V@ginal Tablet/Pessary V@gina യുടെ ഉള്ളിൽ വയ്ക്കുമ്പോൾ ഇതൊക്കെ ശ്രദ്ധിക്കുക |ഈ അനുഭവ കഥ കേൾക്കൂ

Поділитися
Вставка
  • Опубліковано 4 жов 2024
  • Check out our other channels!
    @Mind Body Positive With Dr Sita
    @Mind Body Tonic With Dr Sita - English
    Reach me at mindbodytonicwithdrsita@gmail.com
    Follow me on social media!
    Facebook: / mindbodytoni. .
    Instagram: / mindbodyton. .
    To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
    To book an online consultation, send a WhatsApp message to my secretary +91 8281367784.
    PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP

КОМЕНТАРІ • 426

  • @drsitamindbodycare
    @drsitamindbodycare  2 роки тому +17

    * Check out our other channels!
    @Mind Body Positive With Dr Sita
    @Mind Body Tonic With Dr Sita - English
    * Reach me at mindbodytonicwithdrsita@gmail.com
    * Follow me on social media!
    Facebook: facebook.com/mindbodytoni...
    Instagram: instagram.com/mindbodyton...
    * To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
    * To book an online consultation, send a WhatsApp message to my secretary +91 8281367784.
    PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP

  • @hdhdhhjrjrjr5479
    @hdhdhhjrjrjr5479 2 роки тому +128

    ഇങ്ങനെ യൊക്കെ പറഞ്ഞു മനസ്സിലാക്കികൊടുത്താൽ സ്ത്രീകൾക്ക് വലിയ ഉപകാരമാണ്. എല്ലാവർക്കും ഇത് മനസ്സിലാകണമെന്നില്ല. അനുഭവം ഉള്ളവർക്കേ ഇതിന്റെ യൊക്കെ സീരിയസ് മനസ്സിലാകു. Dr 👍🏼👍🏼

    • @diya5254
      @diya5254 4 місяці тому +1

      Yes u are right... Because enikum ingane vaginal suppository thannu but ath engane use cheyyanam enn onnum njn consult cheytha Gynaecologist paranju thannillayirunnu..

  • @nizwamariyam1073
    @nizwamariyam1073 2 роки тому +128

    ഈ സംഭവം എങ്ങിനെ വെക്കുക വിശദീകരിച്ചു ഒരു dr മാരും പറഞ്ഞു തരാറില്ല.... മാഡത്തിന്റെ അവതരണം സൂപ്പർ 👌🏻❤️🌹🙏🏻

  • @haneeshaselma6280
    @haneeshaselma6280 2 роки тому +17

    ഈ ഡോക്ടറെ എനിക്ക് എന്തോരിഷ്ടാണ്.സംസാരിക്കുന്നരീതി എന്തോരു ക്യൂട്ട് ആണ്. ഓരോ വിഡിയോയും ഒരുപാട് പ്രാവശ്യം കാണാറുണ്ട്.ഈ ഡോക്ടറെ ഒരു പ്രാവശ്യം എങ്കിലും നേരിട്ട് കാണണം.സംസാരിക്കണം.ഡോക്ടറും കുടുംബത്തിനും .ആരോഗ്യത്തിനും ആയുസ്സിനും സതോഷകരമായായ ജീവിതത്തിനും വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കുന്നു. ഒത്തിരി ഇഷ്ടാണ്. 😍😍😍

  • @sreevidyagopan6104
    @sreevidyagopan6104 2 роки тому +93

    ഡോക്ടർമാർ ഒരു അൽഭുതം ആണ്

  • @rmk8017
    @rmk8017 2 роки тому +11

    ഒന്നും മറച്ചുവയ്ക്കാതെ അടി പൊളിയായി പറഞ്ഞു. നന്ദി.

  • @nishananichuu8068
    @nishananichuu8068 2 роки тому +48

    Dr. അമ്മയെ ഒത്തിരി ഇഷ്ടമാ...... അറിയാത്ത ഒരുപാട് കാര്യങ്ങൾ പറഞ്ഞ തരുന്നതിന് ഒരുപാട് നന്ദി വീഡിയോസ് എല്ലാം കാണാൻ ശ്രമിക്കാറുണ്ട് ❤️

  • @DeepaK-bv3lh
    @DeepaK-bv3lh 2 роки тому +16

    നല്ല അറിവ് കിട്ടിയതിനു മാമിന് ഒരുപാട് thanks.. Love uuu

    • @DeepaK-bv3lh
      @DeepaK-bv3lh 2 роки тому

      @@joseanthrose8629 അതെയോ

  • @shibushinu61
    @shibushinu61 11 місяців тому +12

    ഇപ്പൊ വെക്കാൻ വേണ്ടി കാണുന്നു thanks

  • @SumithraMt-x6k
    @SumithraMt-x6k 5 місяців тому +1

    മാമ എനിക്ക് ഈ class ഇഷ്ടപ്പെട്ടു എനിക്ക് അങ്ങനെ വളരെ ബുദ്ധിമുട്ടുകളുണ്ട്

  • @manoharraman6707
    @manoharraman6707 2 роки тому +15

    I appreciate you for your very useful lessons. Please do continue such educative videos. You are really helping the patients

  • @adhams662
    @adhams662 2 роки тому +14

    6 mnth ഗർഭിണി ആണ് ഞാൻ
    ഞാൻ ചൊറിച്ചിൽ ഉണ്ടായിട്ട് ഇത് പോലെത്തെ tablet use ചെയ്തിരുന്നു
    പൂർണമായും മാറി

    • @raniraani5033
      @raniraani5033 2 роки тому

      Tablet purathek varumo. Atho alinj povumo

    • @aswathy5245
      @aswathy5245 Рік тому

      ​@@raniraani5033 അലിഞ്ഞു പോകും

    • @josmysijo6164
      @josmysijo6164 Рік тому

      Tablet name onnu parayaamo

    • @abhiramibl5341
      @abhiramibl5341 9 місяців тому

      Tablet name endha...enikum infection und

    • @rajeenarasvin9306
      @rajeenarasvin9306 5 місяців тому

      vellam pole ano discharge vanathu please replay

  • @Snehajyothish5513
    @Snehajyothish5513 2 роки тому +28

    Thank you so much Dr amma...Njn ippo hsptl poyi vannullu. Njn 9 month pregnant aanu.enikk vaginal tablet 3 days vaykkan thannittund.engane vekkanam ennu ariyillaarnnu.pediyum undaayirunnu enthengilum aavuo ennu aalojichitt. Dr ammede video kandappo ellaam okey aayi.thank you so much Dr amma for your useful information....🤗🤗

    • @shilpagm6611
      @shilpagm6611 2 роки тому

      Same condition

    • @bismishahin2969
      @bismishahin2969 2 роки тому +3

      Same... Njnum 9 mnth pregnant ahn 3 dayt vaginal capsules vekkan thannittund ath ngana use aakkandenn ariyillarnnu pediyum undayrunnu...

    • @evanisworld5073
      @evanisworld5073 2 роки тому

      Same🥰

    • @midhilamadhu7825
      @midhilamadhu7825 11 місяців тому

      Same 🎉

  • @rajidon7606
    @rajidon7606 2 роки тому +4

    ഹായ് mam സുഖമാണോ.. നല്ല അവതരണം 👌👌👌

  • @rinurinu9859
    @rinurinu9859 2 роки тому +38

    Eggane oru tablet undennu njn ippoya arriyunne... thank you doctor ♥️

  • @mazhanilaav
    @mazhanilaav 2 роки тому +133

    ഡോക്ടറുടെ സംസാരം കേട്ട് അറിയാതെ ചിരിച്ചു പോയി 🤣🤣

  • @diya.p9291
    @diya.p9291 2 роки тому +48

    May 24th my delivery date
    Please pray for my normal delivery 🙏

    • @fathima.ghanim22
      @fathima.ghanim22 2 роки тому +1

      Dlvry kazhinjoo

    • @adv.prakashvydiar5521
      @adv.prakashvydiar5521 2 роки тому

      It is my BD... Expect yur nice little one on the same day.. To become a celebrity like ME 👏👏👏👏👏👏

    • @diya.p9291
      @diya.p9291 2 роки тому +2

      @@fathima.ghanim22
      S
      25th aayirunnu delivery
      Boy

    • @diya.p9291
      @diya.p9291 2 роки тому +1

      @@adv.prakashvydiar5521
      My husband's b-day 24
      My baby's b day 25😉

  • @ishakjuju1559
    @ishakjuju1559 2 роки тому +6

    മാഡം എനിക്ക് പെയിൽസിനെ അസുഖം ഉണ്ടായിരുന്നു അത് ഒയൽ മെന്റ് ഉപയോഗിച്ച് സുഖപ്പെട്ടു ഇപ്പോൾ മലദ്വാരത്തിന്റെയും ചന്തിയുടെ രണ്ട് ഭാഗവും വല്ലാത്ത ചൊറിച്ചിൽ അതിന്ന് എന്ത് ചെയ്യണം

    • @skjiith3672
      @skjiith3672 2 роки тому +2

      Oilment use കൊണ്ട്‌ മാറുമോ

  • @__love._.birds__
    @__love._.birds__ 2 роки тому +9

    എനിക്ക് ഒരു പ്രാവശ്യം ഡോക്ടർ മുന്ന് ഗുളിക തന്നു പക്ഷേ അത് വെച്ച് കഴിഞ്ഞപ്പോൾ.. വെള്ളം പോലെ കൊറേ പോയ്‌ ഉള്ള് മുഴുവനും നല്ല വിർത്തി ആയി. ഒരെണ്ണം മാത്രം വെച്ച് ഒള്ളു 😍

  • @sree1010
    @sree1010 2 роки тому +7

    Very clearly explained. Informative

  • @ReshmiAnilnarayanan
    @ReshmiAnilnarayanan 4 місяці тому +1

    ഇതുപോലെ ആരു പറഞ്ഞു തരും❤❤❤🙏🌟

  • @asmal-ht1nt
    @asmal-ht1nt 7 днів тому

    വളരെ നല്ല അറിവ് 👍🏼

  • @sameeraminnu4591
    @sameeraminnu4591 Рік тому +2

    ഡോക്ടർ യൂട്രസ് ഒഴിവാക്കിയതിനു ശേഷം ഒരു വർഷം കഴിഞ്ഞിട്ട് ചെയ്യാൻ പറ്റാവുന്ന എക്സസൈസ് ഒന്ന് വീഡിയോ ചെയ്യുമോ ❓️ സാധാരണഗതിയിൽ എല്ലാവരും ചെയ്യുന്ന എക്സസൈസ് ചെയ്യാൻ പറ്റുമോ ❓️

  • @ishafathima3142
    @ishafathima3142 Рік тому +13

    സത്യം candid pessary വെക്കുമ്പോൾ കൈ കൊണ്ട് തന്നെ ഉള്ളിൽ വെക്കുന്നതാണ് safe... dr പറഞ്ഞത് പോലെ.. അനുഭവം 👍👍

  • @chithrasyam1826
    @chithrasyam1826 2 роки тому +16

    Nalla doctor. Kanumbo thanne sandosham🥰🥰

  • @shaheedhatk1249
    @shaheedhatk1249 2 роки тому

    Dr ammakku orupad thanks ithinekurichulla yente dout clear ayi.

  • @v4gangzzathiraumesh327
    @v4gangzzathiraumesh327 2 роки тому +5

    Thanks mam njan innu start cheyuvanu tab 3day 🥰🥰

  • @silpavs7748
    @silpavs7748 2 роки тому +16

    Enikk m infection vannit Dr e tablet thannu,use cheyyunnathine kurich confusion undayrnnu,Thank you ma'am ❤️

  • @kanchanack7711
    @kanchanack7711 2 роки тому +2

    Dr very good information.yesterday vacha tablet ethu vare purathu poyilla.edukkan nokkitt blood kanunnu..So iam worried😔

  • @shijis4757
    @shijis4757 Рік тому +1

    Thappi nadanna video thanks

  • @mufeedaanas1038
    @mufeedaanas1038 Рік тому +1

    Maadam nannait paranju manassilaakki thannu.thank u.useful vedio,,

  • @anaghaammu3757
    @anaghaammu3757 2 роки тому +4

    hloo Mam.. njn tablet first day vechapo tanne purath vannillaa. enthekilum prblem undoo??? njn ottak thanna veche using plunger..

  • @gayathridevidevi1759
    @gayathridevidevi1759 2 роки тому +7

    Awesome explanation dre 🥰🥰🥰❤️

  • @athirajijesh7673
    @athirajijesh7673 Рік тому +1

    When i search what i want...I will get from this

  • @BluBerry-e2m
    @BluBerry-e2m Рік тому

    Super explanation dr..thanks a lot

  • @SumithraMt-x6k
    @SumithraMt-x6k 5 місяців тому +2

    എനിക്ക് മൂന്ന് ഗുളിക തന്നിട്ടുണ്ട്

  • @ushaprem4406
    @ushaprem4406 2 роки тому +6

    Good information. Thank you, Ma'am 💗💗

  • @abinavp3802
    @abinavp3802 Рік тому +2

    Thank you doctor ♥️♥️♥️

  • @adhams662
    @adhams662 2 роки тому +13

    ഞാൻ ഇത് 3 days മുമ്പ് ഉപയോഗിച്ചിരുന്നു
    പൂർണമായും ചൊറിച്ചിലൊക്കെ മാറി 👍🏻👍🏻👍🏻

    • @faizunisha3814
      @faizunisha3814 2 роки тому +1

      Adhindhe per parayan patto.

    • @happyschannel5468
      @happyschannel5468 2 роки тому +1

      Ano..nightil ano vechath. Epola ath poyath tablet...ethraday vechu

    • @adhams662
      @adhams662 2 роки тому +2

      ഞാൻ 3 days vechu

    • @adhams662
      @adhams662 2 роки тому +2

      അലിഞ്ഞു പോകും എനിക്ക് അങ്ങനെ ആയിരുന്നു

    • @safeerak1996
      @safeerak1996 2 роки тому +1

      Aa tablet name entha

  • @Bns000
    @Bns000 2 роки тому +6

    Karayanno chirikanno maam... 🥲😂😂😂maam samsarikunad kelkan nalla rassamund❤

  • @shareef5989
    @shareef5989 2 роки тому +4

    വീഡിയോ ചെയ്യുമ്പോൾ കഴിവിനെ പരമാവധി മലയാളത്തിൽ പറയാൻ ശ്രമിക്കുക എന്നല്ലേ ആളുകൾക്ക് മനസ്സിലാകും

    • @drsitamindbodycare
      @drsitamindbodycare  2 роки тому +16

      Kurachu English padikkuka ..ennalalle evide poyalum survive cheyyan pattukayullu

    • @vishakvis1455
      @vishakvis1455 2 роки тому

      @@drsitamindbodycare 😃😃👌

  • @aswathyk599
    @aswathyk599 2 роки тому +5

    Thank you mam നല്ല അറിവ്

  • @vidhyavivek2574
    @vidhyavivek2574 2 роки тому +5

    Doctor cervixil nabothian cyst und. Nabothian cystine patti oru video idamo? Ath complicated ano 2 nd pregnancy kk try cheyyunnu. Oru mol und 5 vayass PCOD und

  • @shazilshefeek4916
    @shazilshefeek4916 Рік тому

    Enik enghane vekkunnadh enn ariyillaayirunnu doctor paranju thannadhin orupaad thanks

  • @asiyasameer372
    @asiyasameer372 2 роки тому +2

    മനസ്സിലായി😘😘😘 🥰🥰🥰

  • @mohammedshereef4238
    @mohammedshereef4238 2 роки тому

    Dr nalla oru arivuketto .

  • @jinanthankappan8689
    @jinanthankappan8689 2 роки тому +1

    💥💥💥🎈🎈ഇത് സ്ഥിരമായി ഉപയോഗിച്ചാൽ കാൻസറിനു കാരണമാകാമോ..? 🤔

  • @safvankt6564
    @safvankt6564 2 роки тому

    Supper vidiyo 👍🏻👍🏻

  • @IshaalIshaal-rc6bg
    @IshaalIshaal-rc6bg 9 місяців тому

    Nalla Dr Amma.

  • @angeldevilmusical_editz6236
    @angeldevilmusical_editz6236 2 місяці тому +2

    Dr njan aa pistol upayogich akathotu kayatti vechu.3 ennam vechita ee video kanunnath .enik infection kuranjilla .ini entha cheyuka

    • @TomNSusan-tomnsus352
      @TomNSusan-tomnsus352 Місяць тому

      ഓരോരുത്തർ പറയുന്നത് ഒക്കെ കേട്ട് അതൊക്കെ ചെയ്യാതിരിക്കുക രൂക്ഷം ആണെങ്കിൽ ഡോക്ടറെ കാണുക. അല്ലങ്കിൽ നാച്ചുറൽ ആയിട്ടുള്ളത് ഒക്കെ ചെയ്യുക

    • @MishtiDayal
      @MishtiDayal 18 днів тому +1

      There was a lot of smell in vagina and along with it I was itching also, some white discharge also came out and felt very irritated then After reading from tube and online, I got Whitocon syrup and Assicon syrup from Meesho and used it, got relief within 4-5 days and got completely cured after 2 month

  • @sunijohn3837
    @sunijohn3837 2 роки тому +2

    Thank you doctor

  • @moncydavid8167
    @moncydavid8167 8 місяців тому

    Today medicin explain cheyano dr

  • @muhsinap4832
    @muhsinap4832 2 роки тому +4

    Good explanation.... Very informative Dr

  • @shahida1231
    @shahida1231 2 роки тому

    Thanku doctor 💓 💖 arodengil chodikkan chammala..thanku so much 💖

  • @valsalanair501
    @valsalanair501 4 місяці тому

    Super dr ആണ്

  • @jipsonav5978
    @jipsonav5978 2 роки тому +2

    Doctor enik endometriasis undu.ottipididitham undu.severe pain.periods ninittum.pain thanne.mirana enna device vachal usedul ano?athinte merits and demerits video cheyamo

    • @kripanv5859
      @kripanv5859 2 роки тому +1

      I suggest you to consult at carewell homeopathy Thrissur.. From my experience..

  • @Naseemkp
    @Naseemkp Рік тому +1

    Iam rabiya..enik tablet insert cheyyan kayyanhjitt engane vekkanamennu nokkan vannatu..thank u doctor

  • @risvanak275
    @risvanak275 Рік тому +1

    Friendly doctor 😘😘

  • @shayansha709
    @shayansha709 2 роки тому +2

    Chiri vannu😄 thank u information 😍 njan ith use cheyithittund urin pokumbo pokarund

    • @fathima.ghanim22
      @fathima.ghanim22 2 роки тому +1

      Evdenganeya sherikum vekendee

    • @shayansha709
      @shayansha709 2 роки тому +1

      @@fathima.ghanim22 just onnu vechal mathi ath ullil poyikolum kurach time kidakka pinn urine pokumbo ath pokum

  • @_magic-of-nature
    @_magic-of-nature Рік тому +1

    Enikum Oru teblet okk thanu vekkan ndhe Cheyanm ariyath nikuvayrunn epol manasilay very useful🥰thanku mam❤️🥰

  • @devilgirl375
    @devilgirl375 Рік тому +3

    എനിക്ക് ഇൻഫെക്ഷൻ ഉണ്ടായിട്ട് രണ്ടു ദിവസം ആയിട്ട് tablet വെക്കുന്നു പക്ഷെ വെച്ചു കഴിഞ്ഞു കുറച്ചു സമയം കഴിഞ്ഞു ഭയങ്കര iritation ആണ് ഉള്ളിൽ ചൊറിച്ചിലും ഇതെന്താ ഇങ്ങനെ വെച്ചത് ശരിയാവാത്തത് കൊണ്ടാണോ

    • @abhiramibl5341
      @abhiramibl5341 9 місяців тому

      Edh infection aanu...enikum und njn 5 months pregnant aanu

    • @devilgirl375
      @devilgirl375 9 місяців тому

      @@abhiramibl5341 😍😍ആണോ എന്റെ രണ്ടു ദിവസം വെച്ചപ്പോ കുറഞ്ഞു പക്ഷെ ഒരു മാസം കഴിഞ്ഞപ്പോ വീണ്ടും വന്നു അത് ഒരു ദിവസം tab വെച്ചപ്പോ കുറഞ്ഞു പിന്നെ വന്നിട്ടില്ല

    • @ShaheeraShayi
      @ShaheeraShayi 4 місяці тому

      @@abhiramibl5341hello delivery ayo njn inn hospital poyi ith karanam

  • @linujoseph6306
    @linujoseph6306 2 роки тому

    Thank you so much dear dr... 😍😍

  • @cgghhfgd
    @cgghhfgd 2 роки тому +1

    Dr . Njn 3month pregnant aan 12week scanil kuttik omphelocele Ind enn paranj further treatment entha cheyyendath enn paranj tharumo .

  • @binduvavabinduvava3228
    @binduvavabinduvava3228 Рік тому

    Hai doctor end hasbant addzyoa capsule kazhikunnud eth veyikitt 5manikum 10manikum kazhikunathukond anthekillum problem undo

  • @sarithasharugiri2899
    @sarithasharugiri2899 2 роки тому +3

    Thank you mam

  • @snhsooraj1909
    @snhsooraj1909 Рік тому

    Cansoft cl um ithupole aano use cheyyendath .... Mam plz rply

  • @jyothireji2780
    @jyothireji2780 Місяць тому

    Good information dr

  • @SahithaKG-os9pt
    @SahithaKG-os9pt 4 місяці тому

    Super super annu Dr

  • @sujathas2354
    @sujathas2354 2 роки тому

    very nice presentation

  • @sifnamuneer4108
    @sifnamuneer4108 7 місяців тому

    Useful information

  • @Sanamirshad786
    @Sanamirshad786 4 дні тому

    ഡോക്ടറുടെ കഥ കേട്ടു 😂😂😂😅😅😅 ചിരിച് ചിരിച് ഒരു വഴിയായി....

  • @happylifewithshinystudytim5805

    അറിയാതെ ഈ tablet കഴിച്ചാൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ

  • @shaibhyapnair6549
    @shaibhyapnair6549 2 роки тому +1

    Doctor amma😍😍😍

  • @ameenanowshad730
    @ameenanowshad730 2 роки тому +7

    Mam pregnant aan njn.. Progesterone tablet etepole vechitt porathek pokanullatano?

  • @shazi7855
    @shazi7855 2 роки тому +6

    Hi mam. Cervical ectropion oru vedio cheyyamoo pls

  • @WavEsoF
    @WavEsoF 2 роки тому

    Very Use full

  • @swatianil9030
    @swatianil9030 6 місяців тому

    Thank you ma'am 👍

  • @cherianva1244
    @cherianva1244 2 роки тому +1

    Good thanks

  • @AbdulmajeedAbdulmajeed-t1l
    @AbdulmajeedAbdulmajeed-t1l 11 місяців тому

    ഹലോ ഗുഡ് മോർണിംഗ് ഡോക്ടർഹലോ ഗുഡ് മോർണിംഗ്

  • @ushanavaprabhan3423
    @ushanavaprabhan3423 2 роки тому

    Endu eshtamanenno എനിക്ക് ഡോക്ടറിൻ്റെ സംസാരം

  • @ayishaani5135
    @ayishaani5135 2 роки тому

    Maam...ith vellappokk n use cheyyan pattille

  • @badarubadru283
    @badarubadru283 2 роки тому +2

    Ee ഗുളിക nte പേര് എന്താ

  • @jesnafathima4901
    @jesnafathima4901 2 роки тому

    Dr enikk fentin tablet vekkan thannu.tube test und enikk July 5 nu.appol July 4 rathri ee tablet vekkan paranju.but enikk vaginal infections onnum illa.enthinu vendi anu ingane vekkunnath.plz reply dr.

  • @nazzwithpassion4411
    @nazzwithpassion4411 Рік тому

    Thank u dr. for your valuable information.

  • @meera.smeera.s5740
    @meera.smeera.s5740 2 роки тому +3

    Mam ethengane vakkanam ennu nannayittu explaine cheyyathano karanam?? Atho avarkku manasilayirikkilla?! Chila patient athu kazhichunnu kettittundu🙂🙂☺☺.

  • @ShobanaShobana-r4l
    @ShobanaShobana-r4l Місяць тому

    താങ്ക്യൂ

  • @ansarkn351
    @ansarkn351 Рік тому

    Coperty ഇട് property നഷ്ടപ്പെട്ടവരുndo

  • @raheenaraheena8222
    @raheenaraheena8222 2 роки тому

    Entea Kaidea kashathin kurukkal vannu jalam vannu pottipovar und chorichalum vararund ath oru rogham anno enghanea varannnath

  • @anuannusmajeedannus9707
    @anuannusmajeedannus9707 Рік тому +1

    Tku dr 👍

  • @jeswin501
    @jeswin501 2 роки тому

    Ullil kazhikaanallathe...
    Ingineyum oru tab" .oo... 🤔
    Vry infrmative 👍

  • @sijij256
    @sijij256 2 роки тому +9

    Mam utres remove. ചെയ്തവർക്ക് എങ്ങനെ ആണ് ലൈഗിക ബന്ധത്തിൽ ഉള്ള ബുദ്ധിമുട്ട്. മാറി കിട്ടാൻ എന്താ ചെയ്യണ്ടേ. അതിന് ഓയിൽ മെന്റോ. ഗുളികയോ ഉണ്ടോ

  • @qatarisand5596
    @qatarisand5596 2 роки тому +1

    Thanks

  • @revathysatheesh1073
    @revathysatheesh1073 2 роки тому +20

    Thanku mam. Useful video. Njan pregnant anu. 10 weeks kazhinju. Eniku vaginally vaykan progesterone tablet thannittundu. Vachu kazhinju athu puratheku leak akumbol pedi ayirunnu. Vaykunnathu correct alle ennayirunnu pedi. Ippol clear ayi. Once again thanku mam

  • @christukumariv6186
    @christukumariv6186 2 роки тому

    ഗുഡ് മെസ്സേജ്

  • @sainudheennarokkavu7343
    @sainudheennarokkavu7343 2 роки тому +4

    കാര്യമായ കാര്യം ആണെങ്കിൽ പോലും എനിക്ക് ചിരി നിർത്താൻ പറ്റുന്നില്ല മേടം 😅😅😅😅😅... Alloh എന്തൊക്കെ കാണണം അല്ലെ 😅😅😅

  • @mohammedshinaj3807
    @mohammedshinaj3807 2 роки тому +1

    Hi mam thankyou

  • @mahammadansar6682
    @mahammadansar6682 Рік тому +2

    Eenik 2 month kaynj pakshe brown discharge and korcha bleeding vann docter kanicchappol ningal paranja tablet tann... Brown discharge problem undo? Doctere

  • @athimol2471
    @athimol2471 11 місяців тому

    Dr ee tablet engane vaikkanam ethra time vare vaikkanam ennu onnu parayaavo

  • @premalathapadath2220
    @premalathapadath2220 Рік тому

    How cam I contact you dr iam from bangalore

  • @abikuttan1022
    @abikuttan1022 2 роки тому +2

    Dr Today Ennu paryunna Agathek vaykunna capsule aanu vaykunne ... Oru paad varhsngalaay useyunnu banthapedaaanaayt ... Athil vallankozappavum undoo ??