Kuthanthram - Manjummel Boys Promo Song | Chidambaram | Sushin Shyam ft. Vedan | Parava Films

Поділитися
Вставка
  • Опубліковано 26 вер 2024

КОМЕНТАРІ • 4,2 тис.

  • @thinkmusicofficial
    @thinkmusicofficial  8 місяців тому +8041

    Kuthanthram Lyrics :
    വിയർപ്പ് തുന്നിയിട്ട കുപ്പായം
    അതിൻ നിറങ്ങൾ മങ്ങുകില്ല കട്ടായം
    കിനാവ് കൊണ്ടുകെട്ടും
    കൊട്ടാരം അതിൽ മന്ത്രി
    നമ്മൾ തന്നെ രാജാവും
    ചെറിയ ഭൂമിയില്ലേ വിധിച്ചത്
    നമക്ക്
    ഉചിക്കിറുക്കിൽ നീ ഉയരത്തിൽ പറക്ക്
    ചേറിൽ പൂത്താലും താമര കണക്ക്
    ചോറ് പോരെ മണ്ണിൽ ജീവിക്കാൻ
    നമക്ക്
    കഥന കഥയൊന്നും അറിയാത്ത കൂട്ടം
    കുരങ്ങു കരങ്ങളിലൊ പൂന്തോട്ടം
    വയറു നിറക്കാനല്ലേ നെട്ടോട്ടം
    വലയിൽ ഒതുങ്കാത്ത പരലിൻ കൂട്ടം
    കുരുവി കൂട്ടുമ്പോലെ
    കൂട്ടിയല്ലോ മുക്കാൽ തുട്ട്
    കുതിര പോലെ പാഞ്ഞു
    വേണ്ടതെല്ലാം പുല്ലുകെട്ട്
    കയറു വിട്ട കാള ജീവിതമോ
    ജെല്ലിക്കട്ട്
    കണ്ണുമൂടികെട്ടി ഉണ്ടാകുന്ന ഇരുട്ട്
    കുതന്ത്ര തന്ത്ര മന്ത്രമൊന്നും
    അറിയില്ലെടാ
    കുടിച്ച കള്ള് കള്ളമൊന്നും പറയില്ലെടാ
    ഉച്ചിവെയിലത്തു മാട് പോലെ ഉഴച്ചിട്ട്
    അന്തി മയങ്ങുമ്പോൾ ആടി കള്ള് കുടിച്ചിട്ട്
    പിച്ച വച്ചതെല്ലാം പെരിയാറിൻ മടിതട്ട്
    കപ്പലൊചയല്ലോ താരാട്ടുപാട്ടു
    ആരുകാണുവാൻ അടങ്ങിയങ്ങു ജീവിച്ചിട്ട്
    കണ്ണുനീര് പൂട്ടിയല്ലോ കൂച്ചുവിലങ്ങിട്ട്
    തുച്ഛജീവിതത്തിൽ ആശയെല്ലാം നിർത്തിയിട്ടു
    ഒടുക്കം മരിക്കുമ്പോൾ ആറടി മണ്ണ് സ്വത്തു
    പിടിച്ചതെല്ലാം പുലിവാല് ഡാ
    കാണ്ടാമൃഗത്തിന്റെ തോല് ഡാ
    അഴുക്കിൽ പിറന്നവരാണെടാ
    അഴിമുഖങ്ങൾ നീന്തുന്ന ആളെട
    പകല് പറന്നങ്ങു പോയെടാ
    ഇരവ് നമുക്കുള്ളതാണെടാ
    പദവി പണം ഒന്നും വേണ്ടടാ ഇത്
    ഉരുക്കു ഗുണമുള്ള തോള് ഡാ
    കുതന്ത്ര തന്ത്ര. ...
    പെരിയാറിൻ അരുമകളല്ലേ
    കാൽ തൊടും മണ്ണെല്ലാം
    മലിനമല്ലേ
    അടയാളങ്ങൾ ഉടഞ്ഞവരല്ലേ
    ശ്വസിച്ചതെല്ലാം പൂകപടലമല്ലേ
    ഒരിക്കലും തീരാത്ത ഇരവുണ്ടല്ലോ
    കൂടെ പിറക്കാതെ പിറന്നവർ തുണയുണ്ടല്ലോ

  • @dk_________7-7
    @dk_________7-7 8 місяців тому +7492

    "പെരിയാറിൻ അരുമകൾ അല്ലേ നാം കാൽ തൊടും മണ്ണെല്ലാം മലിനമല്ലെ " this line 🔥✨

    • @arunkrishna1
      @arunkrishna1 8 місяців тому +172

      True about people of manjummal and eloor #

    • @sibijoi
      @sibijoi 8 місяців тому +28

      Ya right

    • @athulkk9232
      @athulkk9232 8 місяців тому +74

      Life in Manjummel summarised.

    • @HK-xj4qy
      @HK-xj4qy 8 місяців тому +7

      😅😅😅😅😅😅😅😅😅😅😅​@@arunkrishna1

    • @24kmagic88
      @24kmagic88 8 місяців тому +68

      Its most polluted area in Kerala may be in India or in world. Many factories in that area

  • @jithin852
    @jithin852 7 місяців тому +4261

    ഒരിക്കലും തീരാത്ത ഇരവുണ്ടല്ലോ
    കൂടെ പിറക്കാതെ പിറന്നവര്‍ തുണയുണ്ടല്ലോ ..❤❤❤

  • @Rolex9530
    @Rolex9530 6 місяців тому +3285

    Bond between KL & TN after Manjummel boys 📈📈📈❤

  • @mirkaziridwanhossain4497
    @mirkaziridwanhossain4497 6 місяців тому +661

    Oscar winning movie❤️✍️🔥
    Bollywood should learn how to make a Goosebumps🔥😲😱
    Love from Bangladesh🇧🇩
    Thank you All Tamilian nd Maliyali🤝💘

  • @marvanali3619
    @marvanali3619 7 місяців тому +2533

    3:14 sushin shyam peaked here 💎😮

    • @RefinedHuman
      @RefinedHuman 7 місяців тому +130

      2:54 ithalle

    • @melodium10
      @melodium10 6 місяців тому +20

      @@RefinedHuman avaru vedan aano?

    • @martinsam8787
      @martinsam8787 6 місяців тому +16

      ​@@RefinedHuman2:54 ❤

    • @mnavneethroy6067
      @mnavneethroy6067 6 місяців тому +16

      The Weeknd inspired

    • @Psctalk
      @Psctalk 6 місяців тому +6

      True🔥✅

  • @sheriffmkm9103
    @sheriffmkm9103 6 місяців тому +434

    ആദ്യം 2,3 പ്രാവിശ്യം കണ്ടപ്പോ ഒരു vibe കിട്ടിയില്ല. But ഇപ്പോ എന്റെ സാറെ.......500+ കേട്ടിട്ടുണ്ടാവും. എന്തോ ഒരു പ്രതേകത ഈ പാട്ടിനുണ്ട്. Really awesome 🎉

    • @rameshk5164
      @rameshk5164 6 місяців тому +5

      ഇതിന്റെ ബിജിഎം

    • @coldstart4795
      @coldstart4795 6 місяців тому

      ഒരു മൈരും illa
      പക്ഷെ പടം survival ത്രില്ലെർ 👌🏻
      ഇപ്പോൾ ആടുജീവിതം കണ്ടോ 500cr ഇൻ മലയാളം.. അല്ലാതെ വാണപടം അല്ല

    • @Babu-m7h
      @Babu-m7h 5 місяців тому +1

      ഇതൊരു സ്വർഗ്ഗ ഗാനമാണ്

    • @dailyvlogs7379
      @dailyvlogs7379 4 місяці тому +1

      Because you are underdog

    • @vreelaraju
      @vreelaraju 4 місяці тому

      അതേ.. ഈ ഗാനം പാടണം എങ്കിൽ തന്നെ വേണം ഒരു ഫീൽ. അത്‌ ഇല്ലാതെ പാടിയാൽ ഒരു ഗാനമേളക്കാരൻ ഇല്ല കേരളത്തിൽ അതാണ് ഇത് വരെ ഈ പാട്ട് ഗാനമേളക്ക് പാടി കേൾക്കാൻ പറ്റാതെ പോയത് 😔😔😔കേട്ടിട്ടുണ്ടോ? ഈ പാട്ട് കേൾക്കില്ല അതാണ് 😏😏ആ ഫീലിൽ പാടണം എങ്കിലേ എറിക്കു. ഫെജോയുടെ കൂടെ തുള്ള് പാടുന്ന മഹാന്മാർ എന്തേ ഈ പാട്ട് പാടിയില്ല?

  • @Itsadaretoreach1K
    @Itsadaretoreach1K 6 місяців тому +112

    I'm from Tamilnadu,The Beat with those Vocals literally Shook us up in the Theatre ☑️🕊️
    Edited: OMG!! I got a century 🥰

  • @തങ്കൻ-ഫ8വ
    @തങ്കൻ-ഫ8വ 8 місяців тому +3696

    തമിഴിൽ അനിരുദ്ധ് ആണെൽ നമ്മുക്ക് ശൂഷിന് ശ്യാം പുള്ളിയുടെ ഓരോ വർക്കും കിടിലൻ.. 💥💯❤️

    • @Moviix-Music
      @Moviix-Music 8 місяців тому +99

      thankan paranjaa pinna maruvaakk illa ;)

    • @AiVoiceCut
      @AiVoiceCut 8 місяців тому +76

      ani is more like dance numbers, suhsin is RETRO KING both are different ways

    • @ganabhooshanamgirishkochin
      @ganabhooshanamgirishkochin 8 місяців тому +40

      No he's more like Santhosh Narayanan

    • @fuskyoutopic
      @fuskyoutopic 8 місяців тому +31

      Rex vijayan 🌟

    • @jaff8653
      @jaff8653 8 місяців тому +85

      Better than Anirudh.. Sushin is more creative..

  • @barathr4302
    @barathr4302 6 місяців тому +479

    I am from Salem, TamilNadu... really superb Vibe song 🎉❤

  • @irfanshan-u4178
    @irfanshan-u4178 Місяць тому +16

    Full support from uganda🇺🇬
    I love India..

  • @abinath7686
    @abinath7686 6 місяців тому +829

    From tamilnadu Manjummel boys blockbuster ❤

  • @udhayaraj2849
    @udhayaraj2849 6 місяців тому +984

    Wow my mallu homies on fire.... Love from Tamilan ❤

  • @PrasadVarshanMusic
    @PrasadVarshanMusic 7 місяців тому +495

    Im from Chennai This is first time im listening to a Malayalam Rap song and damn it is so good, even though im not a big fan of rap but this sounds too good

    • @ss2629
      @ss2629 7 місяців тому +11

      Lol what? Haven’t you heard Manavalan Thug?

    • @PrasadVarshanMusic
      @PrasadVarshanMusic 7 місяців тому +17

      @@ss2629 no bro, I mostly listen to melody songs in Malayalam, as I said I'm not a big fan of Rap

    • @gandhimahaangov
      @gandhimahaangov 6 місяців тому +1

      BRO LISTEN TO VEDANS VOICE OF VOICELESS AND BHOOMINYAAN VAAZHUMIDAM ,, NAMMA TAMIL LA ARIVU MAADHRI INGA VEDAN ...BARS@@PrasadVarshanMusic

    • @jason_from_vice_city
      @jason_from_vice_city 6 місяців тому +2

      ​@@PrasadVarshanMusic
      actors like neeraj madhav is active in rap song category

    • @user-v2qdfg-v53e
      @user-v2qdfg-v53e 6 місяців тому +6

      @@ss2629 tamil rap has long history, yogi b from tamil is doin rap from the 90s. we have just started

  • @ksriharsha1069
    @ksriharsha1069 4 місяці тому +129

    Iam from Telangana but now a days interested only in malyalam movies❤

  • @ugprashanth
    @ugprashanth 6 місяців тому +264

    வேடன்னின் சிறப்பான சம்பவம். உற்சாகமான தாலம், உச்சக்கட்ட வரிகள்

  • @arijitkarthikmurugan9280
    @arijitkarthikmurugan9280 6 місяців тому +9924

    Any Tamil nadu fans

  • @hemanthika2118
    @hemanthika2118 6 місяців тому +163

    Love from tamilnadu........Goosebumps movie ..... Congrats to the team.

  • @D89Ally
    @D89Ally 5 місяців тому +112

    From Mumbai, don't understand the language but this is straight vibes 🔥

  • @manzoorahmed8025
    @manzoorahmed8025 7 місяців тому +824

    Ufff what to say ,,🤐5 minutes of goosebumps.
    Love from tamilnadu 🥹 ! Vedan fan💥

  • @manjuvlogs20
    @manjuvlogs20 6 місяців тому +465

    I'm from Bangalore,this song is adipoli vibe

  • @crazyme7517
    @crazyme7517 7 місяців тому +1461

    തെരുവിൽ നിന്നും വെള്ളിത്തിരയിലേക്ക്, വേടൻ 🔥🔥
    Voice of the voiceless നു ശേഷം കേൾക്കുന്ന വേടന്റെ song❤ കിടിലം

    • @Psychosimon2685
      @Psychosimon2685 7 місяців тому +42

      Ivanalle oru casel prethiyaayirunnath athokke maranno..kazhivullavarkku enthu chettatharavum kaanikkam ennanulle....

    • @ArunKumar-xi7ou
      @ArunKumar-xi7ou 7 місяців тому +28

      വേടന്റെ പീഡനക്കേസൊക്കെ തീർന്നോ

    • @myalterego6994
      @myalterego6994 7 місяців тому +30

      @@Psychosimon2685 just leave him already. People do make mistakes, reformation avasaram kodukanam, Aarum ivide thett cheyyathavar illelo ? Ningal um

    • @Psychosimon2685
      @Psychosimon2685 7 місяців тому

      @@myalterego6994 njan aareyum peedippikkanum kolaanum poyittulla arinju kondu aareyum drohichittumilla..ne thettu cheuthavaananu ennu karuthi ellavareyum orupole generalize cheyyalle..ennal pinne govidha chaamiyeyokke veruthe vidam ...oru thettu cheythavareyokke veruthe vidaallo... evide panamullavanum kazhivullavanumokke enthu chettatharavum cheyyam ennanu..🥴

    • @Sketcher86
      @Sketcher86 7 місяців тому

      ​​@@myalterego6994ഓ ശെരി ശെരി കാപ്സ്യൂൾ 💊 ന്യായീകരണം കൊള്ളാം!! ബ്രോകൾ എത്ര കഞ്ചാവടിച്ചാലും ഭാരതത്തിൽ കഞ്ചാവും, അക്രമവും ലീഗൽ ആക്കില്ല. സൂക്ഷിച്ചും പതുങ്ങിയും വേണം മുന്നോട്ട് പോകാൻ. 😂

  • @kamalisureshsalamon934
    @kamalisureshsalamon934 7 місяців тому +496

    I'm from Tamilnadu...... This song really nice.... We all vibe here❤🎉

  • @SenthilKumar-dw7fr
    @SenthilKumar-dw7fr 6 місяців тому +200

    2:43 onwards goosebumps gurantee

  • @vigneshraghavan7295
    @vigneshraghavan7295 8 місяців тому +331

    കൂടെ പിറക്കാതെ പിറന്നവർ തുണയുണ്ടല്ലോ ❤🔥🔥

  • @leonvincent10
    @leonvincent10 6 місяців тому +447

    Hi everyone, the subtitler of the song here! I'm incredibly grateful to be part of this project, and thanks so much for the fantastic response to the subtitles. We appreciate all your comments!
    And just to clarify, "The Periyar" mentioned in the song refers to the Periyar River, not social reformer E.V. Ramasamy (Periyar). We intentionally omitted "river" to avoid being too wordy and direct. Hope you'll understand.
    Thanks again for the amazing feedback and please keep it coming! ❤️
    Update: we had missed a line in between, its been added and a small update in the Periyar line too. Enjoy! ❤️

    • @akhilmathew8822
      @akhilmathew8822 6 місяців тому +12

      Whisky wispers what heart says 💯awesome.....
      I wish every portion could translate like that?

    • @philonavis792
      @philonavis792 6 місяців тому +4

      @leonvincent I was hoping it has to be Periyar

    • @anoopraj9321
      @anoopraj9321 6 місяців тому +1

      It's clear

    • @kajal2355
      @kajal2355 6 місяців тому +3

      "അഴുക്കിൽ പിറന്നവരാണെടാ " missed this line?

    • @vc6444
      @vc6444 6 місяців тому +9

      Dude you misunderstood the verses. "Periyarin arumakal alle, kaal thodum mannellam malinamalle." - Periyar's dearest (pets), but the soil where you tread is impure. Dearest meaning the boys as they grew up swimming in the periyar river. The sub is saying "Periyar's pearl daughter, wherever you tread it will turn impure". Periyar's dearest aren't whats making the soil impure. They grew up in an environment where the soil is impure and they had breathe smoke filled air.

  • @muneer369
    @muneer369 7 місяців тому +83

    Kochi yile മഞ്ഞുമ്മൽ എലൂർ കളമശ്ശേരി ആലുവ പ്രദേഴങ്ങളെ ഇതിലും നന്നായി വർണിക്കാൻ പറ്റിയ വരികളില്ല ❤... Periyar The life line of Kochi

  • @BABYJEASTSIDE49
    @BABYJEASTSIDE49 6 місяців тому +15

    2:45 The music overwhelmssssss

  • @proffessor455
    @proffessor455 6 місяців тому +137

    First കേട്ടപ്പോൾ ഇഷ്ടപ്പെടില്ല ഒന്നുകൂടെ കേട്ടപ്പോൾ addict ആയി 😌

    • @Mirfma-re6qq
      @Mirfma-re6qq 25 днів тому

      Movie യിൽ ഈ song ന്റെ placement ശെരിയല്ല.
      അല്ലാതെ കേൾക്കാൻ ആണ് രസം.
      ഇതൊരു type rebel type ഉള്ളടക്കം ഉള്ള song ആണ്..
      അതു അവർ enjoy ചെയ്തു കല്യാണത്തിന് പോവുമ്പോ ഈ song movie യിൽ place ചെയ്തിരിക്കുന്നത്.
      Movie യിൽ ഈ song കേട്ടപ്പോ ആരോചകം തോന്നി but അല്ലാതെ കേട്ടപ്പോ set

  • @SivaKumar-wh8zf
    @SivaKumar-wh8zf 6 місяців тому +238

    പുതിയ പിള്ളേര് മലയാള റാപിനെ വേറെ ലെവലാക്കും.എനിക്കിതിൽ ഏറെ ഇഷ്ടപെട്ടത് പ്രകൃതിയെപ്പറ്റി പറഞ്ഞതാണ്.എല്ലാ രാഷ്ട്രീയക്കാരും ബുദ്ധിജീവികളും മനപ്പൂർവം മറക്കുന്നത് മറക്കാൻ പറയുന്നത് പരിസ്ഥിതിയെപ്പറ്റിയാണ്.ശുദ്ധവായുവിന്റെ അവകാശം
    ശുദ്ധ ജലത്തിന്റെ അവകാശം
    ശുദ്ധ ഭക്ഷണത്തിന്റെ അവകാശം.
    ഇതെല്ലാം നിഷേധിച്ചു നമ്മളെ ശുദ്ധ രാഷ്ട്രീയം പഠിപ്പിക്കുന്ന വൃത്തിഹീന രാഷ്ട്രീയം
    എല്ലാ മാലിന്യങ്ങളും പേറുന്നത് സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങൾ.😢

    • @johnny4175
      @johnny4175 6 місяців тому +1

      ❤❤❤❤❤❤❤❤❤❤

    • @NoufalJasi
      @NoufalJasi 6 місяців тому +1

      വേടൻ ഇമ്പാക്ട് 🔥🔥🔥🔥🔥🔥🔥

    • @Umesh.KLeø
      @Umesh.KLeø 5 місяців тому

      Good

    • @suryav30
      @suryav30 Місяць тому

      Malayalam language rap peak level performance

  • @sebinkocheriyil9460
    @sebinkocheriyil9460 7 місяців тому +663

    സിനിമ കണ്ടതിനു ശേഷമാണ് ഈ പാട്ടിന് ഇത്ര റീച് കിട്ടിയത് 🙄🙄 വേടൻ ❤️സുഷിൻ ❤️

    • @somebody-qv7km
      @somebody-qv7km 6 місяців тому +16

      😮ee paatum manjunmmel boys introyum nice aarunnu , kandu kainjappo thanne song search cheythu kandupidichu

  • @Kishore153
    @Kishore153 Місяць тому +2

    1.6 Crores reached Congratulations

  • @JAPCHENNAI
    @JAPCHENNAI 6 місяців тому +178

    Watched manjummel boys movie today at Tambaram Chennai Excellent movie, guna and manjummel boys movies will ever remain in tamil audience hearts, love from tamilnadu❤❤❤Best wishes to the director Mr.Chidambaram and Team

  • @Snep9468
    @Snep9468 6 місяців тому +113

    I'm from Northeast, Assam and this song hits 🔥

  • @sumeshms2208
    @sumeshms2208 7 місяців тому +91

    ഒരിക്കലും തീരാത്ത ഇറവുണ്ടല്ലോ ,കൂടെ പിറക്കാതെ പിറന്നവർ തുണയുണ്ടല്ലോ ❤❤❤❤❤❤ വരികൾ 100% successful did it bro ചുമ്മാ തീ 🔥

  • @shyam9352
    @shyam9352 6 місяців тому +36

    ഒരിക്കലും തീരാത്ത ഇരവുണ്ടാല്ലോ
    കൂടെ പിറക്കാതെ പിറന്നവർ തുണയുണ്ടല്ലോ ❤️❤️

  • @AnojanThevaraj
    @AnojanThevaraj 6 місяців тому +64

    Sushin Shyam needs special mention! His music and bgm carried the whole movie to next level!

  • @artistajil
    @artistajil 6 місяців тому +223

    Malayalam Movie Industry is the real gem of indian movie industry. They make relalistic movies with great contents while other movie industries are busy of making worst movies without any value.. On big budget. I believe coming years malayalam industry gonna rule others bcz they dont need to remake any other language movies they are soo creative 😍😍😍😍😍

    • @malusabari9974
      @malusabari9974 5 місяців тому

      ❤❤❤😂🎉🎉🎉😢😮😅😊i❤vli

  • @MrPopeyeah
    @MrPopeyeah 6 місяців тому +89

    ಅಭಿನಂದನೆಗಳು ಹುಡುಗರೇ 🎉

  • @laxmi-0021
    @laxmi-0021 6 місяців тому +17

    Manjummel Boys ശെരിക്കും Seen മാറ്റി 🔥 200 കോടി 🔥

  • @prakashr7106
    @prakashr7106 6 місяців тому +3843

    I'm from TN, This song is Semma vibe material 🔥❤😇

    • @kannanm1100
      @kannanm1100 6 місяців тому +34

      Theatre experience bro 🔥🔥❤️

    • @gowthamjamwal9074
      @gowthamjamwal9074 6 місяців тому +2

      🔥🔥🔥🔥

    • @emilia1915
      @emilia1915 6 місяців тому +7

      Lyrics meaning ❤

    • @yadhuPrasad-b7y
      @yadhuPrasad-b7y 6 місяців тому +7

      Love from kerala🫴❤️

    • @rajeshmk1637
      @rajeshmk1637 6 місяців тому +35

      Malayali daaaaa..... 🔥 eppidi irukku macha..... Enjoy pannunge machaaaaaa😌❤️

  • @Raamjirao
    @Raamjirao 8 місяців тому +913

    Happy to see both in one frame
    Sushin × vedan ⚡

  • @sumesh8033
    @sumesh8033 6 місяців тому +80

    Sushin syam. Musician..pakka gem of kerala.....you are too heghts from Anirudh Tamilnadu..

  • @djkayzekaleem6508
    @djkayzekaleem6508 3 місяці тому +17

    I am from Chennai... never thought a malayalam rap can be better😊😊

  • @JaneeshJanee-wu6vo
    @JaneeshJanee-wu6vo 8 місяців тому +813

    The മോളിവുഡ് Game Changer=Sushin Shyam🔥

    • @vpmishalparakkal450
      @vpmishalparakkal450 7 місяців тому +5

      One and only ❤ lengend 🫂

    • @absagar3623
      @absagar3623 7 місяців тому

      Yes

    • @railfankerala
      @railfankerala 7 місяців тому +2

      Ayin vedan ale song paduyath😅

    • @albinbinu4542
      @albinbinu4542 6 місяців тому

      Ya 😌

    • @goutham7213
      @goutham7213 6 місяців тому

      @@railfankerala thumbnail il oru sathanam kandeele A sushin syam composition enn

  • @subramaniyamm2288
    @subramaniyamm2288 6 місяців тому +391

    Malayalam and Tamil unite in a blood relationship . Hat's off bro ❤

    • @thejus36
      @thejus36 6 місяців тому +11

      That is Tamil Malayalam brotherhood

    • @expresspoint5167
      @expresspoint5167 6 місяців тому

      Poda patti

    • @thejus36
      @thejus36 6 місяців тому +8

      l am pure Malayali | like that compliment

    • @subramaniyamm2288
      @subramaniyamm2288 6 місяців тому +2

      @@nivya8315 as you wish nga, Malayalam got classical language by referring the tholkapiyam and thirukural. Not hypothesis of tamil, but what we lost something that we can trash the word in Malayalam vice versa. Even if you do not like that compliment, it is our duty to appreciate our sisterhood neighbours.

    • @hafismoideen9578
      @hafismoideen9578 6 місяців тому +11

      Tamils are our blood relatives 🤗

  • @VagaBond-tv5ck
    @VagaBond-tv5ck 6 місяців тому +66

    1962 : പെരിയാറേ പെരിയാറേ
    പര്വതനിരയുടെ പനിനീരേ
    2024 : പെരിയാറിൻ അരുമകളല്ലേ
    കാൽ തൊടും മണ്ണെല്ലാം മലിനമല്ലേ

  • @manjugg-vt3lt
    @manjugg-vt3lt 5 місяців тому +31

    Am from Bangalore kannadiga ,but this song rapidly,blast my playlist in continues loop.

  • @nandhum9855
    @nandhum9855 8 місяців тому +670

    ഒരിക്കലും തീരാത്ത ഇരവുണ്ടല്ലോ
    കൂടെ പിറക്കാതെ പിറന്നവർ തുണയുണ്ടല്ലോ. .👌😍

  • @logheswaranchandran6308
    @logheswaranchandran6308 6 місяців тому +46

    Thank you for giving this gem 💎 sushin syam 🔥 🔥.
    From Malaysia 🇲🇾

  • @bijumonpr9086
    @bijumonpr9086 6 місяців тому +20

    ഒരിക്കലും തീരാത്ത ഇരവ് ഉണ്ടല്ലോ........🔥🔥🔥കൂടെ പിറക്കാതെ പിറന്നവർ തുണയുണ്ടല്ലോ...🔥🔥🔥

  • @adarsha495
    @adarsha495 2 місяці тому +2

    ഒരിക്കലും തീരാത്ത ഇരവ് ഉണ്ടല്ലോ കൂടെ പിറക്കാതെ പിറന്നവൻ തുണയുണ്ടല്ലോ... ♥️ thanks vedan for this wonderful song🫂

  • @DYSOLATION
    @DYSOLATION 6 місяців тому +93

    3:15 Adrenal Rush + Goosebumps 😢💥💥💥

  • @Fazil1996
    @Fazil1996 6 місяців тому +198

    கடவுளே.......இந்திய சினிமா பிரபஞ்சம்..... எனது மனமார்ந்த வாழ்த்துக்கள் .........ரொம்ப நாள் கழிச்சு ஒரு நல்ல படம் பாத்தேன் நன்றி மஜூம்மல் பாய்ஸ். ...கடின உழைப்பு ஒருபோதும் தோல்வியடையாது ..................................ஒரு ஆசை மட்டும் தான் அடுத்த படம் தமிழ் மொழி ல கூட பண்ணுங்க ப்ளீஸ்

  • @nishadgoliwadekar7887
    @nishadgoliwadekar7887 6 місяців тому +5

    "There's a night that lasts forever, we've brothers, no blood tie but roots that run deep to rely upon." This part is just so smooth. Also means so much more considering the story they had to tell! Absolutely loved it.

  • @MrFunkynoel
    @MrFunkynoel 6 місяців тому +49

    Sushin Shyam killed it with the background score in Manjummel Boys ! The Soul of the Movie :)

  • @gowthamvijayakumar1425
    @gowthamvijayakumar1425 6 місяців тому +36

    Just woow ipothan movie parthutu vanthan semaya iruku just loop ❤

  • @hiall-fq7bn
    @hiall-fq7bn 6 місяців тому +198

    Am from tamilmadu. Whenn entered theatre. This song made the awesome vibe to movie. Those who agree like the comments

  • @Babu-m7h
    @Babu-m7h 5 місяців тому +2

    എന്തൊരു ശ്രുതിമധുരമായ ഗാനമാണ് ഞാനും മഞ്ഞുമ്മേൽ എന്ന ഗാനത്തിൽ നിന്നുള്ള കേരളവും മറ്റ് സംസ്ഥാനങ്ങളും തമ്മിൽ യോജിക്കുന്ന ഒരു ബന്ധമാണ് ⬇️

  • @myreflectionz2411
    @myreflectionz2411 6 місяців тому +46

    This song is an addiction and after watching the movie it increases.... Its On loop mode....

  • @srikanthr1253
    @srikanthr1253 6 місяців тому +78

    Manjummel Boys-movie will break all the Previous records even in Tamilnadu, Amazing movie in terms of everything, especially in making a Quality movie and this Song is the Epic One

  • @Irshadk-yf7ph
    @Irshadk-yf7ph 8 місяців тому +198

    അളിയാ.. Lyrics hit me at വേറെ ലെവൽ ❤🔥

  • @nadirahindra628
    @nadirahindra628 6 місяців тому +11

    Damn superb .... My entire family crazy about manjummal boys story and this song 🔝 blast . Deserve to reach Oscar nominations. From Malaysia❤️

  • @libinydas4647
    @libinydas4647 7 місяців тому +61

    ഒരിക്കലും തീരാത്ത ഇരവുണ്ടല്ല...കൂടെ പിറക്കാതെ പിറന്നവർ തുണയുണ്ടല്ലോ...🌸

  • @Aslamshammm
    @Aslamshammm 6 місяців тому +63

    കുടിച്ച കള്ള് കള്ളമൊന്നും പറയില്ലടാ!!!
    Whiskey whispers what the heart hides!!!
    മോനെ ഏതാ മൂഡ്‌, ഏത് ലെവൽ translation! 🔥🤙

  • @joshinjose4690
    @joshinjose4690 8 місяців тому +73

    2:53 🎧💯🤯

  • @JaseelasachuJrs
    @JaseelasachuJrs 5 місяців тому +2

    മലയാളത്തിൽ ഒരു പടം അല്ലെങ്കിൽ അതിലെ ഒരു സോങ് ഇതൊന്നും ഹിറ്റക്കാൻ വലിയ നടന്മാരോ നടിമാരോ ഇവരൊന്നും ആവശ്യം illa ചെക്കന്മാർ ഒരേ പൊളി 🤩🤩

  • @naaaz373
    @naaaz373 8 місяців тому +233

    സുഷിൻ + വേടൻ ❤️💙
    അത് ഒരു ഒന്നൊന്നര കോമ്പിനേഷൻ ആണ് 🔥

  • @vijujoseph24
    @vijujoseph24 7 місяців тому +23

    😂❤ 🔥🔥🔥🔥🔥🔥🔥 sushin+vedan😮 ore pwoli പെരിയാറിൻ അരുമകളല്ലേ
    കാൽ തൊടും മണ്ണെല്ലാം
    മലിനമല്ലേ
    അടയാളങ്ങൾ ഉടഞ്ഞവരല്ലേ
    ശ്വസിച്ചതെല്ലാം പൂകപടലമല്ലേ
    ഒരിക്കലും തീരാത്ത ഇരവുണ്ടല്ലോ
    കൂടെ പിറക്കാതെ പിറന്നവർ തുണയുണ്ടല്ലോ! ❤

  • @bohemian992
    @bohemian992 8 місяців тому +119

    നമ്മക്കെന്തിനാണ് ഒരു അനിരുദ്ധ്.. നമ്മക്ക് സുശിൻ ഉണ്ടല്ലോ... 🔥🔥🔥

    • @yukr3177
      @yukr3177 6 місяців тому

      Vamshiyatha parayathe myra😂

  • @nikhilanilkumar1077
    @nikhilanilkumar1077 7 місяців тому +152

    daily oru 5 time kettilekil oru feel illa😍 addicted😘

  • @sanjusunny5779
    @sanjusunny5779 6 місяців тому +29

    From chennai . Sushyn shyam hats off . Superb music

  • @tomeko8285
    @tomeko8285 6 місяців тому +35

    Greetings from Poland!!!! 🇵🇱🇵🇱🇵🇱

  • @nishadgoliwadekar7887
    @nishadgoliwadekar7887 6 місяців тому +4

    "There's a night that lasts forever, we've brothers, no blood tie but roots that run deep to rely upon." What a smooth tune this part has gotten! Also means so much more considering the story.

  • @SMK66821
    @SMK66821 6 місяців тому +20

    ஒரிக்கலும் தீராத இரவுண்டல்லொ ,கூடப்பிறக்காமல் பிறந்தவர்,துணையுண்டல்லொ❤❤

  • @kutty_review
    @kutty_review 6 місяців тому +71

    தரமான படம்.....,🔥🔥🔥🔥

  • @mudassirchoudhary5847
    @mudassirchoudhary5847 7 місяців тому +27

    Outrageous ... Love from Pakistan

  • @salinvs4884
    @salinvs4884 6 місяців тому +4

    പെരിയാറിൻ അരുമകൾ അല്ലെ കാൽ തൊടും മണ്ണെല്ലാം മലിനമല്ലേ.... അടയാളങ്ങൾ ഉടഞ്ഞവരല്ലേ ശ്വസിച്ചതെല്ലാം പുക പടലമല്ലേ...... ഓരോ കൊച്ചിക്കാരന്റെയും ഹൃദയത്തിലേക്ക് ഇറങ്ങി ചെന്ന വരികൾ...ഒരു പാട്ടിലൂടെ ഉയർത്തിയ വിമർശനം.... അതാണ് 'കുതന്ത്രo'

  • @rejaneeshpbabuoneman196
    @rejaneeshpbabuoneman196 6 місяців тому +28

    കൂടെ പിറക്കാതെ പിറന്നവർ തുണയുണ്ടല്ലോ 🔥🔥❤️❤️❤️

  • @muneesjaff5261
    @muneesjaff5261 7 місяців тому +31

    Orukilum thiratha iravundallo kuda pirakkatha piranthaver
    Thunaiundallo❤mind blowing song from sushin nd vedan

  • @a.r4625
    @a.r4625 6 місяців тому +49

    Though a tamilian this rap is.... Ooooh 🔥 getting addicted to this rap. Thanks for the English lyrics ❤

  • @sankaranand503
    @sankaranand503 2 місяці тому +4

    Highest grossed malayalam film ever ❤ love from TN. Keep doing such quality films ❤

  • @naveesnash5147
    @naveesnash5147 6 місяців тому +30

    Love the vibe, from Sri Lanka...

  • @jagadishwaranm3659
    @jagadishwaranm3659 6 місяців тому +13

    i m from Bengaluru i love the song and music waiting to watch the movie

  • @mr.haarsh6468
    @mr.haarsh6468 8 місяців тому +223

    As always he delivered 🔥
    A Sushin shyam composition ❤

  • @shanilabacker6467
    @shanilabacker6467 2 місяці тому +4

    ഒരിക്കലും തീരാത്ത ഇടമുണ്ടല്ലോ, കൂടെ പിറക്കാതെ പിറന്നവർ കൂടെയുണ്ടല്ലോ 😍😍😘😘

  • @mohammedshibin3728
    @mohammedshibin3728 8 місяців тому +137

    ഇല്ല ഇല്ല വേടൻ ഇല്ലാ കഥ പറയുകില്ല..🙌💯

  • @thanjai_beats
    @thanjai_beats 7 місяців тому +84

    I'm Tamil Nadu ❤ Malayalam movie is really good 👍

  • @AidenSunil
    @AidenSunil 6 місяців тому +19

    Manjummel Boys created such a masterpie👌

  • @selvyletchumanan4317
    @selvyletchumanan4317 6 місяців тому +61

    Love from Malaysia❤first Malayalam film hit different in Malaysian cinemas
    Credits to TN audience bcs they make this film went viral until here.Thank you guys to share this masterpiece 🤝

    • @santhoshkumar-mc4rw
      @santhoshkumar-mc4rw 5 місяців тому +2

      Bro thanks to malaylies 🎉🎉

    • @roymohan9785
      @roymohan9785 5 місяців тому

      Yes it was Tamil Nadu and its audiences that made the great film even greater......by accepting it as its own It also helped that the movie has a generous dose of Tamil due to the story line....and finally the gem...from Guna.......❤❤❤❤❤❤

    • @shinijath3712
      @shinijath3712 4 місяці тому

      Omg 🔥❤

  • @saira5442
    @saira5442 6 місяців тому +17

    Im from tamilnadu and i spent a day to memorize his 'Vaa' song and this is now in my bucket list to memorize

  • @Drunkardss
    @Drunkardss 8 місяців тому +336

    Imagine the theatre experience of this song🔥

  • @balajid1157
    @balajid1157 6 місяців тому +11

    There is something magical about this song for it's simple music and rendition. The song and the singer will definitely go places. Congratulations to the entire team

  • @Akhil_VN
    @Akhil_VN 4 місяці тому +70

    3:53 the transition in movie 🥵🔥

  • @junaidjunaidm6889
    @junaidjunaidm6889 6 місяців тому +14

    I AM REALLY ADDICTED TO THESE SONG🔥🔥🔥
    LOVE FROM UGAANDA

  • @arunomanakuttan4669
    @arunomanakuttan4669 7 місяців тому +27

    ഒരിക്കലും തീരാത്ത ഇരവുണ്ടല്ലോ കൂടെ പിറക്കാതെ പിറന്നവർ തുണയുണ്ടല്ലോ💯❤️‍🔥❤️‍🔥❤️‍🔥

  • @saffin5
    @saffin5 6 місяців тому +18

    Malayalam is malayalam paa,, vera maari irukku❤

  • @nirnoysarkar2426
    @nirnoysarkar2426 3 місяці тому +3

    I'm from West bengal. splendid movie ❤❤❤ and this song just aweosme ❤❤❤. don't understand lyrics but awesome ❤❤

  • @ThariqTheTechnoWizard
    @ThariqTheTechnoWizard 7 місяців тому +21

    அருமையான வரிகள்❤

  • @smarty3602
    @smarty3602 6 місяців тому +44

    I'm from chennai here all theatre house full.. Movie adi poli🔥🔥🔥🔥🔥 i love malayalam but i don't no. every leave i went to kerala...