ജനാഭിമുഖ കുർബാന അസ്തമിക്കുന്നു. ഇനി വെറും പന്ത്രണ്ട് നാളുകൾ | JOMON ARAKUZHA | MTNS MEDIA

Поділитися
Вставка
  • Опубліковано 2 жов 2024
  • MTNS MEDIAമാർ തോമാ നസ്രാണി സംഘം.* Link: • MTNS MEDIA | OFFICIAL... Like, Share & Subscribe വാർത്തകൾക്കുള്ളിലെ സത്യത്തിന്റെ മുഖവുമായി.......മുഖം നോക്കാതെ, നിറം നോക്കാതെ, അതിരുകൾ നോക്കാതെ നസ്രായന്റെ ഒപ്പം നടന്നവർക്കും, ഒപ്പം നടക്കുന്നവർക്കും, ഇനി നടക്കേണ്ടവർക്കും വേണ്ടി ഒരു സ്വരം.......സത്യത്തിന്റെ സ്വരം....ക്രിസ്തീയ മൂല്യങ്ങൾ കൈവിടാതെ സമകാലീന വിഷയങ്ങളിൽ, സഭയിലും സമൂഹത്തിലും നീതി നിഷേധിക്കപ്പെടുന്നവർക്കായി..... മാർ തോമാ നസ്രാണി സംഘം. Official യൂട്യൂബ് ചാനൽ ആയ MTNS media യിലൂടെ നിങ്ങളോടൊപ്പം. ഇതു നമ്മുടെ സ്വന്തം chanal. Please subscribe now.അഭിപ്രായങ്ങൾ , നിർദേശങ്ങൾ, വാർത്താ പ്രാധാന്യം ഉള്ള വിഷയങ്ങൾ ഞങ്ങളെ അറിയിക്കാം..Contact usMTNS MEDIA 7012074446 | 81118 7000124x365 days support. Contact person : Jomon Arakuzha (MTNS MEDIA)"മാർ തോമാ നസ്രാണി സംഘം " Whatsapp ഗ്രൂപ്പിൽ അംഗമാകാൻchat.whatsapp...., Telegram ഗ്രൂപ്പിൽ അംഗമാകാൻFacebook :www.facebook.c...#catholicnewsupdates#syromalabarchurchnewscatholicnewsonline#MAR THOMA CHRISTIANS#ST THOMAS CHRISTIANS#MAR THOMA NASRANI SANGHAM#MAR THOMA NAZRNI SANGHAM#MAR THOMA NAZRANIS#MAR THOMA HISTORY#MAR THOMA ORGANAIZATIONS#KERALA CATHOLICS#KERALA SYRIAN CATHOLICS#ERNAKULAM ANGAMAY ARCH DIOCESE#KERALA CATHOLIC FORUM#MAR THOMA VIDEOS#christianfaith #Holymasstoday #പരിശുദ്ധ_കുർബാന #SundayHolyMass #SyrianQurbana #MalayalamQurbana #HolyMassLive #RCSC #SyroMalabarRite #Live #HolyBible #ShalomWorld #Premiere #HolyMassLive #MalayalamHolyMass #HolySpirit #HolyRosary #ShalomTelevision #sehion #ChurchToday #Shalomtv #Rosary #ErnakulamAngamaly #Archdiocese #Goodnesstv #FrBineesh #abhishekagni #FrBineeshAugustine #FrBineeshPoonoly #frdanielpoovannathil #frxavierkhanvattayil #elshaddaitv #danielachan #gospel #onlineHolyMass #frjacobmanjalycomedy #priestviralspeech #Covid19 #OnlineMass #Christianity #frdanielpoovanathilnew #catechism #frdanielpoovannathillatesttalk #hope #srcarmelneelamkavil #SrCarmel #vattiyilachan #frjincecheenkallel #frdominiclatesttalk #FrDavisChiramel #frjacobmanjalyspeech #HolyLight #shekinahtelevision #deliverence #INRI #naveenukken #frnaveenukken #baptist #SehionMinistry #LatinRite #romancatholic #HolyFire #Spiritual #JesusYouth #kerala #Adoration #Power #Soul #frjince #india #FrBineeshAugustinePoonoly #Poonoly #SyroMalabarArchdiocese #LatinMass #SyrianCatholic #Syrian #RCSC #Vatican #HolyBread #Kreupasanam #ChurchNews #ChristianNews #sundayshalom #kl #bibleverses #frjacobmanjaly #idukki #livestreaming #catechismernakulam #DomusCat #UA-camLiveHolyMass #kottayam #Alappuzha #Cherthala #Hosana #Pattanakkad #Kunnumpuram #HolyBlood #CherthalaForane #StJude #StThomas #StPius #StAntony #StJohn #StGeorge #StSebastian #OurLadyOfMercy #OurLady #KeralaCatholic #DivineRetreatCentre #Divinetv #shekinahtelevisionlive #stmarys #StJoseph #AveMaria#Secretinchurch #CarmelBuds #jaineesmedia #MountCarmelChurchKiraloor #joysonwadakanchery #Jaineesmedia #joyson_wadakanchery #churuli #MarAlanchery #Archdioceseoftrichur #Syromalabarchurch #christianityinindia #popefrancis #Catholic #Kerala #DrKMFrancis #KeralaCatholicFederation ##BishopMarTonyNeelankavil #MarAndrewsThazhath #ArchBishopThrissur #trending #mediacatholica #FrJosephPuthanpurackal #Fr_Tom_Olikkarott #PalaBishop #Eesho_malayalam_movie #Eesho_malayalam_movie_controvercy #nadirshah_controvercy #MajecianSamraj #BijuOfMaryImmaculate #BineeshBastin #Eesho malayalammovie #keshu_movie #jayasuryanewfilm#vinayandirector #MSMI #Kurat #IamThePope #Nadirsha #FrJosephPuthanpurackal #christ #chennai #Shekinahnews #shekinahtelevision #KnowTheTruthChannel#frpaulkaiparambadan #CatholicBiblicalApologeticsMalayalam #teenagepsychology #PopeFrancis #Vatican #CatholicTeachings #catholicfaith #jesuschrist #PottaMinistries #SehiyonRetreatCentere#ThaboreRetreatCenter #holyhour #faithandmorels #FrDanielPoovannathilLatest #frdanielpoovannathil #Fr_daniel_2021 #FrDominicValanmanal #Krupabhishekam #KrupaVision #Anakkara#GoodnessTv #HeartOfHeaven #Angel #Bible #Catholic #TalkShow #catholic #Church #ernakulam_angamaly_major_archdiocese #Mar_Antony_kairiyil #Ekam_Media #ShalomTV #Shalom_Night_Vigi#DivineMediaGlobal #Syromalabar #ErnakulamAngamalyAarchdiocese#ekam_media #frkuriakosemundadan#shaijuantony#subodhana#ernakulambaslicachurch#faceofthefacelessmovie#srranimariaP & © : 2022 MTNS MEDIACOPYRIGHT : MTNS MEDIA | MAR THOMA NASRANI SANGHAM* ANTI-PIRACY WARNING * This content is Copyright to MTNS MEDIA. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!#casa #ernakulamangamaly #ernakulam_angamaly_major_archdiocese #ekam_media #ekam #edapally #marthomamargam #stgeorge #edapallystgeorge#ekam_media #neethiyajnjam

КОМЕНТАРІ • 94

  • @josekalan8724
    @josekalan8724 7 місяців тому +22

    സഭയിൽ തോന്നിവാസം ചെയ്യുമ്പോൾ ആരെങ്കിലും പ്രതികരിക്കേണ്ടേ വിമതരെ!! നിങ്ങൾ മാർപാപ്പയേയും സഭയേയും അനുസരിക്കാൻ തയ്യാറില്ലെങ്കിൽ ഇറങ്ങി പോയി ഏതെങ്കിലും തോന്നിവാസസഭയിലേക്ക് പൊയ്ക്കൂടെ, ' എന്തിനിങ്ങനെ കടിച്ചു തൂങ്ങുന്നു😮

    • @mollymani8895
      @mollymani8895 7 місяців тому

      തോന്ന്യാസം

  • @vojosephvvbabychireparambi3043
    @vojosephvvbabychireparambi3043 7 місяців тому +8

    സഭാ വിശ്വാസികൾക്ക് എല്ലാ ആശംസകളും പ്രാർഥനകളും സമർപ്പിക്കുന്നു മുന്നോട്ടു പോകുക പിറകോട്ടു തിരിയരുത്

  • @sebastiankt2421
    @sebastiankt2421 7 місяців тому +4

    നിൻറെഅവസാനത്തിന്ഇനി
    12 ദിവസംമാത്റം👺

  • @johnvarghese5295
    @johnvarghese5295 7 місяців тому +16

    ഷൈജു എന്ന യൂദാസിനെ തളക്കാൻ ഇവിടെ ആരും ഇല്ലേ? അവനേയും മുണ്ട് ആടിനെയും എറണാകുളത്തമ്മ എന്ന പിശാച് ബാധിച്ചിരിക്കുന്നു

  • @nikhilngoqtrs
    @nikhilngoqtrs 7 місяців тому +3

    12 ദിവസം കഴിയുമ്പോൾ വീണ്ടും ഒരു 12 ദിവസം എന്ന് പറഞ്ഞു വരും... ഈ പടു വാഴ 🤣🤣🤣

  • @rinsonat
    @rinsonat 7 місяців тому +4

    We have priests more than your total numbers

  • @abrahamgeorge5534
    @abrahamgeorge5534 7 місяців тому +8

    12 ദിവസം കഴിയുമ്പോൾ ഈ പറയുന്ന പോലെ ഒരു ചുക്കും സംഭവിക്കില്ല .ഇത് പലതവണ പലപ്രാവശ്യം കേട്ടിട്ടുള്ളതാണ്. നടപടി......? നടപടി.....? പുറത്തേക്ക് .......?വല്ലതും സംഭവിച്ചോ ?12 ദിവസം കഴിയുമ്പോൾ പറയുന്തുപോലെ സംഭവിച്ചില്ലെങ്കിൽ ദയവുചെയ്ത് ജോമോനെ മേലിൽ യൂട്യൂബിൽ പ്രത്യക്ഷപ്പെട്ടക്കല്ല്.

    • @tonymaliyekkal
      @tonymaliyekkal 7 місяців тому

      Synodal news book leak ആയിട്ടുണ്ട്. തുറന്ന് വായിക്ക് കാണാം 😂

  • @Linda-pn1fy
    @Linda-pn1fy 7 місяців тому +5

    Cleansing was essential...and it's only a matter of time...let's wait in prayers...let Evil do what he wants...but he is a defeated Foe...our Lord is with us... final victory belongs to our Lord and savior Jesus Christ ❤
    God bless your efforts dear friend 🙏

  • @davischirayath2170
    @davischirayath2170 7 місяців тому +6

    നുണ പറയുന്നനെ നമ്പരുതെ...കുറെ നാളായി ഇവൻ ഇതു തന്നെ പറയുന്നു

  • @justinraju254
    @justinraju254 7 місяців тому +7

    ജോമോൻ ഇതുപോലെ ഒരു പ്രവചനം നേരത്തേ നടത്തിയിരുന്നു. കല്ലറങ്ങാട്ട് ആയിരിക്കും സഭയുടെ അടുത്ത തലവൻ എന്നാണ് അന്ന് അദ്ദേഹം പ്രവചിച്ചത്. ആ പ്രവചനം പോലെ ആകുമോ ഇതും?!...

  • @thomasjohn4620
    @thomasjohn4620 7 місяців тому +9

    നീ വാ തുറക്കുമ്പോൾ അറിയാം നിന്റെ സ്റ്റാൻറ്റഡ്

  • @antonythomasthomas3805
    @antonythomasthomas3805 7 місяців тому +6

    താങ്കൾക്ക് വായ അടക്കേണ്ടി
    വരുമൊ? എതായാലും, ആരോഗ്യത്തിന് നല്ലതാണ്.
    മാർപാപ്പ യുടെ കുർബാന
    കാണുന്ന തിന് കുഴപ്പം ഉണ്ടൊ,,?നാളെ count down -ൽ
    അറിയിച്ചാൽ നന്നായി രുന്നു.

    • @graceantony2592
      @graceantony2592 7 місяців тому

      ലത്തീൻ പള്ളിയിൽ ജനാഭിമുഖ കുർബാനയുണ്ടല്ലോ, പൊക്കോളൂ...

    • @technobgmi365
      @technobgmi365 7 місяців тому

      ​@@graceantony2592palayil kottayath okke synod. Mass undaloo poikolu ernakulam venda

  • @stpvvv9457
    @stpvvv9457 7 місяців тому +1

    എവിടെ നിന്നോ ആരോ പറഞ്ഞു ബോസ്ക്കോ പുത്തൂർ പിതാവിന് സിറിൾ വാസിൽ പിതാവിന് ഒരു കത്തു കൊടുത്തു വിമതരെ ഉടനെ പുറത്താക്കും എന്ന് കാള പെറ്റു എന്നാൽ കയറിങ്ങെടുത്തോ എന്നു പറഞ്ഞു കൗണ്ട് ഡൗൺ തുടങ്ങി😂😂 എറണാകുളത്തെ പുറത്താക്കിയാലും ഒരു പ്രശ്നവുമില്ല 350 ൽ പരം അച്ചന്മാരും അൽമായരും ഇതു പ്രതീക്ഷിച്ചു തന്നെയാണ് ഇരിക്കുന്നത് ഭൂമി കുംഭകോണം മറക്കാൻ കൊണ്ടുവന്ന സിനഡു കുർബാന ഞങ്ങൾക്കു വേണ്ട നിന്നെപ്പോലെ നട്ടെല്ലില്ലാത്തവരല്ല എറണാകുളം രൂപ തക്കാർ😂

  • @rinsonat
    @rinsonat 7 місяців тому +4

    More than 5 lac believers
    More than 400 priests
    More than 350 parish councils
    We are all together
    Ottakkella ottakettu

    • @mollykuttyjoseph1985
      @mollykuttyjoseph1985 7 місяців тому

      ഗാനേസരത്തു പണ്ട് ഒരു കൂട്ടം ഒറ്റക്കെട്ടായി കടലിൽ മുങ്ങിച്ചത്തു.

  • @jain663
    @jain663 7 місяців тому +6

    MTNS -ന് ആവേശത്തിൽ നിർത്താൻ അവസാനത്തെ അടവും പയറ്റി നോക്കുന്നു....
    ഒടുവിൽ ആത്മഹത്യ....

    • @josephthomas5346
      @josephthomas5346 7 місяців тому

      കാത്തിരുന്നു കാണാമെടാ

  • @joyp.g5844
    @joyp.g5844 7 місяців тому +5

    You are dreaming my dear. We need only janabimukam mass. Use less talks.

  • @iceyjohn8044
    @iceyjohn8044 7 місяців тому +7

    🦋 അപ്പോൾ ഏകദ്ദേശം March 1st week ന് യുദ്ധം അവസാനിയ്ക്കും. അവസാനം നിങ്ങൾ തോൽക്കുമോ? തല്ലും അപമാനവും…ക്രിസ്തീയതയുടെ ലക്ഷണം!! എന്തായാലും 12 ദിവസം കഴിയാൻ കാത്തിരിയ്ക്കുന്നു!

  • @maryantony1873
    @maryantony1873 7 місяців тому

    സഹോദര മീഡിയ എല്ലാവരും കാണുന്നതാണ് .ശാപം ഉണ്ടാകും .യേശു വേദനികുകയാണ് .അനാവശ്യമായചര്‍ച്ചനടത്തിയ എല്ലാവരുടെ കാര്യവുംവ്യത്യസ്തമല്ല.

  • @GeorgeP.D-t3g
    @GeorgeP.D-t3g 7 місяців тому +2

    ArakuzhakkanEvdaAthtukaryamVarathan😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅

  • @raymark3796
    @raymark3796 7 місяців тому +2

    Let Holy Spirit fill in all so that the Holy Father Pope Francis approved Holy Mass is in all Syro Malabar Catholic Church Dioceses.
    Very very Happy to know that the Pope approved Holy Mass will be offered soon in all churches of Ernakulam Angamaly Archdiocese also. Praise the Lord 🙏

  • @thomasjohn4620
    @thomasjohn4620 7 місяців тому +7

    എടാ തമാശ പറയല്ലേ ഹി,.. ഹി,.. ഹി,....

  • @maryandrews1392
    @maryandrews1392 7 місяців тому

    ഇപ്പറഞ്ഞതൊക്കെ തിരിച്ചു തരുന്നു 😂😂😂😂😂

  • @rinsonat
    @rinsonat 7 місяців тому +2

    500/650000 ha ha ha

  • @rinsonat
    @rinsonat 7 місяців тому

    Terippattu
    Bishop house
    We saw

  • @maryandrews1392
    @maryandrews1392 7 місяців тому +1

    ഹാ ഹാ 😂😂😂😂😂ഉത്തരവു പോലെ 😂😂

  • @thomasjohn4620
    @thomasjohn4620 7 місяців тому +6

    650000 പേര് ഒറ്റകെട്ട് 500 വരാത്തന്മാർ നിന്റെ യൊക്കെ സ്വപ്നത്തിൽ നടക്കില്ല

    • @josephthomas5346
      @josephthomas5346 7 місяців тому

      ജോൺചേട്ടന് സുഖം ആണോ

  • @josegeorgepanikulam407
    @josegeorgepanikulam407 7 місяців тому

    After 12 days Pope and his mass is out.

  • @ChalantMalieckalchackappan
    @ChalantMalieckalchackappan 7 місяців тому +2

    😂😂😂😂😂

  • @sajimontj
    @sajimontj 7 місяців тому +1

    Onnu podday

  • @bijoykv3
    @bijoykv3 7 місяців тому

    Ningal kooduthal alaraaathe podo 😂

  • @thomasvellankal
    @thomasvellankal 7 місяців тому

    Shijuantony ചെകുത്താൻ സേവകരുടെ നേതാവ്

  • @sajimontj
    @sajimontj 7 місяців тому +1

    Podda vivvaradhohe

  • @devasiyapp3119
    @devasiyapp3119 7 місяців тому +2

    അപ്പോൾ പുരോഹിതൻ്റെ ഗുദം നോക്കി കുരിശു വരയ്ക്കണം

    • @josephthomas5346
      @josephthomas5346 7 місяців тому +1

      ഇപ്പോൾ ഗദ നോക്കിയാണല്ലോ 😂

    • @signalboy001
      @signalboy001 7 місяців тому

      പുരോഹിതൻ്റെ ലിം* നോക്കി കുരിശു വരയ്ക്കുന്ന നീ ഇനീ ഗുദം നോക്കി കുരിശു വരച്ചാ മതി.

  • @molydavis2105
    @molydavis2105 7 місяців тому

    വിശുദ്ധനായ ജോമോനെ മാർപാപ്പായകാമായിരുന്നു. ഷൈജുവും. ജോമോനും ആരാണ്. ഇതു ഞങളുടെ അവകാശമാണ്. നിങ്ങൾ ജനങ്ങളെ പ്രകോപിപ്പിച്ചു പ്രശ്നങ്ങൾ ഉണ്ടാകുന്നു. ഞങ്ങൾ പോപ്പിനെയും പിതാക്കന്മാരെയും അംഗീകരിക്കുന്നു. നമ്മുടെ കർത്താവ് പുറംതിരിഞ്ഞാണോ അപ്പം മുറിച്ചത്. പുറംതിരിഞ്ഞാണോ കുരിശിൽ മരിച്ചത്. ലത്തീൻ കുർബാന നിങ്ങൾക് മാറ്റാൻ സാധിക്കില്ലലോ.. മാർപ്പാപ്പ അർപ്പിക്കുന്ന കുർബാനമതി ഞങ്ങൾക്കു. ഈ പന്ത്രണ്ട് ദിവസം എന്തിനാണ്. മാർത്തോമാനസ്രാണികൾ പോലും. ഞങ്ങൾ മാർഗ വാസികളാണ്. എറണാകുളത്തു വന്നു സഭയെ മുടിച്ചു. അതും പോരാഞ്ഞു ഞങ്ങളെ വിമതന്മാരെന്ന് മുദ്രകുത്തി. നസ്രാണി ഈ പേരിനു നിങ്ങൾക് യോഗ്യതയുണ്ടോ. എന്തെ എറണാകുളം ക്കാരുടെ പ്രശ്നങ്ങൾ പിതാക്കന്മാർ മനസിലാകാത്തത്. ഇതിനു പരിഹാരം ഉണ്ടാകാതെ വിലാസിനടക്കുന്നു. നിങളുടെക് നാണയ സഭയിൽ നിന്നും എന്തുകൊണ്ടാണ് ഇതര സഭകളിക്കു വിവാഹങ്ങൾനടത്താത്തത്. അഥവാ വിവാഹം കഴിച്ചാൽ നിങ്ങൾ അവരെ സഭയിൽ നിന്നും പുറത്താകും. എറണാകുളംകാരെ മര്യാദ പഠിപ്പിക്കണ്ട. ഡോക്ടറേറ്റ ഉള്ള ഞങ്ങളുടെ ഒരു അച്ഛന്മാരേയും പിതാക്കന്മാരാക്കിയില്ല. എല്ലാം പാലാ ചങ്ങനാശേരി. ഇതെങ്ങനെ സഹിക്കും.. ഞങ്ങളെ ഇങ്ങനെ കഷ്ടപ്പെടുത്തിയാൽ കർത്താവു പൊറുക്കില്ല.

    • @devassykuttynv5173
      @devassykuttynv5173 7 місяців тому

      പോത്തിനോടു് വേദമോതിയിട്ടു് കാര്യമുണ്ടോ? അതും കഞ്ചാവും ജവാനും കത്തിച്ചാൽ കത്തുന്നതും അടിച്ച് വെളിവില്ലാത്തവനോടു്: iiii -

  • @jaisonjose8385
    @jaisonjose8385 3 місяці тому

    🎉😢

  • @asherministries
    @asherministries 7 місяців тому +2

    നടക്കുന്ന വല്ല കാര്യം പറ

  • @rinsonat
    @rinsonat 7 місяців тому +1

    Ellam gheervanam🎉🎉🎉

  • @rinsonat
    @rinsonat 7 місяців тому +1

    We are from ernakulam

  • @rinsonat
    @rinsonat 7 місяців тому

    Pinne

  • @johnjoseph1080
    @johnjoseph1080 6 місяців тому

    ഏതു കുർബ്ബാന ചൊല്ലിയാൽ യേശു അൽത്താരയിൽ വരും - ഇത്രയും നാൾ ചൊല്ലിയത് കുർബാന തെറ്റാണോ - അതിൽ യേശു അൾത്താരയിൽ വന്നിരുന്നോ- ആർക്കാണ് തെറ്റുപറ്റിയത് സഭയ്ക്കാണോ നിങ്ങൾ പറഞ്ഞ് പറഞ്ഞ് ജനങ്ങളുടെ വിശ്വസം തകർക്കുകയാണ്
    പണമാണ് ഈ പ്രശ്നങ്ങൾക്ക് കാരണം
    ആലയംകച്ചവടസ്ഥലമാക്കിയിരിക്കുകയാണ്
    കർത്താവ് ഈ കാലഘട്ടത്തിൽ ഉണ്ടായെങ്കിൽ എല്ലാത്തിനേയും ചാട്ടവാർ എടുത്ത് അടിച്ച് ഓടിച്ചേനെ
    ആരിൽ ആണ് പിശാച് കടന്ന് കൂടിയിരിക്കണതു് ആ പിശാച് പ്രവർത്തിക്കുന്നവരാണ് വെല്ലുവിളി നടത്തുന്നത്
    അവൻ നമ്മുടെ സമധാനമാണ്
    സമാധാനം ഇല്ലാതാക്കൂ ന്നത് ആരാണ് വെല്ലുവിളി നടത്തുന്നത് ആരാണ് അതു പിശാചാണ് അതു് തിരിച്ചറിയുക
    അതിനായി പ്രാർത്ഥിക്കുക തെരുവിൽ അല്ല സമരം നടത്തേണ്ടത്
    കർത്തവിൻ്റെ മുൻപിൽ അണ്

  • @josephantony7340
    @josephantony7340 7 місяців тому

    എറണാകുളത്ത് കുർബാന നിലച്ചാൽ നിങ്ങൾക്ക് സമാധാനം കിട്ടുമെങ്കിൽ നിങ്ങൾ ശക്തമായി സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുക. ദൈവം ഈ പാനപാത്രം കുടിക്കണമെന്നാണ് ആഗ്രഹിക്കുന്നതെങ്കിൽ അവിടുത്തെ ഇഷ്ടം നിറവേറട്ടെ. എന്തായാലും കർട്ടൻ മാറ്റാനും പുത്രനിൽ നിന്ന് പരിശുദ്ധാൽമാവ് പുറപ്പെടുന്നുണ്ടോ എന്നറിയാനും കൂതാശാവചനങ്ങൾ വൈദീകൻ ഉച്ചരിക്കുമ്പോൾ അപ്പവും വീഞ്ഞും യേശുവിന്റെ തിരു മാംസ രക്തങ്ങൾ ആകുമോ എന്നും പിതാവായ ദൈവം തന്നെ വെളിപ്പെടുത്തട്ടെ. ദൈവജനത്തിന്റ മനമറിഞ്ഞ ജനഭിമുഖ കുർബാന എറണാകുളം രൂപതയെ വളർത്തി വലുതാക്കിയപ്പോൾ അസൂയ പൂണ്ടു സ്വയം ചെറുതായികൊണ്ടിരിക്കുന്ന ചെങ്ങനാശ്ശേരിക്ക് കുറെ കുഞ്ഞൻ രൂപതകളും കുറെ കൽദായ മെത്രാൻമാരെയും സൃഷ്‌ടിച്ച് ഇടിച്ചു താഴ്ത്തി പൊക്കം കാണിക്കാനേ കഴിയു. ചെങ്ങനാശ്ശേരിയിലെ പോലെ എറണാകുളവും ചെറുതാകാൻ ഇതല്ലാതെ വേറെ മാർഗ്ഗമില്ല. ലത്തീൻ പള്ളിയിൽ ആളുകൂടുമെന്ന് മാർപാപ്പയ്ക്കും ആരോ പറഞ്ഞുകൊടുത്തിട്ടുണ്ട്. പിതാവിൽനിന്നും പുത്രനിൽനിന്നും പുറപ്പെടുന്ന പരിശുദ്ധാൽമാവ് എറണാകുളംകാരെ ആൽമാവിലും സത്യത്തിലും ആരാധിക്കാൻ പഠിപ്പിക്കട്ടെ. വിശ്വാസം എറണാകുളംകാരെ രക്ഷിക്കട്ടെ.

  • @villattupaul8153
    @villattupaul8153 7 місяців тому +2

    History of liturgy should be accepted from the Last supper of Jesus and Emma us experience
    Jesus broke the bread facing the disciples and not turning back like the synodal bishops.Try to accept the truth.

  • @sajimontj
    @sajimontj 7 місяців тому

    Vanneru kannam

  • @jojancherian
    @jojancherian 7 місяців тому +8

    ഇനി 12 ദിവസം കഴിഞ്ഞ് നീ ഇതും പറഞ്ഞു വരില്ല എന്നും കൂടി പറയാൻ നിനക്ക് ധൈര്യമുണ്ടോ

    • @jorlyxavier5656
      @jorlyxavier5656 7 місяців тому +3

      അന്ന് കാണാം, കാണാന്‍ പോകുന്ന പൂരം പറഞ്ഞ്‌ അറിയിക്കണ്ട. Let us wait and See.

    • @josekalan8724
      @josekalan8724 7 місяців тому +7

      സഭയിൽ തോന്നിവാസം ചെയ്യുമ്പോൾ ആരെങ്കിലും പ്രതികരിക്കേണ്ടേ വിമതരെ!! നിങ്ങൾ മാർപാപ്പയേയും സഭയേയും അനുസരിക്കാൻ തയ്യാറില്ലെങ്കിൽ ഇറങ്ങി പോയി ഏതെങ്കിലും തോന്നിവാസസഭയിലേക്ക് പൊയ്ക്കൂടെ, എന്തിനിങ്ങനെ' കടിച്ചു തൂങ്ങുന്നു😮

    • @mebinbenoy9155
      @mebinbenoy9155 7 місяців тому +2

      ജോജൂട്ടാൻ.. ഇങ്ങനെ പോയാൽ ഈ ഉറഞ്ഞു കൂടി വീർത്തു പഴുത്തു നിൽക്കുന്ന നീര്.. പൊട്ടിച്ചു വിട്ടാൽ.പഴുപ്പ്.. ചലം.. വെള്ളം.. എന്നിവ ഒലിച്ചു പോയി..സുഖം പ്രാപിക്കട്ടെ...മാർ ബോസ്‌കോ പുത്തൂർ പിതാവ് രണ്ടാഴ്ച സമയം നിയമ പാലക്കാരുടെ സാന്നിധ്യത്തിൽ ഉറപ്പിച്ചു പറയുന്നു.. ഒരു പക്ഷേ പോലീസിന് എന്തെങ്കിലും വിശ്വാസയോഗ്യമായ റിപ്പോർട്ട്‌ കിട്ടിയിരിക്കണം... മാർപാപ്പയ്ക്ക് വിധേയപ്പെട്ടു സിറോ മലബാർ സഭയുടെ ഭാഗമായ ekm മേജർ അതിരൂപതയോടൊപ്പം.. വിഘടന.. കലാപകാരികൾക്കും വിമത സഭ വിരുദ്ധ ശക്തികൾക്കും.. സാത്താൻ സേവകർക്കും.. തീവ്ര വാദ.. പ്രാദേശികവാദ.. ദുർമന്ത്രവാദികൾക്കും.. മന്ത്രവാദിനികൾക്കും.. ഇതിലെന്തു കാര്യം.. ഇത് മാർതൊമ്മയുടെ പിന്മുറക്കാരാണ്.. അപ്പോസ്തോലൻ പറഞ്ഞു വരൂ നമുക്കും ക്രിസ്തുവിനോപ്പം പോയി മരിക്കാം.. സഭയിൽ സഭയുടെ വിശുദ്ധ കുർബാനയിൽ ജീവിക്കുന്ന ക്രിസ്തുവിന് വേണ്ടി..... 🙏🙏🙏

    • @josephvarghese8479
      @josephvarghese8479 7 місяців тому

      ഒന്നു പോടാ പിമ്പേ..സഭയെ സഭാതലവന്മാരെ സിന ഡിനെ ഒക്കെ ധിക്കരിച്ചിട്ട് അനുസരണം നഷ്ട്ടപെട്ട വിമത അച്ചന്മാരെ പിന്തുണക്കുക എന്നു വെച്ചാൽ അവരുടെ തോന്നിയവാസങ്ങളെ കുട പിടിച്ചു മറയ്ക്കുന്നോർ ആണെന്ന് കരുതേണ്ടിവരും

    • @sajuantony5108
      @sajuantony5108 7 місяців тому +2

      That time he will be at Arakuzha. Because he is controlled by few Bishops

  • @elmajose6343
    @elmajose6343 7 місяців тому +1

    👏🏼👏🏼👏🏼🙏🏻

  • @jojojoseph3478
    @jojojoseph3478 7 місяців тому

    സാത്താൻ ബലിപീഠങ്ങൾ തകരട്ടെ

  • @rinsonat
    @rinsonat 7 місяців тому

    Thankalude pravachanam kurekandatha

  • @rinsonat
    @rinsonat 7 місяців тому

    Njangalu ernakulathukara🎉🎉🎉

  • @sajimontj
    @sajimontj 7 місяців тому

    Varathan

  • @ejantony7427
    @ejantony7427 7 місяців тому

    If vimathar continue with Janabhimukham?

    • @mebinbenoy9155
      @mebinbenoy9155 7 місяців тому +1

      ജനാലഭിമുഖം....

  • @sajimontj
    @sajimontj 7 місяців тому +1

    Vadda jomone