നാടൻ പശു വളർത്തൽ വേറിട്ട വഴിയിലുടെ /ambadi goshala

Поділитися
Вставка
  • Опубліковано 21 жов 2024
  • #kollamcattlefarm #A2milk #kothiyans #ambadigoshala
    Ambadi goshala is a cow farm located at pattazhy, kollam district. The farm consists of only local breeds of cows which produces A2 milk.But the main income of the farm is not from milk but from the products they produce from milk naturally at home. There are more than 100 varieties of products which are naturally produced at their farm.Those who are interested in the products can buy online at ambadigoshala.com or can sent a request at their fb page.Watch the full video for more..lots of love ....kothiyans.
    www.ambadigoshala.com
    / ambadigoshala
    Our New UA-cam Channel
    For Construction, Experiments , Reviews, Tech Experiments
    -- ARJITHIANS --
    www.youtube.co....
    Please don't forget to follow us on our fb page-JUST A MINUTE WITH ANUZ and subscribe our new youtube channel ARJITHIANS.
    FB Page : / justaminutew. .

КОМЕНТАРІ • 128

  • @syamharippad
    @syamharippad 3 роки тому +1

    ഡാൻസ് പഠിച്ചിട്ടുണ്ടോ മോളെ... ആ കൈ വച്ചുള്ള വന്ദനം... പൊളിച്ചു. പിന്നെ പശു.... സൂപ്പർ.... ശ്യാം അഭിനന്ദനങ്ങൾ... 👍🙏

  • @sukeshnairtm4056
    @sukeshnairtm4056 4 роки тому +3

    ശ്യാം ചേട്ടന് എല്ലാവിധ പിൻതുണകളും,... ഇനിയും പഠനങ്ങൾ തുടരട്ടെ..... ആശംസകൾ

  • @നിറക്കൂട്ട്ചാനൽ

    ആരോഗ്യത്തോടെ ജീവിക്കുവാൻ കാണേണ്ട വീഡിയോ,ശ്യാമേട്ടനും ചാനലിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

  • @pookotemuralidharan8145
    @pookotemuralidharan8145 3 роки тому +2

    Very nice...

  • @vijaykanachan1933
    @vijaykanachan1933 5 років тому +4

    Healthy products god bless you sir👍👍👍👍

    • @Kothiyans
      @Kothiyans  5 років тому

      😍😍😍🤩🤩🤩👍👍👍👍😍

  • @arunkvm9761
    @arunkvm9761 5 років тому +16

    ദയവായി ഇങ്ങനെയുള്ള കണ്ടെത്തലുകൾ നമുടെ കേന്ദ്ര സർക്കാരിന്റെ മ്രഗ സംരക്ഷണ വകുപ്പിന് മുൻപിൽ എത്തിക്കാൻ കഴിഞ്ഞാൽ ഒരു ഉപകാരപ്രദമായ കാര്യ മല്ലേ

    • @Kothiyans
      @Kothiyans  5 років тому +1

      അതിനുള്ള ശ്രെമങ്ങൾ നടത്തുണ്ട്

  • @anilunnithan647
    @anilunnithan647 3 роки тому +1

    Yes, you are 100 % correct

  • @ajithasanthosh1259
    @ajithasanthosh1259 3 роки тому +1

    Good information 👏👏🙏

  • @mallufishing17
    @mallufishing17 4 роки тому +3

    ഞാൻ ഒരു പ്രവാസി ആണ്.. ഇനി എന്റെ വീട്ടിൽ ഞാനും ഒരു നാടൻ പശുവിനെ വളർത്തും...

  • @nithinravi8777
    @nithinravi8777 3 роки тому +1

    ഞാനൊരു നാടൻ പശു സംരംഭം തുടങ്ങാൻ പോവുന്ന ഒരു വ്യക്തിയാണ്, പശുവിന്റെ പാല് മാത്രം ലക്ഷ്യം വച്ചു കൊണ്ട് വളർത്തുന്നതിലും വ്യത്യാസമായി ചാണകം, ഗോമൂത്രം കൊണ്ട് ഒട്ടനവധി product ഇണ്ടാക്കാൻ പറ്റും എന്ന് ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലായി, ഇതുപോലെയുള്ള product ഉണ്ടാക്കാൻ പഠിക്കണം എന്നാഗ്രഹമുണ്ട് ഇദ്ദേഹത്തിന്റെ ഭാഗത്തു നിന്നും എന്തേലും സഹായം ലഭിക്കുമോ???

  • @akhilgopalkrishnan5686
    @akhilgopalkrishnan5686 2 роки тому

    Good information

  • @abhilashkumar5771
    @abhilashkumar5771 5 років тому +8

    👍👍ഇതിൽ നിന്നും ഊർജം ഉൾക്കൊണ്ട്‌ സ്വന്തമായി ഒരു പശൂനെ വാങ്ങി വളർത്തും എന്ന് കരുതുന്നു 😀😀😀😀

  • @anshahisha5357
    @anshahisha5357 4 роки тому +1

    Pashukal chanayathatil marunn vallom kodukumo

  • @ahammedmishab8741
    @ahammedmishab8741 4 роки тому +3

    ഇങ്ങേര് പൊളിയാ

  • @harithamkrishna7515
    @harithamkrishna7515 4 роки тому +2

    Super

  • @bharatrazz1068
    @bharatrazz1068 3 роки тому +1

    Nice

  • @sahadgingga3037
    @sahadgingga3037 5 років тому +6

    പാവം ചേച്ചി ആ മനുഷ്യൻ കാര്യം പറയുമ്പോൾ വാ പൊളിച്ചു നിൽക്കുന്നു

  • @kavyaherbals5146
    @kavyaherbals5146 4 роки тому +4

    Ambadi products available kavya herbals, madathara (road), parippally, kollam

  • @sujageorge4032
    @sujageorge4032 4 роки тому +1

    Very good

  • @bharathmetro8595
    @bharathmetro8595 5 років тому +2

    Very interesting to see this. Wish you all the best👍💯

    • @Kothiyans
      @Kothiyans  5 років тому

      😍😍🤩🤩🤩👍👍👍

  • @raveendranp8459
    @raveendranp8459 5 років тому +4

    Kindly list your products with price.and order procedure..

    • @Kothiyans
      @Kothiyans  5 років тому +1

      💐💐💐*Onam Offer 2019* 💐💐💐
      💐 *From Ambadi Goshala* 💐
      Take this opportunity to remember your loved ones by sharing this offer to them.
      *Offer Price Shown in bold letters and the Offer Valid till 25-08-2019*
      1. Hairwash/conditioner- 70.00 - *56.00*
      2. Face pack - 80.00 - *54.00*
      3. Gou rub - 100.00 - *80.00*
      4. Bhasmam -60.00 - *48.00*
      5. Tooth powder- 60.00 - *48.00*
      6. Pain relief oil -160.00- *128.00*
      7. Dishwash powder- 80.00 - *54.00*
      8. Jaggery - 60.00 - *48.00*
      9. Sesame oil- 400.00- *360.00*
      10. Castor oil - 100.00 - *80.00*
      11. Full bran Raw Rice- 50.00 - *40.00*
      12. Puttu podi (full bran) -75.00- *65.00*
      13. Appam podi (Full bran)-75.00-*65.00*
      14. Himalayan salt -40.00- *32.00*
      15. Turmeric powder - 60.00- *48.00*
      16. Panamkalkand - 70.00 - *56.00*
      17. Kajal - 250.00 - *200.00*
      18. Tulsi ark - 200.00- *160.00*
      19. Punarnava ark- 200.00- *160.00*
      20. Thribhala ark - 200.00- *160.00*
      21. Takra ark - 300.00- *240.00*
      22. Natural mouthwash- 200.00- *160.00*
      23. Milk turmeric Soap- 100.00- *80.00*
      24. herbal extract Soap -120.00- *100.00*
      25. Charcol mint soap- 100.00- *80.00*
      26. aloevera mint soap - 100.00- *80.00*
      27. Hair oil (bhringraj) - 150.00- *120.00*
      28. Kasthuri manjal - 120.00 - *100.00*
      29. Health mix - 250.00- *200.00*
      30. Dahashamini - 100.00- *80.00*
      31. Black pepper - 90.00 - *72.00*
      32. Chicory free coffee powder- 150.00- *120.00*
      33. Arrow root - 500.00- *400.00*
      34. Pest repellent - 100.00-*80.00*
      35. Multani mitti- 30.00- *24.00*
      36.Spl Face pack- 299.00-*240.00*
      *Courier delivery available throughout india. Cash on delivery and door delivery available* charges apply.
      *Send your order with complete address to whatsapp 9539802133.*
      www.ambadigoshala.com

  • @josephcherian9771
    @josephcherian9771 4 роки тому +2

    Muttine vedaneke ulla yenna kittumo.

  • @aruldasdas5475
    @aruldasdas5475 3 роки тому +1

    👍👍👍

  • @kavithajuly107
    @kavithajuly107 4 роки тому +4

    ee vidieo kanunnavar engilum ariyanam....Hindhu endhukondu Pasuvine Gomathavu nnu vilikunna karanam.endhu kondu avare poojikunnu ennoke.Jay Bharath🇮🇳

  • @safewayainkhalid7984
    @safewayainkhalid7984 5 років тому +3

    Pashukkale muyuvan kaanikkamaayrunnu😘

  • @prakashpaniker8959
    @prakashpaniker8959 3 роки тому +2

    അവതാരിക കുറച്ച് സംസാരിച്ചാൽ കൂടുതൽ അറിവു ഞങ്ങൾക്ക് കിട്ടും മാമനോടൊന്നും തോന്നല്ലേ കുഞ്ഞേ

  • @sreedevisasikumar2003
    @sreedevisasikumar2003 2 роки тому +1

    🙏🙏🙏🙏

  • @gopiramanujam1060
    @gopiramanujam1060 4 роки тому +1

    Why kerala is not banning cow slaughter?

  • @akhil4991
    @akhil4991 4 роки тому +1

    ഒരു പശു കുട്ടിയെ ( കഴിയുമെങ്കിൽ നാടൻ ) വല്യ കുഴപ്പമില്ലാത്ത വിലക്ക് കിട്ടാൻ മാർഗ്ഗമുണ്ടോ ( കൊല്ലം, പുനലൂർ )

    • @Kothiyans
      @Kothiyans  4 роки тому

      Plz contact Ambadi goshala Pattazhi(shyam )

    • @SKS-gt6vm
      @SKS-gt6vm 4 роки тому

      Contact me 7907290285

  • @adarshps3033
    @adarshps3033 4 роки тому +1

    Make a video on making of these products if the owner allows 😜

    • @Kothiyans
      @Kothiyans  4 роки тому +1

      Nokate bro

    • @Kothiyans
      @Kothiyans  4 роки тому +1

      He already giving training for making all these products

  • @noushadideal3634
    @noushadideal3634 5 років тому +4

    Oil namukk venamairunuuu brooo pls contact

  • @reshmaaravind3350
    @reshmaaravind3350 5 років тому +6

    ഇ വീഡിയോ ഫസ്റ്റ് ഉള്ള time കൗണ്ട് അത് സ്റ്റോപ്പ്‌ ചെയുക ഭയങ്കര ബോറിങ് ആണ്

    • @Kothiyans
      @Kothiyans  5 років тому

      Sorry reshma അതു പ്രീമിയറിങ് ടൈമിൽ വന്നതാണെന്ന് തോനുന്നു.

    • @reshmaaravind3350
      @reshmaaravind3350 5 років тому +1

      @@Kothiyans one മിനിറ്റ് വെയിറ്റ് ചെയെത് ആരും വീഡിയോ കാണാൻ മിനക്കെടില്ല കൗണ്ടർ time one മിന്റ് ആണ്

    • @Kothiyans
      @Kothiyans  5 років тому

      ഇപ്പൊ ഒന്ന് കണ്ടു നോക്കുമോ. ആ വെയ്റ്റിംഗ് time ഇപ്പോൾ കാണാൻ സാദ്യത ഇല്ല

    • @reshmaaravind3350
      @reshmaaravind3350 5 років тому +1

      @@Kothiyans ok

    • @reshmaaravind3350
      @reshmaaravind3350 5 років тому +1

      ഇപ്പോ ഒക്കെ ആണ്

  • @Sivaa_editzz
    @Sivaa_editzz 4 роки тому +1

    ഉൽപ്പന്നങ്ങൾ എവിടെ നിന്ന് കിട്ടും

    • @Kothiyans
      @Kothiyans  4 роки тому

      +91 95398 02133
      Plz contact him

  • @subhashkrishnankutty4958
    @subhashkrishnankutty4958 2 роки тому +1

    ഈ ഉത്പന്നങ്ങളുടെ വില കൂടി പറഞ്ഞുവെങ്കിൽ നന്നായിരുന്നു. So it is an incomplete and marketing based video 😜

  • @ajothomas9392
    @ajothomas9392 3 роки тому

    ഈ ഉത്പന്നങ്ങൾ ഉണ്ടാക്കുന്ന company കുടി ഒന്നു കാണിച്ചാൽ നന്നായിരിക്കും!

  • @ANOJAARUN
    @ANOJAARUN 5 років тому +3

    🙎

  • @ecfathul9977
    @ecfathul9977 4 роки тому +3

    ചേട്ടാ, ഫോൺ no. തരാമോ

  • @okabdulla1604
    @okabdulla1604 3 роки тому

    ആ അമ്മച്ചിക്ക് കൊടുത്ത തൈലം ഒന്നു പറഞ്ഞു തങ്ങുമേ ?

  • @sujeeshr4200
    @sujeeshr4200 4 роки тому +1

    ഈ സ്ഥാപന ഉടമയുടെ നമ്പർ തരാമോ?

  • @dipinpr7187
    @dipinpr7187 4 роки тому +2

    ചേച്ചി ആ ഉണ്ണികൃഷ്ണൻ ഡോ. നമ്പർ ഒന്നു തരാവോ

  • @ഹരിലാൽ
    @ഹരിലാൽ 3 роки тому +1

    കുറച്ച് നാൾ മുന്പ് മോഹനൻ വൈദൃരും ഇതേരീതിയിൽ തന്നെയാണ് സോഷൃൽ മീഡിയയിൽ വന്നത്.

    • @Kothiyans
      @Kothiyans  3 роки тому

      😳 ivide vaidiyar illa

    • @ഹരിലാൽ
      @ഹരിലാൽ 3 роки тому

      @@Kothiyans മോഹനൻ വൈദൃരും നാട്ടുകാരെ നന്നാക്കാൻ ഇറങ്ങിയതായിരുന്നു.ഇപ്പോഴത്തെ സ്ഥിതി വളരെ ദയനീയമാണ്.

    • @ajiambujan3806
      @ajiambujan3806 3 роки тому

      @@ഹരിലാൽ ivda ara vidher

  • @anverpattambi3503
    @anverpattambi3503 5 років тому +2

    കൺമഷി ചേച്ചി ഒന്ന് ഉബയോഗിച്ച് നോക്. കണ്ണട വെളിയിൽ കളയാമെല്ലോ

  • @sunilsankuru9247
    @sunilsankuru9247 4 роки тому +1

    50 dislike why? Don't know

  • @ilam9088
    @ilam9088 5 років тому +3

    ഉപ്പും കിട്ടോ

    • @Kothiyans
      @Kothiyans  5 років тому

      Yes 😜
      Induppu available aanu 💪

  • @cheriyanjohn9967
    @cheriyanjohn9967 5 років тому +2

    Number please

    • @Kothiyans
      @Kothiyans  5 років тому

      ‭+91 95398 02133‬
      Syam

  • @vineeshworldvlogz4077
    @vineeshworldvlogz4077 5 років тому +4

    Nuber please

    • @Kothiyans
      @Kothiyans  5 років тому

      +919539802133 syam chettan

  • @akshayamithun7987
    @akshayamithun7987 5 років тому +3

    nice

    • @Kothiyans
      @Kothiyans  5 років тому

      Thank you 👍👍👍

  • @anshahisha5357
    @anshahisha5357 4 роки тому +1

    Pashukal chanayathatil marunn vallom kodukumo