നേർച്ച കാഴ്ചകളിൽ വിശ്വാസമുണ്ടായിരുന്നില്ല, എന്നാൽ ഒരു വർഷം ഉപവാസം എടുത്ത ശേഷം വേളാങ്കണി യിൽ വന്നു തൊട്ടിൽ കെട്ടി പ്രാർത്ഥനയ്ക്ക് ശേഷം ലഭിച്ച മകന്ഇപ്പോൾ 5 വയസ്സായി, അൽഭുതം ചെയ്ത ദൈവത്തിനും എനിക്ക് വേണ്ടി മാധ്യസ്ഥൻ അപേക്ഷിച്ച വേളാങ്കണ്ണി അമ്മയ്ക്കും നന്ദി 🥰
എന്റെ അമ്മയുടെ മദ്ധ്യസ്ഥതയാണ് എന്റെ ജീവിതം🙏അസുഖം. കടം. ചതി എല്ലാം പറ്റിയ എന്നെ ഒന്നുമില്ലായ്മയിൽ നിന്ന് എല്ലാം തരാൻ മദ്ധ്യസ്ഥര നേടിയ എന്റെ അമ്മ എന്നെ കൈപിടിച്ച് വളർത്തി. നടത്തി ഇനിയും നടുത്തും
ഒത്തിരി ഒത്തിരി നന്ദി ഞാൻ നാട്ടിൽ ഇല്ല നാലു മാസം കഴിഞ്ഞു വരുബോൾ വരുബോൾ പോകാൻ പ്ലാൻ ചെയിതു ഈ വിവരങ്ങൾ എനിക്ക് ഒത്തിരി സഹായം ആയി ഞാൻ രണ്ടു പേർക് ഇതു send ചെയിതു കാരണം അവരും വരുന്നു ശരി ആയ അറിവ് കിട്ടി യാൽ തപ്പി പിടിച്ചു വിഷമിക്കണ്ട 🙏🙏🙏🙏❤️❤️
തിരുവനന്തപുരം - വേളാങ്കണ്ണി സ്പെഷ്യൻ ട്രെയിൻ വേളാങ്കണ്ണി പള്ളി തിരുന്നാളിൽ 2 ദിവസം ഉണ്ട്. ഞാൻ പോയിരുന്നു. Second class -ൽ യാത്ര ചെയ്യ്തു. ദിണ്ടുഗൽ വരെ ഒരു തിരക്കും ഇല്ല. കയറാൻ ആളും ഇല്ല. അതു കഴിഞ്ഞ് നല്ല തിരക്കാണ്. എങ്കിലും അടിപൊളി യാത്രയായിരുന്നു.
Bro തെന്മല.. പാലരുവി... കുറ്റാലം.. പോകാൻ ഏറ്റവും നല്ല ട്രെയിൻ സർവീസ് ഏതു എന്ന് ഒരു വീഡിയോ ചെയ്യുമോ..അതിന്റെ സ്റ്റോപ്കൾ കൂടെ വീഡിയോ ഉൾപെടുത്തണേ വെയ്റ്റിംഗ് ഫോർ വീഡിയോ..
വേളാങ്കണ്ണി പോകാൻ തീരുമാനിച്ചിരിക്കുകയായിരുന്നു ഈ വീഡിയോ ഉപകാരമായി നന്ദി
Njangalum varunnu
എന്താണ് വേളാങ്കണ്ണിയിൽ ഉള്ളത് ?
നല്ല വിവരണം
Very useful video thanks bro
നേർച്ച കാഴ്ചകളിൽ വിശ്വാസമുണ്ടായിരുന്നില്ല, എന്നാൽ ഒരു വർഷം ഉപവാസം എടുത്ത ശേഷം വേളാങ്കണി യിൽ വന്നു തൊട്ടിൽ കെട്ടി പ്രാർത്ഥനയ്ക്ക് ശേഷം ലഭിച്ച മകന്ഇപ്പോൾ 5
വയസ്സായി, അൽഭുതം ചെയ്ത ദൈവത്തിനും എനിക്ക് വേണ്ടി മാധ്യസ്ഥൻ അപേക്ഷിച്ച വേളാങ്കണ്ണി അമ്മയ്ക്കും നന്ദി 🥰
Nammude Amma.❤❤
Viedeoku thanks
പോകുവാൻ ഏറ്റവും താത്പര്യമുള്ള സ്ഥലം.....❤❤❤
വിശുദ്ധ വേളാങ്കണ്ണി മാതാവേ കാത്തോളണേ...❤❤❤
@@Johnson-tl1zz 🩷🩷
വേളാങ്കണ്ണി ഡയറക്റ്റ് ട്രെയിൻ തൃശൂർ നിർത്തില്ലേ
@@leenavincent4265nirthum
@@leenavincent4265 aa train ernakulam kollam routel aanu.. Trishur varill
👌👌👌❤ഞാൻ വളരെ പ്രാത്ഥിച്ചിരുന്ന ട്രെയിൻ 🙏🙏കാരണം എനിക്ക് ബസ് യാത്ര പറ്റില്ല വളരെ നല്ല അറിവ് 🙏❤👍
🩷🩷
Me too
എന്റെ അമ്മയുടെ മദ്ധ്യസ്ഥതയാണ് എന്റെ ജീവിതം🙏അസുഖം. കടം. ചതി എല്ലാം പറ്റിയ എന്നെ ഒന്നുമില്ലായ്മയിൽ നിന്ന് എല്ലാം തരാൻ മദ്ധ്യസ്ഥര നേടിയ എന്റെ അമ്മ എന്നെ കൈപിടിച്ച് വളർത്തി. നടത്തി ഇനിയും നടുത്തും
🩷🩷
1. Train. തിരിച്ച് സർവ്വിസ് നടത്തു'ന്ന Train. വരുന്ന ദിവസം വും Tim. ഉം മനസ്സിലായില്ല
ഉപകാരപ്പെട്ടു, കാരണം വേളാങ്കണ്ണി ക്ക് പോകാൻ തീരുമാനിച്ചിരുന്നു, ട്രെയിൻ ൻ്റ കാര്യം അറിയില്ലായിരുന്നു
@@kusumamjoseph6596 🩷🩷
മോനെ ദൈവം അനുഗ്രഹിക്കട്ടെ ❤
🩷🩷
ഡീറ്റൈൽ ആയി പറഞ്ഞുതന്നതിന് നന്ദി 👍
🩷🩷
വിവരം വിശദ മായി പറഞ്ഞു തന്നതിന് നന്ദി മോനെ 🙏🏻🙏🏻
🩷🩷
വളരെ ഉപകാര പ്രദമായ, വിശദമായ വിവരണം. പോകാൻ ആഗ്രഹിക്കുന്നവർക്കു പ്രയോജനപ്പെടും. 👍👍
, amme. Avide varan enne. Anugrahikkane
മോനെ ഒത്തിരി ഉപകാരം . ഞങ്ങൾക്ക് വേളാങ്കണ്ണി പോകാൻ ആഗ്രഹം ഉണ്ട് .ഈ വിവരം ഞങ്ങൾക്ക് ഒത്തിരി സഹായം ആയി .
ഒത്തിരി ഒത്തിരി നന്ദി ഞാൻ നാട്ടിൽ ഇല്ല നാലു മാസം കഴിഞ്ഞു വരുബോൾ വരുബോൾ പോകാൻ പ്ലാൻ ചെയിതു ഈ വിവരങ്ങൾ എനിക്ക് ഒത്തിരി സഹായം ആയി ഞാൻ രണ്ടു പേർക് ഇതു send ചെയിതു കാരണം അവരും വരുന്നു ശരി ആയ അറിവ് കിട്ടി യാൽ തപ്പി പിടിച്ചു വിഷമിക്കണ്ട 🙏🙏🙏🙏❤️❤️
❤❤
ഈ വിവരണം വളരെ ഉപകാരപ്പെടുന്നതാണ്. നന്ദി
വളരെ ഉപകാരം
Thank you.
God bless you.
🩷🩷
വളരെ ഉപകാരം നല്ല വീഡിയോ ❤❤❤❤❤
@@georgevarghese8903 🩷🩷
നല്ല അറിവ് തന്നതിനു നന്ദി ബ്രദർ🙏👍
നന്ദി ഒരുപാടു അറിവുകൾ കിട്ടി.. 🙏
🩷🩷
ഡിസംബറിൽ. പോകാൻ. വിചാരിച്ചു. ഈ. വീഡിയോ. ഉപകാരം. ആയി താങ്ക്സ് 🙏🙏👍
🩷🩷
Thank you നല്ല അവതരണം ഉപകാരപ്രദം
🩷🩷
വളരെ നന്ദി വീഡിയോ ഉപകരപ്പെട്ടു❤
🩷🩷
Very very good message, thanks, ഞാൻ 12ന് പോകുന്നു
ദൈവം അനുഗ്രഹിക്കട്ടെ 🩷
വളരെ ഉപകാര പെട്ട വീഡിയോ thanks
@@gangamodicare 🩷🩷
Nalla avatharanam super video thanks ❤
താങ്ക്സ് ബ്രദർ 🩷
Guruvayur chennai egmore expressil Thiruchirapalli irangiyal Trichy velankanni DEMU train connection kittum.... Night velankanni reach aavum... Stay cheyth rest oke eduthittu samadhanamayi visit cheyyam....
Thank you brother… I want to go when I visit India… from CHENGANNUR to Velankanni & back.. good information
Karaikkal Express oru nice train ah
Nice vlog brother🎉❤
🩷🩷
തിങ്കൾ വേളാങ്കള്ളി ചൊവ്വ തിരിച്ചു ഇങ്ങോട്ടും ഉണ്ട്
God bless u bro
Good information
Keep it up
🩷🩷
❤thank u. I have gone in karikkal train .very comfortable .there r small vehicles ever ready to take us to church. That is very convenient.
🩷🩷
താങ്ക്സ് 👏👏👏 ഉപകാരപ്രദം💪
ട്രെയിൻ ടിക്കറ്റ് എടുക്കേണ്ടതും കൂടി പറയാമായിരുന്നു
വളരെ ഉപകാരപ്രദം
Very informative….thank u so much😊
🩷🩷
Details തന്നതിൽ വളരെ സന്തോഷം 😊
@@daisylawrence9603 🩷🩷
Good and informative ❤️🙏
Very good information.
Thank you
🩷🩷
തിരുവനന്തപുരം - വേളാങ്കണ്ണി സ്പെഷ്യൻ ട്രെയിൻ വേളാങ്കണ്ണി പള്ളി തിരുന്നാളിൽ 2 ദിവസം ഉണ്ട്. ഞാൻ പോയിരുന്നു. Second class -ൽ യാത്ര ചെയ്യ്തു. ദിണ്ടുഗൽ വരെ ഒരു തിരക്കും ഇല്ല. കയറാൻ ആളും ഇല്ല. അതു കഴിഞ്ഞ് നല്ല തിരക്കാണ്. എങ്കിലും അടിപൊളി യാത്രയായിരുന്നു.
Thank you very much 🎉🎉🎉
🩷🩷
Very important guidance,thank you mone
@@josephvalavanani4557 🩷🩷
Super explanation and useful information.. Thank u
🩷🩷
Good information keep it up
Any
🩷🩷
Njanga varshangalayi karaikkkal expressil aanu velakaniyileku pokaru . Friday night poyitu monday morning ethum ...
ഉപകാരപ്രദം
🩷🩷
Kollam to velamkanni poyit undu saturday
🩷🩷
വളരെ ഉപകാരപ്രദമായ വിഡിയോ
🩷🩷
സൂപ്പർ 👍
❤nice information
🩷🩷
Well Explained 👍❤️
Velankkanniku pokañirikkukayayirunnnu upakaramayi nanni
ഗുഡ് information❤️❤️❤️ i am in kollam
വളരെ ഉപകാരമായി
Super👍😊
🩷🩷
Good information❤❤❤❤❤
Thanks brother 🙏 💙 😊. God.bless.you ❤❤
🩷🩷
❤❤❤nalla information Great effort dear ❤❤
🩷🩷
Nagapattinam bagathekku train und... Thrissur side alukalku athanu best. Nagapattinam to velankanni 10 km ullu.
Useful vedio
🩷🩷
Very useful information.Thank you.God bless you
🩷🩷
വളരെ സന്തോഷം ♥️🙏♥️
🩷🩷
വളരെ ഉപകാരപ്രഥം
@@peterkc6620 🩷🩷
Very good ഇൻഫർമേഷൻ
🩷🩷
ഈ വീഡിയോ ഉപകരണത്തിന് നന്ദി
@@anithadas1924 🩷🩷
Good information thank you so much🎉🎉
🩷🩷
സൂപ്പർ വിഡിയോ
@@Rameshrameshn5307 🩷🩷
Veelakanni pookan aalojikukayayirunnu thank you bro
Vellakanni to ernakulam return parayamo
Parayam 🩷
A Valuable Information ❤❤
🩷🩷
Good video...also please include better hotel facilities near vellakanni
Very informative, thankyou ❤❤
@@reenajoseph3802 🩷🩷
Thanks njngalkum agraham indayerunu trian pokan
Agraham nadakkate 🩷
താങ്ക്യൂ🙏🙏
🩷🩷
Ernakulam-Karaikkal Express Kochuveli or Nemom vare extend Thiruvanathapuram People's Sugham ayi ettan
🤗
Valare nanni video kettathil🙏🏻🙏🏻
🩷🩷
ഞങ്ങൾക്ക് പോകുവാൻ താല്പര്യമുള്ള ഏക സ്ഥലം പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ട സ്ഥലം🙏
🩷🩷
Super video 👍👍👍
🩷🩷
Tnk u chetta❤️
🩷🩷
തിരുവനന്തപുരം വഴി ഇല്ലേ
Very nice video....🎉🎉🎉
🩷🩷
Nagur mosque undu karakal expressil pogam
Pls send vedio for goa chennai kasmir Mumbai...❤
Bro തെന്മല.. പാലരുവി... കുറ്റാലം.. പോകാൻ ഏറ്റവും നല്ല ട്രെയിൻ സർവീസ് ഏതു എന്ന് ഒരു വീഡിയോ ചെയ്യുമോ..അതിന്റെ സ്റ്റോപ്കൾ കൂടെ വീഡിയോ ഉൾപെടുത്തണേ വെയ്റ്റിംഗ് ഫോർ വീഡിയോ..
Cheyyam
Very good info..
🩷🩷
Very Good! Thanks
🩷🩷
velankanniyil station evideya varunnathu.athu pole thanne pitte divasam malayalam kurubaana kaanan patillallo karaikkal il poyaal.Plz reply
Thank you brother.. Good information
@@minithomasthomas5683 🩷🩷
Thiruvananthapuram ille
Very very thanks.
താങ്ക്സ്
🩷🩷
Good information 🎉🎉
🩷🩷
Arivillathavark valare upakaram
❤❤
Enikk upakaram ayi
@@Suja-z4j 🩷🩷
Madurai pokumo
അടിപൊളി 🎉
Thank you for yor information🙏
🩷🩷
ലളിതമായ വിവരണം
നാഗപട്ടണം നിന്ന് തിരിച്ച് പോരുമ്പോൾ കാരയ്ക്കൽ - എറണാകുളം എക്പ്രസിൽ തന്നെ എറണാകുളം - കോട്ടയം റൂട്ടിലും യാത്ര ചെയ്യാവുന്നതാണ്.
V good train travel velakanni
പോകാൻ തയ്യാറെടുത്തപ്പോൾ തന്നെ മാതാവ് വഴി കാട്ടി തന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
May God bless you 🙏
🩷🩷
Erly boking undo
@@BabyChacko-ie2ok yes