അടിപൊളി ഐറ്റംസ് അഫൊർഡബിൾ rate ൽ ആയിരുന്നു 2024ൽ കൊണ്ടു വന്നിട്ടുണ്ടായിരുന്നത് ❤അതു കൊണ്ടു തന്നെ സാധാരണ കാർക്കുകൂടിയും വാങ്ങാനും അതിന്റെ ഗുണമേന്മ യും ഭംഗി യും അസ്വദിക്കാനും സാധിച്ചു❤അതിനേക്കാൾ ഉപരി ഒരു പാട് പേർക്ക് വാങ്ങാൻ ആകാത്തവർക്ക് ❤എടുത്തു പറയട്ടെ ❤എന്നെപോലെ ഉള്ളവർക്ക് ❤സമ്മാനം ആയിട്ട് നല്ല ക്വാളിറ്റി ഉളള ഐറ്റംസ് തന്നെ നൽകി അവരെക്കൂടി ചേർത്ത് പിടിച്ചു ❤അതിനു തീർച്ചയായും ഒരു തവണ എങ്കിലും അവരുടെ ഒക്കെ പ്രാർത്ഥന യിൽ ഈ ചാനലും അതിന്റെ കോർഡിനേറ്റേഴ്‌സ് എല്ലാവരും ഉണ്ടാകും ❤❤❤ഇനിയും നമ്മുടെപുതു വർഷത്തിലും ❤അതിന് മാറ്റം ഒന്നും ഇല്ലാതെ തന്നെ നല്ല രീതിയിൽ മുന്നോട്ട് പോകാൻ ഉളള അനുഗ്രഹം ഉണ്ടാകട്ടെ ❤❤❤❤❤
ചെറിയൊരു മനോവിഷമം കാരണം ഞാൻ ഒന്നും വാങ്ങാറില്ല. എങ്കിലും പറയാതെ വയ്യ. നല്ല കളക്ഷൻ. സാധാരണ ജനങ്ങളെ കബലിപ്പിക്കാതെ ക്വാളിറ്റി ഡ്രസ്സ് നൽകുന്ന ഈ ചാനലിന് ബിഗ് സല്യൂട്ട് 💐🌹💫💫👑🥰🙏
അടിപൊളി എനിക്ക് നന്നായി ഇഷ്ട്ടം ആയി. സാധാരണകാരുടെ മനസ് അറിഞ്ഞു കൊണ്ട് വന്നത് പോലെ എന്നും ദൈവം അനുഗ്രഹിക്കട്ടെ വീണ്ടും ഉയരങ്ങളിൽ എത്തട്ടെ ❤️❤
VRS❤ innathe collectionsum ennatheyum pole thanne adipwoli aayitundu..bottom cllctns koode kqnichallo innu..kollam chechi ellam nannayitundu❤
490 de collections adipoli aayittund💞💞💞💞💞
എല്ലാം വളരെ നന്നായിട്ടുണ്ട് vrs ഡ്രസ്സ് ക്വാളിറ്റി 100% 👌👌👌👍👍👍👍👍👍 എല്ലാ നന്മകളും രഞ്ജിതക്കും കുടുംബത്തിനും ഉണ്ടാകട്ടെ 🙏🙏🙏🙏🙏🙏🙏🙏
Super ayirikkunnu collections ❤❤😊😊 allavarum vagatte , athrakkum affordable 😊😊
Renjidayude effertinu orupad nanni
അടിപൊളി കളക്ഷൻ 🥰VRS എന്നും എപ്പോഴും ഞങ്ങളോടൊപ്പം. Thank you രഞ്ജിത 🥰🥰🥰
Super super കളക്ഷൻ
👌👌👌👌👌
Adipoli super variety collection and affordable price ❤❤
Ennathe collectionsu ellam super affordable priceum.
നൈസ് കളക്ഷൻ സൂപ്പർ❤❤
സൂപ്പർ kurthy
Vangam
Ellam suuuuperrrb collections👌👌👌👌👌👌
Wating for cotton 3 piece sets for summer🥰🥰🥰
Super collection 👌👌👌❤❤❤
Ellam nalla super quality anu.yaan vangiyth.cotton kuthis 3xl vara kondu vannal ennapola ullavarkku valiya upakaramayirunnu.
അടിപൊളി ഐറ്റംസ് അഫൊർഡബിൾ rate ൽ ആയിരുന്നു 2024ൽ കൊണ്ടു വന്നിട്ടുണ്ടായിരുന്നത് ❤അതു കൊണ്ടു തന്നെ സാധാരണ കാർക്കുകൂടിയും വാങ്ങാനും അതിന്റെ ഗുണമേന്മ യും ഭംഗി യും അസ്വദിക്കാനും സാധിച്ചു❤അതിനേക്കാൾ ഉപരി ഒരു പാട് പേർക്ക് വാങ്ങാൻ ആകാത്തവർക്ക് ❤എടുത്തു പറയട്ടെ ❤എന്നെപോലെ ഉള്ളവർക്ക് ❤സമ്മാനം ആയിട്ട് നല്ല ക്വാളിറ്റി ഉളള ഐറ്റംസ് തന്നെ നൽകി അവരെക്കൂടി ചേർത്ത് പിടിച്ചു ❤അതിനു തീർച്ചയായും ഒരു തവണ എങ്കിലും അവരുടെ ഒക്കെ പ്രാർത്ഥന യിൽ ഈ ചാനലും അതിന്റെ കോർഡിനേറ്റേഴ്‌സ് എല്ലാവരും ഉണ്ടാകും ❤❤❤ഇനിയും നമ്മുടെപുതു വർഷത്തിലും ❤അതിന് മാറ്റം ഒന്നും ഇല്ലാതെ തന്നെ നല്ല രീതിയിൽ മുന്നോട്ട് പോകാൻ ഉളള അനുഗ്രഹം ഉണ്ടാകട്ടെ ❤❤❤❤❤
299 nte collections adipoli👍
Superb quality and great collections ❤
രജ്ജിത ന്യൂയർ പൊളിക്കുകയാണല്ലോ അടിപൊളി കളക്ഷൻസ് നല്ല വിലക്കുറവും 10:23
Super affordable price il annu❤❤❤❤
Ente chechi bottom collections super. Price oridathum ee ratil kittilla. Video kaanan late aayippoyi😢. Ini chodichaal kittilla. Enkilum nale chodichunokkaam. Eanik randu bottom veanam chechi
Peach colour veanamaayirunnu😢 bottom collections iniyum konduvarane chechikutty❤❤❤❤
Feeding Kurtis model ithupole affordable price rangil konduvaramo
സൂപ്പർകളക്ഷൻസ്❤❤❤ എല്ലാവർക്കും വാങ്ങാൻ പറ്റുന്ന വിലയിൽ VRSന് മാത്രമേ കൊണ്ടുവരു
അടിപൊളി❤
Super super collection affordable price tannea yaaanu ❤❤❤❤ bottom price super
Thank you dear, Quality product, affordable price.. that's our motto❤❤❤❤
സൂപ്പർ 👍👍👍👍😘😘😘😘
Njan ready made top എടുക്കാറില്ല പക്ഷേ എനിക് ഇത് വാങ്ങണം എന്നുണ്ട് size 3xl correct aavumo ennu ariyilla
Will you pls try our 3 xl kurti🙏🙏🙏
Adipoliii👍🏻❤❤
Nerit vangan potto
Sooperr collection ❤❤❤❤❤❤❤😂
Wow
🎉🎉
🎉🎉🎉
സൂപ്പർ രജിതാ സൂപ്പർ തുണി കാണുമ്പോൾ തന്നെ അറിയാം അതിന്റെ ഗുണം, 1200 Rate വരുന്ന ടോപ്പ് 490 ന് അടിപൊടി
Super
❤🎉🎉🎉🎉🎉🎉🎉
Hai ചേച്ചി
എല്ലാം വളരെ നല്ല കളക്ഷൻ രണ്ടായിരത്തി ഇരുപത്തി അഞ്ച് നല്ലതായിരിക്കെട്ട
👍
❤❤❤
Plz bring upto 5xl
Will try mam👍🥰
👍👍
ചെറിയൊരു മനോവിഷമം കാരണം ഞാൻ ഒന്നും വാങ്ങാറില്ല. എങ്കിലും പറയാതെ വയ്യ. നല്ല കളക്ഷൻ. സാധാരണ ജനങ്ങളെ കബലിപ്പിക്കാതെ ക്വാളിറ്റി ഡ്രസ്സ് നൽകുന്ന ഈ ചാനലിന് ബിഗ് സല്യൂട്ട് 💐🌹💫💫👑🥰🙏
എന്ത് പറ്റി ജയശ്രീ chechii🥺