ഞാനും ഒരു മലയാളി ആണ്.. ഞങ്ങൾക്കും ഇത്പോലെ ഒരു വീട് ഉണ്ട്. 5 rom with kitchen. Oru travelleril vannal 15/20 perk stay cheyam.. Athpole 30 rooms ulla verem property und. Railway station irangi 100 mtr nadannal mathi😍.... Bus il velankanni trip orupad varunnund keralathil ninnum
ഓട് കോട്ടേജ് ആണെങ്കിൽ ഒരു ദിവസത്തേക്ക് 7500 വരും. അടുത്ത ഇതിലും വലിയൊരു കോട്ടേജ് ആണ് അതിൽ രണ്ട് ഫോർ ബെഡും ഒരു സ്ത്രീ ബെഡ്റൂം ഉണ്ട് ഇതിൽ 18 പേർക്ക് താമസിക്കാം ഇതിൻറെ അകത്ത് കിച്ചൻ ഉണ്ട് തൊട്ടടുത്ത് വലിച്ചെറിഞ്ഞുകൊണ്ട് ഇതിനു വരുന്നത് ഒരു ദിവസം 10000 രൂപ
മറ്റുള്ള കാര്യങ്ങൾ പറയുന്നു ണ്ടല്ലോ പിന്നെന്താ റൂം റേറ്റ് അറിയാൻ വിളിക്കാൻ പറയുന്നത്. അത് ശരിയായ കാര്യമല്ലല്ലോ. എങ്കിൽ പിന്നെ ഒന്നും പറയണ്ട വിളിച്ചാലെ പറയൂ എന്ന് പറഞ്ഞ് മിണ്ടാതിരുന്നു കൂടെ
ഇത് വെറും പബ്ലിസിറ്റിക്ക് വേണ്ടി ഓരിയിടുന്നതാണ്. കക്കൂസിലെ ക്ലോസറ്റിൻ്റെ വിവരണം പറയുന്ന ഈ കുട്ടി ഇതുവരെ റൂം റെൻ്റ് എത്രയെന്ന് പറയുന്നില്ല. വെറും വാചകമടി. മഹാ ബോറാണ് കുട്ടിയുടെ പരിപാടി
ഞാനും ഒരു മലയാളി ആണ്.. ഞങ്ങൾക്കും ഇത്പോലെ ഒരു വീട് ഉണ്ട്. 5 rom with kitchen. Oru travelleril vannal 15/20 perk stay cheyam.. Athpole 30 rooms ulla verem property und. Railway station irangi 100 mtr nadannal mathi😍.... Bus il velankanni trip orupad varunnund keralathil ninnum
Room rate കൂടി പറയു
Home stay superrr
ഞാൻ ഈ കഴിഞ്ഞദിവസം.. കുഞ്ഞിനെ കുറിച്ച് പറഞ്ഞിരുന്നു..വേളാങ്കണ്ണിയിൽനിന്ന്... മാതാവിന്റെ.. നിറഞ്ഞ അനുഗ്രഹം.. മോൾക്ക്.. ഉണ്ടാകട്ടെ... സസ്നേഹം... 💞💞💞💕💕💕
💗💗💗Thank you 😍😍
Thank you ❤
അടിപൊളി, സൂപ്പർ,
Room rent പറഞ്ഞില്ല. Bladeആയിരിക്കും. അല്ലേ?അതുകൊണ്ടല്ലേ Rateപറയാത്തത്?😢😢😢
Can you please tell me the name of lodge?? Cant find in google map
Location mam
Superrr
❤❤❤️
🎉🎉🎉
can you let us know the rent of the rooms
Thank you ചേച്ചി ❤ഞങ്ങൾ ജനുവരിയിലേക്ക് റൂം ബുക്ക് ചെയ്തു ഈ വീഡിയോ വളരെ ഉപകാരപ്പെട്ടു thank you so much ♥️
🙏🏼🙏🏼🙏🏼🙏🏼😍
Cooking gas undo
Name of the Lodges?
Verygood. And. Youseful
Off season - തിരക്ക് കുറവുള്ള സമയം എപ്പോഴാണ്, പ്രായമായവരും കുട്ടികളും ഉണ്ട്.. അതിനനുസരിച്ച് പ്ലാൻ ചെയ്യാൻ ആണ്
നവംബർ മാസത്തിലെ തിരക്ക് കുറവായിരിക്കും
❤❤❤❤❤hai chechi
Hai
Rate
നമ്പർ കൊടുത്തിട്ടുണ്ടല്ലോ അതിൽ വിളിച്ചാൽ മതി
Good
Room rate
ഓട് കോട്ടേജ് ആണെങ്കിൽ ഒരു ദിവസത്തേക്ക് 7500 വരും. അടുത്ത ഇതിലും വലിയൊരു കോട്ടേജ് ആണ് അതിൽ രണ്ട് ഫോർ ബെഡും ഒരു സ്ത്രീ ബെഡ്റൂം ഉണ്ട് ഇതിൽ 18 പേർക്ക് താമസിക്കാം ഇതിൻറെ അകത്ത് കിച്ചൻ ഉണ്ട് തൊട്ടടുത്ത് വലിച്ചെറിഞ്ഞുകൊണ്ട് ഇതിനു വരുന്നത് ഒരു ദിവസം 10000 രൂപ
മോശമല്ലാത്ത കത്തി ആണല്ലോ ചേച്ചി😂
ഇവിടെ താമസിക്കാൻ നാട്ടുകാരെ കൂടി വിളിച്ചു കൊണ്ട് വരേണ്ടി വരും 😂
റും റേറ്റ് ഒന്ന് പറയുന്നത് നല്ലത് ആയിരുന്നു
അത് fixed അല്ല സീസൺ അനുസരിച്ചു എല്ലാരും മാറ്റും അവിടെ അതാണ് പറയാതിരുന്നത്
ഞങ്ങൾ സെപ്റ്റംബർ പോയപ്പോൾ 4 ബെഡ് Ac ക്ക് 1 day 2500
Room rent 😢 100% blade
Joseph kuravilangad❤👍👍
🙏🏼
ഞാൻ റൂം ബുക്ക് ചെയ്തായിരുന്നു ഷാജി ചേട്ടനെ വിളിച്ചായിരുന്നു
Rate എത്രയേ
Rate pls
ഷാജി ഈസ് ആ ഫ്രോണ്ട്
Normal room rate pls
നമ്പർ കൊടുത്തിട്ടുണ്ട്, വിളിച്ചാൽ അറിയാം
അതെ മാതാവിന്റെ സന്നിധിയിൽ അല്ലെ പോകുന്നത് ഒരു സംശയം
|
സംശയിക്കുന്നത് എന്തിന്
Good sharing : super
Thank you so much 🙂
Room price parayanam
വീഡിയോയിൽ ഉള്ള നമ്പറിൽ ഒന്ന് വിളിക്കു
മറ്റുള്ള കാര്യങ്ങൾ പറയുന്നു
ണ്ടല്ലോ പിന്നെന്താ റൂം റേറ്റ്
അറിയാൻ വിളിക്കാൻ പറയുന്നത്. അത് ശരിയായ
കാര്യമല്ലല്ലോ. എങ്കിൽ പിന്നെ ഒന്നും പറയണ്ട
വിളിച്ചാലെ പറയൂ എന്ന്
പറഞ്ഞ് മിണ്ടാതിരുന്നു
കൂടെ
റൂം റേറ്റ് സീസൺ പോലെയാണ്
ഇത് വെറും പബ്ലിസിറ്റിക്ക് വേണ്ടി ഓരിയിടുന്നതാണ്. കക്കൂസിലെ ക്ലോസറ്റിൻ്റെ വിവരണം പറയുന്ന ഈ കുട്ടി ഇതുവരെ റൂം റെൻ്റ് എത്രയെന്ന് പറയുന്നില്ല. വെറും വാചകമടി. മഹാ ബോറാണ് കുട്ടിയുടെ പരിപാടി
ഈ ലോഡ്ജിനു പേര് ഇല്ലേ???