രാമക്കൽമേട് വണ്ടി തുടങ്ങിയത് മുതൽ നിർത്തുന്നത് വരെ ഓടിച്ചത് എൻ്റെ അച്ഛൻ ആണ്. പൊൻകുന്നം കാരുടെ അഭിമാന സർവീസ് ആയിരുന്നു ഞങ്ങളുടെ സ്വന്തം KMS.അച്ഛൻ്റെ മാനേജർക്ക് കൊച്ചേട്ടന് പ്രണാമം
കെച്ചേട്ടന് ആദരാഞ്ജലികൾ . സെൻ ജോസഫും കെ എo. എസ്സും , സാബുവും. ചാച്ചിയും ...തോമസ് ചേട്ടൻ എന്ന അപ്പച്ചൻ ചേട്ടനും , ജോസു ചേട്ടനും , മൈക്കിൾ ചേട്ടനും ഞങ്ങളുടെ തലമുറയുടെ ഭാഗമായിരുന്നു.
എന്റെ അച്ഛൻ K M.S , വർക്ക് ഷോപിലെ ഫോർമാനായി ജോലി വളരെ വർഷങ്ങളോളം ചെയ്ത ആളാണ്. എന്റെ അമ്മയും അച്ഛനും മരിച്ചപ്പോൾ ഈ കൊച്ചേട്ടൻ വന്നിരുന്നു. എന്റെ കൂത്ത സഹോദരന്റെ കല്യാണത്തിന് കൊച്ചേട്ടനും കുടുംബവും എത്തിയിരുന്നു എനിക്ക് അന്ന് 8 വയസ്സ് പ്രായം. ഈ കൊച്ചേട്ടന് മടിയിൽ ഞാനിരുന്നിട്ടുണ്ട്. ഞങ്ങളുടെ കുടുംബത്തിനും ഒരിക്കലും മറക്കാനാവാത്ത ഒരു കുടുംബം അദ്ദേഹത്തിന് ഹൃദയം
KMS കൊച്ചേട്ടന് പ്രണാമം 🙏🙏🙏🌹🌹🌹. മുണ്ടക്കയം - എറണാകുളം ബസിലെ 1980കളിലെ യാത്രക്കാരനായിരുന്നു ഞാനും.ഒരു Mr. പിള്ളയായിരുന്നു സ്ഥിരം ഡ്രൈവർ. എല്ലാം ഓർമയിൽ വരുന്നു. അതിനു സാജൻ സാറിനു നന്ദി അറിയിക്കുന്നു.
പിന്നിട്ട വഴിയേലേക്ക് ഒരെത്തിനോട്ടം... 1986 - അന്ന്, തിരുവല്ല മാർത്തോമാ കോളേജിൽ പഠിച്ചിരുന്ന കാലം. ഇതുപോലെ കോളേജ് കുട്ടികളെ ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പ്രേത്യേക ബസ്സ് സൗകര്യങ്ങൾ 25 പൈസ മാത്രം. 10കിലോമീറ്റർ അകലെ നിന്നും കോളേജ് കവാടം വരെ രാവിലെയും വൈകിട്ടും. പെൺകുട്ടികൾക്ക് Reena ബസ്സ് -ആൺകുട്ടികൾക്ക് Rennimon. മനുഷ്യത്ത്ത്തിന് മറ്റൊരു ഉദാഹരണം. ഒപ്പം, സാജൻ സാറിന്റെ കൊച്ചേട്ടന് ആദരാഞ്ജലികളും.🙏🏻🙏🏻🙏🏻
തൊഴിൽ മേഖലയെ തകർക്കുവാൻ കൂട്ട് നിൽക്കുന്ന തൊഴിലാളി സംഘടനകളും, ഭരണവര്ഗങ്ങളും ആണ് യഥാർത്ഥ ബൂർഷ്വാകൾ. കാരണം കാലണയുടെ പണിയെടുക്കാത്ത കുറച്ചു തൊഴിലാളികളും, കട്ടുമുടിക്കുന്ന കുറച്ചു നേതാക്കളും 🤔
K M S നെ ഒരിക്കലും മറക്കാൻ കഴിയില്ല, സ്കൂൾ കാലഘട്ടത്തിൽ അനേക വർഷങ്ങൾ ആശ്രയിച്ച ഒരു ബസ്സ് സർവീസ്. ഒരു കാലത്തു മണ്ണടിശാല എന്നാ കൊച്ചു ഗ്രാത്തിലേക്ക് ഒരു എറണാകുളം ഫാസ്റ്റ് (PAPPAN, CHACHI, KMS) ഉൾപ്പടെ മുന്നോളം സർവീസുകൾ. വിദ്യാർത്ഥികൾക്ക് സ്കൂളിൽ പോകാനും, ആരാധനലയങ്ങളിൽ പോകാനും, വെച്ചൂച്ചിറ ചന്തയിൽ പോകാനും ആളുകൾ ആശ്രയിച്ചിരുന്ന K M S. ഒരിക്കലും മറക്കാൻ കഴിയില്ല... 💐
കോട്ടയം ജില്ലയിലുള്ള ഞങ്ങളുടെ നാട്ടിലും കൊച്ചേട്ടൻ്റെ ബസ് സർവീസ് ഉണ്ടായിരുന്നു. കൊച്ചേട്ടന് ആദരാഞ്ജലികൾ; പ്രാർത്ഥനകൾ. ആദ്യകാലത്ത് വിദ്യാർത്ഥികൾ, പഠിക്കുന്ന സ്ഥാപനത്തിലേക്കുള്ള യാത്രക്ക് സാധാരണ ഫെയറിൻ്റെ പകുതി ഫെയർ കൊടുക്കണമായിരുന്നു.
1970 മുതൽ ഞാ൯ ബാ൯കിൽ പൊ൯കുന്നത്ത് ജോലി ചെയ്ത കാല൦ മുതൽ ഈ മഹാനായ വ്യക്തിയെ എനിക്കറിയാ൦. അന്ന് ഞങളുടെ ബാ൯കിലായിരുന്നു കെ എ൦ സ്സി൯റ്റെ ഇടപാടുകൾ. ഇത്റ മാന്യമായി തൂപ്പുകാ൪ മുതൽ മാനേജ൪ വരെ ഇടപെടുന്ന മുതലാളിമാ൪ ചുരുക്കമായിരുന്നു. ആദരാഞ്ജലികൾ.
ആദ്യമായി പ്രിയപ്പെട്ട കൊച്ചേട്ടന് ആദരാഞ്ജലി അർപ്പിക്കുന്നു....ഒപ്പം തന്നെ ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ മനസ്സു കാണിച്ച ഷാജൻ സാറിന് അഭിനന്ദനവും .... K MS ഞങ്ങളുടെ നാട്ടിലേക്ക് അതായത് ചാത്തൻ തറയിലേക്ക് വരവ് തുടങ്ങിയ കാലം മുതൽ ഇന്നുവരെയും രണ്ടുനേരവും സർവ്വീസ് മുടങ്ങാത്ത ഒരേയൊരു ബസ് . പല കാലങ്ങളിൽ പേരുകൾ മാറിയൊക്കെ വന്നാലും ഇന്നും നിലവിലുണ്ടു്... കളർ ഏകീകരിച്ചതു കാരണം അല്പം വിഷമമുണ്ട്- എങ്കിലും കൃത്യമായി സർവ്വീസുണ്ട്. നാട്ടുകാരോട് മെക്കിട്ടു കേറ്റമില്ല. ജാഡയില്ല. എല്ലാവർക്കും എന്നും മതിപ്പുള്ള സ്റ്റാഫ്.. ഇതൊക്കെ നല്ല മനസ്സിന്റെ ഉടമയായിരുന്ന മനസ്സാക്ഷിയുളള ഒരു മനുഷ്യന്റെ ചിട്ടയിലും ക്രമത്തിലും നിയന്ത്രണത്തിലും പോയതു കൊണ്ടാവാം.... ഇനിയുള്ള കാലവും ഇതു പോലെയൊക്കെ മുന്നോട്ടു പോകട്ടെ എന്നു പ്രാർത്ഥിക്കുന്നു..... ആശംസിക്കുന്നു.
കൊച്ചേട്ടനെ എങ്ങിനെ മറക്കും? ഞാൻ 1986 ഇൽ പൊൻകുന്നം യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് മാനേജർ ആയി ചാർജ് എടുക്കുമ്പോൾ ആ ഓഫീസിൽ ഏറ്റവും കൂടുതൽ പ്രീമിയം തരുന്നവരിൽ KMS മുൻപിൽ ആയിരുന്നു. ശ്രീ K. M. മാണിയുടെ അളിയൻ മുഖേനയായിരന്നു ബിസിനസ് വന്നിരുന്നത്. പല തവണ കൊച്ചേട്ടനെ ചെന്ന് കാണുവാൻ പോയിട്ടുണ്ട്. ഏറ്റവും മാന്യമായ dealing. ക്ലെമുകളിൽ മാന്യമായ approach. കൊച്ചേട്ടന്റെ അൽമാവിനു നിത്യ ശാന്തി നേരുന്നു
കൊച്ചേട്ടനെ പറ്റി ഇത്രയും കേട്ടാൽ മതിവരില്ല ഞാൻ st thomas college ൽ എഴു കൊല്ലം പടിച്ചത് വെറും പതിനഞ്ചു പൈസ പൂവരണി ഇൽ നിനും കൊടുത്ത ആയിരുന്നു കെഎംസ് ന്റെ മുൻപിൽ കൂടി പോകുമ്പോൾ ഇപ്പോഴും അതോർക്കും with heart felt condolences and prayers 🙏🙏🙏
കേട്ടറിവാണ്, പാലാ- പൊൻകുന്നം റൂട്ടിലുള്ള അദ്ദേഹത്തിൻ്റെ വീടിൻ്റെ സിറ്റൗട്ടിൽ അദ്ദേഹം ഇരിക്കും. അതുവഴി വരുന്ന K M S ബസിൻ്റെ ശബ്ദം ദൂരെ നിന്നു കേൾക്കുമ്പോൾ തന്നെ വാഹനത്തിൻ്റെ തകരാറ് എന്താണെന്നു മനസിലാക്കുകയും, ഇറങ്ങിചെന്ന്, തകരാറുള്ള ബസ് മാറ്റിയിട്ട് സ്പെയർ ബസിൽ ട്രിപ്പ് തുടരുവാൻ ആവശ്യപ്പെടുകയും ചെയ്യുമായിരുന്നു എന്നാണ്. ആദരാഞ്ജലികൾ.
Nostalgic memories of KMS...From Kanjirappally AKJM School stop to St'Dominic College stop & back brings back lot of good memories of the college days..Thanx to the KMS family...really miss you my KMS.
ഇങ്ങനെയുള്ള കൊച്ചേട്ടന്മാർ ഏതാനും പേരെങ്കിലും ഇന്നും ഒരു പക്ഷേ ഈ ഭൂമിയിൽ എവിടെയെങ്കിലും കാണും , ഷാജൻ സർ. അല്ലായിരുന്നെങ്കിൽ ഈ കെട്ട ലോകം എന്നേ കടലെടുത്ത് പോയേനെ!
Ksrtc യുടെ കടന്ന് കയറ്റവും സൂപ്പർ ക്ലാസ് പെർമിറ്റുകളുടെ ഏറ്റെടുക്കലും മനപൂർവ്വമുള്ള ഉപദ്രവങ്ങളുമാണ് KMS പോലുള്ള നല്ല ഓപ്പറേറ്റർമാരെയും വിശ്വസിക്കാവുന്ന സർവ്വീസുകളെയും കേരളത്തിലെ യാത്രക്കാർക്ക് നഷ്ടപ്പെടുത്തിയത്.
My vivid memories take me back to 1980s when I had regularly utilised the services of KMS over a decade during my schooling in St Thomas High School, St Thomas college- Pala, MGU, etc. My heartfelt condolences to Kochetan, MHSRIP🙏
എൺപതുകൾ മുതൽ രണ്ടു ദശകങ്ങൾ പാലാ പാമ്പാവാലി റൂട്ടിൽ kms യാത്രികനായിരുന്ന ഓർമ്മകൾ ഉണരുന്നു.. പാമ്പാവാലി -എറണാകുളം bus-ൽ വന്നിരുന്ന തോമാച്ചൻ എന്ന കണ്ടക്ടർ രസകരമാക്കിയിരുന്ന യാത്രകളും....
Till 1986 travelled in KMS from AKJM school to my palce Mundakkayam....nice memories.....also KKMS, KMS, TMS, KONDODY MOTORS, KUNNIL MOTORS, MTS etc.......
കുഞ്ഞുന്നാൾ അപൂർവ്വമായി പൊൻകുന്നത്ത് പോകുമ്പോൾ Kms കണ്ടത് ഇപ്പോളും നല്ല ഓർമ്മയുണ്ട്. വിൻഡോയുടെ താഴെക്കൂടയുള്ള ആ ത്രിവർണ്ണ ലൈൻ അന്ന് ഞാൻ അവർക്കെ കണ്ടിട്ടുള്ളു. പത്തിരുപത്തേഴ് വർഷം മുൻപ് സാധാരണ ബസ്സുകൾ ഉണ്ടായിരുന്ന ആ കാലഘട്ടത്തിൽ നല്ല സ്റ്റൈലൻ ലുക്കുള്ള ബസ്സിരുന്നു Kms😍. അതുകൊണ്ട് തന്നെ പോകണ്ട റൂട്ടിൽ അല്ലാരുന്നെങ്കിലും അതിലൊന്നു കേറണമെന്നു അന്ന് ആഗ്രഹിച്ചിട്ടുണ്ട്.
പണ്ടുകാലത്ത് ഒരു ചൊല്ലുണ്ടായിരുന്നു പാല പൊൻകുന്നം റൂട്ടിൽ KMS മാത്രമുള്ളപ്പോൾ ആരെങ്കിലും വീട്ടിൽ കുളിച്ചു കൊണ്ടിരിക്കുകയാണെങ്കിൽ കുളി കഴിഞ്ഞു വരുന്നത് വരെ ബസ് നിർത്തി ഇടും ആരെങ്കിലും ഷർട്ടിടാൻ കൈ നീട്ടിയാൽ ബസ് നിർത്തും ! മനുഷ്യ സ്നേഹിയായിരുന്ന കൊച്ചേട്ടന്റെ ആത്മാവിനു നിത്യ ശാന്തി നേരുന്നു
ഏറ്റുമാനൂരിലെ മംഗളം എഞ്ചിനീയറിംഗ് കോളേജിലെ എന്റെ കോളേജ് ദിനങ്ങൾ ഞാൻ ഓർക്കുന്നു, പാലാ പൊൻകുന്നം റൂട്ടിലെ ഈ ബസ്സിൽ ഞാൻ യാത്ര ചെയ്തിരുന്നു ബസ് ജീവനക്കാർ വളരെ നല്ലവരും സൗഹൃദമുള്ളവരുമാണ് . മനുഷ്യ സ്നേഹിയായ കൊച്ചേട്ടന് . ആദരാഞ്ജലികൾ 💐🙏
പഴയകാല ബസ് സ൪ വ്വീസ് ഒരു വിസ്മയ മായിരുന്നു. മനഷൃത്വമുളള KMS കൊച്ചേട്ടന് ആദരാഞ്ജലി കൾ 🌷🙏
മനുഷ്യ സ്നേഹിയായ കൊച്ചേട്ടന് .
ആദരാഞ്ജലികൾ 💐🙏
ഇന്ന് ബസ് വ്യവസായം നഷ്ട കച്ചവടമാണ്...
രാമക്കൽമേട് വണ്ടി തുടങ്ങിയത് മുതൽ നിർത്തുന്നത് വരെ ഓടിച്ചത് എൻ്റെ അച്ഛൻ ആണ്. പൊൻകുന്നം കാരുടെ അഭിമാന സർവീസ് ആയിരുന്നു ഞങ്ങളുടെ സ്വന്തം KMS.അച്ഛൻ്റെ മാനേജർക്ക് കൊച്ചേട്ടന് പ്രണാമം
സാജൻ sir ഇത് വളരെ നന്നായി.. ഇങ്ങനെത്തെ വാർത്തകളും വേണം... ഉത്തമ മാധ്യമ പ്രവർത്തനം...
കെച്ചേട്ടന് ആദരാഞ്ജലികൾ . സെൻ ജോസഫും കെ എo. എസ്സും , സാബുവും. ചാച്ചിയും ...തോമസ് ചേട്ടൻ എന്ന അപ്പച്ചൻ ചേട്ടനും , ജോസു ചേട്ടനും , മൈക്കിൾ ചേട്ടനും ഞങ്ങളുടെ തലമുറയുടെ ഭാഗമായിരുന്നു.
കെഎംസ് ആ വണ്ടികൾ കാണുമ്പോൾ ഒരു അഭിമാനം ആയിരുന്നു , പാലക്കാരുടെ അഹങ്കാരവും 🙏🙏🙏🙏 അദ്ദേഹത്തിന്റെ വേർപാടിൽ അനുശോചനം 🌹🌹🌹
ഹൃദയസ്പർശിയായ. വാക്കുകൾ.ഞങൾ. കാണാത്ത. അറിഞ്ഞ.കോച്ചെട്ടനൂ.ആദരാഞ്ജലികൾ.🙏
പാലായെക്കുറിച്ച് ഓർക്കുമ്പോൾ കെഎംസ് ബസ്കൾ ഓർക്കാതെ വയ്യ..അദ്ദേഹത്തിന് സ്വർഗത്തിൽ ഒരിടം കിട്ടട്ടെ 🙏
ആദ്യമായി കണ്ട ബസ് കെ എം.എസ്.. പാലാ - ചേററുതോട് പൈ ക പിണ്ണാക്കനാട് ഞാൻ ചെറുപ്പകാലത്ത് ജീവിച്ച വിളക്കുമാടം വഴി സർവ്വീസ് നടത്തിയിരുന്ന കെ എം.എസ്. ബസ്.
മനുഷ്യ സ്നേഹിയായ കൊച്ചേട്ടന് .
ആദരാഞ്ജലികൾ
എന്റെ അച്ഛൻ K M.S , വർക്ക് ഷോപിലെ ഫോർമാനായി ജോലി വളരെ വർഷങ്ങളോളം ചെയ്ത ആളാണ്. എന്റെ അമ്മയും അച്ഛനും മരിച്ചപ്പോൾ ഈ കൊച്ചേട്ടൻ വന്നിരുന്നു. എന്റെ കൂത്ത സഹോദരന്റെ കല്യാണത്തിന് കൊച്ചേട്ടനും കുടുംബവും എത്തിയിരുന്നു എനിക്ക് അന്ന് 8 വയസ്സ് പ്രായം. ഈ കൊച്ചേട്ടന് മടിയിൽ ഞാനിരുന്നിട്ടുണ്ട്. ഞങ്ങളുടെ കുടുംബത്തിനും ഒരിക്കലും മറക്കാനാവാത്ത ഒരു കുടുംബം അദ്ദേഹത്തിന് ഹൃദയം
🙏🌹🙏
ഞാൻ സ്ഥിരമായി എറണാകുളത്തു നിന്നും ശബരിമലക്ക് പോയിരുന്നത് , KMS ന്റെ ചാച്ചി എന്ന എരുമേലി ബസ്സിലായിരുന്നു ...
കരുണയുള്ള, നീതിമാനായ ഈ മുതലാളിക്ക് ആദരാഞ്ജലികൾ...
KMS കൊച്ചേട്ടന് പ്രണാമം 🙏🙏🙏🌹🌹🌹. മുണ്ടക്കയം - എറണാകുളം ബസിലെ 1980കളിലെ യാത്രക്കാരനായിരുന്നു ഞാനും.ഒരു Mr. പിള്ളയായിരുന്നു സ്ഥിരം ഡ്രൈവർ. എല്ലാം ഓർമയിൽ വരുന്നു. അതിനു സാജൻ സാറിനു നന്ദി അറിയിക്കുന്നു.
നാരായണ പിളള. Conductor ഉം പിളേളച്ചനായിരുന്നു, പോൻകുന്നത്തിനടുത്ത് ചെങ്കൽ സ്വദേശി!
@@nebugeorge6596 thank you sir for your kind reply. 😀😀
പിന്നിട്ട വഴിയേലേക്ക് ഒരെത്തിനോട്ടം...
1986 - അന്ന്, തിരുവല്ല മാർത്തോമാ കോളേജിൽ പഠിച്ചിരുന്ന കാലം. ഇതുപോലെ കോളേജ് കുട്ടികളെ ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പ്രേത്യേക ബസ്സ് സൗകര്യങ്ങൾ 25 പൈസ മാത്രം. 10കിലോമീറ്റർ അകലെ നിന്നും കോളേജ് കവാടം വരെ രാവിലെയും വൈകിട്ടും. പെൺകുട്ടികൾക്ക് Reena ബസ്സ് -ആൺകുട്ടികൾക്ക് Rennimon.
മനുഷ്യത്ത്ത്തിന് മറ്റൊരു ഉദാഹരണം.
ഒപ്പം, സാജൻ സാറിന്റെ കൊച്ചേട്ടന്
ആദരാഞ്ജലികളും.🙏🏻🙏🏻🙏🏻
എന്റെ അച്ഛൻ 30വർഷം kms ൽ കണ്ടക്ടർ ആയി ജോലി ചെയ്തു ❤️❤️❤️❤️❤️❤️❤️❤️❤️❤️
താങ്കൾ പറഞ്ഞതെല്ലാം 100% ശരിയാണ് സത്യസന്ധമായ റിപ്പോർട്ട് 🙏
കൊച്ചേട്ടനെ അനുസ്മരിച്ചത്
നല്ലത്,, നന്ദി വേണമല്ലോ..
കൊച്ചേട്ടന് ആദരാഞ്ജലികൾ.🌷🌹💐
തൊഴിൽ മേഖലയെ തകർക്കുവാൻ
കൂട്ട് നിൽക്കുന്ന തൊഴിലാളി സംഘടനകളും, ഭരണവര്ഗങ്ങളും
ആണ് യഥാർത്ഥ ബൂർഷ്വാകൾ. കാരണം കാലണയുടെ പണിയെടുക്കാത്ത കുറച്ചു തൊഴിലാളികളും, കട്ടുമുടിക്കുന്ന കുറച്ചു നേതാക്കളും 🤔
കൊച്ചേട്ടന്റെ മരണ വാർത്ത കേട്ടപ്പോഴേ പ്രതീക്ഷിച്ചിരുന്ന അനുസ്മരണം
ഞങ്ങൾ മറക്കില്ല ആ കാലം
K M S നെ ഒരിക്കലും മറക്കാൻ കഴിയില്ല, സ്കൂൾ കാലഘട്ടത്തിൽ അനേക വർഷങ്ങൾ ആശ്രയിച്ച ഒരു ബസ്സ് സർവീസ്. ഒരു കാലത്തു മണ്ണടിശാല എന്നാ കൊച്ചു ഗ്രാത്തിലേക്ക് ഒരു എറണാകുളം ഫാസ്റ്റ് (PAPPAN, CHACHI, KMS) ഉൾപ്പടെ മുന്നോളം സർവീസുകൾ. വിദ്യാർത്ഥികൾക്ക് സ്കൂളിൽ പോകാനും, ആരാധനലയങ്ങളിൽ പോകാനും, വെച്ചൂച്ചിറ ചന്തയിൽ പോകാനും ആളുകൾ ആശ്രയിച്ചിരുന്ന K M S. ഒരിക്കലും മറക്കാൻ കഴിയില്ല... 💐
കോട്ടയം ജില്ലയിലുള്ള ഞങ്ങളുടെ നാട്ടിലും കൊച്ചേട്ടൻ്റെ ബസ് സർവീസ് ഉണ്ടായിരുന്നു. കൊച്ചേട്ടന് ആദരാഞ്ജലികൾ; പ്രാർത്ഥനകൾ.
ആദ്യകാലത്ത് വിദ്യാർത്ഥികൾ, പഠിക്കുന്ന സ്ഥാപനത്തിലേക്കുള്ള യാത്രക്ക് സാധാരണ ഫെയറിൻ്റെ പകുതി ഫെയർ കൊടുക്കണമായിരുന്നു.
1970 മുതൽ ഞാ൯ ബാ൯കിൽ പൊ൯കുന്നത്ത് ജോലി ചെയ്ത കാല൦ മുതൽ ഈ മഹാനായ വ്യക്തിയെ എനിക്കറിയാ൦. അന്ന് ഞങളുടെ ബാ൯കിലായിരുന്നു കെ എ൦ സ്സി൯റ്റെ ഇടപാടുകൾ. ഇത്റ മാന്യമായി തൂപ്പുകാ൪ മുതൽ മാനേജ൪ വരെ ഇടപെടുന്ന മുതലാളിമാ൪ ചുരുക്കമായിരുന്നു. ആദരാഞ്ജലികൾ.
ആദ്യമായി പ്രിയപ്പെട്ട കൊച്ചേട്ടന് ആദരാഞ്ജലി അർപ്പിക്കുന്നു....ഒപ്പം തന്നെ ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ മനസ്സു കാണിച്ച ഷാജൻ സാറിന് അഭിനന്ദനവും .... K
MS ഞങ്ങളുടെ നാട്ടിലേക്ക് അതായത് ചാത്തൻ തറയിലേക്ക് വരവ് തുടങ്ങിയ കാലം മുതൽ ഇന്നുവരെയും രണ്ടുനേരവും സർവ്വീസ് മുടങ്ങാത്ത ഒരേയൊരു ബസ് . പല കാലങ്ങളിൽ പേരുകൾ മാറിയൊക്കെ വന്നാലും ഇന്നും നിലവിലുണ്ടു്... കളർ ഏകീകരിച്ചതു കാരണം അല്പം വിഷമമുണ്ട്- എങ്കിലും കൃത്യമായി സർവ്വീസുണ്ട്. നാട്ടുകാരോട് മെക്കിട്ടു കേറ്റമില്ല. ജാഡയില്ല. എല്ലാവർക്കും എന്നും മതിപ്പുള്ള സ്റ്റാഫ്.. ഇതൊക്കെ നല്ല മനസ്സിന്റെ ഉടമയായിരുന്ന മനസ്സാക്ഷിയുളള ഒരു മനുഷ്യന്റെ ചിട്ടയിലും ക്രമത്തിലും നിയന്ത്രണത്തിലും പോയതു കൊണ്ടാവാം.... ഇനിയുള്ള കാലവും ഇതു പോലെയൊക്കെ മുന്നോട്ടു പോകട്ടെ എന്നു പ്രാർത്ഥിക്കുന്നു..... ആശംസിക്കുന്നു.
ഞാൻ കോളേജിൽ പോയിരുന്നതും KMS ലാണ്.
ആദരാഞ്ജലികൾ
🙏🌹🌹🌹🌹🌹🙏
ഏത്രയും ബഹുമാനത്തോടെ ആദരാഞ്ജലികൾ.
കൊച്ചേട്ടനെ എങ്ങിനെ മറക്കും? ഞാൻ 1986 ഇൽ പൊൻകുന്നം യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് മാനേജർ ആയി ചാർജ് എടുക്കുമ്പോൾ ആ ഓഫീസിൽ ഏറ്റവും കൂടുതൽ പ്രീമിയം തരുന്നവരിൽ KMS മുൻപിൽ ആയിരുന്നു. ശ്രീ K. M. മാണിയുടെ അളിയൻ മുഖേനയായിരന്നു ബിസിനസ് വന്നിരുന്നത്. പല തവണ കൊച്ചേട്ടനെ ചെന്ന് കാണുവാൻ പോയിട്ടുണ്ട്. ഏറ്റവും മാന്യമായ dealing. ക്ലെമുകളിൽ മാന്യമായ approach. കൊച്ചേട്ടന്റെ അൽമാവിനു നിത്യ ശാന്തി നേരുന്നു
കൊച്ചേട്ടനെ പറ്റി ഇത്രയും കേട്ടാൽ മതിവരില്ല ഞാൻ st thomas college ൽ എഴു കൊല്ലം പടിച്ചത് വെറും പതിനഞ്ചു പൈസ പൂവരണി ഇൽ നിനും കൊടുത്ത ആയിരുന്നു കെഎംസ് ന്റെ മുൻപിൽ കൂടി പോകുമ്പോൾ ഇപ്പോഴും അതോർക്കും with heart felt condolences and prayers 🙏🙏🙏
പാലാ - ചേറ്റുതോട് KMS
ഗ്രഹാതുരസ്മരണകൾ💚💚💚
കൊച്ചേട്ടന് ആദരാഞ്ജലികൾ🌹🌹🌹
രാമക്കൽമേട്- പാലാ ബസ്സിൽ വണ്ടൻമേട്നിന്നും പലപ്രാവശ്യം ഞങ്ങളുടെ സ്വന്തം നാടായ പാലായിലേക്ക് യാത്ര ചെയ്തിട്ടുണ്ട്. കെ എം എസ് കൊച്ചേട്ടന് പ്രണാമം🙏🙏🙏🙏🌹
കേട്ടറിവാണ്,
പാലാ- പൊൻകുന്നം റൂട്ടിലുള്ള അദ്ദേഹത്തിൻ്റെ വീടിൻ്റെ സിറ്റൗട്ടിൽ അദ്ദേഹം ഇരിക്കും. അതുവഴി വരുന്ന
K M S ബസിൻ്റെ ശബ്ദം ദൂരെ നിന്നു കേൾക്കുമ്പോൾ തന്നെ വാഹനത്തിൻ്റെ തകരാറ് എന്താണെന്നു മനസിലാക്കുകയും, ഇറങ്ങിചെന്ന്, തകരാറുള്ള ബസ് മാറ്റിയിട്ട് സ്പെയർ ബസിൽ ട്രിപ്പ് തുടരുവാൻ ആവശ്യപ്പെടുകയും ചെയ്യുമായിരുന്നു എന്നാണ്.
ആദരാഞ്ജലികൾ.
ശരിയായ കാര്യമാണ് പല തവണ പൈകയിൽ നിന്ന് സ് പെയർ ബസ്സിൽ കയറി ഞാൻ യാത്ര തുടർന്നിട്ടുണ്ട്
Nostalgic memories of KMS...From Kanjirappally AKJM School stop to St'Dominic College stop & back brings back lot of good memories of the college days..Thanx to the KMS family...really miss you my KMS.
എവിടെ ആണാവോ ആ ചെക്കന്മാർ ഒക്കെ 🤔🙏🏿
Wherever those naughty boys are I wish them well...
@@hardcoresecularists3630111111111111111111111
@@clarapereira634 💪💪💪👌🙏🏿
Hello Hardcore,are you from Kanjirappally??
സാജൻ sir ഇത് വളരെ നന്നായി.. ഇങ്ങനെത്തെ വാർത്തകളും വേണം
ഉത്തമ മാധ്യമ പ്രവർത്തനം... Thanks
KMS ന്റെ പാലാ - വിഴിക്കത്തോട് ബസിൽ ആണ് ഞാൻ കാഞ്ഞിരപ്പള്ളി AKJM സ്കൂളിൽ പോയി പഠിച്ചിരുന്നത്. കൊച്ചേട്ടന് ആദരാഞ്ജലികൾ 🙏🙏
കൊച്ചേട്ടൻ എന്നും ഞങ്ങളുടെ മനസ്സിൽ ഓർമയായി നിലകൊള്ളും. ആദരാജ്ഞലികൾ..
ഷാജൻ സർ നന്ദി! നല്ല ചരിത്ര മൂല്യമുള്ള എപ്പിസോഡ്!
ആ നല്ല മനുഷ്യ മനസ്സിന്റെ ഉടമയായ കൊച്ചേട്ടന് ആദരാഞ്ജലികൾ 🌹🙏🙏🙏🌹
ദൈവമേ നന്ദി
കൊച്ചേട്ടന് ആത്മശാന്തി നല്കണെ. ഈ കുടുംബത്തെ അനുഗ്രഹിക്കണെ
ആദരാജ്ഞലികൾ 🌹🌹
ആദരാഞ്ജലികൾ 🙏ചെറുപ്പത്തിൽ കണ്ടിരുന്ന ബസ് KMS പൊൻകുന്നം -എറണാകുളം via രാമപുരം എന്ന ബോർഡ് ഉള്ള ബസ് ആയിരുന്നു..
ഒരുകാലത്തു പാലക്കാരുട യാത്ര അധികവും kms ആയിരുന്നു.
സത്യം വെച്ചുച്ചിറ നിന്ന് Kms -ൽ യാത്ര ചെയ്തിട്ടില്ലാത്തവർ കാണില്ല.
നന്മ മരങ്ങൾ നഷ്ടപ്പെടുന്നത് ദൂ:ഖകരമാണ്.ഇനിയുള്ളകാലം നന്മ അന്യം നിന്നു പോകുന്നുവെന്നത് അതിലേറെ ദുഃഖമുണ്ടാക്കുന്നു.
കലികാലം ഇനിയും എന്തൊക്കെ കാണണം. 🤔🤔
ഈ പറഞ്ഞതെല്ലാം ശരി തന്നെ. ഞാൻ പൈക കാരൻ ആണ്. KM S - ൽ ഇടിച്ചു തൂങ്ങിയാണ് പാലായിക്ക് പൊയ്ക്കോണ്ടിരുന്നത്!
വളരെ കാലം KMS വണ്ടിയിൽ യാത്ര ചെയ്തിട്ടുണ്ട്. പറഞ്ഞകാര്യങ്ങൾ ശരിയാണ്.
ഇങ്ങനെയുള്ള കൊച്ചേട്ടന്മാർ
ഏതാനും പേരെങ്കിലും ഇന്നും ഒരു പക്ഷേ ഈ ഭൂമിയിൽ എവിടെയെങ്കിലും കാണും , ഷാജൻ സർ.
അല്ലായിരുന്നെങ്കിൽ ഈ കെട്ട ലോകം എന്നേ കടലെടുത്ത് പോയേനെ!
ആദരാഞ്ജലികൾ 🙏🙏🌹🌹🌹
പതിനഞ്ച് വർ ക്ഷത്തോളം ഞാനും ആ ബസ്സുകളിലെ സ്ഥിരമായ യാത്രകാരനായിരുന്നു,, കൊച്ചേട്ടൻ്റെ വീടിനടുത്തുള്ള ക്രം മ്പ് റബ്ബർ കമ്പനിയിലെ തൊഴിലാളിയായിരുന്നു ഞാൻ,
പാലാക്കാരുടെ അഭിമാനം❤
ആദരാഞ്ജലികൾ അർപ്പിക്കുന്നു
Heartfelt Condolences KMS Kochettan!!
ആദരാജ്ഞലികൾ 🌷🌷🌷🌷
ഇദ്ദേഹം ഒരു വലിയ ദേശസ്നേഹി ആണ്. പൊൻകുന്നം എറണാകുളം ബസ്സുകൾ ഞാൻ കണ്ടിട്ടുണ്ട്.
സാജൻ ഇന്ന് നിങ്ങളോട് സ്നേഹം തോന്നുന്നു നിങ്ങളുടെ സഹോദരൻമാരുടെ പഞ്ചഗണി സ്കൂളിൽ ബോർഡിങ്ങിൽ എന്റെ മകൻ പഠിച്ചിട്ടുണ്ട് ഞാൻ ചോലത്തടം കാരൻ ആണ്
ഒരു നല്ല മനുഷ്യൻ കൂടി കടന്നുപോയി 😞
🙏🌹
ഒത്തിരി യാത്ര ചെയ്തിട്ടുണ്ട്. കാലങ്ങളോളം. കൊച്ചേട്ടനു പ്രണാമം.🙏🏼
കൊച്ചേട്ടന് പെരുമ്പാവൂർ ഭാസി & സൺസ് ഡ്രൈവേഴ്സിന്റെ ആദരാഞ്ജലികൾ 😥
ഞാൻ കുഞ്ഞു ക്ലാസ്സിൽ പഠിക്കുമ്പോൾ മുതൽ ഒരു ബസ് ഉണ്ടായിരുന്നു, പാലാ piravom വഴി എറണാകുളം, KMS
നൊസ്റ്റാൾജിയ.. പാല to പൊൻകുന്നം...
ആദരാഞ്ജലികൾ .. 🌹
ഞാൻ പഠിക്കുന്ന കാലത്ത് കാഞ്ഞിരപ്പള്ളി S D കോളേജിലേക്ക് കുട്ടികൾക്കായി എരുമേലിയിൽ നിന്നും K M S ഉണ്ടായിരുന്നു... കൊച്ചേട്ടന് ആദരാഞ്ജലികൾ 🙏🙏🙏
Ksrtc യുടെ കടന്ന് കയറ്റവും സൂപ്പർ ക്ലാസ് പെർമിറ്റുകളുടെ ഏറ്റെടുക്കലും മനപൂർവ്വമുള്ള ഉപദ്രവങ്ങളുമാണ് KMS പോലുള്ള നല്ല ഓപ്പറേറ്റർമാരെയും വിശ്വസിക്കാവുന്ന സർവ്വീസുകളെയും കേരളത്തിലെ യാത്രക്കാർക്ക് നഷ്ടപ്പെടുത്തിയത്.
ഞാനും ആ ബസിൽ കുറെ യാത്രചെയ്തിട്ടുണ്ട് ഷാജന് നന്ദി
ആ നല്ല മനുഷ്യന് ആദരാഞ്ജലികൾ.
My vivid memories take me back to 1980s when I had regularly utilised the services of KMS over a decade during my schooling in St Thomas High School, St Thomas college- Pala, MGU, etc. My heartfelt condolences to Kochetan, MHSRIP🙏
എൺപതുകൾ മുതൽ രണ്ടു ദശകങ്ങൾ പാലാ പാമ്പാവാലി റൂട്ടിൽ kms യാത്രികനായിരുന്ന ഓർമ്മകൾ ഉണരുന്നു.. പാമ്പാവാലി -എറണാകുളം bus-ൽ വന്നിരുന്ന തോമാച്ചൻ എന്ന കണ്ടക്ടർ രസകരമാക്കിയിരുന്ന യാത്രകളും....
ശെരി ആണ് കൊടുങ്ങൂർ വഴി പാല പോകാൻ വേണ്ടി ബസ്സ് ഇല്ലാത്ത കാലത്തു പൊൻകുന്നത്തു വഴി പാലക്കു kms വഴി ആണ് പോയിരുന്നത്
കൊച്ചേട്ടന് ആദരാഞ്ജലികൾ 🌹🙏
A big tribute to KMS Kochettan.
ആദരാഞ്ജലികൾ കൊച്ചട്ടനു്
ഞാനറിയാത്തകൊച്ചേട്ടന് പ്രണാമം 🌹🌹🌹🌹🌹🙏🙏🙏🙏🙏🙏
പ്രണാമം 🙏🙏🙏
ആദരാഞ്ജലികൾ 🌹🙏🏻
ആദരാഞ്ജലികൾ🙏
ഈ 2024'ൽ 100 വർഷത്തെ സർവീസ് പൂർത്തിയാക്കിയ കെഎംസ് 🔥🔥🔥🔥🔥
Till 1986 travelled in KMS from AKJM school to my palce Mundakkayam....nice memories.....also KKMS, KMS, TMS, KONDODY MOTORS, KUNNIL MOTORS, MTS etc.......
K M S was a great bus service company . I can't forget experience in SABU Bus .Fist longest highrange bus service
കുഞ്ഞുന്നാൾ അപൂർവ്വമായി പൊൻകുന്നത്ത് പോകുമ്പോൾ Kms കണ്ടത് ഇപ്പോളും നല്ല ഓർമ്മയുണ്ട്. വിൻഡോയുടെ താഴെക്കൂടയുള്ള ആ ത്രിവർണ്ണ ലൈൻ അന്ന് ഞാൻ അവർക്കെ കണ്ടിട്ടുള്ളു. പത്തിരുപത്തേഴ് വർഷം മുൻപ് സാധാരണ ബസ്സുകൾ ഉണ്ടായിരുന്ന ആ കാലഘട്ടത്തിൽ നല്ല സ്റ്റൈലൻ ലുക്കുള്ള ബസ്സിരുന്നു Kms😍. അതുകൊണ്ട് തന്നെ പോകണ്ട റൂട്ടിൽ അല്ലാരുന്നെങ്കിലും അതിലൊന്നു കേറണമെന്നു അന്ന് ആഗ്രഹിച്ചിട്ടുണ്ട്.
Kochettanu pranamam
🌹❤️ആദരാജ്ഞലികൾ ❤️🌹
Big salute kochetta
Heartfelt condolences and prayers to the family members.🙏🏻
Kochettanu pranamam🙏
പണ്ടുകാലത്ത് ഒരു ചൊല്ലുണ്ടായിരുന്നു പാല പൊൻകുന്നം റൂട്ടിൽ KMS മാത്രമുള്ളപ്പോൾ ആരെങ്കിലും വീട്ടിൽ കുളിച്ചു കൊണ്ടിരിക്കുകയാണെങ്കിൽ കുളി കഴിഞ്ഞു വരുന്നത് വരെ ബസ് നിർത്തി ഇടും ആരെങ്കിലും ഷർട്ടിടാൻ കൈ നീട്ടിയാൽ ബസ് നിർത്തും ! മനുഷ്യ സ്നേഹിയായിരുന്ന കൊച്ചേട്ടന്റെ ആത്മാവിനു നിത്യ ശാന്തി നേരുന്നു
KMS bus service, one of the best services.
ഞാൻ പൈക അടുത്തു വിളക്കുമാടത്തു ജനിച്ചു വളർന്ന ആളാണ് KMS ജീവിതത്തിന്റെ അഭിഭാജ്യ ഘടമാണ്
ഇഷ്ടംപോലെ യാത്ര ചെയ്തിട്ടുണ്ട് kms ഇൽ... ❤❤❤
🙏🇮🇳🚩കൊച്ചേട്ടൻ മുതലാളിക്ക് ആദരാഞ്ജലികൾ🌹🌹🌹❤️😘🙋♂️🙋♂️🙋♂️☺️☺️☺️😩😢😭😭😭🙏🇮🇳🚩🚩🚩🚩🚩🚩🚩🚩🚩
മൊതലാളി 🤔
Hmm😎🤨
ആദരാജലികൾ🙏🏻🙏🏻🙏🏻🌹
Nostalgic memmories......, Heartfelt condolences
Heartfelt condolences, i remeber K M. S, because i spent nearly 35 years in erumeli, mundakayam. Kanjirapally area
KMS മറക്കാനാവില്ല. താങ്കൾ പറഞ്ഞ Angel ബസും ഓർമിക്കുന്നു. പൊൻകുന്നം ബസ് സ്റ്റാൻഡിൽ KMS സ്ഥിരമായി ഉണ്ടായിരുന്നു.
KMS അന്നൊരു അവശമായിരുന്നു, KSRTC kms പൂട്ടിക്കാൻ മുന്നിലും പിന്നിലും ആയി ബസ് ഓടിച്ചിട്ടുണ്ട്,,
Pranamam dear Kochettan
ഏറ്റുമാനൂരിലെ മംഗളം എഞ്ചിനീയറിംഗ് കോളേജിലെ എന്റെ കോളേജ് ദിനങ്ങൾ ഞാൻ ഓർക്കുന്നു, പാലാ പൊൻകുന്നം റൂട്ടിലെ ഈ ബസ്സിൽ ഞാൻ യാത്ര ചെയ്തിരുന്നു
ബസ് ജീവനക്കാർ വളരെ നല്ലവരും സൗഹൃദമുള്ളവരുമാണ് . മനുഷ്യ സ്നേഹിയായ കൊച്ചേട്ടന് .
ആദരാഞ്ജലികൾ 💐🙏
എനിക്കും ഓർമ്മയുണ്ട് കോട്ടയം പഴയ ബസ്സ്റ്റാൻഡ് ൽ നിന്നും പുറത്തേക്ക് വരുന്ന KMS.
I am also from Pala 👍
ചാച്ചി എറണാകുളത്തിനു സർവീസ് ഉണ്ടായിരുന്നു 🙏പ്രണാമം 🌹
ചാച്ചി
പാപ്പൻ
കെവിൻ
Pranamam 🌹 R.I.P 🌹
Kms കൊച്ചേട്ടന് ആദരാഞ്ജലികൾ ഇദ്ദേഹം ജനഹൃദയങ്ങളിൽ എന്നും ജീവിക്കും.
സത്യം!
കൊച്ചേട്ടന് ആദരാഞ്ജലികൾ
🌹🌹🌹