PV vs PV - 'ചതിയന്‍, ഗതികെട്ടവൻ, കേട്ടു പോയ സൂര്യൻ'; മുഖ്യമന്ത്രിക്കെതിരേ ആളിക്കത്തി അൻവർ

Поділитися
Вставка
  • Опубліковано 27 вер 2024
  • Join this channel to get access to perks:
    / @arabianmalayalivlog1
    #kerala #news #Malayalam
    Arabian Malayali Vlog is a news channel started in 2017 and continuing to deliver news to you at the earliest

КОМЕНТАРІ • 177

  • @RasheedK-ef4pw
    @RasheedK-ef4pw 2 дні тому +78

    അതെ തിൻന്മക്കെതിരെയുള്ള പോരാട്ടത്തിൽ അൻവർ m l a ടൊപ്പം

  • @kareem.p7766
    @kareem.p7766 2 дні тому +41

    അൻവർ പറയുന്നത് സാധാരണക്കാരന്റെ ശബ്ദം

  • @SulaimanSulai-v9q
    @SulaimanSulai-v9q День тому +42

    തെറ്റും ശരിയും നല്ലവണ്ണം ചിന്തിച്ച് സഖാക്കൾ സത്യത്തിന്റെ കൂടെ നിൽക്കണം അതാവണം ഒരു സഖാവ്

    • @mpalikurikkalthamarasseri3541
      @mpalikurikkalthamarasseri3541 День тому +1

      ദൈവവിശ്വാസമില്ലാത്ത സഖാക്കൾക്കെന്ത് സത്യം ?

  • @sakeerthazhathveedan8824
    @sakeerthazhathveedan8824 2 дні тому +59

    താമര സഗാവ്‌ വിജയൻ

  • @OUCKUK
    @OUCKUK 2 дні тому +119

    നല്ലവരായ സഖാക്കൾ അൻവറിന്റെ കൂടെ

    • @mohammedsadique8859
      @mohammedsadique8859 День тому +1

    • @immuskitchen6249
      @immuskitchen6249 День тому +1

      അൻവർക്ക❤❤❤❤❤❤💪💪💪💪💪💪💪

    • @shafeek9759
      @shafeek9759 17 годин тому

      അടിമ സഖാക്കൾ പിണറായി ടെ കൂടെ 💪💪💪

    • @immuskitchen6249
      @immuskitchen6249 15 годин тому

      @@shafeek9759 💪💪💪

  • @noufalnoufal8521
    @noufalnoufal8521 2 дні тому +35

    പടച്ചോൻ ഏൽപ്പിച്ചതാണ് ഈ ദൗത്യം അൻവറിനെ 🤲

  • @OUCKUK
    @OUCKUK 2 дні тому +53

    ഇന്ന് ലീഗിൽ hizathulla ആൺകുട്ടികളില്ല ഉണ്ടങ്കിൽ സത്യം പറയുന്ന അൻവറിന്റെ കൂടെ നിൽക്കുമായിരുന്നു

    • @muhammedsirajudeenmoosa277
      @muhammedsirajudeenmoosa277 2 дні тому

      കൊച്ചാപ്പ hijacked IUML

    • @mariyammaliyakkal9719
      @mariyammaliyakkal9719 День тому

      അവരും കള്ളന്മാരാണ്. Leage വാർഡ് മെമ്പർ മാരിൽ 80% പിണറായി. കെ. സുരേന്ദ്രൻ പോലെയാണ്

  • @ahmmedijaz6449
    @ahmmedijaz6449 2 дні тому +118

    പിവി അൻവർ അടുത്ത മുഖ്യമന്ത്രി ആവണം അനിയോജിക്കുന്നവർ ലൈക്‌👍 അടിക്കുക

    • @mariyammaliyakkal9719
      @mariyammaliyakkal9719 День тому

      മാപ്പിള അല്ലേ?
      കലികാലത്തിന്റെ അന്ത്യവും ആയതുകൊണ്ട് സമ്മതിക്കില്ല

    • @KamaljithMK
      @KamaljithMK 19 годин тому +1

      ഇതിൽ main twist ചുവപ്പ് 🔴🟡🟠കാവി അന്താരാഷ്ട്ര ""അന്തർധാര"" പൊളിച്ചു.

    • @mariyammaliyakkal9719
      @mariyammaliyakkal9719 15 годин тому

      @@KamaljithMK കുഞ്ഞാലികുട്ടി മുഖ്യമത്രിയാകും എന്ന് ഭൂരിപക്ഷത്തെ ഭയപ്പെടുത്തിയാണ് പിണറായി വീണ്ടും വന്നത്... മുസ്‌ലിം സമുദായത്തിന് വേണ്ടി,( മാണിയും കേരളകോൺഗ്രസ്സും ചെയ്തുകൊടുത്തതുപോലെ) യാതൊന്നും മുസ്‌ലിം leage ചെയ്തിട്ടില്ല... മുസ്‌ലിം സമുദായം വിദ്യാഭ്യാസപരമായി ഉയർന്നത് ഗൾഫിലെ വിയർപ്പാണ്.. കെഎംസിസി മതം നോക്കാതെ പ്രവാസികളെ നോക്കുന്നു. വിദ്യാഭ്യാസമുള്ള മുസ്‌ലിം യുവാക്കൾ വരുമാനമില്ലാതെ കഷ്ടപെടുന്നു.. അറബികളും ഇന്ത്യയിലെ മുസ്‌ലിം സ്ഥാപനങ്ങളും മുസ്‌ലിംങ്ങളെ ഒഴിവാക്കി അമുസ്ലിമിന് ജോലിക്കൊടുത്തു മതേതരത്തം കാത്തുസൂക്ഷിക്കുമ്പോഴും aided ക്രിസ്ത്യൻ ഹിന്ദു മാനേജ്മെന്റ് ttc കാരെ പോലും മുസ്ലിമിനെ നിയമിക്കാറില്ല...

    • @FaisalAbc-bq8br
      @FaisalAbc-bq8br 14 годин тому +1

      👍

    • @beeraankoya5941
      @beeraankoya5941 7 годин тому +1

      🎉🎉🎉❤❤❤❤❤❤​@@FaisalAbc-bq8br

  • @AbdulRahman-xp5xw
    @AbdulRahman-xp5xw 2 дні тому +34

    വയനാട്ടിൽ പാവങ്ങളുടെ ഭക്ഷണം മുടക്കിയവർക്കും വയനാട്ടിലെ ദുരിതമനുഭവിക്കുന്ന പാവങ്ങളുടെയും പ്രാർത്ഥന ഫലിച്ചു എന്നാണ് തോന്നുന്നത്

  • @kareem.p7766
    @kareem.p7766 2 дні тому +24

    ആദർശം ശാഖയിൽ പണയം വെച്ച രാജാവിന്റെ പാർട്ടി കഷ്ടം

  • @noufalnoufal8521
    @noufalnoufal8521 2 дні тому +21

    ബംഗ്ലാദേശിൽ ഹസീന ഓടിയ മാതിരി ഓടേണ്ടി വരും പിണൂന്

  • @MohammedMohammed-kf4kn
    @MohammedMohammed-kf4kn 2 дні тому +29

    എന്റെ വീട്ടിൽന്ന് 8 വോട്ട് മാർകിസ്റ്റ് പാർട്ടി കൊടുത്തു അദും രണ്ട് പ്രാവിശം പിണറായി ആദ്യ 5 വർഷം പിണറായി സൂപ്പർ രണ്ടാം
    വരവിൽ വളരെ മോഷം ഇനി പിണറായി നിയമസഭ കാണില്ല അത് പിണറായിക്കും അറിയാം

  • @Indian-sd9sr
    @Indian-sd9sr 2 дні тому +38

    കൊടും ക്രിമിനൽ ആണ് പിണറായി. അവനെ പുറത്താക്കുക

  • @lathuzaree7925
    @lathuzaree7925 2 дні тому +23

    PV അൻവർ അങ്ങ് സൂക്ഷിക്കുക. ഈ നാട് അങ്ങയോടപ്പം ഉണ്ടെങ്കിലും സൂക്ഷിക്കുക. നിങ്ങൾ ആകെ പൊളിച്ചടക്കി. നാട് ചിന്തിക്കട്ടെ

  • @ibrahim-pc2ej
    @ibrahim-pc2ej 2 дні тому +20

    മുമ്പ് നിലമ്പൂരിൽ ഒരു സഖാവ് ഉണ്ടായിരുന്നു കുഞ്ഞാലികുട്ടി ധീരനായ സഖാവ് അതിനു ശേഷം അതിലും ധീര നായകൻ സഖാവ് അൻവർ 💪💪💪

  • @MuhammadAli-qb9un
    @MuhammadAli-qb9un 2 дні тому +55

    ഒറിജിനൽ സിപിഎം അസ്തമിച്ചു.

  • @ibrahim-pc2ej
    @ibrahim-pc2ej 2 дні тому +20

    പിണറായി വേഗത്തിൽ രാജി വെച്ച് നിയമം നേരിടണം

  • @ashrafkpmuhammed8918
    @ashrafkpmuhammed8918 2 дні тому +31

    തീർച്ചയായും CP M എല്ലാ വർഗീയത യോടും പൊരുതിയ പാരമ്പര്യമായിരുന്നു, ഇന്ന് അങ്ങനെ യാണോ?!

    • @mohisinck9566
      @mohisinck9566 День тому +1

      കാഫിർ പോസ്റ്ററും മാശാ അല്ലാ സ്റ്റിക്കറും മറ്റും ഉണ്ടാക്കി ജനങ്ങളിൽ വർഗീയത വളർത്തുന്നതിനാണ Cpm പ്രാമുഖ്യം നൽകുന്നത്.

  • @aasiqp.n7576
    @aasiqp.n7576 День тому +11

    ഒറ്റക്കെട്ട് ഇത് എത്രയോ വർഷം ആയി തുടരുന്നു. പിവി അൻവർ agree. പകൽ പോലെ സത്യം 👍👍👍

  • @riyaskannur6531
    @riyaskannur6531 2 дні тому +68

    എന്തുതന്നെയായാലും നട്ടെല്ല് ഉശിരുമുള്ള ഒരു നേതാവാണ് അൻവർ അത് അദ്ദേഹം തെളിയിച്ചു 🤔🤔🤔💪💪💪

  • @hashimaneesh
    @hashimaneesh 2 дні тому +28

    എവിടെ പ്രതിപക്ഷം ? കേരളത്തിന്റെ ഒരു അവസ്ഥ

  • @babuedakkunimmal2564
    @babuedakkunimmal2564 День тому +21

    സഖാവേ നിങ്ങൾ മുന്നോട്ടു വെച്ച കാൽ പിൻവലിക്കരുത്. ലക്ഷം ലക്ഷം പിന്നാലെ. എന്റെ കുടുമ്പത്തിൽ 45 മാര്കിസ്റ്റ് പാർട്ടി അനുകൂല പ്രവർത്തകർ ആണ്. ഇനി ഞങ്ങൾ തീരുമാനം എടുക്കും തീർച്ച

    • @MuhammadAli-qb9un
      @MuhammadAli-qb9un Годину тому

      @@babuedakkunimmal2564 തുടർ ഭരണം കിട്ടിയതിന്റെ ദുരന്തമാണ് കേരള ത്തിന് വിനയാകുന്നത്

  • @PhpneHi
    @PhpneHi День тому +11

    വിജയന് നല്ല മറുപടി കൊടുത്തു പിവി അൻവർ mla ഫുൾ സപ്പോർട്ട് സഖാവെ 🙏👍👍👍👍👍🙏🙏🙏👍🙏🙏👍👍👍👍🙏🙏👍👍👍👍🙏🙏🙏🙏👍👍🙏👍👍👍🙏🙏🙏🙏👍👍🙏👍👍👍

  • @SulaimanSulai-v9q
    @SulaimanSulai-v9q 2 дні тому +9

    കേരളത്തിന്റെ ധീരനായ ഭരണാധികാരിk ഇത്ര അകപ്പതിച്ചു പോയത് എന്താണെന്ന് എനിക്കൊന്നും മനസ്സിലാകുന്നില്ല

  • @jafarpv1832
    @jafarpv1832 День тому +6

    ഉണ്ട പേയ തേകിൻ്റെ അവസ്ഥയാണ് ലിഗിൻ്റെത് ഇങ്ങനെ അനിതി നടനിട്ട് മിണ്ടിയേ????

  • @ibrahim-pc2ej
    @ibrahim-pc2ej 2 дні тому +22

    എവിടെ പോയി വാഴ ലീഗ്

  • @sherifathayyil1141
    @sherifathayyil1141 2 дні тому +8

    ഇനി ഒരു ഭരണം വേണ്ടാ എന്ന് പിണറായി കരുത്തിയിട്ടു ഉണ്ടാകും. മടുത്തിട്ടുണ്ടാകും അല്ലാതെ എന്താ ഇതിനൊക്കെ പറയാ😮😮😮😮സംഘാകൾ മുന്നോട്ട് വരട്ടെ

  • @Aliashraf753
    @Aliashraf753 2 дні тому +11

    ഓണ ബംബർ 25 കോടി അത് അടിച്ചവനിക്ക് സ്വാഹ 👍👍👍👍👍👍👍👍

  • @KSubash-yy3ki
    @KSubash-yy3ki День тому +5

    പാർട്ടി പൊളിയുന്നത് ബിജെപിയ്ക്കേ ഗുണം ചെയ്യൂ....

  • @MohammedAli-yf8mw
    @MohammedAli-yf8mw День тому +4

    പൊന്നാനി പീഡന കേസ് എന്തായി അതിനെ പറ്റി ന്യൂസ് കാണാറില്ല എന്തായി ഒരു റിപ്പോർട്ട് കിട്ടുമോ

  • @MohammedAli-yf8mw
    @MohammedAli-yf8mw День тому +4

    ലീഗിൽ ഇങ്ങനത്തെ ചങ്കുറപ്പുള്ള നേതാക്കൾ ഉണ്ടോ😂😂

  • @FirozVp-lk9kl
    @FirozVp-lk9kl День тому +4

    ആഭ്യന്തരംപിവിഅൻവർ കൈകാര്യം ചെയ്യണം

  • @risnaav5162
    @risnaav5162 День тому +3

    Congress party is sleepping not any straike in kerala

  • @assadabrahem6903
    @assadabrahem6903 2 дні тому +4

    Pv.❤

  • @ShajiPs-dt8oy
    @ShajiPs-dt8oy 2 дні тому +24

    P V അൻവർ 👍 ഇനി ആ വയനാട് കണക്കുകൾ കൂടി പുറത്ത് കൊണ്ടുവരണം

  • @navaschachu1236
    @navaschachu1236 2 дні тому +3

    എന്റെ കമ്യൂണിസ്റ് പാർട്ടി ഇതെല്ലാം

  • @muhammedsirajudeenmoosa277
    @muhammedsirajudeenmoosa277 2 дні тому +2

    അങിത്കുമാർ സാജനെ സേവ്ഡ് സൊ എഗൈൻസ്റ് അൻവർ

  • @pmhasainar7141
    @pmhasainar7141 День тому +2

    Prathi. Mhukiyn😂

  • @AbdulAzeez-dg7ir
    @AbdulAzeez-dg7ir День тому +1

    Adgp, rss നേതാക്കളെ കണ്ടത് പിണ വിജയന് വേണ്ടിയോ❓️, വിണ വിജയന് വേണ്ടിയോ ❓️

  • @MohammedAli-yf8mw
    @MohammedAli-yf8mw День тому +1

    കേരളാ ചരിത്രത്തിൽ ഇത്രയധികം ചങ്കുറപ്പോടെ ധീരമായി അനീതിക്കെതിരെ ഗവൺമെൻ്റി ൻ്റെ നാണം കെട്ട നീചമായ ഭരണത്തിനെതിരെ പ്രതികരിക്കുന്ന അൻവർ സാർ നിങ്ങൾക്ക് കേരളാ ജനതയുടെ ഒരായിരം അഭിനന്ദനങ്ങൾ❤❤❤❤

  • @MohammedAli-yf8mw
    @MohammedAli-yf8mw День тому +1

    അൻവർക്ക നമ്മുടെ കേരള ജനങ്ങൾ എത്ര കൊണ്ടാലും പഠിക്കൂല പ്രതികരിക്കുല മിണ്ടാതെ ഇരിക്കും :ഇവിടെ പ്രതിപക്ഷം കണ്ടോ മിണ്ടാതെ പ്രക്ഷോഭം നടത്താതെ ഇരിക്കുന്നു. RSSകമ്മ്യൂണിസ്റ്റ് BJP പിന്നെ കോൺഗ്രസ്😂 കേരളത്തിൽ

  • @muhammedcherussery7816
    @muhammedcherussery7816 День тому +1

    PV പറയുന്നതാണ് ശരി എന്ന് എല്ലാവർക്കും അറിയാം. എന്നാലും അപ്പന്റെ സാമാനം കണ്ടാൽ മിണ്ടാതെ മാറിനിൽക്കുക. അതാണ്‌ ഇപ്പോൾ പാർട്ടിയിൽ നടക്കുന്നത്. ഇങ്ങനെപോയാൽ പാർട്ടി പിരിച്ചുവിട്ടു ഒരു ഗുണ്ട സംഘടന ഉണ്ടാക്കി അതിന്റെ ചീഫ് ആയി ഇരിക്കുന്നതായിരിക്കും പിണറായിക്ക് നല്ലത്

  • @shashebin6800
    @shashebin6800 2 дні тому +1

    ഇവിടെ പ്രതിപക്ഷം😂😂 pv പ്രതിപക്ഷ

  • @salimkutty2380
    @salimkutty2380 2 дні тому +1

    Ikka ninggal super.

  • @dirarputhukkudi9049
    @dirarputhukkudi9049 День тому

    സധീശൻ... മീൻ വണ്ടിയിൽ.. 150..കോടി.. കടത്തി എന്ന് നിയമ സഭയിൽ.. വിളമ്പിയ ആളല്ലേ നീ.. അത്.. തെളിയിച്ചോ..😂...😅😅..

  • @uvaiskvk406
    @uvaiskvk406 2 дні тому +2

    Pv😍😍

  • @dirarputhukkudi9049
    @dirarputhukkudi9049 День тому

    ടാറ്റാൻ.. ഉണ്ണിയും.. അജിത് കുമാറും.. 30..കോടി യുടെ... ബംഗ്ലാവ്.. എടുപ്പിച്ച.. പണം എവിടുന്ന് കിട്ടി..😢

  • @aboobackerpk8406
    @aboobackerpk8406 День тому

    Anwar.very.correct.anwarne.padachavan.kahthrachikatte.mubilum
    Pinnilum.kahth.kohhllane thaburan
    ........🤲🏼🤲🏼.................🤲🏼🤲🏼..........🤲🏼🤲🏼

  • @sreehariyil
    @sreehariyil 2 години тому

    മറുനാടൻ പറഞ്ഞത് ഇപ്പോൾ pv പറയുന്നു. ഒരു വർഷവും കുറെ പണവും പോയി. എങ്കിൽ അതും പറഞ്ഞു പാർട്ടി സഹരണം ഉപേക്ഷിക്കും. ഇനി ഒരു മലപ്പുറം പാർട്ടി ഉണ്ടാക്കു

  • @mohdiqbal8878
    @mohdiqbal8878 День тому +5

    നമ്മുടെ നാട് രക്ഷപെടനഗിൽ ആണത്തം panampakata അൻവർ പോലയുള്ളവര രാഷ്ട്രിയം നോക്കഅതാ സപ്പോർട്ട് ചെയ്യണം

  • @aboobackerpk8406
    @aboobackerpk8406 День тому

    Edahnn.pinnarayiude.adimatham
    Cpm.sagkkalmahr.shunakkahn
    Thudagikayinju.sagegal.nakikohd
    Erikunn.cpm.pahrttigallum.shunaki
    Thudagi.evarum.nakkal.nirtila.
    Pinnaraye.vallich.thayedannam
    Annahl.nahd.rajcha.pedatte.anwaren.allahpithunnayoum.👍🤔🤲🏼🤲🏼

  • @zubairmoideenzubair7825
    @zubairmoideenzubair7825 День тому

    നാവിന്ന് ലോക്കിട്ട് പാർട്ടി . അടുത്ത ഇലക്ഷൻ എത്ര സീറ്റ്‌കിട്ടും.കണ്ടറിയാം......

  • @quranlearning9929
    @quranlearning9929 2 дні тому +1

    Anvar is an independent MLA no party can take action against him

  • @mariyammaliyakkal9719
    @mariyammaliyakkal9719 День тому

    അൻവർ സത്യം പറയുന്നു. ഇനിയും പിണറായി അമിത് മോദിയെ വിമർശിക്കാൻ യുവാക്കൾ മുന്നോട്ടു വരട്ടെ...

  • @AthavuPuramannur-ox6dv
    @AthavuPuramannur-ox6dv 2 дні тому +7

    അൻവർ പറയുന്നത് ശരിയവംതോന്നുന്നത്

  • @AHAMEDMT-c9f
    @AHAMEDMT-c9f День тому

    അൻവർ പറഞ്ഞത് സത്യമാണ് ഞാൻ ലീഗ് കാരനാണ് ലീഗിന്റെ ഉത്തരവാദിത്വം ലീഗ് മറക്കുന്നു. കഷ്ടം.

  • @muhammedmmuhammedd
    @muhammedmmuhammedd 2 дні тому +1

    Ayaal abhyandharam raaji vaykkatte,kazhyvullavarkku kodukkatte

  • @aboobackerpk8406
    @aboobackerpk8406 День тому

    Pv.anwar.keralathile.jangalk.veti
    Cm..madieil.kanam.und.anwar
    Parnjadil.ful.thellivum.anwarnthe
    Pakkalund.anwar.parunna.90..sh.
    Mahnam.seriyah.jangal.anwarne
    Saporth.chayyouga.our.pahrttilum
    Pv.anwarne.pole.ahnkutti.elathe
    Poyi.anwar.pinnil.jangal.und.pinnaryikum.pahrttikum.jangallude.edaile
    K.eraginadkkahn.sadikilla.adhyahlum.keralam.edil.ninn.nannahvahn
    Sadida.chilapol.undavum👍🤲🏼👌🏻🎉🎉💞💚

  • @Aiaxif-wx2ex
    @Aiaxif-wx2ex 8 годин тому

    അവസാനം വാദി പ്രതിയാകും ആയില്ലെങ്കിൽ ആക്കും

  • @antonythomas7531
    @antonythomas7531 День тому

    വിവരക്കേട് പറയാതെ സുഹൃത്തെ. സ്വന്തം കാര്യസാധ്യത്തിനായി ഇടതുപക്ഷത്തിന്റെ കൂടെ കൂടിയതാണ്. കാര്യം നടക്കാതെ വന്നപ്പോൾ ഇപ്പോൾ ഉടക്കുകയാണ്. ബാക്കി കാര്യങ്ങൾ ഈനാട്ടിൽ ജീവിക്കുന്നവർക്ക് നന്നായി അറിയാം.

  • @yes-kb6iv
    @yes-kb6iv День тому

    പാർട്ടി നേതിർത്തെത്തെ ചോദ്യം ചെയ്‌താൽ കൊന്ന് കളയുക പാർട്ടിയുടെ സ്ഥിരം നിലപാട്

  • @razakmuhammed1534
    @razakmuhammed1534 День тому

    ഇത്ര നിസ്പക്ഷമായി കാര്യങ്ങൾ അവതരിപ്പിച്ച ഒരു പച്ച മനുഷ്യൻ ആദ്യമായിട്ടാ യിരിക്കും

  • @nalooraan.
    @nalooraan. День тому

    പുതിയ രാഷ്ട്രിയ പാർട്ടികൾ ഇയർന്ന വരേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. താങ്കൾ പുതിയ പാർട്ടിക്ക് മുൻകൈയി എടുക്കുക നന്നായിരിക്കും. പിണറായിയെ ഇനിയും പിന്താകുന്നവർ പോയി ചത്തൂടെ

  • @ShihabibrahimShihabibrahim
    @ShihabibrahimShihabibrahim День тому

    അഹങ്കാരിയ ഭരണം പാർട്ടിയുടെ അന്തിമായിരിക്കു ഉറപ്പ്

  • @shamseershamseer7679
    @shamseershamseer7679 2 дні тому +3

    👍👍

  • @ubaidullakokkarni7442
    @ubaidullakokkarni7442 День тому

    എന്തെല്ലാം വിവരദോഷികള ണ് നമ്മുടെ നാട്ടില്‍ അടുത്ത മുഖ്യമന്ത്രി p v അന്‍വര്‍ യെന്ന് പറഞ്ഞ് ചിലര്‍ ചിരിപ്പിച്ചു കൊലും .

  • @msbabu8449
    @msbabu8449 День тому

    കമ്മ്യൂണിസത്തിൽ നല്ല വരോ it iS impossible

  • @dirarputhukkudi9049
    @dirarputhukkudi9049 День тому

    ലീഗിന്റെ.. KM.. ഷാജി.. പണ്ടേ.. പറഞ്ഞത് ആണ്...😊😅😂

  • @quranlearning9929
    @quranlearning9929 2 дні тому +1

    West Bengal will repeat

  • @Tveee12345
    @Tveee12345 День тому +2

    ഞാനൊരു സിപിഎം കാരനാണ് പക്ഷേ പിണറായി വിജയൻ ഒരു കാരണവശാലും ആർഎസ്എസിനെ പുകഴ്ത്താനോ ആർഎസ്എസിനെ വേണ്ടി സപ്പോർട്ട് ചെയ്യാനോ പാടില്ല അൻവർ പറയുന്ന സത്യം ജനങ്ങൾ അറിഞ്ഞു പിണറായി വിജയന് സത്യസന്ധമായിട്ട് അതിനുള്ള നടപടിയെടുക്കുക ആർഎസ്എസിന് ഒരിക്കലും ചാഞ്ഞുനിൽക്കാൻ പാടില്ല പിണറായി വിജയൻ

    • @RAZAkKT
      @RAZAkKT День тому

      അലൻ -ത്വാഹ വിഷയത്തി പിണ സഖാവ് സംഘി യാണെന്ന് തോന്നി

  • @salimkutty2380
    @salimkutty2380 2 дні тому +1

    Lal salaam sakhave

  • @MohammedAli-yf8mw
    @MohammedAli-yf8mw День тому

    പുതിയ പാർട്ടി രുപീകരിക്കുക. അവർക്ക. ജനങ്ങൾ എല്ല വരും നിങ്ങൾക്ക് വോട്ട് ചെയ്ത് ഈ കേരളത്തെ രക്ഷിക്കും. ഇതുവരെ വർഗീയത എന്തറിയാത്ത ജനങ്ങളെ 'അത് പഠിപ്പിച്ചും കൊള്ളയും കൊലയും ബലാൽ സംഗങ്ങളും ചെയ്യാൻ പിണറായി വിജയൻ അണിയറയിൽ പ്രവർത്തിക്കുന്നു എന്ന് ഉറപ്പായ സ്ഥിതിക്ക് ' ഇൻസ്ഥാനം ഒഴിയുകയാണ് നല്ലത്. വ

  • @BasheerBasheerp-g5o
    @BasheerBasheerp-g5o День тому

    ഒറ്റ തന്തക്കു പിറന്ന അൻവർ സർ.... Big salute 💯

  • @AliAli-oy7bz
    @AliAli-oy7bz День тому

    അവസാനത്തെ കറവയാണ് കുട്ടിയെ കുടിപ്പിച്ച് കറുവ എടുക്കുക

  • @Achu963
    @Achu963 День тому

    എന്തു ചെയ്യാനാ കേരള ജനദക്ക് ധൈര്യം ഇല്ലാതാക്കി

  • @aboobackerpk8406
    @aboobackerpk8406 День тому

    Keralathilum.cpm.chahram.ahgum
    ..............🤔🤔🤔🤫🫣

  • @okok-xr1ro
    @okok-xr1ro День тому

    Ini aver ellaverum koodi oru matha varkeeya kalabam undakum apol ellaverum athinte pinale povum , apol ithu arum marakaruthu please.....🙄

  • @mohamedadal8594
    @mohamedadal8594 День тому

    Well said it. Even Iam a CPIM follower. I give full support to PV Anwar. Why CPIM party is completely ignoring him? Where this CM is going? Towards BJP side?

  • @manzeermuhammed786
    @manzeermuhammed786 День тому

    എണ്ണപെട്ടത് ആരുടെ ദിവസങ്ങളാണ് ???

  • @appakannukhamarudheen2821
    @appakannukhamarudheen2821 День тому +1

    എല്ലാപേരും എല്ലാം ചെയ്യുന്നുണ്ട്!പക്ഷെ തന്റെയും കുടുംബത്തിന്റെയും സുഹൃക്കളുടെയും പാർട്ടിക്കാരുടെയും ഒക്കെ ആവശ്യങ്ങൾ കഴിഞ്ഞു കുറെ എല്ലിൻ കഷണങ്ങൾ ജനങ്ങൾക്കെ റിഞ്ഞു കൊടുക്കും!!!

  • @JazhaffarTp
    @JazhaffarTp День тому

    Ellam parama Narikal Nammal Engote pokum❤❤❤❤

  • @sadiq867
    @sadiq867 День тому

    പരനാറിയല്ല പിണ നാറിയെന്നു തിരുത്തണം

  • @saidalavikatteri5969
    @saidalavikatteri5969 День тому

    കേരളത്തേ രക്ഷി ക്ക പിണറായിയേ പുറത്താകര,

  • @majeedabdul3852
    @majeedabdul3852 День тому

    mashaalla AlHamdulallaAllahuAckbar

  • @koyakuttyvk9431
    @koyakuttyvk9431 6 годин тому

    Mr Anver you are really our hero keep going

  • @nishadnishad733
    @nishadnishad733 День тому

    എന്താടാ മെട്ടെ നീ പറയുന്നത്

  • @mohammednisar3981
    @mohammednisar3981 День тому

    എല്ലാം നല്ലതു വരട്ടെ

  • @abdulmuneerpp6898
    @abdulmuneerpp6898 День тому

    Ithanu citizen ❤

  • @jamaltp8215
    @jamaltp8215 2 дні тому +1

    ❤❤❤

  • @hashimsuper8048
    @hashimsuper8048 2 дні тому +3

    താമര വിജയൻ

  • @AbdulrahimanPaloor
    @AbdulrahimanPaloor День тому

    ഫുൾ സപ്പോർട്

  • @noormuhammednoor5133
    @noormuhammednoor5133 День тому

    അൻവർ 🎉

  • @Muhammadkunjuyahiya
    @Muhammadkunjuyahiya День тому

    അൻവർ 👌🏻

  • @mohammadjavadbs7439
    @mohammadjavadbs7439 День тому

    Anwar ❤❤❤

  • @MunibZabaik
    @MunibZabaik День тому +1

    *കാവി കളസം ചങ്കരൻ ഇപ്പോ പിണു ഭക്തനായി മാറിക്കഴിഞ്ഞു*

  • @safiyack6048
    @safiyack6048 День тому

    P. V❤❤❤❤ANWAR MLA GOOD

  • @sadikalisadik4403
    @sadikalisadik4403 День тому

    Full suport

  • @userktl1162
    @userktl1162 День тому +1

    അൻവർ 👍👍👍

  • @RABEEHAEMEN
    @RABEEHAEMEN День тому

    Super great 🎉❤

  • @safiyack6048
    @safiyack6048 День тому

    Anwar good MLA