പൂരം കലക്കികൾ ആരൊക്കെ ? |
Вставка
- Опубліковано 9 лис 2024
- പൂരം കലക്കികൾ ആരൊക്കെ ? | #Newshour | Vinu V John | 20 September 2024
#thrissurpooram #adgp #ajithkumar #pinarayivijayan #BJP #RSS #newshour #thrissurelection #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | PP...
Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | PP...
Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews

Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
ഇതാണു വിശ്വവിഖ്യാതമായ കമ്യൂണിസ്റ്റ് സർവാധിപത്യ മാതൃക!!
Pv എന്നാൽ പൂരം കലക്കി വിജയൻ 😂😂
ജനങ്ങൾ നോക്കുകുത്തി തന്നെ.
ഈ അന്യോഷണങ്ങൾ എല്ലാം ജനങ്ങളുടെ കണ്ണിൽ മണ്ണ് വാരി ഇടാനുള്ള വെറും പ്രഹസനം അല്ലെ😊😊
ഒരിക്കലും സംസാരിക്കാൻ കഴിയില്ല എന്നു പറയുന്ന കുട്ടിയെ സംസാരിപ്പിച്ച് തരാം എന്ന് ഒരു ഡോക്ടർ പറഞ്ഞാൽ ആ ഡോക്ടർക്ക് എന്തു കൊടുത്താലാണ് മതിയാവുക എന്ന് രക്ഷിതാക്കൾക്ക് തോന്നാം. ആ തോന്നൽ പണിക്കർക്ക് മനസ്സിലായിട്ടില്ല എന്ന് തോന്നുന്നു. ജീവിക്കുവാൻ എല്ലാവർക്കും കൊതിയുണ്ടാകും എന്ന് തന്നെയല്ലേ പണിക്കരും സമർപ്പിക്കുന്നത് കൊതിയുണ്ട്!!"
ককককককক😊ৎ😅
പുറത്തു വന്നാൽ ചിലർ അകത്താകും, അതാണല്ലോ bjp ac തുറന്നത്ത്
ലോകം മുഴുവൻ കുലുങ്ങിയാലും കെ ഭൂതം കുലുങ്ങില്ല...
🤣🤣🤣
Achievement of vijayan administration, sabotaging all investigation 😂😂😂
ഇങ്ങനെ എത്രയോ കാര്യങ്ങൾ. വിജയന്റെ അവസാന ഭരണം സിപിഎം ന്റെയും എന്നതാണ് ഒരു ആശ്വാസം.
Adv Abhilash brilliant❤❤
പൂരം അനേഷണം വെടികേട്ട് ആയി പോയി
ശ്രീ അനിൽ
ഞാൻ നിങ്ങളെപോലുള്ള നേതാക്കളെ കണ്ണ് ഇമ ചിമ്മാതെ നോകുന്ന ഒരൽ ആണ്
Thank you മരപ്പട്ടി.
പൂരം മാത്രം അല്ല എത്രയോ അന്വേഷണങ്ങൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ നടത്തിയിട്ടുണ്ട് ഇതൊന്നും സുനിൽ കുമാർ അറിഞ്ഞില്ല എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ വിഷമമാണ്
പരാജയം
പിണറായിക്കും കുടുംബത്തിനും പിണറായികൊണ്ട് മുതൽ എടുപ്പ് നടത്തുന്നവർക്കും എത്രമാത്രം വിരോധം ആയിരിക്കും വിനുവിനോട്.
Adv Asif ali brilliant ❤❤
ഒരു രാഷ്ട്രീയ പ്രതിനിധികളും വന്നില്ലേ...?
അതോ ഏഷ്യാനെറ്റ് അവരെ വിളിച്ചില്ലേ...?
😂
തിരിയുന്നവർക്ക് തിരിയും ഇല്ലാത്തവർ നട്ടം തിരിയും എന്ന് എന്റെ നാട്ടിലെ ഒരു രസികൻ പറഞ്ഞത് ഓർമ വരുന്നു. ദിവസം തോറും കാര്യങ്ങൾ കൂടുതൽ തെളിഞ്ഞു വരുന്നു. ഒരു എഡിജിപിയെ ഇത്രയും ഭയക്കേണ്ട കാര്യം എന്തായാലും ഒരു സർക്കാർ തലവന് സാധാരണ നിലക്ക് ഉണ്ടാവില്ല. പ്രത്യേകിച്ച് ആർഎസ്എസ് ബന്ധത്തിൽ. അജിത് എന്ന ക്രിമിനലിനെ പിരിച്ചു വിട്ടു അന്വേഷിച്ചു മറ്റു കുറ്റങ്ങൾക്കും കൂട്ടു പ്രതികളേയും കൂടി ശിക്ഷിക്കുന്നില്ലെങ്കിൽ ഈ സർക്കാർ ഇതിനൊക്കെ കൂട്ടാണ് എന്നു തന്നെ വിശ്വസിക്കും.
പതുമാസം വരെ wait ചെയുക പുറതുവരും 🎉🎉🎉
അനിൽ അക്കര കൃത്യമായി അവതരിപ്പിച്ചു ❤❤❤
കോടതിയും കൂടി ഈ നാട്ടിൽ ഇല്ലെങ്ക്8ൽ ഉള്ള അവസ്ഥ ആലോചിച്ച് നോക്കൂ
കേരളത്തിന്റെ സമാദാനം കളഞ്ഞു Aഡിജിപി ഇത് എല്ലാം ജനങ്ങൾ തിരിച്ചു അറിയണം അല്ലെ കേരളം എന്നും സമാദാനം ഇല്ലാതെ ആകും
വേണു ആരാ ചോദികുന്നത് എന്ന് പോലും പറയാൻ പറ്റാത്ത ടീം അല്ലെ സാർ
ഈ ചർച്ചകൾ കൊണ്ട് എന്താ പ്രയോജനം? ജനഞ്ഞാൾക്കു എന്ത് പ്രയോജനം ഉണ്ട്?
വെറുതെ സമയം പാഴാക്കുക തന്നെ പിന്നെ ഇവരുടെ അരി ഈ ചർച്ചയിൽ പങ്കെടുക്കൂ
പണിക്കർക്ക് സംസാരിക്കുവാൻ മാത്രമല്ല ഇനിയങ്ങോട്ട് ജീവിക്കുവാൻ ഉള്ള സംഗതികൾക്കൂടി വേണം എന്ന് ആഗ്രഹമുള്ള ആൾ കൂടിയാണ് എന്നത് ഈ ചർച്ചയിലൂടെ അയാൾ നമ്മെ ബോധ്യപ്പെടുത്തുന്നു.
ഇതൊന്നും കണ്ട് കുലുങ്ങുന്നവനല്ല K ദാസൻ അതവ കാരണഭൂതം
പിണറായി പക്കാ പാഴ്
ശ്രീ മുരളീധരൻ ഒരു ലെജൻഡ് ആണ് കോൺഗ്രസിൽ
😂😂😂😂😂
കഷ്ടം
നീലവാരം ഉള്ള ആളുകളെ വിളിക്കു
നിര്ദെസം ഇരുമ്പൊലക ഒന്നും അല്ലെല്ലൊ 😂😂😂
❤നിങ്ങൾ എഴുതിയിരിക്കുന്നത് വൃക്തത വരുതുക😢😂😅
ഇനി അ പെരൂടെ വീഴാന് ഉള്ലാരുന്നു 😂😂😂
COURT EDAPEDANAM......😡😡😡😡🤬🤬🤬🤬
This also we will keep under wrap for another 5 yrs as our habit😂😂😂, thief will investigate about theft😂😂😂
Plz MR binu b John bro ADGP Nomber 1 criminal teems 😊follows media ad MR abilash sir big salaam ❤this is serious matter plz plz 😊
ADGP ku Clif house l sukha chikilsa . Kamala yum Veena yum idam valam koode kidannu rathri yil
Aanu Athre Treatment
👎👎VERY POOR AND BAD PANEL 👎👎
Ara kallan Ajith and mukkal kallan Sasi combined together is greater than muzhukallan Vijayan. So Vijayan must protect both Ara kallan and mukkal kallan
Bjp cpm okka changayimaar
Mr. Anil Akkare, please take initiative to throw out CPM from your INDI Alliance if you have that much sure. If CPM n BJP are in good terms in their internal dealings, you Congress just forget Kerala n Congress cannot come to power at any elections. Kerala will rule BJP+CPM forever. That's sure. As you aware that many leaders are ready to jump to BJP n CPM from your grand old party presently leading by Mr. Baffoon, An Ant-Indian, Ant-Nationalist who is known as Indian George Soros.
E ku prinarayi bharikkunna kalatholam
Pratheshichal mathi
Ajithkumarinemaatiyalpinarayiraajivekendivarum, karanampinayikevendiyanopooramkalakiyadhe, janangalepotanmarakunu
Ella varum parayyunnathallathe pinarayiye ningal mattaathathu endhanu.
😂😂😂
Sangikkum kammikkum poyi chavunnatha nallathu
Magal agathagatherekkan...oru.achanta.pragadanam..😭🧐👿😂😂😂😂😂😂
pinarayi Vijayan 💪💪💪💪🥜🍒
ഇയാൾ ഉറക്കമാണോ
തേങ്ങ വെള്ളം കുടിക്കാൻ വരുന്നവൻ വെളിച്ചെണ്ണയുടെ വില അന്വേഷിക്കണ്ട ആവശ്യം ഇല്ല, സർക്കാരിൻ്റെ ആഭ്യന്തര കാര്യം നോക്കാൻ വിദ്യഭ്യാസവും വിവരവും ഉള്ള അഡ്മിനിസ്ട്രേറ്റീവ് പബ്ലിക് സർവൻ്റ്സ് കേരള ഗവൺമെൻ്റ് കയ്യിൽ ഉണ്ട് അവർ അത് നോക്കിക്കോളും.
അത് താങ്കളുടെ വീട്ടിൽ വെള്ളം കുടിക്കാൻ വരുന്നവനോട് പറഞ്ഞാൽ മതി. സർക്കാർ ജനങ്ങളുടെയാണ്, ജനങ്ങൾക്ക് വേണ്ടിയാണ്. സർക്കാർ എന്ത് ചെയ്യുന്നുവെന്ന് ജനങ്ങൾ അറിയണം. അറിയിച്ചില്ലെങ്കിൽ ചോദിയ്ക്കും.
ആ ചിന്താഗതി ആണ് ചേട്ടാ അടിമത്വം
കട്ട് തിന്നാൻ കിട്ടാത്ത തിന്റെ വിഷമം മുരളിക്കും സുനിലിനും അന്തി കാടു കാർക്കും കെ മുരളിയെ ത്രിശൂർ കാർക്കും നല്ലപോലെ മനസിലായി ട്ടു ണ്ട് അടുക്കൊണ്ട് ബിജെപി ക്കു ഓട്ടു ചെയ്യാൻ ത്രിശൂർ കാർ ടീരുമാനിച്ചു അതാണ്
ഈന്തപ്പഴത്തിൽസ്വാർണകുരു, വാർപ് മാപ്രകൾ 😅
പൂരം കലക്കാൻ പദ്ധതി ഇട്ട പൂരം കലക്കി വിജയൻ അതിനെക്കുറിച്ചുള്ള അന്വേഷണം നടത്തുമോ? ആണ് അന്വേഷണം സത്യസന്ധമായി നടന്നാൽ തരികിട വിജയന്റെ നേർക്ക് ആയിരിക്കില്ലേ വിരൽ ചൂണ്ടാൻ പോകുന്നത്.