വിഷയം - നക്ഷത്രക്ക് ഇട്ട് കൊട്ട് തുടക്കം നസീർക്കക്ക് കൊട്ട് പിന്നെ പിശാരടിക്ക് കൊട്ട് ഇടക്ക് മഞ്ജു പിള്ളക്ക് കൊട്ട് ലാസ്റ്റ് കാർത്തിക്കിന് എല്ലാർക്കും വയറു നിറച്ചു കിട്ടി 😂
ബംബർ കിട്ടാൻ ആവശ്യമുള്ള ചേരുവകൾ 1- അത്യത്തെ മിനിട്ട് കോട്ടയം നസീർക്കനെ കളിയക്കുക 1st ബസ്സർ ഉറപ്പ് 2- രണ്ടാം മിനുട്ടിൽ കാർത്തികിനെ കളിയക്കുക 2nd ബസ്സർ ready 3. 3മിനിട്ട് കഴിയുന്നതിന് മുൻപ് മഞ്ജു ചേച്ചിയെ കളിയാക്കുക ബംബർർർർ Golden ബംബർ വേണമെങ്കിൽ ജഡ്ജസ്സിനെ 3 പേരെയും കർത്തിക്കിനെയും ക്രൂ യിലെ അൾക്കാരെയും കളിയാക്കുക
ഗോൾഡൻ ബമ്പർ കൊടുക്കാൻ ഉള്ള കോമഡി ഉണ്ടെന്നു എനിക്കു തോന്നി ഇല്ലാ....തുടക്കം മുതൽ ഇവരുടെ കോമഡി ഒന്നും വിടാതെ കാണുന്ന ആളാണ് ഞാൻ..ഇതിലും സൂപ്പർ ആയ്ട്ട് ഇവർ ചെയ്യും...ചുമ്മ ഗോൾൻ ബമ്പർ കൊടുത്തു പരുവാടിയുടെ വിലയും ഇവരുടെ പെർഫോമൻസും കളയല്ലേ
ജോലിയുടെ പ്രഷർ താങ്ങാൻ വയ്യാതെ വീട്ടിൽ വന്ന് ഇങ്ങനെയുള്ള കോമഡികൾ കാണുമ്പോൾ ഒരു റിലാക്സേഷൻ ആണ് കെവിനും നിങ്ങളുടെ സ്കിറ്റ് എനിക്ക് വളരെ ഇഷ്ടമാണ്. മടങ്ങാതെ കാണുന്നതാണ്. മനോരമ എന്റെ പ്രത്യേക നന്ദി
കേരളത്തിൻ്റെ പുത്തൻ തലമുറ അധ്വാനിച്ച് തിന്നില്ലെന്നു ഇതൊക്കെ കാണുമ്പോൾ തീരുമാനിക്കാം. കാരണം കേരളം മുഴുവൻ കലാകാരൻമാരെകൊണ്ട് നിറയും,നടക്കാനും വിഷമിക്കും. അവസാനം ആത്മഹത്യ തന്നെ ശരണം.
മമ്മുട്ടി ഉള്ളടത്തു പിഷാരടി അത് പരമ സത്യം കലക്കി 😂
ആ മമ്മൂട്ടി പിഷാരടി കൗണ്ടർ 😂😂
വന്നവനും നിന്നവനും എല്ലാർക്കും കിട്ടി 😂
നക്ഷത്രക്ക് ഇട്ട് നൈസ് ആയിട്ട് വെച്ചു.... 😁😁😁
ലക്ഷ്മി നക്ഷത്ര ആണോ 🤔
@SethuLakshmi-dx9fm yes 😁
സുധി ചേട്ടന്റെ മണം
Ate@@SethuLakshmi-dx9fm
നടത്തറ വെറും വേസ്റ്റ് ആണ്. പട്ടി ഷോ
എനിക്ക് ഈ കുട്ടികളുടെ സ്കിറ്റ് വളരെ ഇഷ്ടമാണ്❤❤❤❤❤❤
Ayin
Mass thanne nee 😂@@dionajayesh4788
😂@@dionajayesh4788
@@dionajayesh4788dey dey😂 pavavada😂
വിഷയം - നക്ഷത്രക്ക് ഇട്ട് കൊട്ട്
തുടക്കം നസീർക്കക്ക് കൊട്ട്
പിന്നെ പിശാരടിക്ക് കൊട്ട്
ഇടക്ക് മഞ്ജു പിള്ളക്ക് കൊട്ട്
ലാസ്റ്റ് കാർത്തിക്കിന്
എല്ലാർക്കും വയറു നിറച്ചു കിട്ടി 😂
6:48 അത് പൊളിച്ചു 😂
6:50 പിഷാരടിക്ക് ഇട്ട് കിട്ടി 😂🤣
7:38 മഞ്ജു പിള്ളക്കും കിട്ടി 🤣
9:06 കാർത്തിക്കിനും കിട്ടി 😂
ആദ്യം കിട്ടിയത് നസീറിനാ😅
😂😂😂😂
ബംബർ കിട്ടാൻ ആവശ്യമുള്ള ചേരുവകൾ
1- അത്യത്തെ മിനിട്ട് കോട്ടയം നസീർക്കനെ കളിയക്കുക 1st ബസ്സർ ഉറപ്പ്
2- രണ്ടാം മിനുട്ടിൽ കാർത്തികിനെ കളിയക്കുക 2nd ബസ്സർ ready
3. 3മിനിട്ട് കഴിയുന്നതിന് മുൻപ് മഞ്ജു ചേച്ചിയെ കളിയാക്കുക ബംബർർർർ
Golden ബംബർ വേണമെങ്കിൽ ജഡ്ജസ്സിനെ 3 പേരെയും കർത്തിക്കിനെയും ക്രൂ യിലെ അൾക്കാരെയും കളിയാക്കുക
Ithengana e time vachit comment cheyunne
ഇതിനു ഗോൾഡൻ ബംബർ ഉറപ്പോ. കെവിൻ എവിൻ ജോഡി പൊളിച്ചടക്കി ബംബർ ചിരിയിലെ മുടിച്ചുടാ മന്നന്മാർ നാളത്തെ സൂപ്പർ താരങ്ങൾ. എല്ലാ ആശംസകളും ❤️❤️❤️
ഈ മക്കളുടെ എല്ലാ എപ്പിസോടും കാണും 🥰🥰🥰
ലക്ഷ്മി നക്ഷത്രയെ നൈസായി എയറിൽ കയറ്റിടുണ്ട് 😂
ഈ skit ലക്ഷ്മി നക്ഷത്രക്ക് ഉള്ളത് ആണ്
7:38 manju pillakk kittendath kitti🤣😂
ഇവർ ഉള്ളതുകൊണ്ട് മനോരമ ജീവിച്ചു പോകുന്നു 😅
Pandokke ivarude eppisodu angane kanillarunnuu bt epol shine vanna aaa eppisodile performance muthal nalla adipolii skit ahnuu ♥️epl ivarude fan ayii😁
ഈ പിള്ളേര് പൊളിയാലേ 🤣❤️🫶
ഒരുപാടിഷ്ടം❤❤
ലക്ഷ്മി നക്ഷത്രക് ഉള്ള പണി ആണ് 😝😝
Raghu
Ohoo😂😂
Evin: മൊത്തം sprayയും സാറിൻ്റെ കുടുംബത്തിന് തികയില്ലെല്ലോ...
Kevin: അതെന്ത്?
Evin: അത്രയ്ക്ക് നാറിയ കുടുംബം ആണല്ലോ..😂
Nice comedy... Congratulations
ലക്ഷ്മി നക്ഷത്ര ചേച്ചി ഇത് കാണണ്ട 😂
y
Pillerude skit minimum guarantee ahh polichu😂❤
Polichu makkale...🎉🎉
സൂപ്പർ മക്കളെ ❤️❤️❤️
ഞാൻ കണ്ടു കൊണ്ടിരിക്കുമ്പോൾ ഒരു ലക്ഷം viewes... കടന്നു...❤❤❤
Evin Kevin big fan
കൊള്ളേണ്ടവർക്ക് കൊണ്ടു 😹⚡
Superr 🥰👍👍👍👍👍
രഘുവിന്റെ ഫാൻസ് ഇവിടെ കാമോൺട്ര 😂😂😂😂
7:37 🤣🤣🤣🤣🤣🤣🤣🤣 കിടിലൻ
One day this guys will rule the malayalam industry 😊
അടിപൊളി ചിരിച്ചു ചിരിച്ചു മടുത്തു👍👍👍
വണ്ടീടെ മോനെ ഞാൻ ആദ്യമായിട്ട് കാണാ 😂😂😂
Kivn Evin excellent ❤
2nd kuruppukalum scene aanallo😂
അടിപൊളി😂😂😂
😂😂😂 ഇഷ്ട്ടം❤❤❤❤
ചിരിച്ചു ഒരു വഴി ആയി 😂😂
സൂപ്പറ് 🎉🎉🎉🎉🎉😂😂😂
7:39 😂😂😂
സൂപ്പർ ❤️
മൊത്തത്തിൽ ലക്ഷ്മി നക്ഷത്രക്ക് ഉള്ള ഊക്ക് ആണെങ്കിലും, ജഡ്ജ്സ് അടക്കം എല്ലാർക്കും കിട്ടി 😂😂
ആൾകാർക്ക് ഇട്ട് live കൊട്ടൽ ആണ് ഇവന്മാർക്ക് മെയിൻ
😂😂😂 ejjathi item...😂😂😂
Qualb cinemayilundallo randaalum
Kids ജഗതി മാർ. .🎉🎉🎉🎉
Leshmi nakshatraye nice akki ookii vitt😂😂😂
Perfumer Yousuf bhaai😂😂😂
Kakshathraye ookki vittu🤣🤣
കിടിലൻ സ്കിറ്റ് 😂😂😂❤❤❤❤👍👍💪💪❤❤മക്കളേ പൊളിച്ചു ❤❤❤❤
പിള്ളേര് സീൻ ആണ് ❤
Evanmaru 😂❤
മൊത്തം നേരവും ചിരിച്ചിട്ട് കവിൾ വേദനിക്കുന്നു
ഗോൾഡൻ ബമ്പർ കൊടുക്കാൻ ഉള്ള കോമഡി ഉണ്ടെന്നു എനിക്കു തോന്നി ഇല്ലാ....തുടക്കം മുതൽ ഇവരുടെ കോമഡി ഒന്നും വിടാതെ കാണുന്ന ആളാണ് ഞാൻ..ഇതിലും സൂപ്പർ ആയ്ട്ട് ഇവർ ചെയ്യും...ചുമ്മ ഗോൾൻ ബമ്പർ കൊടുത്തു പരുവാടിയുടെ വിലയും ഇവരുടെ പെർഫോമൻസും കളയല്ലേ
Yes
💯
Rating koottan aanu
Yes
Ivar vannal Udene 1lakhs koduthekukayanu
They are very charming
Levanmar eppazhum karthik suryak itt vekkum 😂😂
ഡിക്കി ബോണറ്റ് 🤣
Enikk ivare valare ishtamaan
മുഖം ഒക്കെ ചുളിങ്ങിയത് മഞ്ചു പിള്ളയോ 😂
❤️❤️😁😁
ഒന്നും പറയാനില്ല..മക്കളേ... അസാദ്ധ്യ പെർഫോർമൻസ്.. 😍👍🏻🩷
Frendonil aayirunnu ente pappa Londons 😂😂😂
Haseena ennalle naseerkante bharyante name
Yes
കിടു ❤️❤️
❤❤❤
Smthg related to star 😂🔥🤣
Naseerkante bharya naseerkaante comedy kand kand snahich marriage cheithathaan.novel njan vayichathaan
പൊളി സ്കിട് 😂❤
Super makkale❤❤❤
Super 👌 ❤🎉😊
super super skit
Evar yennum enganethanne namme chirippikkatte kidilan skit super comady ugran performaence
Oru cheeri ..oru maru cheeri.oru Panther cheeri..yepol thara parpadikel annu cheeri yenna paripadiyil. Pancher ayaa paripadi.😄😁
Yusuf bai
Nice
ithin golden bumber koduthennu kettu ollathaano
Yess
Enikku mathram aano chiri verathe.
Yes ninakk maathrm
കെവിൻ കലക്കി
എവിൻ കെവിൻ എപ്പോ skit കളിച്ചാൽ അപ്പൊ ബമ്പർ അടിച്ചോണ്ട് പോവും
S
Ivarde videokk wait cheyyunavar ethra perunundivide?
👍❤️❤️👍
ഇവര് വരുമ്പോ വായ തുറക്കുമ്പോഴേക്കും ജഡ്ജ് ചിരിക്കാനിരിക്കുന്നതെന്തിനാ അത്ര വല്ല്യ തമാശ ഒന്നും വെണ്ട അപ്പോഴേക്കും ബംബർ കൊടുക്കും ഇത് എപ്പോഴും കണുന്നതാ
ഇവരുടെ സ്ക്രിപ്റ്റ് എഴുതുന്ന ആൾ മാറിയോ ..
❤❤❤❤😂🎉
1:6 കാർത്തിക് മുടി വെട്ടി മിടുക്കൻ ആയല്ലോ
മഞ്ജുവിന് കിട്ടി 😂😂
ജോലിയുടെ പ്രഷർ താങ്ങാൻ വയ്യാതെ വീട്ടിൽ വന്ന് ഇങ്ങനെയുള്ള കോമഡികൾ കാണുമ്പോൾ ഒരു റിലാക്സേഷൻ ആണ്
കെവിനും നിങ്ങളുടെ സ്കിറ്റ് എനിക്ക് വളരെ ഇഷ്ടമാണ്. മടങ്ങാതെ കാണുന്നതാണ്. മനോരമ എന്റെ പ്രത്യേക നന്ദി
😂😂😂😂
മുത്തുമണികളെ ഏറ്റില്ലടാ ഇപ്രാവശ്യം next time നിങ്ങൾക് വേണ്ടി വെയിറ്റ് cheyyunnu ❤️❤️❤️❤️
1lakh aanu adichathu
@aneeshkumarsugathan824 കണ്ടിരുന്നു but അതിനുള്ളത് ഇല്ലായിരുന്നു ഇവരുടെ ഷോ onnu വിടാതെ കാണുന്ന നിങ്ങൾ ഒരാൾ ആണ് ഞാൻ
പിഷാരടി ചിരിക്കുന്നില്ല കുശുമ്പ് 👹👹👹👹👹👹👹
മൊത്തം കണ്ടില്ലേ
Artificial ഹാസ്യം ഉം judges ന്റെ അട്ടഹാസം ഉം ഒഴുവാക്കിയാൽ... നന്ദി 🙏🏻
ഈ മമ്മൂട്ടിയുടെയും പിഷാരടിയും ഉദാഹരണം കലങ്ങിയില്ല.... ആരെങ്കിലും പറയൂ
Super
❤️❤️❤️🥰🥰🥰സൂപ്പർ 🥰🥰❤️❤️💞💞💞💞
അടിപൊളി 😉😉😉😉
നല്ലത് ചെയ്യുന്നവരെ ഇട്ട് ട്രോളണം. കൊള്ളാം
കേരളത്തിൻ്റെ പുത്തൻ തലമുറ അധ്വാനിച്ച് തിന്നില്ലെന്നു ഇതൊക്കെ കാണുമ്പോൾ തീരുമാനിക്കാം. കാരണം
കേരളം മുഴുവൻ കലാകാരൻമാരെകൊണ്ട്
നിറയും,നടക്കാനും
വിഷമിക്കും.
അവസാനം ആത്മഹത്യ തന്നെ ശരണം.
🤦
കഴിവ് എന്ന് പറഞ്ഞ സാധനം ഉരുട്ടി ആരും തരില്ല.. അതില്ലാത്തവർക്ക് ഇത് പോലെ കണ്ണ് കടിയും ചൊറിച്ചിലും കൊണ്ടു നടക്കാം
നി എന്ത് തേങ്ങ ആണ് പറയുന്നത്
എന്ത് തേങ്ങയാടോ വാഴേ പറയുന്നേ, അടുത്തുള്ള മെന്റൽ ഹോസ്പിറ്റൽ ചെന്ന് ചികിത്സ തേട് 😂
Lekshmi nakshthra expert aada avlodu chodikku
ചെക്കൻ അവതരിപ്പിച്ച സ്ക്ര ഫ്റ്റ് അത്തറിന്റെ മകൾ വന്ന ദിവസം സുപ്പർ കോട്ടയം നസിറിന്റെ ഭാര്യയുടെ അത്തായുടെ പേര് അത്തറന്നാണ് അറിയപ്പെ ടുന്നത്
❤😂