ഇത് പോലെയുള്ള ആൾക്കാർ ആണ് പ്രകൃതിയെ സംരക്ഷിക്കുന്നവർ (ദൈവത്തിന്റെ കാവൽക്കാർ, )നാടൻ പശുവിന്റെ ഗുണം അറിഞ്ഞവർ ആണ് നമ്മുടെ പൂർവികർ... അന്ന് ആരോഗ്യം ആഹാരത്തിലൂടെ ആയിരുന്നു. ഇന്ന് ആരോഗ്യം മരുന്നിലൂടെ ആണ്... നമ്മൾ നോക്കുന്നത് വില കുറഞ്ഞ സാധനം ആണ് ഗുണം നോക്കില്ല... നാടൻ പശുവിന്റെ പാൽ 100രൂപ ലിറ്റർ എന്ന് പറഞ്ഞാൽ ആരും വാങ്ങില്ല.. നമ്മൾ കഴിക്കുന്നത് എന്താ എന്ന് നമ്മൾ അറിഞ്ഞിരിക്കണം.. നമ്മൾ എന്ന് മുതൽ ഹൈ ടെക് ആയോ അന്നുമുതൽ ഹൈ ലെവൽ അസുഖങ്ങൾ നമ്മെ തേടി എത്തി...
aanlin jaison haa.. manassilayi chechi.. thanx for the compliment.. ithu ente veedinte adutha.. ee Bhagathu kozhappalya.. ithu purathulla last video aanu..
ഒരുപാട് നാടൻ പശു conservation ഗ്രൂപ്സ് ഉണ്ടല്ലോ അവർ പശുക്കളെ സമ്പ്രക്ഷിക്കാൻ പലർക്കും പശുക്കളെ കൊടുക്കുന്ന പദ്ധതി ഉണ്ടല്ലോ, അങ്ങനെ ഇനിയും ഉണ്ടെങ്കിൽ എനിക്ക് ഒരു ചെറിയ size നാടൻ പശുവിനെ തരുമോ, as a part of conserving the genuvine breed കാരണം വാങ്ങാൻ ചെല്ലുമ്പോൾ 50,000 to 1 lakh ഒക്കെ ആണ് ചോദിക്കുന്നത് , ഒരു ആഗ്രഹം കൊണ്ടാണ് വളർത്താൻ തുടങ്ങുന്നത് ഇപ്പൊ ആണെങ്കിൽ സ്കൂളിൽ class(+1) ഒന്നുമില്ല വീട്ടിൽ വെറുതെ time കളയുന്നു , ഒന്ന് വാങ്ങാൻ ആണെങ്കിൽ അതിനു ഉള്ള capital ഇല്ല spent ചെയ്യാൻ അങ്ങനെ ഏതെങ്കിലും ഗ്രൂപ്പ് members ഉണ്ടെങ്കിൽ എന്നെ ഒന്ന് help ചെയ്യൂ pleas
RamuRamesh Ramu thanx chetta. പക്ഷേ ചോദ്യങ്ങൾ എഴുതിവെച്ചിട്ടുണ്ടാരുന്നില്ല. സ്പോട്ടിൽ ചോദിച്ചതാണ്. നമ്മുടെ short വിഡിയോ ആയ കാരണം വലിച്ചു നീട്ടാതിരുന്നതാണ്. first time interview ചെയ്യണ കാരണം ആണ് .അടുത്ത തവണ ശ്രദ്ധിക്കാം
നാടൻ പശുക്കളുടെ അറിവുകൾ പങ്കുവെച്ചുക്കുന്നത് വലിയ കാര്യമാണ്, തങ്ങൾക്ക് എല്ലാ നന്മയും ഉണ്ടാവട്ടെ.
🙏സ്നേഹപൂർവ്വം,
ഗോപാലകൃഷ്ണൻ ഗോശാല,
കൈപ്പമംഗലം, തൃശ്ശൂർ
Thank you
ഇത് പോലെയുള്ള ആൾക്കാർ ആണ് പ്രകൃതിയെ സംരക്ഷിക്കുന്നവർ (ദൈവത്തിന്റെ കാവൽക്കാർ, )നാടൻ പശുവിന്റെ ഗുണം അറിഞ്ഞവർ ആണ് നമ്മുടെ പൂർവികർ... അന്ന് ആരോഗ്യം ആഹാരത്തിലൂടെ ആയിരുന്നു. ഇന്ന് ആരോഗ്യം മരുന്നിലൂടെ ആണ്... നമ്മൾ നോക്കുന്നത് വില കുറഞ്ഞ സാധനം ആണ് ഗുണം നോക്കില്ല... നാടൻ പശുവിന്റെ പാൽ 100രൂപ ലിറ്റർ എന്ന് പറഞ്ഞാൽ ആരും വാങ്ങില്ല.. നമ്മൾ കഴിക്കുന്നത് എന്താ എന്ന് നമ്മൾ അറിഞ്ഞിരിക്കണം.. നമ്മൾ എന്ന് മുതൽ ഹൈ ടെക് ആയോ അന്നുമുതൽ ഹൈ ലെവൽ അസുഖങ്ങൾ നമ്മെ തേടി എത്തി...
Kasinath Pillai സത്യാ ചേട്ടാ..
Good👌
Kasinath സത്യം
Thank you sir for mentioning Sudeepa our Co-Grower at dakshfarm
Daksh Farm wow! That’s interesting! Hope you have informed her regarding this!
Superb video christin!!😍❤️thambi chettan pwoli aaaanalllo✌🏻vere level👍👍
Daya Renjith thanx di
കുറച്ചേ കഴിച്ചിരുന്നുള്ളൂ കഴിക്കുന്നത് നല്ലതായിരുന്നു♥️
Thank you
Very informative !!!!!
Sandra Jose thanx dear
Ithanu manushyan God bless him
Good
തൊഴുത്തിൽ പോയിരുന്നു ഇന്റർവ്യൂ ചെയ്തിട്ട് കഥയിലെ താരങ്ങളെ ഒന്നും കാണിച്ചു തരാൻ പറ്റിയില്ലല്ലോ 🙏🙏(പശുകൾ ഇഷ്ടം പോലെ ഉണ്ടല്ലോ )
സോറി ചെട്ടാ, ആദ്യത്തെ വിഡിയോ ആയതു കൊണ്ടു പട്ടിയത.. thanks for the support
Samsaram maathram aavaruth chetta pashukkaleyum parijayappeduthanam ennale kurachoode thrill undaavoo.
Shafeek Kochu sorry.. ithu first interview video aayirunnu.. athinte kuravukalum unde.. ithukazhinjulla videos kandu nokkittu abhiprayam paranjolu
കലക്കി
Pashukkale koodi kanikkanum teetakale kurich parayanum shramikkanam
khaleel rahman first interview video aarnu. Athinte kuravukal indu. Pinnathe video il sheriyaakkiyittunde. Athum kandolutta
Nyz
Good presentation , best wishes for your Channel
Dr. Ebenezer Daniel thank you. I am just a beginner.. have done only 7 videos. Thank you for the motivation.
You presented very well
Dr. Ebenezer Daniel thank you
Christin Corona noki cheytholu. Video super. Ipo Irijalakuda ellam danger ale.Safe noki cheytholu.pine njan sery chechi anuto.manasilayo.
aanlin jaison haa.. manassilayi chechi.. thanx for the compliment.. ithu ente veedinte adutha.. ee Bhagathu kozhappalya.. ithu purathulla last video aanu..
പശുക്കളെക്കുറിച്ചുള്ള വീഡിയോ ആണോ ഇത് ?
Sankumar Kumar sorry chetta!!! First interview aarnu.. athaanu.. pakshe randamathe video onnu nokkittu abhiprayam paranjolu..
Good information....
Tips at Fingertips thanx di
Tips at Fingertips thanx dii
👏👏👏
super... abhinandanagal
Ann's Kreations 🙏🏼 thanks dear
പുതിയ നാട്ടറിവുകൾക്ക് അഭിനന്ദനങ്ങൾ.... വീണ്ടും വരിക !
Sijoy Thomas A thank you sijoyetta
Super
കൊറച്ചു long vedio ചെയ്യാമായിരുന്നു
Rohith kasrod ഇതെന്റെ ആദ്യത്തെ interview video ആയിരുന്നു. ഒരു ideaum ഇണ്ടാർന്നില്ല. ഇനി തൊട്ടു ശെരിയാക്കാം..
@@chrizvideos2724 😍😍😍😍നാടൻ പശുക്കളുടെ vedio ഇനിയും ചെയ്യണം കട്ട സപ്പോർട്ട് ഉണ്ടാകും
Good information
Jasmine Dominic thank you.
👍👍👍
ഒരുപാട് നാടൻ പശു conservation ഗ്രൂപ്സ് ഉണ്ടല്ലോ അവർ പശുക്കളെ സമ്പ്രക്ഷിക്കാൻ പലർക്കും പശുക്കളെ കൊടുക്കുന്ന പദ്ധതി ഉണ്ടല്ലോ, അങ്ങനെ ഇനിയും ഉണ്ടെങ്കിൽ എനിക്ക് ഒരു ചെറിയ size നാടൻ പശുവിനെ തരുമോ, as a part of conserving the genuvine breed
കാരണം വാങ്ങാൻ ചെല്ലുമ്പോൾ 50,000 to 1 lakh ഒക്കെ ആണ് ചോദിക്കുന്നത് , ഒരു ആഗ്രഹം കൊണ്ടാണ് വളർത്താൻ തുടങ്ങുന്നത് ഇപ്പൊ ആണെങ്കിൽ സ്കൂളിൽ class(+1) ഒന്നുമില്ല വീട്ടിൽ വെറുതെ time കളയുന്നു , ഒന്ന് വാങ്ങാൻ ആണെങ്കിൽ അതിനു ഉള്ള capital ഇല്ല spent ചെയ്യാൻ
അങ്ങനെ ഏതെങ്കിലും ഗ്രൂപ്പ് members ഉണ്ടെങ്കിൽ എന്നെ ഒന്ന് help ചെയ്യൂ pleas
Good info mahn
Primel Pious athrakkonnum illenkilum danx!
എന്റെ വീട്ടു മുറ്റത്തു മണ്ണിരയെക്കൊണ്ടുള്ള ശല്യമാണ്
rj kl നല്ല മന്നുള്ളിടത് മാത്രെ മണ്ണിര ഇണ്ടാവൊള്ളൂ ചേട്ടാ.. അതിനും ഒരു ഭാഗ്യം വേണം !!!
കാലക്രമേനെ കുറഞ്ഞുവരും.
Good presentation and informative👌👌
AnG's Kitchen thanx
@@chrizvideos2724 zzzzzzzzzzzzzzgood
പശു വിനെ കാനിക്ക്കടെ
info👍👍
Kathus World thanx dear
👍
Editting കുറച്ചുകൂടെ നന്നാകണം പുള്ളി ഉത്തരം പറഞ്ഞാൽ അതിന് നിങ്ങൾ ഒന്ന് പ്രീതികരിക്കുക കൂടി വേണം. അല്ലാതെ ചോദ്യം നോക്കി വായിക്കന്ന പോലെ തോന്നി എനിക്ക്
RamuRamesh Ramu thanx chetta. പക്ഷേ ചോദ്യങ്ങൾ എഴുതിവെച്ചിട്ടുണ്ടാരുന്നില്ല. സ്പോട്ടിൽ ചോദിച്ചതാണ്. നമ്മുടെ short വിഡിയോ ആയ കാരണം വലിച്ചു നീട്ടാതിരുന്നതാണ്. first time interview ചെയ്യണ കാരണം ആണ് .അടുത്ത തവണ ശ്രദ്ധിക്കാം
Pashukkal edallaam inangal aan ullad enn paranjilla 😒
safeway ainkhalid avide ullathu thani naadan pashukkal aanu. Vechoor, kazarkode kullan okke.. first interview aaya karanam pattiyathaanu
Chriz Videos ok
@@chrizvideos2724 എനിക്ക് ചെറുതായിട്ട് നാടൻ പശുക്കളുടെ ഫാമും sale ഉണ്ട് video ചെയ്യുമോ
@@kasaragoddwarfcows9905 വീടെവിടെയ ? ഞാൻ ഇപ്പോ നാട്ടിൽ ഇല്ല. വരുമ്പോൾ തീർച്ചയയും ചെയാം ചേട്ടാ..
@@chrizvideos2724 kasaragod
പാവം എന്റെ ചേട്ടൻ തലവെച്ച് കൊടുത്ത് 🤣
Eth smc group ഇൽ ഉള്ള ദൻവി ചേച്ചി അല്ലെ 😊
Buddhimaan.....
Budhimaana
Good
Good