Informative ❤️ മരത്തിൽ പൂട്ടിടുക എന്നൊക്കെയുള്ളതു ശരിക്കും അന്ധവിശ്വാസമല്ലേ !!! ഏതോ ഒരാൾ അയാളുടെ സംതൃപ്തിക്ക് എന്നോ ചെയ്തത് , ഇതാണിവിടത്തെ വിശ്വാസമെന്ന് കരുതുന്നവരാണ് നാമെല്ലാവരും !!! ചിന്തിച്ചു പ്രവർത്തിക്കേണ്ടിയിരിക്കുന്നു !!
@@NithinVargheseChalakkal മലയാറ്റൂർ യിൽ പോകുമ്പോൾ കുരിശ് ചുമന്നു പോകാൻ യേശു പറഞ്ഞിട്ടില്ല.. കുറെ പേര് സഹനം ആയി അത് എടുത്ത് പ്രാർത്ഥന യോടെ പോകും ചിലർ വണ്ടി വിളിച്ചു നാട്ടുകാരെ കാണിക്കാൻ പോകും... ഇതെല്ലാം ഓരോരുത്തരുടെയും വിശ്വസത്തിൽ ഉള്ള മനോഭാവം കൊണ്ട് പല രീതിയിൽ ചെയുന്നതാണ്...
Ente monte thala motta adichittu eniku chettan paranja abatham patti bucket kitti pine onnum paraynda pattikavunnathinte maximum pattichu.njan ee video ipozha kandathu nerthe kandirunnel eniku ithu pattillarunnu
വേളാങ്കണ്ണി മാതാവേ ഞങളുടെ കടബാധ്യഥകളെല്ലാം മാറ്റി ഒരു വീട് പണിയാൻ അനുഗ്രഹിക്കണേ 🙏🙏🙏🙏
എന്റെ വേളാങ്കണ്ണി മാതാവേ ഞങ്ങളെ കാക്കണമേ 🙏🙏🙏🙏
വേളാങ്കണ്ണി മാതാവേ ഈ വരുന്ന prometric എക്സാം ആദ്യാതവണ എഴുതി പാസ്സാക്കാൻ അമ്മയുടെ അനുഗ്രഹം ഉണ്ടാകണേ 🙏🙏🙏🙏
അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത മാതാവിന്റെ അടുത്ത് പ്രാർത്ഥിച്ചാൽ എല്ലാം ശരിയാവും 🙏
ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം 😰🙏
@@RemyaSuji728ennit enthayi
അമ്മേ മാതാവേ വേളാങ്കണ്ണി മാതാവേ എന്റെ 2 കാലിന്റെയും നീരും വേദനയും മാറ്റിതരണേ
അമ്മേ വേളാങ്കണ്ണി മാതാവേ എന്റെ കുഞ്ഞിനെ പഠിക്കാൻ അനുഗ്രഹിക്കണേ അമ്മേ
Aend Marriage kanjiuttu ippo 2 year completed ♥️Ayyi ❤️March 27.03.2022 27 th 😊2 year wedding Anniversary 🎉🎊🥳🎂🥧🍫🍬🥂kanjiu 🤩Baby 😍iku vendiii wait cheyyyun unde Enik vendiii onnu pray cheyyyumo🥰❤️
🙏🏼
Very useful video. Thankyou
Mathaveee ,ennne kaividallleee🙏🙏
Mala vencharichu vangunnathu enganeyanu.
ചിലപ്പോൾ അവിടെ അച്ഛന്മാർ ഉണ്ടെങ്കിൽ അപ്പോൾ തന്നെ കിട്ടും
@travelfreakzzbyjofrincharl9481 atheyoo
Nammal vangichu kodukkanm alle
Informative ❤️
മരത്തിൽ പൂട്ടിടുക എന്നൊക്കെയുള്ളതു ശരിക്കും അന്ധവിശ്വാസമല്ലേ !!! ഏതോ ഒരാൾ അയാളുടെ സംതൃപ്തിക്ക് എന്നോ ചെയ്തത് , ഇതാണിവിടത്തെ വിശ്വാസമെന്ന് കരുതുന്നവരാണ് നാമെല്ലാവരും !!!
ചിന്തിച്ചു പ്രവർത്തിക്കേണ്ടിയിരിക്കുന്നു !!
ഇത് ഓരോരുത്തരുടെ വിശ്വസം കൊണ്ട് ചെയുന്നതാണ് bro... അല്ലാതെ നിർബന്ധം ഇല്ല.. ചരിത്രം നോക്കി മനസിലാക്കി പോകുക നേർച്ച ചെയ്യുക അതാണ് ചെയേണ്ടത്
@@Shaluvlogs123 Agreed 😀
@@NithinVargheseChalakkal മലയാറ്റൂർ യിൽ പോകുമ്പോൾ കുരിശ് ചുമന്നു പോകാൻ യേശു പറഞ്ഞിട്ടില്ല.. കുറെ പേര് സഹനം ആയി അത് എടുത്ത് പ്രാർത്ഥന യോടെ പോകും ചിലർ വണ്ടി വിളിച്ചു നാട്ടുകാരെ കാണിക്കാൻ പോകും... ഇതെല്ലാം ഓരോരുത്തരുടെയും വിശ്വസത്തിൽ ഉള്ള മനോഭാവം കൊണ്ട് പല രീതിയിൽ ചെയുന്നതാണ്...
@@Shaluvlogs123 അതെ .... അത്രയേ ഉളൂ ഇതൊക്കെ 🤞
Entye niyogam sathichu tharanye mathavaye
Good info Joffrin
ആഗ്രഹം സാധിക്കാനാണോ അതോ സാധിച്ച ശേഷം ആണോ മുട്ടിൽ ഇഴയുന്നത്
നമ്മുടെ ആഗ്രഹം സാധിച്ച ശേഷമാണ് നമ്മൾ സാധാരണ മുട്ടിൽ ഇഴയുന്നത് 🙏
Nalla video
Thanks🙏🏼
കറക്റ്റ് കാര്യം! അനുഭവസ്തൻ അയ ഞാൻ .
Praise to velankanni matha.
Enthayalum njan pettilla mathavu kathu amma yude peril kollayadikkunna dushtanmaru
Important info
Anik padikna kriyam ellam sheriyavne ammeh odaneh thanne admission kittan kziyneh vedhanakal ellm matti tharane mathaveh
ഞങ്ങളും പെട്ടിരുന്നു
😂
Ente monte thala motta adichittu eniku chettan paranja abatham patti bucket kitti pine onnum paraynda pattikavunnathinte maximum pattichu.njan ee video ipozha kandathu nerthe kandirunnel eniku ithu pattillarunnu
എനിക്കും കിട്ടിയതാ ഈ പണി 🤭
പറ്റിക്കപെട്ട ശേഷം ഈ വിഡിയോ കാണുന്ന ഞാൻ...😢
Thanks sar
Nice information
Nice
Best information
Good information
Amma entta mon sugamavana madhav
ഓ പിന്നെ
Nice..
👌👌👌👌
👌👌👌👌👌👌❤❤❤❤❤
Oru achattum elllatha manushyane pattikkunna palli 🙁🙁🙁🙁🙁🙁
താങ്കൾ ഒരു ദിവസം വേളാങ്കണ്ണി പള്ളിയിൽ പോയി നോക്കുക അപ്പോൾ അറിയാം പറ്റിക്കുന്നതാണോ യാഥാർത്ഥ്യം ആണോയെന്നു
Sathyam...full pattira avde😂
സാത്താൻ വിശുദ്ധ സ്ഥലങ്ങളിൽ ഉണ്ടാകും അതിൽ പെടാതെ സൂക്ഷിക്കേണ്ടത്... നമ്മൾ ആണ്