഭൻ ഇറങ്ങിയിട്ടുണ്ട്.
    നായ്ക്കുരുണ പൊടി കയ്യിലുണ്ട്. എല്ലാവരും ശ്രദ്ധിക്കുക.അൻവറിന് ഇനി രക്ഷ യില്ല ശുംഭൻ ഇറങ്ങി - ആദ്യം തന്നെ സി പി എം പതിനെട്ടാമത്തെ അടവാണ് പുറത്തെടുത്തത്. ശുംഭൻ ആള് കേമനാണ്. പോലീസ് സ്റ്റേഷൻ വരെ തകർക്കുന്ന ആളാണ്. നാവിന് എല്ലില്ലാത്തത് കൊണ്ട് ശുംഭൻ വിടുവായത്തം അടിച്ച് വിടും: കള്ളത്തരം അല്ലാതെ ശുംഭൻ വെറെ ഒന്നും പറയില്ല. കുറെ ബ്ഡൽ സ് വിടും'' ''ഇത് കേട്ടിരിക്കാൻ കുറെ ബുദ്ധിയില്ലാത്ത പേപ്പട്ടികളും
    ശുംഭൻ്റെ ഭീഷണി കേട്ടില്ലെi. കാൽ കാശിന് വിലയില്ലാത്ത ശുംഭനാണെന് കണ്ണൂർ ലോകസഭ തിരഞ്ഞെടുപ്പിൽ ജനങ്ങൾ തെളിയിച്ചു കൊടുത്തതാണ് എന്നിട്ടും ഒലത്തുന്നു. ശുംഭൻ്റെ ഭാഷ:

  • @BijeshMg-i4x
    @BijeshMg-i4x Місяць тому

    അൻവറിനെ പോലെ ഉള്ള നേതാക്കൻ മാരെ ആണ് നാടിനു ആവശ്യം 💋💋😘😘👌👌👌👌👌

  • @jumanascreativehive
    @jumanascreativehive Місяць тому +42

    പാർട്ടിക്കെതിരെ അൻവർ പറഞ്ഞതായി ഒന്നും കേട്ടില്ല.

  • @arakkalsafed
    @arakkalsafed Місяць тому +56

    ഇപ്പൊ ഒലത്തിയത് കൊണ്ടല്ലേ അടിമകൾ എല്ലാം ഇപ്പൊ മൈക്ക് എടുത്തു ഇറങ്ങിയിരിക്കുന്നത്..

  • @ShameerNaduthodi
    @ShameerNaduthodi Місяць тому +42

    ജയരാജ കുറച്ചു ഉളുപ്പ് എടുക്കട്ടെ

  • @manoharank919
    @manoharank919 Місяць тому

    ഇടതുപക്ഷ രാഷ്ട്രീയത്തെ ഇന്ന് ഇത്രയും മലിനമാക്കിയ മുഖ്യ ആൾക്കാരാണ് മൂന്ന് ജയരാജന്മാരും

  • @MuhammedtmTm
    @MuhammedtmTm Місяць тому +41

    പിണറായിയെവെള്ളപൂശാൻ ,കള്ളൻമാരെസ൦രക്ഷിക്കാൻ ജയരാജൻ!!

  • @Noufal232-qd7qk
    @Noufal232-qd7qk Місяць тому +132

    സഖാവേ പാർട്ടിയെ തകർക്കാൻ നോക്കുന്നത് ആർഎസ്എസ് അല്ലേ സഖാവേ

    • @balanp4172
      @balanp4172 Місяць тому +3

      കോലീബി ക്കാരാണ്. ഇത് കുറേക്കാലമായില്ലേ തുടങ്ങിയിട്ട്. അവരുടെ ചട്ടുകമായി അൻവർ ഇപ്പോൾ പ്രവൃത്തിക്കുന്നു.

    • @moi_185
      @moi_185 Місяць тому

      പണ്ട് മുതലേ സുഡാപ്പികൾ പറഞ്ഞു കേൾക്കുന്നതാണ് കോൺഗ്രസും മുസ്ലിംലീഗും സിപിഐഎമ്മും ബിജെപിയും തമ്മിൽ നെക്സസ് ഉണ്ടെന്ന് ഇപ്പോൾ ഇത് വ്യക്തമായി കഴിഞ്ഞു അപ്പോൾ അൻവർ ഒരു സുഡാപ്പി ആണോ അവർ ശക്തമായി ജനാധിപത്യമാണ് മുന്നോട്ട് പിടിക്കുന്നത് അവർ ബിജെപിയെ ശക്തമായി എതിർക്കുന്നതിനാലാണ് അവർ തീവ്രവാദികൾ ആകുന്നു😮

    • @NasarN-tb4sy
      @NasarN-tb4sy Місяць тому

      സങ്കി മനസും പക്ഷെ വലിയ വായിൽ മതേതരo പ്രസംഗി ക്കും

    • @0505737040
      @0505737040 Місяць тому

      ​@@balanp4172കോൺഗ്രൻസിനെയും, ലീഗിനേയും അൻവർ നേരത്തെ തന്നെ തള്ളിപ്പറഞ്ഞിട്ടുണ്ട്. എന്നാല്‍ പൂരം കലക്കിയതിനെതിരെ ബിജെപിയും, ആർ എസ് എസും, മിണ്ടാതിരിക്കുന്നതും കണ്ടാലറിയും നിങ്ങളും ബിജെപിയും തമ്മിലുള്ള ബന്ധം.

    • @ma.a7116
      @ma.a7116 Місяць тому

      @@balanp4172ഒരിക്കലുമല്ല. പൂരം കലക്കി BJP യ്ക്ക് കേരളത്തിൽ സീറ്റൊപ്പിച്ച് കൊടുത്തത് അജിത്ത് കുമാർ തന്നെയാണ് അത് പിണറായി വിജയൻ്റെ അറിവോടെയാണോ എന്ന് മാത്രമേ ഇനി അറിയാനുള്ളു

  • @Shajufms1970
    @Shajufms1970 Місяць тому +75

    ശുംഭൻ സഖാവേ നല്ല നമസ്കാരം😅😅

    • @AbdullaCH-pg9bk
      @AbdullaCH-pg9bk Місяць тому +3

      കര ക്റ്റ്

    • @abdullmaalik9951
      @abdullmaalik9951 Місяць тому

      ശുംഭൻ പര നാറി യുടെ ഭരണത്തിൽ സുഖ ലോല് പനായ് സുഖിച്ചു നടക്കുകയാണ്.

  • @Mammoottybasheer
    @Mammoottybasheer Місяць тому

    ഇതുപോലെ ഉള്ള ശുംഭൻ മാർ പാർട്ടിയിൽ ഉണ്ടെങ്കിൽ പാർട്ടിയെ ആരും തകർക്കണ്ട താനേ തകർന്നോളും 😂😂😂😂😂😂

  • @majeedmajeed8214
    @majeedmajeed8214 Місяць тому

    എന്ത് തെളിവ് കിട്ടാനാണ് കേസ് കോടതി എടുക്കേണ്ട ജയരാജ സുപ്രീംകോടതിയില് സുപ്രീംകോടതിയിൽ കേസ് 38 പ്രാവശ്യം മാറ്റിവെച്ചത് ഈ സാധനം എടുത്ത് തുറന്നു നോക്കാനുള്ള അവസരം പോലും അവിടെ കിട്ടുന്നില്ല എന്നിട്ടും മൈക്കിന്റെ മുമ്പ് ഇങ്ങനെ പച്ചക്കള്ളം വിളിച്ചു പറയുകയാണ്

  • @abdulrafeeque6112
    @abdulrafeeque6112 Місяць тому +46

    ഉളുപ്പുണ്ടോ നിനക്ക് പരസ്യവിജാരണ പൊതുവേദിയിൽവെച്ച് നടത്താൻ നിങ്ങൾക്ക് കളവിന് കൂട്ടുനിൽക്കൽ ആണോ നിൻ്റേ പാർട്ടി

  • @sarashihab8374
    @sarashihab8374 Місяць тому +33

    പാർട്ടിയിൽ ജനങ്ങൾക്കും പാർട്ടി അനുഭാവികളും വിശ്വാസം നഷ്ടപ്പെടുത്തി ഇപ്പോഴത്തെ നേതൃത്വം. പാർട്ടിയുടെ വ്യതി ചലനത്തിന് എതിരെ യുവാക്കളായ നേതൃസ്ഥാനത്ത് ഇരിക്കുന്ന അവർ എങ്കിലും മുന്നോട്ട് വരേണ്ടതായിരുന്നു അതും ഉണ്ടാകില്ല. പാർട്ടിയെ തകർത്തു.
    ഇരി ന്യായീകരിക്കാൻ നിൽക്കണ്ട

  • @abdulhameedk776
    @abdulhameedk776 Місяць тому +34

    സഖാവെ ഞങ്ങൾക്കൊക്കെ വിശ്വാസ മുണ്ടായിരുന്നു പക്ഷെ ഇപ്പോൾ ഞങ്ങൾക്ക് വിശ്വാസമില്ല

    • @naadan751
      @naadan751 Місяць тому

      താൻ വിശ്വസിച്ചാലും ഇല്ലെങ്കിലും ഫലത്തിൽ ഒന്നു തന്നെ!

    • @naadan751
      @naadan751 Місяць тому

      താൻ വിശ്വസിക്കണമെന്ന് ആരെങ്കിലും പറഞ്ഞൊ? അസ്സൽ കൊങ്ങി!

  • @MusthafaP-d4b
    @MusthafaP-d4b Місяць тому

    സഖാവേ നിങ്ങൾ എന്ത് പറഞ്ഞാലും ജനങ്ങൾ എല്ലാം മനസ്സിലാക്കിയിട്ടുണ്ട് അൻ വർപറഞ്ഞ കാര്യത്തിൽ നടപടിയെടുക്കാതെ ഈ പ്രസഗത്തിൽ ഒരു കാര്യവുമില്ല 😂

  • @nishadparamal1368
    @nishadparamal1368 Місяць тому +1

    ഇതാണോ സഖാക്കളുടെ മറുപടി തെറ്റ് പറ്റിയാൽ തിരുത്തണം അല്ലാതെ വെറുതെ വെറുപ്പിക്കരുത്

  • @ShajahanKallara-uo4sr
    @ShajahanKallara-uo4sr Місяць тому +25

    പ്രസംഗ കേട്ടിട്ട് ശർദ്ദിക്കാൻ തോന്നുന്നു വല്ലാത്തൊരു തൊലിക്കട്ടി തന്നെ

  • @sdkrishnanthampi5751
    @sdkrishnanthampi5751 Місяць тому +32

    ഇപ്പൊൾ ജനങ്ങൾ മനസിലാക്കി വരുവല്ലേ.

  • @RenjiRemony
    @RenjiRemony Місяць тому

    ഒരു തെറ്റ് ചെയ്തിട്ടില്ല അത് ശരിയാണ് ചെയ്തതിനു കണക്കുംകൈയ്യുമില്ല 100%താങ്കൾ ശുമ്പൻ പറഞ്ഞത് ശരിയാണ്

  • @sakkeermohammed9240
    @sakkeermohammed9240 Місяць тому +1

    ജനങ്ങൾക്ക് വേണ്ടി ആയിരുന്നു അൻവർ പൊരുതുന്നത്.
    ഞങ്ങളുടെ മുന്നിൽ ഒരു കൊലപാതക വിഷയം തെളിയിക്കാനുണ്ട്.

  • @khajaali3678
    @khajaali3678 Місяць тому +87

    നിങ്ങൾ ADGP ക്കും ശശിക്കും തീറെഴുതിയൊ പാർട്ടിയെ?

  • @HamsaSaqafi-od7vp
    @HamsaSaqafi-od7vp Місяць тому +39

    2026 ലെ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇവരെയൊന്നും കാണും എന്ന് തോന്നുന്നില്ല. വോട്ട് ചെയ്യാൻ തന്നെ മടിയായി. ഞാൻ ഇനി വോട്ട് ചെയ്യില്ല എന്ന് തീരുമാനിച്ചു. കുറെ ആളുകൾക്ക് പണം സമ്പാദിക്കാനുള്ള വഴിയാണ് പാർട്ടിയും അധികാരവും...

  • @hindumuslimcristhyan
    @hindumuslimcristhyan Місяць тому +34

    ഉയരാത്ത നാവും ചലിക്കാത്ത കരങ്ങളും അടിമത്തത്തിന്റെ ഉദാഹരണങ്ങളാണ്
    ❤ANWAR THE GREAT

  • @narayanankolathur4502
    @narayanankolathur4502 Місяць тому

    പാവപ്പെട്ട ഒരു പെൺകുട്ടിക്ക് പണിയൊന്നും എടുക്കാതെ കോടികൾ മാസപ്പടി ഏർപ്പാടാക്കിയ മാതൃകാ ജനകീയ ഗവണ്മെന്റിനെ ആരും മോശമാക്കാൻ ശ്രമിക്കരുത്.....
    ജാഗ്രതൈ......

  • @JaleelVellachalil
    @JaleelVellachalil Місяць тому

    കൂടുതൽ കിടന്ന് ചിലക്കാതെ സിപിഎമ്മിന്റെ ഒരു സ്ഥാനാർത്ഥിയെ നിർത്തി നിലമ്പൂരിൽ മത്സരിപ്പിച്ചു വിജയിച്ച് കാണിക്ക് എന്നിട്ട് മതി ഡയലോഗ് അടിക്കൽ

  • @foodiesalbum5495
    @foodiesalbum5495 Місяць тому +21

    നേതാക്കൾ മാത്രമുള്ള പാർട്ടിയായി മാറട്ടെ എന്ന് ആശംസിക്കുന്നു.

  • @FaisalK-f4f
    @FaisalK-f4f Місяць тому +75

    അൻവർ തെളിവ് സഹിതം പറഞ്ഞ കാര്യങ്ങൾക്ക് മറുപടി പറ സഖാവേ

    • @JacobGeorge-uz9th
      @JacobGeorge-uz9th Місяць тому

      ഇത് പിന്നെ ആര് പറഞ്ഞതിൻ്റെ മറുപടി ആണ്? നിൻ്റെ @#₹@ ആണോ?

    • @kmbinuptatnd
      @kmbinuptatnd Місяць тому +1

      കള്ളക്കടത്തു നടത്തുന്ന ആളുകളുടെ മൊഴിയാണോ സത്യം. നീയൊക്കെ അതു വിശ്വസിച്ചു നടന്നോ 😄😄

    • @sudheerpmuriyil7868
      @sudheerpmuriyil7868 Місяць тому +1

      സഗാവ് അല്ല സംഗാവ്🤣

    • @ramachandranayikomath9947
      @ramachandranayikomath9947 Місяць тому +2

      ജനങ്ങൾക്ക് ഇടയിൽ പല സംശയങൾ നിലനിൽക്കുന്നു.

    • @JacobGeorge-uz9th
      @JacobGeorge-uz9th Місяць тому

      @@ramachandranayikomath9947 ഉണ്ടാവും, സ്വഭാവികം,,, അതിനല്ലേ അന്വേഷണം? Wait and watch 👍

  • @basheermohammed9197
    @basheermohammed9197 Місяць тому +37

    പാർട്ടിക്കാരനാകാനുള്ള ക്വാളിറ്റി എന്താണെന്ന് ഏതാണ്ടൊക്കെ ജനങ്ങൾക്കും മനസ്സിലായിത്തുടങ്ങി.കാരണഭൂതൻ പുലർത്തിക്കൊണ്ടിരിയ്ക്കുന്ന 'സംഘീ പ്രീണനമാണ്' പാർട്ടിയുടെയും ഔദ്യോഗിക നിലപാടെങ്കിൽ, നിങ്ങൾ അല്പം വിയർക്കും സഖാവേ. പഴയ വിരട്ടലൊന്നും കേരള ജനതയോട് വേണ്ട. ഇപ്പോൾ എല്ലാവർക്കും മനസ്സിലാകുന്നുണ്ട്. തന്റേടമുണ്ടെങ്കിൽ ഒരു ഹൈക്കോടതി സിറ്റിംഗ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിയ്ക്ക് - അൻവർ ഉയർത്തിയ പരാതികളും കൊണ്ടുവന്ന തെളിവുകളും.

  • @DonFleming-v2u
    @DonFleming-v2u Місяць тому

    അൻവർ പറഞ്ഞ ഓരോ കാര്യവും100% സത്യമെന്ന് തെളിഞ്ഞു കൊണ്ടിരിക്കുന്നു. ഇപ്പോഴും മെഴുകാൻ നാണമില്ലല്ലോ😢😢😢

  • @kuriakosejoseph8298
    @kuriakosejoseph8298 Місяць тому

    സിപിഎം പാർട്ടി നേതാക്കളുടെ ഏറ്റവും വലിയ പ്രശ്നം സത്യങ്ങൾ വിളിച്ചു പറയരുത്, എല്ലാം പാർട്ടിയുടെ ഉള്ളിൽ പറയണം

  • @abdulazeezm5880
    @abdulazeezm5880 Місяць тому +16

    സഖാവേ ജനം തിരിഞ്ഞു.ഇനി വെള്ളപൂശാൻ നിൽക്കണ്ടാ നാറും

  • @mohananayyapan4082
    @mohananayyapan4082 Місяць тому +26

    കുറ്റകരായവരെ മാറ്റി നിർത്തി വേണ്ടേ അന്നെഷിക്കാൻ ,ഇതു സിപിഎം നു ബാധകമല്ലേ സഖാക്കളെ

  • @pkbabu108
    @pkbabu108 Місяць тому +9

    ഒന്ന് പോടോ ജയരാജാ അൻവർ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി തരൂ പാർട്ടിയെ അൻവർ കുറ്റപ്പെടുത്തിയിട്ടില്ല എ ഡി ജി പി ശശിക്ക് എതിരെ തെളിവുകൾ സഹിതം പരാതി നൽകിയിട്ടും അന്വേഷണം ഇല്ല എന്ന് പറയുന്നതിന്റെ യുക്തി എന്താണെന്ന് അരിയാഹാരം കഴിക്കുന്ന ആർക്കും മനസ്സിലാകും ഞാനൊരു സി പി എം അനുഭാവി ആയിരുന്നു ഇനി മുതൽ അൻവറിന്റെ കൂടെ ലവ് ഫ്രം കണ്ണൂർ

  • @VYASDEVGAMINGAndvlog2012
    @VYASDEVGAMINGAndvlog2012 Місяць тому

    ജയരാജൻ ജാവദേക്കാരെ കണ്ടപ്പോൾ പാർട്ടി പുറത്താക്കി,ഇപ്പോൾ ഇയ്യാൾ പിണറായിയെ സ്തുതിക്കുന്നു.കഷ്ടം

  • @kkgireesh4326
    @kkgireesh4326 Місяць тому +63

    പ്രസങ്ങങ്ങൾ എല്ലാവരുടേയും സുപ്പറാ. എന്നാൽ പ്രവർത്തികൾ അത്ര പോരാ

  • @AbrahamBaby-n2q
    @AbrahamBaby-n2q Місяць тому +46

    അൻവർ പാർട്ടിയെതള്ളി പറഞ്ഞില്ല. പാർട്ടിയിലെ കിടങ്ങളെ '(അഴിമതിക്കാരെ - ) യാണ് പറഞ്ഞത്. അടിമത്വമാണോ അച്ചടക്കം -

  • @BavuPuthussery
    @BavuPuthussery Місяць тому +29

    കമ്മൂണിസ്റ്റ് എന്ത് വേണമെങ്കിലും ചെയ്യാം ചോധിക്കാൻ പാടില്ല അനുഭവിച്ച് കൊള്ളുക

  • @muneerpk7692
    @muneerpk7692 Місяць тому

    തുറന്നു വെച്ച പുസ്തകത്തിൽ ഒന്നും എഴുതിയിട്ടില്ല സഖാവേ എഴുതിയ ബുക്ക്‌ പുറത്ത് എടുക്കൂ

  • @muhammedmasood9643
    @muhammedmasood9643 Місяць тому +27

    ശത്രുവിനെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല സാധുക്കൾ

  • @famp78
    @famp78 Місяць тому +11

    ഈ കാലം വരെ ഞാനും എന്റെ കുടുംബം വും ഈ പാർട്ടിയുടെ ഭാഗം ആയിരുന്നു...ഇനി ഇല്ല ഈ പാർട്ടി യോട് ഇപ്പോൾ വെറുപ്പ് ആണ്. തിന്മ യുടെ ഭാഗത്ത് ആണ്

  • @Dravidan1971
    @Dravidan1971 Місяць тому +51

    ADGP യെ എന്തിനു സംരക്ഷിക്കണം? അയാൾ പറഞ്ഞ വസ്തുതകൾ സത്യസന്ധമായ അന്വേഷണം നടത്തണം. എന്ത് കൊണ്ട് ചെയ്യുന്നില്ല?

    • @JacobGeorge-uz9th
      @JacobGeorge-uz9th Місяць тому +1

      അപ്പൊൾ അന്വേഷണം പ്രഖ്യാപിച്ചത് ഒന്നും അറിഞ്ഞില്ലേ?

    • @kmbinuptatnd
      @kmbinuptatnd Місяць тому +3

      ​@@JacobGeorge-uz9thഎവിടെ അറിയാൻ ഇവനെല്ലാം കൂലിയെഴുത്തു ടീം ആണ് സുഹൃത്തേ...

    • @sudheerpmuriyil7868
      @sudheerpmuriyil7868 Місяць тому +1

      @@JacobGeorge-uz9th 6 VARSHAM ALLE SAMYAM

    • @JacobGeorge-uz9th
      @JacobGeorge-uz9th Місяць тому

      @@sudheerpmuriyil7868 വർഷം ആണോ മാസം ആണോ?

    • @JacobGeorge-uz9th
      @JacobGeorge-uz9th Місяць тому

      @@sudheerpmuriyil7868 നിന്നോട് രണ്ടു പ്രാവശ്യം പറഞ്ഞു,, 5 മാസം ആണെന്ന്, പിന്നെയും പൊട്ടൻ കളിക്കുന്ന നീ 🤧🤧🤧

  • @riyas7139
    @riyas7139 Місяць тому +1

    വാ പൊളിയൻ മലരൻ...
    ഒഞ്ഞു പോഡേയ് 😅😅

  • @KrishnaKumar-op4bq
    @KrishnaKumar-op4bq Місяць тому

    നല്ല പ്രസംഗം കൊള്ളാം

  • @aboobacker5321
    @aboobacker5321 Місяць тому +32

    മാണി മകൻ ആചെക്കന്റെ അവസ്ഥ ഇപ്പം എന്താണാവോ ഒന്ന് ശ്രദ്ധിക്കണേ നിങ്ങൾ ലാസ്റ്റ് പറഞ്ഞത് ജനങ്ങൾ എല്ലാം കാണുന്നുണ്ട് 🤔

  • @rasheedallipra
    @rasheedallipra Місяць тому +35

    അതെന്തെങ്കിലുമൊക്കെ ആവട്ടെ പൂരം കലക്കിയത് ആണെന്ന് ഞങ്ങൾ അറിഞ്ഞത് അൻവർ പറഞ്ഞപ്പോഴാണ്.. അഞ്ചു മാസമായിട്ടും ഈ സർക്കാരും നിങ്ങളും അത് പൂഴ്ത്തി വച്ചില്ലേ അത് കലക്കിയവൻ തന്നെയല്ലേ ഇപ്പോഴും പോലീസിന്റെ തലപ്പത്ത് ഇരിക്കുന്നത് ക്രമസമാധാന ചുമതലയുള്ള അയാൾ തന്നെയല്ലേ RSS നേതാക്കളെ പോയ്‌ കണ്ടതും ഇതിന്നലെയും ഇന്നുമൊന്നുമല്ലല്ലോ അൻവർ അറിയുന്നതിന് മുൻപേ നിങ്ങളൊക്കെ ഇതൊക്കെ അറിഞ്ഞിട്ടുണ്ടാകുമല്ലോ അൻവർ പറയുന്നത് വരെ എന്തെങ്കിലും ഒരു നീക്കം നിങ്ങളിൽ നിന്നും ഉണ്ടായോ നിങ്ങൾ ആരെയാണ് പൊട്ടൻമാരാക്കുന്നത് സഖാവേ നിങ്ങളെക്കാൾ നല്ലപോലെ കാര്യങ്ങൾ മനസ്സിലാവുന്ന ഒരു സമൂഹമാണ് കേരളജനത എന്ന് മനസ്സിലാക്കിയാൽ ഈ പാർട്ടിക്കും അത് പോലെ നമുക്കെല്ലാവർക്കും കൊള്ളാം

  • @muhammadalikurikkal6030
    @muhammadalikurikkal6030 Місяць тому

    ഉളുപ്പ് ഉണ്ടൊ കാലു വാരികളെ..... ഓർമ്മയുണ്ടോ ഏറനാട് മണ്ഡലത്തിൽ.... കാലുവാരി അൻവറിന്റെ കാല്കഴുകി കൊടുത്തത്............

  • @babumathai4132
    @babumathai4132 Місяць тому +480

    താൻ അൻവർ പറഞ്ഞ കാര്യങ്ങൾക്കു മറുപടി പറയൂ

    • @JacobGeorge-uz9th
      @JacobGeorge-uz9th Місяць тому

      നീ പൊട്ടൻ ആണോ,, അയാള് പിന്നെ നിൻ്റെ അമ്മായിയെ കുറിച്ച് ആണോ പറഞ്ഞത് ?

    • @Allwelfare
      @Allwelfare Місяць тому +22

      മുസ്തഫ ഈ കമന്റ് ബോക്സുകളിൽ ഉള്ള കമന്റുകൾ മാത്രം വായിച്ചാൽ മതി. 90% സഖാക്കളും അൻവറിന്റെ കൂടെയാണെന്ന്.

    • @anzarahammedkoya4970
      @anzarahammedkoya4970 Місяць тому

      Pattikkuvedi. .kurakkuna ninepoleulla kurachu pattikal. Pinnarai yude. Nakki jivikkuna. Dahakkal

    • @JacobGeorge-uz9th
      @JacobGeorge-uz9th Місяць тому +2

      @@Allwelfare 90% ആളുകളും സഖാക്കൾ എന്ന് തന്നോട് ആരെ പറഞ്ഞു? കഴിഞ്ഞ ദിവസം വരെ അൻവർ നേ തെറി പറഞ്ഞ യുഡിഎഫ്,sanghi profiles നിന്നാണ് ചേട്ടാ🤪

    • @HamzaTekkil
      @HamzaTekkil Місяць тому

      Onnpodo chette

  • @Ok_0304
    @Ok_0304 Місяць тому +20

    കേരളത്തിൽ നിന്നും തകർന്ന് തരിപ്പണമാകാൻ പോകുന്ന ഏക പ്രസ്ഥാനം....
    CPM😂

  • @AbduRahmanSV-v9g
    @AbduRahmanSV-v9g Місяць тому +37

    സെറ്റ് മൊത്തത്തിൽ ഇറങ്ങിയലോ എന്തൊരു രാജഭക്തി എവിടെയെത്തി പാർട്ടി സ്വർണസാക്ഷി സിന്ദാബാദ് സ്വർണപ്പതാക സിന്ദാബാദ്