"VAA" (Official Music Video)- Malayalam Rap | Vedan | Kevin Soney | Hrithwik | Crowd funded project

Поділитися
Вставка
  • Опубліковано 22 сер 2024
  • #Vaa is a call.
    Vaa is an outcry, calling to come closer to the truth. Vaa exists in a world of labour, of difference, of struggles, and everyday life. Vaa is in the furnace now, burning and moulding to take a form, yet, Vaa comes knocking on your doors to join forces with the real.
    LYRICS
    MALAYALAM-
    വാ തോഴ തോളോട്
    തോൾ ചേർന്ന് പോരാടിടാം
    തീയായിടാം
    അതിർത്തികൾ തകർത്തിടാൻ
    വാ
    വീണാൽ എരിനക്ഷത്രമായ് വീണിടാം
    അടങ്ങിയാൽ കാട്ടുതീയായടങ്ങിടാം
    മടക്കിവച്ച പുസ്തകത്തിലെ
    മൂർച്ചയുള്ള വാക്കെടുത്ത്
    തോക്കുകൾ അരിഞ്ഞിടാം
    വാ
    തണൽ കൊതിച്ചവർക്ക്
    ഒറ്റമരക്കാടാകാം
    വരണ്ടു ചത്ത മണ്ണിൽ
    ഒറ്റ തുള്ളി മഴയാകാം
    ഇരുണ്ട പാതയിൽ
    ഒരു നുറുങ്ങു വെട്ടമാകാം
    നിശബ്ദരായവർക്ക്
    ശബ്ദമായി മാറിടാം
    നീ വാ
    അഴികളിൽ വാക്കുകൾ
    അടങ്ങുകില്ലൊടുങ്ങുകില്ല
    ആൾ മരിച്ചുപോകിലും
    ആശയം മരിക്കുകില്ല
    തല നരച്ച പോതിലും
    മനമതിലൊരു നരയതില്ല
    മെയ് തളർന്ന പോതിലും
    പൊയ് വളർന്ന കഥയതില്ല;
    വാ
    എവിടെ മർദ്ദനങ്ങൾ
    അവിടെ ഉയരണം കരങ്ങൾ
    എവിടെ വർണവാദം
    അവിടെ ഉയരണം സ്വരങ്ങൾ
    എവിടെ മനിതനടിമ
    അവിടെ വിപ്ലവങ്ങളാകണം
    എവിടെ ചങ്ങലകൾ
    അവിടെ കൂടങ്ങളായി
    വാ
    പോർക്കളമീ പാരിൽ വാഴുവാൻ
    വീരനാകണം
    പേമഴയ്ക്കു മേൽ പരുന്തു പോലെ
    നാം പാറണം
    ഇരകളായവൻ, കരങ്ങൾ
    അറിവിനായുധങ്ങൾ പേറി
    നരികൾ വാഴുമീ വനത്തിൽ
    പുലികളായി മാറിടാം
    നീ വാ
    പാറകൾ തുളച്ച്
    നീരു തേടി
    വേരു പോലെ ഓടി
    പാതകൾ തെളിച്ച്
    നീതി തേടി
    കാറ്റു പോലെ ഓടി
    ഭീതികൾ എരിച്ച്
    കെടാജ്യോതിയായ്
    പടർന്നു കേറി
    പാതി കടൽ താണ്ടി
    മീതിയെത്ര ബാക്കി
    ദൂരെയായ് തീരമുണ്ട്
    വീരമുണ്ടൊ വിടുതലുണ്ട്
    വീണിടേണ്ട താങ്ങതുണ്ട്
    നോവ് തീരും നാളതുണ്ട്
    ആറിലും മരിപ്പതുണ്ട്
    നൂറിലും മരിപ്പതുണ്ട്
    ആശയിൽ മരിപ്പവ-
    ന്നായിരം പിറപ്പതുണ്ട് വാ....
    വാ തോഴ തോളോട്
    തോൾ ചേർന്ന് പോരാടിടാം
    തീയായിടാം
    അതിർത്തികൾ തകർത്തിടാൻ
    വാ.... വാ .... വാ .... തോഴ തോളോട്
    തോൾ ചേർന്ന് പോരാടിടാം
    തീയായിടാം
    അതിർത്തികൾ തകർത്തിടാൻ
    വാ
    വീണാൽ എരിനക്ഷത്രമായ് വീണിടാം
    അടങ്ങിയാൽ കാട്ടുതീയായടങ്ങിടാം
    മടക്കിവച്ച പുസ്തകത്തിലെ
    മൂർച്ചയുള്ള വാക്കെടുത്ത്
    തോക്കുകൾ അരിഞ്ഞിടാം
    വാ
    തണൽ കൊതിച്ചവർക്ക്
    ഒറ്റമരക്കാടാകാം
    വരണ്ടു ചത്ത മണ്ണിൽ
    ഒറ്റ തുള്ളി മഴയാകാം
    ഇരുണ്ട പാതയിൽ
    ഒരു നുറുങ്ങു വെട്ടമാകാം
    നിശബ്ദരായവർക്ക്
    ശബ്ദമായി മാറിടാം
    നീ വാ
    അഴികളിൽ വാക്കുകൾ
    അടങ്ങുകില്ലൊടുങ്ങുകില്ല
    ആൾ മരിച്ചുപോകിലും
    ആശയം മരിക്കുകില്ല
    തല നരച്ച പോതിലും
    മനമതിലൊരു നരയതില്ല
    മെയ് തളർന്ന പോതിലും
    പൊയ് വളർന്ന കഥയതില്ല;
    വാ
    എവിടെ മർദ്ദനങ്ങൾ
    അവിടെ ഉയരണം കരങ്ങൾ
    എവിടെ വർണവാദം
    അവിടെ ഉയരണം സ്വരങ്ങൾ
    എവിടെ മനിതനടിമ
    അവിടെ വിപ്ലവങ്ങളാകണം
    എവിടെ ചങ്ങലകൾ
    അവിടെ കൂടങ്ങളായി
    വാ
    പോർക്കളമീ പാരിൽ വാഴുവാൻ
    വീരനാകണം
    പേമഴയ്ക്കു മേൽ പരുന്തു പോലെ
    നാം പാറണം
    ഇരകളായവൻ, കരങ്ങൾ
    അറിവിനായുധങ്ങൾ പേറി
    നരികൾ വാഴുമീ വനത്തിൽ
    പുലികളായി മാറിടാം
    നീ വാ
    പാറകൾ തുളച്ച്
    നീരു തേടി
    വേരു പോലെ ഓടി
    പാതകൾ തെളിച്ച്
    നീതി തേടി
    കാറ്റു പോലെ ഓടി
    ഭീതികൾ എരിച്ച്
    കെടാജ്യോതിയായ്
    പടർന്നു കേറി
    പാതി കടൽ താണ്ടി
    മീതിയെത്ര ബാക്കി
    ദൂരെയായ് തീരമുണ്ട്
    വീരമുണ്ടൊ വിടുതലുണ്ട്
    വീണിടേണ്ട താങ്ങതുണ്ട്
    നോവ് തീരും നാളതുണ്ട്
    ആറിലും മരിപ്പതുണ്ട്
    നൂറിലും മരിപ്പതുണ്ട്
    ആശയിൽ മരിപ്പവ-
    ന്നായിരം പിറപ്പതുണ്ട് വാ....
    വാ തോഴ തോളോട്
    തോൾ ചേർന്ന് പോരാടിടാം
    തീയായിടാം
    അതിർത്തികൾ തകർത്തിടാൻ
    വാ.... വാ .... വാ ....
    ENGLISH-COME!
    Translation:Radha Gomaty(EkaRasa)
    Come Friend
    Shoulder to shoulder
    Let's go to fight
    Become Fire
    Shatter the barricades.
    Come...Let's be
    A One Tree Forest to those who need
    shade ...Let's be
    upon dead & arid soil
    a One Drop Shower … Let's be
    on the dark path a glimmer...Let's be
    Voice to those turned voiceless
    … Come!
    Iron bars
    can't cow down or destroy the Words
    People may die but their ideals won't .
    Heads may grey but never the Mind
    This Body may tire but a lie
    shall not emerge from it ever
    ...Come!
    Where there is oppression
    Fists must rise
    Where there is discrimination ,
    Voices must rise
    Where men are slaves
    Rebellions must rise
    Where there are fetters ,
    Pick up your hammers
    ...Come!
    To live in this warfield
    we've got to be heroic
    Gliding above rainstorms
    We must rise like the eagles
    When the hunted rise,
    hands armed with knowledge
    in this forest where hyenas flourish ,
    Let's turn into tigers
    … Come!
    Like running roots
    boring rocks for water
    Clearing paths to justice
    like a racing wind
    Turning into Light
    undying...Burning
    our fears down
    Spreading... Rising
    Half the sea is crossed
    How much more to go
    The coast is there,a bit far though
    Freedom is
    for the one with Courage
    Fall not ,it shall support you
    Till the pain ceases
    it shall see you through
    There are those who die at six
    Those at hundred
    But he that dies for a dream
    is a thousand times resurrected
    ...Come!
    Tamil subtitle : Vibesh karayil
    VIDEO CREDITS :
    DOP - EDITING - DIRECTED : HRITHWIK SASIKUMAR
    ASSOCIATE DIRECTOR : AKHIL RAMACHANDRAN
    ASSOCIATE CINEMATOGRAPHER : CR NARAYANAN
    PRODUCTION CONTROLLER : AJITH SARASWATHY
    COSTUME DESIGNER : HRIDYA CS
    MAKEUP : HARSHA
    ART DIRECTOR: ASHIF EDAYADAN
    STILLS: NAURIN SAHIR
    MUSIC PRODUCER : KEVIN SONEY
    ASSISTANT DIRECTOR : VISHNU AJAYAN
    VIJEESH GIRIJAN
    SHEFER K SALAM
    SAFUVAN MUHAMMED
    DESIGN : KRISHNA JAWAHAR
    CREATIVE DIRECTOR : NANDA KISHORE
    Lighting Credits : Aputure / B&A Rentals +91 70653 41404
    Connect with Vedan
    / vedanwithword
    Management by Right Brain Syndrome : www.rightbrainsyndrome.com

КОМЕНТАРІ • 10 тис.

  • @arun_smoki
    @arun_smoki 3 роки тому +11703

    വേറെ ലെവൽ വരികൾ 🥰

  • @AFWORLD
    @AFWORLD 3 роки тому +4413

    Uff.. എജ്ജാതി വരികൾ 🔥😍🖤

  • @___Moushi
    @___Moushi Рік тому +530

    കോമയില്‍ കിടക്കുന്നവനെ എഴുന്നേറ്റ്‌ നിര്‍ത്തും ഈ വരികള്‍...🔥

    • @kuttukannan2472
      @kuttukannan2472 7 місяців тому +3

      ✅💯

    • @akhilvanil1952
      @akhilvanil1952 4 місяці тому +4

      Romangal oronnum ezhunnettu ninnu kayadikum ammathiri item❤❤❤❤

  • @rames188
    @rames188 Рік тому +142

    ഇവിടെ വന്ന് ഇത് ഇടയ്ക്കിടെ കാണുന്നവർ ചില്ലറക്കാരായിക്കില്ല.. വേടൻ 🔥🔥🔥🔥

  • @IamRazeen
    @IamRazeen 3 роки тому +3249

    Words 🔥🔥🔥

  • @KeralaBoyGaming
    @KeralaBoyGaming 3 роки тому +5734

    *എവിടെ മർദ്ധനങ്ങൾ*
    *അവിടെ ഉയരണം കരങ്ങൾ*
    *എവിടെ വർഗ്ഗവാതം*
    *അവിടെ ഉയരണം സ്വരങ്ങൾ*
    *എവിടെ മനിതനടിമ*
    *അവിടെ വിപ്ലവങ്ങളാകണം*
    *എവിടെ ചങ്ങലകൾ*
    *അവിടെ കൂടങ്ങളായി വാ* ⚡️

  • @atzanmusicandvideos6228
    @atzanmusicandvideos6228 Рік тому +89

    ആദ്യമായാണ് ഒരു റാപ്പിന്റെ വരികളൊക്കെ ഇങ്ങനെ ചങ്കിൽതറക്കുന്നത്,,,മൂർച്ചയുള്ളൊരായുധങ്ങളല്ല പോരിനാശ്രയം എന്ന പനച്ചൂരാൻ വരികൾ അന്വർത്ഥമാക്കുന്ന വരികൾ,,,വേടൻ❤️❤️❤️👏👏👏

    • @Ashiq611
      @Ashiq611 3 місяці тому +2

      Listen vedans voice of voiceless 🔥

  • @shijinchandran399
    @shijinchandran399 2 роки тому +227

    വേടന്റെ ആയുധം അമ്പും വില്ലും ആണെഗിൽ ഈ വേടന്റെ ആയുധം അതിനേക്കാൾ മൂർചയുള വാക്കുകൾ ആണ്....💪🏼💪🏼

    • @shrishikesh2292
      @shrishikesh2292 2 роки тому +1

      Veroru ayudham koode nd aliyane kayyil

    • @nidheeshtp9071
      @nidheeshtp9071 6 місяців тому +1

      Vedan with words
      That's his name

    • @saneesht9356
      @saneesht9356 4 місяці тому

      ​@@shrishikesh2292ഒരു വർഷം കഴിഞ്ഞു അന്നാലും തന്തക്ക് ഏഴ് ദിവസം മുമ്പേ ഉണ്ടായ നിന്നോട് പറയണ്ടേ... നീ ഉദ്ധേശിച്ച അതേ ആയുധം ആണ് നിന്നേ ഇതിന് പ്രേരിപ്പിച്ചത്

  • @anuvindr7386
    @anuvindr7386 3 роки тому +177

    "എവിടെ മർദനങ്ങൾ
    അവിടെ ഉയരണം കരങ്ങൾ
    എവിടെ വർഗ്ഗവാദം
    അവിടെ ഉയരണം സ്വരങ്ങൾ
    എവിടെ മണിതൻ അടിമ
    അവിടെ വിപ്ലവങ്ങളാക്കണം'"
    The MOST POWERFUL LINES💥

  • @lucasanjuzzz4443
    @lucasanjuzzz4443 3 роки тому +264

    ഇതാണ് മറ്റുള്ള റാപ്പർ മാരിൽ നിന്ന്‌ വേടനെ വ്യത്യസ്തമാകുന്നത്..vedan the powerfull rapper..💪🔥🔥🔥❤❤❤vedan fans like adi😍😍😍

  • @nickop9354
    @nickop9354 2 роки тому +169

    malayalam lyrics ⬇️
    തോള്‍ തോളോട് തോള്‍ ചേർന്ന് പോരാടിടാം
    തീയായിടാം
    അതിർത്തികൾ തകർത്തിടാന്‍ വാ
    വീണാൽ എരി നക്ഷത്രമായി വീണിടാം
    അടങ്ങിയാൽ കാട്ടുതീയായി അടങ്ങിടാം
    മടക്കിവെച്ച പുസ്തകത്തിലെ മൂര്‍ച്ചയുള്ള വാക്ക് എടുത്തു തോക്കുകൾ അരിഞ്ഞിടാൻ വാ
    വീണാൽ എരി നക്ഷത്രമായി വീണിടാം
    അടങ്ങിയാൽ കാട്ടുതീയായി അടങ്ങിടാം
    വീണാൽ എരി നക്ഷത്രമായി വീണിടാം
    അടങ്ങിയാൽ കാട്ടുതീയായി അടങ്ങിടാം
    വാ..
    കനൽ കൊതിച്ചവർക്ക് ഒറ്റമരക്കാടാകാം
    വരണ്ട ചത്ത മണ്ണിൽ ഒറ്റ തുള്ളി മഴയാകാം
    ഇരുണ്ട പാതയിൽ ഒരു നുറുങ്ങുവെട്ടം ആകാം
    നിശബ്ദരായവർക്ക് ശബ്ദമായി മാറിടാം.. നീ വാ..
    അഴികളിൽ വാക്കുകൾ അടങ്ങുകില്ല ഒടുങ്ങുകില്ല
    ആൾ മരിച്ചുപോകിലും ആശയം മരിക്കുകില്ല
    തലനരച്ച പോതിലും മനം അതിൽ ഒരു നരയതില്ല
    മെയ് തളർന്ന പോതിലും പൊയ്‌ വളർന്ന കഥയതില്ല
    വാ..
    എവിടെ മർദ്ദനങ്ങൾ അവിടെ ഉയരണം കരങ്ങൾ
    എവിടെ വർഗ്ഗവാദം അവിടെ ഉയരണം സ്വരങ്ങൾ
    എവിടെ മനിതൻ അടിമ അവിടെ വിപ്ലവങ്ങൾ ആകണം
    എവിടെ ചങ്ങലകൾ അവിടെ കൂട്ടങ്ങളായി വാ
    പോർക്കളം ഈ പാരിൽ വാഴുവാൻ ധീരൻ ആവണം
    പേമഴക്ക് മേൽ പരുന്ത് പോലെ നാം പാറണം
    ഇരകളായവൻ കരങ്ങൾ അറിവിനായുധങ്ങൾ പേറി
    നരികൾ വാഴും ഈ വനത്തിൽ പുലികളായി മാറിടാം.. നീ വാ..
    പാറകൾ തുളച്ച് നീര് തേടി വേര് പോലെ ഓടി
    പാതകൾ തെളിച്ച് നീതി തേടി കാറ്റുപോലെ ഓടി
    ഭീതികൾ എരിച്ചു
    കെടാ ജ്യോതിയായി പടർന്നുകേറി
    പാതി കടൽതാണ്ടി...
    മീതി എത്ര ബാക്കി?...
    ദൂരെയായി തീരമുണ്ട്
    മീരമുണ്ട് വിടുതലുണ്ട്
    വീണിടേണ്ട താങ്ങതുണ്ട്
    നോവ് തീരും നാളമുണ്ട്
    ആറിലും മരിപ്പതുണ്ട്
    നൂറിലും മരിപ്പതുണ്ട്
    ആശയില്‍ മരിപ്പവന്‍ ആയിരം പിറപ്പതുണ്ട്.. വാ..
    തോള്‍ തോളോട് തോള്‍ ചേർന്ന് പോരാടിടാം
    തീയായിടാം
    അതിർത്തികൾ തകർത്തിടാന്‍ വാ.. വാ..

    • @arunram2388
      @arunram2388 7 місяців тому +4

      Hi bro "തണൽ "കൊതിച്ചവർക് ഒറ്റ മര കാടാകാം

    • @sajuskmedia
      @sajuskmedia 5 місяців тому

      This pls pin ❤️❤️

    • @vimalkumar12389
      @vimalkumar12389 2 місяці тому

      ❤❤❤❤❤

  • @abhisreevlogs
    @abhisreevlogs 2 роки тому +127

    പൊളി പൊളി Awsome mahn❤️❤️❤️❤️

  • @mahilalnmmahi921
    @mahilalnmmahi921 3 роки тому +731

    ഒരു കാലത്ത് ഒരു കൂട്ടം യുവാക്കൾ ജീവിച്ചിരുന്നു അവർ കലകൾ കൊണ്ട് പ്രതിരോധം തീർത്തു...വിപ്ലവങ്ങൾ സ്രിഷ്ടിച്ചു...🔥

    • @mohammedhadilvv4883
      @mohammedhadilvv4883 3 роки тому +34

      @aju_aju ആയതല്ലല്ലോ സാറെ... ചെല്ലാരൊക്കെ ചേർന്ന് ആക്കിത്തീർത്തതല്ലേ... ഇന്നും ഒരാൾ Maoist ആവുന്നുണ്ടേൽ അത് ആ നാട്ടിലെ നീതിയുടെയും ന്യായതിന്റെയും തകർച്ചയാണ് സൂചിപ്പിക്കുന്നത്

    • @idominator98
      @idominator98 3 роки тому +1

      ഊരാളി

    • @jishnumadhavan308
      @jishnumadhavan308 3 роки тому +1

      @@mohammedhadilvv4883 exactly

    • @xaxnxoxnxyxmxoxuxsxx
      @xaxnxoxnxyxmxoxuxsxx 3 роки тому +4

      @@prettybasic9545 Democracy cannot consist solely of elections that are nearly always fictitious and managed by rich landowners and professional politicians.
      -Che Guevara

    • @stibinsajisebastian6760
      @stibinsajisebastian6760 3 роки тому

      ⚡⚡

  • @Sadilahmed
    @Sadilahmed 3 роки тому +974

    Varikal ❤️❤️🔥🔥🔥🔥🔥salute🔥

    • @ajay2471
      @ajay2471 3 роки тому

      🔥🔥

    • @thefarmer7665
      @thefarmer7665 3 роки тому

      Endhin? Actually wot this means? Do u got anythng?

    • @shoainasharafudeen8601
      @shoainasharafudeen8601 3 роки тому +4

      @@thefarmer7665 sure... Y don't u get... 🙄

    • @shoainasharafudeen8601
      @shoainasharafudeen8601 3 роки тому

      ചുമ്മാ തീ... 🔥🔥🔥🔥

    • @user-kk4uu5bk2x
      @user-kk4uu5bk2x 3 роки тому +4

      @@shoainasharafudeen8601 🙄😂 അതു മനസിലാക്കാനും ഒരു ബുദ്ധി വേണം ഹേ 😂

  • @mathewthomas9327
    @mathewthomas9327 2 роки тому +40

    ഒരു നൂറ്റാണ്ടായി ഒളിഞ്ഞും മറഞ്ഞും ജാതി പറഞ്ഞും, നിറം പറഞ്ഞും പരിഹസിച്ചവരുടെ കുലം മുടിക്കും കാട്ടുതീ പോലെ ഉള്ളം പൊള്ളിക്കുന്ന വാക്കുകൾ, ഒരു ജനത അനുഭവിച്ച അടിച്ചമർത്തലുകളുടെയും, പീഡനങ്ങളുടേയും നേർകാഴ്ച്ച!
    തോളോട് തോൾ ചേർന്നു പോരാടിടാം വാ... 🔥🔥🔥
    ഒരു വരിയിൽ തന്നെ സമത്വവും, അണയാത്ത കനലുകളും മറച്ചുവച്ച വാക്കുകൾ.

  • @VenkatesanCSE
    @VenkatesanCSE 3 роки тому +93

    பேசும் மொழி தான் வேறு தவிர ....❤️ யாவரும் சந்திக்கும் பிரச்சனை ஒன்றுதான் போல .... ❤️

  • @sangeeth4262
    @sangeeth4262 3 роки тому +171

    *VEDAN കുറച്ചുകൂടി trend and popular ആയല്ലോ.views ഒക്കെ പെട്ടെന്ന് കൂടി വരുവാ.....🔥😍* Is there anyone who still thinks "Voice of voiceless" is the best of VEDAN 💥💞

    • @godsuperpower
      @godsuperpower 3 роки тому +6

      No .Ellam poliya.1. voice of voiceless
      2.njn vazhunnidam
      3. Vaa
      💖🔥🔥💥

    • @Anonymous-mz9un
      @Anonymous-mz9un 3 роки тому +4

      Yes. Voice of voiceless is better

    • @Fayis1341
      @Fayis1341 3 роки тому +3

      He might be like eminem

  • @abuareekode9333
    @abuareekode9333 3 роки тому +1055

    തീയായിടാം..❣️💥

  • @binukoshy1703
    @binukoshy1703 2 роки тому +11

    നീ എന്ത് മനുഷ്യനാണ് ഇവിടുന്ന് കിട്ടുന്നു ഈ വരികൾ.. അനീതിക്കെതിരെ നിൻ്റെ ശബ്ദം ഉയർന്നു കേൾക്കട്ടെ..

  • @Deepak-dt5dw
    @Deepak-dt5dw 20 днів тому +5

    ഇടക്ക് ഇത് കേൾക്കുമ്പോഴ നെഞ്ചിലെ കനല് കുത്തുന്നത് 👿🧨🔥

  • @Pointshotsproductions
    @Pointshotsproductions 3 роки тому +381

    Vedan = Socially Responsible Artist ❤️

  • @sreelakshmisuresh5
    @sreelakshmisuresh5 3 роки тому +88

    ഓരോതവണ കേൾക്കുമ്പോഴും പിടിച്ചിരുതുന്ന എന്തോ ഒന്ന്.... തൊട്ടാൽ പൊള്ളുന്ന വാക്കുകൾ.. തീർച്ചയായും ഈ ശബ്ദം ജാതിവെറിപ്പൂണ്ടവർടെ കാതുകൾക്ക് ആരോചകമായി തീരും...

  • @sonuvavasonuvava3525
    @sonuvavasonuvava3525 3 роки тому +29

    ഈ പാട്ടുകേൾക്കുമ്പോള് ഞാൻ ഒരു കൊറോണ രോഗി ആയിരുന്നു ഈ പ്പാട്ടു എനിക്ക് ഓരോ വരികളും ജീവിതത്തിലേക്ക് ഒരു മടങ്ങി വരാനുള്ള ഒരു ആവേശം ആയിരുന്നു 🔥🔥🔥❤❤❤😭😭

    • @sebinlm9639
      @sebinlm9639 3 роки тому +2

      അതാണോ പേരിൽ ഒരു വാ വാ വാ😉😆

    • @sonuvavasonuvava3525
      @sonuvavasonuvava3525 3 роки тому +2

      @@sebinlm9639 അല്ല athu🤗🤗🤗എന്റെ പേരാണ് 🤭🤭 സോനു വാവ... 😄😄

  • @akhilkn8992
    @akhilkn8992 3 роки тому +881

    ലെ പോലീസ് മാമൻ : വാ മോനെ വാ 😅

  • @human2642
    @human2642 3 роки тому +516

    ഇടക്കിടക്ക് വന്ന് വീണ്ടും വീണ്ടും കേട്ട് പുളകം കൊള്ളുന്നവരുണ്ടോ..😌 വേടൻ..🔥🔥

    • @splitseconds1620
      @splitseconds1620 3 роки тому +6

      Bore adikumbo nere Keri kanum... Our pretheka energy kittum ... Ejjathi sadanam... Best rap ever

    • @manum5998
      @manum5998 3 роки тому

      Endda ee pattu odathe, kandavsnmarkku 1 million okke aayallo 😌

    • @zenomk4603
      @zenomk4603 3 роки тому

      Koranjathu oru 30 time engilum njn ee rap kettu kaanum

    • @sarinkuttan2780
      @sarinkuttan2780 3 роки тому

      Me too

  • @tommybhai5852
    @tommybhai5852 3 роки тому +447

    I'm a Tamil. Dei machan vedan, Vera level da neee. 🔥🔥🔥
    #JAIBHIM

  • @arthurweasley4694
    @arthurweasley4694 2 роки тому +156

    1:17
    ആൾ മരിച്ചു പോകിലും ആശയം മരിക്കുകില്ല
    അതെ വേടൻ എന്ന ആൾ മരിച്ചാലും അയാളോടുള്ള ബഹുമാനവും ആദരവും കുറഞ്ഞാലും പാർശ്വവൽകൃത സമൂഹത്തിന്റെ ഉന്നമനം എന്ന മഹത്തായ ആശയം മരിക്കുകില്ല..
    Don't follow people, follow ideals.

  • @Wanderingsadhu
    @Wanderingsadhu 2 місяці тому +3

    Bro, you’re the best rapper in Kerala-no one else even comes close! Your lyrics are pure fire 🔥🔥❤️❤️

  • @judhan93
    @judhan93 3 роки тому +144

    മറ്റുള്ള റാപ്പേര്‍സില്‍ നിന്നും വേടനെ വ്യത്യസ്തനാക്കുന്നത് അവന്റെ വാക്കുകളിലൂടെയാണ്...കേള്‍ക്കുന്നവര്‍ക്ക് തീ💪💪💪

  • @naturevibeskerala
    @naturevibeskerala 3 роки тому +293

    വരികൾ തുളച്ചു കയറി എന്റെ മതചിന്തയിൽ എന്റെ ജാതി ബോധത്തിൽ എന്റെ രാഷ്ട്രീയത്തിൽ ഇനി മുതൽ വെറും മനുഷ്യൻ ആയി ജീവിക്കണം💝

  • @kokachi1235
    @kokachi1235 2 роки тому +37

    ആൾ മരിച്ചു പോകിലും ആശയം മരിപ്പ തില്ല 🔥😌

  • @athirababu6014
    @athirababu6014 3 роки тому +25

    ഒരു രക്ഷയും ഇല്ലാത്ത വരികൾ 💓ഈ വീഡിയോ കൊള്ളാം.... 💓
    ഞാൻ വേറെ ഒന്നും പറയുന്നില്ല... നമ്മളില്ലേ 😌

    • @red.3300
      @red.3300 3 роки тому

      Vere onnum parayall karyangal ariyand ..black black.. society .. deep aayi nokkanam 100 pere parayunnathalla sheri

    • @gsueirnrbk3kene
      @gsueirnrbk3kene 2 роки тому

      @@red.3300 aru parayanam? Avan thana kuttasamadam nadathi mapum paranj...ipolum vanam fans oombi kodukuvanalo nanayt

  • @athiraathi4424
    @athiraathi4424 3 роки тому +71

    വാ..തീയായിടാം✊✊✊✊ഇരുണ്ട പാതയിൽ ഒരു നുറുങ്ങു വേട്ടമാകാം...നിശബ്ദരായവർക്ക് ശബ്ദമായി മാറിടാം നി *വാ* 👌👌അനീതിക്കെതിരെ മൂർച്ചയേറിയ കൂരമ്പുകണക്കെ വരികളിലൂടെ പോരാടുന്ന വേടൻ... നിന്റെ ശബ്ദം കാലഘട്ടത്തിന്റെ അലർച്ചയായി മാറും വേട💓💓💓

  • @ijoj1000
    @ijoj1000 3 роки тому +95

    സമത്വം എന്നൊരാശയം .... മരിക്കുകില്ല ഈ ഭൂമിയിൽ ....
    വേടന്റെ ശബ്ദം ഇനിയും കൂരമ്പുകളായ് തറയ്ക്കട്ടെ ഹൃദയങ്ങളിൽ ....❤️

  • @quitmaskreloaded
    @quitmaskreloaded 3 роки тому +6

    പല ഇല്ലങ്ങളിലും ഇപ്പോളും പാഴ് ജന്മങ്ങൾ വസിക്കുന്നു എന്നുള്ളതിന്റെ തെളിവാണ് ....ഈ വിടെയോക്‌ കിട്ടിയ ഓരോ ഡിസ്‌ലൈകും...വിവേചനം തുലയട്ടെ കണ്ടം വഴി ഓടി ഒളികട്ടെ.....അടിച്ചമർത്തപ്പെട്ട യുവാക്കളുടെ ശബ്ദമായി ഓരോരുത്തരും വരും ഇതു പോലെ...തീപന്തമായി

  • @jhonhonai2333
    @jhonhonai2333 3 роки тому +113

    കാട്ടു തീയായി മാറി ലൈംഗിക ആരോപണം 😀😀😀😀😀😀

    • @nintachantandimyre2169
      @nintachantandimyre2169 3 роки тому +2

      Thett cheythu.. ok but avan ath angeekarichu, mapp paranju.. ethilkooduthal eni enth venam? Cheythathu cheythupoi.. manushyan alle pulle? Thett cheyyathavaraayi aarumilla gopu..

    • @habeeba4784
      @habeeba4784 3 роки тому +7

      @@nintachantandimyre2169 oru peeninetire abuse cheytitt mapp parnja matiyo angaannel cheytitt llarkkm sory parnja porey🤭

    • @aswing2706
      @aswing2706 3 роки тому +5

      @@vidya8165 കഷ്ടം ഫീലിംഗ് ഒരു ലോഡ് പുച്ഛം. അവൻ മാപ്പ് പറഞ്ഞു, തെറ്റ് ചെയ്യാത്തവർ ആരുണ്ട്? അത് കൊണ്ട് ലൈംഗിക അതിക്രമം നടത്തിയവനെ അങ് വെറുതെ മാപ്പ് കൊടുത്തു വിടാം

    • @AkAk-vd5rl
      @AkAk-vd5rl 3 роки тому +5

      @@vidya8165 നിനക്ക് എല്ലാരേം അറിയോ മണ്ടത്തരം വിളിച്ച് കുവല്ലെ .നിന്റെ കാല് തല്ലിയൊടിച്ചിട്ട് ഒരാൾ Sorry പറഞ്ഞാൽ തെറ്റ് തെറ്റാവാതിരിക്കുവോ . ഭൂരിഭാഗം ആളുകളും എല്ലാ വിഭാഗത്തിലുള്ള ആളുകളെയും ബഹുമാനിക്കുന്നവർ തന്നെയാണ് , നിങ്ങൾ പകൽ മാന്യ ആണന്ന് കരുതി എല്ലാരും അങ്ങനെ ആവണമെന്നില്ല നിങ്ങൾ ഇട്ട ഈ കമന്റിൽ തന്നെയുണ്ട് നിങ്ങടെ നിലപാടില്ലായ്മയും immaturity യും . വിഡ്ഢിത്തം വിളിച്ച് പറഞ്ഞ് സ്വയം വില കളയാതെ കുറച്ചു ടെ Empethetic ആവ് .

    • @AkAk-vd5rl
      @AkAk-vd5rl 3 роки тому +5

      @@nintachantandimyre2169 നിങ്ങടെ യൂസർ നെയിമിൽ തന്നെയുണ്ട് നിങ്ങടെ നിലവാരം . ഒരാളെ ഉപദ്രവിച്ചിട്ട് സോറി സോറി എന്ന് പറഞ്ഞിട്ട് കാര്യമില്ല . നേരിട്ട ആ വ്യക്തിയുടെ അവസ്ഥ ഒന്ന് നോക്ക് . ഇവന് കൊടുക്കുന്ന സപോർട്ട് ശരിക്കും അവർക്ക് അർഹിക്കുന്നതാണ് .

  • @Faizmuhammed3434
    @Faizmuhammed3434 3 роки тому +212

    ഒരു കാട്ടിലെ എല്ലാ ജീവികളും നോക്കി നിൽക്കേ ഒരു കടുവ വന്നു വേട്ട നടത്തി പോകുന്നു...
    #VEDAN 🖤

    • @dicruz8467
      @dicruz8467 3 роки тому

      🔥

    • @DipinSreepadmamTravel-Stories
      @DipinSreepadmamTravel-Stories 3 роки тому

      🔥🔥🔥

    • @abhimanyu2099
      @abhimanyu2099 3 роки тому +2

      പുള്ളിയുടെ എല്ലാ വീഡിയോ യിലും ഈ കമന്റ് ഇട്ടോളാ എന്ന് നേർച്ച ഉണ്ടോ

    • @Faizmuhammed3434
      @Faizmuhammed3434 3 роки тому +1

      @@abhimanyu2099 undenghil?

    • @abhimanyu2099
      @abhimanyu2099 3 роки тому +1

      @@Faizmuhammed3434 ഒരേ കമെന്റ് തന്നെ കൊറേ വട്ടം കണ്ടോണ്ട് പറഞ്ഞെന്നെ ഉള്ളൂ

  • @varaaharealtors7906
    @varaaharealtors7906 3 роки тому +35

    തിളച്ചുനിന്ന എണ്ണയിൽ വറത്തെടുത്ത വാക്കുകൾ.
    " നീതി പീഡമേ നിനക്കുമാകുകില്ല മാറുവൻ
    മൗനമായിരിക്കാൻ ഇനി എനിക്കുമാകുകില്ല
    ആശയങ്ങളെ കൂട്ടുതേടി
    ആറടിക്കു വേണ്ടിയുള്ള ഈ യാത്രയിൽ
    ചേർന്നിടാം ശബ്ദം ആയിടാം
    ചുവരുകളുടെ ബന്ധനങ്ങൾ വലിച്ചെറിഞ്ഞിടാം
    നീ വാ 🔥🔥🔥
    എന്റെ സൃഷ്ടി കൊണ്ട് ഒപ്പം ഞാനും ഉണ്ട് 🙏🙏🙏

  • @user-on5pl7ch3z
    @user-on5pl7ch3z 3 роки тому +316

    ഇന്ന് വന്ന മലയാളി ആരേലും ഉണ്ടോ??

  • @v4virgoadarsh
    @v4virgoadarsh 10 місяців тому +10

    Feeling ashamed of myself... took me 2 yrs to find this gem

  • @nfphx
    @nfphx 3 роки тому +211

    Vedan never disappoint us.. Love from Srilanka 🇱🇰

  • @YounusYousuf
    @YounusYousuf 3 роки тому +92

    എവിടെ മർദ്ധനങ്ങൾ
    അവിടെ ഉയരണം കരങ്ങൾ
    എവിടെ വർഗ്ഗവാതം
    അവിടെ ഉയരണം സ്വരങ്ങൾ
    എവിടെ മനിതനടിമ
    അവിടെ വിപ്ലവങ്ങളാകണം
    എവിടെ ചങ്ങലകൾ
    അവിടെ കൂടങ്ങളായി വാ...🔥🔥🔥

  • @Heisenberg-4789
    @Heisenberg-4789 2 місяці тому +1

    ഇദ്ദേഹത്തിന്റെ വരികളാണ് ഇദ്ദേഹത്തിനെ മറ്റുള്ള റാപേസിൽ നിന്ന് വ്യത്യസ്തമാക്കുന്നത്.. കേൾക്കുമ്പോൾ ത്രില്ലിനോടൊപ്പം തന്നെ ഒരു തീയുമുണ്ട്.. 🔥

  • @justinpauljose389
    @justinpauljose389 9 місяців тому +4

    കട്ട സപ്പോർട്ട്... സഹോദരാ... Don't give up👍👍

    • @msmidhunmurali2546
      @msmidhunmurali2546 3 місяці тому

      ഇടക്കിടക്ക് വന്ന് വീണ്ടും വീണ്ടും കേട്ട് പുളകം കൊള്ളുന്നവരുണ്ടോ.

  • @Oldwinerecords
    @Oldwinerecords 3 роки тому +1165

    Others: തേപ്പ്.. പ്രണയം.. രോദനം..
    വേടൻ : humanity first🤝

    • @abhin9751
      @abhin9751 3 роки тому +6

      💯

    • @nandhakishor103
      @nandhakishor103 3 роки тому +18

      ഒരു ബന്ധവുമില്ലാത്ത കാര്യങ്ങൾ കൂട്ടി കുഴയ്ക്കാതെ.

    • @gamingwithvijay1478
      @gamingwithvijay1478 3 роки тому +2

    • @Oldwinerecords
      @Oldwinerecords 3 роки тому +41

      @@nandhakishor103 മലയാളത്തിൽ റാപ്പുകൾ പലതും മേൽ പറഞ്ഞ സംഗതികൾ ആണ്... I think vedan s bit different thats it.

    • @nandhakishor103
      @nandhakishor103 3 роки тому +3

      @@Oldwinerecords Ath manasilayii but 'humanity' enn parayunnath vague term aan ivide. Ningal vishayam enthanenn parayanam. Ee rap iloode oru message parayunnund.

  • @loverkingyt3792
    @loverkingyt3792 3 роки тому +129

    *✔️ഇപ്പോൾ തന്നെ പത്തുതവണ കേട്ടു ഇതിലെ വരികൾ ഒരു വലിയ വാൾതന്നെ.കാലങ്ങൾ പഴക്കമുള്ള മൂർച്ചയേറിയ വാൾ✍️*

  • @deepakm3668
    @deepakm3668 3 роки тому +211

    അമ്പിളിക്ക് duet അടിക്കാൻ ഒരു മുത്തുമണിയെ കിട്ടി... !!!!

  • @RISHIKUMAR-zn1xe
    @RISHIKUMAR-zn1xe 5 місяців тому +5

    These Lyrics hits hard🥵Love from Tamilnadu❤️

  • @MalayalamTechOfficial
    @MalayalamTechOfficial 3 роки тому +863

    വേടൻ 🔥🔥🔥

    • @mohamedmarzuq747
      @mohamedmarzuq747 3 роки тому +6

      Bro, theere video idunnillallo
      Enthaanu ithu
      Enganeyenkilum oru macbook vaangikku
      Aa serverundaakkaan edutha cash kondu oru nalla m1 macbook vaangaayirunnu

    • @mskollam2157
      @mskollam2157 3 роки тому

      2014 ല്‍ ഐഎസ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട യസീദി വിഭാഗക്കാരുടെ ശേഷിപ്പുകള്‍ അവരുടെ സ്വദേശത്ത് തന്നെ എത്തിച്ചു. 104 ശവപ്പെട്ടികളാണ് നോര്‍ത്തേണ്‍ ഇറാഖിലെ സിന്‍ജര്‍ പ്രവിശ്യക്ക് സമീപമുള്ള ഗ്രാമത്തിലെത്തിച്ചത്
      . ഐഎസിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട 104 യസീദി പുരുഷന്‍മാരുടെ ശവപ്പെട്ടികളാണ് ഗ്രാമത്തിലെത്തിച്ചത്. എല്ലാ ശവപ്പെട്ടികള്‍ക്കും മുകളിലും കൊല്ലപ്പെട്ടയാളുടെ ഫോട്ടോയും പതിച്ചിട്ടുണ്ട്. ആയിരക്കണക്കിന് പേര്‍ കൊല്ലപ്പെടുപകയും കാണാതാവുകയും ചെയ്തതിനാല്‍ മൃതശരീരങ്ങള്‍ തിരിച്ചറിയല്‍ നടപടികള്‍ പൂര്‍ത്തിയായ ശേഷമാണ് ഇവ ഗ്രാമത്തിലെത്തിക്കാന്‍ വഴിയൊരുങ്ങിയത്.
      ഐഎസിന്റെ പതനത്തിനു ശേഷം ഇറാഖിലെ കുര്‍ദു സൈനിക മേഖലകളിലെ അഭയാര്‍ത്ഥി ഇടങ്ങളില്‍ നിന്ന് യസീദികളെ അവരുടെ പഴയ മേഖലയലേക്ക് പുനരധിവസിപ്പിച്ച കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍ വിടപറഞ്ഞ യസീദി ജനങ്ങളെ അവരുടെ സ്വന്തം മണ്ണില്‍ തന്നെ അടക്കം ചെയ്യുന്നത്. മരണപ്പെട്ടവരെ ആദരിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു ശ്രമമെന്നാണ് യസീദി മനുഷ്യാവാകാശ പ്രവര്‍ത്തകര്‍ പറയുന്നത്.
      2014 ല്‍ സംഭവിച്ചത്
      2014 ല്‍ ഇറാഖി മേഖലകളില്‍ ഐഎസ് ഭീകര സേന പിടിമുറിക്കിയപ്പോഴാണ് യസീദികളുടെ യാതന തുടങ്ങിയത്. ഇവര്‍ അധിവസിക്കുന്ന സിന്‍ജര്‍ പ്രവിശ്യയില്‍ കുര്‍ദുകളുടെ പെഷ്മര്‍ഗ സേനയുണ്ടായിരുന്നെങ്കിലും ഐഎസ് ആക്രമണത്തെ തടുക്കാന്‍ അവര്‍ക്കായില്ല. പ്രവിശ്യ ഐഎസിന്റെ കീഴിലാവുമെന്ന് മനസ്സിലാക്കിയ യസീദികള്‍ കൂട്ടത്തോടെ പാലായനം ചെയ്യാന്‍ തുടങ്ങി. സിന്‍ജര്‍ മലനിരകളുടെ 25-40 കിലോ മീറ്റുകള്‍ക്കപ്പുറത്തുള്ള ഗ്രാമങ്ങളിലേക്കാണ് ഇവര്‍ പാലായനം ചെയ്തത്. കാറും മറ്റ് വാഹനങ്ങളുമുള്ളവര്‍ക്ക് പാലായനം ചെയ്യാനായി. കാല്‍നടയായി പോയ യസീദികളെ ഐഎസ് ഭീകരര്‍ പടികൂടി. പുരുഷന്‍മാരെ കൊലപ്പെടുത്തുകയും സ്ത്രീകളെ ലൈംഗിക അടിമകളാക്കി വെക്കുകയും ചെയ്തു. ഗ്രാമങ്ങളില്‍ നിന്നും ഇവര്‍ തുടച്ചു നീക്കപ്പെട്ടു. വംശഹത്യ എന്നാണ് യുഎന്‍ യസീദികള്‍ക്കെതിരെയുള്ള ക്രൂരതയെ വിശേഷിപ്പിച്ചത്.
      ഐഎസ് ആധിപത്യത്തിന് മുമ്പ് ഇറാഖില്‍ അഞ്ചര ലക്ഷം യസീദികളുണ്ടായിരുന്നെന്നാണ് കണക്ക്. ഇതില്‍ 360,000 യസീദികള്‍ അഭയാര്‍ത്ഥികളായി പലയിടങ്ങളിലേക്ക് ചിതറി.
      പതിനായിരത്തിലധികം യസീദി പുരുഷന്‍മാര്‍ കൊല്ലപ്പെട്ടു. ഏഴായിരത്തിലധികം യസീദി സ്ത്രീകളും പെണ്‍കുട്ടികളും ഐഎസിന്റെ ലൈംഗിക അടിമകളായി. ഐഎസിന്റെ പതനശേഷം ഇവരെ പലരെയും രക്ഷിക്കാനായിട്ടുണ്ട്. ഇറാഖിലെ തന്നെ കുര്‍ദ് സേനയുടെ പെഷമെര്‍ഗ സേനയുടെ ക്യാമ്പുകളിലാണ് പലരും കഴിയുന്നത്. യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് അഭയാര്‍ത്ഥികളായി പോയവരും നിരവധിയാണ്.
      യസീദിയും പശ്ചിമേഷ്യയും
      ഇറാഖിലെ ഏറ്റവും ചെറിയ ന്യൂനപക്ഷങ്ങളിലൊന്നാണ് യസീദി വിഭാഗം. ഇവരില്‍ ഭൂരിഭാഗവം ഇറാഖിലെ സിന്‍ജര്‍ പ്രവിശ്യ കേന്ദ്രീകരിച്ചാണ് ജീവിച്ചു വരുന്നത്. ഈ മേഖലകളിലാണ് ഇറാഖിലെ കുര്‍ദ് സേനകളുടെ ഇടവും.
      ഏകദൈവ വിശ്വാസികളാണെങ്കിലും യസീദികളുടെ വിശ്വാസ രീതി വ്യത്യസ്തമാണ്. ദൈവം ലോകത്തെ ഏഴു മാലാഖമാരുടെ കൈയ്യില്‍ ഏല്‍പ്പിച്ചെന്നാണ് യസീദി മതവിശ്വാസത്തില്‍ പറയുന്നത്. മതപരിവര്‍ത്തനവും ഇവര്‍ക്ക് സ്വീകാര്യമല്ല. എന്നാല്‍ യസീദികള്‍ ചെകുത്താന്‍ സേവ നടത്തുന്നവരാണെന്നാണ് മറ്റു മതസ്ഥരിലെ തീവ്ര വിഭാഗക്കാര്‍ ഇവര്‍ക്കെതിരെ ഉന്നയിക്കുന്നത്.
      ഇറാഖിലെ ഐഎസ് യുദ്ധകാലത്ത് ഏറ്റവും കൂടുതല്‍ യാതനകള്‍ അനുഭവിച്ചതും ഈ സമൂഹമായിരുന്നു. നഗരത്തിലേക്ക് പാലായനം ചെയ്ത പല യസീദികളും സ്വന്തം ഐഡന്റിറ്റി പുറത്താവാതെയാണ് കഴിഞ്ഞത്.
      ഐഎസ് പതനം നടന്ന് അഞ്ച് വര്‍ഷം കഴിഞ്ഞിരിക്കവെ കുര്‍ദു സൈനിക സംരക്ഷണത്തില്‍ കഴിയുന്ന ഇവരെ സിന്‍ജര്‍ പ്രവിശ്യയിലേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഇറാഖ്-സിറിയ അതിര്‍ത്തിക്കു സമീപമാണ് സിന്‍ജര്‍ പ്രവിശ്യ. മേഖലയില്‍ സംഘര്‍ഷങ്ങള്‍ നടക്കുന്ന പ്രധാന ഇടം. ഇവിടേക്ക് തിരിച്ചെത്തുന്നതില്‍ ഇവര്‍ക്ക് ആശങ്കയുമുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം 20 ശതമാനം നിവാസികള്‍ മാത്രമേ ഇങ്ങോട്ട് തിരിച്ചെത്തിയിട്ടുള്ളൂ. പലരും പെഷ്‌മെര്‍ഗ സൈന്യമുള്ള ക്യാമ്പുകളില്‍ തന്നെ കഴിയാനാണ് താല്‍പര്യപ്പെടുന്നത്.

    • @amalhareendra1388
      @amalhareendra1388 3 роки тому

      @@mskollam2157
      ,
      ,

    • @Jacksontlva
      @Jacksontlva 3 роки тому +1

      Hunter

  • @shafileomessian5645
    @shafileomessian5645 3 роки тому +89

    എന്റെ പൊന്നെ..🖤
    വേടൻ ഒരു തീയാണ്.. അണയാത്ത ആളി കത്തുന്ന ഒരു തീ 🔥

  • @maheshv.m4475
    @maheshv.m4475 2 роки тому +6

    എത്ര ഒക്കെ ആയാലും ഈ പാട്ടിനോടുള്ള ആരാധനയും ഇഷ്ടവും മാറില്ല 😌😌😌

  • @RIJINJOSE
    @RIJINJOSE 3 роки тому +172

    ഒരു മാസം മുന്നേ ഇവിടെ വന്ന് വരികൾ തീയാണ് എന്നെഴുതിയ ഞാൻ 🙄😅😇

    • @hellboy8650
      @hellboy8650 3 роки тому +38

      വരികൾ തീ തന്നെ ആണ്
      😌Charector thee alla

    • @syammohan2767
      @syammohan2767 3 роки тому +19

      ഇനി ഇവന്റെ കാര്യത്തിൽ ഒന്നു Edit ചെയ്തു `ട്ടം ´കൂടി ചേർത്തേക്ക് 😁😁😁😁

    • @ayrapattathuparambil6983
      @ayrapattathuparambil6983 3 роки тому +2

      Sarallya pootte😁

    • @vineethcv4378
      @vineethcv4378 3 роки тому +2

      😂

    • @lijomonjosephottarackal458
      @lijomonjosephottarackal458 3 роки тому +2

      😃😄

  • @riyasas6615
    @riyasas6615 3 роки тому +427

    He s not just a rapper....
    We should call him an Activist...
    Keep up bro...
    Atleast this generation should wake up...

    • @vaisakh__6183
      @vaisakh__6183 3 роки тому +4

      He come here for a reason,
      and he trying to create a huge community.

    • @harrysviews
      @harrysviews 3 роки тому +1

      Can't agree more..

    • @tijo.joseph
      @tijo.joseph 3 роки тому +1

      Rap is a form of protest.
      So a rapper is an activist by default.

    • @Anonymous-mz9un
      @Anonymous-mz9un 3 роки тому +3

      @@tijo.joseph Do you think rappers like Emiway gantai seems to have such a vibe. Nope . Not all the new gen rappers. There are a few like him. Like Brodha V, Krsna , F8l

    • @tijo.joseph
      @tijo.joseph 3 роки тому

      @@Anonymous-mz9un no matter whatever types of rappers are here. Rap started off as a means to express the oppression and differences. Much alike the dalit songs in India that stood undermined by classical music gangs which placed it above all kinds of music and claimed as being the music for the gods. But there saviours like vedan amd arivu who preserves the content and sticks to the idea.

  • @rajanjoseph4877
    @rajanjoseph4877 3 роки тому +198

    Vedan fan from Tamilnadu! 🔥 🔥

  • @itravelnvlog5907
    @itravelnvlog5907 3 роки тому +100

    പുരോഗമനം വേളംബി വേളംബി .....ഈ ഗതി ആയല്ലോ ദയ്‌വമെ 😂😂😂😂😂

    • @itravelnvlog5907
      @itravelnvlog5907 3 роки тому +3

      @@nintachantandimyre2169 dhe peedanaveeranu vendi vadhikkan oru myran😂

    • @jayceekarp
      @jayceekarp 3 роки тому +2

      @@nintachantandimyre2169 ithinu ninakk engana kooli.... Atho ninte thantha vedan aano😂😂😂

    • @oldpiston4664
      @oldpiston4664 2 роки тому +2

      AAL MARUCHU POKILUM AASHAYAM MARICHU POKAYILLA....VEDAN THETTU CHEYTHAL VEDAN SHIKSHA ANUBHAVIKKANAM IVDE VEDAN ALLA VEDANTE AASHAYAM AAHNU

    • @itravelnvlog5907
      @itravelnvlog5907 2 роки тому

      @@oldpiston4664 uvva athenthano...streekale apamanikunnatho 😂

    • @akhilb.n73
      @akhilb.n73 2 роки тому

      @@itravelnvlog5907 😂😂 eda mwoone....ninte varthanm ketta vicharikum nee vedante case matree ketirullu ennu..... Ithinekal valya theytu nammude kanmunpol chythit onnum chyan pattathe noki nilkunna nammale poleyullavar aanu sherikum mandanmar..... Vedan thettu chythu ennu vedan sammathikunni..... Ivde IAS karum IPS karum orale car idich kolapeduthiya , just oru punishment transfer il ath othungum..... Ivde oru circle inspector oru penkutiye mentally torture chythu..avasanm aval athmahathya chythu...... Ayalkum punishment transfer..... Uthano nammude constitution..... Vedan chythth thettu thanne...atleast ath thurann sammathikunni ayal.... Pinku kunjungale rape chyth konnavanmaroke India yil sugamayi purath irangi nadakunu..... Mainstream media yum ... Kure mainstream media thalyil kondu nadakunna mandanmarum ithonum chinthikilla....... Vedan chythitundenkil ath theytu....but ingane prathikarikunavar athinekal mrugeeyamaya thetukal kanumbol Kannu adaykunnu...prathikarikunila.......... Ee film field le oke ororuthanmar enthoje chyth kootunundennu parasyamaya rahasyam aanu...... Athonum chodikanum paryanum aarkum patilla..... Oru actress ne kidnap chyth kondupoyi pattapakal enitt athinte soothradharan ipozum fan base.... Aaa sambavathinu shesham fanbase I'm koodi...ithanu nammude samooham...chumma vedan vedan ennu parnjunnadanit karyamila.....

  • @Chettikulagara_kkran
    @Chettikulagara_kkran Рік тому +7

    ഓരോ വാക്കും തീയാണ്.....🔥🇮🇳♥️

  • @cyclistakl-0142
    @cyclistakl-0142 3 роки тому +171

    നിശബ്ദരായവർക്ക് ശബ്ദമായി മാറിടാം വാ 🔥🔥🔥🔥🔥🔥

  • @shahalhuzain
    @shahalhuzain 3 роки тому +195

    This kid will go down as the best rapper in the history of Malayalam💥👁️.. Respect!!🙌

  • @mrxfromgellyboys2818
    @mrxfromgellyboys2818 Рік тому +4

    ഇപ്പോഴും ഇടക്ക് ഇതൊന്നു കേൾക്കും അപ്പൊ ഒരു പോസിറ്റീവ് എനർജി കിട്ടും
    എവിടുന്നാ കിട്ടുന്നാവോ ഇജ്ജാതി വരികൾ ❤❤❤

  • @Anand59097
    @Anand59097 3 роки тому +18

    വരികളിൽ മാത്രം.

  • @reactionkada2877
    @reactionkada2877 3 роки тому +83

    "നരികൾ വഴുമീ വനത്തിൽ പുലികളായിടാം നീ.. വാ.." ശക്തമായ രാഷ്ട്രീയം ❤ മൂർച്ചയുള്ള വാക്കുകൾ ❤ വേടൻ ഇഷ്ടം ❤

  • @Suchisreesubramanya
    @Suchisreesubramanya 3 роки тому +52

    ദിനങ്ങൾ കൂടും തോറും നിന്റെ വാക്കിന്റെയും ആശയത്തിന്റെയും മൂർച്ഛയെറുന്നുണ്ട്.... ഉയരും, ഉയർത്തും നിന്നെയും നീ നെഞ്ചിലേറ്റിയവരെയും.... ശക്തമായ ആശയങ്ങളുമായി ഉള്ളിൽ ഒരു കനൽ കൊണ്ട് നടക്കുന്ന എല്ലാ വേടൻമ്മാരും വാാാ........ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 അഭിവാദ്യങ്ങൾ 🔥

  • @rdx6326
    @rdx6326 3 роки тому +252

    താളം ഒക്കെ കൊള്ളാം....പാട്ടും പ്രവർത്തിയും തമ്മിൽ ഒരു ബന്ധവും ഇല്ലാലോ

  • @Rizwan_nbr
    @Rizwan_nbr 3 роки тому +179

    ലെ പോലീസ് : വാ പോവാം.... 😁😁😁

  • @sreesanthmankala5278
    @sreesanthmankala5278 3 роки тому +104

    നിശബ്ധരായവർക്ക് ശബ്ദമായി മാറിടാം നീ വാ...... 🙏🙏👍👍👍👍❤️

  • @vimalchacko5008
    @vimalchacko5008 3 роки тому +348

    വ്യൂസ് എത്ര ആയി എന്നറിയാൻ ഇടക്കിടെ കയറി നോക്കും. ഒരാഴ്ച കൊണ്ട് 1M. വേടൻ എന്ന കാട്ടുതീ ആളി പടരുകയാണ്..🔥🔥🔥

    • @8DINFINITESTUDIO
      @8DINFINITESTUDIO 3 роки тому +2

      Anta channel onne kaerey nokamo estapettall onnu support cheyamoo ore tudakkam ane

  • @harikrishna4843
    @harikrishna4843 2 місяці тому +10

    3 വർഷത്തിന് ശേഷം കാണുന്നവർ ഉണ്ടോ

  • @Hey_99999
    @Hey_99999 3 роки тому +3

    Ufff enthaaa...vari.✌️✌️❣️❣️😘

  • @athiraathi4424
    @athiraathi4424 3 роки тому +103

    *ആൾ മരിച്ചു പോകിലും*
    *ആശയം മരിക്കുകില്ല*
    Ambhedhkar ജയന്തി ആശംസകൾ💙💙💙

  • @amalganesh3040
    @amalganesh3040 3 роки тому +39

    ഈണത്തിലെ താളത്തിലല്ല
    വരികളിലെ മൂർച്ചയിലാണ് കാര്യം 🔥
    #വാ is a revolution🔥

  • @nikhil619007
    @nikhil619007 2 роки тому +24

    Bro..! Ull have bitter experiences..!! But u stll accept ur faults..! Thats the real heroism..!
    Don’t give up…!! !never give up..!! Its all good.! Keep rocking!!!

  • @Healigmusicdoctor
    @Healigmusicdoctor Рік тому +5

    Love from tamilnadu❤🔥🔥🔥🔥

  • @althafhussainkh
    @althafhussainkh 3 роки тому +66

    ഇവന്റെ വരികൾ കേൾക്കുമ്പോൾ ഹൃദയമിടിപ്പ് കൂടുന്നു രോമാഞ്ചം വരുന്നു 👌👌👌👍👍👍👍

  • @srkkrishnakumar604
    @srkkrishnakumar604 3 роки тому +174

    ബാബാ സാഹിബിന്റെ ജന്മദിനത്തിൽ കിട്ടിയ ഏറ്റവും വിലപ്പെട്ട വരികൾ... മുന്നേറുക Vedan ... ഒപ്പമുണ്ട് എല്ലായ്പ്പോഴും 💙💙
    ജയ് ഭീം 💙💙

  • @madx123
    @madx123 2 дні тому

    Inganeyulla makkaleyanu keralam thedunnath.thalarathe munnott vaaa mone❤

  • @h46oon
    @h46oon 3 роки тому +8

    വാ തോഴ തോളോട്
    തോൾ ചേർന്ന് പോരാടിടാം
    തീയായിടാം
    അതിർത്തികൾ തകർത്തിടാൻ
    വാ
    തണൽ കൊതിച്ചവർക്ക്
    ഒറ്റമരക്കാടാകാം
    വരണ്ട് ചത്ത മണ്ണിൽ
    ഒറ്റതുള്ളി മഴയാകാം
    ഇരുണ്ട പാതയിൽ
    ഒരു നുറുങ്ങ് വെട്ടമാകാം
    നിശബ്ദരായവർക്ക്
    ശബ്ദമായി മാറിടാം നീ വാ...
    അഴികളിൽ വാക്കുകൾ
    അടങ്ങുകില്ല ഒടുങ്ങുകില്ല
    ആൾ മരിച്ച് പോകിലും
    ആശയം മരിക്കുകില്ല
    തല നരച്ച പോതിലും
    മനമതിലൊരു നരയതില്ല
    മെയ് തളർന്ന പോതിലും
    പൊയ് വളർന്ന കഥയതില്ല വാ
    എവിടെ മർദ്ധനങ്ങൾ
    അവിടെ ഉയരണം കരങ്ങൾ
    എവിടെ വർഗ്ഗവാതം
    അവിടെ ഉയരണം സ്വരങ്ങൾ
    എവിടെ മനിതനടിമ
    അവിടെ വിപ്ലവങ്ങളാകണം
    എവിടെ ചങ്ങലകൾ
    അവിടെ കൂടങ്ങളായി വാ...
    പോർക്കളമീ പാരിൽ വാഴുവാൻ
    വീരനാകണം
    പേ മഴക്ക് മേൽ പരുന്ത്
    പോലെ നാംപാറണം
    ഇരകളായവൻ കരങ്ങൾ
    അറിവിനായുധങ്ങൾ പേറി
    നരികൾ വാഴുമീ വനത്തിൽ
    പുലികളായി മാറിടാം നീ വാ ...
    പാറകൾ തുളച്ച് നീര് തേടി
    വേര് പോലെ ഓടി
    പാതകൾ തെളിച്ച്
    നീതി തേടി
    കാറ്റ് പോലേ...
    ഓടി
    ഭീതികൾ എരിച്ച്
    കെടാ ജ്യോതിയായ്
    പടർന്ന് കേറി
    പാതി കടൽ താണ്ടി
    മീതിയെത്ര ബാക്കി
    ദൂരയായ് തീരമുണ്ട്
    മീരമുണ്ടൊ വിട്ടുതലുണ്ട്
    വീണിടേണ്ട താങ്ങതുണ്ട്
    നോവ് തീരും നാളതുണ്ട്
    ആറിലും മരിപ്പതുണ്ട്
    നൂറിലും മരിപ്പതുണ്ട്
    ആശയിൽ മരിപ്പവന്നായിരം
    പിറപ്പതുണ്ട് വാ....

  • @aksfysal
    @aksfysal 3 роки тому +67

    എവിടെ മർദ്ധനങ്ങൾ
    അവിടെ ഉയരണം കരങ്ങൾ
    എവിടെ വർഗ്ഗവാതം
    അവിടെ ഉയരണം സ്വരങ്ങൾ
    എവിടെ മനിതനടിമ
    അവിടെ വിപ്ലവങ്ങളാകണം
    എവിടെ ചങ്ങലകൾ
    അവിടെ കൂടങ്ങളായി വാ...
    Poetry 🔥

  • @samgeevarghesepanicker
    @samgeevarghesepanicker 3 роки тому +58

    AR Rahman sirnte "Jiya Jale" ഓരോ നൊടിയിലും music കൊണ്ട് പിടിച്ചു ഇരുത്തിയപ്പോൾ വേടൻ ഓരോ നൊടിയിലും ചങ്കിൽ തറഞ്ഞു കയറുന്ന വാക്കുകൾ കൊണ്ട് പിടിച്ചിരുത്തി... addicted...

  • @akhilkn8992
    @akhilkn8992 3 роки тому +1506

    റാപ്പർ raper ആയതിനു ശേഷം വന്നവർ ഉണ്ടോ....??😅

  • @jensonesthappan4463
    @jensonesthappan4463 3 роки тому +5

    ഇവിടെ മർദ്ദനങ്ങൾ അവിടെ ഉയരണം കരങ്ങൾ ഹോ സൂപ്പർ

  • @zero3online
    @zero3online 3 роки тому +50

    വരികൾ എഴുതാൻ എടുത്ത പേനയ്ക്ക് പോലും തീ പിടിച്ചു കാണും 🔥🔥

  • @amalsulfi9416
    @amalsulfi9416 3 роки тому +139

    _ശബ്ദമില്ലാത്തവരുടെ ശബ്ദം മാത്രമല്ല, ഗർജ്ജനം ആണ് ഈ പാട്ട്_
    Vedan🔥🔥

  • @mhmd2284
    @mhmd2284 3 роки тому +13

    ജാതി പറഞ്ഞു ഹിറ്റ് ആകുന്ന എല്ലാം ഇങ്ങനെ തന്നെ

    • @nintachantandimyre2169
      @nintachantandimyre2169 3 роки тому +1

      Ninte pere riyas ennalle? Pereinte munnil ee Muhammed enn konachekkunnath enthina? Athum jaathi kaanikkan vendi thanne alle? Ninakk evide samsarikkan yogyatha ella ookipoorimone melal vaa thurakkaruth nee..

    • @ashishmanohar8369
      @ashishmanohar8369 2 роки тому

      Chila Thangalmaare pore

  • @ajcreation1455
    @ajcreation1455 7 місяців тому +1

    This is not only a rap its an example for the problems faced by the normal people ennum ee keralam enna vikasanam vann ethathatha sthalath jathi mathi neram enna peril verthiriv anubavikuna ourpad akklar und avaruda vedanayum avarude avakasthathin vndi ulla portamm ann ee pattil prethiddwanikunath

  • @bhagyasree1811
    @bhagyasree1811 3 роки тому +416

    വിഷമം വരുമ്പോൾ ഇതു കേൾക്കും .
    കമന്റ്‌ ബോക്സിൽ കൊറേ നല്ല മനുഷ്യരെ കാണും
    Enough 🌼

  • @idltoxxi6328
    @idltoxxi6328 3 роки тому +50

    വേടന്റെ വേട്ട ഇനിയും അവസാനിക്കുന്നില്ല💪💥💯

  • @nabeeltechy
    @nabeeltechy Місяць тому +1

    വേടാ നീ എളുപ്പം എല്ല 🔥🔥🔥

  • @michuinho
    @michuinho 3 роки тому +7

    വരികള്‍ : 🔥. ആൾ : 🔥ട്ടം

  • @MrAjithmohan
    @MrAjithmohan 3 роки тому +55

    വേടൻ.. എല്ലാ വരികളും തീ കൊണ്ട് മാത്രം എഴുതുന്നവൻ...THE ABSOLUTE BORN ARTIST..🙏🙏🙏🙏...

  • @vishnupstvm1
    @vishnupstvm1 3 роки тому +180

    RAP is not just Rythm and Poetry.... It's Revolution and Poetry 👍

    • @theindiancrow9045
      @theindiancrow9045 3 роки тому +5

      yup, and there are very few rappers in Malayalam who understands this .

    • @vipinbahulayan582
      @vipinbahulayan582 3 роки тому +1

      🔥🔥

    • @kevinsam5986
      @kevinsam5986 3 роки тому

      @BIBIN ABRAHAM malayalthil rap oke set aakune ulu ichiri naal kainjal set akum..

    • @sangeeth4262
      @sangeeth4262 3 роки тому +2

      @BIBIN ABRAHAM yente bro പണി പാളി ഒക്കെ bore ആയിരുന്നു .hit rap songs ഒക്കെ പക്കാ political ആണ്.അല്ലാതെ ചുമ്മാ commercial ചളികൾ അല്ല

    • @sangeeth4262
      @sangeeth4262 3 роки тому +1

      @BIBIN ABRAHAM i respect your opinion."bhoomi" , " voice of voiceless " okke vedante thanne aayirunu aa oru level kittiyilla ennath sathyam aanu lyrics kollaayirunnu but aa "വാ" ഇടക്ക് bore ആയി തോന്നി..

  • @ajaym9868
    @ajaym9868 3 роки тому +37

    ആദ്യം സ്വയം നന്നാകും എന്നിട്ട് നാട്ടുകാരെ നന്നാക്ക് First കണ്ടപ്പം തന്നെ ഒരു ഉണ്ടായിപ്പ് തോന്നിയിരുന്നു
    അങ്ങനെ ഇവന്റേം ഷട്ടർ വീണു സന്തോഷം ❣️

  • @mr_x_febi
    @mr_x_febi 22 дні тому +2

    Njqn chettante valiya oru fan aanu

  • @shafeequeks3873
    @shafeequeks3873 3 роки тому +75

    ആറിലും മരിപ്പതുണ്ട് ... നൂറിലും മരിപ്പതുണ്ട്... ആശയിൽ മരിപ്പവൻ ആയിരം പിറപ്പതുണ്ട്🔥🔥🔥🔥

  • @cksajeevkumar
    @cksajeevkumar 3 роки тому +90

    പടരട്ടെ ഈ കാട്ടുതീ🔥
    ഇരകൾക്കുവേണ്ടി പോരാടാൻ ഇനിയുമുണ്ടാവട്ടെ വേടൻമാർ🏹
    ഉണരട്ടെ മലയാളം❤️
    വാ..... 👍🏼

  • @user-fw3ph3wn5s
    @user-fw3ph3wn5s 4 місяці тому +4

    തീ❤️‍🔥

  • @user-ov1go3xd3f
    @user-ov1go3xd3f 5 місяців тому +1

    നരികൾ വാഴും ഈ വനത്തിൽ പുലികളായ് വാഴണം💥🔥💥

  • @ajith0606
    @ajith0606 3 роки тому +135

    ആൾ മരിച്ചു പോയാലും ആശയങ്ങൾ മരിക്കുകില്ല 💙💙💙

  • @suruzz
    @suruzz 3 роки тому +243

    "ആൾ മരിച്ചു പോകിലും
    ആശയം മരിക്കുകില്ല"
    💙ജയ് ഭീം 💙

  • @keralamillionaires4214
    @keralamillionaires4214 5 місяців тому +1

    മൂഡ് ഓഫായി നിൽകുമ്പോൾ ഇത് കേൾക്കും.... പിന്നെ full OOON😍