ഇനി പാൽ ഉറ ഒഴിക്കുമ്പോൾ ഇങ്ങനെ ചെയ്തു നോക്കൂ.. നല്ല കട്ട തൈര് ഉണ്ടാക്കാം || Easy Homemade Curd

Поділитися
Вставка
  • Опубліковано 23 лис 2024
  • Hello dear friends, this is my 429th Vlog. In this video I have demonstrated an Easy Homemade Curd
    Please share your valuable feedback's through the comment box.
    Don't forget to Like, Share and Subscribe. Love you all :)
    How to make Easy Homemade Curd
    MILK - 1/2 Ltr
    CURD - 1 tbs
    ◆◆◆ Stay Connected With Me:- ◆◆◆
    ◆ UA-cam: bit.ly/LekshmiN...
    ◆ Facebook Page: / drlekshminairofficial
    ◆ Facebook Profile: / lekshmi.nair.5070
    ◆ Insta: / lekshminair20
    ◆ Official Blog: www.lekshminai...
    ●●● For Business Enquiries, Contact●●●
    ◆ Email: contact@lekshminair.com
    ◆ WhatsApp: wa.me/919746969808
    ◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
    ●●● Checkout My Favorite Playlists●●●
    ● Manchester Series: bit.ly/Manchest...
    ● Onam Sadya Recipes: bit.ly/OnamSady...
    ● Nonveg Recipes: bit.ly/NonVegRe...
    ● Vegetarian Dishes: bit.ly/VegRecip...
    ● Desserts: bit.ly/Desserts...
    ◆◆ About Me ◆◆
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This UA-cam channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

КОМЕНТАРІ • 1,5 тис.

  • @remadevi5267
    @remadevi5267 2 роки тому +17

    👌👌👌. വർഷങ്ങളായി തൈരുണ്ടാക്കാൻ ശ്രമിച്ച് നിരന്തരം പരാജയം ഏറ്റുവാങ്ങിയ ഒരാളാണ് ഞാൻ. ഈ വീഡിയോ കണ്ട് അതേപോലെ ചെയ്തു നോക്കി perfect ആയി കിട്ടി 😊 Thankuuuu Mam💕💕💕 Suuuper വീഡിയോ.

  • @asenziofreefire8562
    @asenziofreefire8562 3 роки тому +10

    ചേച്ചി എന്ത് ചെയ്താലും എല്ലാ ടെക്‌നിക് ഉം പറഞ്ഞു തരും. ഗുഡ്. 👌

  • @saryabliss
    @saryabliss 3 роки тому +4

    ഏത് food ആയാലും chechi നന്നായി ഉണ്ടാക്കും. Thank you ചേച്ചി.

  • @babums5257
    @babums5257 3 роки тому +1

    Ippol aaranu veettil thairu undakkunnathu. Mikkavarum ellavarum thairu vaanunna koottaranu. Good your explanation is good and correct. Thanks

  • @soumyadeepu6132
    @soumyadeepu6132 3 роки тому +22

    Super.Perfect ആയി തൈര് ഉണ്ടാക്കുന്ന രീതി പറഞ്ഞു തന്നതിന് thanks Mam👍👍👍. അധികം പുളിയില്ലാത്ത തൈരാണ് നല്ലത്

  • @padminikrishnan9337
    @padminikrishnan9337 3 роки тому +2

    ഇതുവരെ ഞാൻ ഇതുപോലെ ചെയ്തിട്ടില്ല. ഇതു കണ്ടിട് ചെയ്തു നോക്കി. വളരെ നന്നായി കിട്ടി. നനി.

  • @suhaibm8695
    @suhaibm8695 3 роки тому +11

    Choru, tairu, kondattom mulaku undenkil vere entu veenam. Love it🥰🥰

    • @LekshmiNair
      @LekshmiNair  3 роки тому +4

      Sathyam 🤩❤👍

    • @jishybiju1563
      @jishybiju1563 3 роки тому

      @@LekshmiNair really thankful, njan cheythit innu vare sariyakatha oru karyamanith👍👍

  • @geethabalagopalan8477
    @geethabalagopalan8477 2 роки тому +1

    കൊതി തോന്നുന്നു. ഒരിക്കലും ഇങ്ങനെ ഉണ്ടാക്കാൻ പറ്റിയില്ല. ഇനി ഇത്‌ പോലെ ട്രൈ ചെയ്യും. താങ്ക്യൂ sister.

  • @sheenanizar4733
    @sheenanizar4733 2 роки тому +32

    എന്റെ ജീവിതത്തിൽ ആദ്യമായി നല്ല കട്ട തൈര് ഞാനുണ്ടാക്കിയത് ഈ വീഡിയോ കണ്ടിട്ടാ ഇത്രയും പ്രതീക്ഷിചില്ല👌👍👍

    • @sreekalasunilkumar6420
      @sreekalasunilkumar6420 2 роки тому

      Sathyam?

    • @kumaranna3031
      @kumaranna3031 2 роки тому

      അത്് അടുക്കള ഇല്‍ മുമ്പ് കയറി ഇട്ട് ഇല്ലാത്തത് കൊണ്ടാണ്. കാരണം തൈര് ഉറ ഒഴിക്കു ന്നത് എല്ലാ അമ്മ മാര്‍ക്ക് കും അറിയാവുന്ന കാര്യം ആണ്

  • @leelawilfred4630
    @leelawilfred4630 3 роки тому +1

    I have lots of aloe Vera and panikoorka in my house in dubai Indoor and outdoor 🤗 very positive energy ⚘

  • @chandrachoodannair5652
    @chandrachoodannair5652 3 роки тому +31

    ഇത് പോലെ പാൽ ഉറക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത്. കാണിച്ചു തന്നതിന് നന്ദി

  • @fathimayasir9729
    @fathimayasir9729 3 роки тому +1

    കുറേ കാലമായി ഞാന് വിചാരിക്ക്ണ ഒന്നാ ഇത്. ഇപ്പൊഴല്ലെ ട്രിക്ക് പിടികിട്ടിയേ. Thank you thank you ☺️ Lakshmi chechii🥰🥰

  • @sreeshmasreedharan2042
    @sreeshmasreedharan2042 3 роки тому +4

    തേടിയ വള്ളി കാലിൽ ചുറ്റി 😘😍😍thnq mam

  • @thankasr2089
    @thankasr2089 2 роки тому

    അടിപൊളി തൈര് ചേച്ചി. ഞാൻ ശ്രമിച്ചു. ഇതുവരെ ഇങ്ങനെ കിട്ടിയില്ല. ഇനി ഞാൻ ഇതുപോലെചെയ്തു നോക്കാം. താങ്ക്സ്.

  • @suryajithpssreejithps9823
    @suryajithpssreejithps9823 3 роки тому +3

    ഞാൻ ചെയിതു ചേച്ചി ഇതുപോലെ തന്നെ കിട്ടി 😍😍😍താങ്ക്സ് ചേച്ചി ഒരുപാട് ഒരുപാട് 😍😍😍😍love you chechi

  • @flowermakingvlog1908
    @flowermakingvlog1908 3 роки тому +2

    ഇത് ഒരു പുതിയ അറിവാണ് മാം തീർച്ചയായും ചെയ്തു നോക്കുന്നതാണ് എനിക്ക് വളരെ ഇഷ്ടപ്പെട്ടു

  • @rasheedake6230
    @rasheedake6230 3 роки тому +3

    Thank you chechi, ഫേസ്ബുക് ഇല്ലാത്ത എന്നേ പോലുള്ളവർക്ക് ഈ വീഡിയോ വളരെ ഉപകാരമായി, തയ്ര് ഉണ്ടാകുന്നത് എന്നും പ്രശ്നമായിരുന്നു, എങ്ങനെ ഉണ്ടാക്കി നല്ല പെർഫെക്ട് ആയി കിട്ടിയിട്ടുണ്ട്,

  • @athiragp2741
    @athiragp2741 3 роки тому +2

    Padmanabha swamy kshethramokk kandu avide vann irikkan tonunnu..super mam u r lucky

  • @jollyasokan1224
    @jollyasokan1224 3 роки тому +65

    ഞങ്ങൾക്കും പുളിയില്ലാത്ത തൈര് ആണ് ഇഷ്ടം thank you mam 👍👍😘😘

  • @asnamanu8479
    @asnamanu8479 3 роки тому

    Njan undakinoki to madam .very tasty.Njan ottum pradheekshichite illayirunu.ipo Njan daily undakarund.enik athrakk ishtayi.ellarum try cheyuu.enthayalum perfect avum Njan urapp tharunnu

  • @rukhiyack3808
    @rukhiyack3808 3 роки тому +11

    നല്ല കട്ട തൈരാണല്ലോ ചേച്ചീ.. ഈ വീഡിയോ കാണിച്ചു തന്നത് വളരെ ഉപകാരമായി. ഇനി നമുക്ക് തന്നെ വീട്ടിൽ തൈരുണ്ടാക്കാം. ഞാൻ കാണാൻ നേരം വൈകി..

    • @anniesjose453
      @anniesjose453 3 роки тому +3

      വെണ്ണ എത്ര നാൾ ഉപയോഗിക്കാം .പറയണേ ..

  • @suseelareghu6480
    @suseelareghu6480 2 роки тому +1

    Oru thyru undakkan ulla vedio 10 minutes nashtappeduthiyathinum nandi.

  • @leelasdaughter
    @leelasdaughter 3 роки тому +22

    Chechi this type small small tips and dishes is very very appreciated. Usually all others just shows complicated dishes in their channels. But this is very very useful for the beginners and even for everyone. Pls continue to show such type of tips and videos chechi. Really useful..👌👌👌

  • @azvlog4878
    @azvlog4878 3 роки тому

    Thanks madm വളരെ നന്നായി ലളിതമായി പറഞ്ഞുതന്നു

  • @bindhubiju8843
    @bindhubiju8843 3 роки тому +7

    ഞാനും ഉണ്ടാക്കി. സൂപ്പർ ❤🙏

  • @rajanikottattil4747
    @rajanikottattil4747 3 роки тому +1

    Thanku chechi katta thyru ethra simplayittu unddakkanu ariyillayirunnu eni ellavarkum easy ayittu unddakam

  • @nadeerasvlog7588
    @nadeerasvlog7588 3 роки тому +5

    തൈര് ഇതേപോലെ ഞാൻ ഉണ്ടാക്കി.. Supper... Thanku

  • @highrangeappleblossom
    @highrangeappleblossom 3 роки тому

    ഒരുപാട് eshtatam..madam...കാണണം എന്നുണ്ട് എനിക്ക് നേരിട്ട്,

    • @LekshmiNair
      @LekshmiNair  3 роки тому

      Kanallo dear..veetilekku vannal mathi 🤩

  • @anjalipadmakumar7250
    @anjalipadmakumar7250 3 роки тому +27

    തൈരും സംഭാരവും ഒക്കെ ഒരുപാട് ഇഷ്ടം💖💖💖💖💖

  • @aparnaajayan5047
    @aparnaajayan5047 Рік тому

    Njn ithupole thanne try cheythu.nalla thick curd ayite kitty.thank u...

  • @kitchencastle5056
    @kitchencastle5056 3 роки тому +5

    For the first time in 5 years married life, i was able to successfully make perfect yogurt.

  • @mohanannair518
    @mohanannair518 2 роки тому

    കുറെ കാലമായി മാഡത്തിനെപറ്റി ഒരറിവുമില്ലായിന്നു, നന്ദി നമസ്കാരം 🌹

  • @rajimohan351
    @rajimohan351 3 роки тому +7

    ടെറസിൽ ഇരിക്കുന്ന മാമിനെ കാണുമ്പോഴും ഒരു positive energy ആണ്.😍😍😍😍😍😍😍

  • @anpuannaaju9556
    @anpuannaaju9556 3 роки тому +2

    Thank you chechy njangal athu try cheythu nokki ippo nalla കട്ട തൈര് kittununtu

  • @sreejac6245
    @sreejac6245 3 роки тому +14

    കുറേ നാളായി അന്വേഷിച്ചു നടന്നതാണ് കട്ടതൈര് ഉണ്ടാക്കുന്നത്. എല്ലാത്തിനും നമ്മുടെ ma'am ഉണ്ട് ❤❤❤❤❤thanks ma'am ❤❤

  • @anilkumark9708
    @anilkumark9708 2 роки тому

    വളരെ സന്തോഷം വ്യക്തമായി പറഞ്ഞു തന്നതിൽ സന്തോഷം

  • @Shzann1
    @Shzann1 3 роки тому +352

    തൈരിൽ ഉള്ളിയും പച്ചമുളകും ഒക്കെ കൂട്ടി കഴിക്കാൻ ഇഷ്ട്ടമുള്ളവർ ഉണ്ടോ ❤️❤️

    • @habeebamusthafa388
      @habeebamusthafa388 3 роки тому +7

      കുറച്ച് ഇഞ്ചി കറിവേപ്പില ഉപ്പും കൂടി കഴിച്ചാലുണ്ടല്ലോ 😋😋

    • @jayanthysanthosh5773
      @jayanthysanthosh5773 3 роки тому

      🤪🤪🤪🤪

    • @MANJU-zx2lk
      @MANJU-zx2lk 3 роки тому +1

      ഇണ്ടോ എന്നോ ഇണ്ട്
      എനിക്ക് ഇഷ്ടാ

    • @ryanwithbuildingblocks1265
      @ryanwithbuildingblocks1265 3 роки тому +2

      Pachamulak Alla kanthari

    • @amruthaskitchen9611
      @amruthaskitchen9611 3 роки тому +2

      ഉള്ളി, പച്ചമുളക്, മല്ലിയില പിന്നെ സാധാ ജീരകം വറുത്തു പൊടിച്ചതും ചേർത്ത് കുറച്ചു ലൂസാക്കി എടുത്തു നോക്കിയേ.. സൂപ്പർ ആണ്

  • @bijupaul7132
    @bijupaul7132 Рік тому

    Super mam, എന്തു രസം, Thank you mam💕🙏

  • @renybiju1296
    @renybiju1296 3 роки тому +4

    I tried . came out well for the first time. Perfect . Thank you

  • @bharathbhai7955
    @bharathbhai7955 2 роки тому

    G.morning.Mdm.viewing yr curd video early morning.yr pleasant appearance with godgiven sweet voice itself is positive energy for me.THKS.

  • @abrahama.j.9639
    @abrahama.j.9639 3 роки тому +17

    Your explanation is genuine... love it, thank you so much for sharing.

  • @beenamanojkumar6331
    @beenamanojkumar6331 2 роки тому

    ആഹഹ ഐസ് ക്രീം പോലെ ലക്ഷ്മി മാം എന്തു ഞങ്ങൾക്ക് കാണിച്ചു തന്നാലും സൂപ്പർ 👍👍👌

  • @നമ്മുടെകേരളംസുന്ദരകേരളം

    എന്തൊരു പാവാണ്‌ ഈ ചേച്ചി. വീഡിയോ എല്ലാം കാണാറുണ്ട്. തേനീച്ചയെ പിടിക്കുന്ന വീഡിയോകണ്ടിട്ട് ഒരുപാട് ചിരിച്ചു 😃

  • @shanithabushair9034
    @shanithabushair9034 3 роки тому

    Gambheeram kure naalai ithupole onnu nokunnu thanks mam

  • @shanthinishanthini8157
    @shanthinishanthini8157 3 роки тому +7

    എനിക്കി ഒരു പാട് ഇഷ്ടപ്പെട്ടു ഈ തൈര് ഉണ്ടാക്കി കാണിച്ചു തന്നത്

  • @babujacob6126
    @babujacob6126 3 роки тому

    വളരെ നല്ല അറിവ്
    നൽകിയതിന് ഒത്തിരി നന്ദി

  • @lathagopinath4544
    @lathagopinath4544 3 роки тому +5

    Thank u so much for the demonstration of making thick curd .🙏🙏🙏

  • @anniesfabrics3811
    @anniesfabrics3811 3 роки тому +1

    Chechy, paada mattiya milk ethuvpole cjheythal sheriakumo

  • @sreelekhapradeepan1994
    @sreelekhapradeepan1994 3 роки тому +4

    Lakshmi Mam= perfectness

  • @dhanyaiyer479
    @dhanyaiyer479 2 роки тому +1

    Enganey pulikkan entheylum vazhi undo eniku pulikkunila pullikkan entha vazhi onnu paranju tharumo

  • @MayaranjiniEV
    @MayaranjiniEV 3 роки тому +30

    അധികം പുളിയില്ലാത്ത തൈരാണ് നമ്മുടെ വീട്ടിൽ എല്ലാവർക്കും ഇഷ്ടം. താങ്ക്യു മാം ഫോർ this video

    • @leonshajan6635
      @leonshajan6635 3 роки тому

      Sherikkum ethra manikkoor vaykkanam orakkaan vendi...

    • @IBNUSCREATIVEWORLD
      @IBNUSCREATIVEWORLD 3 роки тому +1

      എൻ്റെ ഈ ചെറിയ ചാനൽ ഒന്ന് നോക്കാമോ ഫ്രണ്ട്സ്

    • @LekshmiNair
      @LekshmiNair  3 роки тому

      8hrs

    • @leonshajan6635
      @leonshajan6635 3 роки тому

      @@LekshmiNairthank u lekshmi chechee... 💖

  • @faseelafaisal1010
    @faseelafaisal1010 3 роки тому

    Random utube vedeos orupad ipol und...but chechi paranjhal ath njhangalk viswasaman...thanku chechi🥰💝

  • @ushaantony5025
    @ushaantony5025 2 роки тому +4

    Dr.Lakshmi,thank you for your fresh curd class.

  • @athiravineeth9418
    @athiravineeth9418 3 роки тому

    Ipozhanu crt ayit thayiru undakkam ennu manasilayath . Tnku mamm 😍

  • @habeebamusthafa388
    @habeebamusthafa388 3 роки тому +249

    തൈര് fans 😋😋 👍👍

    • @chandnis9327
      @chandnis9327 3 роки тому +9

      Thairinum fanso😂

    • @akhilakulavazhathrichambar7418
      @akhilakulavazhathrichambar7418 3 роки тому +6

      @@chandnis9327 enthey😂😂

    • @IBNUSCREATIVEWORLD
      @IBNUSCREATIVEWORLD 3 роки тому +4

      എൻ്റെ ഈ ചെറിയ ചാനൽ ഒന്ന് നോക്കാമോ ഫ്രണ്ട്സ്

    • @kesavanmelbourne
      @kesavanmelbourne 3 роки тому +4

      തൈരിന്റെ ഫാൻസ്‌ അസോസിയേഷൻ ഉണ്ടോ 😎😎😎

    • @user1269_
      @user1269_ 3 роки тому +2

      Thairum morum mari poyal 😪

  • @nimmisuresh8141
    @nimmisuresh8141 3 роки тому +1

    Thank you so much Mam...enikk eppazum thairu undaakumbol kattayaayi kittaarilla.Thairu kooduthal cherkkum athukondaanennu thonnunnu.eni ethupole cheyyum.Thank you mam Love you 🥰❤️❤️❤️❤️❤️❤️❤️

  • @sarithaanandan7682
    @sarithaanandan7682 3 роки тому +3

    മിൽമ തൈര് കൊണ്ട് ഓരോയൊഴിക്കാമോ ചേച്ചി..പ്ലീസ് reply

  • @shemiclis6837
    @shemiclis6837 3 роки тому +2

    Milma paalil cheyyamo ora cherkkunnathum milma paal mathiyo

  • @ashs8265
    @ashs8265 3 роки тому +10

    I have tried it yesterday .omg it came out same like in the video . 😍😍thanks Chechi 🙏🏼

  • @sellykut8155
    @sellykut8155 3 роки тому

    Oh... Dear Lakshmi am living in Italy about 33 years but l love ur homemade so thanks a lot!!! Sally Joseph

  • @jayasreenair6781
    @jayasreenair6781 3 роки тому +17

    Yes.... perfect...I used to do the same method...... 👌👌👍👍
    Thank you. .,😍

  • @sabiraea9765
    @sabiraea9765 3 роки тому +1

    Try cheythu ..perfect aayittu kitti...thank u mam

  • @summicmaboobacker3463
    @summicmaboobacker3463 3 роки тому +3

    U are a great great ടീച്ചർ also 👍👍👍

  • @ഹരിലാൽ
    @ഹരിലാൽ 3 роки тому

    പാല് തിളപ്പിച്ചിട്ട് തണുക്കുന്നതിന് മുൻപ് ഉറ ഒഴിച്ചാൽ അതിലെ ബാക്ടീരിയകൾ നശിച്ച് പോകുമെന്ന് കരുതി ഒരിക്കലും അങ്ങനെ ചെയ്തിട്ടില്ല . ഇനിയിപ്പോ ധൈര്യമായി ഒന്ന് ചെയ്തു നോക്കാം.

  • @c.k.sunilkumarthuruthil9134
    @c.k.sunilkumarthuruthil9134 3 роки тому +3

    Easy, easy, very easy. Thanks. for making pure curd at home.

  • @sajithashuhaib4680
    @sajithashuhaib4680 3 роки тому

    അടിപൊളി ആയിട്ടുണ്ട് thankyou cheachi

  • @sobhal3935
    @sobhal3935 3 роки тому +6

    Thank you mam so much. ഞാൻ facebook ൽ ഇല്ല. ഞങ്ങളെയും പരിഗണിച്ചല്ലൊ.😊

  • @ambikamenon9496
    @ambikamenon9496 3 роки тому +1

    Great, but if we don’t have any culture to make the yogurt, what should we do. I have see many videos using green chilies, red chilies etc., but that never worked for me. Can you show if you know any methods to get the culture to make the yogurt. Please and thanks.

  • @aiswaryaru2575
    @aiswaryaru2575 3 роки тому +4

    Mam ntae kadai size paranju tharamoo?cm?

  • @simijose2917
    @simijose2917 3 роки тому +1

    Thanku for the processing information in detail .

  • @Shibili203
    @Shibili203 3 роки тому +32

    ഇത് വെച്ച് fruit yogurt കാണിക്കുമോ ചേച്ചീ

  • @anakhakunjumon1941
    @anakhakunjumon1941 3 роки тому

    Ith njn try cheithu nokkiythaan. POLI KATTA THAYIR

  • @bindhusambu4855
    @bindhusambu4855 3 роки тому +31

    FB ellatha njagale ormichadine thanks. Waiting for this r tip

  • @shajaazeez6588
    @shajaazeez6588 2 роки тому

    engine thairu undakunethu ariyillayirunu
    thankyi chechi❤

  • @anithap9088
    @anithap9088 3 роки тому +6

    I set it today with Nandini curd and milk here in Karnataka..it was perfect ...I used one tbsp of curd and one packet milk...perfect pudding like and very good for boondi raita,and flavored yoghurt too

  • @mrudulapv4857
    @mrudulapv4857 3 роки тому

    👌👍🙏 Thank you 🙏enikku nalla ishtanu kattathairu valare santhosham 🙏🤍🙏

  • @reenajose5528
    @reenajose5528 3 роки тому

    Hai. Lachuuuuu. Valarea. Sundarie. Aaaayittudu......thadi. kuranju. Suuuppper

  • @rizninishad476
    @rizninishad476 3 роки тому +5

    Hello mam, i have a doubt. Is thehis curd and yoghurt the same?

  • @hamdoos3928
    @hamdoos3928 3 роки тому

    Thankyou chechi....try chythu...enkikkum kitty nalla katta thairu

  • @sujapeter7811
    @sujapeter7811 3 роки тому +5

    Hai, Lakshmi, Super 👌here also all like puli illatha curd aanu,😊 With lots of 😍 and thanks for this valuable tips, God Bless U and Ur family 🎉🙏😍💖🎉🎉

  • @thomaskuttymeleth
    @thomaskuttymeleth 3 роки тому +2

    Great infermation.. Thank u very much💕💕

  • @vigyvarghese7590
    @vigyvarghese7590 3 роки тому +9

    Thank you mam for this nice information. It is very useful ♥️

  • @rajianilkumar5773
    @rajianilkumar5773 3 роки тому +2

    Curd making video njan orupad request chaithatha. Thnx dear...

  • @anandhuuthaman917
    @anandhuuthaman917 3 роки тому +89

    തൈര് ഒത്തിരി ഇഷ്ടം ❤🌿

  • @jessypaul8519
    @jessypaul8519 2 роки тому

    I like yogurt so much , I will try this method surely .

  • @salikurian6879
    @salikurian6879 3 роки тому +3

    ശരിക്കും useful one 👌 thanks mam for the video 💞💞😍

  • @sreejasuresh1893
    @sreejasuresh1893 3 роки тому +1

    ലക്ഷ്മി ആന്റി കൊക്കോപൗഡർ കൊണ്ട് ഉള്ള റെസിപി പറഞ്ഞു തരണേ plssss

  • @dhanyarajesh1126
    @dhanyarajesh1126 3 роки тому +3

    Long waited kitchen tip..Thankyou Mam for sharing this🙏

  • @surabhimenon4637
    @surabhimenon4637 3 роки тому

    🤩Thanku Lakshmi Chechee. തൈര് അടിപൊളി ആയിട്ടുണ്ട് 👌. ഇനി മുതൽ തൈര് ഇങ്ങനെ ഉണ്ടാക്കും

  • @saanvi8231
    @saanvi8231 3 роки тому +14

    Fantastic recipe as usual...thanks a million ma'am 🤗🤗🤗😘😘😘

  • @jasnamp9998
    @jasnamp9998 3 місяці тому

    Natural milk ithe pole akumo. Athil kooduthal water condent udallo.

  • @mathfromtheheart
    @mathfromtheheart 3 роки тому +4

    Thanks for sharing...will try this way 😊😊

  • @nithumolnithumol8686
    @nithumolnithumol8686 2 роки тому

    Njanundaki chechi innele rathri morning ayappeyekku adipoly ayi

  • @annavarghese8096
    @annavarghese8096 3 роки тому +5

    Welcome to our tradition n also to our beloved teacher Lakshmi Ma ' am😄

  • @athirasnair6434
    @athirasnair6434 2 роки тому

    Mooru use chyn pattuo chechii

  • @madchit98
    @madchit98 3 роки тому +12

    Was searching for this information , thanks a lot

  • @manusaranya2358
    @manusaranya2358 3 роки тому

    ചേച്ചി സൂപ്പർ എന്തായാലും വീട്ടിൽ ചെയ്തു നോക്കും 🤩 ഇതിനൊക്കെ ഡിസ്‌ലൈക്ക് എന്തിനാണെന്ന് അറിയാത്തത്😕 നല്ല കാര്യങ്ങൾ അല്ലേ പറഞ്ഞു തരുന്നത് .........

  • @udayavarma6202
    @udayavarma6202 3 роки тому +5

    Excellent video Madam.
    I am a die hard fan of quality Curd ..
    Thanks a lot for your video .
    I could completely follow the steps .
    Hats off for this information..🌻🙏👍.

  • @annamariya6086
    @annamariya6086 3 роки тому

    Chechi super,njan ondaki seri aayi ,thanks

  • @archanaravikumar2706
    @archanaravikumar2706 3 роки тому +4

    I tried it today chechi....it came out very well. Thank you chechi...Valentines day special cake kanikamo chechi?