എറണാകുളംക്കാരെ അനുസരിപ്പിക്കാൻ മാർപ്പപ്പായ്ക്ക് പോലും കഴിയില്ല! കാരണം എന്ത്???

Поділитися
Вставка
  • Опубліковано 2 жов 2024
  • #Ernakulamangamalyarchdiocese
    #Ernakulambasilica
    #Massversuspopulum
    #Alenchery
    #SyroMalabar
    #CatholicChurch
    #KeralaChurch
    We are obliged to Ekam News Channel for This video clip.

КОМЕНТАРІ • 198

  • @xavierpaul9796
    @xavierpaul9796 5 місяців тому +4

    I am from Irinjalakuda diocese, we can not support new changes in Holy Mass, but we are compel to follow new changes. But it is very bad. Some bishops are playing for their chair.

  • @ancythomas8965
    @ancythomas8965 6 місяців тому +31

    സിനഡ് പിതാക്കന്മാർ തെറ്റ് മൂടി വയ്ക്കാൻ അതിലും വലിയ തെറ്റ് ചെയ്തു....

  • @CvKishor
    @CvKishor 6 місяців тому +26

    സൂപ്പർ മറുപടി ഈ കാൽത്തായർക്ക് ഭിത്തികുർബാന വേണ്ടിയിട്ടല്ല ഭൂമി വിഷയത്തിൽ നിന്ന് എറണാകുളം അങ്കമാലി അതിരൂപത പിന്മാറി എന്ന് പറഞ്ഞു നോക്ക് അന്ന് ഈ കുർബാപ്രശനം തീരും

    • @re-discoverkeralardk
      @re-discoverkeralardk 6 місяців тому

      Please read FJ4097 reply thoroughly.
      That’s for YOU👿

    • @jessyannfrancis7470
      @jessyannfrancis7470 5 місяців тому

      വെറുതെ അറിയാത്ത കാര്യം പറയാതെ. ഇത് 1967 ൽ തുടങ്ങി ഇന്നും തുടരുന്ന ഒരു ധാർഷ് ഠ്യം

    • @fj4097
      @fj4097 5 місяців тому

      @@jessyannfrancis7470 1967 നു മുമ്പ് കുർബ്ബാന എങ്ങിനെയായിരുന്നു? അത് കുർബ്ബാന ആയിരുന്നില്ലേ?

  • @tcjosephtcjoseph1808
    @tcjosephtcjoseph1808 6 місяців тому +6

    Beautiful explanation❤❤❤❤❤

  • @liyashijo5026
    @liyashijo5026 5 місяців тому +4

    Good explanation 🙏🏻

  • @isacp1700
    @isacp1700 6 місяців тому +17

    യൂറോപ്പിലെ സഭ ഉപ്പുവച്ചകലംപോലെയായിഎന്തേഅവിടെഅനുസരണംപഠിപ്പിക്കാത്തേ.പാവംഎറണാകുളംകാരോട് വേണോ?

    • @re-discoverkeralardk
      @re-discoverkeralardk 6 місяців тому

      Please read FJ4097 reply thoroughly.
      That’s for YOU👿

    • @pouloseparackal5212
      @pouloseparackal5212 6 місяців тому

      ​@@re-discoverkeralardk
      വിമതർക്ക് (ക്രിസ്തീയത എന്ന മതമില്ലാത്ത കൽദായ അടിമ)ചില കാര്യങ്ങൾ പെട്ടെന്ന് മനസ്സിലാകും.ഉദാഹരണം പറഞ്ഞാൽ ആസ്ഥാന ദേവാലയം എങ്ങനെ ആക്രമിക്കണം?.അൾത്താര എങ്ങനെ തകർക്കണം?,പരിശുദ്ധ കുർബാനയെ അവഹേളിച്ചതിനെ എങ്ങനെ സഭക്കായി പൊരുതിയതാക്കണം,പെണ്ണും ആണും അടങ്ങുന്ന ഗുണ്ടകളെ എങ്ങനെ സഭാ പോരാളികളാക്കണം .....!!!
      എന്താ? ല്ലേ?!!,

  • @nannan9990
    @nannan9990 6 місяців тому +20

    ഗംഭീരം..... ഞങ്ങൾക്കും വിശ്വാസത്തിന്റെ പ്രശ്നമാണ്.... തൃശൂർ... ഇരിഞ്ഞാലക്കുട.... പാലക്കാട്‌... താമരശ്ശേരി.... മാനന്തവാഡി.... ഞങ്ങളുടെ ശരീരം മാത്രമേ തിരിഞ്ഞിട്ടുള്ളൂ.... മനസ് തിരിഞ്ഞിട്ടില്ല.... ഉരുക്കുമെത്രന്മാരെ പേടിച്ചു അനുസരിക്കുന്നു..... എല്ലാം അധികാരകളികൾ......

    • @varghesepoulose1011
      @varghesepoulose1011 6 місяців тому

      Please get out from priesthood and go for labour work with Thozhilurappu team...

    • @varghesepoulose1011
      @varghesepoulose1011 6 місяців тому

      If any priests are not willing to celebrate Holy synod Mass and don't want to obey synod, please get out from priesthood and go for labour work with Thozhilurappu team leadizby Government......

    • @vinuvarghese1745
      @vinuvarghese1745 4 місяці тому

      ഒരു പത്തേ പത്തു പേരെ സംഘടിപ്പിച്ചു അങ്ങോട്ടു ഇറങ്ങി ഒരു അറ്റത്തു നിന്ന് പൊളിച്ചു അടക്കു സാറെ..

  • @jaisybenny7126
    @jaisybenny7126 6 місяців тому +17

    എന്തിനൊക്കെയോ സ്വാർത്ഥതയ്ക്കു വേണ്ടി, ആർക്കൊക്കെയോ വേണ്ടിയാണ് കർത്താവീശോയെ അവഹേളിക്കുന്നത് എന്ന് നിഷ്പക്ഷമതികൾ ആർക്കും മനസ്സിലാകും.
    ഈ സഹോദരൻ പറയുന്നത് ശരിയാണ്.പ്രധാനപ്പെട്ട കർമ്മങ്ങൾ എല്ലാം കുർബ്ബാനയിൽ മറയ്ക്കപ്പെടുന്നത് ആരും ശ്രദ്ധിച്ചിട്ടില്ലേ.??? എന്നും വേദന തോന്നുന്ന ഒരു കാര്യമാണിത്. താഴ്മയോടെ മുട്ടുകുത്തേണ്ട സമയത്ത് മുട്ടുകുത്തുകയോ, ശിരസ്സ് നമിക്കേണ്ട സമയത്ത് ശിരസ്സു നമിക്കുകയോ ചെയ്യാതെ മണികൾ മാത്രം മുഴക്കുന്നു. എല്ലാ ആചാരങ്ങളും അസ്ഥാനത്താണ് ഇപ്പോൾ ചെയ്യുന്നത്. ഇതു പോലും മനസ്സിലാക്കാത്തവരാണ് കലഹത്തിലേർപ്പെടുന്നത്.കുർബ്ബാനയെ മനസ്സിലാക്കുന്നവർക്കെ ഇതിൻ്റെ സാംഗത്യവും സാംഗത്യമില്ലായ്മയും മനസ്സിലാവുകയുള്ളു.
    ഇക്കൂട്ടർക്ക് പ. കുർബ്ബാന കേവലം തങ്ങളുടെ എന്തൊക്കെയോ സ്വാർത്ഥ കാര്യങ്ങൾക്കു വേണ്ടി വലിക്കാനുള്ള ഒരു വടം മാത്രമാണ്. ഈശോയെ കുരിശേറ്റിയവർ ഈശോയെ പീഢിപ്പിച്ചപ്പോൾ എപ്രകാരം വേദനിച്ചുവോ അതിനെക്കാൾ എത്രയോ മടങ്ങ് വേദനയും അവഹേളനവുമാണ് രക്ഷിക്കപ്പെട്ടവർ ഇന്നേൽപ്പിക്കുന്നത് .!!!😢😢😢

  • @kunjumonkr4175
    @kunjumonkr4175 6 місяців тому +6

    ജാ നാ ഭി മു ഖ വിശുദ്ധ കു ർ ബാ നാ അ ർ പി ച് ഈ ശോ യു ടെ ഓ പ്പം നീ തൃ ജി വാ ൻ നെ ടു കാ

  • @johnsonouseph7631
    @johnsonouseph7631 6 місяців тому +10

    സിനഡ് പിതാക്കന്മാർ ഭൂമി കച്ചവട കേസിനു വിധി വന്നതിനു ശേഷം ജനഭിമുഖ കുർബാനയിലേക്ക് മാറും.

  • @junyjose2460
    @junyjose2460 6 місяців тому +5

    ❤❤❤❤❤❤

  • @hopefultrust-lazarkl2039
    @hopefultrust-lazarkl2039 6 місяців тому +17

    Very,very correct. അഭിനന്ദനങ്ങൾ❤❤❤❤❤❤❤

  • @varghesechamakkala123
    @varghesechamakkala123 6 місяців тому +27

    ഇദ്ദേഹത്തിന് ഉള്ള വിവരവും വിവേകവും പക്വതയും പോലും സീറോ മലബാർ സഭയുടെ പിതാക്കന്മാർ ക്ക് ഇല്ലാതെ ആയിപോയി...

    • @re-discoverkeralardk
      @re-discoverkeralardk 6 місяців тому

      Please read FJ4097 reply thoroughly.
      That’s for YOU👿

    • @sebastiankt2421
      @sebastiankt2421 5 місяців тому

      അവരെല്ലാം വെറുംസീറോ
      അല്ലിയോ.വിലയില്ലാത്തപൂജ്യങ്ങൾ

  • @maryjose6901
    @maryjose6901 6 місяців тому +7

    Good opinions 👏 👌

    • @re-discoverkeralardk
      @re-discoverkeralardk 6 місяців тому

      Please read FJ4097 reply thoroughly.
      That’s for YOU👿

  • @varghesechamakkala123
    @varghesechamakkala123 6 місяців тому +41

    എന്നും എറണാകുളം അങ്കമാലി അതിരൂപത യോടൊപ്പം❤❤❤❤❤

    • @re-discoverkeralardk
      @re-discoverkeralardk 6 місяців тому

      Please read FJ4097 reply thoroughly.
      That’s for YOU👿

  • @vilangadanjohny9135
    @vilangadanjohny9135 6 місяців тому +4

    Very good

  • @varghesechamakkala123
    @varghesechamakkala123 6 місяців тому +26

    ആലഞ്ചേരി ചെയ്ത അഴിമതി ഒളിപ്പിച്ചു വയ്ക്കാൻ കണ്ട് പിടിച്ച കുതന്ത്രം....അതാണ് തിരക്ക് പിടിച്ചു നടത്തിയ ഈ ഏകീകരണം...

  • @varghesepulickal8062
    @varghesepulickal8062 5 місяців тому +2

    The basic problem is most of the priests study theology bible and liturgy just to pass the exams. They don't interiorate them. Those who get rank . . . better chances to become bishops.

  • @JohnsonP-h7f
    @JohnsonP-h7f 6 місяців тому +11

    പച്ച അയസത്യം

  • @jibinm.s4037
    @jibinm.s4037 5 місяців тому +1

    അനുസരണം ബലിയേക്കാൾ ശ്രേഷ്ഠം....... പരി. കുർബാനയിലെ അടയാളങ്ങളും പ്രതീകങ്ങളും മനസിലാക്കാത്തതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്.

  • @YacobPv-u1c
    @YacobPv-u1c 6 місяців тому +10

    അതിന് സ്നേഹിത ഇതു് വിശ്വാസത്തിന്റെയോ, അനുഷ്ടാന ആചാരത്തിന്റെയോ പ്രശ്നമല്ല. ഇത് എറണാകുളത്തെകേരള സഭാ ആസ്ഥാനമാക്കിയതിലും എറണാകുളത്തിന് പ്രഥമ കർദിനാൾ സ്ഥാനം കൊടുത്തതിനുമുള്ള അസൂയയിൽ നിന്നും ആരംഭിച്ചതാണ്. പ്ലാസിഡ് എന്ന മികച്ച പ്രഗ് ല്‌പനായവൈദീകൻ അധികാരം ചങ്ങനാശ്ശേരി ക്ക് മേടിക്കാൻ വേണ്ടി , പാത്ര യാർക്കീസ് പദവി നേടാൻ വേണ്ടി പൗവ്വത്തിയെന്ന പരനാറി മെത്രാനെ കൂട് പിടിച്ച്‌ എല്ലായിടത്തും കുടിയേറി വെട്ടിപിടിക്കാൻ നടക്കുന്ന കോട്ടയംകാരെ , കൂടിയേറിക്കാരെ പറഞ്ഞ് ബ്രെയിൻ വാഷ് ചെയ്ത സംഭവമാണ്.ആലം ഞ്ചേരിയുടെ ഭൂമി കുംഭേകോണം മൂടാൻ വേണ്ടി പോസ്റ്റ്മോറാട്ടം അരംഭിച്ച ന്നേയൊള്ളു.

  • @skaria-travel-consultation
    @skaria-travel-consultation 5 місяців тому +2

    Synod bishops are destroying the church and the faith in the faithful. They are an organized Pharisees in the modern church and trying to show their might and attitude towards the faithful. What these unscrupulous bishops think ? Faithful are observing all your dirty games and dishonest actions. You are becoming hypocrites of Syro-Malabar church. Shame on you people.

    • @sebastiankt2421
      @sebastiankt2421 5 місяців тому

      മലകളേകുന്നുകളേഞങ്ങളെ
      വന്നു മൂടുവിൻഎന്നുസിനഡു
      തമ്പുരാക്കൾവിലപിക്കുന്നകാലംഅടുത്തുകഴിഞ്ഞു

  • @babuct2930
    @babuct2930 6 місяців тому +2

    ആദ്യം മാർപ്പാപ്പ പറഞ്ഞ് Restetution കെടുക്കാനാണ് ഇത് കർദ്ദിനാൾ അനുസരിക്കട്ടെ അതുകഴിഞ്ഞിട്ടല്ലെ വൈദീകർക്ക് അവസരം.😂😂

  • @ancythomas8965
    @ancythomas8965 6 місяців тому +17

    ഹൃദയവി ശു ദ്ധി ഇല്ലാത്ത സിറോ മലബാർ സഭ യിലെ പിതാക്കന്മാരെ ഓർത്തഡോക്സ് സഭ കുടുക്കി ഈ അവസ്ഥ യിൽ എത്തിച്ചു.. പിതാക്കന്മാരെ മാനസാന്ത ര പ്പെടുക ഇല്ലെങ്കിൽ സഭ താഴെ പോകും നിങ്ങളുടെ തെറ്റ് പൊറുക്കാനാവാത്തതാണ്...

    • @kcsamuel4729
      @kcsamuel4729 6 місяців тому

      Oru parishutha

    • @ancythomas8965
      @ancythomas8965 6 місяців тому

      എന്റെ വിശുദ്ധി അള ക്കുന്നവർ ക്കുള്ളഉത്തരം ആണ് തിടുക്കപെട്ട് സുപ്രിം കോടതിയിൽ നിർമ്മിച്ച അബോർഷൻ അനുകൂല വിധി നിർമിച്ചത്... സിറോ മലബാർ സഭ നേതൃത്വവും.. ഓർത്തഡോക്സ് സഭ നേതൃത്വവും... ഇല്ലെങ്കിൽ എനിക്കെതിരെ കേസ്സ് കൊടുക്കട്ടെ ഞാൻ തെളിവ് ഹൈ കോടതിയിൽ കൊടുക്കാം

    • @sebastiankt2421
      @sebastiankt2421 5 місяців тому

      ഈആലൻഅലങ്കോലൻകർദ്ധിനാളായിചാർജെടുത്തപ്പോൾഒരുഓർത്തഡോക്സുതൊപ്പിയാണ്തലയിലേറ്റിയത്

    • @sebastiankt2421
      @sebastiankt2421 5 місяців тому

      ​@@kcsamuel4729എന്താണ്,സത്യംപറയുന്ന ആൻസിക്കുള്ളപരിശുദ്ധി
      കുറവ്?

  • @josephkanamkudam5772
    @josephkanamkudam5772 5 місяців тому +2

    Very good. God bless you.

  • @josephkallarackal9528
    @josephkallarackal9528 6 місяців тому +8

    പരിശുദ്ധ കുർബ്ബാന പുറം തിരിഞ് ചെല്ലുന്നത് തിരുവചനങ്ങൾക്കു എതിരാണ് . ദൈവ നിന്ദയാണ് . പാപമാണ് .

  • @antot.d5074
    @antot.d5074 6 місяців тому +23

    വളരെ നല്ല വിശദീകരണം

  • @ShinyJoshy-g9m
    @ShinyJoshy-g9m 6 місяців тому +10

    2022 ഡിസംബറിൽ ഈ ബലിപീഠത്തിന് എന്ത് വിലയാണ് നിങ്ങൾ നൽകിയത് ?😢😢

    • @JobyPanachickal
      @JobyPanachickal 6 місяців тому

      ബലിപീഠം ആക്രമിച്ചത് സിനഡ് കുർബാനക്കാർ

    • @re-discoverkeralardk
      @re-discoverkeralardk 6 місяців тому

      Please read FJ4097 reply thoroughly.
      That’s for YOU👿

    • @JobyPanachickal
      @JobyPanachickal 6 місяців тому +3

      ബലിപീഠം തകർത്തത് സിനഡ് കുർബാനക്കാർ

    • @pouloseparackal5212
      @pouloseparackal5212 6 місяців тому

      വിമതർക്ക് (ക്രിസ്തീയത എന്ന മതമില്ലാത്ത കൽദായ അടിമ)ചില കാര്യങ്ങൾ പെട്ടെന്ന് മനസ്സിലാകും.ഉദാഹരണം പറഞ്ഞാൽ ആസ്ഥാന ദേവാലയം എങ്ങനെ ആക്രമിക്കണം?.അൾത്താര എങ്ങനെ തകർക്കണം?,പരിശുദ്ധ കുർബാനയെ അവഹേളിച്ചതിനെ എങ്ങനെ സഭക്കായി പൊരുതിയതാക്കണം,പെണ്ണും ആണും അടങ്ങുന്ന ഗുണ്ടകളെ എങ്ങനെ സഭാ പോരാളികളാക്കണം .....!!!
      എന്താ? ല്ലേ?!!,

    • @pouloseparackal5212
      @pouloseparackal5212 6 місяців тому +1

      വിമതർക്ക് (ക്രിസ്തീയത എന്ന മതമില്ലാത്ത കൽദായ അടിമ)ചില കാര്യങ്ങൾ പെട്ടെന്ന് മനസ്സിലാകും.ഉദാഹരണം പറഞ്ഞാൽ ആസ്ഥാന ദേവാലയം എങ്ങനെ ആക്രമിക്കണം?.അൾത്താര എങ്ങനെ തകർക്കണം?,പരിശുദ്ധ കുർബാനയെ അവഹേളിച്ചതിനെ എങ്ങനെ സഭക്കായി പൊരുതിയതാക്കണം,പെണ്ണും ആണും അടങ്ങുന്ന ഗുണ്ടകളെ എങ്ങനെ സഭാ പോരാളികളാക്കണം .....!!!
      എന്താ? ല്ലേ?!!,.

  • @augusthyjohny5993
    @augusthyjohny5993 6 місяців тому +11

    Chenghanassery made an unneccessary head-ach.

    • @re-discoverkeralardk
      @re-discoverkeralardk 6 місяців тому

      Please read FJ4097 reply thoroughly.
      That’s for YOU👿

  • @jewelmathew9230
    @jewelmathew9230 5 місяців тому +2

    🙏👍👍👍👍

  • @kvaugusthy9383
    @kvaugusthy9383 6 місяців тому +4

    എവിടെങ്കിലും അഭിമുകത്തിനു ചെന്നാൽ അഭിമുഖത്തിന് എത്തിയവർ പുറം തിരിഞ്ഞു ഇരുന്നാണോ സംസാരിക്കാറുള്ളത്

    • @fj4097
      @fj4097 6 місяців тому

      ജനാഭിമുഖമാണോ ദേവാലയത്തിൽ വേണ്ടത്? ദൈവാഭിമുഖമല്ലേ വിശ്വാസിക്ക് വേണ്ടത്?

  • @AniyammaO
    @AniyammaO 5 місяців тому +2

    ❤❤❤

  • @maryca1414
    @maryca1414 6 місяців тому +2

    50 kollathilere Janabhimukha kurbana arpikkappedunna Ernakulam roopathayudemel sinadu kurbana adichelpikkunnathu arkuvendi??? Enthinu vendi??? Changanasserikkar avrude roopathkalil mattam varuthatte.

  • @a.j.tomyanthraper6461
    @a.j.tomyanthraper6461 6 місяців тому +3

    We should feel comfortable when we pray
    And we feel comfortable with the Holy Mass where the priest faces the people

  • @pouloseka864
    @pouloseka864 4 місяці тому

    എന്നും എറണാകുളം അങ്കമാലി അതിരുപതായോടൊപ്പം അതായത് എന്നും സത്താനോടൊപ്പം

  • @GKiri644
    @GKiri644 6 місяців тому +9

    Full support to my parental Ernakulam Angamaly diocese 🙏🙏🙏🙏🙏👍👍👍

  • @jijothomas9015
    @jijothomas9015 6 місяців тому +4

    If you can’t follow the sabha rules ,go out from the sabha 😂nykikaranam venda chotta. Nee thanne veetil online kanda mathi😂

  • @jibinm.s4037
    @jibinm.s4037 5 місяців тому +1

    marpappaye anusarikkaan thayyarallaathavar catholic Church il thudaran arhatha illaathavar aan

    • @annetomy307
      @annetomy307 5 місяців тому

      Which way pope recites Mass. You say you obey pope.we want the mass of the pope.

  • @thomasmo3292
    @thomasmo3292 6 місяців тому +3

    😢🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @monikuttysimon3754
    @monikuttysimon3754 5 місяців тому +2

    Well said 🙏

  • @JohnJk-p5u
    @JohnJk-p5u 5 місяців тому +1

    ഞാൻ പരിശുദ്ധാത്മാവ് എങ്ങനെ രഹസ്യമായി ഈശോ ബലിപീഠത്തിൽ രക്തം തെറിച്ച് പിടഞ്ഞ് കയ്യും, കാലും ഇട്ടടിക്കുന്ന ബലിപീഠം ആയി മാറുന്നു എന്ന് ദർശനം കണ്ടതാണ് ആ സമയത്തെ, ആ സന്തോഷത്തെ, ആ ദുഖത്തെ , ആ വേദനയെ , ആ സമയത്തെ വിവരിക്കുക അസാധ്യമാണ് . ഞാൻ കണ്ടത് കൊണ്ട് പൂർണ്ണമായി വിശ്വസിച്ചു ഈ വീഡിയോയിൽ പറയുന്ന സഹോദരനും, ജനാഭിമുഖ ബലിയിൽ വിശ്വസിക്കയും പങ്കെടുക്കുകയും, പങ്കാക്കുകയും, കാണാതെ വിശ്വസിക്കുന്ന എല്ലാവരും , അന്യമതസ്തരും ഭാഗ്യവാൻ മാർ നിങ്ങൾ കാണാതെ വിശ്വസിച്ചു ഞാൻ ദർശനം കണ്ട് വിശ്വസിച്ചു . യഥാർത്ഥ വിശ്വസികൾ നിങ്ങൾ തന്നെ😢😢😢🙏🥰🌹

  • @paulambalamkandam6242
    @paulambalamkandam6242 6 місяців тому +9

    Very good explanation, 😄 thank you very much 🎉😊

  • @rosmyfrancis9149
    @rosmyfrancis9149 3 місяці тому

    അനുസരണം തിന് വ്യാഖ്യാനം ആവശ്യം ഇല്ലട മോനെ 😂

  • @fj4097
    @fj4097 6 місяців тому +11

    മഹാനായ എറണാകുളക്കാരാ ഒരു സംശയം ചോദിച്ചോട്ടെ, ഏകദേശം ഒരു 60 കൊല്ലങ്ങൾക്ക് മുൻപ് കുർബ്ബാന എങ്ങിനെയായിരുന്നു? അന്ന് ബലിയിൽ പങ്കെടുത്തവരൊന്നും ശരിയായ ബലിയിൽ പങ്കെടുത്തിട്ടില്ലേ? 60 കൊല്ലം മുൻപുവരെ ബലിയർപ്പിച്ച പുരോഹിതരൊന്നും ദൈവത്തിനിഷ്ടപ്പെട്ട ബലിയർപ്പിച്ചിട്ടുണ്ടാകില്ലേ? ജനത്തിനിഷ്ടപ്പെട്ട രീതിയിൽ കുർബ്ബാന ചൊല്ലുവാൻ ഇതൊരു പൊതുയോഗമോ, കല്ല്യാണ പാർട്ടിയൊന്നുമല്ലല്ലോ! അങ്ങിനെയാകുമ്പോഴല്ലേ വന്നിരിക്കുന്ന അതിഥികളെ നോക്കി അഭിസംബോധന ചെയ്യേണ്ടി വരുന്നത്? അൾത്താര എന്നാൽ ഞാൻ മനസ്സിലാക്കിയിട്ടുളളത് ഒരു ദേവാലയത്തിൽ ദൈവത്തിനായി ഒരുക്കിയ അതിവിശിഷ്ടമായ സ്ഥലം എന്നാണ്. ആ അൾത്താരയ്ക്ക് പുറം തിരിഞ്ഞ് ബലിയർപ്പണത്തിൽ പങ്കെടുക്കാൻ വന്ന ജനത്തിനാണോ പുരോഹിതൻ ബലിയർപ്പിക്കേണ്ടത്? ദിവ്യബലിയർപ്പണം ദൈവത്തിനാണോ അതോ ജനത്തിനാണോ അർപ്പിക്കേണ്ടത്? ബുദ്ധി കൂടുമ്പോഴും, സ്വന്തം ആസ്തികൾ കൂടുമ്പോഴും പലർക്കും പുരോഗമന ചിന്തകൾ വന്നു കൂടാറുണ്ട്. അതെല്ലാം പ്രാവർത്തികമാക്കേണ്ടത് സ്വന്തം വീട്ടിലും, സ്വന്തം സ്ഥാപനങ്ങളിലുമാണ്. അല്ലാതെ ദേവാലയത്തിലല്ല. ജനാഭിമുഖമായാൽ കൂടി പുരോഹിതൻ ബലിയർപ്പിക്കുമ്പോൾ ചെയ്യുന്ന എല്ലാ കർമ്മങ്ങളും കൃത്യമായി കാണുവാൻ ഒരു ദേവാലയത്തിൽ വന്നിട്ടുള്ള എത്രപേർക്ക് കഴിയാറുണ്ട്? പ്രത്യേകിച്ചും തിരക്കുള്ള ദിവസങ്ങളിൽ? പിന്നെ മാർപ്പാപ്പ ചെയ്യുന്നതൊക്കെ ഞങ്ങൾക്കും വേണമെന്ന് പറയുന്നവരോട്..... ഇവിടെ ഇഷ്ടം പോലെ ലത്തീൻ പള്ളികളുണ്ടല്ലോ നിങ്ങൾക്ക് സന്തോഷം തരുന്ന കുർബ്ബാന അവിടെ പോയി കണ്ടുകൂടേ? എന്തിനാ വെറുതെ മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്. ഇതിൽ പ്രസംഗിച്ച വിജ്ഞാനിയായ ആ സഹോദരന് കുർബ്ബാന യെപ്പറ്റി എല്ലാം അറിയാവുന്ന നിലക്ക് സ്വന്തം വീട്ടിലിരുന്ന് ചൊല്ലിയാൽ പോരേ? അതാകുമ്പോൾ മറ്റുള്ളവർക്ക് അവർക്കിഷ്ടപ്പെട്ട കുർബ്ബാന പള്ളിയിൽ പോയി സംബന്ധിക്കാമല്ലോ....

    • @jills7243
      @jills7243 5 місяців тому +2

      ഒരു ഊണുമുറിയിൽ ഒരു ഊണുമേശയിലല്ലേ ആദ്യത്തെ വിശുദ്ധ കുർബാന നടന്നത്. തിരുവസ്ത്രങ്ങൾ അണിഞ്ഞു കഴിയുമ്പോൾ നമ്മൾ പുരോഹിതനിൽ പ്രധാന പുരോഹിതനായ ഈശോയെ ആണല്ലോ കാണുന്നത്. അപ്പോൾ അൾത്താരക്ക് ചുറ്റും എന്നുള്ള ആശയമല്ലേ കൂടുതൽ അർഥവത്തായത് . ആദ്യ കുർബാന സ്വീകരിക്കുന്നത് വരെ ഈ അപ്പം കണ്ടല്ലേ കുട്ടികൾ വിശ്വസിക്കുന്നത്.. "പുത്രനെ കാണുകയും അവനിൽ വിശ്വസിക്കുകയും ചെ യ് യുന്നവനാരോ അവനു നിത്യ ജീവനുണ്ടാകണം എന്നതാണ് പിതാവിന്റെ ഇഷ്ടം. " കാഴ്ചയും പ്രധാനം തന്നെ. നമ്മെ തീവ്രമായി പ്രണയിക്കുന്ന ദൈവം അൾത്താരയിൽ വരുമ്പോൾ നമ്മൾ ഒന്ന് നോക്കണം എന്ന് അവൻ ആഗ്രഹിക്കുന്നില്ലേ. തിരിഞ്ഞു നിന്ന് എന്തിനു ആ കാഴ്ച മുടക്കണം.

  • @jacobcc9514
    @jacobcc9514 6 місяців тому +3

    വിശദീകരണം നന്നായിരിക്കുന്നു. എന്നാൽ, അപ്പൊസ്തലന്മാർ കുർബ്ബാന ചൊല്ലിയതായോ വിശ്വാസികൾ കുർബ്ബാന കണ്ടതായോ എന്തെങ്കിലും സൂചനയെങ്കിലും അപ്പസ്തല പ്രവർത്തികളിൽ കാണുവാൻ കഴിയില്ല. അവർ ആഴ്ചയുടെ ആദ്യ ദിവസം അപ്പം മുറിക്കുവാൻ ഒരുമിച്ചു കൂടി ( അപ്പ. പ്രവ. 20:7) എന്നു മാത്രമേയുള്ളു. അവർ ഒരിക്കലും ബലിയർപ്പിച്ചിട്ടില്ല. ബലിയർപ്പണവും പുരോഹിതനും ( പൂജാരി ) റോമൻ മതത്തിൽ നിന്ന് AD 313 ശേഷം കടന്നു കറിയവയാണ്. അന്ധമായ റോമൻ ഭക്തികൊണ്ട് സത്യം മറഞ്ഞു കിടക്കുകയാണ്.
    ശ്രദ്ധിച്ചില്ലെങ്കിൽ വലിയ അപകടമാണ്.😊

    • @JobyPanachickal
      @JobyPanachickal 6 місяців тому +1

      അത് ബലിതന്നെയാണ് പുതിയ ഉടമ്പടിയുടെ ബലി...
      വി. കുർബാന കാൽവരിയുടെ ബലിയർപ്പണത്തിൻ്റെ ഓർമ്മയാചരണം...
      അവിടുത്തെ ജനനം മരണം ഉത്ഥാനം എന്നിവയിലെ പങ്കാളിത്തം...
      ദിവ്യബലി പരിശുദ്ധ ത്രിത്വത്തിൻ്റെ വെളിപ്പെടുത്തൽ.
      മനുഷ്യർക്ക് വേണ്ടി പിതാവായ ദൈവത്തിന് പുത്രനായ യേശുവഴി അർപ്പിക്കുന്ന ബലി പരിശുദ്ധാത്മാവിനാൽ പവിത്രീകരിക്കപ്പെടുന്നു

    • @jacobcc9514
      @jacobcc9514 6 місяців тому

      ​@@JobyPanachickal
      ബലി ഒന്നേയുള്ളു. അത് യേശു അർപ്പിച്ചു. ഇനി ഒരു ബലിയില്ല. ബലിയും കൂദാശകളുമെല്ലാം റോമൻ മതത്തിൽ നിന്നും കടന്നു കയറിയതാണ്. റോമൻ പാരമ്പര്യം നിത്യനാശത്തിലേക്ക് നയിക്കും എന്നത് ഉറപ്പാണ്. ബൈബിളിൽ പറയുന്നതിനപ്പുറമെല്ലാം അപകടമാണ്. ഒരു ദിവ്യരഹസ്യവും ഇല്ല. എല്ലാം പരസ്യമാണ് . രഹസ്യങ്ങളെല്ലാം പൗരോഹിത്യാധിപത്യത്തിനുള്ള തന്ത്രമാണ്. കരിസ്മാറ്റിക് വരുന്നതിനു മുമ്പുള്ള റോമൻ കത്തോലിക്കാ സഭ എന്തായിരുന്നു ? വചനം പൂർണ്ണമായി അനുസരിക്കൂ. Acts, 2:38 അനുസരിക്കാതെ എന്തു ചെയ്താലും ഒരു പ്രയോജനമില്ല. യേശു എവിടെയാണ് കൂദാശവചനങ്ങൾ ഉരുവിട്ടത്!

    • @savanttoner9457
      @savanttoner9457 6 місяців тому

      Pentho spotted

  • @ancypaulose2200
    @ancypaulose2200 3 місяці тому

    നമിക്കുന്നു മക്കളെ... ഈശോ അനുഗ്രഹിക്കട്ടെ 🙏🌹🙏

  • @villattupaul8153
    @villattupaul8153 6 місяців тому +2

    Why can't the synodal bishops understand what Jesus did in His last supper.Jesus instituted Eucharist facing the disciples showing everybody ?They are tempted by the devil
    They are afraid of losing their post.

  • @mathewmathew1608
    @mathewmathew1608 6 місяців тому +8

    👍🏻👍🏻👍🏻🙏

  • @lintarose7075
    @lintarose7075 6 місяців тому +10

    👍👍👍

  • @georlysebastian8623
    @georlysebastian8623 6 місяців тому +5

    അതികം ഞെളിയണ്ട മക്കളേ, എറണാകുളം വെറും കുളം ആകാൻ അതിക നേരം വേണ്ടാ.... നിങ്ങൾ വളരെ മോശം ആയിരിക്കുന്നു....

  • @georgepattery4278
    @georgepattery4278 6 місяців тому +8

    A good dialogal approach

  • @georgekuriankanatt4768
    @georgekuriankanatt4768 6 місяців тому +3

    How long these people will fool the public inviting the clause of obedience? The problem is of public participatory moods and the altar oriented moods. Public participatory moods belongs to Jesus Christ who performed it in the Janabhimuka qurbana manner and not in the Chaldean altar oriented moods. Therefore EKAM demand is of Jesus based and Chaldean uniform qurbana is of parochial based wishes of a deceased jealous hierarchical head of a southern archdiocese. Do not discuss it as a disobedience to pope or other authorities. It is demand based on principles and logic and follow up of Jesus way of offering and prayers! MAB must discuss these factors with the real disobeying Chaldeans and save our syromalabar church! Practical act: immediately allow Janabhimuka qurbana for EKAM people to solve the problem!

    • @kcsamuel4729
      @kcsamuel4729 6 місяців тому +1

      Vivaradoshi

    • @georgekuriankanatt4768
      @georgekuriankanatt4768 6 місяців тому +1

      @@kcsamuel4729 a rebuff no knowledgeable man can use! God bless you dear brother

  • @BK-ly2mv
    @BK-ly2mv 6 місяців тому +5

    🙏

  • @reethammavv3116
    @reethammavv3116 6 місяців тому +10

    🙏👌

  • @nannan9990
    @nannan9990 6 місяців тому +8

    ❤❤❤👍👍👍👍👍👍

  • @raymark3796
    @raymark3796 6 місяців тому +1

    Can you prove 90% are supporting. False statement simply fooling. You belong to which party?

  • @piousthottukandathil8148
    @piousthottukandathil8148 6 місяців тому +8

    Very good point

  • @minimoljose8584
    @minimoljose8584 6 місяців тому +6

    Obey synad
    Save your generation
    Give up rebel attitude
    Obey your superiors

    • @internationalcommentworker364
      @internationalcommentworker364 6 місяців тому +2

      For what? The bishops are thieves.

    • @roypynadath5820
      @roypynadath5820 6 місяців тому +1

      Why is the synod insisting for a qurbana which is not liked by the majority of the Almayar of Ernakulam - Angamaly Diocese ? The autocratic behaviour of some Bishops of synod is not acceptable.

    • @bijujoseph1252
      @bijujoseph1252 6 місяців тому

      Please read Matt 12:7
      “I desire mercy, not sacrifice.”

  • @varghesepoulose1011
    @varghesepoulose1011 6 місяців тому +1

    New thaksa decided with all the bishops , taken to conclude somany year's , and now they wanted to impliment .. now you have no voice to explain what is Holy Synod Mass .. please understand brother...

  • @josephkallarackal9528
    @josephkallarackal9528 6 місяців тому +5

    very good 🧚‍♀️🧚‍♀️🧚‍♀️🌹🌹🌹

  • @martinmudackaly4842
    @martinmudackaly4842 6 місяців тому +7

    ഓരോ രൂപതയിലും varient ആയ കുർബ്ബാന...😅😅 പിന്നെന്താണ് ഏകീകൃത കുർബ്ബാന... ഓരോ അച്ചന്മാരും ഓരോ ഇടവകയിലും അവരുടെ ഇഷടം പോലെ.. കുർബ്ബാന.. ഇടയ്ക്ക് ഡാൻസും വയ്ക്കാം '🎉🎉

    • @SpielerMibam
      @SpielerMibam 6 місяців тому +4

      അതിപ്പോ അങ്ങനെ തന്നെ അല്ലേ. കാഞ്ഞിരപ്പള്ളി രൂപതയിലെ കുർബാനയും 'പാലാരു പതയും ഒക്കെ ഒരേ പോലെ ആണോ ചൊല്ലുന്നത്. താങ്ങൾ ആദ്യം എല്ലാരൂപതകളിലും പോയി കുർബാന കൂടുക അപ്പോൾ അറിയാം കുർബാനയുടെ യൂണിഫോമിറ്റി

  • @jibinm.s4037
    @jibinm.s4037 5 місяців тому

    ningalkk rasa qurbana ille

  • @sherlysebastian7563
    @sherlysebastian7563 4 місяці тому

    Super explanation

  • @pouloseka864
    @pouloseka864 4 місяці тому

    Althaa

  • @susygeorge172
    @susygeorge172 6 місяців тому +6

    എത്രപേർക് പള്ളിയിൽ കുർബാന മുഴുവൻ കാണാൻ പറ്റും... മുൻനിരയിലെ കുറച്ചുപേർക്കല്ലാതെ മുഴുവൻ ആളുകൾക്കും കാണാൻ പറ്റുമോ... കാഴ്ച കുറവുള്ളവർക് കാണാൻ പറ്റുമോ..
    പൊക്കം കുറഞ്ഞവർക് കാണാൻ പറ്റുമോ..... അതേസമയം ആന്തരിക അർത്ഥം മനസ്സിലാക്കി ബലി അർപ്പിക്കുമ്പോൾ മാത്രമേ ബലി പൂർണ്ണമാവുകയുള്ളു... Eklm ത്തിനു അനുവാദം കൊടുത്താൽ ഇനി ഓരോ രൂപതയും ഓരോ ആവശ്യങ്ങൾ സാധിച്ചു കൊടുക്കാൻ പറ്റുമോ.....
    ???

    • @nannan9990
      @nannan9990 6 місяців тому +1

      So cheap argument

    • @fj4097
      @fj4097 6 місяців тому

      ​@@nannan9990വിവരംകെട്ട തന്നെ ആർക്കാണ് ഇനി പറഞ്ഞു മനസ്സിലാക്കാൻ കഴിയുക. വികൃത ജന്മങ്ങൾ🥴

  • @wehaveaneternallife967
    @wehaveaneternallife967 6 місяців тому +4

    ഈ പറയുന്ന കാര്യങ്ങൾ ശരിയായത് കൊണ്ട് നിങ്ങളുടെ ഇഷ്ടം പോലെ ചെയ്തു കൊള്ളാൻ ഉടനെ കല്പന വരട്ടെ ട്ടോ.

  • @joisey83
    @joisey83 6 місяців тому

    First obey, then take classes. The belief is diminishing. Pl take care.

  • @srlittilemarysabs2138
    @srlittilemarysabs2138 6 місяців тому +2

    ഈ സാധാ രണ ക്കാരൻ?? ഇമ്മാവൂസിലെ ക്ക് പോയ ശിഷ്യ രെ പോലെ..... ഇയാൾ പറയുന്ന ഇക്കാര്യങ്ങളെല്ലാം.... എത്ര യോ മുമ്പ് ഇന്നാട്ടിൽ സിറോ മലബാർ കുർബാന ക്രമ ചർച്ച കൾ. ചാർവ്വിത ചാർവനങ്ങൾ നടന്നു. നടന്നു..... ഇയാൾ ഈ അപരിചിതൻ?? ഇപ്പോൾ ഒരു വിശദീകരണ പ്രക്രിയ എറണാകുളം അങ്കം...

  • @pouloseka864
    @pouloseka864 4 місяці тому

    Eanum😭h

  • @bijujoseph1252
    @bijujoseph1252 4 місяці тому

    മാർപാപ്പയെ അനുസരിക്കുക എന്ന് പറയുന്നവൻ എത്രാം തീയതി മുതൽ ആണ് അനുസരിക്കേണ്ടത് എന്ന് കൂടി പറയണം. 😅

  • @jessyannfrancis7470
    @jessyannfrancis7470 5 місяців тому +1

    അഞ്ചര ലക്ഷവും നിങ്ങളുടെ കൂടെ എന്ന് ആര് പറഞ്ഞു. കാപ്പയെ നീതിയുടെ വസ്ത്രം എന്ന് പറയുന്നു പുരോഹിതൻകാപ്പ അണിയുന്നത് ഒരു പ്രതീകം ആണ് മനുഷ്യൻ ആയ പുരോഹിതൻ നീതീകരിക്കപ്പെട്ട് നമുക്കായി ദൈവസമക്ഷം രക്ഷാകര സംഭവം മുഴുവൻ പ്രതീകങ്ങളിലൂടെ അവതരിപ്പിക്കുന്നു
    പിന്ന ഈ വത്തിക്കാൻ കൗൺസിലിൽ "ജന, ദി മുഖം " എന്നൊരു തീരുമാനം ഉണ്ടായിട്ടില്ല സഹോ ഒരാ മറിച്ച് എല്ലാ റീത്തുകളും അവരുടെ ചൈതൃകം വീണ്ടെടുക്കുവൻ ആവര്യപ്പെടുകയാണ് ഉണ്ടായത്

  • @bennyarimattamvayalil9492
    @bennyarimattamvayalil9492 6 місяців тому +2

    Time is over 11/59

  • @jonhappachery3843
    @jonhappachery3843 6 місяців тому

    Kurisum.chandrakkalayum.omkaravum.munpil.vachu..ilathu.chamrapadinjirunnu.kurabana.chollunna.oru.pranthan.kathanar.eranakulam.athiroopathayil..ullathay.parayappedunnu.vaidika.bhrahmacharyam.aavasya.millayennuvare..vilichu.parayunnu..itharam.sathan.santhathikale.polum.purathakkan.saba.nethrutwthinu
    ..kaziyunnilla..enthinee.neenda.kuppayavum.dharichu.ivarokke.pavam.visvasikale.narakathilrkku.ketty.valikkunnu.kashtam.paramadayaneeyam.o.k.thank.you.🎉

  • @cherianjacob3328
    @cherianjacob3328 6 місяців тому

    എന്നാൽ വീട്ടിലിരുന്നുകൊണ്ട് ആദിമ ക്രൈസ്തവർ ചൊല്ലിയിരുന്നതുപോലെ വീട്ടിലിരുന്ന് ചൊല്ലിക്കോ പള്ളിവന്ന് അടിയുണ്ടക്കണ്ടാ

  • @KKLinzy-lq5ln
    @KKLinzy-lq5ln 6 місяців тому +4

    ഈ തർക്കങ്ങൾ അനുസരണ മാണോ? ഭ്രാന്ത് പറയാതെ അനുസരണം പഠിക്കാൻ ശ്രമിക്കു...

    • @internationalcommentworker364
      @internationalcommentworker364 6 місяців тому +2

      Poda Poda.

    • @mcgeorge9818
      @mcgeorge9818 6 місяців тому +1

      അനുസരണം ക്രിസ്തുവിനോടൊപ്പം, ബൈബിളിലിൽ എഴുതപെപ്പെട്ടത് പോലെ എറണാകുളം അങ്കമാലി അതിരൂപതയും.

    • @paulantony2314
      @paulantony2314 6 місяців тому

      അടിമകളുടെ അനുസരണ

    • @mcgeorge9818
      @mcgeorge9818 6 місяців тому

      @@paulantony2314 ക്രിസ്തുവിന് അടിമകൾ ആകാൻ സുഖം, പക്ഷേ സിനടിന്റെ കൽദയ അടിമകൾ ആകാൻ ഞങ്ങളില്ല.

  • @raymark3796
    @raymark3796 6 місяців тому

    Did you see how Lord Jesus Christ installed Holy Mass? Any proof how Holy Mass was installed?
    Simply do not say 5 lakhs people.
    If you cannot obey Holy Father Pope Francis, you can join noncatholic community.

  • @ThomasJohn-r8z
    @ThomasJohn-r8z 6 місяців тому +6

    ഇത്ര തീഷ്ത ഉള്ളവർക്ക് അനുസരണ കൂടി ആകാമല്ലോ. അച്ചനാകാൻ നേരം എല്ലാം അനുസരിച്ചു കൊള്ളാം എന്നല്ലെ പറയുന്നത്. എന്നാൽ ആ സമയം പറയണം. എൻ്റെ വിശ്വസത്തിനനുസരിച്ച് എനിക്ക ബോധ്യമാക്കുന്നത് മാത്രം അനുസരിക്കുകയുള്ളൂ എന്ന് 'നിങ്ങളുടെ രൂപതയിലെ അനുസരണം നടത്താത്ത എല്ലാപള്ളികളും എത്രയും വേഗം പൂട്ടപ്പെടട്ടെ അതിനായി പ്രവർത്തിക്കുന്നവർക്ക് അഭിനന്ദനങ്ങൾ❤❤❤❤

    • @ekamsubodhanam
      @ekamsubodhanam  6 місяців тому +4

      എല്ലാം അനുസരിച്ചു കൊള്ളാം എന്നല്ല. നന്മയും സത്യവും മാത്രം അനുസരിക്കാം എന്നല്ലാതെ ഏത് മണ്ടന്മാരാണ് ഏതെങ്കിലും ഒരു തോന്നിവാസി മെത്രാൻ പറഞ്ഞാൽ അനുസരിക്കാം എന്ന് വാഗ്ദാനം ചെയ്യുക. ദൈവത്തോടല്ലാതെ ആരോടും കടപ്പാടില്ലാത്ത വർഗ്ഗമാണ് വൈദീകർ

    • @JobyPanachickal
      @JobyPanachickal 6 місяців тому +1

      Amen​@@ekamsubodhanam

    • @jibinm.s4037
      @jibinm.s4037 5 місяців тому

      മേലധികാരികൾ എന്തു പറഞ്ഞാലും അവർ അത് നിയതമായി നിർവചിച്ചില്ലെങ്കിൽ പോലും അനുസരിച്ചു കൊള്ളാം എന്ന്​@@ekamsubodhanam

  • @johnyvalooran2092
    @johnyvalooran2092 6 місяців тому +2

    മുഖം ലക്ഷണം വിലയിരുത്തടെ, എന്നിട്ട് തീരുമാനിക്കാം, ശെരിയോ തെറ്റൊ, എന്നു.

  • @vadackkalhouse1380
    @vadackkalhouse1380 6 місяців тому

    ക്രിസ്തുവിന്റെ കാലം മുതൽ വചനം പ്രകോഷിക്കുന്നു. എത്ര പേർ നന്നായി. പ്രകോഷിക്കുന്നവരും, കേൾക്കുന്നവരും മരണശേഷം സ്വർഗത്തിലോ നരകത്തിലെ? ശുദ്ധികരണതിലോ? എല്ലാം ദൈവത്തെ കളിയാക്കൽ അല്ലേ? എത്ര പേർ കഴിഞ്ഞ കുമ്പസാരത്തിൽ പറഞ്ഞ പാപങ്ങൾ ആവർത്തിക്കുന്നു. ഇന്നത്തെ സമൂഹത്തിൽ ക്രിസ്തുവിനെ നിന്ദിക്കുക എന്ന പ്രവർത്തിയല്ലേ ഓരോ ക്രിസ്ത്യാനിയും മനസാ, വാചാ, കർമണാ ചെയുന്നത്. എന്നിട്ട് പുണ്യാളൻ ചമയലും. സ്വന്തം കാര്യം സിന്ദാബാദ്‌. കൊല ചെയ്താലും നായികരണം ഉണ്ടല്ലോ. കൊന്നോ ഇല്ലയോ? ഓരോ മനുഷ്യനും മനസാന്ദരപ്പെടുക നീതികരിക്കാതു. നീതിയും ന്യായവും ദൈവം തീരുമാനിക്കട്ടു.

  • @leenajoseleenajose2884
    @leenajoseleenajose2884 6 місяців тому +4

    വീട്ടിലെ അപ്പനെ സ്നേഹിക്കാനറിയാത്ത പാരമ്പര്യമാണ് എറണാകുളം അങ്കമാലി വൈദികർക്ക്. പട്ടം കിട്ടുന്നത് വരെ അനുസരിച്ചു നിന്നു. വൈദികരായതോടെ വന്ന വഴി മറന്നു. അനുസരയും സ്നേഹവും ഇല്ലാതെയായി. എല്ലാ അച്ഛന്മാരും മാനേജ്മെന്റ് വിദഗ്ദരും കൺസ്ട്രക്ഷൻ കമ്പനിക്കാരുമായി. അവർക്കു മാർപാപ്പയെയും മെത്രനേയും തെറി വിളിക്കാൻ പിശാച് നന്നായി പഠിപ്പിച്ചു. എല്ലാ അധികാരവും കയ്യടക്കി പിതാക്കന്മാരെ അനുസരിക്കാതെ അഹങ്കാരികളായി നടക്കാമെന്ന വ്യാമോഹം ഒന്നും വേണ്ട. പിതാക്കന്മാരെ വെല്ലുവിളിച്ചു ജീവിക്കാനാണോ ഈ വേഷം കെട്ടി നടക്കുന്നത്. ഈ വേഷത്തിന്റെ മഹത്വം അറിയാംട്ടാ എറണാകുളം വൈദികർ ഈ ഭൂമിക്കു ശാപം.വിശ്വാസികളെ വഴി തെറ്റിക്കുന്നവരെ നോക്കിയിരുന്നോ

  • @Jose-np2bt
    @Jose-np2bt 6 місяців тому

    യേശുക്രിസ്തുവിൻ്റെ ക്രൂശ് മരണമാണ് യഥാർത്ഥ ദിവ്യബലി ക്രിസ്തുവിൻ്റെ ദിവ്യബലിയിലൂള്ള വിശ്വാസമാണ് സകല മനുഷ്യർക്കുംപാപമോചനം ലഭിക്കുന്നത്. "എന്തെന്നാൽ യേശുക്രിസ്തുവിൽ മനുഷ്യരായനാം എല്ലാവരും ദൈവത്തിൻ്റെ നീതിയാകേണ്ടതിന് പാപം അറിയാത്ത യേശുവിനെ ദൈവം നമുക്ക് വേണ്ടി പാപം ആക്കി. 2 കൊറിന്തോസ് 21 പാപികളായ പുരോഹിതൻമാർ കുർബാന അർപ്പിച്ച് മനുഷ്യർ പാപമോചനം പ്രാപിക്കുമായിരുന്നു എങ്കിൽ യേശുക്രിസ്തു മനുഷ്യനായി ഭൂമിയിൽ വരേണ്ട ഒരു കാര്യവും ഇല്ലായിരുന്നു. പുരോഹിതന്മാർ മതിയായിരുന്നല്ലോ ഈ പുരോഹിതൻമാരുടെ പാപങ്ങൾ ആരാണ് മോചിപ്പിക്കുന്നത്. അത് യേശുക്രിസ്തു ആണ് എങ്കിൽ സകലമനുഷ്യരുടെയും പാപങ്ങൾക്കുംപരിഹാരബലി യേശുക്രിസ്തുവിൻ്റെ ക്രൂശിലെബലിയാണ് എന്നറിവില്ലാത്ത മൊണ്ണ വിശ്വാസികൾ. ഞാൻ നിങ്ങളെ സ്നേഹിച്ചതുപൊലെ നിങ്ങളും തമ്മിൽ തമ്മിൽ സ്നേഹിക്കുവിൻ എന്നു പറഞ്ഞു തന്ന യേശുവിൻ്റെ ആളുകൾ യേശു പീഡകൾ സഹിച്ച്ക്രൂശിൽ മരിച്ചാണ് നമ്മെ സ്നേഹിച്ചത് അതുപൊലെ സ്നേഹിക്കാൻ ആർക്കാണ് സാധിക്കുക ഇതുപൊലെ തമ്മിൽ തമ്മിൽ സ്നേഹിക്കേണ്ടആളുകൾ തന്നെ കുർബാന എങ്ങനെ അർപ്പിക്കണം എന്ന വിഷയത്തിൽ തമ്മിൽ തല്ലി മറ്റു മനുഷ്യരുടെ മുമ്പിൽ കർത്താവിനെ അപകീർത്തിപ്പെടുത്തുന്നു. എന്ന് അറിയാത്തവരല്ലല്ലോ എല്ലായിടത്തും മറ്റ് മനുഷ്യരുടെ മേൽ അധികാരം പ്രയോഗിക്കുന്നത് ക്രിസ്തുവിൻ്റെ ആളുകൾ അല്ല ക്രിസ്തു കാൽ കഴുകിയതു ളോഹയും ഷൂസും ഇട്ട് കൊണ്ടായിരുന്നില്ല ഒരു തുവർത്ത് മാത്രം ഉടുത്ത് എളിമ കാണിച്ചുതന്നു. എന്ന്. അധികാരം ഇറക്കുന്നവരും....വിശ്വാസികളും മനസിലാക്കി തമ്മിൽ തമ്മിൽ താഴമ ധരിക്കുക നാണംകെട്ടവൻമാരെ🤍🤍🤍🤍🙏🙏🙏🇮🇳🇮🇳🇮🇳

  • @babykuttymathew2953
    @babykuttymathew2953 6 місяців тому +7

    പ്രിയ സഹോദരാ താങ്കൾക്ക് കത്തോലിക്കാസഭയുടെ അതായത് സീറോമലബാർ സഭയുടെ കുർബാന അർപ്പണ രീതിയെ കുറിച്ച് എന്തെങ്കിലും അഭിപ്രായവ്യത്യാസം ഉണ്ടെങ്കിൽ ഇങ്ങനെ വന്ന് സംസാരിക്കാതെ ആദിമസഭയിലെ പെന്തക്കോസ് സഭയിലെ അല്ലെങ്കിൽ സ്വന്തം സഭ ഉണ്ടാക്കി പോകൂ വിശ്വാസികൾക് ഇടർച്ച ഉണ്ടാകുന്ന രീതിയിൽ പ്രസംഗിക്കാൻ നിൽക്കാതെ പുറത്തുപോകും താങ്കൾ പറയുന്നതുപോലെ താങ്കളുടെ വിശ്വാസം സംരക്ഷിക്കുവാൻ അല്ല സീറോ മലബാർ സഭയും സഭയിലെ സംവിധാനങ്ങളും ദയവുചെയ്ത് പുറത്തുപോകും

    • @SpielerMibam
      @SpielerMibam 6 місяців тому +2

      നിങ്ങളുടെ തോന്ന്യാസം അനുസരിക്കില്ല. അത് ഉറപ്പ് ഞങ്ങൾ എല്ലാവരും ഒന്നിച്ചു നില്ക്കും.

    • @pmjose-wb8hr
      @pmjose-wb8hr 6 місяців тому

      Correct....who is this stranger?

    • @stpvvv9457
      @stpvvv9457 6 місяців тому

      ഞങ്ങൾക്ക് മാർപ്പാപ്പയിൽ വിശ്വാസമുണ്ട് നിങ്ങളെപ്പോലെ സഭക്കും മാർപ്പാപ്പക്കുമൊപ്പം എന്നു പറയുകയും അവരുടെ നടപടി പൂർത്തിയാകും വരെ കാത്തു നിൽക്കാതെ അവർക്കെതിരെ കേസു കൊടുത്തിരിക്കുകയും ചെയ്യുന്നു ഇപ്പോൾ ആരാണ് പുറത്തുപോകേണ്ടത് വിമതർ ഇപ്പോഴും മാർപ്പാപ്പയുടെയും സിറിൾ വാസിൽ പിതാവിൻ്റെയും തീരുമാനത്തിനായി കാത്തു നിൽക്കുകയാണ് മാർപ്പാപ്പയെക്കാൾ വലുതാണ് നിങ്ങൾക്ക് കോടതി എങ്കിൽ നിങ്ങൾ സഭ വിട്ടു പുറത്തു പോകൂ.

  • @thumpasserymathew
    @thumpasserymathew 6 місяців тому

    When the synod says theyare going to our tradition i support them whole heartedly, but just not in the liturgy and mass start where the laity of each parish controlled the wealth of the parish and the priests and bishops were only involved in the spiritual being of the parishioners

  • @aijofrancis
    @aijofrancis 6 місяців тому +3

    How many of these so called rebels keep the faith.. obligations.... Rebels are there even in the time of Jesus

  • @tharappelocd6441
    @tharappelocd6441 6 місяців тому

    You are devil's advocate. Alas and woes to you dear friend.

  • @antonyjoseph3135
    @antonyjoseph3135 6 місяців тому +7

    Dear brother,what you said is absolutely correct and ultimate!
    Thank you!

  • @minimoljose8584
    @minimoljose8584 6 місяців тому +2

    You need obedience
    God will acts through our bishops
    Don't think with your intellectual logic

    • @internationalcommentworker364
      @internationalcommentworker364 6 місяців тому +2

      What hell you are talking.

    • @bijujoseph1252
      @bijujoseph1252 6 місяців тому +2

      “I desire mercy, not sacrifice.” Matt 12:7.

    • @fj4097
      @fj4097 6 місяців тому

      ​@@internationalcommentworker364You 're already in the hell with rebels, then what?

  • @thomaskurian3920
    @thomaskurian3920 6 місяців тому +2

    U be a archbishop

  • @paulcv7679
    @paulcv7679 6 місяців тому +3

    സഹോദരാ അനുസരണം ബലിയേക്കാൾ ശ്രേഷഠം . കൂടുതൽ പറഞ്ഞിട്ടു കാര്യമൊന്നുമില്ല

  • @gracevarghese1737
    @gracevarghese1737 6 місяців тому

    Ahangaram naasathinte munnodiyaanu

  • @tomichanchacko4283
    @tomichanchacko4283 6 місяців тому +3

    Mattu rupathakar mandden marru Aano ? Aathyam Marppappaya Anusraikan padikk.

    • @babuct2930
      @babuct2930 6 місяців тому +2

      മറ്റു രൂപ തക്കാരുടെ സ്വത്തുകൾ ഒന്നും നഷ്ടപ്പെട്ടില്ലായിരുന്നു.

    • @sebastiankt2421
      @sebastiankt2421 5 місяців тому +1

      മാർപാപ്പ ചൊല്ലുന്ന ജനാഭിമു
      ഖംപിൻതുടരുന്നഞങ്ങൾഎന്തനുസരണമാണ്ഇനികാണിക്കേണ്ടത്?

  • @thomaspv2205
    @thomaspv2205 6 місяців тому +4

    Excellent talk! Very simple, warm and coming straight from a noble heart, and deserve a big salute. Hope those who wish welfare of Syro Malabar Church, should epen their eyes and end their synodal pretensions and synodal hypocrisy.

    • @JobyPanachickal
      @JobyPanachickal 5 місяців тому +1

      Thank You Brother for your Kind Words

  • @rintodavis4392
    @rintodavis4392 6 місяців тому +1

    Good explanation brother. But no use . Synod ennuv paranja daiva sanithyamila edam nashichpoyirikunu. Pinne ethil ther8 vilikuna mtns thazhathinte gundakalk enth viswasam

  • @srlittilemarysabs2138
    @srlittilemarysabs2138 6 місяців тому

    User തെറി 🤣🤣👌😛😂😂😢🤣

  • @thomaskurian3920
    @thomaskurian3920 6 місяців тому +2

    Don't be more holyier than Holy catholic Church

  • @villattupaul8153
    @villattupaul8153 6 місяців тому +2

    The holy mas which gives more experience is cut by the synodal bishops. They are tempted by the devil.They are not conscious of it.

    • @kcsamuel4729
      @kcsamuel4729 6 місяців тому

      Adutha pope

    • @villattupaul8153
      @villattupaul8153 6 місяців тому

      Every body has the prophectic role to preach truth.​@@kcsamuel4729

  • @jamesko43
    @jamesko43 6 місяців тому +6

    എടോ.'' ഒരു മാർപ്പാപ്പ എന്ന ഒരാൾ ഉണ്ട്
    അപ്പനെ അനുസരിക്കന്നത് ഒരു നീതിയാണ്
    അതിനെതിരെ ആയിരം ന്യായം പറഞ്ഞാലും ശരിയാകില്ല'
    വലിയ കാര്യമൊന്നും വേണ്ട വിമത .....
    അനുസരണമാണ് പുണ്യം

    • @SpielerMibam
      @SpielerMibam 6 місяців тому +4

      നീ എന്തു പറഞ്ഞാലും അനുസരണം അനുസരണം എന്നു പറഞ് മെഴുകാതെ ഈശോ കരുണയെ കുറിച്ചു. പറഞ്ഞിട്ടുണ്ട്

    • @princekuruvila
      @princekuruvila 6 місяців тому +1

      ERNAKULAM IS OBEDIENCE TO THE TEXT APPROVED BY POPE
      BUT THE SYNOD CHANGED THE QURBANA TEXT
      SO WHO IS DISOBEDIENCE TO POPE

    • @stpvvv9457
      @stpvvv9457 6 місяців тому

      മാർപ്പാപ്പ എറണാകുളം രൂപതയിലെ പ്രശ്ന പരിഹാരത്തിനായി സിറിൾ വാസിൽ പിതാവിനെ നിയമിച്ചിട്ടുണ്ട് അദ്ദേഹം ഇവിടുത്തെ വിഷയങ്ങൾ പഠിച്ച് മാർപ്പാപ്പയുമായി ആലോചിച്ച് ഓരോ നടപടികൾ തുടങ്ങിയിട്ടുണ്ട് അതാണ് കർദ്ദിനാളിൻ്റെയും അഡ്മിനിസ്ട്രേറ്ററിൻ്റെയും മാറ്റം തുടർ നടപടി കൊണ്ടുവരുന്നതിനു മുൻപായി രണ്ടു മൂന്നു വിശ്വാസികൾ മാർപ്പാപ്പയേക്കാൾ വലുതായി കോടതിയെ കണ്ടു ഇപ്പോൾ ഈ വിശ്വാസികൾ മാർപ്പാപ്പക്കും സഭക്കും ഒപ്പമാണോ?

  • @ansonkjoseph
    @ansonkjoseph 6 місяців тому +2

    ❤❤

  • @ananthuruthil1887
    @ananthuruthil1887 6 місяців тому

    ninga innu evidenu pallie pona?

  • @antonyjudy
    @antonyjudy 6 місяців тому +3

    Hello thenditharam parayathe anusaranam padikku