ഡ്രൈവിങ്ങിൽ മറഞ്ഞിരിക്കുന്ന ഈ രഹസ്യം പിടികിട്ടിയാൽ 🚗കാർ ഡ്രൈവിങ്ങിൽ എക്സ്പേർട്ടാകാം|Driving tutorial

Поділитися
Вставка
  • Опубліковано 4 лют 2025

КОМЕНТАРІ • 126

  • @aneeshasaji8614
    @aneeshasaji8614 5 місяців тому +10

    .... ഞാൻ ഒരു ഡ്രൈവിങ് തുടക്കകാരിയാണ്...... ഒറ്റ ദിവസമേ ഞാൻ വണ്ടി ഓടിച്ചിട്ടുള്ളൂ..... നല്ല രീതിയിൽ തന്നെയായിരുന്നു ആ ഡ്രൈവിങ്... എന്നെ പഠിപ്പിക്കാൻ കൂടെ ഉണ്ടായിരുന്ന ഭർത്താവിന് വളരെ സന്തോഷവും, അത്ഭുതവും ആയിരുന്നു എൻ്റെ ഫസ്റ്റ് ഡ്രൈവിങ് --..... താങ്കളുടെ ക്ലാസ്സുകൾ കണ്ടുതന്നെയാണ് ഞാൻ ഡ്രൈവിങിനെ കുറിച്ചുള്ള കാര്യങ്ങൾ പഠിച്ചു വരുന്നത് ...... പറയുന്ന ഓരോ പോയിൻറും ഞാൻ മനസ്സിൽ കുറിച്ച് വച്ച് കാത്തിരിക്കുകയാ........ കുമളിയിൽ KSRTC ഡ്രൈവറായ ഭർത്താവ് ജോലി കഴിഞ്ഞ് വീട്ടിൽ വരുമ്പോൾ ഡ്രൈവിങ് പ്രാക്ടീസ് ചെയ്യുവാൻ ..... എനിക്കു വരുന്ന ഓരോ സംശയങ്ങൾക്കും ഉള്ള ഉത്തരങ്ങൾ ഓരോ വീഡിയോയിലും ഉണ്ട്...... പിന്നെ എനിക്ക് ഏറ്റവും പ്രയോജനമായി തോന്നിയത്.... സ്റ്റിയറിങ് മുതൽ കാലിൻ്റെ പൊസിഷൻ വരെ ഉൾപ്പെടുത്തിയുള്ള വീഡിയോകൾ ആയതു കൊണ്ട് വളരെ ഉപകാരപ്രദമാണ്......താങ്ക് യൂ .......

  • @anithareji4081
    @anithareji4081 6 місяців тому +22

    എനിക്ക് അടുത്ത മാസം ആണ് ടെസ്റ്റ്‌ 10 ക്ലാസ്സ്‌ ആണ് തരുന്നത് ഞാൻ ഇപ്പോൾ സാറിന്റെ വീഡിയോ കണ്ട് ആണ് പഠിക്കുന്നത് ഒത്തിരി ഉപകാരം ഉള്ള വീഡിയോ ആണ് എല്ലാം 👍👍👍

  • @Varughese-z5j
    @Varughese-z5j 5 місяців тому +2

    വളരെ നല്ല വീഡിയോ 🙏🏻🙏🏻👍🏻👍🏻

  • @tasi1983
    @tasi1983 6 місяців тому +3

    തുടക്കകാർക്ക് ഒത്തിരി ഉപകാരം ഉള്ള vdo 🙏🙏🙏
    Thank you sir

  • @rolexsir2319
    @rolexsir2319 6 місяців тому +7

    തുടക്കക്കാരൻ അല്ല, വർഷംങ്ങളായി വണ്ടി ഓടിക്കുന്നു, എന്നാലും ഇയാളുടെ വീഡിയോ ഇഷ്ടമാണ്..
    Nice work bro

  • @shincyshincy5057
    @shincyshincy5057 6 місяців тому +15

    നല്ല കാര്യം ആണ് പറഞ്ഞു തന്നത്, എന്റെ കാര്യം പറഞ്ഞാൽ 4 th ൽ ഇടാൻ ഭയങ്കര പേടി ആണ്, പിന്നീട് ഡൌൺ ചെയ്യണ്ടേ അത് ചിലപ്പോൾ തെറ്റും

  • @asha777-w8l
    @asha777-w8l 6 місяців тому +2

    Thank you sir. ഇതാണ് എനിക്ക് problem ആയിട്ടുള്ളത്. നന്നായി പറഞ്ഞു തന്നു ❤

  • @kzr9902
    @kzr9902 6 місяців тому

    നിങളുടെ ഏല്ലാ വീഡിയോകളും വളരെ Useful ആണ് ❤

  • @byjunair4146
    @byjunair4146 6 місяців тому +1

    ഇത്രയും നന്നായിട്ടു ആരും പറഞ്ഞു തന്നില്ല ഇപ്പൊ നല്ല കോൺഫിഡൻസായി ❤

  • @sreejag4739
    @sreejag4739 6 місяців тому +1

    July 30 test date.... സാറിന്റെ ക്ലാസുകളിൽ നിന്ന് പുതിയ ഒരുപാട് കാര്യങ്ങൾ പഠിച്ചു ..ഒരു കോൺഫിഡൻസ് കിട്ടി... 👍🏻വളരെ നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @nivinxavier62
    @nivinxavier62 2 місяці тому +1

    എനിക്ക് ചേട്ടന്റെ വീഡിയോ ഒരുപാടു ഉപകാരപെട്ടു today എനിക്ക് test ആയിരുന്നു ഞാൻ pass ആയി thakyou ❤

  • @sinanmlore2498
    @sinanmlore2498 6 місяців тому +3

    Enth class omg ✔️ mind clear class goodson best explanie 😘

  • @pathrosepm577
    @pathrosepm577 6 місяців тому +4

    Excellent class 👍. Super

  • @anjuz90
    @anjuz90 6 місяців тому +2

    Very useful ❤

  • @lobukmcherian7312
    @lobukmcherian7312 3 місяці тому +1

    👌അടിപൊളി

  • @sudhaprasad4463
    @sudhaprasad4463 6 місяців тому +2

    Nice Explanation extremely useful
    Thanks a lot❤

  • @smithaso623
    @smithaso623 6 місяців тому +1

    സർ സൂപ്പർ ആണ്. എല്ലാം മനസിലാക്കി പറഞ്ഞു തരുന്നു

  • @lissypaulose2227
    @lissypaulose2227 6 місяців тому +2

    Usefull Video Thank you Sir

  • @priyasasidharan3609
    @priyasasidharan3609 6 місяців тому +1

    സൂപ്പർ ക്ലാസ്സ്

  • @asmabivv8073
    @asmabivv8073 6 місяців тому +1

    👌👌👌👌സൂപ്പർ

  • @LathaPrakash-y6v
    @LathaPrakash-y6v 6 місяців тому +1

    Excellent. Class 👌👌

  • @SpyroJr-x2f
    @SpyroJr-x2f 19 днів тому

    Thankss❤️

  • @sandheepv.s1784
    @sandheepv.s1784 6 місяців тому +1

    very useful.. Thanks alot 🙏🏻🤗

  • @rihanshafi7857
    @rihanshafi7857 6 місяців тому +1

    Excelent class sir ❤

  • @StellaMaria-ht1xq
    @StellaMaria-ht1xq Місяць тому +1

    Thanks gbu

  • @SofiSofiyabeegom
    @SofiSofiyabeegom 5 місяців тому +2

    Super class

  • @KARIMKUTTY-c3x
    @KARIMKUTTY-c3x 5 місяців тому +1

    Very good class.thanks

  • @JaisonS-t6y
    @JaisonS-t6y 6 місяців тому +1

    Thank you 🎉🎉🎉🎉🎉

  • @LalluTimmichen
    @LalluTimmichen 6 місяців тому +1

    Well said Sir.. thank you 😊

  • @ramachandrannairpv6026
    @ramachandrannairpv6026 6 місяців тому +1

    Good information Thnx so much.

  • @arjunkichu8121
    @arjunkichu8121 6 місяців тому

    Good quality vedio sir... Thankyou ❤️... Very helpful sir.. 🥰

  • @GohithAppu-jc2fz
    @GohithAppu-jc2fz 6 місяців тому +1

    Useful video ❤

  • @sunithaanil8435
    @sunithaanil8435 6 місяців тому +1

    Super video

  • @thazzi
    @thazzi Місяць тому +1

    അഞ്ചുദിവസമായി ക്ലാസ്സ് തുടങ്ങിയിട്ട് ഇതുവരെ ബൈക്കിന്റെ ബാലൻസ് അറിയുന്നില്ല ബൈക്ക് കൂടി പോവുകയാണ്

  • @mollyjohnson6780
    @mollyjohnson6780 6 місяців тому +1

    Super Class👍🏽

  • @dhilnapb4049
    @dhilnapb4049 6 місяців тому +4

    സത്യം ഞാൻ gear change ചെയ്യാൻ മറന്ന് പോകുവാ ഒട്ടും കിട്ടുന്നില്ല 😞😞

  • @Abhishek-v4n1w
    @Abhishek-v4n1w 4 місяці тому +2

    Sir , two wealer ന് without giar ന് അപേക്ഷ വെച്ചിരുന്നു കഴിഞ്ഞ 13 ന് ആയിരുന്നു ടെസ്റ്റ് അതിൽ ഞാൻ ഫൈൽ ആയി. ഞാൻ റീ ടെസ്റ്റിന് വെയ്ക്കുമ്പോൾ with giar ന് വെയ്ക്കാൻ സാധിക്കുമോ ?

  • @janardhananak5085
    @janardhananak5085 4 місяці тому +1

    Goodson sir very good class, thanks.

  • @HassanHassan-mw3cg
    @HassanHassan-mw3cg 6 місяців тому +1

    Thanks bro❤

  • @ShiyasShiyas-qd2oy
    @ShiyasShiyas-qd2oy 5 місяців тому +1

    😊🎉😊

  • @Shakkeerthaivalappil
    @Shakkeerthaivalappil 6 місяців тому

    Good information ❤❤❤❤

  • @ftcraze7326
    @ftcraze7326 5 місяців тому +1

    👍🏻

  • @sunithaanil8435
    @sunithaanil8435 6 місяців тому +1

    license ketteyettu one month ayullu car odekkum .valeya skill onnum ella .epol ollathu oru chereya car anu oru valeya car adukan pokuva sir e valeya vandy odekumbol prathykam anthenghelum practice veno.plsnreply

  • @Unlucky1756
    @Unlucky1756 6 місяців тому +3

    Ipazhathe driving test demo video cheyaamo? H and road test

  • @DevaPriya-r7j
    @DevaPriya-r7j 6 місяців тому +3

    Bro straight roadill koode carill pokumbo leftill park chyyn neram indicator idano leftilekk

  • @JamesJames-dl9tq
    @JamesJames-dl9tq 6 місяців тому +1

    😊😊😊

  • @prahladparameswaran5652
    @prahladparameswaran5652 6 місяців тому

    Bro rev match downshifting ne Patti oru video cheyyan patto ???

  • @joseabraham2951
    @joseabraham2951 6 місяців тому +1

    ഇനി ഗിയർ ഇല്ലാത്ത കാർ കളുടെ കാലം 😊

  • @roshnipillai3930
    @roshnipillai3930 6 місяців тому +1

    Athe ഇതാണ് prblm

  • @prasanth4820
    @prasanth4820 5 місяців тому

    Thanks Sir

  • @ananthimadhavan4472
    @ananthimadhavan4472 5 місяців тому +1

    ഇതു ഡ്രൈവിംഗ് സ്കൂൾ സ്ഥലം എവിടെയാ

  • @diya-ih3of
    @diya-ih3of 6 місяців тому

    Automatic aanu car but pedi marunnilla steering ready avunnilla please oru video cheyyumo

  • @ashrupk
    @ashrupk 6 місяців тому +1

    Aug 2n re test aanu...plz,pray for me

  • @indransura007
    @indransura007 6 місяців тому +2

    🔥👌🏻🙏🏻👍🏻

  • @hellohi1172
    @hellohi1172 6 місяців тому +1

    നീണ്ട കട്ടർ rode
    എങ്ങനെ ഡ്രൈവ് ചെയ്യാ
    Plz video

  • @sheejathattalangara1126
    @sheejathattalangara1126 6 місяців тому +1

    👍

  • @shabnaanees4904
    @shabnaanees4904 6 місяців тому

    Nalla classs

  • @saheeraniyaram2021
    @saheeraniyaram2021 6 місяців тому +1

    👍👍

  • @SandhyaSs-i5j
    @SandhyaSs-i5j 6 місяців тому

    Super

  • @binoj_bhaskar
    @binoj_bhaskar 6 місяців тому

    Helo gudsan Chetan ee vandik etra milage kitunnd?

  • @sanojjagathees9485
    @sanojjagathees9485 6 місяців тому

    Class super

  • @BobinBobin-k2u
    @BobinBobin-k2u 6 місяців тому +1

    👌👌

  • @lathasonan2733
    @lathasonan2733 6 місяців тому +1

    H എങ്ങനെ നന്നായി എടുകാം corect എവിടെ തിരിക്കണം എന്നും എളുപ്പത്തിൽ എങ്ങനെ h എടുകാം എന്ന് ഒരു വീഡിയോ ഇടാമോ എനിക്ക് കഴിഞ്ഞ ആഴ്ച ടെസ്റ്റ്‌ ആയിരുന്നു h പോയി സ്റ്റിയറിങ്ങ് വളക്കുമ്പോൾ കാല് ക്ലച്ചു പൊങ്ങി വണ്ടി off ആയിപോയി

  • @muhammedashraf7491
    @muhammedashraf7491 6 місяців тому +1

    👍👍👍

  • @nasarvavoorc
    @nasarvavoorc 6 місяців тому +1

    കാർ ഓടിക്കാൻ അറിയാത്ത ഞാൻ സ്വന്തമായി കാർ വാങ്ങി താങ്കളുടെ വീഡിയോ കണ്ടു മാത്രമാണ് ഓടിക്കാൻ പഠിച്ചത്..ഇന്ന് ഞാൻ നന്നായി ഡ്രവ് ചെയ്യുന്നു.. Tax
    നിങ്ങൾക്കു ഒരു ഗിഫ്റ്റ് തരണം എന്നുണ്ട് ഒന്ന് റിപ്ലൈ തരുമോ

  • @pathrosepm577
    @pathrosepm577 6 місяців тому +4

    Class ഒരു പാട് ഗുണം. ചെയ്യുന്നുണ്ട്

  • @anilkumarpunnakkal3011
    @anilkumarpunnakkal3011 6 місяців тому +1

    👌🏻

  • @SarathChandran-jx8mr
    @SarathChandran-jx8mr 6 місяців тому +1

    ❤❤❤

  • @abdulla7145
    @abdulla7145 6 місяців тому

    👍👍👍👍👍

  • @shijisagish429
    @shijisagish429 6 місяців тому

    👌👌👌👌👌👌👌

  • @sheejajaleel5147
    @sheejajaleel5147 6 місяців тому +1

    Sir എൻ്റെ വീട്ടിൽ റിവേഴ്സിൽ കയറിയാൽ മാത്രമെ പാർക്ക് ചെയ്യാൻ പറ്റൂ എനിക്ക് കഴിയുന്നില്ല സാറിനെ വിളിക്കാനുള്ള നമ്പർ വേണം സാറിൻ്റെ ക്ലാസ്സ് കാണുമ്പോൾ എനിക്ക് ധൈര്യം തോന്നാറുണ്ട്

  • @smithaso623
    @smithaso623 6 місяців тому +1

    😆👍

  • @AsminaUp-l8q
    @AsminaUp-l8q 6 місяців тому

    Njan odikkum giyar marippogum

  • @issacnammunaril5055
    @issacnammunaril5055 6 місяців тому

    🎉

  • @flouralhome6635
    @flouralhome6635 6 місяців тому +3

    ഞാൻ 2തവണ fail ആയി വെഹിക്കിൾ കേറുമ്പോൾ വിറക്കുവാ അല്ലാത്തപ്പോ നന്നായി ഓടിക്കും പേടി മാറാൻ എന്ത് ചെയ്യും റിപ്ലൈ തരുമോ മാഷേ

  • @santhoshkumardhp
    @santhoshkumardhp 6 місяців тому +2

    കയറ്റത്തിൽ വണ്ടി എടുക്കുന്നത് എനിക്ക് ബുദ്ധിമുട്ടാണ് 🙄

  • @shajahanshajutanurshajahan4862
    @shajahanshajutanurshajahan4862 6 місяців тому +1

    ഞാൻ എത്ര ശ്രമിച്ചിട്ടും എനിക്ക് കയറ്റത്തു വണ്ടി ഓഫായാൽ മുന്നോട്ട് എടുക്കുവാൻ മായുന്നില്ല

  • @abhinavnathnath9805
    @abhinavnathnath9805 6 місяців тому

    🌹🙏🌹🌹🌹

  • @shijisagish429
    @shijisagish429 6 місяців тому

    എനിക്ക് ഓഗസ്റ്റ് 7 നാണ് ടെസ്റ്റ്‌

  • @saydruaasayd
    @saydruaasayd 6 місяців тому

    എന്നിട്ട് ഇപ്പോഴാണോ കുഞ്ഞേ പറയുന്നത്.

  • @akcdotcom
    @akcdotcom 6 місяців тому +2

    പഠനാർഹം❤

  • @sindhuvinod554
    @sindhuvinod554 6 місяців тому +2

    Very useful ❤

  • @sijuthomas3011
    @sijuthomas3011 6 місяців тому +1

    Super

  • @sajus7323
    @sajus7323 6 місяців тому +1

    👍👍

  • @shajuvaliyaveettil676
    @shajuvaliyaveettil676 6 місяців тому +1

    👌

  • @santhoshrbabu100
    @santhoshrbabu100 6 місяців тому

    ❤❤❤❤

  • @SainulAbideen-t7o
    @SainulAbideen-t7o 6 місяців тому

    👌👌

  • @yogyan79
    @yogyan79 6 місяців тому

    ❤❤❤

  • @StellaMaria-ht1xq
    @StellaMaria-ht1xq 6 місяців тому +1

    👌👌

  • @lazyhours8594
    @lazyhours8594 5 місяців тому +1

  • @SaiKrishna-bv3rm
    @SaiKrishna-bv3rm 6 місяців тому

    👍🏻👍🏻

  • @glgleldhose4447
    @glgleldhose4447 6 місяців тому +1

    👌