കഥ കുറച്ചു കൂടി വായിച്ചു അറിയുക ,തിരക്കുപിടിക്കാതെ അവതരണം നന്നാകാൻ മലയാള ഭാഷയും ശരിക്കു മനസ്സിലാക്കി പറയുക,കടമറ്റത്തു കത്തനാർ ഭാരതത്തിലെ തന്നെ പകരം വയ്ക്കാനാളില്ലാത്ത മഹാ മാന്ത്രികനാണ്, മനുഷ്യ സ്നേഹിയും പരോപകാരിയും വിശാലമനസ്കനും.എന്നിട്ടും ആ വിശുദ്ധ ദേവാലയം തിരിച്ചറിവില്ലാത്തവർ വർഷങ്ങളോളം കക്ഷി വഴക്കിട്ട് അടച്ചിട്ടു.!
@Alex George Kadamattathu achanodu prarthikkarundo?atho amma mathavindano .....enthanu avide special prarthana or any rare things.. oru new comer nu ariyan vendi 🙏🙏
എന്റെ വീട് ഇവിടെ അടുത്താണ്... ഇവിടെ അടുത്ത് മലയുടെ മുകളിൽ ഒരു ഗുഹയുണ്ട്... പുറമെ നിന്ന് ആർക്കും ഇവിടെ ഗുഹയുണ്ട് എന്ന് തിരിച്ചറിയാൻ പറ്റില്ല... ഒരു മരത്തിന്റെ വേരിന്റെ അടിയിൽ കൂടി ചെറിയ ഒരു പൊത്താണെന്നെ തോന്നു... എന്നാൽ നൂണ്ട് കയറി കഴിഞ്ഞാൽ മണ്ണിനടിയിൽ ഒരു വല്യ ഹാൾ തന്നെ കാണാം...അതിൽ കൂടി പല വഴികൾ പിരിയുന്നു... ഏത് വഴിയിൽ കൂടി പോയാലും അത് വീണ്ടും പിരിയുന്നു... ചുരുക്കം പറഞ്ഞാൽ അതിനുള്ളിൽ കേറി പോകുന്നവൻ വന്ന വഴി അറിയാതെ പെട്ടു പോകും... ഭയങ്കര അത്ഭുതം ആണിത്.
@@malluzbuzz1671 sure ആയും.... സൂപ്പർ vlog ആയിരിക്കും അത്... കൊലെഞ്ചേരി മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ ഇപ്പോൾ സെക്യൂരിറ്റി ആയി ജോലി നോക്കുന്ന ഒരു എൽദോസ് എന്ന ഫ്രണ്ട് ഉണ്ടെനിക്ക്.... ഹോസ്പിറ്റലിൽ ചെന്നാൽ കാണാം... അവൻ നിങ്ങളെ കൊണ്ടു പോകും ആ സ്പോട്ടിലേക്ക്.... ഞാൻ ഇപ്പോൾ നാട്ടിൽ ഇല്ല അതാ..👍
Ok brother..... എന്തായാലും ഞാൻ പോകും......!!!!!! അപ്പം inform chaiyam ok.... Njan hospital um frnd nte name um not ചെയ്തിട്ടുണ്ട്.....!!!!! Frnd നോട് ഇൻഫോം ചൈതേരു ഞാൻ കാണാൻ ശ്രമിക്കും എന്ന്
കടമറ്റത്തു കത്തനാർ സീരിയൽ കണ്ടിട്ടുണ്ട്.👍👍 ഒരു പിടി അരിയാണ് കേട്ടത്, 🤭🤭ഒരു മണി അരിയല്ല.👌👌 നന്നായിട്ടുണ്ട്.👍👍👍💞💞 ഇനിയും ഇതേപോലെ വീഡിയോസ് പ്രതീക്ഷിക്കുന്നു.😂😂🙏🙏🙏
ഒരുപാട് thankstto..... പലപ്പോഴും കാണാൻ കൊതിച്ചിട്ടും നടക്കാതെ പോയതാണ്....inganeyenkilum കാണാൻ കഴിഞ്ഞു സഹോ കാരണം.....thanks alot...nalla അവതരണമാണ്.... പിന്നെ ഞാൻ ക്രിസ്റ്റ്യൻ ആയതുകൊണ്ട് ambalaththinakathonnum കയറിയിട്ടില്ല അവിടെയൊക്കെ ഒരുപാട് ചിട്ടകളില്ലെ...... ഇതിപ്പോ ഒരു അമ്പലത്തിൽ കയറിയ പ്രതീതി തോന്നി..... 👍👍👍👍
Thanku for your valuable comments ഞാൻ എല്ലായിടത്തും കയറും..... ഇപ്പോൾ ഞാൻ ചെയ്യുന്ന അമ്പലങ്ങൾ കുറിച്ചാണ് .... വരുംദിവസങ്ങളിൽ അതൊക്കെ ഞാൻ അപ്‌ലോഡ് ചെയ്യും
സുഹൃത്തേ ഒരു മണി അരി അല്ല, "ഒരു പിടി ""അരി ആണ്..... കടമറ്റത്തു കത്തനാറിന്റെ സീരിയൽ art വർക്ക് ആയിരുന്നു,, അതിൽ 3എപ്പിസ്സോഡിൽ അഭിനയിച്ചിട്ടും ഉണ്ട്..... എന്താ യാലും ആ പുണ്യ പുരുഷൻ ജീവിച്ച സ്ഥലം കാണാൻ പറ്റിയതിൽ ഒരുപാട് സന്തോഷം...... Thank's
ക്ഷേത്രം അടച്ചിട്ടിരിക്കുന്ന ഉച്ച സമയത്താണ് പോയത് . അല്ലെങ്കിൽ അവിടെ തൊഴുവൻ പറ്റും. വേറെ religion ആയതു കൊണ്ട് ക്ഷേത്രത്തെ പറ്റി ഒന്നുമറിയത്തില്ല അല്ലേ!!
ആദിവാസികളുടെ വേദം പഠിച്ചാണ് അദ്ദേഹം ഈ മാന്ത്രിക വിദ്യകള്‍ എല്ലാം ചെയ്തത് പള്ളിയുടെ പ്രധാന വാതിലിൽ ചങ്ങല കോണ്ട് അടിച്ച പാടുകള്‍ ഇപ്പോഴും ഉണ്ടെന്ന് തോന്നുന്നു
എവിടെയെങ്കിലുമൊക്കെ പോയി വ്ലോഗ് ചെയ്യുമ്പോൾ അവിടുത്തെ രീതികളും ഐതിഹ്യങ്ങളും ശരിക്ക് പഠിച്ച് മനസ്സിലാക്കി ചെയ്യുക. ഞഞ്ഞ പിഞ്ഞ ഒഴിവാക്കാൻ ശ്രമിക്കുക നിലവാരം കുറേയേറെ മെച്ചപ്പെടുത്താനുണ്ട്. Best of luck❤
ഹിന്ദു മതത്തെ കുറിച്ച് ഒന്നും അറിയില്ലന്ന് മനസിലായി : ഹിന്ദു ധർമ്മത്തിൽ ഇല്ലാത്ത ഒരു മൂല്യവും വേറെ എവിടെയും ഇല്ല . ക്ഷേത്ര സകല്പം തന്നെ മനസിലാക്കാൻ ധാരാളം ഉണ്ട്. താങ്കളുടെ പരിശ്രമത്തിന് ആശംസകൾ നേരുന്നു
മാന്നാർ ചെങ്ങന്നൂർ താലൂക്കിലെ ആലപ്പുഴ ഡിസ്ട്രിക്കും പരുമല പത്തനംതിട്ട ഡിസ്ട്രിക്ടും ആണ്.പിന്നെ ബ്രോ പറഞ്ഞത് കുന്തിരിക്കം 2005 അല്ല ഡേറ്റ് 2015 ആണ് അതിൽ എഴുതിയിരിക്കുന്നത്. പനയന്നാർ കാവ് ഭദ്രകാളി ക്ഷേത്രമാണ്. യക്ഷിയമ്മയുടെ നടയിൽ ദിവസ പൂജയുണ്ട് ഇപ്പോ കൊറോണ കാരണം അടച്ചന്നേ ഉള്ളു .പിന്നെ കഥയിൽകേട്ടിട്ടുള്ളത് ആ കിണറ്റിലിറങ്ങി കത്തനാർ അപ്രത്യക്ഷ്യമായന്നാണ് .
ജാക്കോബൈറ്റ് ബാവ കക്ഷി യും ഓർത്തഡോക്സ് കക്ഷി ജനങ്ങൾ ലും കടമറ്റം പള്ളിയിൽ ഉണ്ട്. ഞാൻ ഈ പള്ളി ഇടവക യിൽ പെട്ട ആളാണ്. ഞാൻ ബാവ കക്ഷി യാണ്. St. പീറ്റേഴ്സ് യൂണിറ്റിൽ പെട്ട ആളാണ്
ഞങ്ങളുടെ ഇടവകപളളി u tubil കണ്ടപ്പോൾ വളരെയധികം സന്തോഷം തോന്നി.പക്ഷെ ചേട്ടൻ പറഞ്ഞ കാരഽങ്ങൾ മിക്കതും തെറ്റായ വിവരങ്ങൾ ആണ്. കാരഽങ്ങൾ ശരിയായി മനസിലാക്കി അവതരിപ്പിക്കുക
ഞാൻ പള്ളിയിൽ വരുന്നതിനുമുമ്പ് യൂട്യൂബിലും മറ്റും സേർച്ച് ചെയ്തു കണ്ടു പിടിച്ച വിവരങ്ങളാണ് ഞാൻ പറഞ്ഞത്........ ഇതിൽ എത്രത്തോളം ശരി ഉണ്ടെന്ന് ഞാൻ അന്വേഷിച്ചില്ല ഇല്ല..... ഇനിയൊരു പക്ഷേ ഞാൻ പറഞ്ഞത് തെറ്റാണെങ്കിൽ അത് എന്താണെന്ന് ചൂണ്ടിക്കാണിക്കാനുള്ള മനസ്സ് കാണിക്കണം .കഴിയുമെങ്കിൽ അറിയാവുന്ന ചരിത്രം ലഘുവായി വിവരിക്കുക
@@malluzbuzz1671 യൂട്യൂബിൽ നിന്നല്ല..നാട്ടുകാരോടും അവിടുത്തെ യാക്കോബായക്കാർ ഇടവകക്കാരോട് ചോദിച്ചു സത്യം മനസ്സിലാക്കി വേണമായിരുന്നു വീഡിയോ ഇടാൻ... യൂട്യൂബിൽ ഉള്ളത് മുഴുവനും സത്യം ആണെന്ന് വിശ്വസിക്കുന്നത് പൊട്ടന്മാർ ആണ്...
ഒരു കാര്യം പറഞ്ഞില്ല കത്തനാർ യക്ഷിക്ക് വർഷത്തിൽ ഒരു പ്രാവശ്യം വെളിയിൽ വിഹരിക്കാൻ അനുവാദം കൊടുത്തിട്ടുണ്ടെന്നാണ് ഐത്തീഹിയം. ആരെയും ഉപദ്രവിക്കില്ല.. പക്ഷെ ഉഗ്രരൂപിണിയായി പ്രത്യക്ഷപ്പെടും എന്നാണ് പറയുന്നത്. അവിടെയുള്ള ഒരു വൃദ്ധൻ ഇതെപ്പറ്റി പറഞ്ഞിരുന്നു.
Very informative video. Heard it in full. The story behind Kadamattathu Kathanar and Kalliyangattu Neeli is unfold. Can heard like a ghost story. Thank you . 🙏
വസ്തുതകൾ ശരിക്കു മനസിലാക്കിയിട്ട് ആയിരിക്കണം ഇതുപോലെയുള്ള വീഡിയോകൾ അവതരിപ്പിക്കേണ്ടത്. പലഭാഗങ്ങളിലും "എനിക്കറിയില്ല " അങ്ങിനെയാണെന്ന് തോന്നുന്നു " "ഞാൻ നോക്കട്ടെ, ആരെയെങ്കിലും കാണുമോ "അവിടെ എഴുതിയിട്ടുണ്ട്, ഇവിടെ എഴുതിയിട്ടുണ്ട്, അല്ലാതെ എനിക്കറിയാൻ മേല. അങ്ങിനെയുള്ള ആൾ എങ്ങിനെ മറ്റുള്ളവരുടെ അറിവിലേക്ക് കാര്യങ്ങൾ അവതരിപ്പിക്കും? അവതരണശൈലി പോരാ, തിടുക്കം കൂടുതൽ ശ്രദ്ധിക്കുക
കഥകൾ കേട്ടതല്ലാതെ ഇതേ പറ്റി ഒന്നും അറിയില്ലായിരുന്നു.. ഇതൊക്കെ കാണിച്ചു തന്നതിൽ വളരെ സന്തോഷം
എന്റെ ചേട്ടാ കലക്കി അല്ലോ ഇതു എത്ര നന്നായി ഐഡിഹ്യം കേക്കാൻ എനിക്ക് ഇഷ്ടാ 💖
Thanku for the comments
കടമുറ്റംപള്ളിഞാൻകറങ്ങിയതാ
കഥ കുറച്ചു കൂടി വായിച്ചു അറിയുക ,തിരക്കുപിടിക്കാതെ അവതരണം നന്നാകാൻ മലയാള ഭാഷയും ശരിക്കു മനസ്സിലാക്കി പറയുക,കടമറ്റത്തു കത്തനാർ ഭാരതത്തിലെ തന്നെ പകരം വയ്ക്കാനാളില്ലാത്ത മഹാ മാന്ത്രികനാണ്, മനുഷ്യ സ്നേഹിയും പരോപകാരിയും വിശാലമനസ്കനും.എന്നിട്ടും ആ വിശുദ്ധ ദേവാലയം തിരിച്ചറിവില്ലാത്തവർ വർഷങ്ങളോളം കക്ഷി വഴക്കിട്ട് അടച്ചിട്ടു.!
Thanki for your support
#=^78wwowo79so boohoo;hd5yym667
എന്റെ ദുഖങ്ങളിൽ ആശ്വാസവും ആശ്രയവുമാണ് കടമറ്റത്തു പളളി. 🙏🙏🙏
@Alex George Kadamattathu achanodu prarthikkarundo?atho amma mathavindano .....enthanu avide special prarthana or any rare things.. oru new comer nu ariyan vendi 🙏🙏
എന്റെ വീട് ഇവിടെ അടുത്താണ്... ഇവിടെ അടുത്ത് മലയുടെ മുകളിൽ ഒരു ഗുഹയുണ്ട്... പുറമെ നിന്ന് ആർക്കും ഇവിടെ ഗുഹയുണ്ട് എന്ന് തിരിച്ചറിയാൻ പറ്റില്ല... ഒരു മരത്തിന്റെ വേരിന്റെ അടിയിൽ കൂടി ചെറിയ ഒരു പൊത്താണെന്നെ തോന്നു... എന്നാൽ നൂണ്ട് കയറി കഴിഞ്ഞാൽ മണ്ണിനടിയിൽ ഒരു വല്യ ഹാൾ തന്നെ കാണാം...അതിൽ കൂടി പല വഴികൾ പിരിയുന്നു... ഏത് വഴിയിൽ കൂടി പോയാലും അത് വീണ്ടും പിരിയുന്നു... ചുരുക്കം പറഞ്ഞാൽ അതിനുള്ളിൽ കേറി പോകുന്നവൻ വന്ന വഴി അറിയാതെ പെട്ടു പോകും... ഭയങ്കര അത്ഭുതം ആണിത്.
ഈ ഗുഹയ്ക്കകത്ത് കയറാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ......???
മാർഗം ഉണ്ടെങ്കിൽ തീർച്ചയായും ഞാൻ വന്നത് ഷൂട്ട് ചെയ്യുന്നതാണ്.....!!!
@@malluzbuzz1671 sure ആയും.... സൂപ്പർ vlog ആയിരിക്കും അത്... കൊലെഞ്ചേരി മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ ഇപ്പോൾ സെക്യൂരിറ്റി ആയി ജോലി നോക്കുന്ന ഒരു എൽദോസ് എന്ന ഫ്രണ്ട് ഉണ്ടെനിക്ക്.... ഹോസ്പിറ്റലിൽ ചെന്നാൽ കാണാം... അവൻ നിങ്ങളെ കൊണ്ടു പോകും ആ സ്പോട്ടിലേക്ക്.... ഞാൻ ഇപ്പോൾ നാട്ടിൽ ഇല്ല അതാ..👍
തീർച്ച ആയും.....!!! എന്തായാലും xmas ഒന്ന് കഴിയട്ടെ......!!!!! I will sure go
@@malluzbuzz1671 ഞാൻ കോളേജിൽ പഠിക്കുന്ന ടൈം ഇൽ ഇതിൽ കുറച്ചു ഫ്രണ്ട്‌സ് മായി കയറി പെട്ടു പോയേനെ... ശരിക്കും പേടിച്ചു പോയി അന്ന്.
Ok brother..... എന്തായാലും ഞാൻ പോകും......!!!!!! അപ്പം inform chaiyam ok.... Njan hospital um frnd nte name um not ചെയ്തിട്ടുണ്ട്.....!!!!! Frnd നോട് ഇൻഫോം ചൈതേരു ഞാൻ കാണാൻ ശ്രമിക്കും എന്ന്
കടമട്ടത്ത് കത്തനാർ എന്ന നസീറിൻ്റെ സിനിമയിൽ ഉണ്ട് ഈ പറഞ്ഞ കാര്യങ്ങള് എല്ലാം... 👍👍 എന്തായാലും വീഡിയോ നന്നായിട്ടുണ്ട് ചേട്ടാ.. ❤️
Thanku
വീര പാതാള കാപ്പിരി മുത്തപ്പാ ശരണം 🙏 ഗുരു കടമറ്റത്തച്ചനേ ശരണം🙏
❤️❤️❤️
😂😂😂😂😂
Funny
😂😂
ക്ഷേത്രത്തിൽ പോയിട്ടുണ്ട് കാവുംപുറത്തു നിന്ന് കണ്ടിട്ടുണ്ട്. ഒറ്റക്ക് അവിടെ ആരും കാവിന്റെ അടുത്ത് നിൽക്കാറില്ല എന്നാണ് പറയുന്നത്.
കടമറ്റത്തു കത്തനാർ സീരിയൽ കണ്ടിട്ടുണ്ട്.👍👍 ഒരു പിടി അരിയാണ് കേട്ടത്, 🤭🤭ഒരു മണി അരിയല്ല.👌👌 നന്നായിട്ടുണ്ട്.👍👍👍💞💞 ഇനിയും ഇതേപോലെ വീഡിയോസ് പ്രതീക്ഷിക്കുന്നു.😂😂🙏🙏🙏
Good
athe oru pidi ari aanu.... njan kettathu vachu annu tettu paranje
എൻറെ ചെറുപ്പത്തിൽ എനിക്ക്
ഇപ്പോ 48 വയസ്സായി ഞാനും കണ്ടിട്ടുണ്ട് സീരിയൽ
ഇതുപോലെയുള്ള വീഡിയോകൾ ഇനിയും ഇനിയും ഞങ്ങൾ പ്രതീക്ഷിക്കുന്നു
Thanks for your support ...Check new videos ... Itz all included same Category of videos
Good video cover & sparkling vibes, each moments. 👍
സൂപ്പർ Chettayi👌🏻👌🏻
ഒരുപാട് thankstto..... പലപ്പോഴും കാണാൻ കൊതിച്ചിട്ടും നടക്കാതെ പോയതാണ്....inganeyenkilum കാണാൻ കഴിഞ്ഞു സഹോ കാരണം.....thanks alot...nalla അവതരണമാണ്.... പിന്നെ ഞാൻ ക്രിസ്റ്റ്യൻ ആയതുകൊണ്ട് ambalaththinakathonnum കയറിയിട്ടില്ല അവിടെയൊക്കെ ഒരുപാട് ചിട്ടകളില്ലെ...... ഇതിപ്പോ ഒരു അമ്പലത്തിൽ കയറിയ പ്രതീതി തോന്നി..... 👍👍👍👍
Thanku for your valuable comments
ഞാൻ എല്ലായിടത്തും കയറും..... ഇപ്പോൾ ഞാൻ ചെയ്യുന്ന അമ്പലങ്ങൾ കുറിച്ചാണ് .... വരുംദിവസങ്ങളിൽ അതൊക്കെ ഞാൻ അപ്‌ലോഡ് ചെയ്യും
One of my Favourite Church, Very Very Powerful. Well Explained, God Bless You Dear Brother.
Thanku so much.... if you no mind... please watch other videos in my channel
Enteyum
@@malluzbuzz1671 l
സുഹൃത്തേ ഒരു മണി അരി അല്ല, "ഒരു പിടി ""അരി ആണ്..... കടമറ്റത്തു കത്തനാറിന്റെ സീരിയൽ art വർക്ക് ആയിരുന്നു,, അതിൽ 3എപ്പിസ്സോഡിൽ അഭിനയിച്ചിട്ടും ഉണ്ട്..... എന്താ യാലും ആ പുണ്യ പുരുഷൻ ജീവിച്ച സ്ഥലം കാണാൻ പറ്റിയതിൽ ഒരുപാട് സന്തോഷം...... Thank's
ക്ഷേത്രം അടച്ചിട്ടിരിക്കുന്ന ഉച്ച സമയത്താണ് പോയത് . അല്ലെങ്കിൽ അവിടെ തൊഴുവൻ പറ്റും. വേറെ religion ആയതു കൊണ്ട് ക്ഷേത്രത്തെ പറ്റി ഒന്നുമറിയത്തില്ല അല്ലേ!!
Good, khadamatttth anchente ellla khadhayum enik bhaiyagara ishtamane,
thanku mam
എന്റെ ചേട്ടായി മാവേലിക്കര തിരുവല്ല റൂട്ടിൽ പരുമല പള്ളിക്കു അടുത്താണ് പനയന്നർകാവ് ക്ഷേത്രം
പരുമല തിരുമേനി തളച്ച യക്ഷി അല്ലേ ഇവിടെ. ഇവിടെ അമ്പലത്തിൽ വന്നിട്ട് ആളുകൾ തിരുമേനിയുടെ കബറിങ്കൽ വരും.
അടിപൊളി എനിക്ക് ഇഷ്ടപ്പെട്ടു ചേട്ടാ 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌ഇനിയും ഇത് പോലെ ഉള്ള കാര്യം പറഞ്ഞു തരണം
Sure ... And thanks
ക്ഷേത്രത്തിൽ നിന്നും ഒരു മിനിറ്റ് പോലും നടക്കേണ്ട യക്ഷിയെ തളച്ച പനയും പമ്പയാറും നിറയെ പനകളും കുളിക്കടവും.... അതും കൂടി കാണിക്കാമായിരുന്നു
covid kalathu aayathinal... Kshethathil polum praveshanam illayirunnu.... muzhuvanum chithrekarikkan patti illa
Ningal okkey evide ullavar aanu
തീർച്ചയായും ഇഷ്ടപ്പെട്ടു
Ee sthalam nadannu kanichathil sandhoshavum nanniyum ariyikunnu
ThANKU
Nannayi vedio.. Supper.. Enganelum ah pallium kinarum oky kanan pattiyallo.. Pakshey ah kinar kurry kudi verthiyayi sukshikamarunnu.. Entay oru apiprayam anu... 🙏🙏🙏👍👍😄😄
kinar ippam oru acharathinte bhagam aanu .... athinte oru kuravu und
കടമറ്റത്തു കത്തനാർ ഒരു ദിവ്യ നായ ക്രിസ്തു ഭക്തൻ ആയിരുന്നു. 🙏🙏🙏🙏🙏🙏🙏🙏🙏
yeh he was greate
ആദിവാസികളുടെ വേദം പഠിച്ചാണ് അദ്ദേഹം ഈ മാന്ത്രിക വിദ്യകള്‍ എല്ലാം ചെയ്തത് പള്ളിയുടെ പ്രധാന വാതിലിൽ ചങ്ങല കോണ്ട് അടിച്ച പാടുകള്‍ ഇപ്പോഴും ഉണ്ടെന്ന് തോന്നുന്നു
Achan Hindu mathrgal anu upasichathu Achanu enthukondu oru pally polum paniytha kristhyani kal
സൂപ്പർ മല്ലുസ് പോരുമ്പോൾ ആരെങ്കിലും കൂടെ പോരുമോ നീലി hoooo പേടിയില്ലേ താങ്ക്സ് ഡിയർ
Thanku so much
അവതരണ ശൈലിയിൽ ഒന്നൂടെ മാറ്റം വരുത്തേണ്ടതുണ്ട് ഉഷാറായി കോളും സൂപ്പറാണ്
Sramikkunnund brother
ഞാൻ കടമറ്റം പള്ളി ഇടവകയിൽ പെട്ട ആളാണ്
Sr yanke kurache problam unde life I'll yallam thadasam kuruke 8years ayyi avida vannal mattan pattumo
എവിടെയെങ്കിലുമൊക്കെ പോയി വ്ലോഗ് ചെയ്യുമ്പോൾ അവിടുത്തെ രീതികളും ഐതിഹ്യങ്ങളും ശരിക്ക് പഠിച്ച് മനസ്സിലാക്കി ചെയ്യുക. ഞഞ്ഞ പിഞ്ഞ ഒഴിവാക്കാൻ ശ്രമിക്കുക നിലവാരം കുറേയേറെ മെച്ചപ്പെടുത്താനുണ്ട്. Best of luck❤
ഹിന്ദു മതത്തെ കുറിച്ച് ഒന്നും അറിയില്ലന്ന് മനസിലായി : ഹിന്ദു ധർമ്മത്തിൽ ഇല്ലാത്ത ഒരു മൂല്യവും വേറെ എവിടെയും ഇല്ല . ക്ഷേത്ര സകല്പം തന്നെ മനസിലാക്കാൻ ധാരാളം ഉണ്ട്. താങ്കളുടെ പരിശ്രമത്തിന് ആശംസകൾ നേരുന്നു
Thanks for the observation
മാന്നാർ ചെങ്ങന്നൂർ താലൂക്കിലെ ആലപ്പുഴ ഡിസ്ട്രിക്കും പരുമല പത്തനംതിട്ട ഡിസ്ട്രിക്ടും ആണ്.പിന്നെ ബ്രോ പറഞ്ഞത് കുന്തിരിക്കം 2005 അല്ല ഡേറ്റ് 2015 ആണ് അതിൽ എഴുതിയിരിക്കുന്നത്. പനയന്നാർ കാവ് ഭദ്രകാളി ക്ഷേത്രമാണ്. യക്ഷിയമ്മയുടെ നടയിൽ ദിവസ പൂജയുണ്ട് ഇപ്പോ കൊറോണ കാരണം അടച്ചന്നേ ഉള്ളു .പിന്നെ കഥയിൽകേട്ടിട്ടുള്ളത് ആ കിണറ്റിലിറങ്ങി കത്തനാർ അപ്രത്യക്ഷ്യമായന്നാണ് .
nice information bro
Temple at parumala panayanaru kavu
അഞ്ച് വയസുള്ള ഒരു കുട്ടി ക്ക് പേoലും ഇത് അറിയാം abcd അറിയാതെ വീഡിയോ ചെയ്യാൻ ഇറങ്ങി യിരിക്കുന്നു may god bless you
Mar abo kabar adangiya church kollam Thevalakkara und. Aa church inte video koode cheyyuvo
പരുമല എന്റെ വീടിന്റെ അടുത്ത് ❤❤❤❤❤❤
wow really
Entem😄
Entem
Nteyum......
മാന്നാർ..❤️❤️😊
Super chetta👍🏻
thanku
Achanu oru pally polum kristhinyanikal panithilla enthukondu punniyalani parimala thirumaniyakkal sakthi achanu unda kirthuvinakal Shakthi Kathanar thanna
ചേട്ടന്റെ വീഡിയോ ആദ്യമായി കാണുന്ന ആളാണ് ഞാൻ ....
നന്നായി തുടർന്നു ചെയ്യുക ....❤️❤️👍👍
Nanni und..... Bakki video kaanan saadhikkumengil kaanu
ഇപ്പഴും കണ്ടു കൊണ്ട് ഇരിക്കുവാ ... തീർന്നില്ല...
പക്ഷേ ഈ കഥ പല ടൈപ്പിൽ ഞാനും കേട്ടിട്ടുണ്ട് ....
@@ansonbaby4984 njanum kettathu vachittanu paranjathu
Njanum
എന്റെ കുടുംബ ക്ഷേത്രം ആണ്
wow great to know about it
ഗ്രേറ്റ്
ജാക്കോബൈറ്റ് ബാവ കക്ഷി യും ഓർത്തഡോക്സ് കക്ഷി ജനങ്ങൾ ലും കടമറ്റം പള്ളിയിൽ ഉണ്ട്. ഞാൻ ഈ പള്ളി ഇടവക യിൽ പെട്ട ആളാണ്. ഞാൻ ബാവ കക്ഷി യാണ്. St. പീറ്റേഴ്സ് യൂണിറ്റിൽ പെട്ട ആളാണ്
Well explained and come to a beat conclusion about the history of kadamatathu katnar and kaliankatu Neeli
Welcome you
Interesting video bro. Sthalam powli, kanikkunna style adipoli. 🤗
Thanku so much
തന്നായിരിക്കുന്നു.നന്ദ്.
Kinarinum chuttum pandu kore ani adichu vachittundarnnu añnu ring illarnnu ippol ring ondu. Appol ani parichappol batha kal ellam poille?
Thanks 4 the information
ഒരുപാട് കാലം കാണാനും കേൾക്കാനും കൊതിച്ച ഒരു നല്ല വീഡിയോ ചെയ്തതിന് ചേട്ടന് ഒരുപാട് നന്ദി 😍👌👌👌🙏🙏🙏🙏🙏🙏
thanku
Super video
കള്ളു കാട്ടുനീലി യുടെ തുറന്നു സ്ഥലം കാണിക്ക് എന്ന് പറഞ്ഞിട്ട് സ്ഥലം കാണിച്ചില്ല
Super video
Yes thanks 🙂💕 🙏🙏🙏
ഇത്എല്ലാവർക്കും ഒരുഒരു പഠിക്കാൻ ഉള്ള കാര്യമാണ്നെഗറ്റീവ്നെഗറ്റീവ് ഉണ്ടെങ്കിൽ പോസിറ്റീവ്തീർച്ചയായും ഉണ്ടാവും
) lllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllll)
Lllllllll
yes , thanks for the comments
ഞങ്ങളുടെ ഇടവകപളളി u tubil കണ്ടപ്പോൾ വളരെയധികം സന്തോഷം തോന്നി.പക്ഷെ ചേട്ടൻ പറഞ്ഞ കാരഽങ്ങൾ മിക്കതും തെറ്റായ വിവരങ്ങൾ ആണ്. കാരഽങ്ങൾ ശരിയായി മനസിലാക്കി അവതരിപ്പിക്കുക
ഞാൻ പള്ളിയിൽ വരുന്നതിനുമുമ്പ് യൂട്യൂബിലും മറ്റും സേർച്ച് ചെയ്തു കണ്ടു പിടിച്ച വിവരങ്ങളാണ് ഞാൻ പറഞ്ഞത്........ ഇതിൽ എത്രത്തോളം ശരി ഉണ്ടെന്ന് ഞാൻ അന്വേഷിച്ചില്ല ഇല്ല.....
ഇനിയൊരു പക്ഷേ ഞാൻ പറഞ്ഞത് തെറ്റാണെങ്കിൽ അത് എന്താണെന്ന് ചൂണ്ടിക്കാണിക്കാനുള്ള മനസ്സ് കാണിക്കണം .കഴിയുമെങ്കിൽ അറിയാവുന്ന ചരിത്രം ലഘുവായി വിവരിക്കുക
സത്യം..ഇതിൽ പകുതിയും തെറ്റാണ്...
@@malluzbuzz1671
യൂട്യൂബിൽ നിന്നല്ല..നാട്ടുകാരോടും അവിടുത്തെ യാക്കോബായക്കാർ ഇടവകക്കാരോട് ചോദിച്ചു സത്യം മനസ്സിലാക്കി വേണമായിരുന്നു വീഡിയോ ഇടാൻ...
യൂട്യൂബിൽ ഉള്ളത് മുഴുവനും സത്യം ആണെന്ന് വിശ്വസിക്കുന്നത് പൊട്ടന്മാർ ആണ്...
Ningalude history version enthanu....
kadamattam church, തേവലക്കര marthamariyam church, panayanarkavu temple വടക്കും തല..
good information
How to temple situated in the church
നന്ദി നന്ദി നന്ദി
thanku so much
ഒരു “ മണി അരി “ എന്നല്ല ഒരു പിടി അരി എന്നാണ് കേട്ടിട്ടുള്ളത് ഏതായാലും നിങ്ങളുടെ അവതരണവും അതിനുവേണ്ടി നിങ്ങളുടെ ശ്രമവും വളരെ നല്ലതാണ് . Keep it up 👍
O
Oo
O
O
Thnku Sir
Supar chetta poli video❤️❤️
Adipoli Broo
thanku
Njn oru muslim anu.but I'm really like this video thx bro 😘😘
Thanku so much bro
Jacobite alla orthodox Syrian Church ann athuu
Parumala ente naadu 😍panayannar kaavu Devi kshethram ennum pokarulla ambalam☺☺☺
Thankuuuu
Nte kudumbakshetram❤️
Nte kudumbakshetram 🙏🏻
thanks for commenting
മുകളിൽ കണ്ട ചെറിയ പള്ളി (ചാപ്പൽ )അത് കക്ഷി വഴക്കിന്റ സമയത്ത് വച്ചതാണ്..... കാരണം അന്ന് പഴയ പള്ളി പൂട്ടികിടക്കുവായിരുന്നു.
Nalla arivu
Ningal okkey kolenchery, kadamattom vasikal aano
@@GodsGraceRuchikkoot I'm from Kadamattom
Uchakkum , evening 7 manikkum panayanar kavil pokaan paadilla . Sadharana kshethram pole alla video edukkam ellam venam pani vaagi koottaruthu . Avde eppozhum oru badrakali ammayude yadhartha vigrham kaanan pattilla aa kshethram baagam ennum adachu kidakkuvanu . Asamayathum , kshethram adachu ucha samayathu pokaruthu
സൂപ്പർ
Welcome
Your explanation is very interesting brother... ❤️
Thank you so much 🙂
Hai. brother1990lanoberth.kandal.parayilla.
ആലപ്പുഴ ജില്ലയിൽ ആണ് മാന്നാർ
pakshe aa ambalam sdhithi chaiyunathu pattanamttitta dist aanu
കുഴപ്പമില്ല,, കേട്ടോ... ദിനേശാ.....,,,,
thanku mone dinesha
Kollan ayacha marana moorthiye veluppinu kan munpil mukhathodu mukham nokki ninna njan eeswareeyathayal raksha pedukayum,jyothisha nirdesa prakaram kadamattathu poy kabar l namaskarichu,kurbana kazhinchu,vilakkile ennayumay madangi poyittu randara varsham kazhinchu. Panayannar kavil edthu ninnum valathottu aadyam cheruvallikkav judgi ammavante anandravan,arim kali,koodum kali,bhootha kali,shetra palakan,rakshas,Ganapathi,Bhuvaneswari,sasthavu,annapoorneswari,yakshi,pinne purathu sarpakav,athinappuram palliyara bhagavathi,aadeviye upasicha vallyachan.nalambalThinu ullil padichattu darsanam aayi Sivan,vadakku chanthaum kali devi,adachathum,orikkalum,thurakkathathum aaya kizhakke nadayil athyugra Bhadra Kali amma.kizhakke nada aanu pradhana nada.pinne Veera bhadran ulppede sapthamathrukkal.kadamattathinte Upasana moorthi pathala bhairavi aayirunna ennum kettittundu.
Thanku
❤️❤️❤️❤️👍🏻👍🏻👍🏻nic വീഡിയോ
Thanks
Ernakulam muvattupuzha.rootilanu kadamatom
ഇപ്പോഴും പൂട്ടിക്കിടക്കയാണോ?
@@jainibrm1 no
Pallikkakdhu anginae ambalam vannu
Super tample
thanku
ഒരു കാര്യം പറഞ്ഞില്ല
കത്തനാർ യക്ഷിക്ക് വർഷത്തിൽ ഒരു പ്രാവശ്യം വെളിയിൽ വിഹരിക്കാൻ അനുവാദം കൊടുത്തിട്ടുണ്ടെന്നാണ് ഐത്തീഹിയം. ആരെയും ഉപദ്രവിക്കില്ല.. പക്ഷെ ഉഗ്രരൂപിണിയായി പ്രത്യക്ഷപ്പെടും എന്നാണ് പറയുന്നത്.
അവിടെയുള്ള ഒരു വൃദ്ധൻ ഇതെപ്പറ്റി പറഞ്ഞിരുന്നു.
Atheyo.... Athu puthiya arivu aanu
ബ്രോ മർത്താവോ അല്ല .മാർ ആബോ ആണ്... കടമറ്റത്തു achen ...
thanku for your information
Very informative video. Heard it in full. The story behind Kadamattathu Kathanar and Kalliyangattu Neeli is unfold. Can heard like a ghost story. Thank you . 🙏
Thanku
Thank you so much for adding this video....
So nice of you
Wow sopper
🙀🙀🙀🙀🙀🙀🙀
വളരെ നന്ദി
Thanku
Thank you sir
So nice of you
കഥ അറിയില്ലെങ്കിൽ പറയാന്താ
കൊള്ളാം നല്ല അവതരണം 👏👏👏
സപ്പോർട്ട് 👍
Thanku
Njaanoru Muslim aan ennalum enikk vallya thaalpparyam aan inganthe kaaryam ariyaan eethayalum iniyum nalla video idane
wow so nice of you
വീഡിയോ കണ്ടിരിക്കാൻ കൊള്ളാം
നന്ദി ഉണ്ട് സുഹൃത്തേ
👍👍👍👌👌👌🙏🙏🙏Super
Thank you very much
Super 👌👌👌👌👌👍👍👍
Thank you! Cheers!
Achane prasadipikan alla kuruthi sadanagal kodukunnathu.
Ok thanks for your support
Set
thanku
Excellent video
Thank you very much!
Valiya vlogger avatteyii broo good 😍
Thanks bro
🤔
മാന്നാർ നമ്മുടെ അടുത്തണേ
wow great to live such a nearby place
മാന്നാർ മത്തായി speaking
Ente nade. Pande ee temple nte munnilulla kadathe kadanne niranam palliyil pokunna vazhi ayirunnu...
Thanku
സത്യം... ഒരുപാട് അറിയാൻ ആഗ്രഹിച്ച വീഡിയോ 😘😘
വളരെ നന്ദി ഉണ്ട് .... പുതിയ വീഡിയോ കാണാനും മനസ്സ് കാണിക്കണം
എന്റെ വീടിന്റെ തൊട്ടു അടുത്തു. Bro. ഈ കാവിൽ ഞങ്ങളുടെ kutti കാലത്തു കളിച്ചു വളന്നവർ ഈ കാവിൽ ഒരു പാട് കഴിക്കാൻ പറ്റിയ പഴങ്ങൾ ഉണ്ട്
wow ... nice to hear it from you
ക്ഷേത്ര സങ്കൽപ്പങ്ങൾ അറിയാൻ പാടില്ലാത്തവർ അതിനേ കുറിച്ചു പറയാൻ പോകരുത്... ഉച്ചാരണശുദ്ധിയും ഇല്ല...
Suuuuper
Thanku So much
Karivalakal yekshiku eshtamayakondalla bro kunjugalku pedikittathirikkanum chila pedikittitarude pedi maranumanu karivalakal avide kodukkunnathu pinne bro paranjathi kooduthalanu aviduthe ithehym njan athinaduthulla aalanu
puthiya arivinu nanni
I am from Bangalore..i want to visit this church...please tell me how to reach this church
It's situated from few kilometres from kolenchery medical mission hospital ... Place name is kadamattom
Super 💐💐
tnx
വസ്തുതകൾ ശരിക്കു മനസിലാക്കിയിട്ട് ആയിരിക്കണം ഇതുപോലെയുള്ള വീഡിയോകൾ അവതരിപ്പിക്കേണ്ടത്. പലഭാഗങ്ങളിലും "എനിക്കറിയില്ല "
അങ്ങിനെയാണെന്ന് തോന്നുന്നു "
"ഞാൻ നോക്കട്ടെ, ആരെയെങ്കിലും കാണുമോ "അവിടെ എഴുതിയിട്ടുണ്ട്, ഇവിടെ എഴുതിയിട്ടുണ്ട്, അല്ലാതെ എനിക്കറിയാൻ മേല. അങ്ങിനെയുള്ള ആൾ എങ്ങിനെ മറ്റുള്ളവരുടെ അറിവിലേക്ക് കാര്യങ്ങൾ അവതരിപ്പിക്കും? അവതരണശൈലി പോരാ, തിടുക്കം കൂടുതൽ ശ്രദ്ധിക്കുക
Super video thanks bro 😍😍😍♥️♥️♥️♥️👌👌👌👍👍👍🤝🤝🤝
Welcome 👍
Adipoolli
Thanku
ippol ee sirieal ondu
Kuttikalathu kandu peedichittund... ennal ippozh angane illa
ഉണ്ട് Asianet Plusil രാത്രി
Erenalathaagrahamaanuenikkadamattampalliylpokanamennu
good
ഏന്റെ കുടുംബ ക്ഷേത്രം🙏🙏🙏
Atheyo..... onnude screen ill kanikkan daivam enne sahayichu
Enteyum
നല്ലത്. തങ്ങൾ നീലി യക്ഷി കുടുംബം അഗം 😂😂
Kadamattathu kathanar mantra thantrangal padichath Mala Araya moopanil ninnanu Avarude aacharamanu kallum kozhiyum vech aaradhana.Mala Arayarude kshetram aayirunnu ayyappa kshetram Chottanikkara ammayude kathayilum kannappan mala arayane kurich parayunnund kannappan bali karmam nadathiya stalamanu Chottanikkara ambalam 😁
thanks for the information
കടമറ്റം ഏത് ജില്ലയിലണ്
എറണാകുളം ജില്ല
എറണാകുളം മുവാറ്റുപുഴ റൂട്ടിൽ മുവാറ്റുപുഴയിൽ നിന്നും 12km. കൊച്ചി ധനുഷ്കോടി ഹൈവേ ഒരത്താണ് പള്ളി.
എറണാകുളം ജില്ലയിലെ കോലഞ്ചേരി എന്ന സ്ഥലത്തിനടുത്താണ്.
എന്റെ നാട് 🥰🥰🥰
Ente നാട്🙏😍