ഇത്രയും കാലം governor കസേരയിൽ ഇരുന്നതൊക്കെയും വാഴകൾ . ഇപ്പൊ ആണ് യഥാർത്ഥ പുലിക്കുട്ടി വന്നത്... Governor Go Ahead Full support Tons of hope on your stand 🙏🏻🙏🏻🙏🏻🙏🏻🙏🏻
@@PintosVlog could you please name all the 7 parties, as mentioned in your comment? Because wiki says only 4, I wonder from where you got this info, let me guess kairali channel?
@@PintosVlog What is wrong in it what Sh.Arif M. kham was a politician. But now he is the Governor of Kerala, who, according to Constitution, is head of the State. So it will be better for the State Govt. to respect a constitational post.
@@dileeptp5771 But that is jot a job in the jormal sense. He did not take away anyones job. The governors and ministers are always political. Think of Kerala state ministers even public prosecutors-Adv. Rasmitha was a political appointment for example.
മര്യാദക്ക് മര്യാദക്ക് ഒപ്പിട്ടില്ലെങ്കിൽ 🤔 ഈവരുന്ന 15നു... നടക്കുന്ന വളയൽ സമരത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും യോഗ്യതയും മാനദണ്ഡവും നോക്കാതെ എല്ലാവർക്കും പിൻവാതിൽ നിയമനം നടത്തപ്പെടുന്ന... താല്പര്യം ഉള്ളവർ ഉടൻ റെജീസ്റ്റർ ചെയ്യുക സീറ്റുകൾ പരിമിതമാണ് എത്രയും വേഗം നാഗൻ ചേട്ടനുമായി ബന്ത പ്പെടുക 🤭🤭🤭🌹
സലിം മടവൂർ ചക്ക് എന്ന് ചോദിക്കുമ്പോൾ ചുക്ക് എന്ന് ഉത്തരം പറയുന്നു. വിവിധ സംസ്ഥാനങ്ങളിൽ ഭൂരിപക്ഷ സർക്കാരിനെ പിരിച്ചു വിട്ടതി നെതിരെയുള്ള സുപ്രിംകോടതി വിധികളെയാണ് അദ്ദേഹം പറയുന്നത്.
അതുകൊണ്ട് പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഗവർണർമാരോ, സിഎജി, കോടതികൾ, ലോകായുക്ത, മുതലായ സംവിധാനങ്ങൾ ഒന്നും വേണ്ട എന്നല്ലേ പറയുന്നത്. IAS കാര് പോലും വേണ്ട പകരം പിണറായി സർവിസ് കമ്മീഷൻ വഴി തിരഞ്ഞെടുക്കപ്പെട്ട KAS സഖാക്കൾ മതി എന്നല്ലേ. കേരളം മുടിഞ്ഞു ഇനി ആർക്കും രക്ഷിക്കാൻ കഴിയില്ല
കേരളത്തിലെ ഭൂരിപക്ഷമുള്ള ഗവർമെന്റിന് പിരിച്ചു വിടാനല്ലല്ലോ ഗവർണർ ശ്രമിക്കുന്നത്.. ഭരിക്കുന്ന പാർട്ടിയുടെ സ്വന്തക്കാർക്കും ഭാര്യമാർക്കും പിൻവാതിൽ. പിൻവാതിൽ നിയമനത്തിനെതിരെയാണ്.. ഗവർണ പ്രവർത്തിക്കുന്നത്,,
മടവൂർ വെറും മടലാണ്. അയാൾ പറഞ്ഞത് കേട്ടില്ലെനല്ല ഗംഭീരമായി നടന്നു കൊണ്ടിരുന്ന യൂണിവേഴ്സിറ്റിയെ ഗവർണർ കൊളമാക്കിയെന്ന്? പാർട്ടി നേതാക്കളുടെ ഭാര്യമാരെ തിരുകി കയറ്റി ഉന്നത വിദ്യാഭ്യസ മേഖലയെ കുളം തോണ്ടിയത് CPM എന്ന പാർട്ടിയല്ലെ?
എന്റെ വീട്ടിലെ ഒൻപത് പേരിൽ എന്റെ ഫാദർ മാത്രമാണ് ചീപീഎമ്മിന് വോട്ട് നൽകിയത് അത് എന്ത് കൊണ്ടാണെന്ന് വെച്ചാൽ നായനാരാണ് ഇപ്പോഴും കേരളത്തിന്റെ മുഖ്യമന്ത്രി എന്നാണ് പാവം എന്റെ ഫാദറിന്റെ മനസ്സിൽ പിണറായി ആണ് മുഖ്യമന്ത്രി എന്ന് പറഞ്ഞാൽ പുള്ളി പറയും ലാവ്‌ലിൻ കേസിൽ പിണറായി ജയിലിലല്ലെന്ന്
ലെ, സലിം മടവൂർ : Thanks അസഫലി സർ.. താങ്ക്സ് ജയശങ്കർ സർ.. ഈ ഒരു മണിക്കൂറിൽ എന്നെ കുറെ കാര്യങ്ങൾ പഠിപ്പിച്ചു തന്നതിന്... ഇങ്ങനെയൊക്കെ ഉണ്ടെന്നു ഇപ്പോഴാണ് അറിയുന്നത്!!!
രാഷ്ട്രപതിക്ക് ഇല്ലാത്ത discretion ഗവർണർക്ക് ഭരണഘടന കൊടുത്തതിന് കാരണം ഗവർണർ വെറുമൊരു നോമിനി ആണെങ്കിലും ഗവർണർക്ക് മുകളിൽ ഗവർണറെ നീക്കം ചെയ്യാൻ അധികാരമുള്ള തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാർ കേന്ദ്രത്തിൽ ഉള്ളത് കൊണ്ടാണ്
വ്യക്തി എന്നത് സമൂഹത്തിൽ എന്തുകൊണ്ടും പ്രധാന്യം അർഹിക്കുന്ന ഒന്നാണ്. മനുഷ്യരാശി പല രീതിയിലും വ്യക്തിയെ നിർവ്വചിക്കുകയും സ്ഥാനം കൽപ്പിക്കുകയും ചെയ്തിട്ടുണ്ട്. നമ്മുടെ ഡെമോക്രസിയിലും വ്യക്തിയെ അവർക്ക് നൽകിയ ഉത്തരവാദിത്വം തസ്തിക അടിസ്ഥാനപ്പെടുത്തി നിർണ്ണയിക്കുകയും ആ അടിസ്ഥാനത്തിൽ അധികാരത്തെ വിഭജിച്ചു നൽകുകയും ചെയ്‌ജിട്ടുണ്ട്. അപ്പോഴാണ് വിചിത്രമായ ഒരു ordinance പാസ്സാക്കാൻ മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്. ഒരു തസ്തികയിൽ ഇരിക്കുന്ന ആൾ തന്നെ അയാൾക്കെതിരെ ഓർഡിനൻസിൽ ഒപ്പ് വെക്കാൻ ആണ് ഈ നിയമ "പരിഷ്ക്കാരം "ഇതൊക്കെയാണ് നമ്മുടെ ഡെമോക്രസി.
ഇടതൻമാർ ഇറങ്ങി പോക്കുന്നതിന് മുൻപ്പ് കേരളത്തിലെ വിദ്യഭാസവും തകർത്ത് കുളംതോണ്ടും . ബാക്കി എല്ലാ മേഖലയും കട്ട് മുടിച്ച് തകർച്ചയിൽ പോക്കുന്ന് എന്നിട്ട് മാസം മാസം കോടികൾ കടം എടുത്ത് ദിവസം കഴിച്ച് കൂട്ടുന്ന്.
ഈ തെമ്മാടി കൂട്ടാതെ എന്നാ പിരിച്ചു വിട്ടു പ്രസിഡന്റ് ഭരണം ഏർപ്പെടുത്തുക. തെമ്മാടി കൂട്ടങ്ങളുടെ നേതാക്കന്മാർക് വേണ്ടി പഴയ andaman ജയിൽ വീണ്ടും തുറന്നാൽ നാട് രക്ഷപെടും
T N ശേഷൻ വന്നപ്പോഴാണ് അങ്ങിനെ ഒരു പദവി ഉണ്ടെന്നു ജനങ്ങൾക്ക് മനസ്സിലായത്... അതുപോലെ ആരിഫ് ഖാൻ വന്നപ്പോഴാണ് കേരളത്തിൽ ഗവർണർ ഉണ്ടെന്നു മനസ്സിലായത്
സത്യം
100 %
Yes correct 👏
Koppaanu
@@bavathrathan441 oooooooooooooooooooo
ബഹു: ഗവർണ്ണറെ മര്യാദ പഠിപ്പിക്കുവാൻ ഭരണപക്ഷം. ആ പരിപ്പ് രാജ്ഭവനിൽ വേകില്ല എന്ന് ഗവർണ്ണർ .
ഗവർണ്ണർക്ക് ഫുൾ സപ്പോർട്ട്💪🙏
😷😷😷😷
പൊ മൈരേ 🤣🤣
ഇതിന് ഗവർണ യോഗ്യത വിദ്യാഭ്യാസം
👌👌👌
ഗവൺർക്കു full സപ്പോർട്ട് 🙏🙏
ഇത്രയും കാലം governor കസേരയിൽ ഇരുന്നതൊക്കെയും വാഴകൾ . ഇപ്പൊ ആണ് യഥാർത്ഥ പുലിക്കുട്ടി വന്നത്... Governor Go Ahead Full support Tons of hope on your stand 🙏🏻🙏🏻🙏🏻🙏🏻🙏🏻
Yes
Bjp barikkunna State governer ila🤔
അങ്ങനെ നല്ല മിടുമിടുക്കനായ ഗോവെർണോർ നമുക്ക് ചരിത്രത്തിലേദ്യമായി കേരളസത്തിന് വന്നല്ലോ. അത്രയും നമുക്ക് സമാധാനിക്കാം
പ്രതിപക്ഷം ഇല്ലാത്ത കേരളത്തിലെ ഒരേ ഒരു പ്രതിപക്ഷം ആണ്, Governer salute you...💪💪💪
😂😂
😅😅
Onnu pode
@@sulaimanalampara9939 Arifji kee jai. Para naari kadaku purathu
11111111
Full support to the Governor.
Save Kerala from the dirty politicians .
Then what about Governor Khan,he himself a politician changed 7 parties and main accused in Jain Hawala Corruption case 😂
@@PintosVlog 00p
@@PintosVlog could you please name all the 7 parties, as mentioned in your comment? Because wiki says only 4, I wonder from where you got this info, let me guess kairali channel?
@@PintosVlog What is wrong in it what Sh.Arif M. kham was a politician. But now he is the Governor of Kerala, who, according to Constitution, is head of the State. So it will be better for the State Govt. to respect a constitational post.
Governor is right in all respect
We need re election
👏👏👏
Kerala people deserve this type of gov.
ഗവർണ്ണർക്ക് ഫുൾ സപ്പോർട്ട്💪🙏
Ýèß Ýèß
വിനു വളരെ ഉപകാരം ജനങ്ങൾ ചോദിക്കേണ്ട ചോദ്യം താങ്കൾ ചോദിച്ചു 🙏
ഇതാണ് ഗവണർ ഇതാവണം ഗവണർ.. പിണറായിയുടെ ഒരു പിപ്പിടി വിദ്യയും അവിടെ ചെലവാകില്ല
സത്യം പറഞ്ഞാൽ രാഷ്ട്രപതി പറയണം അതാണ് നല്ലത് പിന്നെ രാഷ്ട്രപതി അത് സുപ്രീംകോടതിക്ക് വിടണം എന്നിട്ട് നിയമപരമായിട്ട് യുജിസി എന്തുപറയുന്നത് പോലെ ചെയ്യട്ടെ
വാഴകൾ കുറെ ഉണ്ടല്ലോ മന്ത്രിമാർ ആയി 😀😀
ഉന്നത വിദ്യാഭ്യാസ മന്ത്രയൊക്ക പിൻവാതിൽ നിയമനം അല്ലേ... ബിനാമി അല്ലേ 🤣🤣🤣🤣
രാഷ്ട്രീയം നോക്കി നിയമിക്കുന്ന ശരിയായ നടപടി അല്ല
ഇങ്ങേരു ബിജെപി ആയതോണ്ടല്ലേ മോഡി പിടിച്ചു ഗവർണർ ആക്കിയേ... രാഷ്ട്രീയ നിയമനം 😄😄 എന്നിട്ടു രാഷ്ട്രീയ നിയമനം തെറ്റാ ണെന്ന് പറഞ്ഞിട്ടെന്തേ?
Pinenthada velivilatha yachooriyaa pidichu governer aakaan pattumoo
Aadyam bandhu niyamanam kodutha kammikale okke purathakkanam
@@dileeptp5771 But that is jot a job in the jormal sense. He did not take away anyones job. The governors and ministers are always political. Think of Kerala state ministers even public prosecutors-Adv. Rasmitha was a political appointment for example.
കഷ്ടം ഇങ്ങനത്തെ ഒരു ഭരണം കേരളത്തിൽ ഇതുവരെ ഞാൻ കണ്ടിട്ടില്ല 😃😃😃😃
വിനു സർ , നമസ്ക്കാരം .....🙏
അസഫലിയുടെ വാക്കുകൾ... ഒരുപാടു സംശങ്ങൾക്കു മറുപടി ആയി... 🙏🙏
കഷ്ടം ഇങ്ങനത്തെ ഒരു ഭരണം കേരളത്തിൽ ഇതുവരെ കണ്ടിട്ടില്ല
കൊടുത്തുപോയ വോട്ട് തിരിച്ചു എടുക്കാൻ വല്ല വഴിയും ഉണ്ടോ 😥😥😥😥😟
No chance
ഈ പാതകത്തിന് താങ്കൾക്ക് മാപ്പെയില്ല..... അത്രയ്ക്ക് കേരളം മുടിഞ്ഞു
@@prasadv1235 😄
@@smithakrishnan1882 👍👍👌
താൻ ചെയ്ത പാതകത്തിന് മാപ്പില്ല
മര്യാദക്ക് മര്യാദക്ക് ഒപ്പിട്ടില്ലെങ്കിൽ 🤔
ഈവരുന്ന 15നു... നടക്കുന്ന വളയൽ സമരത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും യോഗ്യതയും മാനദണ്ഡവും നോക്കാതെ എല്ലാവർക്കും പിൻവാതിൽ നിയമനം
നടത്തപ്പെടുന്ന... താല്പര്യം ഉള്ളവർ ഉടൻ റെജീസ്റ്റർ ചെയ്യുക സീറ്റുകൾ പരിമിതമാണ് എത്രയും വേഗം നാഗൻ
ചേട്ടനുമായി ബന്ത പ്പെടുക 🤭🤭🤭🌹
Mandri bindu keralathinde saapam
Adv Asafali Great reply
Governor ക്ക് full സപ്പോർട്ട്
ഇതുവരെയുള്ള ജീവിതത്തിൽ ഇങ്ങനെ ഒരു ഭരണം കണ്ടിട്ടില്ല.കഷ്ട്ടം
ഗവർണർക്ക് അഭിനന്ദനങ്ങൾ 👍👍👍👍👍👍👍
Adv ASIF Ali sir👏👏👏👏💐💐💐💐💐
സലിം മടവൂർ ചക്ക് എന്ന് ചോദിക്കുമ്പോൾ ചുക്ക് എന്ന് ഉത്തരം പറയുന്നു. വിവിധ സംസ്ഥാനങ്ങളിൽ ഭൂരിപക്ഷ സർക്കാരിനെ പിരിച്ചു വിട്ടതി നെതിരെയുള്ള സുപ്രിംകോടതി വിധികളെയാണ് അദ്ദേഹം പറയുന്നത്.
അതുകൊണ്ട് പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഗവർണർമാരോ, സിഎജി, കോടതികൾ, ലോകായുക്ത, മുതലായ സംവിധാനങ്ങൾ ഒന്നും വേണ്ട എന്നല്ലേ പറയുന്നത്. IAS കാര് പോലും വേണ്ട പകരം പിണറായി സർവിസ് കമ്മീഷൻ വഴി തിരഞ്ഞെടുക്കപ്പെട്ട KAS സഖാക്കൾ മതി എന്നല്ലേ. കേരളം മുടിഞ്ഞു ഇനി ആർക്കും രക്ഷിക്കാൻ കഴിയില്ല
കേരളത്തിലെ ഭൂരിപക്ഷമുള്ള ഗവർമെന്റിന് പിരിച്ചു വിടാനല്ലല്ലോ ഗവർണർ ശ്രമിക്കുന്നത്.. ഭരിക്കുന്ന പാർട്ടിയുടെ സ്വന്തക്കാർക്കും ഭാര്യമാർക്കും പിൻവാതിൽ. പിൻവാതിൽ നിയമനത്തിനെതിരെയാണ്.. ഗവർണ പ്രവർത്തിക്കുന്നത്,,
Governor👍😍😍😍
It's not Government Vs Governor
It's Government Vs People
What Anoopkumar said is the truth
Asaf Ali sir,s explained the constitutional provisions clearly.Very informative.Thank you sir.
മന്ത്രി ബിന്ദു മാഡം പറഞ്ഞാൽ പിന്നെ അപ്പീലില്ല. മാഡം ഞമ്മക്ക് വേറെ ഭരണ ഘടന ഇറക്കാം
🤣🤣🤣
ഉന്നത ആഭാസ മന്ത്രി ......
കഴിഞ്ഞ ചർച്ചയിൽ സലിം മടവൂർ ജയശങ്കർ വക്കീലിനെ ഒന്ന് ചൊറിഞ്ഞു.. ഇന്ന് വക്കീൽ ഉപ്പേരി പോലെ മറുപടി കൊടുത്തു 😂😂😂😂
ഗവർണർ തീർച്ചയയിട്ടും
ലോകാ യുക്ത ബിൽ പുന പരിശോധിക്കണം....
100% Support for Goverrner
എന്തെല്ലാം ബഹളം ആയിരുന്നു വ്യാജ നീരിക്ഷകൻമാർ എല്ലാം കൂടി 😂😂
Last പവനായി ശവമായി 😂
ഗവർണർ തന്നെയാണ് സത്യം, സത്യം തുറന്നു പറയുന്നവരെ എന്തിനാണ് ഗവൺമെന്റ് ഇല്ലാതാക്കാൻ നോക്കുന്നത്
അസഫലി സാർ പറഞ്ഞതിൽ ഞങ്ങൾക്കാർക്കും ഒരു ആശയക്കുഴപ്പവും ഇല്ല മിസ്റ്റർ മടവൂർ.
മടവൂർ വെറും മടലാണ്. അയാൾ പറഞ്ഞത് കേട്ടില്ലെനല്ല ഗംഭീരമായി നടന്നു കൊണ്ടിരുന്ന യൂണിവേഴ്സിറ്റിയെ ഗവർണർ കൊളമാക്കിയെന്ന്? പാർട്ടി നേതാക്കളുടെ ഭാര്യമാരെ തിരുകി കയറ്റി ഉന്നത വിദ്യാഭ്യസ മേഖലയെ കുളം തോണ്ടിയത് CPM എന്ന പാർട്ടിയല്ലെ?
വാഴ വെക്കണ്ട വാട്ടർ മെലൻ നട്ടാൽ മതി ഇനിയങ്ങോട്ട് ചൂടുകാലമാണ് വരുന്നത്.
Governer ki jai
സലീം മടവൂറിനു ഒന്ന് അപ്പി ഇട്ടാൽ കൊള്ളാം എന്ന് തോന്നുന്നു.....
അസഫലി പൊളിച്ചടുക്കി
Our opposition leader 👍👍. Mr Aarif.
Gavrnarkusaporot
എന്റെ വീട്ടിലെ ഒൻപത് പേരിൽ എന്റെ ഫാദർ മാത്രമാണ് ചീപീഎമ്മിന് വോട്ട് നൽകിയത് അത് എന്ത് കൊണ്ടാണെന്ന് വെച്ചാൽ നായനാരാണ് ഇപ്പോഴും കേരളത്തിന്റെ മുഖ്യമന്ത്രി എന്നാണ് പാവം എന്റെ ഫാദറിന്റെ മനസ്സിൽ പിണറായി ആണ് മുഖ്യമന്ത്രി എന്ന് പറഞ്ഞാൽ പുള്ളി പറയും ലാവ്‌ലിൻ കേസിൽ പിണറായി ജയിലിലല്ലെന്ന്
നല്ല കരച്ചിൽ 😂😂😂 ഇനിയും ഒരു അഞ്ചു കൊല്ലം ഇങ്ങനെ കരയാം 😂😂
Oh....u had a father.....?
@@christudas8012 മാന്യന് എത്ര ഫാദർമാർ ഉണ്ടായിരുന്നു ?
ഗവൺർക്കു അഭിനന്ദനങ്ങൾ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏼👍🏼👍🏼👍🏼👍🏼
ഇതു പോലെ ഒരു ഭരണം കേരളം കണ്ടിട്ടില്ല.
മടവൂർ വെളിവുകേട് പറയുന്നു.
അസഫ് അലി sir.. അപാരമായ അറിവാണ്.. ഭരണഘടനയെ സംബന്ധിച്ച്...
Hon Kerala Governor. Pls keep fighting for us .
അടുത്ത കേരള നിയമസഭാ ഇലക്ഷൻ എന്നാണ്?
ഒണ്ട് ഒടനെ
പറയുന്നിടത്ത് ഒപ്പിടാൻ മാത്രമുള്ള ഒരു യന്ത്രമാണ് ഗവർണർ എന്നാണ് ഇതുവരെയുള്ള അറിവ്. യഥാർത്ഥത്തിൽ എന്താണ് എന്ന് ഈ ഗവർണർ മനസ്സിലാക്കി തന്നു.
ഇനിയൊരു 4വർഷം.... ഓർക്കാൻ കൂടി വയ്യാ 😢😭😭
Big salute to the honourable Governor of kerala.
Governor👏👏💐💐
സലിം മടവൂരിൻ്റെ തുടക്കം നന്നായി,
അവസാനമെത്തിയപ്പോൾ സലിം മടയനായി.
ലെ, സലിം മടവൂർ : Thanks അസഫലി സർ.. താങ്ക്സ് ജയശങ്കർ സർ.. ഈ ഒരു മണിക്കൂറിൽ എന്നെ കുറെ കാര്യങ്ങൾ പഠിപ്പിച്ചു തന്നതിന്... ഇങ്ങനെയൊക്കെ ഉണ്ടെന്നു ഇപ്പോഴാണ് അറിയുന്നത്!!!
ചിലർ ഭീഷണി പോലെ പറയുന്നു ഒപ്പിട്
Big salute Governor ❤️🙏👍
governor s .dicisoon is great
Governor is RIGHT here
Adv. Asafali is knowledgeable wise man.
Salute you sir
Govenor is strong power youngman.
99ത് മണ്ടപോയ വാഴകൾ നിയമ സഭയിൽ ഉണ്ടല്ലോ. ആ ചിന്ത കൊണ്ടായിരിക്കും അടിമകൾക്ക് വാഴയുടെ ഓർമ്മ എപ്പോഴും വരുന്നത്.
യെസ്
FULL SUPPORT TO GOVERNER.. HRAI
എല്ലാ അധിവാരമും governor kku കൊടുത്തു,. ഞങൾ ജനങ്ങൾക്കു കള്ളന്മാർ ആയ ഇവന്മാരെ ചവിട്ടി പുറത്താക്കാൻ ഉള്ള അധികാരം മാത്രം തന്നൂടെ
New Chancellor designate MM Mani and Sivankutty and Anaavoor Nagappan
Very best parties for pinvathil oolanmaar.
All support to Governor
A very big salute to asaf ali sir. What you said is quite illustrative.
സലിം മടവൂറിനു ഒരു സോഡാ കൊടുക്ക് ബിനു
എരപ്പാളി ഷാജി യെ പോലെയുള്ള സൈബർ ചഗാക്കാൻ മാരുടെ ക്യാപ്സുളും കെട്ടിട്ട് വന്നിരുന്നു ന്യായികരിക്കാൻ ഉള്ള തൊലിക്കട്ടി അപാരം
രാഷ്ട്രപതിക്ക് ഇല്ലാത്ത discretion ഗവർണർക്ക് ഭരണഘടന കൊടുത്തതിന് കാരണം ഗവർണർ വെറുമൊരു നോമിനി ആണെങ്കിലും ഗവർണർക്ക് മുകളിൽ ഗവർണറെ നീക്കം ചെയ്യാൻ അധികാരമുള്ള തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാർ കേന്ദ്രത്തിൽ ഉള്ളത് കൊണ്ടാണ്
വ്യക്തി എന്നത് സമൂഹത്തിൽ എന്തുകൊണ്ടും പ്രധാന്യം അർഹിക്കുന്ന ഒന്നാണ്. മനുഷ്യരാശി പല രീതിയിലും വ്യക്തിയെ നിർവ്വചിക്കുകയും സ്ഥാനം കൽപ്പിക്കുകയും ചെയ്തിട്ടുണ്ട്. നമ്മുടെ ഡെമോക്രസിയിലും വ്യക്തിയെ അവർക്ക് നൽകിയ ഉത്തരവാദിത്വം തസ്തിക അടിസ്ഥാനപ്പെടുത്തി നിർണ്ണയിക്കുകയും ആ അടിസ്ഥാനത്തിൽ അധികാരത്തെ വിഭജിച്ചു നൽകുകയും ചെയ്‌ജിട്ടുണ്ട്. അപ്പോഴാണ് വിചിത്രമായ ഒരു ordinance പാസ്സാക്കാൻ മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്. ഒരു തസ്തികയിൽ ഇരിക്കുന്ന ആൾ തന്നെ അയാൾക്കെതിരെ ഓർഡിനൻസിൽ ഒപ്പ് വെക്കാൻ ആണ് ഈ നിയമ "പരിഷ്ക്കാരം "ഇതൊക്കെയാണ് നമ്മുടെ ഡെമോക്രസി.
100% support to Governor
ചൈനീസ് പിണറായിസം of ഇന്ത്യ ( makkalist ) cpm😄😄😄😄
മര്യാദയ്ക്ക് മര്യാദയ്ക്ക് മര്യാദയ്ക്ക് ഒപ്പിട്ടോ.... മര്യാദയ്ക്ക് ഒപ്പിട്ടില്ലേ ഞങ്ങൾക്കറിയാം സർ സി പി.....എന്ന്, ബിന്ദു അമ്മിണി
ഇതിൽ പ്രതി ആരാണ്? Voters ആണ്.
Good debate 👍👍👌
ഇടതൻമാർ ഇറങ്ങി പോക്കുന്നതിന് മുൻപ്പ് കേരളത്തിലെ വിദ്യഭാസവും തകർത്ത് കുളംതോണ്ടും . ബാക്കി എല്ലാ മേഖലയും കട്ട് മുടിച്ച് തകർച്ചയിൽ പോക്കുന്ന് എന്നിട്ട് മാസം മാസം കോടികൾ കടം എടുത്ത് ദിവസം കഴിച്ച് കൂട്ടുന്ന്.
Governor sir, Go ahead sir. Don't leave this antham kammees. We public support you.
📌 സളീളിക്കാ നിങ്ങക്കീ ഗതി വന്നല്ലോ 😭
ഗവർണറെ ഓടിച്ചിട്ട് സ്വന്തക്കരെ സർവകലാശാലയിൽ കയറ്റാം. സർവകലാശാല akg സെന്റർ ആക്കാം
A
ഈ തെമ്മാടി കൂട്ടാതെ എന്നാ പിരിച്ചു വിട്ടു പ്രസിഡന്റ് ഭരണം ഏർപ്പെടുത്തുക. തെമ്മാടി കൂട്ടങ്ങളുടെ നേതാക്കന്മാർക് വേണ്ടി പഴയ andaman ജയിൽ വീണ്ടും തുറന്നാൽ നാട് രക്ഷപെടും
So we have a governor ❤❤❤❤
Ministers and CPM thinks India is just 500 km. And they will understand in the hard way it’s not.
Governor 🔥🔥🔥❤️❤️🇮🇳🇮🇳
ASAF ALI SIR BIG SALUTE
കേരളം നാഥൻ ഇല്ലാ കളരി ആയി മാറിയോ ?
പിണറായിയുടെ ഏകാതിപത്യത്തിൽ മനം മടുത്ത കേരള ജനതക്ക് എക പ്രതീക്ഷ ഗവർണറാണ്.
I support Hon. Governor of Kerala
ഗോവോർണറെ മര്യാദ പഠിപ്പിക്കാൻ ഒരു മന്ത്രി.
ഇവൾ ആദ്യം പോയി വിജയരാഘവനെ മര്യാദ പടിപ്പിക്കട്ടെ എന്നിട്ടു ആവാം ഗവർണറെ
Athrum samskaravum vivaravume ullu annu manassilakkuka.
Manthri onnu muttum. Bindu oru Bindu matramanu.
ഗവര്‍ണ്ണര്‍ മര്യാദക്ക് ഒപ്പു വെച്ചില്ലേല്‍ ഹിജഡ കമ്മിണി മന്ത്രി ബിന്ദു തുണിപൊക്കി കാണിക്കുമോ,
Full support for governer. Otherwise these uneducated govt leaders will spoil our educational system
ഗവർണർ ❤❤❤❤❤❤
ജയശങ്കർ സാർ സലീം മണ്ടൂരിനെ പേടിച്ചിരിക്കാണെന്ന് തോന്നുന്നു?
We like this kind of decision by him and we support ourselves in this decision
കഥ അറിയാതെ ആട്ടം കാണുന്ന മാപ്രകൾ
രാജ്ഭവനിൽ ഒരു വാഴ ഉള്ളപ്പോൾ മറ്റൊരു വാഴ ആവശൃമില്ല.
😏😭😭😭
മര വാഴ നിൽക്കുന്നത് ക്ലിപ് ഇട്ടു വിജയൻ കമലക്കൊപ്പം അല്ലോ
ആ എമർജൻസി വെളിച്ചം കുറെ മുന്നേ on ചെയ്യണമായിരുന്നു..
ഗവർണർ പൊളി ❤❤❤അണ്ണൻ
LDF ruining kerala
ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഭീഷണി കേട്ട് വിരണ്ടു ഗവർണർ രാജ്ഭവനിന്റെ ചുറ്റും രണ്ടു തവണ ഓടി അവസാനം ബോധംകെട്ടു വീണു എന്നാണ് കേട്ടത്.
വാഴ പരനാറിയുടെ വായിൽ വെക്കണം അങ്ങനെങ്കിലും ഒരുത്പാദനം കേരളത്തിൽ ഉണ്ടാകട്ടേ 🙏🙏🙏🙏
ഇവിടെ നാലാമതൊരു രാഷ്ട്രീയ പാർട്ടി ഉണ്ടാക്കേണ്ട സമയം ആയിരിക്കുന്നു