സാർ ഇന്റർവ്വ്യൂവിൽ self-introduction എങ്ങനെ നല്ല രീതിയിൽ നടത്താം എന്നതിനെക്കുറിച്ച് ഒരു ക്ലാസ്സ് നൽകാമോ? പലപ്പോഴും tell about yourself എന്ന് ഇന്ററ്റർവ്യൂ ബോർഡ് ചോദിക്കുമ്പോൾ അതിൽ ഉൾപ്പെടുത്തേണ്ട കാര്യങ്ങളെപ്പറ്റി സംശയങ്ങൾ ഉണ്ടാകാറുണ്ട്. ഇതുവരെയുള്ള ക്ലാസുകൾ എല്ലാം മികച്ചവയായിരുന്നു. താങ്കളുടെ നിർദ്ദേശങ്ങൾ ചിന്തകളെ വളരെയധികം പ്രചോദിപ്പിക്കാറുണ്ട്. 👌
Thank you sir. Sir, നിലവിൽ വ്യക്തികൾ ആരെങ്കിലും മാറിയിട്ടുണ്ടോ 1. ഡോക്ടർ എ പി കുട്ടികൃഷ്ണൻ 2. ഡോക്ടർ j.പ്രസാദ് 3. Jeevan babu Ias 4. മുഹമ്മദ് ഹാനിസ് ഐഎഎസ്
പറയുന്നവർ പറയട്ടെ sir...sir ന്റെ ക്ലാസ് എന്നും useful ആണ്.
Thanks Monisha..
സാറിന്റെ വീഡിയോ എല്ലാർക്കും വളരെ അതികം ഉപകാര പ്രെധമാണ്. മറ്റുള്ളyou tube ചാനൽ പോലെയല്ല ഈ ചാനൽ. 👌👌👌👌👌👌👌
Thanks Jasmin...
Sir nte vakkukal oru positive energy tharunnu🙏🏼🙏🏼🙏🏼🙏🏼
സാറിന്റെ വീഡിയോ വരുമ്പോൾ എപ്പോഴും ഞങ്ങൾക്ക് എന്തെങ്കിലും പ്രയോജനമുള്ള കാര്യം കാണും Thanks for videos 👌👌
Thanks Joji...
Sirnte വീഡിയോ എന്നും പോസിറ്റീവ് എനർജി തരുന്നുണ്ട്... 👍🏻👍🏻👍🏻.. Thank you sir....
Thanks Preethi...
Sir enik LP kku 43 mark (general).Malappuram distric aanu ezhuthiyath.njan interview nu prepare cheyyano??
It's very good, thank you sir, ഇതുപോലെ ഇനിയും current affairs ഇടണേ
ബാക്കി chanels പോലെ tension തരാതെ interview preparation tips തരുന്നതിനു thank you 👍👍👍👍
Thanks Parvathy,, 😍😍😍
സർ ഒരുപാട് ഉപകാരപ്രദമാണ് സാറിന്റെ എല്ലാ വീഡിയോസും... കൂടുതൽ ഡെമോ ക്ലാസും കറന്റ് അഫ്ഫയർ ക്ലാസും ചെയ്യണം പ്ലീസ്
Thankuuu so much sir ....eniyum nalla vedios pratheekshikkunnu....
Very useful sir... Expecting more...
Sure . Aswika....
Thankyou sir🙏👌class
Very useful class 👍
സാർ
ഇന്റർവ്വ്യൂവിൽ self-introduction എങ്ങനെ നല്ല രീതിയിൽ നടത്താം എന്നതിനെക്കുറിച്ച് ഒരു ക്ലാസ്സ് നൽകാമോ?
പലപ്പോഴും tell about yourself എന്ന് ഇന്ററ്റർവ്യൂ ബോർഡ് ചോദിക്കുമ്പോൾ അതിൽ ഉൾപ്പെടുത്തേണ്ട കാര്യങ്ങളെപ്പറ്റി സംശയങ്ങൾ ഉണ്ടാകാറുണ്ട്. ഇതുവരെയുള്ള ക്ലാസുകൾ എല്ലാം മികച്ചവയായിരുന്നു. താങ്കളുടെ നിർദ്ദേശങ്ങൾ ചിന്തകളെ വളരെയധികം പ്രചോദിപ്പിക്കാറുണ്ട്. 👌
Sure Deepak . Will do it...
More useful channel
Useful information sir
Gud class sir thank you
വളരെ ഉപകാരപ്രദമായ CA Thank You Sir
വളരെ ഉപകാരപ്രദമായ വിവരങ്ങൾ വിശദമായി പറഞ്ഞു തന്നതിന് ഒരുപാട് നന്ദി
Thank you sir🙏 , waiting for the next🙏
sarine kanumbol thanne othiri samadanaman👏👏
വളരെ ഉപകാരപ്രദമായ വീഡിയോ Thank you sir
Thank you sir... 👍👍ഇനിയും ഇതുപോലെ യൂസ്ഫുള്ളായ വീഡിയോസ് പ്രതീക്ഷിക്കുന്നു...
Sure Aswathy...
Very useful video. Thank you sir. Waiting for another video
Sir education department nte structure chodichirunnu enn Kettu.both higher education and general education
Very useful Sur .Thank u
Thank you sir
വളരെ ഉപകാരപ്രദം
Thank you sir, very helpful.
Current SSK DIRECTOR - Dr Haripriya AS
Good
Lp malappuram obc 37 interview nu prepare cheyyanooo
Sir tharunna oro updatesnu thanks.. Interview prepare cheyan agrahikunnavrk orupad upakaram annu..
Waiting for your video..... Thank u sir....
Important CA thank you sir 🙏🏻
Thank you sir.. Very informative video..
Sir nte classes elllam thanne vallatha oru confidence nalkunavayyanu
Sir...New Education Policy 2020 prakaram Bed. vannu kazhiyumbol old TTC+ Dgree+ Ktet pass aaya oralk ethraam class vare padippikkam?
Sir njaan Muslim suppli listilanu..... Endhelum hope vekano.? Interview prepare cheyano?
Chance und.. supply listil ninnum othiri niyamanam nadakkarund
Thank you sir.
Sir, നിലവിൽ വ്യക്തികൾ ആരെങ്കിലും മാറിയിട്ടുണ്ടോ
1. ഡോക്ടർ എ പി കുട്ടികൃഷ്ണൻ
2. ഡോക്ടർ j.പ്രസാദ്
3. Jeevan babu Ias
4. മുഹമ്മദ് ഹാനിസ് ഐഎഎസ്
Sir lp [gen ]35 മാർക്ക് ഞാൻ inv തയ്യർ എടുക്കണോ?
district ?
Demo CLASSES kurachude upload cheyyumo
Sure...
Sir എനിക്ക് k tet 1. 2012 ൽ കിട്ടി tet നു validity ഉണ്ടോ pls reply.... ഈ lpst ലിസ്റ്റ് പ്രതീക്ഷിക്കുന്നു... Any problem pls reply sir
Sir adikam gap illathe ini vedio cheyane... English main eduthavarod chodikan chance ula questions ulpeduthane...
❤
Sir upsa pathanamthitta general 63 marks. Job kitan sadhyatha undo
PTA evida place
Up grupil undo
Sreelekshmi evida place
Super sir
Sir pls reply me.shortlist vannitt kurachu samayam kanumo interview
Sir ,kurachukoodi democlasses upload cheyyumo plzzz
Sure
Sir self intro egne start chainam detailed ayu paranjutharumo????
Sirinde video kku vendi wait cheyyukayayirunnu
Thank you sir. Expecting more valuable sessions from you🙏
Sure....
Sirnte videok waiting ayirunu...thank u sir🌹
Good class. Thank u so much sir
Thank u so much sir.. 🙏
Thank u sir
Sir thank you.
Sir cOvid related current affairs interview nu ചോദിക്കാൻ chance ഉള്ളത് പറയാമോ
👍
Thank u sir. Very useful
Waiting for u r class sir
Good, Thank u sir
Sir ktet certificate ഇതുവരെ കിട്ടിയില്ല. എന്തു ചെയ്യും. Plz reply sir.
Sir tvm aanu exam ezhuthiyathu 58 mark und general aanu.... Shortlist l verumo?
👍👍👍👍
Super❤ class
Thank you🙏🙏🙏🌹
Thanku sir. we r watng for ur class🙏
Thank You Sir
Thank you sir. Waiting for the next class
Thank you sir 💐💐💐
Sir inte class genuine Anu.. thanks..
Sir nte vedieos nayi wait cheyuaayirunnnu
Thank you so much sir.....
Sir up alappuzha 42 mark sc pratheekshikkamo sir
👍👍👍
Thank you sir 🙏
പുതിയ വീഡിയോ ഒന്നും കാണുന്നില്ലാലോ....
Udan undaakum🥰
Thanku sir
Very informative sir...
Hope more...
Thank u sir 🙏
Sir enikku 47 mark UP Palakkad chance undo sir njan prepare cheyyano
Tqs sir
Thank you sir.....👌
അൽപ്പം കൂടി സൗണ്ട് ഉണ്ടായിരുന്നെങ്കിൽ കൊള്ളമായിരുന്നു സർ......
സാറിന്റെ ക്ലാസ്സ് വളരെ ഉപയോഗപ്രതമാണ്........ 🙏
Sure .. next time correct cheyyam
Thanks a lot sir.....
Thank you sir.palakkad obc 45mark chance undo sir.
Sir inde class suuuper
Sir njan register number bubble ചെയതത് തെറ്റിപ്പോയി. Scrub ചെയത് correct ആക്കി. Thrissur dist അന്ന് 52 mark undu. എനിക്ക് പ്രതീക്ഷക്ക് പറ്റുമോ
Bubble keeri poyittillenkil problem varilla
Good vedio sir 👍
Thank you sir
Sir up certificate upload cheyyumbol wife of jawan ennathinu ethu certificate anu upload cheyyendathu. Palarum pala abiprayamanu parayunnath..
serviceil aanenkil joli cheyyunna placeil ninnum ex aanenkil Jilla Sainik boardil ninnum vanganam.
@@selanjose thank you sir.
Joli ippol cheyyunnuu... A certificate nu enthenkilum perundo
👍👍👏👏👌👌
Thnq sir
സാറിന്റെ വീഡിയോ വന്നോ വന്നോ എന്ന് നോക്കിയിരിക്കയായിരുന്നു
Tq, sir
Sir enikum certificate അപ്‌ലോഡ് cheyan vanu
Good luck Dhivya ..
@@selanjose thanku sir
Njan sirinte video first kannunath
Lp examinte current affairs nokan annu
Epozhum follow cheyunu
Sir community certificate etra varshathe kalavadhiyanu psc paraunnath. Sadharana 3 year anallo.
Sadharana 6 months aayirunnu. PUthiya ordinance irangiyo ennu anweshichittu parayam.
Ok sir
Sir സർട്ടിഫിക്കറ്റ് uploading കഴിഞ്ഞാൽ താമസിയാതെ ഇന്റർവ്യൂ വിളിക്കുമോ. വിദേശത്താണ്. അത് കൊണ്ടാണ്
One month gap kaanum..
Ok sir
സർ, മെസ്സേജ് വന്ന എല്ലാവർക്കും ഇന്റർവ്യൂ call വരുമോ..
Plzz replyy sir
Almost ellavarkum varum.
👍👍🙏🙏
Sir nan lp malapuram thu azuthiyathu.nan viswakarma I'll varum .aniku 37.33 mark anu . interview chance undoo, pls respond sur
Reservation ullathu kondu chance und Sanoop...
Preparation thudangikolu
Very usefull class,thank you sir