മണ്ണും വെള്ളവും കുറച്ചുമതി ചെടിച്ചട്ടി പൂക്കൾകൊണ്ട് നിറയും | Flowerpot filling with coco chips

Поділитися
Вставка
  • Опубліковано 26 лис 2024

КОМЕНТАРІ • 221

  • @Ponnappanin
    @Ponnappanin  Рік тому +17

    Garden Tour Video : ua-cam.com/video/zjr0QJpb_rs/v-deo.html

  • @majidabeevi1413
    @majidabeevi1413 Рік тому +5

    താങ്കളുടെ ഗാർഡൻ അടിപൊളി
    ആയി. വളരെ മുൻപ് തന്നെ ഇത്
    ചെയ്യുമായിരുന്നു. Chattiyilum,
    Thenginum okkae thondu kodukkumayirunnu. Chattiyil urump
    Shaliam kooduthalayirunnu. Ippol
    Thondinu pakaram chakirichoranu
    Chattiyil upayogikkunnathu.

  • @daisyshaji2679
    @daisyshaji2679 8 місяців тому +2

    How wonderful it is. തൊണ്ട് അടിയിൽ ഇട്ടാൽ കറ ഒരു പ്രശ്നമാവില്ല.

    • @Ponnappanin
      @Ponnappanin  8 місяців тому

      Chedikal valaumbol Kara pokum

  • @rasiyajaleel7692
    @rasiyajaleel7692 Рік тому +3

    താങ്കളുടെ garden അതി മനോഹരം. Garden tour വീഡിയോ ചെയ്യണം. Waitig..

  • @abcdvlogs1234
    @abcdvlogs1234 Рік тому +8

    ഞാൻ try ചെയ്തു നോക്കട്ടെ...കണ്ടിട്ടു ഇഷ്ടായി...

  • @shynil6774
    @shynil6774 Рік тому +2

    ദീപു ന്റ വീഡിയോ ആദ്യം ആയിട്ട് ആണ് കണ്ടത്. വെരി ഗുഡ്. എനിക്ക് കുറെ ചെടി ഉണ്ടായിരുന്നു.3 മാസം ആയിട്ട് എനിക്ക് ഒരു സർജറി ആയിട്ട് കിടപ്പു ആയിരുന്നു. അപ്പോൾ എല്ലാം പോയി. ഇന്ന് ദീപു ന്റ വീഡിയോ കണ്ടു. എനിക്ക് വീണ്ടും എന്റ ചെടികൾ പിടിപ്പിക്കാൻ ഒരു ഊർജം തന്നു. 🥰🥰താങ്ക്സ്

    • @Ponnappanin
      @Ponnappanin  Рік тому

      Garden tour video : ua-cam.com/video/zjr0QJpb_rs/v-deo.html

  • @seenathnoushad8538
    @seenathnoushad8538 Рік тому +6

    ആദമായിട്ടാ കാണുന്നത് സൂപ്പർ ആയിട്ടുണ്ട്👍

  • @milaninmottu
    @milaninmottu Рік тому +3

    നല്ല voice and അവതരണം 👌🏻

  • @sushiphilip1901
    @sushiphilip1901 Рік тому +3

    കടയിൽ നിന്നും വാങ്ങുന്ന cocco chips വെള്ളത്തിൽ ഇട്ടു കറ കളയണോ
    നല്ല അറിവുകൾ 👌💐

  • @mridulaghosh4460
    @mridulaghosh4460 Рік тому +3

    You really are a magician of garden. With your skill 'Plants doctor' you have made your already beautiful house a heaven on earth. May God bless you.

    • @Ponnappanin
      @Ponnappanin  Рік тому

      Garden tour video : ua-cam.com/video/zjr0QJpb_rs/v-deo.html

  • @sunilkumar-ns9eo
    @sunilkumar-ns9eo Рік тому +2

    വേണം മനസ്സിന് സന്തോഷം

  • @SushisHealthyKitchen
    @SushisHealthyKitchen Рік тому +1

    You are a doctor for your plants....Your Garden is very attractive like you😍😍😍😍😍😍

  • @ancychacko3848
    @ancychacko3848 Рік тому +3

    I like ur simplicity

  • @manjubiju1274
    @manjubiju1274 9 місяців тому +1

    നല്ല ഭംഗിയുണ്ട്

  • @lekhap91
    @lekhap91 10 місяців тому +1

    നിങ്ങൾ സൂപ്പറാ ......

  • @marydimplesimethy674
    @marydimplesimethy674 Рік тому +2

    Rose & other plants are very healthy....congrats....Garden tour video പെട്ടെന്ന് തന്നെ ready ആക്കി post ചെയ്യണേ....

    • @Ponnappanin
      @Ponnappanin  Рік тому

      Garden tour video : ua-cam.com/video/zjr0QJpb_rs/v-deo.html

  • @sheebak7313
    @sheebak7313 Рік тому +3

    Waiting for your garden tour👍

  • @jenyurikouth4984
    @jenyurikouth4984 9 місяців тому +1

    Beautiful garden.thanks.

  • @marycheriyan-uy4kv
    @marycheriyan-uy4kv 10 місяців тому +2

    Garden super ആണ് 😁

  • @anithasivadas2338
    @anithasivadas2338 Рік тому +2

    Garden tour video വേണം please

  • @lijeshliju9663
    @lijeshliju9663 Місяць тому

    🙏🙏🙏നമിച്ചു 🙏🙏🙏

  • @FathFathimash
    @FathFathimash 11 місяців тому +1

    Videos useful anu

  • @Mercy-zk8jq
    @Mercy-zk8jq 9 місяців тому +1

    Goodpointthankyou

  • @shalini6115
    @shalini6115 Рік тому +2

    Wow beautiful !

  • @veenarachanababu3346
    @veenarachanababu3346 Рік тому +1

    ഗാർഡൻ tour edu we are waiting

  • @umakpillai7037
    @umakpillai7037 Рік тому +1

    Bestpresetation

  • @nidhisatheesh6089
    @nidhisatheesh6089 Рік тому +2

    Garden tour video venam 😘

  • @sheikhaskitchen888
    @sheikhaskitchen888 Рік тому +1

    ഞാൻ ഇതേ പോലെ തന്നെ തൊണ്ട തന്നെയാണ് അധിക

  • @ushaputhurmk3936
    @ushaputhurmk3936 9 місяців тому +1

    garde n tour വേണം

  • @englishlessonaids5405
    @englishlessonaids5405 8 місяців тому +1

    Good advice

  • @styleinview5448
    @styleinview5448 8 місяців тому +1

    Super ട്ടോ

  • @Hanna98769
    @Hanna98769 11 місяців тому +1

    Boganivilla root pidikkan pattiya rooting hormone paranjutharo....cost kuravullath

  • @aseenayunuss2991
    @aseenayunuss2991 Рік тому +2

    Yes,expecting garden tour. Nice presentation.

    • @Ponnappanin
      @Ponnappanin  Рік тому

      Garden tour video : ua-cam.com/video/zjr0QJpb_rs/v-deo.html

  • @sindhubalan7833
    @sindhubalan7833 Рік тому +1

    👍👍👍.....👏👏👏 സൂപ്പർ

  • @MaryAliyas
    @MaryAliyas Рік тому +1

    Chedikal nadunna vidio paranju tharamo. Valagalenthoke

  • @asilvibai
    @asilvibai Рік тому +1

    Coolly,flower,,,,,,krishi

  • @betsyphilip2718
    @betsyphilip2718 9 місяців тому +2

    Sir മണൽ ന് പകരം M Sand നല്ലത് ആ ണോ |....

  • @shahash30
    @shahash30 Рік тому

    Theerchayayum garden tour venam. Waitinggggggg

    • @Ponnappanin
      @Ponnappanin  Рік тому

      Garden tour video : ua-cam.com/video/zjr0QJpb_rs/v-deo.html

  • @ramachandranparameswaran9280
    @ramachandranparameswaran9280 Рік тому +1

    Garden tour theerchayayum venam...Please...

    • @Ponnappanin
      @Ponnappanin  Рік тому

      Garden tour video : ua-cam.com/video/zjr0QJpb_rs/v-deo.html

  • @sheikhaskitchen888
    @sheikhaskitchen888 Рік тому +2

    അടിപൊളിയായിട്ടുണ്ട്

  • @shaffeekkaimam4579
    @shaffeekkaimam4579 Рік тому +1

    Nice vdo.. expect garden tour ❤️

  • @sunithakumari3643
    @sunithakumari3643 9 місяців тому +2

    Thamarayum aamballum pookkan എന്ത് cheyyanam എന്ന്

  • @harithamtarracegardenbysru8176

    സൂപ്പർ ഗാർഡൻ

    • @Ponnappanin
      @Ponnappanin  Рік тому

      Garden tour video : ua-cam.com/video/zjr0QJpb_rs/v-deo.html

  • @devadathamtimes5907
    @devadathamtimes5907 Рік тому +2

    Tower garden stand എവിടെ നിന്ന് കിട്ടും

  • @hemaarun547
    @hemaarun547 Рік тому +1

    Njangalkku dhaaralam kariyila ullathu Kondu chattiyil pakuthi athu nirachuttanu potting mix idunnathu

  • @CicilyThomas-q5e
    @CicilyThomas-q5e 11 місяців тому +1

    Super ആലപ്പുഴഇൽ എവിടെയാണ് നേഴ്സറി

  • @leelachengat2503
    @leelachengat2503 Рік тому +1

    Tower garden എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്ന അറിയാൻ താല്പര്യമുണ്ട്. വാം പൌഡർ എന്താണ് എന്നും അറിയിക്കണം.

  • @greenvibes25
    @greenvibes25 Рік тому +2

    Super aayittund garden....👍

    • @Ponnappanin
      @Ponnappanin  Рік тому

      Garden tour video : ua-cam.com/video/zjr0QJpb_rs/v-deo.html

  • @ravilalravi
    @ravilalravi 8 місяців тому +1

    Bro eppol video edathathu enthanu

  • @rabiyapk9800
    @rabiyapk9800 Рік тому +1

    👍👍👏usharanu. Mon😍😍

  • @sayaahnageetam3042
    @sayaahnageetam3042 Рік тому +2

    അത്ര ദിവസം വെള്ളത്തിൽ ഇട്ടു വെക്കണം ?

  • @devadathamtimes5907
    @devadathamtimes5907 Рік тому +1

    തൊണ്ട് വെള്ളം എന്തിനെങ്കിലും use ചെയ്യാമോ

  • @ajimolabdulsalam4610
    @ajimolabdulsalam4610 Рік тому +5

    Garden tour please

  • @subhamk9701
    @subhamk9701 8 місяців тому +1

    ഗാർഡൻ ടൂർ വേണം. ചേട്ടാ

  • @gangarajlal5235
    @gangarajlal5235 Рік тому +1

    സൂപ്പർ 👍

  • @smithabaiju7951
    @smithabaiju7951 10 місяців тому +1

    പച്ച തൊണ്ട് പറ്റുമോ,അതോ ഉണക്കിയ തൊണ്ട് പറ്റുകയുള്ളോ

  • @aleyammamathai7073
    @aleyammamathai7073 Рік тому +1

    Garden ture venam

  • @meera.gmeera2319
    @meera.gmeera2319 11 місяців тому +1

    തൊണ്ട് ഇല്ലെങ്കിൽ ചകിരിച്ചോറ് ഇട്ടാൽ മതിയോ??

  • @abhiyathomas5540
    @abhiyathomas5540 Рік тому +2

    Hlo ..I'm a new subscriber... Nice presentation .. chediyude thaikal vangan engneyaa pattunne

  • @ahammedmuhammad1697
    @ahammedmuhammad1697 Рік тому +1

    Tower undaakkunnath kaanikkumo?? Garden touur venam

    • @Ponnappanin
      @Ponnappanin  Рік тому

      garden tour ua-cam.com/video/zjr0QJpb_rs/v-deo.html

  • @sreedevibalachandran2747
    @sreedevibalachandran2747 8 місяців тому +1

    Cheata warm powder yanthonu

  • @sitanair6502
    @sitanair6502 Рік тому +2

    Good information 👍

  • @muhammedaslam1478
    @muhammedaslam1478 Рік тому +4

    🌹🌹🌹🌹👍🏻👍🏻👍🏻 garden tour please

    • @Ponnappanin
      @Ponnappanin  Рік тому

      Garden tour video : ua-cam.com/video/zjr0QJpb_rs/v-deo.html

  • @l.lawlet6299
    @l.lawlet6299 Рік тому +1

    Adipoly

  • @smithabaiju7951
    @smithabaiju7951 10 місяців тому +1

    ഈ ആമ്പൽ താമര ഒക്കെ ബൈസൻ പാത്രത്തിൽ പിടിപ്പിക്കാൻ എന്താ ചെയ്യേണ്ടത്

  • @anithakrishnakumar4143
    @anithakrishnakumar4143 Рік тому +1

    Garden veetil vannu cheyan etre charge aanu... Pinne each month pay cheyam pattuvo

  • @athusworld9616
    @athusworld9616 11 місяців тому +2

    ❤ഇപ്പൊ എന്താ വീഡിയോ ഇടാത്തത് 😍

  • @geethakrishnanp2626
    @geethakrishnanp2626 Рік тому

    Warm powder garden shopil നിന്നും ആണോ വാങ്ങു ന്നത്. Garden home tour വേണം

  • @saraswathye.v2153
    @saraswathye.v2153 Рік тому +1

    Garden tour venam deepu

  • @hema8097
    @hema8097 Рік тому +1

    ❤❤❤ super

  • @rajiraju2904
    @rajiraju2904 Рік тому +1

    അവിടെ രണ്ടു കാറ്റാടി മരങ്ങൾ കണ്ടു. അതിനെ പറ്റി vedio ചെയുമോ. അത് ചട്ടിയിൽ ആണോ ഉള്ളത്

  • @JoyJoy-be6mf
    @JoyJoy-be6mf Рік тому +2

    Beautiful

    • @Ponnappanin
      @Ponnappanin  Рік тому

      Garden tour video : ua-cam.com/video/zjr0QJpb_rs/v-deo.html

  • @rafshanakv3035
    @rafshanakv3035 Рік тому

    Must aayittum garden tour venam

  • @vasanthakumari5636
    @vasanthakumari5636 Рік тому +1

    Kollam

  • @sathyamohan6801
    @sathyamohan6801 Рік тому +2

    Super garden 🙏🙏🙏🌹👍

    • @Ponnappanin
      @Ponnappanin  Рік тому

      Thank you so much 🙂

    • @jessyalex3493
      @jessyalex3493 Рік тому

      Egg amino acid vala kadayil kittumo

    • @Ponnappanin
      @Ponnappanin  Рік тому

      Garden tour video : ua-cam.com/video/zjr0QJpb_rs/v-deo.html

  • @meenaunair9423
    @meenaunair9423 Рік тому

    Good information

  • @amminipaul9071
    @amminipaul9071 9 місяців тому +1

    എന്താണീ warm powder...?

  • @roybabu9762
    @roybabu9762 Рік тому +1

    Like കൊടുത്തോ........👍👍👍👍

  • @shibinann3818
    @shibinann3818 Рік тому +3

    ഗാർഡൻ ടൂർ വേണം പ്ലീസ്

    • @Ponnappanin
      @Ponnappanin  Рік тому

      Garden tour video : ua-cam.com/video/zjr0QJpb_rs/v-deo.html

  • @MiniMercy-su5ee
    @MiniMercy-su5ee 7 місяців тому +1

    Ee valangal evide kittum

  • @aninaanu5204
    @aninaanu5204 Рік тому +1

    നാടൻ മജന്ത colour അടുക്കു ചെമ്പരത്തി, നല്ല തഴച്ചു വളർന്നിട്ടുണ്ട് പൂമൊട്ടു ഒരുപാട് വരികയും ചെയ്യുന്നുണ്ട്, പക്ഷേ ഒന്നും വിടരുന്നില്ല. എല്ലാം വിടരാ റാകുമ്പോഴേക്കും കൊഴിഞ്ഞു പോകുന്നു. ഇതിന് എന്താണൊരു solution

  • @fathima3497
    @fathima3497 Рік тому +2

    Garden tour pleas

  • @supriyamanoharan83
    @supriyamanoharan83 8 місяців тому +1

    Sir നെ ഇപ്പോൾ കാണാൻ ഇല്ലാലോ

  • @pinkpetalsfoodncraft
    @pinkpetalsfoodncraft Рік тому +3

    വേര് വരാൻ വേണ്ടി ഇട്ട പൗഡറിന്റെ പേര് എന്താണ് ? Warm Powder എന്നാണോ പറഞ്ഞത്?

  • @valsalabhasi7481
    @valsalabhasi7481 Рік тому

    Tower Garden Vedeo idane Deepu.

  • @padmasrek4696
    @padmasrek4696 Рік тому +1

    Yes,waiting for tour garden .

    • @Ponnappanin
      @Ponnappanin  Рік тому

      Very soon

    • @Ponnappanin
      @Ponnappanin  Рік тому

      Garden tour video : ua-cam.com/video/zjr0QJpb_rs/v-deo.html

  • @rahenaanzar6744
    @rahenaanzar6744 7 місяців тому +1

    തൊണ്ടിനു പകരം ചകിരി പറ്റോ

  • @thresiammajohn2560
    @thresiammajohn2560 Рік тому

    I have a very healthy bridal bouquet plant. It is kept in the sun but not flowering. Please help

  • @ajithassarma3959
    @ajithassarma3959 Рік тому +1

    അയ്യോ അച്ഛാ പോകല്ലേ 😀 ഗാർഡൻ ടൂർ വേണം, വേണം 😭

  • @binupaul3815
    @binupaul3815 Рік тому +1

    Hands il gloves ittu garden works cheyuka athalle nallathu.

  • @saranyarajesh9826
    @saranyarajesh9826 Рік тому +1

    👌👌👌

  • @Dhanya94477
    @Dhanya94477 9 місяців тому +1

    Garden tour venom

  • @salomisilas3026
    @salomisilas3026 Рік тому +4

    തങ്ങളുടെ കൃഷിയും ചെടിയും എല്ലാം വളരെ neet ആണന്നുള്ള കാര്യം സമ്മതിക്കാതിരിക്കാൻ പറ്റില്ല.

    • @Ponnappanin
      @Ponnappanin  Рік тому

      Garden tour video : ua-cam.com/video/zjr0QJpb_rs/v-deo.html

  • @azithaanand2687
    @azithaanand2687 Рік тому +2

    ഗാർഡൻ ടൂർ മാത്രം പോരാ. sir നെ പറ്റിയും ഫാമിലി യെ പറ്റിയും sir എന്താ ചെയുന്നത് അന്നൊക്കെ അറിയണം.ഞാൻ ഒരു പുതിയ subscriber ആണ്.

  • @minijacob8855
    @minijacob8855 Рік тому +1

    ചകിരിച്ചോർ ചേർക്കുന്നതിന് പകരം പോട്ടിങ് മിക്സിൽ അറക്കപ്പോടി ചേർക്കുന്നത് നല്ലതാണോ. അറക്കപ്പൊടി വെള്ളത്തിൽ ഇട്ട് കറ കളയേണ്ടതുണ്ടോ.മറുപടി.പ്രതീക്ഷിക്കുന്നു

    • @Ponnappanin
      @Ponnappanin  Рік тому +1

      jan angane cheythu nokkiyittilla. nokkaam

  • @As-vi9ix
    @As-vi9ix 10 місяців тому +1

    എന്താണ് ഇപ്പോൾ വീഡിയോ ഇല്ലാത്തതു

  • @REMADEVI-p8x
    @REMADEVI-p8x 7 місяців тому +1

    സ്ഥലം എവിടെ

  • @afeefajabeen3654
    @afeefajabeen3654 Рік тому +1

    👌👌🌹🌹

  • @viswanathannairtviswanath1475
    @viswanathannairtviswanath1475 Рік тому +1

    ഇതിന്റെ കറ ചെടികൾക്കു നല്ലതാണല്ലോ

  • @ismailp7141
    @ismailp7141 Рік тому

    Garden tour venam