#PRANAVAM

Поділитися
Вставка
  • Опубліковано 29 вер 2024
  • വിഡിയോയെപ്പറ്റിയുള്ള സംശയങ്ങൾ commentബോക്സ്ഇൽ ചോദിക്കുക .
    Don't forget to Subscribe to our Channel for more content and do click the bell icon for notifications
    --------------------------------------------------------------------------------------------------------
    നേരിട്ട് കാണുന്നതിന് ഈ നമ്പറിൽ വിളിച്ചു അപ്പോയിന്മെന്റ് എടുക്കുക
    7012074178,9048401417,8075758502,9037311383,9207292824,9744577801
    ഒരുപാട്‌ കോൾ വരുന്നതുകൊണ്ട് എല്ലാ സമയവും വിളിച്ചാൽ കിട്ടണമെന്നില്ല
    Consultations through appointments
    Call us during 9.00 AM to 5.00 PM
    #subhashthanthrileatest#kvsubhashthanthri#kvsubhashthanthriaddress #subhashthantri#kvsubhashthantri#Pranavam#kvsubhashthanthriastrologeraddress

КОМЕНТАРІ • 268

  • @AnilKumar-mg2is
    @AnilKumar-mg2is 3 роки тому +9

    മഹാനായ ഗുരുനാഥന്റെ എല്ലാ വീഡിയോസ് കാണുക. ഇപ്പോൾ കിട്ടിയതിനെ ക്കാളും കൂടുതൽ കൂടുതൽ മഹത്തരമായ അറിവുകൾ ഇനിയും ഒട്ടേറെ കിട്ടാനുണ്ട്. സാറിനെ ഗുരുനാഥ സ്ഥാനത് പ്രതിഷ്ഠിച്ച പൂർണ വിശ്വാസതോടുകൂടി സാർ പറയുന്ന എല്ലാ കാര്യങ്ങൾ ചെയ്താൽ ജീവിത വിജയം ഉറപ്പാണ്. ഞാൻ അനുഭവസ്ഥാൻ ആണ്.
    ഞാൻ Anil kumar
    കണ്ണൂർ

  • @shajichelankara248
    @shajichelankara248 3 роки тому

    thanku sir

  • @deepaknambezhthu3552
    @deepaknambezhthu3552 3 роки тому +20

    വലിയ വലിയ വിജയം നേടാൻ സുഭാഷ് സാറിന്റെ ഓരോ വാക്കിന് കാതോർത്തു ഇരിക്കുക, സാറിന് എന്റെ കുടുംബത്തിന്റെ ഒരായിരം നന്ദി 🙏🙏🙏.

  • @anildeepa8480
    @anildeepa8480 3 роки тому +27

    🙏🙏🙏ഗുരുനാഥാ അങ്ങേയ്ക്ക് എൻ്റെ നമസ്കാരം🙏🙏

  • @sakunthalsmani8820
    @sakunthalsmani8820 3 роки тому +10

    സാർ പറയുന്ന എല്ലാം കാര്യംവും 100%റിസൾട്ട് ആണ് നാളെ തന്നെ ചെയ്യു ന്നത്ആണ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    💞💞💞💞💞💞💞💞💞💞💞💞💞💞
    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @djfriendshitech9079
    @djfriendshitech9079 3 роки тому +1

    Sir namasthe gurunadha adukalamuthasi karam sathiyamanu njan parishichu nokki njagalk result kitty ammayodu paranju edathu bhakathu keettala vechu oru spoon chorettu manasil muthashiye sagalpichu 24 nazhika kazhinju eduthumatti kurachu samayam kazhinjapol tanne jolikvendi viliyum vannu sathiyamaya jothisham prashakar vishosikuka munnottu pokuka ... enik padichu jana samuha nanmmak vendi pakarnnu kodukan e sathiyamaya sreekrishna jothishalayam gurunadha enne anugrahikkanam❤👌❤❤👌❤❤👌❤❤❤❤❤❤❤❤❤😍😍😍🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @priyaabi4291
    @priyaabi4291 3 роки тому +4

    നമസ്കാരം സർ. ഇങ്ങനെ ഭക്ഷണം വേഗം കേടായി പോകാറുണ്ട്. ഇത് തീർച്ചയായും ചെയ്യും. ആർക്കും അറിയാത്ത കാര്യങ്ങൾ പറഞ്ഞു തരുന്ന സർ നു നന്ദി. ഇനി വീട്ടിൽ അരി വക്കാതെ വല്ലവരേം പറ്റിച്ചു ഫുഡ്‌ കഴിക്കുന്ന കുപ്പകൾ ഇതിനും കുറ്റം പറയും.

  • @bindudeepubindudeepu9133
    @bindudeepubindudeepu9133 3 роки тому +9

    നോർത്ത് ഇന്ത്യയിൽ വാഴ ഇല കിട്ടാൻ ബുദ്ധിമുട്ട് ആണ്. അതുകൊണ്ട് മറ്റു ഇലകൾ ഉപയോഗിച്ചാൽ കുഴപ്പം ഉണ്ടോ. പീരിയഡ് ടൈമിൽ ഇത് ചെയ്യാമോ

  • @mallikal7337
    @mallikal7337 3 роки тому

    108..ശിവ മന്ത്രം വീട്ടില്‍വിളക്കിന്റെ മുന്നില്.പറയാമോ. മറുപടി. തരുമോ സാർ

  • @santhoshsrd2961
    @santhoshsrd2961 3 роки тому +6

    പ്രിയ ഗുരുനാഥ ഇങ്ങനെയുള്ള അറിവുകൾ നമ്മുടെ സമൂഹത്തിന് ഒരു മൂതല്‍ക്കൂട്ട് ആകട്ടെ.
    🌹🌹🌹🌹🌹🌹🌹🌹🌹

  • @Dragon_lilly22
    @Dragon_lilly22 3 місяці тому

    Evideyanu sir vekkendathu, കീറ്റില എന്ന് പറഞ്ഞ ഏതു ഇലയ.... Pls reply

  • @sujithkrkalarikkal4191
    @sujithkrkalarikkal4191 3 роки тому +5

    പകർന്നു നല്കുന്ന അറിവുകൾ സാധാരണകാരന് നൽകുന്ന ഊർജ്ജം അത് പറഞറിയികാൻ കഴിയില്ല എല്ലാത്തിശും ഉപരി ആ വലിയ മനസിന് നന്ദി

  • @geethamful
    @geethamful 3 роки тому

    ആരെകിലും vettil ഇടുന്ന പൊങ്കാലയുടെ link ayachu tharamo

  • @sinia.h9895
    @sinia.h9895 3 роки тому

    നമസ്കാരം gurunadha🙏 ഇതിൽ പറയുന്ന പതയാപ്പുറം എന്നുപറയുന്നത് എന്താണ് 🙏

  • @prahladvarkkalaa243
    @prahladvarkkalaa243 3 роки тому +5

    നമസ്കാരം സർ,🌹🌷
    പുതിയ നല്ല അറിവ്. എത്ര നന്ദി പറഞ്ഞാലും മതിയാകില്ല 🙏🙏🙏🙏🙏

  • @sudhisukumaran8774
    @sudhisukumaran8774 3 роки тому +10

    Thank you thank you sir 💞💞💞💞💞💞💞💞💞💞💞🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🙏🙏🙏🌹🌹🌹🌹🌹🌹🌹🌹💞💞💞💞💞💞💞🌹🌹🌹🌹🌹🌹🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹💞💞💞💞💞💞🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @abhilashuv216
    @abhilashuv216 3 роки тому +9

    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏 നമസ്കാരം സാർ🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @santhoshsrd2961
    @santhoshsrd2961 3 роки тому +10

    പ്രിയ ഗുരുനാഥനു നമസ്കാരം
    🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @geethamathu6324
    @geethamathu6324 3 роки тому

    ഞാൻ വലിയ വിളക്ക് കത്തിക്കും 2തീരി ഇ ട്ട് കത്തിക്കും പിന്നെലഷ്മി വിളക്കും കത്തിക്കും ദോഷം ഉണ്ടോ തീരുമാനി

  • @maheshb2471
    @maheshb2471 3 роки тому

    Gurunadh janangalude nanmakkuvendi ithupolulla arivukal paranjutharunna angekku 🙏🙏🙏

  • @cavimalakottur3774
    @cavimalakottur3774 3 роки тому +5

    നമസ്കാരം.. ഗുരുനാഥാ പുതിയ അറിവുകൾ പകർന്നു തരുന്ന സാറി.ന് ഒരായിരം നന്മകൾ നേരുന്നു

  • @kanakammasasidharan2967
    @kanakammasasidharan2967 3 роки тому +5

    നമസ്കാരം സാർ. പുതിയ അറിവ് പകർന്നു തരുന്ന സാറിന് 🙏🙏🙏........

  • @vivekkvk324
    @vivekkvk324 3 роки тому

    അടുക്കള യിൽ ദാരിദ്ര്യവും ഇല്ലായ്മയും കേരളത്തിൽ പോലും പല ഉൾഗ്രാമങലിലും ഇപ്പോഴും 80 കൾക്ക് സമാനമായി നിലനിക്കുന്നു.ഗ്രാമ നഗര വ്യത്യാസം കുറയുകയും സമ്പന്ന ദാരിദ്ര്യ അന്തരം കൂടന്നു.ഇത്തരം കർമങ്ങൾ ഒരുപാട് ഗുണാ അവർക്കു ഗുരുനാഥാ🥰🥰🥰🙏🙏🙏👍👍👍

  • @lathikak5070
    @lathikak5070 3 роки тому +10

    🙏💝 guruvinu vandanam 💝🙏

  • @anithathilakan283
    @anithathilakan283 3 роки тому +2

    സാർ
    നന്ദി നമസ്കാരം
    ഓരോ പുതിയ അറിവും എല്ലാവർക്കും ഗുണകരമാകട്ടെ 👍👍👍👍👍👍👍👍👍👍👍👍👍

  • @mayadevi-rl4zu
    @mayadevi-rl4zu 3 роки тому

    Ottiyedutha chorayal kuzappamundo

  • @vasanthyravi4462
    @vasanthyravi4462 3 роки тому

    Eee...oru arivu aadhyamayitanu sir, njan kelkunnath..valare nandhi undu sir,..ini cheyyan nokam..vazha ila ippo illa...veedupani kazhinjilla athinidayil njan oru cancer patient koodi aayi...parambil onnum chaithitilla..athinu oru ulsakavum illa..chikilsakku polum kashtapedukayanu sir,..breast remove chaith surggery kazhinju irikayanu..sir, nu ella vidha anugrahangalun undavan prarthikkunnu

  • @shybasabu6401
    @shybasabu6401 3 роки тому +10

    🙏നമസ്കാരം ഗുരു നാഥാ 🙏

  • @bindumkmk5221
    @bindumkmk5221 3 роки тому +4

    സാറെ അരിവാർക്കുമ്പോൾ ദിശ നോക്കണോ

  • @zchannelzchannel6880
    @zchannelzchannel6880 3 роки тому +9

    Great information sir🙏🙏🙏

  • @djfriendshitech9079
    @djfriendshitech9079 3 роки тому +1

    Sir namasthe gurunadha ethanu sathiyamaya jothisham aggaye namikunnu gurunadha janasamuhathinu nalgiya sambavana orupadu eshtamai sarinum kudubathinum eswaran ayyusum arokiyavum taratte❤❤❤❤❤❤❤❤❤❤❤❤❤❤❤❤🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😍😍😍😍😍😍😍😍😍😍😍😍😍👌👌👌👌👌👌👌❤👌❤👌👌

  • @satheesan5724
    @satheesan5724 3 роки тому +3

    നമസ്കാരം ഗുരുവേ 🙏🙏🙏 ഒന്നും പറയാനില്ല നല്ല അറിവ്

  • @tgreghunathen8146
    @tgreghunathen8146 3 роки тому +1

    Valiya. Oru. Arivu. Thanneyanu sir .Threerchayaum .Ellavarkkum .Valiya upakaraprathmakette .Ennathe. Thalamura .Ethellam .Kallamanannu paraumpol . Pazhanjollil. Pathirilla. Ennu. Jangal Manassilakkan . Subhash. Sir N Te. E. Vedio. Kanunnavarku. Manassilakatte. Ennu kudi .Prathikkunnu .

  • @revathyrk18690
    @revathyrk18690 3 роки тому +1

    Manasil kanunathu maanathu kanum ennu paranja poleyanu subhash sir nte oro video..cheriya pravarthikaliloode jeevithathil valiya maatam kondu varan sadhikumenu kanichu tharuna gurunathanu orayiram nandi.. 🙏😇

  • @satheeshkumarmeenikodkalam2551
    @satheeshkumarmeenikodkalam2551 3 роки тому +2

    ഗുരുനാഥന് നമസ്കാരം ഗുരുനാഥ ഇത് നമ്മൾ രണ്ടു പ്രവിശ്യം ചോർ വെകം അത് രാവിലെ ആണോ അതോ വയികുനേരമാണോ ചെയെണ്ടത് ഗുരുനാഥ

  • @jayeshkr8339
    @jayeshkr8339 3 роки тому +4

    നിത്യവും ചെയ്യണമോഗുരു നഥ

  • @geethajayakumar1568
    @geethajayakumar1568 2 роки тому

    നമസ്കാരം,,സാർ,,🔥,,,,,🔥,,,,,🔥,,,,,🔥,,,,🔥

  • @hareendranhareendran1310
    @hareendranhareendran1310 3 роки тому +9

    എത്ര നന്ദി പറഞ്ഞാലും മതിയാവില്ല നല്ല ഒരു കർമ്മം നന്ദി നമസ്ക്കാരം സാർ

  • @mayaanil7770
    @mayaanil7770 3 роки тому +7

    ❤️🙏🙏🙏🙏

  • @anilkumarkp4184
    @anilkumarkp4184 3 роки тому +6

    നമസ്കാരം സാർ

  • @Notcrazyff3856
    @Notcrazyff3856 3 роки тому +4

    പുതിയ അറിവൂകൾക്ക് നന്ദി ❤️❤️🙏🙏

  • @jyothishpallipuram5794
    @jyothishpallipuram5794 3 роки тому +3

    നമസ്കാരം സർ നല്ല അറിവുകൾ തന്നതിന് നന്ദി നമസ്കാരം🙏🙏🙏🙏🙏

  • @sujathasuu9832
    @sujathasuu9832 2 роки тому

    ഇത് ഞാൻ ചെയ്തു സത്യമാണ് സാറേ

  • @anithasuresh379
    @anithasuresh379 3 роки тому +4

    നന്ദി നമസ്കാരം സാർ🙏🙏🙏

  • @devusdrawingworld5300
    @devusdrawingworld5300 3 роки тому +2

    Sir namaskaram sir parayunaapole ellam. Cheynundu . Jeevithayhil oru nallamattam varumenu pratheeshikkunnu.

  • @baijupm8668
    @baijupm8668 3 роки тому +2

    നമസ്കാരം സാർ , നല്ല അറിവുകൾ നൽകിയതിന് നന്ദി 🙏🙏🙏🙏🙏

  • @sajumani82
    @sajumani82 3 роки тому

    Sir... ആദ്യം പതയ പുറത്ത് കല ത്തിൽ നിന്നും ഒരു spoon എടുത്ത് ഇടതു ഭാഗത്ത് വച്ചു ഇടത്തോട്ട് തൂത്തു കളയണം.. എന്നിട്ട് ഒരു സ്പൂൺ ചോറ് കീറ് ഇലയിൽ വയ്ക്കണം അല്ലേ?

  • @vipinkk588
    @vipinkk588 2 роки тому

    Gurunadha 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @vasur.v.traders7066
    @vasur.v.traders7066 3 роки тому +3

    പുതിയ അറിവുകൾ നൽകുന്ന അങ്ങേക്ക് 🙏🌹🙏🌹🙏🌹

  • @RameshRamesh-vi4ii
    @RameshRamesh-vi4ii 3 роки тому +5

    നമസ്കാരം ആചാര്യാ 🙏🙏🙏🙏🙏

  • @anooputhup8814
    @anooputhup8814 2 роки тому

    ❤️🙏🙏🙏 namaskaram sir 🙏🙏🙏❤️

  • @parameswaran4716
    @parameswaran4716 3 роки тому +4

    ഗുരുവിന്റെ അനുഗ്രഹ വേണം

  • @ashraf2508
    @ashraf2508 3 роки тому +3

    🙏🙏🙏🙏🌹🌹🌹🌹🌹🙏🙏🙏

  • @predeepp1399
    @predeepp1399 3 роки тому +1

    സത്യത്തിന്റ നീറകുഡ മേ ഒരആയീ രം നന്ദി പുതിയ അറിവ് നല്ലകെയതെന്ന്

  • @devumalu3363
    @devumalu3363 3 роки тому

    🙏🙏🙏🙏🙏💙💙💙💙💙🌻🌻🌻🌻🌻

  • @manikandang6764
    @manikandang6764 3 роки тому +4

    നമസ്ക്കാരം ഗുരുനാഥാ🙏🙏🙏🙏🙏

  • @prasadkoduvayurkdr8633
    @prasadkoduvayurkdr8633 3 роки тому +2

    നമസ്കാരം സർ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💜💜💜💜💜♥️♥️♥️♥️♥️♥️♥️♥️♥️💙💙💙💗💗💖💖💖💖💖💖💖💖💖👍👍👍👍👍👌👌👏👏

  • @sijiks6302
    @sijiks6302 3 роки тому

    🙏🙏🙏🙏🙏 Namaskaram sir

  • @പ്രണവമന്ത്രം-ഹ5ഝ

    🙏👍🙏👍🙏👍🙏👍🙏👍❤️

  • @COMBUSTION9592
    @COMBUSTION9592 3 роки тому

    🕉️🕉️🕉️🕉️🕉️🕉️🕉️👌👌👌👌👌👌

  • @ratheeshputherpurakkal4150
    @ratheeshputherpurakkal4150 3 роки тому +3

    🙏🙏🙏👍👍👍

  • @UshaV-b4j
    @UshaV-b4j Рік тому

    🙏🏻🙏🏻🙏🏻🌹

  • @nalinakshannalinakshan592
    @nalinakshannalinakshan592 3 роки тому +1

    🌹🌹🌹നമസ്കാരം സാർ 🌹🌹🌹
    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @bijithaka5007
    @bijithaka5007 3 роки тому +2

    🙏🙏🙏🙏👍

  • @suchiunni9659
    @suchiunni9659 Рік тому

    🙏🙏🙏🙏🙏

  • @sureshac6986
    @sureshac6986 2 роки тому

    🙏🙏🙏🙏🙏

  • @Vineeth7060
    @Vineeth7060 3 роки тому +2

    നമസ്കാരം sir 🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @shibum2020
    @shibum2020 3 роки тому +2

    🙏🙏🙏🙏🙏👍👍👍
    നമസ്കാരം സാർ.... നന്ദി......

  • @kalashinto3456
    @kalashinto3456 3 роки тому

    Sir 🙏

  • @zimba8727
    @zimba8727 2 роки тому

    🙏

  • @saraswathinambiar7524
    @saraswathinambiar7524 3 роки тому

    🙏🙏

  • @manojkappadanmanojkappadan4222
    @manojkappadanmanojkappadan4222 3 роки тому +1

    നമസ്കാരം സാർ

  • @binurajan7236
    @binurajan7236 2 роки тому

    ❤💛💜💚💙💛❤

  • @deepaanil7916
    @deepaanil7916 3 роки тому +2

    🙏🙏🙏

  • @kannanb8942
    @kannanb8942 3 роки тому +2

    👍🏻

  • @saralasudhakaran8842
    @saralasudhakaran8842 3 роки тому

    Namaskar anusar

  • @adhithyavs8084
    @adhithyavs8084 3 роки тому

    🙏🙏🙏🙏🙏 slr പുതിയ അറിവിന് നന്ദി. ഇനിയും കൂടുതൽ അറിവ് പ്രേതിക്ഷിക്കുന്നു...

  • @priyashyampriyashyam9148
    @priyashyampriyashyam9148 3 роки тому

    Valiya arivinu orupadu nandhi.🙏🙏🙏 gulfil vazhaela kittan budhimuttanu. Pathrathil cheyyamo sir ?kudathil vellam vaykunnathu cheythittu result kittiyitunnu.🙏🙏🙏

  • @jayanthysanthosh5773
    @jayanthysanthosh5773 3 роки тому +1

    നമസ്കാരം സാർ, 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @anamikanair9004
    @anamikanair9004 3 роки тому

    ഗുരുനാഥന് നമസ്കാരം, കളറിമൂർത്തി സങ്കൽപത്തിൽ, ദിക്കു നോക്കണ്ടായോ

  • @shymavalsan7999
    @shymavalsan7999 3 роки тому

    വിലമതിക്കാനാവാത്ത അറിവാണിത് Thank You Sir

  • @ananthuretnakaran1396
    @ananthuretnakaran1396 3 роки тому +2

    Thank yuo sir 👍👍👍nalla oru arive

  • @achzimb5855
    @achzimb5855 3 роки тому +1

    ശ്രീ ഗുരുഭ്യോ നമഃ 🙏🙏🙏🙏🙏🙏🙏

  • @Its_nagato_Chan
    @Its_nagato_Chan 2 роки тому

    🙏🏿🙏🏿🙏🏿🙏🏿

  • @rajesharp124
    @rajesharp124 3 роки тому +1

    നമസ്കാരം ഗുരുവേ നമസ്കാരം നമസ്കാരം ഗുരുവേ

  • @jyothishkumar2619
    @jyothishkumar2619 3 роки тому

    ജ്യോതിഷ് ഹരിപ്പാട് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👌👌👌👌👌👌👌👌👌👌👌👌💖💗💓💖💗💓💖💗💓💖💗💓💖💗💓💖💗💖💗💓💖💗💖💗💖💗💓

  • @somanmoochingal5459
    @somanmoochingal5459 3 роки тому +2

    🙏🙏🙏🙏🙏

  • @devandevakrishna9104
    @devandevakrishna9104 3 роки тому +1

    🙏നമസ്കാരം സാർ
    👌💛💛👌💛💛👌💛💛👌
    👌💛💛👌💛💛👌💛💛👌

  • @surumas4767
    @surumas4767 3 роки тому +2

    Paathaya പുറം എന്നാൽ എന്താ

    • @bijumonmk7128
      @bijumonmk7128 3 роки тому

      അടുപ്പിന്റെ പുറക് വശം

    • @sindhuck8523
      @sindhuck8523 3 роки тому

      Veethinappuram

  • @sindhuck8523
    @sindhuck8523 3 роки тому +1

    നമസ്കാരം ഗുരോ 🙏🙏🙏🙏🙏

  • @rahulce2689
    @rahulce2689 3 роки тому +1

    Priya gurunathan

  • @neelambari-pz2kd
    @neelambari-pz2kd 3 роки тому +2

    Thank you sir

  • @girijarajan6511
    @girijarajan6511 3 роки тому

    🙏🙏🙏നമസ്കാരം സർ 💙💙💙💞💞💞💞💕💕💕💕💕💕💕💕💕❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @viswakumarannair2146
    @viswakumarannair2146 3 роки тому +1

    ഗുരുവിനെ നമസ്കാരം , 🙏🙏🙏🙏🙏

  • @dineshkeerthy6184
    @dineshkeerthy6184 3 роки тому

    🌹❤️🌹❤️🌹❤️🌹❤️
    💠♥️💠♥️💠♥️💠♥️
    🙏 നമസ്തേ സർ 🙏
    💖💐💖💐💖💐💖💐
    💚💠💚💠💚💠💚💠

  • @gireeshbabu8065
    @gireeshbabu8065 3 роки тому +2

    🙏🙏🙏🙏👍

  • @bijuvaheeda
    @bijuvaheeda 3 роки тому +1

    പുതിയ അറിവ് പകർന്നു തന്നതിന് നന്ദി സർ

  • @balachandrankj3787
    @balachandrankj3787 3 роки тому +2

    നന്ദി നമസ്കാരം സാർ കൂടുതൽ കൂടുതൽ അറിവുകൾ പ്രതീക്ഷിക്കുന്നു 🙏🙏🙏

  • @preethap8183
    @preethap8183 3 роки тому +1

    ഓം ഗുരുഭ്യോ നമഃ

  • @ragavanrajeev4683
    @ragavanrajeev4683 3 роки тому +1

    പാതയെ പുറം എന്നാൽ എന്താണ് ഇത് എല്ലാ ദിവസവും ചെയ്യണോ

    • @aneeshrajk2874
      @aneeshrajk2874 3 роки тому

      അത് പോലും അറിയില്ല പാതകം എന്നാണ് ഉദ്ദേശിച്ചത്

    • @sakunthalsmani8820
      @sakunthalsmani8820 3 роки тому

      നമ്മൾ ചോറ് വാർക്കുന്ന സ്ഥലം